ഗോമുഖ്, ഗംഗ നദിയുടെ ഉറവിടം കണ്ടെത്തി | Gomukh | TravelGunia | Vlog 171

  Рет қаралды 313,544

TravelGunia

TravelGunia

Күн бұрын

#gomukh #malayalam #himalayam #travelgunia

Пікірлер: 408
@sujas8123
@sujas8123 Жыл бұрын
വായിച്ചു മാത്രം അറിഞ്ഞുള്ള ഈ സ്ഥലം കാണിച്ചു തന്ന നിങ്ങൾക്ക് 🙏🙏🙏🙏❤️❤️❤️❤️❤️❤️
@TravelGunia
@TravelGunia Жыл бұрын
🥰
@stmarystimberkuppam5334
@stmarystimberkuppam5334 Жыл бұрын
സ്നേഹിതരെ, ഗംഗോത്രി, ഗോമുഖ്, നന്ദൻവൻ, കളന്ധനി കാൾ, അറബ്ത്താൽ കൂടി ഭാഗ്ഗീരത് രാജ തപസ്സു ചെയ്ത ഭാഗീരത് 1,2,3മലകളിലൂടെ നടന്ന് ശിവലിംഗ പർവതത്തിന്റ അരികിലൂടെ 25ദിവസം യാത്ര തുടർന്നാൽ പോസ്റ്റിൽഎത്താം. ഞാൻ 1991ൽ ഈ റൂട്ട് കീഴടക്കിയതാണ് 🇮🇳👍🏼
@TravelGunia
@TravelGunia Жыл бұрын
Great
@syam2714
@syam2714 11 ай бұрын
Keezhadakkiyo !!!!!!! 😮
@akhileshkrishnadas
@akhileshkrishnadas 11 ай бұрын
@@syam27141991 il 😮
@karunakaranm4201
@karunakaranm4201 10 ай бұрын
1992 ൽ ഞാനും❤❤
@karunakaranm4201
@karunakaranm4201 10 ай бұрын
1992 ൽ സന്ദർശിച്ചു. തപോവനിൽ ഒരു രാത്രി ഗുഹയിൽ മായിജി എന്ന് വിളിക്കുന്ന സന്യാസിനിയുടെ കൂടെ. 3 വ്യത്യസ്ത സമയങ്ങളിൽ ശിവലിംഗ പർവ്വതത്തിന്റെ ദൃശ്യഭംഗി ആസ്വദിച്ചു. സന്ധ്യ, രാത്രി നിലാവിൽ, ഉദയ രശ്മിയിൽ. പറഞ്ഞറിയിക്കാനാവില്ല ആ ദൃശ്യ ഭംഗി, ❤❤
@sasikumar7224
@sasikumar7224 Жыл бұрын
നിങ്ങൾ ഭാഗ്യം ചെയ്തവർ ആണ്!!! Hats off to you!!!
@TravelGunia
@TravelGunia Жыл бұрын
Thanks
@bharathiv8023
@bharathiv8023 Жыл бұрын
അതെ psc oru മാർക് ❤
@devavineeth5469
@devavineeth5469 10 ай бұрын
M
@ganga5273
@ganga5273 3 ай бұрын
ജീവിതത്തിൽ ഒരിക്കലും പോകാൻ സാധ്യതയില്ലാത്ത നമ്മൾക്ക് നിങ്ങൾ വളരെയധികം കഷ്ടപ്പെട്ട് കാണിച്ചുതന്ന മഹാത്ഭുതം നിങ്ങളെ ഞാൻ നമിക്കുന്നു ഈശ്വരന്റെ എല്ലാ അനുഗ്രഹങ്ങൾ നിങ്ങൾക്ക് ലഭിക്കും🙏🙏🙏🙏🙏👍👌👌👌👌🥰
@manjulasajeev8912
@manjulasajeev8912 Жыл бұрын
ഞാൻ ഗോമൂഗ് വീഡിയോ ആണെന്വേഷിച്ചുകൊണ്ടിരിക്കുക ആയിരുന്നു കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം നിങ്ങൾക്ക് big salute 👌
@TravelGunia
@TravelGunia Жыл бұрын
Thanks
@raghuayyappuram6753
@raghuayyappuram6753 11 ай бұрын
kzbin.info/www/bejne/hJywdXhjgrqMj9Esi=95PdMMLzcz_5Sn-9
@chandramathimct9453
@chandramathimct9453 Жыл бұрын
മക്കളെ നിങ്ങളെത്ര പുണ്യം ഉള്ളവർ ഇത്രയും അടുത്തുപോയി കാണാൻ കഴിയുന്നത്. മോക്ഷം കിട്ടി എന്നുപറയാം 🔱🔱🔱🔱🔱🔱🔱🕉️🕉️നമഃ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🔱🙏🙏🙏🙏🙏🌹🌹🌹🌹💐🌹🌹🌹🌹🌹🌹💐🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐🌿🌿🌿🌿🌿🌿🌿🌿🌿🌿🌿
@TravelGunia
@TravelGunia Жыл бұрын
Thanks
@KrishnaMp-z2v
@KrishnaMp-z2v Жыл бұрын
കേട്ടറിവ് ഉള്ള സ്ഥലം കണ്‍മുന്നില്‍ കണ്ടപ്പോള്‍ തന്നെ ഒരു ആത്മ നിര്‍വൃതി::thanks 🙏
@TravelGunia
@TravelGunia Жыл бұрын
🥰
@lakshmilachu3958
@lakshmilachu3958 Жыл бұрын
വായിച്ചു മാത്രം അറിവുള്ള ആ place നിങ്ങള്ക്ക് നേരിട്ട് അനുഭവിക്കാനും അറിയാനും അതിലൂടെ ഞങ്ങൾക്ക് കാണാന് സാധിച്ചതിൽ ഒരു പാട് സന്തോഷം 🙏👌🥰
@TravelGunia
@TravelGunia Жыл бұрын
Thanks
@neethueu3274
@neethueu3274 Жыл бұрын
വീഡിയോയിലെങ്കിലും ഇങ്ങനെ ഒരു കാഴ്ച്ച കാണാൻ പറ്റിയത് ഒരു ഭാഗ്യം. കാഴ്ച്ച സമ്മാനിച്ചതിനു നന്ദി കൂട്ടുകാരെ
@TravelGunia
@TravelGunia Жыл бұрын
Thanks
@adithyanmtmanu698
@adithyanmtmanu698 Жыл бұрын
ഒരുപാട് നന്ദി. കാണാൻ ഒരുപാട് ആഗ്രഹിക്കുന്ന സ്ഥലം നിങ്ങളിലൂടെ കാണാൻ കഴിഞ്ഞതിന് .👌👌
@TravelGunia
@TravelGunia Жыл бұрын
🥰
@iamhk3290
@iamhk3290 Жыл бұрын
ശുദ്ധിയായി ഒഴുകാൻ തുടങ്ങുന്ന ഗംഗ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നത് അഴുക്ക് കൂമ്പാരം ആയി ഇന്ത്യൻ ജനതയുടെ ഒരു brilliance 🥴 incredible India! 😇
@TravelGunia
@TravelGunia Жыл бұрын
👌
@haleemahaleema325
@haleemahaleema325 Жыл бұрын
Ganga pathikunnath bay of bengalil aan
@iamhk3290
@iamhk3290 Жыл бұрын
@@haleemahaleema325 ആയിക്കോട്ടെ അതിനു അല്ലല്ലോ ഇവിടെ പ്രസക്തി മലിനമാക്കുന്ന കാര്യം അല്ലെ ഞാൻ പറഞ്ഞത് ഇതാണ് മനുഷ്യൻ്റെ ഏറ്റവും വലിയ കുഴപ്പം ഞാൻ പറഞ്ഞ content അല്ല മനസ്സിലാക്കുന്നത് msg ലെ falt ആണ് 😂
@jitheshcp4261
@jitheshcp4261 Жыл бұрын
ഗംഗാജലം വളരെ പവിത്രമായ ഒന്നാണ്. എല്ലാവിധ മാലിന്യങ്ങളെയും അത് ശുദ്ധീകരിക്കുന്നു. ഇതിനെ പറ്റി ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ ശാസ്ത്രീയമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. ഏണസ്റ്റ് ഹകിൻസ് 1895 ഇല് ബ്രിട്ടീഷ് ഗവൺമെൻറിലെ chemical analyst &bacteriologist ആയിരുന്നു. കോളറ കോളറ പകർന്നു പിടിച്ചിരുന്ന അക്കാലത്ത് രോഗാണുക്കൾ ഗംഗാജലത്തിൽ എത്തിച്ചേരുമ്പോൾ ക്കും നിർവീര്യമാക്കി പെടുന്നത് അദ്ദേഹം കണ്ടെത്തി. പക്ഷേ അത് സാധാരണ കിണർ വെള്ളത്തിൽ ആണെങ്കിൽ ലക്ഷക്കണക്കിന്
@sriyasreejith4106
@sriyasreejith4106 Жыл бұрын
no fault here .both are same. malayalathil bangal ulkadal ennu thanneyaa@@iamhk3290
@prathapnair6384
@prathapnair6384 Жыл бұрын
നിങ്ങളുടെ ജന്മം പുണ്യജന്മം...
@mathewtu4081
@mathewtu4081 Жыл бұрын
വായിച്ചറിവുള്ള കാര്യം നേരിട്ടു കണ്ടപ്പോൾ വളരെ സന്തോഷമായി. ശ്രീ MK രാമചന്ദ്രന്റെ തപോഭൂമി ഉത്തരഖണ്ട് എന്ന പുസ്തകത്തിൽ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചു എഴുതിയിട്ടുണ്ട്.
@TravelGunia
@TravelGunia Жыл бұрын
Thanks
@neenavasudevan9381
@neenavasudevan9381 Жыл бұрын
Saghyam njanum vayichu kandappo santhosham aayiii
@smithashinu4621
@smithashinu4621 Жыл бұрын
ഈ പുസ്തകം എവിടെ കിട്ടുമെന്ന് അറിയുമോ
@neenavasudevan9381
@neenavasudevan9381 Жыл бұрын
Ee book d c booksil kittm
@neenavasudevan9381
@neenavasudevan9381 Жыл бұрын
Mikkavarum ella nalla bookstalilum kittum nalla kooka
@mtgirijakumariprayaga7929
@mtgirijakumariprayaga7929 Жыл бұрын
ഒരുപാട് സന്തോഷം... കാണാൻ ആഗ്രഹിച്ച സ്ഥലം 🌹🌹🌹
@TravelGunia
@TravelGunia Жыл бұрын
❤️
@saireenarajan7436
@saireenarajan7436 Жыл бұрын
அருமையான இயற்கை அழகுநிறைந்த இடம்... செல்லும் பாக்கியம் இல்லை என்றாலும் இப்படி காணும் பாக்கியம் தந்த உங்களுக்கு நன்றி சகோதரர்களே❤
@TravelGunia
@TravelGunia Жыл бұрын
Thanks Brother
@mohanannair518
@mohanannair518 Жыл бұрын
ഈ മനോഹരമായ ദ്യശൃം കാണിച്ചു തന്നതിന് നിങ്ങൾക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ 🙏🙏🙏🙏❤️❤️❤️🌹🌹🌹
@TravelGunia
@TravelGunia Жыл бұрын
Thanks
@gopikrishnan1210
@gopikrishnan1210 Жыл бұрын
2011 ൽ യമുനോത്രിയും ഗംഗോത്രിയും സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. ഗംഗോത്രിയിൽ നിന്നും ഗോമുഖിലേക്കുള്ള പാസ്സ് ലഭിച്ചിരുന്നു, പക്ഷെ ഗംഗോത്രിയിൽ നിന്നും 3 ദിവസം എടുക്കുമെന്ന് ( ഒരു ദിവസം അവിടേക്ക് പോവാനും ഒരു ദിവസം അവിടെ തങ്ങുവാനും ഒരു ദിവസം തിരിച്ചിറങ്ങാനും) പറഞ്ഞപ്പോൾ യാത്ര വേണ്ടെന്നു വെച്ചു (കുട്ടികളും മുതിർന്നവരും ഉണ്ടായിരുന്ന തിനാൽ ) - ഗംഗോത്രിവരെയുള്ള യാത്ര തന്നെ ഒരനുഭവമായിരുന്നു.
@TravelGunia
@TravelGunia Жыл бұрын
ഇനിയും ഒരുപാട് ചെയ്യാൻ കഴിയട്ടെ
@PrabhakaranVadassery
@PrabhakaranVadassery Жыл бұрын
വളരെ സന്തോഷം അഭിനന്ദനങ്ങൾ Prabhakaran വീട്ടുപച്ച വടക്കേകാട്
@thressiajohnson3352
@thressiajohnson3352 Жыл бұрын
ഗോമൂക്ക് കാണിച്ചുതന്നതിന് നന്ദി
@artist.vinod4226
@artist.vinod4226 11 ай бұрын
ദീപു വിശ്വനാഥ് വൈക്കത്തിന്റെ ചാനലിൽ ഗന്ധർവ്വ ലോകവും ഗംഗയുടെ അത്ഭുത ഉറവിടവും എന്ന എപ്പിസോഡിൽ കൂടുതൽ പറയുന്നുണ്ട് ❤
@akhilsudhinam
@akhilsudhinam 11 ай бұрын
Yes
@sheelavijayakumar9711
@sheelavijayakumar9711 7 ай бұрын
Read the travelogueof Sri. M. K. രാമചന്ദ്രൻ "ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ "ഗന്ധർവ ലോകവും, ഗംഗയുടെ ഉത്ഭവും "പേജ് നമ്പർ 267.. Unbelievable article...
@vrindhathelakkad2626
@vrindhathelakkad2626 Жыл бұрын
ഗംഗയെ ഉൽപ്പത്തി കാണിച്ച തന്നതിനു നന്ദി.
@TravelGunia
@TravelGunia Жыл бұрын
Thanks
@Sajitha-e7b
@Sajitha-e7b 11 ай бұрын
ഭഗവാൻ കൈലാസ നാഥന്റെ അനുഗ്രഹത്താൽ ഈ പുണ്യസ്ഥലം കാണാൻ കഴിയും എന്നു വിശ്വസിക്കുന്നു🙏🙏🙏 ഒരു പാട് നന്ദി.
@ambilyks9547
@ambilyks9547 11 ай бұрын
ഒരു പാട് നന്ദി ഉണ്ട് കണ്ണിന് കാണാനുള്ള ഭാഗ്യം തന്നതിന് ഭഗവാന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ
@TravelGunia
@TravelGunia 11 ай бұрын
Thanks
@dhanalakshmik9661
@dhanalakshmik9661 11 ай бұрын
നിങ്ങളുടെ ജന്മം പുണ്യ ജന്മം 🙏🙏 അഭിനന്ദനങ്ങൾ 🙏🙏
@sreezz7744
@sreezz7744 6 ай бұрын
ഇതുപോലുള്ള മനോഹരമായ യാത്രകൾ എനിക്കും ഇഷ്ട്ടമാണ്...❤ Nice Vlog.... ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി🥰🤗
@TravelGunia
@TravelGunia 6 ай бұрын
Thanks
@indirakallazhy5920
@indirakallazhy5920 Жыл бұрын
ഒരുപാട് നന്ദിയുണ്ട്
@TravelGunia
@TravelGunia Жыл бұрын
🥰
@sobhanasobhana1379
@sobhanasobhana1379 Жыл бұрын
അടുത്ത ജന്മം ഉണ്ടെങ്കിൽ ഇതൊക്കെ കാണാനുള്ള ഭാഗ്യം തരണേ മഹാദേവ. ഈ ജന്മത്തിൽ ഇനി പറ്റില്ല വയസ്സ് ഒത്തിരി ആയി.
@TravelGunia
@TravelGunia Жыл бұрын
എല്ലാം സാധിക്കും
@GirishKrishnan-q7c
@GirishKrishnan-q7c Жыл бұрын
ശ്രമിച്ചാൽ സാധിക്കും ♥️
@DIYA_vlogs_1234
@DIYA_vlogs_1234 Жыл бұрын
താങ്ക്സ് ❤️❤️❤️❤️❤️ഇതൊക്കെ ഒന്ന് കാണാൻ കഴിഞ്ഞല്ലോ 👌🏻👌🏻
@renukaappukuttan
@renukaappukuttan Жыл бұрын
മുന്ജന്മ ഭാഗ്യം ❤❤❤❤❤
@TravelGunia
@TravelGunia Жыл бұрын
Thanks
@sandrakkkvvv
@sandrakkkvvv Жыл бұрын
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. ഈ സ്ഥലം കാണാൻ... ഒരുപാട് സന്തോഷം ആയി...
@TravelGunia
@TravelGunia Жыл бұрын
🥰
@binduvinu1616
@binduvinu1616 10 ай бұрын
Good video
@omanakutty2549
@omanakutty2549 Жыл бұрын
ഭാഗ്യവാന്മാർ 🎉🎉🎉🎉🎉🎉
@TravelGunia
@TravelGunia Жыл бұрын
🥰
@mafathlal9002
@mafathlal9002 10 ай бұрын
ഗോമുഖം കാണാനും അവിടെ നിന്നും ജലം ശേഖരിക്കാനും കുളിക്കാനും കഴിഞ്ഞത് മുജ്ജമ സുകൃതമാണ്. ഗംഗയിൽ കുളിച്ചാൽ എല്ലാ പാപദോഷങ്ങളും തീരുമെന്നാണല്ലോ പറയുന്നത്. നിങ്ങൾക്ക് അവിടെ എത്താനും കുളിക്കാനും കഴിഞ്ഞത് മഹാദേവൻ അനുഗ്രഹം🙏🌹❤
@TravelGunia
@TravelGunia 10 ай бұрын
Thanks
@sumishapadanmaril
@sumishapadanmaril 10 ай бұрын
Gomugh ഇത് അല്ല എന്ന് ഒരു ബുക്കിൽ വായിച്ചു... ഹിമാലയത്തിൽ മറഞ്ഞു കിടക്കുന്ന ഒരു താഴ് വാരം ഉണ്ട് ത്രേ...അവിടെ ഒരു ഹിമ മലയിൽ ഒരു പശുവിൻ്റെ മുഖം പോലെ തോന്നിക്കുന്ന ഒരു ഭാഗത്ത് നിന്ന് തുടങ്ങുന്ന ഒരു വെള്ള ചാട്ടം ആണ് ത്രേ ഗംഗ.....
@manjuchandran6438
@manjuchandran6438 Жыл бұрын
ഭാഗ്യം ചെയ്ത മക്കൾ. 🙏🙏🙏🙏
@TravelGunia
@TravelGunia Жыл бұрын
Thanks
@shashidharan1239
@shashidharan1239 Жыл бұрын
സ്വപ്നത്തിൽ പോലും കാണാമെന്നു കാരു തി യ തല്ല. ആദ്യം നിങ്ങളുടെ മനോദൈയ്ര്യത്തിന്ന്, ആദ്മധയ്ര്യത്തിനും, നുറുക്കോടി പ്രണാമം, ആരോഗ്യംഉള്ളപ്പോൾ സാഹചര്യം അനുവദിച്ചില്ല, സാഹചര്യം അനുവദിച്ചപ്പോൾ ആരോഗ്യം അനുവദിക്കതായി, ഈ ലോകം അതിന്റ മനോഹാരിത, അതിന്റെ അത്ഭുതങ്ങൾ ഇതൊക്കെ അറിയാതെ ,എന്തിന് ഈ ജന്മം വൈസ്റ്റ്‌ ആക്കുന്നത്,? മലയാളികൾ പണം പോകുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചു വച്ചിരിക്കുകയാണ്, സത്യം പറഞ്ഞാൽ നിങ്ങളുടെ യൊക്കെ പാദനമസ്കാരം ചെയ്യേണ്ടതാണ്, അത്ര വിലമതിക്കാനാവാത്ത (വിവരമുള്ളവർക്കു )സംഭവനയാണ് നിങ്ങളുടെ ത്യാഗം കൊണ്ടു പൊതുജനംങ്ങൾക്ക് കിട്ടുന്നത്, ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര, (ഒരു സംഭവമാണേ )ട്രാവലിസ്റ്റ, (നല്ല ഫുഡ്‌ )യാസർ,(സ്ത്രീ ലോകം ).......നിങ്ങളുടെ എല്ലാം പ്രവർത്തനം വരാൻ പോകുന്ന തലമുറയ്ക്ക് വരെ സഹായകരമാണ്. ഇനിയും ഇനിയും അന്വേഷണം കണ്ടെത്തൽ ഞങ്ങൾ കാത്തിരിക്കുന്നു ,എല്ലാ വിധ അനുഗ്രഹങ്ങളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളോടൊപ്പം ഞങ്ങൾ കൂടെ വരുന്ന പ്രതീതിയാണ് ഞങ്ങൾ അനുഭവിക്കുന്നത്, നന്ദി, ജീവൻരക്ഷ ചാരിറ്റബിൾ trust കൊല്ലം 1
@lekshmisasikumar3575
@lekshmisasikumar3575 5 ай бұрын
Ananthakoti pranamam Travel Gunia🙏
@bindulekhapradeepkumar6953
@bindulekhapradeepkumar6953 Жыл бұрын
എന്റെ വലിയ ആഗ്രഹം ആണ് 😍😍😍😍👍👍👍👍👍
@TravelGunia
@TravelGunia Жыл бұрын
നടക്കും
@addidevdev4066
@addidevdev4066 Жыл бұрын
ശംഭോ മഹാദേവാ 🙏🌹❤ അമ്മേമഹാമായേ 🙏🌹❤
@arunlal4035
@arunlal4035 Жыл бұрын
ഈ pure വെള്ളമാണ്.. പിന്നീട് ഒഴുകിയോഴുകി ലോകത്തിലെ ഏറ്റവും മലിനമാക്കുന്ന ഗംഗാ നദി 😥
@TravelGunia
@TravelGunia Жыл бұрын
Yes
@anurajkr9697
@anurajkr9697 Жыл бұрын
അറിഞിടത്തോളം നിങ്ങൾക്ക് മോക്ഷം കിട്ടി 🙏
@TravelGunia
@TravelGunia Жыл бұрын
☺️
@anisreemanohar3223
@anisreemanohar3223 Жыл бұрын
മോക്ഷം 😂
@Smithak-jr8ro
@Smithak-jr8ro Жыл бұрын
​@@anisreemanohar3223chirikunnade adina
@dr.sunilkumar2349
@dr.sunilkumar2349 10 ай бұрын
Dipu vasudevan vaikam..addehathinte gomugh video yil avasaanam..eni..angu akale manju moodi kidakkunna aa moonnu parvathangal...Gomugh1..2..3.. adithaanu gomugh..angottu pokunnathu athya apakadam anu ennu paranju nirthiya sthalathinu appurathekku .....dhyrya sametham poyi ❤Gomugh 123 parvatham..pinne..gomugh...kaanichu thanna..midukkaraaya..ee.2..cheruppakarkku❤❤..pranamangal💐🫶🫶🫶🫶👏🫶🤝
@TravelGunia
@TravelGunia 10 ай бұрын
Thanks
@subharajesh-3570
@subharajesh-3570 Жыл бұрын
Valare nandhiyund ithupoleyula vishudhamaya sthalam ithiloode kannan sadichathil nandhi👍🏻🙏🙏🙏🙏
@MrandMrs_VLOG
@MrandMrs_VLOG Жыл бұрын
❤❤❤
@TravelGunia
@TravelGunia Жыл бұрын
🥰
@chandranvk3954
@chandranvk3954 Жыл бұрын
ഗംഗയുടെ ഉത്ഭവ സ്താനം ഇതല്ല ഇത് ഗോമുഖ് ഗുഹയാണ് ഗംഗാ നദിയുടെ ഉൽഭവ സ്താനം ഹിമാലയത്തിൽ ഒരു ഗന്ധർവ രാജ്യം ഉണ്ട് അവിടെയാണ്. അവിടെ യാതൃശ്ചികമായി എത്തി പെട്ട ഒരു യുവാവിന്റെ അനുഭവ കഥയിലാണ് ഇത് വിവരിച്ചിട്ടുള്ളത് ഒരു ബംഗാളി പ്രമോദ് എന്നാണ് അദ്ദേഹത്തിന്റെ പേര് വേറെ ഒരാളും കൂടിയുണ്ട് നരനാരായണൻ. യൂറ്റൂബിൽ ഉണ്ട് . (ഗന്ധർവ്വ ലോകവും ഗംഗയുടെ അക്ഞ്ഞാത ഉറവിടവും )
@TravelGunia
@TravelGunia Жыл бұрын
Wrong
@vijayalakshmik3688
@vijayalakshmik3688 Жыл бұрын
Thank you very much for sharing this🙏🙏🙏👍
@TravelGunia
@TravelGunia Жыл бұрын
❤️
@vaishnavs4926
@vaishnavs4926 Жыл бұрын
ഗോമുഖ് കുന്നുകൾ ഗംഗയുടെ ഉത്ഭവം😻😧🔥
@peter.t.thomas8579
@peter.t.thomas8579 Жыл бұрын
Very good achievement,one to celebrate
@TravelGunia
@TravelGunia Жыл бұрын
Thanks
@jayanthikarunakaran7656
@jayanthikarunakaran7656 Жыл бұрын
🙏👌എങ്ങനെ ആണ് ഗോമൂഖ് യാത്ര... പോകേണ്ടത്...!!
@gokulamohans-km9nd
@gokulamohans-km9nd Жыл бұрын
നമാമി ഗംഗേ 🙏🙏🙏🙏 ശിവ ഗംഗ ❤️🙏❤️
@LathaC-n1n
@LathaC-n1n Жыл бұрын
ഇങ്ങനെ എങ്കിലും കാണാൻ പറ്റിയല്ലോ. 🙏🏻🙏🏻🙏🏻
@TravelGunia
@TravelGunia Жыл бұрын
❤️
@lathikasuresh5142
@lathikasuresh5142 Жыл бұрын
ജൻമജൻമാന്തര പുണ്യം...
@sudharmanvn6661
@sudharmanvn6661 11 ай бұрын
ഇത്രയും അടുത്ത്ഗോമുഖ്കാണിചുതന്നനിങ്ങൾക്ക്ഈശൃരൻതുണയാകട്ടേ
@manikantannarayanannair4211
@manikantannarayanannair4211 11 ай бұрын
The Ganges River originates in the Himalaya Mountains at Gomukh, the terminus of the Gongotri Glacier. When the ice of this glacier melts, it forms the clear waters of the Bhagirathi River. As the Bhagirathi River flows down the Himalayas, it joins the Alaknanda River, officially forming the Ganges River.
@SureshKumar-iy9hl
@SureshKumar-iy9hl Жыл бұрын
ഇതല്ല ഗോമുഖ് പക്ഷേ എല്ലാവരും കരുതുന്നു ഇതാണ്...
@TravelGunia
@TravelGunia Жыл бұрын
Pinne?
@navyanathk7910
@navyanathk7910 Жыл бұрын
Thank you for sharing this beautiful place!
@TravelGunia
@TravelGunia Жыл бұрын
Thank you too
@vedavinod10
@vedavinod10 Жыл бұрын
Both of you are lucky. Many many thanks for showing this
@TravelGunia
@TravelGunia Жыл бұрын
Thank you too
@tinyscreations5154
@tinyscreations5154 Жыл бұрын
ഒത്തിരി സന്തോഷം ! ഇത് കാണിച്ചു തന്നതിന്
@nayanarani5502
@nayanarani5502 Жыл бұрын
Nice, great work brothers ,respect ❤
@TravelGunia
@TravelGunia Жыл бұрын
Thanks
@SreejaSreeju-j2s
@SreejaSreeju-j2s Жыл бұрын
സൂപ്പർ വീഡിയോ ❤️❤️❤️❤️
@varadaramesh5977
@varadaramesh5977 Жыл бұрын
മക്കളെ നിങ്ങൾ ജന്മജന്മന്തര പുണ്യം ചെയ്തവർ ഹരിദ്വാർ വരെയേ ഞാൻ പോയുള്ളു എല്ലാവിധ നനയും നേരുന്നു
@TravelGunia
@TravelGunia Жыл бұрын
തങ്ക്സ്
@Vascodecaprio
@Vascodecaprio Жыл бұрын
ഓം നമഃ ശിവായാ .
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf Жыл бұрын
പാപങ്ങളെല്ലാം തീർന്നു പുത്രന്മാരേ,🙏🙏🙏
@TravelGunia
@TravelGunia Жыл бұрын
❤️
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
😂😂😂
@karthikagnair4798
@karthikagnair4798 Жыл бұрын
Avar iniyum cheythaalooo
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf Жыл бұрын
@@karthikagnair4798 വീണ്ടും ഗംഗാ സ്റ്റാനം. അറിഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പാപങ്ങൾ ചെയ്താൽ പരിഹാരമില്ല.
@ഇത്തിക്കരപക്കി-ത4ഝ
@ഇത്തിക്കരപക്കി-ത4ഝ Жыл бұрын
@@karthikagnair4798 വീണ്ടും കാശു മുടക്കി ഗംഗയിൽ പോകണം ഇതൊരു ശൃംഗലയാണ് 😂
@ushakumari9832
@ushakumari9832 Жыл бұрын
ഭാഗ്യവാന്മാർ.👍👍
@aksharasajeev2001
@aksharasajeev2001 9 ай бұрын
ഗംഗ ഉത്ഭവ സ്ഥലത്ത് അറിയപ്പെടുന്നത് ഭാഗീരഥി എന്നാണ്. അല്ഹബാദിൽ വെച്ച് അളകാനന്ദ യുമായി കൂടി ചേർന്നാണ് ഗംഗ എന്ന പേരിൽ ഒഴുകുന്നത്
@sangeethakrrishnan5007
@sangeethakrrishnan5007 Жыл бұрын
Wonderful
@BtsThv225
@BtsThv225 Жыл бұрын
Wow
@nandanarnandhuzz3358
@nandanarnandhuzz3358 Жыл бұрын
Ini aaa uravidam kude ollu ini malinyam aakkan bakki ellam aakki manushyanmaru .... enthayalum kananpattiyallo 👍👍❤️❤️
@TravelGunia
@TravelGunia Жыл бұрын
Thanks
@naveenvp9256
@naveenvp9256 Жыл бұрын
Puthiya kazchakallum arivukallum ann nigel nallkunath super broo....😍
@mahsookrahmanrahman2936
@mahsookrahmanrahman2936 2 ай бұрын
Almighty Allah reached you safely…
@lisymolviveen3075
@lisymolviveen3075 Жыл бұрын
എങ്ങനെയാ vedio പിടിക്കാൻ വേണ്ടി mobile റേഞ്ച് കിട്ടുമോ👏ടൗർ ഉണ്ടോ 👏എന്തെല്ലാം സ്ജീകരണ ങ്ങ ളോട് കൂടെ യാണ് പോയത് 👏👏👏
@TravelGunia
@TravelGunia 11 ай бұрын
No range Power Bank
@tutelagewithsociohub
@tutelagewithsociohub Жыл бұрын
Thank you for sharing this sight for us....
@TravelGunia
@TravelGunia Жыл бұрын
My pleasure
@naatuvisesham
@naatuvisesham Жыл бұрын
Jai ganga matha🙏
@vipin6073
@vipin6073 Жыл бұрын
അടിപൊളി
@remanarendran6059
@remanarendran6059 Жыл бұрын
Thank u for sharing this preceious scenery for us .
@TravelGunia
@TravelGunia Жыл бұрын
Thanks
@karthyayanikc6733
@karthyayanikc6733 11 ай бұрын
മക്കളെ നിങ്ങളെ ഗംഗ ദേവി നിങ്ങളെ രക്ഷിക്കും മക്കളെ 🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤🙏🌹❤
@TravelGunia
@TravelGunia 11 ай бұрын
Thanks
@jimbruttan1
@jimbruttan1 10 ай бұрын
റെസ്‌പെക്ട് ബ്രോ ❤
@shikhashivan5529
@shikhashivan5529 Жыл бұрын
കണ്ടതിൽ സന്തോഷം😮
@TravelGunia
@TravelGunia Жыл бұрын
Thanks
@premalatha7819
@premalatha7819 Жыл бұрын
Njan Gomukhil poyitundu. kure kollaghalku munpu. vivekandhayathrayil anu poyathu. epol Gomughileku kondu pokunnilla. pandu poyathinal athinnulla bhaghyam kitti.
@unnikrishnan-hi3ib
@unnikrishnan-hi3ib Жыл бұрын
nammude kannujalkku ivide thudangunnu... ivideyum alla athinum othiri backil aanu athu kaanan patunnavar churukkam
@mkpravivlogs8416
@mkpravivlogs8416 Жыл бұрын
അടിപൊളി മാഷേ 😘😘🥰🥰
@കൃഷ്ണകൃപ-യ5ഴ
@കൃഷ്ണകൃപ-യ5ഴ Жыл бұрын
ക്ക് 1913ൽഗോമുഖ്ദർശനഭാഗ്യമുണ്ടായി....വളരെവിഷമിച്ചു അവിടെയെത്താൻ.... പക്ഷേ എത്തിയപ്പോഴത്തെഅനുഭൂതി എഴുതാനാവില്ല....അന്നാഗ്ളേസിയർ ഇളംപച്ചനിറത്തിൽതിളക്കമാർന്നതായിട്ടാണ് ദർശിച്ചത്...ഇളംവെയിലിൽ മരതകപ്പച്ചയിൽ....ഈവീഡിയോയിൽമറ്റൊരുഗോമുഖ് ദർശനം
@TravelGunia
@TravelGunia Жыл бұрын
Thanks for ur valuable comments
@navasazhikode5708
@navasazhikode5708 Жыл бұрын
1913 il 🤔🤔🤔
@akhilsudhinam
@akhilsudhinam 11 ай бұрын
2013ആയിരിക്കും
@anisreemanohar3223
@anisreemanohar3223 Жыл бұрын
കൂടുതൽ കാഴ്ചകൾ ക്കായി കാത്തിരിക്കുന്നു 😊
@TravelGunia
@TravelGunia Жыл бұрын
❤️
@lincylincy9972
@lincylincy9972 Жыл бұрын
നല്ല വീഡിയോ
@herunique1207
@herunique1207 11 ай бұрын
I am very happy to see your video because my name is Gangotri. I went to Gangotri in Uttarakhand. Harsil, uttarkashi stayed there most days. But I couldn't go to gomukh only because of corona restrictions and traveling was a bit more difficult so I couldn't go there. It is a place that has my name on it and it is a place that I like a lot because it is such a precious place. gomukh I got a lot of information when I watched your video hoping to be able to go😍
@TravelGunia
@TravelGunia 11 ай бұрын
Best wishes
@herunique1207
@herunique1207 11 ай бұрын
@@TravelGunia thanks
@KERALAFAME
@KERALAFAME Жыл бұрын
എത്രയോ മുനി ശ്രേഷ്ഠന്മാരുടെ കാൽ സ്പർശം ഏറ്റ സ്ഥലം 🙏🏻
@TravelGunia
@TravelGunia Жыл бұрын
❤️
@lulufarshana6103
@lulufarshana6103 Жыл бұрын
ഗംഗയിലെ വെള്ളം ഒരിക്കലും കേടുവരില്ല,,, റയിൽവേ സ്റ്റേഷനിൽന്ന് വെള്ളം കൂട്ടാണ്ടിരുന്നാമതി.
@TravelGunia
@TravelGunia Жыл бұрын
🤣🤣🤣🤣
@dhanyap.elizabeth7603
@dhanyap.elizabeth7603 11 ай бұрын
Jayadev അടിപൊളി.🎉
@vimaladevi3919
@vimaladevi3919 Жыл бұрын
A big salute
@NithinMWarrier
@NithinMWarrier 11 ай бұрын
accidentally got your video.. what a feel.. ending commentary was so touching...
@TravelGunia
@TravelGunia 11 ай бұрын
Thanks
@saythetruthevenitmaybebitter
@saythetruthevenitmaybebitter 9 ай бұрын
ഓരോ മതക്കാരും അവരുടെ മത ചിഹ്നങ്ങൾ വളരെയേറെ ബഹുമാനിക്കുന്നു
@VVNAN214
@VVNAN214 9 ай бұрын
M k Ramachandran masterinte pustakam vayichappol kittiya anubhuthi ...ningade vloginu tharan pattiyilla...
@sunithak2435
@sunithak2435 Жыл бұрын
ഭാഗ്യവാന്മാർ 🙏🙏🙏👍
@Let-us-hope
@Let-us-hope 11 ай бұрын
sherikkum ith Bhagirathi River aann....bhagirathiyum alakanandayum devaprayag il vach koodi cherumbol aan GANGA river aay thazhek ozhuki varunnath
@musthaalampady
@musthaalampady Жыл бұрын
❤❤❤amazing views
@ajeeshtqsiranachilly7620
@ajeeshtqsiranachilly7620 Жыл бұрын
❤എത്തിയിട്ടില്ല,ഇനിയും പോവണം,as per purana
@binsubiju3740
@binsubiju3740 Жыл бұрын
All the best❤
@thresiavm1111
@thresiavm1111 Ай бұрын
പോകാൻ പറ്റാത്തവരോ. കൈലാസ ത്തിൽ പോകുന്നുണ്ടോ 👍🏼👍🏼👍🏼👍🏼👍🏼👍🏼
@sreelekhashyam719
@sreelekhashyam719 10 ай бұрын
Lucky guys. One day i will
@TravelGunia
@TravelGunia 10 ай бұрын
Best Wishes
@SivaTham-v9g
@SivaTham-v9g 11 ай бұрын
Nadikalil sundari ganga
@p-dm8qc
@p-dm8qc Жыл бұрын
ഗംഗ നദിയുടെ ഉറവിടംമായ ആ ഗുഹ 👹 എന്റെ താ വളമാണ്. അവിടെ വന്നാൽ ഈ പരുവം ആക്കും ഞാൻ 💀🦴☠️😜. വാ മക്കളെ, വാ
@TravelGunia
@TravelGunia Жыл бұрын
😎
So Cute 🥰
00:17
dednahype
Рет қаралды 58 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 956 М.
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН