EP#14 ഇങ്ങനേയും ഒരു ലോകാത്ഭുതം | CAPE TO CAIRO 🇧🇼🔥

  Рет қаралды 69,057

Travelista by santos

Travelista by santos

Күн бұрын

Пікірлер: 819
@bonvoyagebysjm5059
@bonvoyagebysjm5059 2 жыл бұрын
യൂറ്റ്യൂബിന്റെ ചരിത്രത്തിൽ ഒരിന്ത്യക്കാരൻ ലോകത്തെ നാല്‌ രാജ്യങ്ങൾ ഒരു സ്പോട്ടിൽ നിന്ന് കാട്ടി തന്നു .ഒപ്പം അത് കാണുമ്പോൾ ഒന്ന് ചിന്തിക്കണം ഈ കാഴ്ചകൾക്ക് പിന്നിൽ യാത്രയെ വല്ലാതെ ഇഷ്ടപ്പെടുന്ന ഒരു സാഹസിക യാത്രികന്റെ മനസ്സ് . മലയാളി പൊളിയാണ്. ഈ കാഴ്ചകൾ കണ്ട പലർക്കും ഇതൊരു പുതിയ അറിവായിരിക്കാം. അഭിനന്ദനങ്ങൾ സാന്റപ്പ, ഷൈജോ . നിങ്ങളുടെ യാത്ര പൂർണ്ണ വിജയത്തിൽ എത്തും. ഒപ്പം ഇന്ത്യ കറങ്ങുന്നത് പോലും റിസ്കുള്ളപ്പൊഴാണ് റിസ്കിന്റെ അപ്പനടിക്കാൻ സൗത്താഫ്രിക്കയിൽ നിന്ന് ഈജിപ്ത്തിലേയ്ക്ക് . ചരിത്രം നിങ്ങളുടെ കൂടെ . ഞങ്ങളും കൂടെയുണ്ട്. ആശംസകൾ , ആശംസകൾ .
@antoakkara7649
@antoakkara7649 2 жыл бұрын
👍❤️
@travelingmalabari
@travelingmalabari 2 жыл бұрын
വന്നുവന്ന് ഇപ്പോൾ ട്രാവലിസ്റ്റ് വീഡിയോ കാണാതെ ഫുഡ് കഴിക്കാൻ പറ്റാത്ത അവസ്ഥയാണ് ❤❤❤ traveling Malabari ❤❤
@movingmallu2360
@movingmallu2360 2 жыл бұрын
Ennale onnum kazhichille
@mminhajmk
@mminhajmk 2 жыл бұрын
തീർച്ചയായും 🤝
@mminhajmk
@mminhajmk 2 жыл бұрын
വളരെ മനോഹാരിത നിറഞ്ഞ എപ്പിസോഡുകൾ ആണ് 😊👍
@vishnuk3338
@vishnuk3338 2 жыл бұрын
Inalea ,mengyanu okea food kazichayirno 2 days videos onum illayirnu
@travelingmalabari
@travelingmalabari 2 жыл бұрын
@@movingmallu2360 🥰🥰
@rajeshaymanam6706
@rajeshaymanam6706 2 жыл бұрын
നാലു രാജ്യങ്ങൾ കൂടിച്ചേരുന്ന ഇടം..... 👌👌👌👌 ട്രാവലിസ്റ്റ എന്നു പറയുന്നത് വെറും ഒരു യൂട്യൂബ് ചാനൽ മാത്രമല്ല വരും തലമുറയ്ക്ക് മറിച്ചു നോക്കുവാൻ പറ്റുന്ന ഒരു ചരിത്ര താളുകൾ കൂടിയാണ്.......താങ്ക്സ് സാന്റോ......ഷൈജോ ബ്രോ...🙏🙏🙏🙏മലയാളി പവർ.....💪🇮🇳🇮🇳🇮🇳🇮🇳
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@bijoychandran2096
@bijoychandran2096 2 жыл бұрын
ഒരു നദിക്ക് ചുറ്റുമായി നാല് രാജ്യങ്ങൾ!!!... ഓഹ്, ഈ കാഴ്ച സമ്മാനിച്ച ട്രാവലിസ്റ്റ ടീമിന് നന്ദി 😘
@biju.kathiyott297
@biju.kathiyott297 2 жыл бұрын
"യാത്രയുടെ മനോഹാരിതയിലേക്ക് വരൂ ഞങ്ങളോടൊപ്പം " (ട്രാവലിസ്റ്റയോടൊപ്പം ) ഈ വാക്കുകൾക്കു അർത്ഥം ഏറികൊണ്ടിരിക്കുന്നു, ഓരോ ദിവസം കഴിയുമ്പോഴും, സൂപ്പർ പവർ ആയികൊണ്ടിരിക്കുന്നു, 👍👍.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ManikandancMani-ex8ov
@ManikandancMani-ex8ov 2 жыл бұрын
ഡ്രോണിന്റെ വിഷ്വൽസ് അതിഗംഭീരമായിരുന്നു മലയാളി ചരിത്രം കുറിച്ച എപ്പിസോഡ് 👍🏼👍🏼👍🏼👌👌
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@premretheesh4678
@premretheesh4678 2 жыл бұрын
പുതു അറിവുകൾ, പുതിയ മനോഹരകാഴ്ച്ചകൾ ട്രാവൽ ഇഷ്ട്ടാ ഒരു വേൾഡ് ചാനൽ നിലവാരത്തിൽ വരുന്നു 💞 ഷൈജു bro & സാന്റോ രണ്ടുപേരും കൂടുതൽ ഡെഡിക്കേറ്റ് ആയി കാര്യങ്ങൾ അവതരിപ്പിക്കുന്നു 💕 വിസ്മയ കാഴ്ച്ചകൾ ഞങ്ങളിൽ എത്തിക്കുന്ന രണ്ടു ചങ്കുകൾക്കും ഒരുപാട് നന്ദി 💞💞💞 ഐവ ,,,,,,, ആഫ്രിക്കാട്ടോ 💞💞💞💞പവർ 💪💪💪💪
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@majusmagicvlogs6533
@majusmagicvlogs6533 2 жыл бұрын
@varghesesamuel4764
@varghesesamuel4764 2 жыл бұрын
vary beautyful bro
@Kickoff_india
@Kickoff_india 2 жыл бұрын
*4 രജിയങ്ങളും കുടി ഒരുമിക്കുന്ന സ്ഥലത്തെ കുറിച്ച് സൻറ്റാപ്പൻ്റെ വീഡിയോയിലൂടെ അണ് അതിയം ആയിട്ട് കാണുന്നത്, പിന്നെ വിഷ്യൽ ട്രീറ്റ് ഇന്നോട് ഒപ്പം ഇത്രേം ഇൻഫർമേഷൻ കറക്റ്റ് പഠിച്ചു കൊണ്ട് ഞങ്ങളിലേക്കു എത്തിക്കുന്ന നിങ്ങൽ രണ്ടു പേർക്കും ഒരു പാട് നന്ദി🔥😘.. പവർ വേരേരട്ടെ ട്ടാ🔥🔥. Aiwa Africa🔥🔥***
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@memory_maker
@memory_maker 2 жыл бұрын
ഒരിക്കൽ പോലും കാണാൻ സാധിക്കാത്ത സ്ഥലങ്ങൾ കാണിച്ചു തരുന്ന ട്രാവലിസ്റ്റക്കു നന്ദി❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@dileepdivakaran9900
@dileepdivakaran9900 2 жыл бұрын
Ultimate travel vlog... ഷൈജോ ബ്രോ യുടെ ഹിസ്റ്ററി explanation വേറെ ലെവലിൽ എത്തിച്ചു. Informative. Thank you 😍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@binumathew6042
@binumathew6042 2 жыл бұрын
Santappaaaaa.....Shyjoooooo......Power Vannnnuuutttoooo.....Suppeerrrrr.....
@malawidiary
@malawidiary 2 жыл бұрын
രാത്രി ആയാലും പകൽ ആയാലും ട്രാവലിസ്റ്റ വേറെ ലെവൽ ആണ്
@antoakkara7649
@antoakkara7649 2 жыл бұрын
ചരിത്രത്തിന്റെ താളുകൾ ഓരോന്നായി തുറന്നു നോക്കുമ്പോൾ, നമ്മളേ അതിശയിപ്പിക്കുന്ന അറിവുകളും, കാഴ്ച്ചകളും, വിശേഷങ്ങളും നമ്മേ അത്ഭുതപെടുത്തിയിരുന്നു, ആ വിസ്മയങ്ങൾ, നമ്മളുടെ കണ്മുന്നിൽ ഇന്ന് പകർന്നാടുകയാണ്, സാന്റപ്പാ, ഷൈജപ്പാ, അനുമോദനങ്ങൾ....... 👌👌👌👌🤝🤝🤝🤝🤝👍👍👍❤️❤️❤️❤️🌹🌹🌹🌹🌹
@mohamedabid165
@mohamedabid165 2 жыл бұрын
30 mint mathi
@BlackCat809l
@BlackCat809l 2 жыл бұрын
MLA?
@Travelistabysantos
@Travelistabysantos 2 жыл бұрын
Power
@BIGBOSS-be3kf
@BIGBOSS-be3kf 2 жыл бұрын
🙏Sandapa സഞ്ചാരം ചാനലിൽ കാണുന്നപോലെ നിലവാരം മുള്ള സൂപ്പർ കാഴ്ച്ചകൾ കീപിറ്റ് അപ്പ്‌ 👌👌👌❤️❤️❤️❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@jittotomy
@jittotomy 2 жыл бұрын
One of the most underrated Malayalam KZbin channel...🙌 And the content is so refined 👏 Your framing is just an awesome.. Keep going, one day more people recognise travalista😍😍 Power veruttoo
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@binusb1080
@binusb1080 2 жыл бұрын
They will find the fruit of their hardwork one day...hardwork leads to success...ivaru yatra cheyyunnatukanmbo kotiavum.....full power
@sivadasanklp868
@sivadasanklp868 2 жыл бұрын
പറയാൻ വാക്കുകൾ ഇല്ല സൂപ്പർ.. സൂപ്പർ...എന്നും സ്നേഹം മാത്രം💖💖💖💪🏻💪🏻💪🏻🥰🥰🥰👍👍👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@tinu7651
@tinu7651 2 жыл бұрын
എന്റെ പൊന്നോ.... ഇതിനൊക്കെ എന്ത് പറയും എന്നറിയില്ല 🙄 വേറെ ലെവൽ സാന്റപ്പ...ആ ഒരു എഫർട്ടിനു ബിഗ് സല്യൂട്ട് 🔥🔥🔥😘
@bennyjohn1709
@bennyjohn1709 2 жыл бұрын
ഇത് ഒരു ചരിത്രം ..... അഭിനന്ദനങ്ങൾ..... കിടിലൻ കാഴ്ചയായിരുന്നു....
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@anoopthankappan675
@anoopthankappan675 2 жыл бұрын
Visuals super, ഓരോ രാജ്യത്തു ചെല്ലുമ്പോൾ അവിടുത്തെ geographical significance, ആരുടെ colony, മറ്റ് പ്രത്യകതകൾ, തുടങ്ങിയ അറിവുകൾ കൂടി പറയൂ, അത് കൂടുതൽ reach കിട്ടും 👍🏻
@sandeepkrishna5961
@sandeepkrishna5961 2 жыл бұрын
Immathiri kidu content erakkiyattum. Views kayaranillallo 🥺...... Nintea ee kashtappadonnum veruthea avulla santappa..... Channelun power varum
@shamnaspkd
@shamnaspkd 2 жыл бұрын
Wow ഒന്നും പറയാനില്ല ബ്രോ ഇത്രെയും റിസ്ക് എടുത്ത് ഡ്രോൺ ഷോർട് കാണിച്ചു തന്നതിൽ ഒരുപാട് നന്ദി മുത്തേ ഹൈ റെസ്ട്രിക്റ്റഡ് ഏരിയ ആണല്ലോ അവടെ ഡ്രോൺ പറത്തി വീഡിയോ കാണിച്ചു തന്നു അതിലുപരി നിങ്ങളിലൂടെ അത് കാണാനും സാധിച്ചു പവർ വരട്ടെ 🥰🥰🥰
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@jithinageorge3859
@jithinageorge3859 2 жыл бұрын
രണ്ടുപേരും കാര്യമായിട്ട് പഠിച്ചിട്ടാണ് ഇറങ്ങിയത് അത്‌ യാത്രയെ കൂടുതൽ മനോഹരമാക്കുന്നു സാന്റോ🥰ഷൈജോ
@mohgo77
@mohgo77 2 жыл бұрын
Yes very true, quite evident from each of these videos. Lots of effort hard work has gone into this expedition.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@Rameshkumar-ij3jq
@Rameshkumar-ij3jq 2 жыл бұрын
🙏👌👌 ഗംഭീര വീഡിയോ👌 ഈ വീഡിയോ നിങ്ങൾ 10 പേർക്ക് എങ്കിലും ഷെയർ ചെയ്യൂ പ്ലീസ് ഈ വീഡിയോ നിങ്ങളുടെ മക്കൾക്ക് നാളെ ഉപകരിക്കും,,, 👍👍👍👍 ഇതു ചരിത്ര വിജയം
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@minivenugopal5613
@minivenugopal5613 2 жыл бұрын
പുതിയ അറിവുകൾ ട്രാവലിസ്റ്റയിലൂടെ.... Travelista 💕💕💕
@shajimukkola6514
@shajimukkola6514 2 жыл бұрын
ഇത്രയും മനോഹരവും അതു പോലെ അത്ഭുതവും അറിവും ഞങ്ങൾ തരുന്ന ട്രാവലിസ്റ്റയ്ക്ക് ഹൃദയം നിറഞ്ഞ നന്ദി.... 🙏🏽❤️❤️❤️ സന്റോ & ഷൈജു നിങ്ങൾ മുത്തുകളാണ്
@anandhuanandhu2323
@anandhuanandhu2323 2 жыл бұрын
അടിപൊളി proud moment ആണ്..... ഇനി അങ്ങോട്ട്‌ മൃഗങ്ങളെ അല്ല മനുഷ്യനെ ആണ് പേടിക്കണ്ടത്..... Be safe❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@justingeorge7441
@justingeorge7441 2 жыл бұрын
ജീവിതത്തിൽ പുതിയ കാഴ്ചകൾ, പുതിയ അറിവുകൾ, നാലു രാജ്യങ്ങൾ ഒന്നിക്കുന്ന പാലത്തിനു മുകളിലൂടെയുള്ള യാത്ര.... ഈ എപ്പിസോഡ് അതി മനോഹരം❤️❤️
@anilkumar-yu6hu
@anilkumar-yu6hu 2 жыл бұрын
Satappan &shaiju നിങ്ങളുടെ ഓരോ എപ്പിസോഡും അടിപൊളി ആയിക്കൊണ്ടിരിക്കുന്നു എല്ലാ എംബസിയിലും തടസ്സങ്ങൾ മാറി കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുക ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു എപ്പിസോഡാണ് നിങ്ങളുടേത് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🙏🔥🔥🔥💪💪💪🎥🎥👌👌💖🥰💖💫💫💯💯👍🏻👍🏻💐💐💐🔥🔥🕊️🕊️
@shahalnm9742
@shahalnm9742 2 жыл бұрын
ഇവിടെ തള്ളലില്ല കാര്യം മാത്രം❤️!
@Vakkuvakku
@Vakkuvakku 2 жыл бұрын
യാത്ര കഴിഞ്ഞ് നാട്ടിൽ വന്നതിന് ശേഷം ഈ യാത്രയുടെ വിശേഷങ്ങൾ ഉൾകൊള്ളിച്ച് ഒരു ഇംഗ്ലീഷ് ചാനൽ തുടങ്ങണം , കാരണം ഇത് മലയാളി മാത്രം കണ്ടാൽ പോര സാന്റപ്പാ എല്ലാ വിധ ആശംസകളും നേരുന്നു
@mminhajmk
@mminhajmk 2 жыл бұрын
ഐവ ആഫ്രിക്ക..😊👍 സംഗതി ഒരു സൂപ്പർ കാഴ്ച്ച തന്നെ ആയിരുന്നു, നാല് രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന പാലം.. ഷൈജു ചേട്ടൻ്റെ 11 മത് രാജ്യവും അങ്ങനെ സഫലമായി, സൻറപ്പൻ മലേറിയ എന്ന് പറഞ്ഞപ്പോഴാണ്... അക്കാര്യം ഓർത്തത് ശ്രദ്ധിക്കുക. ട്രവലിസ്റ്റ, സൻറപ്പൻ, ഷൈജു ബ്രോ.. സൂപ്പർ..❤️😊👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@biju.kathiyott297
@biju.kathiyott297 2 жыл бұрын
ഷൈജോ ബ്രോ ഇവിടത്തെ ഹിസ്റ്ററി വ്യക്തമായി പറഞ്ഞു തന്നു, ഇത്രയും കാര്യങ്ങൾ മനസ്സിലാക്കിയതിനും, അത് പങ്കു വെച്ചതിനും, നന്ദി, 🙏.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rijucheruvathoor
@rijucheruvathoor 2 жыл бұрын
Poweruuuu varattettaaa ഞാന്‍ ഒരുപാടു തവണ കുവൈറ്റിൽ നിന്നും രാത്രിയില്‍ ബോര്‍ഡർ ക്രോസ് ചെയ്തു നാട്ടിൽ വന്നിട്ടുണ്ട്. ബട്ട് ഫ്ലൈറ്റിൽ ആണ് 😁😁😁
@thomasgeorge4025
@thomasgeorge4025 2 жыл бұрын
ചരിത്രപരമായ സത്യം. സൂപ്പർ
@rajeshbabu5790
@rajeshbabu5790 2 жыл бұрын
ബോധം പോണ എപ്പിസോഡ് ആണ് ട്ടാ... സാൻറ്റപ്പാ പൊളിച്ച് 👍😍😍😍 aiwa africa 💝💝💝 Travelista 💞💞💞💞💞💞💞💞
@shanthibalu7060
@shanthibalu7060 2 жыл бұрын
Thanks Santos and Saiju for showing us the junction of 4 countries . Zambia, Botswana, Zimbabwe and Nambia. Beautiful coverage .FULL POWER ON Aiwa Africa. All the best for more coverage
@sujithmathew3688
@sujithmathew3688 2 жыл бұрын
പുതിയ അറിവുകൾ തന്നുകൊണ്ട്, വീണ്ടു ട്രാവലിസ്റ്റ, പൊളിച്ചു, മനോഹര വീഡിയോകൾക്കായി സാന്തപ്പന്റെ കണ്ണുകൾ തേടികൊണ്ടേയിരിക്കുന്നു power👏👏👏👏
@Foodytraveler007
@Foodytraveler007 2 жыл бұрын
ആഫ്രിക്കൻ അംബരചുംബികൾ ഒന്നിക്കുന്ന ബ്രിഡ്ജിലൂടെ ട്രാവൽലിസ്റ്റലുടെ ആ മനോഹര യാത്ര ലോകത്തിന്റെ നിറുകിൽ എത്താൻ ആകാശ വിസ്മയം തീർത്ത് സാന്റ്പ്പനും ടീം ഒരുനാൾ താങ്കൾ എല്ലാരും അറിയപ്പെടുന്ന ഒരു ബ്ലോഗറായി തീരും ഓൾ ദി ബെസ്റ്റ് 🥰❤
@shabeerali29
@shabeerali29 2 жыл бұрын
ningale effortinu oru salute santo and shyjo boy......
@rouflatheef5674
@rouflatheef5674 2 жыл бұрын
മലയാളത്തിൽ ആദ്യമായി ചെയ്ത വെക്തി Travelista ❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sunilantony4155
@sunilantony4155 2 жыл бұрын
01 million appozhaeee avandaaa channel anuuu….superb…
@sajithts7
@sajithts7 2 жыл бұрын
ആഫ്രിക്കൻ രാജ്യങ്ങൾ ഇത്രയും മനോഹരമാണെന്നറിഞ്ഞത് ട്രാവലി സ്റ്റയിലൂടെയാണ്😍☺️🤗
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@shoreofdream
@shoreofdream 2 жыл бұрын
ഇത് പോലുള്ള വിവരണങ്ങൾ ഇതിനെ കൂടുതൽ ആകർഷണീയ ആക്കും, നമിബിയ യുടെ കൈയ്യുടെ കഥ സൂപ്പർ...
@georgejose4643
@georgejose4643 2 жыл бұрын
Superrr.....👌👌👌👌..... Video length kurachudi venamayrunnu... 40mt..... Pettannu teernupoyi
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@celinajohn5491
@celinajohn5491 2 жыл бұрын
Epic എപ്പിസോഡ്. Travelista ചരിത്രം കുറിച്ചു. ഇത്രയും informative ആയിട്ടുള്ള ഒരു നല്ല എപ്പിസോഡ് തന്നതിന് Santo ക്കും Shyjo boy ക്കും വളരെയധികം നന്ദി . Shyjo യുടെ narrations ഉം കൂടിയായപ്പോൾ episode വളരെയധികം informative ആയി. ഓരോ രാജ്യങ്ങളുടേയും boarder cross ചെയ്യുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നു കൂടി അതി മനോഹരമായി നിങ്ങൾ വിവരിച്ചു തരുന്നു. എന്തെല്ലാം Preparations എടുക്കണം എന്നൊക്ക എത്ര മനോഹരമായാണ് നിങ്ങൾ പറഞ്ഞു തരുന്നത്. എന്തായാലും രണ്ട് പേരുടേയും combo ഇങ്ങനെ തന്നെ നിൽക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. Santappan നെ ചാനൽ കാണുമ്പോൾ ഏതോ international level ൽ ഉള്ള ചാനൽ കാണുന്നതുപോലെ തോന്നുന്നു. Hats off you guyട.
@mohamedabid165
@mohamedabid165 2 жыл бұрын
🔥🔥💯💯💯💯💯💯
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@boscoyousuf9126
@boscoyousuf9126 2 жыл бұрын
Waiting ayirunnu santtappa
@manujoemohan9
@manujoemohan9 2 жыл бұрын
Drone view kalaki 👌👌
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@chandramohankg3569
@chandramohankg3569 2 жыл бұрын
മനോഹരമായ ആ കാഴ്ച സമ്മാനിച്ച രണ്ടാൾക്കും thousand hugs🤗🤗🤗
@elf_24
@elf_24 2 жыл бұрын
എന്താ വരത്തെ എന്ന് നോക്കി ഇരിക്കുകയായിരുന്നു ❤️
@bobbyabrahamnatureloverdsp9104
@bobbyabrahamnatureloverdsp9104 2 жыл бұрын
The drone shot made another history. No other youtuber make such a kind of visual yet.I think so. Awesome, absolutely awesome. 👏👏👏👏
@asokankrp2264
@asokankrp2264 2 жыл бұрын
ഒരുപാട് അറിവുകൾ പകർന്നു നൽകുന്ന santappanum, shaijokkum സ്നേഹാശംസകൾ 💐💕
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@riswanrinu888
@riswanrinu888 2 жыл бұрын
ഇത്രയും ക്ഷ്ട്ടപ്പെട്ട് വീഡിയോ എടുക്കുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@devasiamangalath4961
@devasiamangalath4961 2 жыл бұрын
4 രാജ്യങ്ങൾ ഒന്നിക്കുന്ന ആ മനോഹര ദൃശ്യം എല്ലാം കൊണ്ടും ഈ വീഡിയൊ വളരെയധികം ഇഷ്ടപ്പെടുന്നു എന്റെ അഭിനന്ദനങ്ങൾ👌🔥👍🙏
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ajmalsadhiquea8414
@ajmalsadhiquea8414 2 жыл бұрын
അടിപൊളി.......... ❤️ ഇനി ഇങ്ങനെ ഒക്കെ കാണാൻ പറ്റോ... ❤️ വേറെ വീഡിയോ.... 💞 മനസിൽ നിന്നും മായാതെ വീഡിയോ....❤️
@aneeshkollam982
@aneeshkollam982 2 жыл бұрын
ആ ചരിത്രങ്ങൾ പറയുന്നത് വളരെ നല്ലതാണ് 👍
@shihabvlogs8761
@shihabvlogs8761 2 жыл бұрын
Polichu bro 👍👍👍👍👍eppolum kude thanne und 🤲🤲 & great job guys got bless you
@crvlogs8582
@crvlogs8582 2 жыл бұрын
ഫുഡ്‌ കഴിക്കുമ്പോൾ ട്രാവലിസ്റ്റ കണ്ടു കഴിക്കും ഞാൻ പോറാട്ട ചില്ലി ചിക്കൻ 🔥😍😍💪🏼
@memory_maker
@memory_maker 2 жыл бұрын
എല്ലവരും ലൈക്ക് അടിക്കുക വിഡിയോ കൂടുതൽ ആളുകളിൽ എത്തിക്കുക യൂട്യൂബ് ചാനലിൽ എനിക്കിഷ്ട്ടപെട്ട ചാനൽ ട്രാവലിസ്റ്റാ ❤️❤️❤️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@RadhaKrishnan-mu3iq
@RadhaKrishnan-mu3iq 2 жыл бұрын
As you have said, a picture will tell thousand words, your videos and drone shots are extremely self explanatory. Thank you both Santappan and Mr. Shyjo for taking pains to have visual beauty of journey to travelista viewers. Eager to have the next views. Good going. Keep it up. R.K.NAIR.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@sreejthkrishnannair2772
@sreejthkrishnannair2772 2 жыл бұрын
Super👍👍👍
@anoopthankappan675
@anoopthankappan675 2 жыл бұрын
യാത്രയിൽ ഏത് province ലൂടെ ആണ്, language, etc, കൂടി വിവരിച്ചാൽ വളരെ നന്നായിരിക്കും 👍🏻
@nishantca4596
@nishantca4596 2 жыл бұрын
Driver's smile is the best... ellam manasilaya poleyanu aalude chiri.. adipoli..
@sintosebastian9553
@sintosebastian9553 2 жыл бұрын
പുതിയ അറിവുകൾ 🤝💪👌... ട്രാവലിസ്റ്റ 🥰... സിന്റപ്പൻ ദുബായ്
@tinu7651
@tinu7651 2 жыл бұрын
സന്തോഷ്‌ ജോർജ് സർ ഇത്രയും എഫർട് എടുത്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല.... സന്റോ -ഷൈജോ ഹെവി 🔥🔥🔥🔥🔥🔥🔥
@nktraveller2810
@nktraveller2810 Жыл бұрын
സന്തോഷ്‌ ജോർജ് കുളങ്ങര ഇവർക്കൊക്കെ ഒരു വഴി കാട്ടിയാണ് 🔥🔥🔥🔥🔥🔥🔥 അദ്ദേഹം സ്വപ്നം കാണാൻ പഠിപ്പിച്ചു.. ഇവരെ പോലുള്ള vlogers ആ സ്വപ്നത്തിന്റെ ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്നു ❤️❤️❤️
@abdlnsrpa7280
@abdlnsrpa7280 2 жыл бұрын
Super നിങ്ങളുടെ പ്രയത്നം വിജയിച്ചു
@SunilKumar-go1ny
@SunilKumar-go1ny 2 жыл бұрын
Hi Travelista team, You guys presented amazing view of four countries joining junction. Hat's up to you guys hard work and give us knowledge on African continent. 👍
@abhiramrs404
@abhiramrs404 2 жыл бұрын
goosebumps Alert⚠!! what a visual!!❤ hats off to you guys!!❤ hope you people are safe. the visuals are very surprising. mothathil adipoli❤ To be frank every episode brings ups thrilling start and satisfied ending. #travelista ❤️ #aiwaafrica 🕊️
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@vishnu2255-n6z
@vishnu2255-n6z 2 жыл бұрын
അങ്ങനെ ഞങ്ങളും കണ്ടു 4 രാജ്യങ്ങൾ തമ്മിൽ ഉള്ള കൂടിച്ചേരൽ❤️💪
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@babusurendran4382
@babusurendran4382 2 жыл бұрын
ഇടുക്കിയുടെ അഭിനന്ദനങ്ങൾ👏👏👏👏👏
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@aniljose3083
@aniljose3083 2 жыл бұрын
സന്റപ്പാ.... പൊളിച്ചു...
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി 👍👍👍❤❤❤അറിവുകളുടെ മായാലോകം santappan &Shyjo, Bross സൂപ്പർ 👍👍👍👍
@sabithasaji7953
@sabithasaji7953 2 жыл бұрын
Great video about one of the more interesting aspects of the unique borders in the entire world . impressive drone shots Santo . As shyjo said a picture will tell thousand words . Keep exploring shyjo & Santo . Stay blessed
@2.o544
@2.o544 2 жыл бұрын
You are the living example of dedication 💕💕
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@rushhourvlogs2691
@rushhourvlogs2691 2 жыл бұрын
സഞ്ചാരം ലെവൽ അറിവുകൾ എത്തി തുടങ്ങി ❤
@SunAndMoonVlogs
@SunAndMoonVlogs 2 жыл бұрын
സന്റപ്പോ കുറച്ചുദിവസം ആയല്ലോ കണ്ടിട്ട് എന്നാ ഉണ്ടാക്കിക്കൊണ്ട് പെട്ടെന്ന് പെട്ടെന്ന് വീഡിയോ താ... നോക്കിയിരുന്നു മടുത്തു....
@witrivier-sq2uk4tg6w
@witrivier-sq2uk4tg6w 2 жыл бұрын
I crossed kazagula ferry long years back, happy to see new bridge they constructed, be careful when you travel around Zambia, before it was a safe country now things changed, abduction cases are on the rise, I visited Zambia very recently. So be watchful, most people are friendly in nature. So be vigilant, always in your expedition.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@0faizi
@0faizi 2 жыл бұрын
ഒരിക്കലും നമ്മൾ ആരും നേരിട്ട് പോയി കാണാൻ പറ്റാത്ത കാഴ്ചകൾ ഒരു മലയാള ചാനലിലും ഇതുവരെ വരാത്ത കാഴ്ചകൾ എല്ലാം നമുക്ക് സമ്മാനിച്ച❣️🤩❣️🤩❣️❣️ ഒരുപാട് ഒരുപാട് സന്തോഷം യാത്ര മുന്നോട്ടു മുന്നോട്ടു ഇനിയും ഒരുപാട് കാഴ്ചകൾ കാണാൻ ബാക്കി കട്ട സപ്പോർട്ട് എന്നും കൂടെ ഉണ്ടാകും❣️❣️🤩❣️💗😍💗😍💗😍💗❣️💗😍🥰🤗🤗💖💖🤗🤗🥰🤗😍😍🤗😍🤗🥰🤗💖🤗💖🤗💖🤗
@amalsasikumar7537
@amalsasikumar7537 2 жыл бұрын
King of effort !!🔥🔥😎 Aiwah africaaaa....🏃‍♂️
@shanezhara4418
@shanezhara4418 2 жыл бұрын
എന്താ പറയാ. ഇങ്ങനെയുള്ള അത്ഭുങ്ങൾ കാണാൻ ട്രാവലിസ്റ്റ തന്നെ കാണണം. Travelista 🔥🔥🔥🔥🔥Aiwa Africa 🔥👍🔥🔥👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@vinukt3470
@vinukt3470 2 жыл бұрын
കാണുമ്പോ ഇപ്പൊ തന്നെ എല്ലാം പാക്ക് ചെയ്ത് പോരാൻ തോന്നും.. നിങ്ങളൊക്കെ ഒള്ളൊണ്ട് വീട്ടിൽ ഇരുന്നു കാണുന്നു...നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്ന ഫീൽ... Go ahead.. Best of luck.. B safe
@mahir.zain.1076
@mahir.zain.1076 2 жыл бұрын
ഓരോ വീഡിയോയും നൽകുന്ന അറിവുകൾ..! എത്രയോ വർഷങ്ങളായി നമുക്കും ചുറ്റും ഉള്ള historical story കൾ, അവയെ അടുത്തറിയുന്ന ആ MOMENTS അത് ഒരു വേറെ ഫീൽ തന്നെയാണ്.. ഭാഗ്യവാനാടോ സാന്റപ്പാ താൻ😍 അസൂയയും സ്നേഹവും ഒരുപോലെ തോന്നുന്നു " ഒരറിവും ചെറുതല്ല" THANKS TO THIS EXCITING VEDIO" 😘
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@SKumar-dt9bu
@SKumar-dt9bu 2 жыл бұрын
Wow.. പുതിയ അറിവ്.. Thanks സാന്റപ്പാ.. പവർ വരട്ടെ. 👍🏻👍🏻👍🏻
@kannanmangalath5435
@kannanmangalath5435 2 жыл бұрын
നാലു രാജ്യങ്ങളുടെ സംഗമം ഗംഭീരം ...💐💐സാന്റപ്പൻ ഷൈജോ ഭായ് പരിചിതമല്ലാത്തയിടങ്ങളിൽ സുരക്ഷിതത്വം നോക്കണേ ... രാത്രിയാകുന്നതിനു മുൻപേ Set ആവുക ... നമുക്ക് നമ്മുടെ സുരക്ഷയാണ് പ്രധാനം ...🤝🤝
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks 👍
@srsarma4415
@srsarma4415 2 жыл бұрын
Gambheera episode, thank you santo& Shyjo,Abhinandanangal!!!
@kadeejashihab110
@kadeejashihab110 2 жыл бұрын
സാന്റോ മലപ്പുറം തിരൂർ ഡാ ഞാൻ പവർ ട്രാവലിസ്റ്റ സൈജു ബോയ് ഐ വാ ആഫ്രിക പൊളിക് അത്ഭുതങ്ങൾ വരട്ടെ 💪❤❤❤
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@digitalworldstudio7571
@digitalworldstudio7571 2 жыл бұрын
thanks santappan and shaiju bhai.....dron shots nooo raksha....shaiju bhai glamour koodi varunnundallo tension adichalum....
@boscoyousuf9126
@boscoyousuf9126 2 жыл бұрын
Poli vedio ann
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ernadbabu
@ernadbabu 2 жыл бұрын
santapooo/shaiju wonderful jeany“ kazhchayoudee trisshur pooram" thanks a lot team travelista
@kunjaai
@kunjaai 2 жыл бұрын
Kiduve....... thanks Santa & Shaijo for the wonderful vlog.....
@baslialjoy
@baslialjoy 2 жыл бұрын
സാന്റപ്പാ ടിക്ക് ടോക്കിലും റീൽസിലും upload ചെയ് പൊളിക്കും😍👍
@Travelistabysantos
@Travelistabysantos 2 жыл бұрын
On
@godsongeorgemandumpal3599
@godsongeorgemandumpal3599 2 жыл бұрын
സാൻ്റപ്പാ വീഡിയോസ് പൊളിയാണ് വീഡിയോസ് എടുക്കാൻ നല്ല പരിശ്രമം ഉണ്ടെന്ന് മനസ്സിലാവും.ഞാൻ Travelista യുടെ ഒരു ഷോർട്ട് വീഡിയോ കണ്ട് ❤️❤️❤️.ഇനിയും കൂടുതൽ ഷോർട്ട് വീഡിയോസ് ഇടുക.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@hmh4998
@hmh4998 2 жыл бұрын
Hatsoff to you guys... Ningalude 2 perudeyum dedication level 👌🏻👌🏻👌🏻👌🏻👌🏻... Vereyum orupadu travel vlog channels kandittundu..but ethu pole addict aya oru channel vere illa... Ningalude ee friendship ennennum nilanilkatte ennu aashamsikunnu... All the best Santappan bro & Shyjo bro...
@VijeeshVijimon
@VijeeshVijimon Жыл бұрын
പൊരിച്ചു.... പൊരി... പൊരി.... Gadikale... സൂപ്പർ... ❤️❤️👌👌👌
@Rtechs2255
@Rtechs2255 2 жыл бұрын
Visual treat വേറെ level🔥. Night സീൻസും പൊളി. Santo bro and ഷൈജോ bro,രണ്ട് പേരും പൊളിക്ക്.🥰
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@abhijithvlogs3903
@abhijithvlogs3903 2 жыл бұрын
I dont wan to miss any episode of this african series becous I wan to learn about africa. Thankyou santo brother for making this in a huge way this is really grate andits so inspiring and apriciatavel👌🔥 keep going like this 👍
@remyaak6395
@remyaak6395 2 жыл бұрын
Ithippo vallatha kathiripaanu. Range problm undennu nalla pole ariyam. But videos nu vendi katta waiting aanu. Idakidak notification vannuo ennu nokkunnathipo pathivaayi. Luv u travelista 🔥
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@abyantony6723
@abyantony6723 2 жыл бұрын
കണ്ണൂർ ജില്ല ട്രാവൽ ഇറ്റ് ഫാൻസ് 👍👍👍👍
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@faisutanur4704
@faisutanur4704 2 жыл бұрын
എവിടെ സാന്റപ്പാ എത്ര നേരായി നോക്കുന്നു? പാവം സൗദി പ്രവാസി ❤️❤️❤️❤️ ഡെയിലി വീഡിയോ ഇടൂ 🌹🌹🌹🌹👌
@explorationsbyjoel
@explorationsbyjoel 2 жыл бұрын
Epic moment ...travelista is on fire ...informative video...Thank you Santo Uncle and shyjo uncle
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
@ratheeshmr9670
@ratheeshmr9670 2 жыл бұрын
ആഫ്രിക്കയിൽ ഇങ്ങനെ ഒരു ജംഗ്ഷൻ ഉണ്ടെന്ന് കാണിച്ചു തന്നതിന്🤝💝💝💝✌️💞💞💞✌️
@rahulmohan8987
@rahulmohan8987 2 жыл бұрын
Travelista= RISK❤️❤️💯
@AjayKumar-yx5tc
@AjayKumar-yx5tc 2 жыл бұрын
Well done Boys. Nicely explained. Congratulations to be part of this historical place.
@Travelistabysantos
@Travelistabysantos 2 жыл бұрын
Thanks
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 60 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
HOW TO MAKE MONEY WITH GOOGLE MAPS | GOOGLE MY BUSINESS EXPLAINED IN MALAYALAM |#24
1:18:02
വാൽപ്പാറയിലെ Hidden forest road !!! 4K
27:13
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН