No video

ത്രിശൂലവും പ്രപഞ്ച തത്വങ്ങളും | പരാശക്തിയുടെ കാണാപ്പുറങ്ങൾ | TRISHULA | HIMALAYAN MASTER Dr. ASHRAF

  Рет қаралды 13,466

THE WORLD OF COSMIC ENERGY CHANNEL BY DR ABHINAND

THE WORLD OF COSMIC ENERGY CHANNEL BY DR ABHINAND

Күн бұрын

ത്രിശൂലവും പ്രപഞ്ച തത്വങ്ങളും, പരാശക്തിയുടെ കാണാപ്പുറങ്ങൾ HIMALAYAN MASTER Dr. ASHRAF
• ബ്രെയിൻ വേവ് തരംഗങ്ങളെ...
CONTACT
+91 94956 30047 (IND),
+91 79075 75595 (IND),
+971 565914299(UAE)

Пікірлер: 92
@syamkumar9209
@syamkumar9209 Ай бұрын
എത്ര ലളിതമായി മാസ്റ്റർ നിഗൂഢമായ ഒരു പൗരാണിക തത്വത്തെ ഏതൊരു സാധാരക്കാരനും മനസിലാകും വിധം അൽപ സമയം കൊണ്ട് വിശദമാക്കിയത് 👌👌👌🙇 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@pvgopiabnle
@pvgopiabnle Ай бұрын
ഇതാണ് ഹിന്ദു മതത്തിന്റെ സൗന്ദര്യം. ആർക്കും എന്തിനെ കുറിച്ചും എങ്ങിനെയും വ്യാഖ്യാനിക്കാം.ഒരു ആത്മീയ ശാസ്ത്ര ഗ്രന്ഥത്തിന്റെയും പിൻ ഫലം വേണ്ട. സ്വന്തം കണ്ടുപിടുത്തം മതി. ആർക്കും പ്രശ്നമില്ല. ഇഷ്ടപെട്ടെങ്കിൽ സ്വീകരിക്കുക. ഇല്ലേൽ തള്ളിക്കളയുക. എത്ര സുന്ദരം എന്റെ മതം.എന്തൊരു സ്വാതന്ത്ര്യം. 🙏👍
@Mdneelakandan-kn7mw
@Mdneelakandan-kn7mw Ай бұрын
It is not hindu religion it's indian thought
@pvgopiabnle
@pvgopiabnle Ай бұрын
@@Mdneelakandan-kn7mw yes yes.. There is no religion named hindu. Bharatha samsksra or indian thought is right. Anyone can call it by any name. No issue provided they point to the same idea. You are right🙏
@bushrabia8082
@bushrabia8082 15 күн бұрын
Ashraf sir. Ndea mattoru vidio yil parayunnud.ethu oru mathathindeayum swedhamalla. Hindhu matham Aayuthagaliloodea athinea chithreegarikunu. 3 mathathilum nettikuthatha prarthanagalilla. Nettikuthuna sthalath anu 3 kannu nilkunathu. Musalmanu soojuthu cheyyumbol. Nettikuthunu.hindhu guruvindea padam pidikkum bol nettikuthunillea. Yellavarilumud.
@vasanthsmooth
@vasanthsmooth Ай бұрын
ഹിമാലയൻ മാസ്റ്റർ എത്ര ഈസി ആയിട്ടാണ് തൃശൂലത്തെ കുറിച്ചും സങ്കല്പശക്തിയ കുറിച്ചും പറഞ്ഞു തരുന്നത്, വന്ദനം മാസ്റ്റർ 🙏🙏🙏🙏🙏🙏
@amkmk5055
@amkmk5055 Ай бұрын
സ്വപ്നത്തിൽ പോലും കണ്ടിട്ടില്ലാത്ത നിഗൂഢമായ അറിവുകൾ മാസ്റ്റർ എത്ര പെട്ടെന്നാണ് തിരിച്ചറിവുകൾ ആക്കി മാറ്റുന്നത്. സങ്കൽപത്തിൽ അധിഷ്ഠിതമായ ജീവിതം കഴിച്ച് കൂട്ടുന്ന ഈ ലോകത്ത് ഇത്രയും വില പിടിച്ച തത്ത്വങ്ങൾ കോടികൾ മുടക്കിയാലും ആരും തരില്ല . ഹിമാലയൻ മാസ്റ്റർ അത് നിർബാധം പൊതുജനങ്ങളിലേക്ക് ഒഴുക്കുമ്പോൾ വാക്കുകൾക്കതീതമായ അങ്ങയുടെ ലോകത്തെ മനസ് കൊണ്ട് കാണാൻ ശ്രമിക്കുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sathishkallakkulam298
@sathishkallakkulam298 Ай бұрын
ആകുലതകളിൽ പെട്ട് ആടിയുലയാതെ മനസ്സ് ഏകാഗ്രമാക്കി മുന്നോട്ട് പോകുവാൻ ഉതകുന്ന മാർഗ്ഗം വളരെ ലളിതമായി വിവരിക്കുന്ന. ഗുരുനാഥനു പാദ നമസ്ക്കാരം 🙏
@anandmvanand8022
@anandmvanand8022 Ай бұрын
അതായത് ഗുരുജി പറയുന്നതിന്റെ ചുരുക്കിയ രൂപം ഇതാണ് :നിമിഷത്തിൽ ജീവിക്കുക, ഭൂതകാലത്തേയും ഭാവികാലത്തേയും ചിന്തിച്ച് മനസ് വ്യാകുലപ്പെടാതിരിക്കുക, കർമ്മം ചെയ്യുക, ജീവിതം ആസ്വദിക്കുക.
@vijayanajvijayanaj9273
@vijayanajvijayanaj9273 15 күн бұрын
മനുഷ്യ ശരീരവും. മനോബുദ്ധികളും അത്മീയ ഊർജത്തിൽ ലയിപ്പിക്കുവാൻഉള്ള മാർഗ്ഗങ്ങളാണ് ഭാരതീയ ആ ചാര്യന്മാർ പ്രാക്ടിസ് ചെയ്യുന്നത്.
@cadarsh6781
@cadarsh6781 Ай бұрын
His holiness, His Highness Ashraf Master🙏🙏🙏 ഗുരുവായ് വന്ന് ദീക്ഷ നൽകി ജീവിതം ശെരിയായ ദിശയിലേക്ക് നയിച്ചതിനു കോടി പ്രണാമം 🌹
@BenyaminCohen-g9i
@BenyaminCohen-g9i Ай бұрын
Itheayum naal trishoolam ennal enthaanennu oru arivum enik undaayirunulla. But the Real Universal Master valare manoharamayi vivaranam nalki
@manojmani5857
@manojmani5857 Ай бұрын
One and only Universal Master ❤️❤️Himaliyan Master Ashraf Guru ❤️❤️
@dr.bhagyasree
@dr.bhagyasree Ай бұрын
It is really great to know about the tatva behind the Puranas. Who else in this world can explain it with this perfection? Always grateful to you, Gurunatha. Thank you 😊 Dr.Bhagyasree ❤
@poojanair111
@poojanair111 Ай бұрын
നമസ്തേ മാസ്റ്റർജി 🙏🏼 തൃശൂലം എന്നാൽ എന്താണെന്ന് ആദ്യമായിട്ടാണ് ഇത്ര ആഴത്തിലുള്ള വിശദീകരണത്തിലൂടെ മനസിലാവുന്നത്.അതിന്റെ ഓരോ ഭാഗങ്ങളും സൂചിപ്പിക്കുന്നത്, എവിടെയൊക്കെ connected ആണെന്നും മാസ്റ്റർജി വളരെ ലളിതമായി explain ചെയ്തു തരുന്നു. തടസ്സങ്ങൾ നീക്കാൻ ഉള്ള ഒരു ആയുധം മാത്രം ആണ് തൃശൂലം എന്നൊരു misconception എനിക്ക് ഉണ്ടായിരുന്നു.. സയൻസിനും അതീതമാണ് energy എങ്കിൽ,മാസ്റ്റർജിയെ നിർവചിക്കാൻ വാക്കുകൾ പോലുമില്ല...Energy world ന്റെ നിഗൂഢതകൾ വെളിപ്പെടുത്തുന്ന മാസ്റ്റർജി... എല്ലാത്തിനും അതീതമാണ് അങ്ങേയുടെ ജ്ഞാനം....🙏🏼🙏🏼🙏🏼
@girijaes4195
@girijaes4195 Ай бұрын
പുതിയ അറിവ് പകർന്നു നൽകിയ ഗുരുനാഥന് വന്ദനം 🙏🙏🙏
@sukumarnair8933
@sukumarnair8933 Ай бұрын
A wonderful and powerful information on the human mind and its concept of Lord Shiva's Thrissul and its principles to understand the real value . Gurujis excellent narration🙏🙏🙏 Sukumar
@user-zq9og8ws9k
@user-zq9og8ws9k Ай бұрын
Great. Clear & powerful.words Pranam Master
@AshokKumar-zf6mo
@AshokKumar-zf6mo Ай бұрын
Wow very interesting and lots of knowledge. Thanks 🙏
@syamapillai6124
@syamapillai6124 Ай бұрын
ഈ മഹാഗുരുവിൻ്റെ ശിഷ്യയാകാൻ കഴിഞ്ഞത് എൻ്റെ ജന്മപുണ്യം🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐
@sandhyagopinath6252
@sandhyagopinath6252 Ай бұрын
കൂടുതൽ അറിവ് പകർന്നു തന്നതിന് ഒരു പാട് നന്ദി മാസ്റ്റർ🎉❤
@basileldho731
@basileldho731 14 күн бұрын
Thanks... You are great guru G 🙏🙏🙏
@sixgunlover9500
@sixgunlover9500 Ай бұрын
HIS HIGHNESS HIMALAYAN MASTER ASHRAF GURUNATHAN ❤❤❤❤❤
@manoharankk3467
@manoharankk3467 Ай бұрын
അങ്ങേയറ്റം ഗഹനമായ തലമാണ് അങ്ങ് മനസിലാക്കി തന്നത്, Thank You
@padmakshik7602
@padmakshik7602 Ай бұрын
Great Information Pranamam gurunatha 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amrithaMk-pb3ji
@amrithaMk-pb3ji Ай бұрын
Angayude paadhaaravindhangalil aathmanamaskaaram Gurunaadhaa... Puraanangalilum prapanchathathwangal thanne ennu lalithamaayi manassilaakkaan saadhichu... Our Master is Universe 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sudhieaswarannamboothiri
@sudhieaswarannamboothiri Ай бұрын
എൻ്റെ ഗുരുനാഥൻ എൻ്റെ എല്ലാം
@vinodkumarv.v.5900
@vinodkumarv.v.5900 Ай бұрын
🙏🙏🙏വന്ദനം ഗുരുനാഥാ🙏🙏🙏
@georgejuniorkadoor576
@georgejuniorkadoor576 Ай бұрын
വന്ദനം ഗുരു നാഥാ 🙏
@dr.blessenthomas7444
@dr.blessenthomas7444 Ай бұрын
Pranamam Master❤❤
@ginisharvinth2385
@ginisharvinth2385 Ай бұрын
🙏🙏🙏🙏പ്രണാമം ഹിമാലയൻ മാസ്റ്റർ, മനുഷ്യൻ പുരാണ കഥകളിലും, കഥാപാത്രങ്ങളിലും, അവരുടെ ആയുധങ്ങളിലും ചുറ്റിത്തിരിഞ്ഞ് നിൽക്കുന്നു. എന്നാൽ തത്വങ്ങളിലെ ഈ യാഥാർഥ്യം ആദ്യമായി അങ്ങയിൽ നിന്നും അറിയുന്നു🙏🙏🙏
@user-gc9nw9tk4c
@user-gc9nw9tk4c Ай бұрын
❤❤❤ nalla vakkukal thanks universe thanks 🙏🙏🙏
@v.b.krishnan1634
@v.b.krishnan1634 Ай бұрын
Pranamam...Excellent vedio..very informative...
@jayachandranvechiyot3134
@jayachandranvechiyot3134 Ай бұрын
🌷 ഗുരുനാഥന് പ്രണാമം🌷🙏🏻🙏🏻🙏🏻🙏🏻🙏🏻
@sreekumariaji2368
@sreekumariaji2368 Ай бұрын
Namaste beloved Master 🙏💓
@ajitharajasekhar6522
@ajitharajasekhar6522 Ай бұрын
🙏🙏🙏Prepancha Gurunadha angeykkente kodanukodi prenamangal arppikkunnu🙏🙏🙏🙏🌹🌹🌹🔥🔥🔥🔥🔥🙏🙏🙏🙏
@arunkumar-yp2im
@arunkumar-yp2im Ай бұрын
Ente Priya gurunadhanu vandhanam❤❤
@gopalakrishnannair3581
@gopalakrishnannair3581 17 күн бұрын
A good knowledge gurugi what is the meaning of nandi became vahanam of shiva
@rajaninair2822
@rajaninair2822 Ай бұрын
Gurunatha vandanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jananpaleri7052
@jananpaleri7052 Ай бұрын
ഗുരവേ നമഃ ❤
@lionsunn4830
@lionsunn4830 Ай бұрын
🌹പ്രണാമം 🙏ഗുരോ 👏👏👏
@radhikapk5517
@radhikapk5517 Ай бұрын
🙏Pranam Master 🙏
@Priyasiva96
@Priyasiva96 Ай бұрын
Pranamam maha gurunatha🙏🙏🏻🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙇‍♀️🙏🙏🙏
@GlobalU-im6pq
@GlobalU-im6pq Ай бұрын
Very informative ❤❤❤
@RajeevRajan-tf9lt
@RajeevRajan-tf9lt Ай бұрын
Great Guruji
@molyjohn2282
@molyjohn2282 Ай бұрын
പ്രണാമം ഗുരുജി ❤️
@meenaj3350
@meenaj3350 Ай бұрын
Prapancha Gurunadha Namaskaram 🙏🙏🙏
@jeejanpillai875
@jeejanpillai875 Ай бұрын
ജ്ഞാന സാഗരം ❤❤ ദ ഗ്രേറ്റ് ഹിമാലയൻ മാസ്റ്റർ🙏🙏
@NBalan-uw8wp
@NBalan-uw8wp Ай бұрын
🙏-- n balan
@sayidae.k2309
@sayidae.k2309 Ай бұрын
മാസ്റ്ററോട് ഏതു വിഷയത്തെ കുറിച്ച് ചോദിച്ചാലും അതിനു കൃത്യമായ ഉത്തരമുണ്ടാവും 👍... ചോദ്യകർത്താവിന് തൃപ്‌തിയാകുന്നവരെ അത് വിശദമായി പറഞ്ഞു കൊടുക്കുക തന്നെ ചെയ്യും 🙏🙏🙏... ഒരു വ്യക്തി എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും മതങ്ങൾക്കതീതമായി മനുഷ്യന് പ്രാധാന്യം നൽകുകയും ചെയ്യുക എന്നത് സാധാരണ ഒരു വ്യക്തിക്ക് സാധ്യമാകുന്ന ഒന്നല്ല 🙏🙏🙏... അതിനു അങ്ങയ്ക്കു സാധ്യമാകുന്നത് അങ്ങ് പ്രപഞ്ച ഗുരുനാഥനായതു കൊണ്ടാണ് 🙏🙏🙏ഈ തത്വങ്ങളൊന്നും അറിയാതിരുന്ന എന്നെ പോലുള്ള എത്രയോ പേരുണ്ടാവും.... Thanks...Himalayan Master 🙏🙏🙏
@RajeevSaparya3570
@RajeevSaparya3570 Ай бұрын
Great talk❤
@sethubhai2163
@sethubhai2163 Ай бұрын
Priya Master🙏🙏🙏❤️
@unnikrishnank.k3418
@unnikrishnank.k3418 Ай бұрын
എൻ്റെ ഗുരുവെ 🙏💗
@SM_9410
@SM_9410 Ай бұрын
Love you Master❤❤❤
@Invisible_netra
@Invisible_netra Ай бұрын
പ്രണാമം ഹിമാലയൻ മാസ്റ്റർ 🙏🏻🙏🏻🙏🏻🙇🏻‍♂️
@bindusunil3134
@bindusunil3134 Ай бұрын
Thanks god 🙏🙏🙏❤️❤️❤️
@sreedevir5250
@sreedevir5250 Ай бұрын
പ്രണാമം gurunatha
@FutureFilmFare
@FutureFilmFare Ай бұрын
Om nama shivaya
@vijayanajvijayanaj9273
@vijayanajvijayanaj9273 16 күн бұрын
❤❤
@vinodkumar-oo4kd
@vinodkumar-oo4kd Ай бұрын
@kishornarayananmaruthambad3972
@kishornarayananmaruthambad3972 Ай бұрын
❤❤❤❤❤
@sreekalaputhumana1991
@sreekalaputhumana1991 Ай бұрын
പ്രണാമം ഗുരോ
@saikrishnan5718
@saikrishnan5718 Ай бұрын
ഗുരുനാഥാ🙏🙏🙏
@aneeshkumarn.s4896
@aneeshkumarn.s4896 Ай бұрын
Mydearmaster❤
@saranyasivadas1239
@saranyasivadas1239 Ай бұрын
🙏🙏🙏
@sijithmadhu5786
@sijithmadhu5786 Ай бұрын
🔥🔥🔥❤️❤️❤️
@ayaananeesh2548
@ayaananeesh2548 Ай бұрын
🙏🙏🙏🙏🙏
@sijinc8973
@sijinc8973 Ай бұрын
🙏🏻🙏🏻
@_its_me_vaiga
@_its_me_vaiga Ай бұрын
🙏🙏🙏🙏
@sajeebismail
@sajeebismail Ай бұрын
🙏
@kuttanpillai7470
@kuttanpillai7470 Ай бұрын
🙏🌹🌹
@vijayanajvijayanaj9273
@vijayanajvijayanaj9273 15 күн бұрын
Sad guru juggi vasudev എന്ന് യുട്യൂബിൽ സെർച് ചെയ്യു... ജീവിതം മാറിമറിയുന്നത് അനുഭവിക്കു❤️ ഹിമാലയൻ മാസ്റ്റർ വളരെയധികം മനുഷ്യ ധർമ്മത്തിലേക്ക് അടുത്തിരിക്കുന്നതായി ക്കാണുന്നു. നന്ദി❤
@sruthikishortransformation3321
@sruthikishortransformation3321 Ай бұрын
🙏🙏🙏🙏🙏🙏
@DGP8630
@DGP8630 Ай бұрын
❤❤❤❤
@dhanalakshmiar8101
@dhanalakshmiar8101 Ай бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@mearun2344
@mearun2344 Ай бұрын
❤️❤️❤️
@Uvs11113
@Uvs11113 Ай бұрын
🕉️🕉️🕉️
@user-xc3fl3vp8m
@user-xc3fl3vp8m Ай бұрын
SIR.. THIRED.I... CLASS ADUTH.UNDAVUMO
@Theworldofcosmicenergy.
@Theworldofcosmicenergy. Ай бұрын
Yes, Contact -+91 94956 30047
@user-xc3fl3vp8m
@user-xc3fl3vp8m Ай бұрын
@@Theworldofcosmicenergy. Ok
@govindanputhumanagovindanp3073
@govindanputhumanagovindanp3073 Ай бұрын
👌🏻👍🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐
@ashaprem3414
@ashaprem3414 Ай бұрын
🙏🙏🙏🙏💐😍❤
@Uvs11113
@Uvs11113 Ай бұрын
🙏🙏🙏
@BPOSITIVEa6054
@BPOSITIVEa6054 Ай бұрын
🙏
@Lifeisbeautiful-f4n
@Lifeisbeautiful-f4n Ай бұрын
@anoopkumar8792
@anoopkumar8792 Ай бұрын
❤❤
@BinduBPrabhakaran-wu4dq
@BinduBPrabhakaran-wu4dq Ай бұрын
❤❤❤❤
@krishnannamboothiri5856
@krishnannamboothiri5856 Ай бұрын
🙏
@sreejithvazhappallysreejit1837
@sreejithvazhappallysreejit1837 Ай бұрын
🙏🙏🙏
@SM_9410
@SM_9410 Ай бұрын
@jinn9032
@jinn9032 Ай бұрын
@ismailmv4447
@ismailmv4447 Ай бұрын
Кадр сыртындағы қызықтар | Келінжан
00:16
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,3 МЛН
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 8 МЛН
Кадр сыртындағы қызықтар | Келінжан
00:16