Tribal Marriage in Wynad, Kerala | വയനാട്ടിലെ വ്യത്യസ്തമായ കല്യാണകാഴ്ചകൾ

  Рет қаралды 427,623

MY TRAVELS MY CLICKS

MY TRAVELS MY CLICKS

Күн бұрын

36 tribal communities living in Wynad district of Kerala state. Majority of them are from Paniya community . They are following the traditional culture ,food habit , ornaments, dress etc. We try to cover the Paniya Tribal Settlement in Ambalamkunnu , Sulthan Bathery and Kuruma Marriage
#tribes #wynad #travel #vlogger

Пікірлер: 266
@sreenivasanp1458
@sreenivasanp1458 5 жыл бұрын
ഇത് പോലുള്ള നാടന്റെ അകത്തളങൾ കാണിച്ച് തന്നതിന്ന് നന്ദി
@zubairvt9932
@zubairvt9932 4 жыл бұрын
വയനാടിനെ ഇഷ്ട്ടപ്പെടുന്ന ഈ കോഴിക്കോടന്റെ വക ഒരായിരം like
@sasidharannair1653
@sasidharannair1653 4 жыл бұрын
ചക്കിയമ്മയുടെ ഓർണമെൻസുപോലെ ഉണ്ട് അവതാരികയുടെ കമ്മൽ ചക്കിക്കമ്മയുടെ മകളാണെന് തോന്നി നന്നായിട്ടുണ്ട്
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 4 жыл бұрын
😝😝😝😝
@undappiundu1234
@undappiundu1234 3 жыл бұрын
Thanks
@harishnair3901
@harishnair3901 5 жыл бұрын
വേറിട്ട ഒരു അറിവ് .. സമയം ചിലവഴിച്ചു ചിത്രീകരിച്ചതിനു നന്ദി
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
thanks
@akhilsudhinam
@akhilsudhinam 4 жыл бұрын
എന്തായാലും ഇവരുടെ വീടുകളിൽ പോയി വീഡിയോ കാണിച്ച നിങ്ങളുടെ നല്ല മനസിന് നന്ദി
@ranjiranji7681
@ranjiranji7681 4 жыл бұрын
അടിപൊളി.സഹോദരി ഇ നി യും ഇതു.. വേ റി ട്ട കായ് ച്ച പ്ര തീ ഷി കു ന്നു 👍👍👍👍
@adhithyaadhithya2985
@adhithyaadhithya2985 5 жыл бұрын
വേറിട്ടൊരു അനുഭവം ഈ വിഡിയോ കണ്ടെപ്പോൾ ദൈവത്തിന്റെ നാടായ സ്വന്തം കേരളത്തിൽ ഇതുപോലെയുള്ള ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും നിലനിന്നു പോകുന്നു എന്നത് പുതിയ അറിവാണ് ഇനിയും ഇതുപോലെയുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു ആശംസകൾ
@user-xn2sw7ok7z
@user-xn2sw7ok7z 3 жыл бұрын
ചേച്ചി..... അടിപൊളി വീഡിയോ. കണ്ടപ്പോ തന്നെ ലൈക്കും കൊടുത്തു സബ്സ്ക്രൈബും ചെയ്തു 👌👌👌👌👌👌👌
@jayarajankaloor
@jayarajankaloor 3 жыл бұрын
നല്ല ... അവതരണം... മാതൃകയാക്കണ്ടതാണ്. നല്ല അറിവു്... ബോറടിച്ചില്ല. വ്യത്യസ്തതയും ഉണ്ട്.
@77kerala
@77kerala 3 жыл бұрын
Known as a living paddy gene bank, Cheruvayal Raman grows 52 varieties of rice in his three-acre field, in a bid to preserve them for future generations. On World Food Day, we salute this traditional farmer from Wayanad for his lifelong efforts to protect indigenous seeds and promote organic farming. #WorldFoodDay #HumanByNature #Agriculture #KeralaTourism
@muhsinapp2030
@muhsinapp2030 5 жыл бұрын
Very interesting. I also visited in kuruva community in Attapady
@anithakumari7643
@anithakumari7643 3 жыл бұрын
സൂപ്പർ ഇതുപോലുള്ള കാഴ്ചകൾ ഇനിയും
@gravideos5566
@gravideos5566 3 жыл бұрын
നന്നായിരിക്കുന്നു. ഏറ്റവും കൂടുതൽ അവഗണനയും പ്രയാസങ്ങളും അനുഭവിക്കുന്നവരാണവർ. ❤️
@user-vt1ff1ix7m
@user-vt1ff1ix7m 5 жыл бұрын
എന്റെ നാട്.... ഇത് കുറുമരുടെ കല്യാണം അല്ലേ?🤔🤗🤗 എന്റെ നാടിന്റെ ഐശ്വര്യം ഇവരോക്കെയാണ്.... ആദ്യ കാലം മുതൽ അനുഷ്ടിച്ചു പോരുന്ന ആചാരങ്ങൾ കടുകിട തെറ്റിക്കാതെ.......
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
ഇഷ്ടം
@induindus4014
@induindus4014 5 жыл бұрын
"എന്റെ നാടിന്റെ ഐശ്വര്യം ഇവരൊക്കെയാണ് " എന്ന് പറഞ്ഞ ആ മനസുണ്ടല്ലോ... നമിച്ചു..🙏🙏 കാരണം ഇവരൊക്കെ ആരും കാണാതെ പോവുന്ന സമൂഹമാണ് നമ്മുടെ ലോകത്ത്... ശെരിക്കും ദൈവത്തിന്റെ മക്കൾ ഇവരൊക്കെയാണ്... 🙏🙏
@user-vt1ff1ix7m
@user-vt1ff1ix7m 5 жыл бұрын
indu Indus 😍😍🤗😘😘😸
@vishnukittu6983
@vishnukittu6983 4 жыл бұрын
Evida ethu
@reshmikrishnanr8142
@reshmikrishnanr8142 5 жыл бұрын
Enthu nalla sambradhayangal..... sthreedhanam chodhikkunnavar ellaavarum ithu kaanatte.....
@namesworld8982
@namesworld8982 4 жыл бұрын
Yes
@ammumenon1404
@ammumenon1404 5 жыл бұрын
Super... Nalla video.. Nalla avatharanam....👍👍👍
@hindustanexplorer1033
@hindustanexplorer1033 4 жыл бұрын
gud work .. ithu pole olla videos iniyum mumbottu predhikshikunnu🌹
@athiramoniathi2466
@athiramoniathi2466 5 жыл бұрын
Nalladhayitund Chechi e vedio samoohathil ottapettujeevikuna oru janadhayude jeevidhatheyum avarude viswasatheyum aajarangaleyum namuk munpil kaanichuthana vchechiyod orupad tkz parayunu.god bless you Chechi.
@rameshm4451
@rameshm4451 5 жыл бұрын
Video kalakki.mannine snehikkunna manushyar.
@eldhospv
@eldhospv 4 жыл бұрын
എന്റെ വയനാട്💟
@sreelathasreedharan9716
@sreelathasreedharan9716 5 жыл бұрын
ഈ വീഡിയോ ക്രിത്യമായി മനസിലാകുന്നുണ്ട് good
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
നന്ദി
@shirosshiru167
@shirosshiru167 5 жыл бұрын
Very good attempt.... I really love this... And have a small repuest... next time video ചെയ്യുമ്പോ relaxed ആയിട്ട് ചെയ്യാൻ നോക്കണേ, because ചേച്ചി സംസാരിക്കുമ്പോൾ തുടക്കം മുതൽ വല്ലാണ്ട് കിതക്കുന്നുണ്ടായിരുന്നു. ഒരു പക്ഷെ അതായിരിക്കാം പറഞ്ഞത് clarity ഇല്ലാതെ പോയത്..... anyway no issues.... Do your best... wish you all the very best guys...💝
@laveen2010
@laveen2010 5 жыл бұрын
Next time improve cheyyatto
@shirosshiru167
@shirosshiru167 5 жыл бұрын
@@laveen2010 that's the spirit 😍
@rasheedk7262
@rasheedk7262 5 жыл бұрын
ചേച്ചി സുപ്പർ ഞാൻ ഇന്നാ കണുന്നത്ത് ഫുൾ സപോട്ട്
@Bindhubabu372
@Bindhubabu372 5 жыл бұрын
നന്നായിട്ടുണ്ട്. നല്ല വിവരണം.
@abdulhameed1300
@abdulhameed1300 4 жыл бұрын
ഞാൻ ഒരു 30 വർഷം മുൻപ് വയനാട് കുറെ കാലം താമസിച്ചിരുന്നു' അന്നത്തതിലും ഇന്ന് കുറെ പുരോഗമനം വന്നിരിക്കുന്നു. കുടില് കളല്ലാം നല്ല വൃത്തിയും ശുചിയുമുണ്ട്' അന്ന് വീടല്ലാം പുല്ല് മേഞ്ഞള് മണ്ണ് തേചതുമായിരുന്നു. മലയാളം സംസാരിക്കാനെ കഴിയില്ലായിരുന്നു. ഇതിൽ കുറിച്ചിയർ വിഭാഗം ഉയർന്ന വിഭാഗക്കാരായിരുന്നു. ഏതായാലും നന്നായി
@dhanyanijish8175
@dhanyanijish8175 2 жыл бұрын
Wat language they where talking then
@deepasivan604
@deepasivan604 2 жыл бұрын
അതെ
@fforfunnypachu7058
@fforfunnypachu7058 5 жыл бұрын
Chechi super ayitundu thakyu chechi inganoru kazhcha thannathinu
@athiramoniathi2466
@athiramoniathi2466 5 жыл бұрын
E vedioyokoke dislike adikanthonuna manasu endhoru alpanmaaranappa .kashtam e Kanda pralayam vanitum orennampolum nanavunillalo .oru manushyane angeekarikanpolum kazhivillathavanmar vanit dislike adichit povunu kashtam
@anshaddhaf5528
@anshaddhaf5528 5 жыл бұрын
Id കാർഡ് എടുത്തു നോക്കണ്ട കാര്യം ഇല്ലാ അല്ലെ അവരുടെ വയസ് അറിയാൻ... ഇടുന്ന ആഭരണം നോക്കി പറയാല്ലോ
@naina9897
@naina9897 5 жыл бұрын
Ith polulla aarum kaanikkatha videokal iniyum pratheekshikkunnu
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
ഉറപ്പായിട്ടും
@veenamohan2724
@veenamohan2724 2 жыл бұрын
Nice presentation..well done Asha...
@ansaraliansar3566
@ansaraliansar3566 5 жыл бұрын
ആഹ.. ഇങ്ങനെ ആണല്ലെ. സൂപ്പർ 🌷
@HikingTribes
@HikingTribes 4 жыл бұрын
സൂപ്പർ....full support
@jitheshji8825
@jitheshji8825 5 жыл бұрын
Nice to watch...keep it up
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
Thanks machoo
@meghabs6120
@meghabs6120 4 жыл бұрын
Ippozhum ithe polulla lyf namukk kanich thannathinu chechikk vallya tnkzz ind😘🙏
@sanoopsanu747
@sanoopsanu747 4 жыл бұрын
Nice video
@anilkumaralayil9685
@anilkumaralayil9685 4 жыл бұрын
വളരെ നന്നായിട്ടുണ്ട്
@raagasaagaram4150
@raagasaagaram4150 5 жыл бұрын
ന്യൂ സബ്സ്ക്രൈബർ...നല്ല വീഡിയോ..താങ്ക്സ്....💕💕💕
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
സ്നേഹത്തോടെ നന്ദി
@beenabinoy1916
@beenabinoy1916 5 жыл бұрын
Nalla arivukal thannathinu thanks
@anukunjoozanukunjooz7069
@anukunjoozanukunjooz7069 5 жыл бұрын
Super.. parisarokke enthu vrithiyaa.
@goodtastecaters
@goodtastecaters 4 жыл бұрын
വളരെ നന്നായി ലൈക്
@Pranavntespam
@Pranavntespam 5 жыл бұрын
Camera pidichath seriyayilla. Ath pora ith pora ennoke parayunnavar ningal enthaan pratheekshikkunnath? Avar ithrayengilum cheyyunnille. Athine prolsahippochoode. Support
@eloginmahe1768
@eloginmahe1768 5 жыл бұрын
Pavangal, oru Kalath vayanad ivarude swanthamarunnu, elam chilar kayikalakiyatanu. Elam ivark thirich nalku. Daivam elam kanunnund makale, kathirunno
@abhiramishinod1670
@abhiramishinod1670 5 жыл бұрын
BA history kk ee topic project nu edutthathaan
@Vallathoru_kadha
@Vallathoru_kadha 5 жыл бұрын
Chechi...superattoo video...aadyayta ithokke kanunne😍😍😍😍
@heartbeat5181
@heartbeat5181 4 жыл бұрын
good one.. keep going
@adhithyaadhithya2985
@adhithyaadhithya2985 5 жыл бұрын
പുതിയ പുതിയ അറിവുകൾ അടിപൊളി
@arashapn686
@arashapn686 3 жыл бұрын
Kureyalukalkk wayanadine Oru parihasaman but wayanattil janichathil njan abhimanikkunnu
@aandahl1781
@aandahl1781 2 жыл бұрын
ഇതൃ മറ്റേ ജയറാമിന്റെ പരസ്യത്തിലെ Diol9gue അല്ലേ
@arashapn686
@arashapn686 2 жыл бұрын
@@aandahl1781 ആയിരികം but ഇതാണ് എന്റെ reality 😂😂😂
@user-rs4ub8ck3z
@user-rs4ub8ck3z 5 жыл бұрын
മുത്തുകൊണ്ടുള്ള മാലക്ക്‌ ഒരു ആഫ്രിക്കൻ ആഭരണ സാമ്യം ഉണ്ട്‌
@suneeshpunnapurath7919
@suneeshpunnapurath7919 5 жыл бұрын
നല്ല അവതരണം ചേച്ചി പൊളിച്ചുട്ടോ അടിപൊളി
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
Thanks
@lekshmibs8965
@lekshmibs8965 5 жыл бұрын
Video edukan ariyillale
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
@@lekshmibs8965 illa.. padichu varunnathe ullu... Kuzhappamillallo
@shahanasjamal6840
@shahanasjamal6840 5 жыл бұрын
👌👌very interesting... baakki koodi kananam
@manivanumanivenu667
@manivanumanivenu667 5 жыл бұрын
ക്യാമറ വേറെ എവിടെയോ ആണ് നോക്കുന്നത്
@kallufoodtravels.1768
@kallufoodtravels.1768 4 жыл бұрын
Super ആയിട്ടുണ്ട്
@manehoshabu6934
@manehoshabu6934 Жыл бұрын
Good super video
@blossombellatigress8746
@blossombellatigress8746 5 жыл бұрын
I must say that the bgm was kind of annoying. Should have used their own tribal music.
@urmilasali5088
@urmilasali5088 5 жыл бұрын
Super
@bluemagic4067
@bluemagic4067 4 жыл бұрын
nice
@namboothiri998
@namboothiri998 4 жыл бұрын
Camera കുറച്ചൂടെ ശ്രദ്ധിക്കാം
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 4 жыл бұрын
തീർച്ചയായും
@aneeshprasad2255
@aneeshprasad2255 5 жыл бұрын
Ingeneyulla..alukalokke...und...ennu...manesilakki..tannatinu.. thanks
@princejacob003
@princejacob003 5 жыл бұрын
ഇങ്ങനൊക്കെ ആയിരുന്നു അല്ലെ
@gopusbiology-aneasylearnin7879
@gopusbiology-aneasylearnin7879 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും
@ashtamyakhil7597
@ashtamyakhil7597 5 жыл бұрын
Ithre ullo viva ham. Cherukanem penninem Onich kandillallo
@whyaskwhy2238
@whyaskwhy2238 4 жыл бұрын
I really hope the people , meaning the tribals benefit from this youtuber. Not just get everything on camera and benefit from youtube. It is the moral responsibility of each youtuber to compensate these people. Viewers don't care if content is poor but make sure you are not doing this for subscription and likes!!!
@fttravelpoint669
@fttravelpoint669 5 жыл бұрын
ഇതുപോലെ വെറൈറ്റി വീഡിയോ ഇടാൻ നോക്കണേ
@shaliunni8241
@shaliunni8241 5 жыл бұрын
5.3 ornaments idunna AA amakk oru kochu kunjhinte innocence nd face l. Nature nod inangi chernnu jeevikkunnavaraanu,ivare chooshanm cheythu pattichanu orupad aalkkar jeevikkunnath
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
ശരിക്കും
@appleuae8871
@appleuae8871 4 жыл бұрын
Chachi video super video Super Wayanad yevade Satalam👌👌👌moopik.oru.hi
@BLACKANDWHITE-sv8ny
@BLACKANDWHITE-sv8ny 5 жыл бұрын
I am u r new subscriber
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
Thank u
@RasnaSWorldInMalayalam
@RasnaSWorldInMalayalam 4 жыл бұрын
Kandirikkan nallarasandtto 🥰🤝
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 3 жыл бұрын
Thanksss
@worldofkuttees7771
@worldofkuttees7771 5 жыл бұрын
👌👌
@greeshmakk9413
@greeshmakk9413 2 жыл бұрын
Kyli മുണ്ട് ഇപ്പൊൾ use ചെയ്യുന്നതാണ്... കുറിച്ച് മുന്നേ വരെ വെള്ള മുണ്ട്... ചുവപ്പ് തുണി അരയിൽ....
@aishusakkus958
@aishusakkus958 3 жыл бұрын
എന്റെ വയനാട്
@greeshmakk9413
@greeshmakk9413 2 жыл бұрын
വളരെ നന്നായിട്ടുണ്ട്..t
@renjinivk7825
@renjinivk7825 4 жыл бұрын
Thanku chechi njagalku ithu kanichathinu
@donasoju4955
@donasoju4955 4 жыл бұрын
Chechi supr
@TrippingMachaanzz
@TrippingMachaanzz 4 жыл бұрын
Nyz vlog👌👌
@moviebullseyee
@moviebullseyee 4 жыл бұрын
Wow
@mymoon3545
@mymoon3545 5 жыл бұрын
Adipoli vdo
@manukadakkodamphotography2599
@manukadakkodamphotography2599 5 жыл бұрын
ഹായ് സഹോ അടിപൊളി...
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
നന്ദി ബ്രോ
@neherulakra9377
@neherulakra9377 3 жыл бұрын
There is a similarities in between Jharkhand tribal and kerala tribal graland of Victoria queen coin . L
@geethap4964
@geethap4964 3 жыл бұрын
No
@ayshamavady8462
@ayshamavady8462 4 жыл бұрын
മൂ ക്കു ത്തി യി ല്ല ക ല്ലു മാ ല യി ല്ല അ മ്പ മ്പോ സു ന്ത രി യാ യ ല്ലോ
@hamzafemy4248
@hamzafemy4248 5 жыл бұрын
Ith njangade aduthulla kolaniyanallo chulliyode
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
Yes
@akhilalipin807
@akhilalipin807 5 жыл бұрын
വേറിട്ട കാഴ്ചകൾ
@skcareerguidance9858
@skcareerguidance9858 5 жыл бұрын
Ashammoooo suuuppperrrr😍😙
@gireeshok8785
@gireeshok8785 4 жыл бұрын
👍👍👍👍🌹🌹🌹💯💯💯Nice,, vedo,,, keipetam,, your, jobi,, 🙏🙏🙏🙏🙏
@shafeeqkp1049
@shafeeqkp1049 5 жыл бұрын
ഒരു ട്രൈബൽ കല്യാണത്തിന് പങ്കെടുക്കാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു, ഒരു ചാൻസ് ഉണ്ടാക്കി തരോ
@sidhiquepanchamiwayanadmep5819
@sidhiquepanchamiwayanadmep5819 5 жыл бұрын
ഇത് കുറുമർ സമുദായ കല്ല്യണമാണ്
@rajanicds8555
@rajanicds8555 3 жыл бұрын
ഒരു പുതിയ ആനുഭവം
@izanimthi984
@izanimthi984 5 жыл бұрын
cheriya oru award film pole unde nice
@binshasreejesh4755
@binshasreejesh4755 4 жыл бұрын
🥰🥰🥰
@renjithasunil9512
@renjithasunil9512 5 жыл бұрын
ചക്കിയമ്മയുടെ കമ്മൽ വള മാല എന്നിവ കാണുന്നില്ല എന്ന് പറഞ്ഞു കേട്ടു 🤔🙄😎😎😎😎
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
വളരെ കറക്റ്റാണ് ..
@sunnymathew8497
@sunnymathew8497 4 жыл бұрын
😀😀😁😁😁
@kalamkwt7215
@kalamkwt7215 5 жыл бұрын
Njan avide jewellery thudangiyalo?chanse undavumo sister?😁😁
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
തുടങ്ങി നോക്കൂ
@shinojkumar3531
@shinojkumar3531 4 жыл бұрын
👌👌👌
@jiyar9838
@jiyar9838 5 жыл бұрын
Kalyanathinte full ചടങ്ങ് kaanichillallo
@MYTRAVELSMYCLICKS
@MYTRAVELSMYCLICKS 5 жыл бұрын
ഒരു പാട് പരിമിതികൾ ഉണ്ട്. ക്ഷമിക്കൂ
@fifanciyacj7289
@fifanciyacj7289 3 жыл бұрын
Chechi supper
@shameeralibeeran8667
@shameeralibeeran8667 5 жыл бұрын
പുരുഷ ധനം ഇത് അറേബ്യൻ (മുസ്ലിം) മാതൃകയാണിത്
@anandnv8973
@anandnv8973 5 жыл бұрын
ഒരു പക്ഷേ അറബികൾ ഇത് മാതൃക ആക്കിയത് ആയിക്കൂടെ, എന്തെന്നാൽ ഇവർ ഇവിടുത്തെ ആദിമ വാസികൾ ആണ്, ഇന്നോളം മറ്റൊരു സംസ്ഥാനത്തു പോലും കുടിയേറിയിട്ടുമില്ല, ആചാരങ്ങൾ ഇന്നോളം കടുകിട മാറിയിട്ടുമില്ല.
@prk6149
@prk6149 4 жыл бұрын
തെററാണ്,നമ്മുടെ ഹിന്ദുക്കളുടെ ഇടയിലുള്ളതാണ് പുരുഷ ധനം.മതംമാറ്റം ചെയ്യപ്പെട്ടവർ ഇതുപയോഗിക്കുന്നു എന്നു മാത്രം. പെണ്ണിന്റെ കഴുത്തിൽ താലി/മാലയിടുുന്നതിന്ന് മുൻപായി വരന്റെ കാരണവർ വധുവിന്റെ കാരണവർക്ക് ധനക്കിഴി കൊടുക്കണം അതു കഴിഞ്ഞ് മാത്രേമേ താലി/മാല ചാർത്തുള്ളൂ. അതു കഴിഞ്ഞ് പെണ്ണിനെ കൊണ്ട് പോകാൻ നേരം വിളിച്ചു ചോദിക്കും 'അവകാശികൾ ബാക്കിയുണ്ടോ എന്ന്' അതായത് പെണ്ണിന്റെ നേരവകാശി മച്ചുനനാണ്/ഒന്നുകിൽ പെണ്ണിന്റെ കാരണവരുടെ മകൻ/പിതാവിന്റെ പെങ്ങളുടെ മകൻ(പെണ്ണിനേക്കാൾ മുതിർന്നവർ) ഉണ്ടെന്നുത്തരമുണ്ടെങ്കിൽ അതിൽ മൂത്ത മച്ചുനന്ന് ഒരു പണക്കിഴി കിട്ടും, അതു കഴിഞ്ഞേ പെണ്ണിനെ കൊണ്ടു പോകാൻ പാടുള്ളൂ. ഇന്നും മലബാറിലെ ചിലസ്ഥലങ്ങളിലെ തീയ്യ സമുദായങ്ങളുടെ ഇടയിൽ ഈസമ്പ്രദായം നിലവിലുണ്ട്.
@bareera.u9097
@bareera.u9097 4 жыл бұрын
Arabiansilum und . But vayanadan adhivasigal orikkalum arabian reethi copy adikillallo avar pande ulla ajarangl kath sookshikkunnavaralle . Adhepole arabian countriesilum nabiyude kalamthotte und purusha dhanam .
@eldhospv
@eldhospv 4 жыл бұрын
അറബികൾ വയനാട്ടിൽ നിന്നും കടം എടുത്തത് ആണ്
@anumol3324
@anumol3324 2 жыл бұрын
Nepal, sreelanka തുടങ്ങിയ nations ലും ഇങ്ങനെ ആണ്. അവിടെ ഉള്ള hindus ന് ഇടയിൽ പോലും
@meenumeenu4292
@meenumeenu4292 5 жыл бұрын
Sprrrrbbbb ചേച്ചി vry nc
@kumarkumar6976
@kumarkumar6976 4 жыл бұрын
സൂപ്പർ
@nasiyakn4067
@nasiyakn4067 5 жыл бұрын
ഇതു ആശ ആന്നോ. Nss കോളേജിൽ പഠിച്ച asha.MA പൊളിറ്റിക്കൽ സയൻസ് 2013.2015 ബാച്ചിൽ പഠിച്ചത്
@laveen2010
@laveen2010 5 жыл бұрын
Athe....asha aanu....hostel mate allarunno....ormaund
@laveen2010
@laveen2010 5 жыл бұрын
Face book und......asha laveen.....
@nasiyakn4067
@nasiyakn4067 5 жыл бұрын
@@laveen2010 Ya. Nasiya. നമ്പർ ഒക്കെ പോയി ഞാൻ തിരക്കിയതായി പറയണേ
@maniVanneri
@maniVanneri 5 жыл бұрын
ഭയങ്കരം തന്നെ,,,,,,,,
@swapnarajan4568
@swapnarajan4568 5 жыл бұрын
👌👌👌👌👌😊
@punchaviewsvlog3073
@punchaviewsvlog3073 2 жыл бұрын
Ente nad🥰
@maneeshtk
@maneeshtk Жыл бұрын
കുറിച്യർ വിവാഹം post cheyyamo💓
@Rocky57207
@Rocky57207 Жыл бұрын
Kuricharude vivahathinonnum eppol prathekichu aacharangalonnumilla...sadarana thaalikettu thanne...
@akhilasanthosh2187
@akhilasanthosh2187 5 жыл бұрын
Puthiyoru anubhavam
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 16 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 26 МЛН
Nilambur Kovilakam
19:30
MalabaR StudiO
Рет қаралды 375 М.
Tribes of Wayanad : Adiya
18:02
KIRTADS - TRI Kerala
Рет қаралды 6 М.