Sir ee video അവസാനം പറഞ്ഞ techniq ഉപയോഗിക്കുമ്പോൾ Mysuru to kollam anu sir book ചെയ്തത്, പക്ഷെ നമ്മൾ കയറുന്നതു Bangalore നിന്നും anu appol കയറുന്ന സ്റ്റേഷൻ വെച്ച യാത്രികൻ കയറിയില്ലെങ്കിൽ 2 station കഴിഞ്ഞു TTR mattu യാത്രികന് അതായതു RAC യാത്രികന് നമ്മുടെ seat കൊടുക്കാൻ chance ഇല്ലേ?
@EKERALAMONLINESERVICE Жыл бұрын
ടിക്കറ്റ് ബുക്ക് ചെയ്തതിനു ശേഷം ബോഡിങ് പോയിന്റ് ചേഞ്ച് ചെയ്യണം, sorry ഇത് വീഡിയോയിൽ പറയാൻ വിട്ടുപോയി, ഫസ്റ്റ് കമന്റിൽ പിൻ ചെയ്തിട്ടുണ്ട്