മാഞ്ഞാലി ബിരിയാണി full recipe/ manjali biriyani full recipe / manjali biriyani making video

  Рет қаралды 469,663

travel food and me

travel food and me

3 жыл бұрын

#manjalibiriyani #fullrecipe #detailedrecipe
Plz subscribe 🙏 our channel
Video ഈ വീഡിയോ ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കൂടുതൽ വീഡിയോ ചെയ്യാൻ ഞങ്ങൾക്ക് അത്
പ്രചോദനമാണ്
ബിരിയാണി ഉണ്ടാക്കാൻ അറിയാത്ത എല്ലാവർക്കും വളരെ എളുപ്പം ബിരിയാണി ഉണ്ടാക്കുന്ന കൃത്യവും വ്യക്തവുമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത്.
പാചകം അറിയാത്ത ആർക്കും തന്നെ ഈ രീതി ഉപയോഗിച്ച് വളരെ എളുപ്പം biriyani പാചകം ചെയ്യാവുന്നതാണ്
Contact Ras biriyani: 99474 55474

Пікірлер: 958
@MP-kt7bn
@MP-kt7bn 2 жыл бұрын
ഇക്കയുടെ നല്ല ഓപ്പണായ മനസ്സാണ്... വിശദീകരിച്ച് കൊടുക്കുന്നതിൽ ഒരു പിശുക്കുമില്ല... വളരെ അപൂർവ്വമായി കണ്ടുവരുന്ന മനസ്സിനുടമ..നേട്ടമേ വരൂ..keep it up.
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️❤️
@TheSavanhy
@TheSavanhy 2 жыл бұрын
അതുപോലെ തന്നെയാണ് മാഞ്ഞാലിയിലുള്ള മറ്റുള്ള കടകളിൽ കയറി കഴിച്ചു കഴിഞ്ഞിട്ട് Ras biriyani Palace ലും കഴിച്ചു നോക്കു എന്നുപറഞ്ഞതും
@prasadnair6834
@prasadnair6834 2 жыл бұрын
@@travelfoodand_me ethu evide anu sthalam
@travelfoodand_me
@travelfoodand_me 2 жыл бұрын
@@prasadnair6834 manjali , ernakulam district near kochin airport
@michellemenon7636
@michellemenon7636 2 жыл бұрын
He resembles like Pakistanai cricketer Inzamam.
@gokul9039
@gokul9039 2 жыл бұрын
എന്റെ കടയിൽ മാത്രം വരണം എന്ന് പറയാതെ..ഇവിടെയും കൂടെ വന്നു try ചെയ്യണമെന്ന് പറഞ്ഞ ഇക്കയുടെ ആ മനസ്സ്.. 😍👍🏼 God Bless and All The Best!
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️🙏
@safiyap5343
@safiyap5343 2 жыл бұрын
Bhayankarakashtapad
@koottukaran3461
@koottukaran3461 2 жыл бұрын
Yes
@recettesmaisonbyirine190
@recettesmaisonbyirine190 2 жыл бұрын
Kollatto നന്നായിട്ട് explain cheythu try ചെയ്യാം നല്ലത് വരട്ടെ
@minihari6295
@minihari6295 3 жыл бұрын
ഞങ്ങള്‍ കഴിച്ചിട്ടുണ്ട് ...superrr ബിരിയാണി ...ഇവിടത്തെ പ്രതേ്യകത ..മിതമായ വില....കൂടുതല്‍ അളവില്‍ ഭക്ഷണം ... രുചിയുടെ കാര്യത്തില്‍ കെങ്കേമം ...😋..custumers നോടുള്ള വിനയത്തോടുള്ള പെരുമാറ്റം ...
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️ thankyou so much
@aslampm9292
@aslampm9292 2 жыл бұрын
Hi
@itzme8946
@itzme8946 2 жыл бұрын
100%HALAAL AAYA BHAKSHANAM.....EXCELLENT....
@nikhilrajkp774
@nikhilrajkp774 2 жыл бұрын
Ith evida ann place
@pjohny3811
@pjohny3811 2 жыл бұрын
ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറയുന്ന മനസിന്‌ നന്ദി 🙏
@travelfoodand_me
@travelfoodand_me 2 жыл бұрын
👍❤️❤️❤️
@AdnanCraft4u786
@AdnanCraft4u786 2 жыл бұрын
ഇങ്ങോട്ടും വരന്നെ കുട്ടാവുമോ
@user-bt9mc3zc2j
@user-bt9mc3zc2j 2 жыл бұрын
ഈ ബിരിയാണിയേക്കാളും പെരുത്ത് ഇഷ്ടപെട്ടത് ഇക്കയുടെ കളങ്കമില്ലാത്ത വലിയ മനസ്സിനെയാണ് അവസാനം പറഞ്ഞ മാഞ്ഞാലിയിലേക്ക് വരുമ്പോൾ എല്ലാ കടകളിലും കയറുമ്പോൾ നമ്മടെ അടുത്തും ഒന്നു കയറിയിട്ട് പോകണമെന്നത് വളരെ വിനയത്തോടെ ആരെയും നോവിക്കാതെ എല്ലാവർക്കും വേണ്ടി പടച്ചവന് വേണ്ടി ജീവിക്കുന്ന ഒരു നല്ല മനുഷ്യനെ ഇദ്ദേഹത്തിന്റെ മനസ്സിന് ഇരിക്കട്ടെ എന്റെ വക ഒരു ബിഗ്ഗ് സല്യൂട്ട് ....... എല്ലാവരുടെയും വക ഒരു കുതിരപ്പവൻ
@travelfoodand_me
@travelfoodand_me 2 жыл бұрын
U welcome...❤️❤️❤️
@shafirjshafi8438
@shafirjshafi8438 Жыл бұрын
ഈ ഹോട്ടലിൽ മൂന്നു ഇക്കമാർ ഉണ്ട് നല്ല പെരുമാറ്റമാണ്... സ്നേഹ മുള്ളവരാണ് ❤️🥰
@lineeshm4988
@lineeshm4988 2 жыл бұрын
ഇദ്ദേഹം വളരെ നല്ല ഒരു വ്യക്തിയാണ് .. നല്ല സംസാരം .. പക്വത, ഇദ്ദേഹത്തിന്റെ സ്ഥാപനം ഇനിയും ഉയരങ്ങളിലെത്തട്ടെ എന്ന് ആശംസിക്കുന്നു.
@munavirshankt
@munavirshankt 2 жыл бұрын
ഇന്സാമാമുൽഹഖിനെ ഓർമ്മവരുന്നു സൂപ്പർ അഹങ്കാരമില്ലാത്ത മനുഷ്യൻ
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️❤️
@lalusukumaran2272
@lalusukumaran2272 2 жыл бұрын
എനിക്കും തോന്നി ഞാൻ പറയാൻ ഇരുന്നത
@mohanchandran1699
@mohanchandran1699 8 күн бұрын
35kchick, 15krice, 2pcbiryani,😂
@banooadham1893
@banooadham1893 2 жыл бұрын
ഞാൻ ഇന്ന് ഇവരുടെ കടയിൽ പോയി.... കബ്സ മന്തി കഴിച്ചു..... യഥാർത്ഥത്തിൽ ഈ കുഴിയിൽ ഇറക്കി വച്ചു മല മറിക്കേണ്ട ഒരാവശ്യവും ഇല്ലെന്നു മനസ്സിലായി... Pwoli ടേസ്റ്റ് 🥰🥰😍😍
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️❤️🙏 Thankyou
@briyazbasha
@briyazbasha 2 жыл бұрын
ഇത്രയും വ്യക്തമായി പറഞ്ഞുതരാനുള്ള ഇക്കാക്കിരിക്കട്ടെ ബിഗ് സല്യൂട്ട് 👌👍
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️🙏
@p.i.shameeribrahim5850
@p.i.shameeribrahim5850 2 жыл бұрын
നല്ല അവതരണം, സ്നേഹ പൂർവ്വംഭക്ഷണം കഴിപ്പിക്കാൻ മനസ്സുള്ള മനുഷ്യൻ ആണെന്ന് സംസാരത്തിൽ മനസ്സിലാകുന്നു.. അല്ലാഹു അനുഗ്രഹിക്കട്ടെ.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@shymolsuni2287
@shymolsuni2287 2 жыл бұрын
ബിരിയാണി റെസിപ്പി ഞാൻഎന്റെ മുസ്ലിം ഫ്രണ്ട്സിനോടാണ് ചോദിക്കുന്നത്.... പക്ഷേ... ഇതുവരെ ആരും ഇത്രയും വിശദമായി പറഞ്ഞു തന്നിട്ടില്ല.... Thankyou ഇക്കാ... For your tasty recipe & nice presentation....
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@sujithpg1031
@sujithpg1031 2 жыл бұрын
എത്ര നിഷ്കളങ്കമായ അവതരണം. ഒന്നും തന്നെ മറച്ചുവക്കാതെ പറഞ്ഞുതന്ന ഇക്കാക്ക് ഒത്തിരി നന്ദി.. ചിലർ പറയും ഞങ്ങളുടെ മാത്രം സ്പെഷൽ മസാല കൂട്ടാണ് എന്ന്. അതു കേൾക്കുമ്പോൾ തന്നെ അടുത്ത വീഡിയോ കാണാൻ പോകും.. ഇവിടെ അതില്ല, ഇക്ക എല്ലാം സ്പഷ്ടമായി പറഞ്ഞുതന്നു.. നന്ദി. പിന്നെ എടുത്തു പറയേണ്ട കാര്യം. അനാവശ്യമായ ചോദ്യങ്ങളും ഒഴിവാക്കിയും ചുമ്മാതെ കുറേ background music തള്ളി കയറ്റാതെ ഉള്ള അവതരണം പറയാതെ വയ്യ.. അടിപൊളി..
@kunjimonpi1421
@kunjimonpi1421 2 жыл бұрын
അൽഹംദുലില്ലാഹ്, നല്ല ലളിതമായ, നിഷ്കളങ്കത നിറഞ്ഞ അവതരണം. അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ.
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️
@kadeejakabeer1874
@kadeejakabeer1874 2 жыл бұрын
തീർച്ചയായും വരുന്നുണ്ട് ഇക്കയുടെ ബിരിയാണി കഴിക്കാൻ 👍👍
@travelfoodand_me
@travelfoodand_me 2 жыл бұрын
wellcome
@gopakumarn9103
@gopakumarn9103 2 жыл бұрын
അടിപൊളി ബിരിയാണി, ഇത്രയും ആസ്വദിച്ച് ബിരിയാണി ഇതുവരെ കഴിച്ചിട്ടില്ല വീട്ടിൽ ഇരുന്ന് കഴിക്കുന്ന ഒരനുഭവം തന്നെ. ഏറ്റവും അതിശയം തോന്നിയത് 120 രൂപക്ക് എത്ര വേണമെങ്കിലും കഴിക്കാം എന്നതാണ്. അതും വളരെ സ്നേഹത്തോടെ കഴിപ്പിക്കുന്നു. ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@vvchakoo166
@vvchakoo166 2 күн бұрын
Very good explanation....thank you bro...
@muhammedsajilrahman1286
@muhammedsajilrahman1286 2 жыл бұрын
ഇത്രയൊക്കെ പറഞ്ഞ് തന്നിട്ടും എന്റെ കടയിലേക്ക് വരുക എന്ന് പറയുന്നതിന് പകരം ഇക്ക പറഞ്ഞത് മാഞ്ഞാലിയിലെ മറ്റുള്ള കടകളിൽ വന്ന് ബിരിയാണി കഴിക്കുമ്പോ എന്റെ കടയിലെ ബിരിയാണി കൂടി കഴിച്ച് ടേസ്റ്റ് നോക്കണെ എന്ന് പറഞ്ഞ ആ വിനയം അത് കാണാതിരിക്കാൻ പറ്റില്ല ഇക്ക തീർച്ചയായും വരും 🥰👍 ഇൻശാള്ളാ
@travelfoodand_me
@travelfoodand_me 2 жыл бұрын
Welcome ❤️❤️❤️
@anishsulthan8520
@anishsulthan8520 2 жыл бұрын
നല്ല അവതരണം ഒന്നും ഒളിച്ചു വെക്കാതെ പറഞ്ഞു തരുന്നുണ്ട് ഇക്കയെ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️😍😍😍
@msworld8085
@msworld8085 2 жыл бұрын
ആമീൻ
@josephthomas2727
@josephthomas2727 2 жыл бұрын
A genuine and innocent person. May God bless.
@travelfoodand_me
@travelfoodand_me 2 жыл бұрын
Plz share and support ❤️❤️
@revathisanju9258
@revathisanju9258 2 жыл бұрын
അടിപൊളി ഇക്ക,,, Total tips ഒരു മടിയും കൂടാതെ പറഞ്ഞു കൊടുത്തു ,,, flame ന്റെ അളവ് ഉള്‍പ്പടെ ഓരോന്ന് ചേര്‍ക്കേണ്ട ടൈമിംഗ് എല്ലാം... Thanks ഇക്ക... God bless you... 🙏🙏🙏
@coconutpunch123
@coconutpunch123 2 жыл бұрын
ഇങ്ങനെ പാചക രഹസ്യങ്ങൾ ആരും പറഞ്ഞു കൊടുക്കില്ല. നന്മയുള്ള വ്യക്തി. ❤
@travelfoodand_me
@travelfoodand_me 2 жыл бұрын
🤗🤗🤗❤️❤️🥰
@RajeshKumar-lt4bd
@RajeshKumar-lt4bd 2 жыл бұрын
നിഷ്കളങ്കമായ അവതരണം ,Super ഇക്കാ . ബിരിയാണിയും അവതരണവും
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@abufarsal
@abufarsal 2 жыл бұрын
അനീർക്കാ...ഫാൻസ്...😍 അനീർക്കാക് ഒന്നും മറച്ചു വെക്കാനില്ല, നിഷ്കളങ്കനായ മനസ്സിനുടമ, ഇക്കാടെ അറേബ്യൻ കബ്സ ട്രൈ ചെയ്തു അടിപൊളി ഇക്കാ...🌹
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou so much
@vijeeshvijeesh148
@vijeeshvijeesh148 2 жыл бұрын
ഇങ്ങനെ ഒന്നും ആരും പറഞ്ഞു തരില്ല.. കഴിച്ചിട്ടിലെങ്കിലും ഗഭീരം 👍
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@sujithaman7792
@sujithaman7792 Жыл бұрын
ഞാനിന്നു ഇദ്ദേഹത്തിന്റെ ഈരാറ്റുപേട്ട. റാസ് ഹോട്ടലിൽ നിന്നും ഈ ബിരിയാണി കഴിച്ചു. അസാധ്യ രുചിയുള്ള ബിരിയാണി. വാഗമൺ റൂട്ടിൽ പുത്തൻ പള്ളി ജുമാ മസ്ജിദിനു മുന്നിലുള്ള ഈ ഹോട്ടലിൽ നിന്നും ഇതുവഴി പോകുന്നവർ തീർച്ചയായും ഒന്നു try ചെയ്യണം.
@chandansvlog7231
@chandansvlog7231 2 жыл бұрын
ഈ വീഡിയോയിൽ കാണുന്ന മനുഷ്യൻ ഒരു ജിന്ന് ആണ്.. ഞാൻ കഴിച്ചിട്ടുണ്ട്.. ന്യായവില.. ഒടുക്കത്തെ ടേസ്റ്റ്.. നല്ല പക്കാ ബിരിയാണി ആണ്.. ചൂടോടെ കഴിക്കണം.. പുറത്തൊരു മഴയും..മഞ്ഞാലി ബിരിയാണിയും ഒരു ചൂട് കട്ടനും കൂടി കഴിച്ചാൽ ഉണ്ടല്ലോ.. സ്വർഗ്ഗം മാമ ❤️
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️ thankyou so much
@jafferkuttimanu2884
@jafferkuttimanu2884 2 жыл бұрын
Etrayanu vila bro?
@travelfoodand_me
@travelfoodand_me 2 жыл бұрын
@@jafferkuttimanu2884 120 extra rise 20
@chandansvlog7231
@chandansvlog7231 2 жыл бұрын
@@jafferkuttimanu2884 120
@santhoshtheduvil3179
@santhoshtheduvil3179 2 жыл бұрын
തുടക്കത്തിൽ ഞാൻ നിങ്ങളെ ഒന്ന് underestimate ചെയ്തു, സോറി , പക്ഷെ അവസാനം ആയപ്പോഴേക്കും മച്ചാൻ പൊളിച്ചു . മച്ചാനെ നിങ്ങ പൊളിയാ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@muhammedrafeequekunju7801
@muhammedrafeequekunju7801 2 жыл бұрын
No hesitation on explaining every points. you have a good heart brother. May Allah Bless you.
@hscreations5658
@hscreations5658 2 жыл бұрын
*ഭക്ഷണം പോലെ തന്നെ പെരുമാറ്റവും 👌👌*
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️🙏
@sajuslinu6590
@sajuslinu6590 2 жыл бұрын
ഡാൽഡ ഉപയോഗിക്കാതെ വെളിച്ചെണ്ണ use ചെയ്യുന്ന ഇക്ക 👍🏻സൂപ്പർ 👍🏻👍🏻👍🏻
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@salahsalih4261
@salahsalih4261 2 жыл бұрын
Dalda entha prashnam
@sajuslinu6590
@sajuslinu6590 2 жыл бұрын
Transfat
@sajikumar5871
@sajikumar5871 2 жыл бұрын
സൂപ്പർ കിടുകകി വ്യക്തമായി പറയുന്നുണ്ട് കാഴ്ച അറിയാം ബിരിയാണി കഴിക്കാൻ ഉഗ്രൻ.. ❤️❤️❤️❤️❤️ 🙏🙏🙏
@travelfoodand_me
@travelfoodand_me 2 жыл бұрын
👍👍👍😁😁 plz share and support ❤️
@Rejindkr
@Rejindkr 2 жыл бұрын
സത്യസന്തമായ ആത്മാർത്ഥതയുള്ള അവതരണം.. 👍👍👍
@sangeethms1510
@sangeethms1510 2 жыл бұрын
Njan innu vare kandathyl eettavum clearum innosentum well explained aaaytulla presentation....god bless you ikkq
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@jominijoy
@jominijoy 2 жыл бұрын
ഞാൻ ഇന്നു വരെ ഉണ്ടാക്കിയതിൽ ഏറ്റവും നല്ല ബിരിയാണി. Thank you so much
@travelfoodand_me
@travelfoodand_me 2 жыл бұрын
🙏🙏🙏
@eshasworld6205
@eshasworld6205 2 жыл бұрын
മഞ്ഞാലി ബിരിയാണി സൂപ്പർ 👌👌 അവതരണം adipoli 👍👍👍
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️ share and support
@amanamankp6970
@amanamankp6970 Жыл бұрын
വളരെ നല്ല രീതിയിൽ പറഞ്ഞു തന്നു താങ്ക് യു No speed No ജാട അല്ലാഹ് നിങൾക് ബര്കത് നൽകട്ടേ
@janakiswonderworld9467
@janakiswonderworld9467 2 жыл бұрын
ഇത്രയും വിശദികരിച്ച് ആരും ഇത് വരെ ബിരിയാണി വീഡിയോ ഇട്ടിട്ടില്ല... ശരിക്കും... ഉപദേശങ്ങളും വെക്കുന്ന രീതിയും എല്ലാം അടിപൊളി.... ഒരു പാട് ഒരു പാട് ഇഷ്ടമായി... ഈ വീഡിയോ കണ്ടപ്പോൾ... ഒരു മാഞ്ഞനി ബിരിയാണി കയിച്ച തോന്നൽ ഉണ്ടായി... ഞാൻ അത് വയി വന്നാൽ കടയിൽ കയരും ബിരിയാണി കയിക്കും... താങ്കളെ കാണുകയും ചെയ്യും... ഞാൻ ഇങ്ങനെ ഒരു കമൻ്റ് ഇട്ടിരുന്നു എന്ന് പറയുകയും അത് കാണിച്ചു തരികയും ചെയ്യും... എത്ര മാത്രം ഇഷ്ടമായി... നല്ല അവതരണം.. ഇത് വരെ ആരും ഇത് പോലെ ചെയ്തിട്ടില്ല... എല്ലാവരും എന്തെങ്കിലും ഒരു മസാല ഇട്ടിട്ടു പറയും ഇത് ഞങ്ങളുടെ secrat മസാല ആണെന്ന്... അതൊന്നും ഇല്ലാത്ത തനി മാഞ്ഞണി ബിരിയാണി..
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️ thankyou so much
@premak7735
@premak7735 2 жыл бұрын
Good . Well explained. Nice. Thank you for the recipie presentation.
@amabdurahman668
@amabdurahman668 2 жыл бұрын
അള്ളാഹു ദീർഗ്ഗായുസ്സും ആരോഗ്യവും പ്രത്ഥാനം ചെയ്യുമാറാകട്ടെ ആമീൻ
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@tellmedevadas4377
@tellmedevadas4377 2 жыл бұрын
Good presentation.Simple and clean.Not worried about somebody stealing their recipe.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@nixonki5955
@nixonki5955 2 жыл бұрын
ഇത്രയും വ്യക്തമാക്കി കാര്യങ്ങൾ പറഞ്ഞു തന്ന ഇക്കയ്ക്ക് എന്റെ ഒരായിരം നന്ദി രേഖപ്പെടുത്തുന്നു. 🙏🙏🙏
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@raivig.poyakkalpoyakkal6184
@raivig.poyakkalpoyakkal6184 2 жыл бұрын
ANIRKAKKA സാധനം അടിപൊളി !!! അതിലേറെ ഈ ശുദ്ധ മനസ്സിന്റെ കാപട്യങ്ങൾ ഇല്ലാത്ത ആ മഹാ മനസ്കതയുടെതായ്ള്ള വിധി വിവരണം. അപാര നിഷ്കളങ്കമായ പ്രത്യേകം എടുത്ത്പറയെണ്ട ഒരു ശൈലി!!! അല്ലാഹു നിങ്ങളെ എന്നും കാത്തു രക്ഷിക്കാനും ഇനിയും പുതിയതായി പാചകകലാ നൈപുണ്യം ഏവർക്കും നൽകാൻ കഴിയട്ടെയെന്നും പ്രാർത്ഥിക്കുന്നു. എന്നും നന്മ വരട്ടെ!!!
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️ thankyou
@devinair14
@devinair14 2 жыл бұрын
amazing info!!!! Aneer ikka is such a humble man.. he is so generous in sharing his recipe🙏🙏🙏🙏🙏.i am amazed that he is using kasoori methi in his biryani never seen it in kerala... and using the yakhni of chicken to flavour the rice is such a amazing idea.. i am sure it must be taking the taste of biryani to a different level... just like the Lucknow yakhni pulao. thank u for this amazing video!!!!
@travelfoodand_me
@travelfoodand_me 2 жыл бұрын
🙏🙏🙏🙏❤️
@ajoeapen6441
@ajoeapen6441 2 жыл бұрын
Adipoli food anu njan kazhichittundu Nallathayii paranjuu thannuu. Thanku ikka
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@nishasonu5406
@nishasonu5406 2 жыл бұрын
സൂപ്പർ ചേട്ടാ.. Recipe പറഞ്ഞു തരാൻ തോന്നിയ മനസ്സിന് ഒരുപാട് നന്ദി... 🙏🏻
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️🙏
@blezeena
@blezeena 3 жыл бұрын
Clean n crisp kitchen 👌 Well explained 👏
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@SOAOLSRY
@SOAOLSRY 2 жыл бұрын
രുചിയോടെ തന്നെ വിവരിക്കുന്നത് മനം നിറക്കും. അടിപൊളി
@travelfoodand_me
@travelfoodand_me 2 жыл бұрын
Thanks please support ❤️❤️❤️
@acutepower3028
@acutepower3028 2 жыл бұрын
എല്ലാ കടയിൽ നിന്നും കഴിക്കണം എന്നു പറഞ്ഞതിന് ഒരു ലൈക്ക്...
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@sajmedia1733
@sajmedia1733 2 жыл бұрын
ഇക്കയുടെ വളരെ വിനയമുള്ള സ്വഭാവം... എല്ലാം നന്നായി വിവരിച്ചു കൊടുക്കുന്നു
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@asharafpadam5462
@asharafpadam5462 2 жыл бұрын
സൂപ്പറായിട്ടുണ്ട് കളങ്കമില്ലാത്ത മനസ്സിന്റെ ഉടമ 🌹🌹🌹🌹🌹
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@jayathijayakrishnan9020
@jayathijayakrishnan9020 3 жыл бұрын
Beautiful demo. Thanks to the chef and you for posting this video. 😍
@saidalavipk5402
@saidalavipk5402 2 жыл бұрын
ചട്ടി കഴുകി ട്ടില്ല
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@dhechus141
@dhechus141 2 жыл бұрын
The genuine explanation... 👍
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@shanuddeenali8514
@shanuddeenali8514 3 жыл бұрын
Super special manjaly biriyani👌👌
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@cinephile492
@cinephile492 2 жыл бұрын
Enth function undayalum maanjali biriyani must 😋
@binuvarghese7462
@binuvarghese7462 2 жыл бұрын
മഞ്ഞാലി ബിരിയാണി sooperb അല്ലെ മച്ചാനെ...👍👍😍😍
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@lindajose6157
@lindajose6157 8 ай бұрын
Adipoli presentation chef
@fatimajaleel1411
@fatimajaleel1411 2 жыл бұрын
Whaw super biryani liked very much this is my favourite recipe also thank you sir
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@Favasmanjamala
@Favasmanjamala 2 жыл бұрын
Polii presentation +recipie❤️😍
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@koottukaran3461
@koottukaran3461 2 жыл бұрын
ഈ ഇക്കയുടെ അവതരണം വേറെ ലെവലാണ് ❤️👍
@vandanapu5211
@vandanapu5211 2 жыл бұрын
Sooper. ഞാൻ ഉണ്ടാക്കി. എല്ലാവർക്കും നല്ല ഇഷ്ടമായി. നന്നായി പറഞ്ഞു തന്നു 🥰🥰🥰
@Ikru_mon
@Ikru_mon 4 ай бұрын
Dum itt kazhinj തീ on ആകണോ
@creativenovelitems7683
@creativenovelitems7683 2 жыл бұрын
വെരി nice presentatstion. Nothing to hide. Sincere ൻ humble personality. നിങ്ങൾ ഇവിടെ വരുമ്പോൾ നമ്മുടെ കടയിൽ കൂടെ കയറണം, എന്നു പറയുന്നതാണ്, ഇതിലെ highlight.
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@nasheeqgk6177
@nasheeqgk6177 3 жыл бұрын
Aneerkkaa poli poli😍❤
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️❤️
@naif_vlogs
@naif_vlogs 3 жыл бұрын
Supper well explained 😍😍😍😍😍
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@nasheeqgk6177
@nasheeqgk6177 3 жыл бұрын
💯❤
@drmaniyogidasvlogs563
@drmaniyogidasvlogs563 2 жыл бұрын
I'm Dr Mani yogidas, working in Sree Narayana Medical College at Manjaly,Ernakulam.. Manjaly Biriyani is the favorite Biriyani of my son Dr Vishnu Yogidas,. Stay Blessed 🙏🏼😇
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️❤️
@neethu4308
@neethu4308 2 жыл бұрын
Adipoli .. gud explanation... thanks ekkaa🙂 for recipe
@anishsasindran8938
@anishsasindran8938 2 жыл бұрын
Open hearted person 👍... May God bless him...
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@AdnanCraft4u786
@AdnanCraft4u786 2 жыл бұрын
ഇങ്ങോട്ടും വായു
@Spk7711
@Spk7711 2 жыл бұрын
മനസ്സും വയറും നിറഞ്ഞു . Powli... നല്ല്ല ആത്മാർത്ഥ ഉള്ള കുക്കിംഗ്‌
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ..Shopil Varu food kaziku
@soorajkesavan8220
@soorajkesavan8220 2 жыл бұрын
Satisfying presentation 👌
@racookingtraveling6047
@racookingtraveling6047 2 жыл бұрын
മാഞ്ഞാലി ബിരിയാണി secret പറഞ്ഞു തന്നതിന് ഒരുപാടു നന്ദി ഇക്കാ 🙏
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️❤️
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Nalla manassinudama.nalla reethiyil kadayilek invite cheythu👏👏
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Delicious tippp Allah may bless you ekka and God bless you all Thanks for vedio
@travelfoodand_me
@travelfoodand_me 2 жыл бұрын
🤗🤗❤️❤️
@sayum4394
@sayum4394 2 жыл бұрын
ഇന്ഷാ അല്ലാഹ്... മാഞ്ഞാലി വരുമ്പോൾ തീർച്ചയായും അവിടെ കയറി ഇരിക്കും
@travelfoodand_me
@travelfoodand_me 2 жыл бұрын
Welcome share and support ❤️❤️🙏 thanquu
@naushadep8264
@naushadep8264 Күн бұрын
ഞാൻ ആലപ്പുഴ യിലാണ്‌ തീർച്ചയായും താങ്കളുടെ കടയിൽ വന്നിരിക്കും ഇൻഷാallah
@manjimamohan597
@manjimamohan597 3 жыл бұрын
Thnku ikkaa.... Njn naale try cheyum
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@spkvlogs7601
@spkvlogs7601 2 жыл бұрын
ബിരിയാണി ഒന്നും പറയാനില്ല പൊളി 👌👌👌
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️❤️
@roopakrohan
@roopakrohan 3 жыл бұрын
Superbb Biriyani. 😍😍
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@ponnaakkaaran1629
@ponnaakkaaran1629 2 жыл бұрын
Love this guy
@ashavinod2821
@ashavinod2821 3 жыл бұрын
Beautiful presentation chettaa....
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@nithashivakumar3524
@nithashivakumar3524 3 жыл бұрын
സൂപ്പർ . ... വന്ന് കഴിച്ചിരിക്കും...👌👌
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@cheenavalavlogs
@cheenavalavlogs 3 жыл бұрын
വളരെ നല്ല അവതരണം ..ഉറപ്പായും വരും ......
@travelfoodand_me
@travelfoodand_me 3 жыл бұрын
🙌❤️❤️❤️🙏
@ivinxavier1130
@ivinxavier1130 2 жыл бұрын
super recipe biriyaniyude koottu paranju kodukan oronnum cherkenda timing paranju kodukan yathoru madiyum kanikattha aneerika thanks
@jyothijothi5108
@jyothijothi5108 2 жыл бұрын
Orupadu thanks 🙏 aa nalla manasinu.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️
@sheeschannel439
@sheeschannel439 3 жыл бұрын
Njangal paravur aanu..Raaz aanu njangalde favourite restaurant in paravur👍🏻👍🏻
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@shershasayedmohd341
@shershasayedmohd341 2 жыл бұрын
സൂപ്പർ ബിരിയാണി ആണ് അടിപൊളി
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@anaswarabinoj9701
@anaswarabinoj9701 Жыл бұрын
i love manjali biriyani.idak njangal poyi kazhikum mikkapolum parcel vangum
@robne6712
@robne6712 2 жыл бұрын
EXCELLENT VIDEO!!! thankyou.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@tomgaming3088
@tomgaming3088 3 жыл бұрын
Super biriyani👌👌👌
@travelfoodand_me
@travelfoodand_me 3 жыл бұрын
Thankyou ❤️❤️❤️
@mahj8274
@mahj8274 2 жыл бұрын
Ikkkka polichu nalla presentation 🔥🔥🔥🔥💓💓💓💓💓💓💓💓
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@girishkumarmr1802
@girishkumarmr1802 2 жыл бұрын
ekkade avatharanam super ayittundu... ethu kuttikalkkupolum simpilayi manassilakum...
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@devtube99
@devtube99 2 жыл бұрын
Very good Explanation,God bless you
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@niyasmuhammed413
@niyasmuhammed413 3 жыл бұрын
Good Presentation and Manjali biriyani is always a tasty food 💞💕💞💕
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@ajeshkuttan2170
@ajeshkuttan2170 3 жыл бұрын
പൊളി
@ragesh7192
@ragesh7192 2 жыл бұрын
ഇക്ക പൊളിയാണ് 😍 വളരെ നല്ല തുറന്ന അവതരണം 👍
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️❤️
@AdnanCraft4u786
@AdnanCraft4u786 2 жыл бұрын
ഇങ്ങോട്ടും വായൂ കുട്ടാവുമോ
@abhiramap7508
@abhiramap7508 2 жыл бұрын
Super nalla pole explain cheythuthannu ikka
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou
@najafathi1356
@najafathi1356 2 жыл бұрын
First kanumbo ithu enthu neychorum chicken curryum allenu vicharichu kandu theernappo aaa vicharam angdu matti 🤩
@renjushanavas3913
@renjushanavas3913 3 жыл бұрын
Aneere Super taste👌🏻👌🏻👌🏻
@travelfoodand_me
@travelfoodand_me 3 жыл бұрын
❤️❤️❤️
@jamsheenajamshi564
@jamsheenajamshi564 2 жыл бұрын
Very innocent person. Good explanation. That is the success👌
@travelfoodand_me
@travelfoodand_me 2 жыл бұрын
Thankyou ❤️
@rahulig
@rahulig 2 жыл бұрын
Njan manjali aduthu thamasikkunna aalaa. Ee ikkaye ariyam oppam ras biriyani yude customer um 🙂💓
@travelfoodand_me
@travelfoodand_me 2 жыл бұрын
Plz share and support ❤️❤️❤️
@krishnaprasad1295
@krishnaprasad1295 Жыл бұрын
അടിപൊളി ആയി പറഞ്ഞു മനസ്സിലാക്കിതരുന്നു ഇക്ക 👌
@kozhencherry1
@kozhencherry1 2 жыл бұрын
നല്ല മനുഷ്യൻ😍🥰🥰
@vishalputhumbi8911
@vishalputhumbi8911 2 жыл бұрын
N paravur കാരുടെ സ്വന്തം ബിരിയാണി മഞ്ഞാലി ബിരിയാണി uyr.. 🔥
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️❤️
@thasnirishad4629
@thasnirishad4629 Жыл бұрын
Undaki noki .super taste ayirnnu
@gemabraham2657
@gemabraham2657 2 жыл бұрын
Ithupolae genuine aaya oru manushyan..... His food must be so goood Just like him.
@travelfoodand_me
@travelfoodand_me 2 жыл бұрын
❤️❤️🙏
@jsthomas173
@jsthomas173 2 жыл бұрын
🙄
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 20 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 65 МЛН
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,9 МЛН
Manjali Biriyani | മാഞ്ഞാലി ബിരിയാണി
20:09
Mahimas Cooking Class
Рет қаралды 77 М.
When an RV meets a zombie outside #rv
0:21
campingWorld
Рет қаралды 28 МЛН