തികച്ചും വ്യത്യസ്തമായ ഒരു recipe... അങ്കമാലി വഴി പോകുമ്പോൾ എന്തായാലും Antony ചേട്ടൻ്റെ ഹോട്ടല് കയറി ഭക്ഷണം കഴിക്കണം.... 👍
@travelfoodand_me3 жыл бұрын
Welcome ❤️😀
@Travelwithmygirl2 күн бұрын
I tried this two times and it come out good original angamali manga curry recipe
@sudheepcs777Ай бұрын
കേട്ടിരിക്കാൻ തന്നെ എന്തു രസമാ 👌👌👌ഒന്നും പറയാനില്ല അടിപൊളി സൂപ്പർ 🥰👍
@LunarGlowx Жыл бұрын
🙏🏻💖❤️💯👍adi poil super Chettan...❤😊😊😊❤️💖💯👍🙏👏👏
@jismonthomas8702 жыл бұрын
Assistant oru kidilan cook anuu.. josuttan bhaiii ... ❤️
@Sijinavysha3 ай бұрын
Adipowlii curry njn try cheythu😍😍🎉
@vineethpadinjarethil34113 жыл бұрын
പൊളിച്ചു ട്ടോ... അപ്പച്ചൻ 👌👌😍
@rejipj10542 жыл бұрын
Panni Fry Try Chaithu.... Super
@binuvarghese74623 жыл бұрын
അങ്കമാലി മാങ്ങാ കറിയും ബീഫ് കറിയും.. ഒന്നും പറയാനില്ല... പൊളിയാണ്..😍😍👍👍
@travelfoodand_me3 жыл бұрын
❤️❤️❤️
@aivyagunesabraham7272 жыл бұрын
Enthuva chorika
@anupeter583610 ай бұрын
പോത്തിറച്ചി 👌
@sachunicomidies928221 күн бұрын
ഞാൻ 1st time ആയ്യിട്ടു chyuvanu എന്റെ ഹുസ്ബൻഡ് കാലടി നിന്നാണ് ഞാൻ കൊച്ചിലും. ഈ video നോക്കി നീ ഉണ്ടാക്കിയാൽ mathinu പറഞ്ഞു... അമ്പോ സൂപ്പർ ആയ്യി പുളിക്കാരന് ഇഷ്ടമായി Thank you. 🙏🙏🙏🙏
@kalageorge61299 ай бұрын
Super Recipie😘
@jktubeful3 жыл бұрын
ആന്റണി ചേട്ടൻ സൂപ്പർ..👌👍🙏🌹🌹🌹
@travelfoodand_me3 жыл бұрын
❤️❤️❤️
@tonypaul34493 жыл бұрын
Angamaly manga curry is a vibe
@travelfoodand_me3 жыл бұрын
❤️❤️❤️
@joyalthekkekara27112 жыл бұрын
ചേട്ടൻ പറഞ്ഞത് correct ആണ്... എല്ലാ കല്യാണത്തിനും പരുപാടികൾക്കും തലേ ദിവസം സാധനം ഉണ്ടാക്കി വാഴ ഇല ഇട്ടു അടച്ചു വെക്കും.... അടുത്ത ദിവസം എടുക്കുമ്പോൾ ഉണ്ടല്ലോ.... ഓ എന്റെ മോനേ 🤤🤤🤤... കോമ്പിനേഷൻ വേണേൽ പിടിച്ചോ : നല്ല ചൂട് കുത്തരി ചോറ്, ബീഫും കൈയേം വരാത്തരച്ചു വെച്ചത്, ചിക്കൻ വരുത്തിട്ട് റോസ്റ്റ് ചെയ്തത്, മാങ്ങാ കറി, തേങ്ങാ പാൽ സർലാസ്. പിന്നെ മീൻ (വറ്റ ) പറ്റിച്ചത്.... യാ മോനെ സ്വർഗം 😌
@athulyasethu Жыл бұрын
തേങ്ങ പാൽ ഒഴിച്ചത് കൊണ്ട് കേട് വരില്ലേ???? ഫ്രിഡ്ജിൽ വെയ്ക്കണോ??? Pls reply
@niyasnizz8155 Жыл бұрын
Mole
@neethukrishna4646 Жыл бұрын
aàà
@thomasmathew82479 ай бұрын
മല്ലി പൊടിയുടെ കണക്കു പറഞ്ഞോ എന്നൊരു സംശയം...
@shyjusamvarghese3 жыл бұрын
Etra simple ayittu anu achayan paranju tarunnathu...oru natyangalum illathe...best wishes..❤
@travelfoodand_me3 жыл бұрын
Thankyou
@ramsheederoth44103 жыл бұрын
നല്ല അവതരണം 🥰
@travelfoodand_me3 жыл бұрын
❤️❤️❤️
@ബ്ലാക്ക്പേൾ3 жыл бұрын
ഇപ്പനല്ല കുറുമ്പൻ നാളെ പ്രസ്ഥാനം കയ്യാളെണ്ടവൻ അടുത്ത് നിക്കുന്നു കൊച്ചുമോനും ഗ്രാൻഡ്പ്പയ്ക്കും സല്യൂട്ട് 🙏🙏🙏
@travelfoodand_me3 жыл бұрын
❤️❤️❤️👏
@josyjoseph73563 жыл бұрын
Antony chettan adipoli meen curryude video koodi ittal nannayirunnu...
@travelfoodand_me3 жыл бұрын
👍👍👍
@minideva7313 жыл бұрын
Ethra sathya sandamaya recipe 👌👌
@abilashjoseph14683 жыл бұрын
Adi polii antony chettaaa
@travelfoodand_me3 жыл бұрын
Thankyou ❤️❤️
@vellancheril3 жыл бұрын
പന്നി ഉണ്ടാക്കി നോക്കിയിരുന്നു സൂപ്പർ ആയി . താങ്ക് യു അച്ചായാ
@travelfoodand_me3 жыл бұрын
Thankyou ❤️❤️❤️❤️
@simonantony87113 жыл бұрын
@@travelfoodand_me ഞാൻ പറഞ്ഞു ട്ട, ണ, 1/11
@malluentertainments.2 жыл бұрын
അങ്കമാലി സ്റ്റൈൽ പോർക്ക് ഞാൻ ഇന്ന് വീഡിയോ കണ്ടിട്ട് ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടായി പിള്ളേർക്കും അമ്മക്കും വൈഫെനും 😍😍😍❤
@travelfoodand_me2 жыл бұрын
Thankyou support 🙏❤️🙏
@somankb71963 жыл бұрын
അത് ടേസ്റ്റി ആയിട്ടുള്ള ഒരു കറി ആണ് ♥️♥️
@nimmy77449 ай бұрын
❤❤❤❤❤❤
@kunjutube743 Жыл бұрын
നല്ല prasantation ഇത്രക്ക് മതി വെരി good കണ്ടാലേ അറിയാം നല്ല ടെസ്റ്റ് ഉണ്ടെന്ന്
ആദ്യമായിട്ടാണ് അങ്കമാലി മാങ്ങക്കറിയിൽ പെരുംജീരകവും ഏലക്കായും ചേർക്കും എന്ന അറിവ് കുറെ സദ്യക്ക് മാങ്ങക്കറി ഉണ്ടാക്കുന്നത് ശ്രധിച്ചിട്ടുണ്ട് പക്ഷെ ആരും പെരുജീരകം ചേർത്തു കണ്ടിട്ടില്ല