ഇത്രയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തന്ന കുട്ടിക്ക് വലിയൊരു Thanks 👍
@theinformativefriend Жыл бұрын
ശ്രീലക്ഷ്മി
@jazer90223 жыл бұрын
കുട്ടി നന്നായി പറഞ്ഞു തന്നു ട്ടോ 😁
@TravelBizBySumith3 жыл бұрын
😊👍
@vpshashindran5437 Жыл бұрын
Your explanation by the company staff is good.But I noticed so many comments as some Made enquiry about this sofware last year.till date not replied .
@AbdulRahman-ek8tu5 ай бұрын
ഇവരുടെ branch പാലക്കാട് ഉണ്ടായിരുന്നു ഞാൻ ഇയാളുടെയും ചേച്ചിയുടെയും തള്ളൽ കണ്ട് പാലക്കാട് brachil പോയി billing pops Machine purchase ചെയ്തു , ആദ്യം കുറച്ചു service ഉണ്ടായിരുന്നു പിന്നെ ഒരു വിവരം ഇല്ലാ, പാലക്കാട് പോയി നോക്കിയപ്പോൾ പൂട്ടിപ്പോയിട്ടുണ്ട്, എറണാംകുളം ഷോപ് എന്തായി ആവോ ! 🤓 , ഒരു ചേട്ടൻ 20 വർഷമായി എന്നൊക്കെ തള്ളി മറുകുന്നുണ്ട് , ദുബായിൽ ഉണ്ട് മലപ്പുറം കത്തി എന്നൊക്കെ ...😊
@SOCISMAD3 ай бұрын
Ooh ഞൻ വാങ്ങാൻ വിചാരിച് ഇരിക്കുവായിരുന്നു, പറഞ്ഞതിന് നന്ദി
@sreenath99953 жыл бұрын
Kutti super nannayi paranju thannu😍😍✌️✌️👍
@TravelBizBySumith3 жыл бұрын
😊
@marakkartppattambi80253 жыл бұрын
പച്ചകറി,പഴവര്‍ഗ്ഗങ്ങള്‍ ,മത്സ്യം എന്നിവ വാങ്ങുമ്പോള്‍ സാധാരണ 25 ഗ്രാം 50ഗ്രാം ഒക്കെ അതികം വന്നാല്‍ ചെറുകിട കടക്കാര്‍ അതിന്‍റെ പണം വാങ്ങിക്കാറില്ല .എന്നാല്‍ ഈ മിഷനുകള്‍ ഉപയോഗിക്കുമ്പോള്‍ ആ തൂക്കത്തിന്‍റെ പണം കൂടി കസ്റ്റമര്‍ നല്‍കേണ്ടിവരും
@@KabeerVKD ഉണ്ടാവണം എന്നാൽ വീഡിയോയിൽ പറയുമ്പോലെ തെരുവ് കച്ചവടക്കാർക്കും ഗ്രാമീണ മേഘലയിൽ പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാർക്കും നിലവിൽ പ്രായോഗികമല്ല .
@mohamedrafirafi55623 жыл бұрын
@@marakkartppattambi8025 എന്റെ കടയിൽ ഉപയോഗിക്കുന്നു വളരെ സിംപിൾ ആണ് very nice
@arunkumar.k55232 жыл бұрын
50 ഗ്രാം 100 ഗ്രാം അധികം വരുന്നുണ്ടെങ്കിൽ അതിന്റെ കൂടി വില ആഡ് ചെയ്തു കൊണ്ടാണ് പ്രൈസ് ഇടുന്നത്