ട്രോൾ വീഡിയോ| ബുദ്ധി ഉപയോഗിച്ചാൽ നിങ്ങൾക്കും ഇത് ക്രീയേറ്റ് ചെയ്യാം

  Рет қаралды 322,276

Tricks by Fazil Basheer

Tricks by Fazil Basheer

Жыл бұрын

Article 51A(h) in The Constitution Of India
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform.
അത്ഭുത സിദ്ധി, അമാനുഷികത എന്ന പേരിൽ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോകളുടെ രഹസ്യം, റീ ക്രിയേറ്റ് ചെയ്തു കാണിക്കാനോ, മറ്റേതെങ്കിലും വീഡിയോ, ഫയലുകൾ, ഉപയോഗിച്ച് അതിൻറെ രഹസ്യം തെളിയിക്കാനോ സാധിക്കുന്നത് മാത്രമേ എപ്പിസോഡുകളിൽ ഉൾപ്പെടുത്തുകയുള്ളൂ
പുതിയ വിഡിയോ പെട്ടെന്ന് നിങ്ങളിലേക്കെത്താൻ വിഡിയോക്ക് താഴെയുള്ള SUBSCRIBE ബട്ടൻ ക്ലിക്ക് ചെയ്ത ശേഷം ബെൽ ബട്ടൺ 🔔 ക്ലിക്ക് ചെയ്യുക
/ @tricksbyfazilbasheer5622
Facebook link :
FB Name :Tricks by Fazil Basheer
/ tricksbyfazilbasheer.c...
ഇൻസ്റ്റാഗ്രാം ലിങ്ക്👇
tricksbyfazilba...
മാജിക് പ്ലാനറ്റ് വീഡിയോ ലിങ്ക്👇
• 100 ൻറെ നിറവിൽ TRICKS...
#tricksbyfazilbasheer

Пікірлер: 801
@spectacle1964
@spectacle1964 Жыл бұрын
ഇതൊരു ട്രോൾ വീഡിയോ മാത്രമാണ്. ആരാധനാലയത്തിന്റെ ഭിത്തിയിൽ നിന്നും പാൽ ഒഴുകുന്നു എന്ന് പറഞ്ഞൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറൽ ആകുന്നു. ആ വീഡിയോയിൽ പറഞ്ഞ അതേ ഡയലോഗ് ഫാസിൽ ഭായി ഇവിടെ പറയുന്നത് , റോഡിൽ നിൽക്കുന്ന മറ്റൊരു ചുവരിൽ റി ക്രീയേറ്റ് ചെയ്ത് കാണിച്ചുകൊണ്ട് ഇതൊരു ആക്ഷേപഹാസ്യമായി അവതരിപ്പിച്ചിരിക്കുന്നതാണ്.😂😂😂😂 അവസാനത്തെ ചായ കലക്കി 😂😂😂
@ISHTAMKSRTCVANDI
@ISHTAMKSRTCVANDI Жыл бұрын
👍
@user-mc6ul5bz7x
@user-mc6ul5bz7x Жыл бұрын
എല്ലാം ശരിയാണ് പക്ഷെ ആ അമ്പലത്തിലെ ഭിത്തി മുഴുവൻ പാറയാണ് ബഷീർ ഭായി കാണിച്ചത് സിമെന്റ് ഭിത്തിയിലാണ്
@earnest1348
@earnest1348 Жыл бұрын
@@user-mc6ul5bz7x ദേവന്മാരുടെ ശുക്ളസ്രവം ആകും താൻ പോയി കുടിച്ചോ
@anusha5419
@anusha5419 Жыл бұрын
@@user-mc6ul5bz7x അതെ അതെ ! പാറയാണെങ്കിൽ തീർച്ചയായും അത് എരുമപ്പാൽ ആവാനാണ് സാധ്യത....🥛💪
@fasilamo
@fasilamo Жыл бұрын
Ikka njan oru malappuram jilla kariyan... Njangale nattil oru kayypp illatha oru arivepp maram nd.... Athintte aduth oru palliyum🤦‍♀️athine patti onnu parayyo
@Muneer_Shaz
@Muneer_Shaz Жыл бұрын
ഭാവിയിലെ ഒരു ആരാധനാലയമാണ് ഫാസിൽ ഭായ് തേച്ച് വിട്ടത്😆😆
@jayakrishnanmr8289
@jayakrishnanmr8289 Жыл бұрын
True 😂😂
@deepasureshdeepasuresh6117
@deepasureshdeepasuresh6117 Жыл бұрын
😂😂🤭
@techboutrans
@techboutrans Жыл бұрын
😂😂
@binumnairp86
@binumnairp86 Жыл бұрын
അതെ
@anjukcpunam
@anjukcpunam Жыл бұрын
😁
@hariharanpparroth9691
@hariharanpparroth9691 Жыл бұрын
അന്തവിശ്വാസികൾക്ക് ഇതിലും വലിയ മറുപടി സ്വപ്നത്തിൽ മാത്രം 👍പൊളിച്ചു
@thanhavlog
@thanhavlog 10 ай бұрын
Sathyam 😂❤❤
@Victory3456
@Victory3456 Жыл бұрын
അത്ഭുതമായും അനുഗ്രഹമായും വിശ്വസിക്കുന്നതിലും എത്രയോ അടിപൊളിയാണ് അതിൻ്റെ പിന്നിലെ ശാസ്ത്രം തേടിപ്പോകുന്നത്... അത് ഞങ്ങൾക്ക് മുൻപിൽ തെളിയിച്ചു കാട്ടുന്ന ട്രിക്ക്സിനു അഭിനന്ദനങ്ങൾ..♥️💕
@leningp7625
@leningp7625 Жыл бұрын
ദൈവങ്ങൾ ജീവിച്ചു പോകാൻ സമ്മതിക്കുരുത് ....
@Victory3456
@Victory3456 Жыл бұрын
@@leningp7625 ദൈവങ്ങളെയല്ല ദൈവങ്ങളെ വിറ്റു ജീവിച്ചുപോകുന്നവരെയാണ് സമ്മതിക്കാത്തത്
@anasvarkala2980
@anasvarkala2980 Жыл бұрын
അതിന്റെ പിന്നിലെ രഹസ്യം എന്താന്ന് ഇവിടെ പറഞ്ഞോ🤔🤔🤔
@Victory3456
@Victory3456 Жыл бұрын
@@anasvarkala2980 📌pin ചെയ്ത കമൻ്റ് ശ്രദ്ധിക്കുക..
@rithasabu6559
@rithasabu6559 8 ай бұрын
Tricks channel played Tricks this time.
@anson6939
@anson6939 Жыл бұрын
യാഥാർഥ്യം അറിയാൻ ആരൊക്കെ ആഗ്രഹിച്ചിരുന്നു 👍
@baijujamesthoppil9512
@baijujamesthoppil9512 10 ай бұрын
സത്യനായാകൻ !മതങ്ങൾ ചെയ്യുന്ന ട്രിക് അനാവരണം ചെയ്യുന്ന താങ്കൾ.ആധുനിക ലോകത്തിന് മുതൽക്കൂട്ട്!
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 Жыл бұрын
ഇനി ഈ വീഡിയൊ കട്ട് ചെയ്ത ശേഷം ബാക്ക് ഗ്രൗണ്ട് വോയ്സ് കൊടുത്ത് ഇതും പാല് വരുന്ന അൽഭുത മതിൽ എന്നു പറഞ് video ഇറങ്ങും....🤩🤩🤩
@ZoyaKhan-pd4zi
@ZoyaKhan-pd4zi Жыл бұрын
🤣
@ranjithvettuvalappil4520
@ranjithvettuvalappil4520 Жыл бұрын
പണ്ട് പണ്ട് ഒരു പാൽകാരൻ ഈ കലുങ്കിൽ വീണു മരിച്ചു പോയിരുന്നു, അതിൻ്റെ ആത്മാവ് ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്, സൂക്ഷിച്ചോ ഫാസിൽ ഭായി 😂
@dollyjolly1575
@dollyjolly1575 Жыл бұрын
🤣🤣🤣🤣😄😄😄😄🤣🤣🤣🤣
@million_dollar_boy_17
@million_dollar_boy_17 Жыл бұрын
😳😨😱😱🤒
@AlmostAll_in_One
@AlmostAll_in_One Жыл бұрын
👍👍🤣🤣🤣🤣😂😂
@vishaag8164
@vishaag8164 3 ай бұрын
വെള്ളം ഒഴിച്ചാൽ ആ കറവക്കാരൻ അയാളുടെ പശു (അൽ പശുവിന്റെ ആത്മാവ്) വിനെ കറക്കാൻ തുടങ്ങും 🤣🤣🤣
@Muneer_Shaz
@Muneer_Shaz Жыл бұрын
ഭൂമിയിൽ ആകെ ഒരേയൊരു അത്ഭുതമേ ഉള്ളൂ.. അതാണ് Naturalism..
@lio12345
@lio12345 Жыл бұрын
Endhaanath
@rejithrjds
@rejithrjds Жыл бұрын
nthan?
@imkv6903
@imkv6903 Жыл бұрын
പ്രകൃതി എന്നായിരിക്കും ഉദ്ദേശിച്ചത്
@Muneer_Shaz
@Muneer_Shaz Жыл бұрын
@@lio12345 പ്രകൃതിയാൽ രൂപം കൊണ്ടത്..
@therealrpb
@therealrpb Жыл бұрын
No, അത് ഇതുപോലത്തെ കാര്യങ്ങൾ തൊണ്ടതൊടാതെ വിശ്വസിക്കുന്ന അന്തവിശ്വാസികളാണ് 😀😊😃...
@praveen-ip7uv
@praveen-ip7uv Жыл бұрын
അത് മിൽമേശ്വരൻ കല്ലാണ്.. വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുതേ.. മഹാമായേ🙏🙏🙏🙏..
@reshmyraj5762
@reshmyraj5762 Жыл бұрын
പ്രതീക്ഷിച്ചു 😃👍🏻👍🏻, ചായയുണ്ടാക്കി കുടിച്ചതാണ് മാസ്സ് 😃
@TraWheel
@TraWheel Жыл бұрын
ഇതു ഡിങ്ക ഭഗവിൻ്റെ ലീലാവിലാസം തന്നെ ..മാഷാ ഡിങ്കാ നീ ഈ റോഡിൻ്റെ ഐശ്വര്യം......
@instrider
@instrider Жыл бұрын
ഇതൊക്കെ കണ്ട് കാലങ്ങളോളം പാലൊഴുക്കിയ റബ്ബർ മരം be like 😏
@monusbros4568
@monusbros4568 Жыл бұрын
🤪
@duafaisalsulfith5391
@duafaisalsulfith5391 Жыл бұрын
🤪🤣🤣
@amalabdul87
@amalabdul87 Жыл бұрын
ചവറ കാട്ടിൽ അമ്പലത്തിൽ ഈ അത്ഭുതം കണ്ടപ്പോൾ ഇക്കയെ ഞാൻ ഓർത്തു
@Arjun-bd6lj
@Arjun-bd6lj Жыл бұрын
ഞാനും
@ratheeshkumar1532
@ratheeshkumar1532 Жыл бұрын
കാരണം എന്താണെന്ന് വ്യക്തമാക്കാതെ ഞാൻ👍 ചെയ്യില്ല
@Nova-go1jg
@Nova-go1jg Жыл бұрын
പോ അണ്ണാച്ചി പിന്നെ വാ😎😎
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
ഞാൻ വിസ്വശിച്ചു ബായി 🙏🤲 പണ്ട് എന്നോ ഏതെങ്കിലുമൊരു വിശുദ്ധ പശുവിനെ അടക്കം ചെയ്ത സ്ഥലമായിരിക്കാം ഈ പുണ്യ സ്ഥലം
@aaditya9030
@aaditya9030 Жыл бұрын
its concrete Efflorescence...it is caused by soluble salts migrating through concrete via capillary action, resulting in a white, chalky substance being deposited on the surfaces of concrete....and when water flows...white powder mix aakm ..apo white colour liquid pole thoonum..Ith ivide chavara kattilmekketh ambalathil indai...medias thanne aan paal aanen oke parnj vannath...i don't think the temple authorities told its milk..
@sbdroppin
@sbdroppin Жыл бұрын
Well said
@user-qo1iq1uk6g
@user-qo1iq1uk6g Жыл бұрын
മീഡിയ പാൽ ആണെന്ന് പറഞ്ഞു പരത്തിയപ്പോഴും, അതു അല്ല എന്ന് തിരുത്താനും temple authorities കഴിഞ്ഞില്ല എങ്കിൽ. കള്ളം പറയുന്നതിന് തുല്യം ആണ്, കള്ളത്തിനു മുൻപിൽ കണ്ണടച്ചു നിൽക്കുന്നതും
@sidhudesigners
@sidhudesigners Жыл бұрын
മിൽമയോ മറ്റ് കമ്പനികളോ അതിന്റെ തറക്കല്ലിളക്കി കൊണ്ട് പോവാൻ വളരെ സാധ്യതകാണുന്നുണ്ട് 😂 ഇപ്പോ സീൽ വെച്ചാൽ നാളെ നമുക്ക് നല്ല പാൽ കുടിക്കാം 😄
@dollyjolly1575
@dollyjolly1575 Жыл бұрын
🤣🤣🤣
@familyspecialever
@familyspecialever Жыл бұрын
ഫാസിലിന്റെ വീഡിയോകളിൽ നിരാശപ്പെടുത്തിയ ഏക വീഡിയോയാണിത്. ചായ കുടികഴിഞ്ഞതിനു ശേഷമെങ്കിലും ഇതിനു പിന്നിലെ ശാസ്ത്രമെന്താണെന്ന് പറയാമായിരുന്നു. അഥവാ ഇനി ഇതൊരു മാജിക് ട്രിക്കാണെങ്കിൽ രഹസ്യം വെളിപ്പെടുത്താതെ പറയേണ്ടതായിരുന്നു. 😔
@athira221
@athira221 Жыл бұрын
Ithoru troll aanu
@jayanm2122
@jayanm2122 9 ай бұрын
🤔🤔🤔
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
കാണുമ്പോൾ മനസ്സിലാകുന്നുണ്ട് ശാരീരിക ബുദ്ദിമുട്ട് ഉണ്ടെന്നു... നന്നായി ക്ഷീണിച്ചു... നല്ല ട്രീറ്റ്മെന്റ് എടുക്കുക all the best
@dishyummedia2593
@dishyummedia2593 Жыл бұрын
okda kutta bei
@rejaneeshanjali
@rejaneeshanjali Жыл бұрын
Aniya soudilot varu avida ethupola vellam varunnund athinta shasthra vasham onnu paranju thranam
@vvstarmediapro
@vvstarmediapro Жыл бұрын
എനിക്ക് ആ വീഡിയോ കണ്ടപ്പോൾ തെന്നെ തോന്നി ഇത് ഉറപ്പായും ഇങ്ങോട്ടേക്ക് എത്തും എന്നു.ഞാൻ കമന്റും ചെയ്തിരുന്നു.😆😆
@mangosaladtreat4681
@mangosaladtreat4681 Жыл бұрын
ഇതിന്റെ ഒരു സയൻസ് വശം അറിയാൻ കാത്തിരിക്കയായിരുന്നു....👌👍💞✍️
@rajulakhadeeja784
@rajulakhadeeja784 Жыл бұрын
Ennit kitiyo....paranjillallo....
@vvvvv2207
@vvvvv2207 Жыл бұрын
Science enth ennu scientists varande ella country ilum daivathil believe cheeyunnavar und nammude Indian ile ullavare mathram kuttapeduthada
@muhammadsajeer879
@muhammadsajeer879 Жыл бұрын
@@rajulakhadeeja784 തേടിപ്പിടിക്കുക. അപ്പോഴേ ആ അറിവിൽ ഒരു ത്രിൽ ഉണ്ടാവൂ. പിന്നീട് അടുത്ത ന്തേലും മായാജാലം കാണുമ്പോൾ പുറകിൽ എന്താണ് നടക്കുന്നതാണ് അറിയാനുള്ള ഒരു ത്രിൽ ഉണ്ടാവൂ
@abdulatheef2805
@abdulatheef2805 Жыл бұрын
Atha fasil bro nirashappaduthi 🤣
@crunchandmunchbysabi7250
@crunchandmunchbysabi7250 Жыл бұрын
Njanum
@AntonyBijoyMendez
@AntonyBijoyMendez Жыл бұрын
കൊള്ളാം നല്ല വീഡിയോ. വിശ്വാസം ചൂഷണം ചെയ്യുന്നവർക്കും അതിൻ്റെ പിന്നാലെ പോവുന്ന മണ്ടന്മാർക്ക് ഉള്ള ചുട്ട മറുപടി... Superb
@sivaprasadks9167
@sivaprasadks9167 Жыл бұрын
വിശ്വാസമെന്ന് മുതൽക്കെട്ടിന് തകർക്കാൻ ഒരു യാഥാർത്ഥ്യത്തിനും കഴിയില്ല🌹 കലക്കി ബ്രോ👌👌👌
@LEOfanboysambhavam
@LEOfanboysambhavam 9 ай бұрын
ഊക്കിയതാണെന്ന് മനസ്സിലായില്ലേ. 😂
@chargercabil1891
@chargercabil1891 Жыл бұрын
സത്യം പറഞ്ഞ എല്ലാ നുണകൾ പടച്ചു വിട്ട ആളുകൾ എല്ലാരും ആളുകളെ പൊട്ടൻ മാരാക്കി അസ്ഥി കൂടാം ആയി കിടക്കുന്നു... Bro 👍🏻👍🏻keeping chanel
@suryakmars5192
@suryakmars5192 Жыл бұрын
നന്നായിട്ടുണ്ട്....... ഇങ്ങനെയൊരു വീഡിയോ ഇട്ടതിൽ വളരെ സന്തോഷം
@NandhuUzhamalakkal
@NandhuUzhamalakkal Жыл бұрын
നല്ല നമസ്ക്കാരം ഇക്കാ 🙏 അതു പൊളിച്ചു 👍👍👍
@rajeshmp5072
@rajeshmp5072 Жыл бұрын
വീണ്ടും വന്നു ഫാസിൽകാ.. പൊളിച്ചടക്കി 😄😄😄🙏🙏🙏
@Aneeshelevens
@Aneeshelevens Жыл бұрын
Broo കിടുവേ... 💪👍😍ഒരു ആരാധനാലയമാണ് Broo നിങ്ങ തകർത്തത്... 😁🙏
@anasvarkala2980
@anasvarkala2980 Жыл бұрын
എന്ത് തകർത്തുന്ന് അത് എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു പ്രതിഭാ സം ഉണ്ടാകുന്നു എന്ന് അയാൾ പറഞ്ഞോ 🤔🤔🤔
@shibuddinl3037
@shibuddinl3037 Жыл бұрын
Fazal ikkaye ishtamaanu njan ee channelil enthu vannaalum aa kaaryame shradhikugayulloo kaaranam aa kaaryam prashnam pidichchadhaanennu manasilaavum athaayathu ithu thattipaavaan vazhiyundu athukondu shradhikkanam ennu manasil karuthum
@klUser2024
@klUser2024 Жыл бұрын
ഇത് പൊളിച്ചു..... അവതരണം ഇതാണ് ബെസ്ററ് 🌹🥰
@riyasc2088
@riyasc2088 Жыл бұрын
ഒന്നും മനസ്സിലാക്കാത്തത് എനിക്ക് മാത്രമാണോ? കല ങ്കിയില്ല😜
@titancarlo
@titancarlo Жыл бұрын
നന്നായി...
@anasvarkala2980
@anasvarkala2980 Жыл бұрын
എനിക്കും മറ്റുള്ളവർ ഒക്കെ എന്തെക്കെയോ മനസ്സിലാക്കിയ മാതിരി നടക്കുന്നു അതാണ സത്യം
@johnchullickal
@johnchullickal Жыл бұрын
Kattappa enthinu bahubaliye konnu? Bahubali 2 vinu vendi kaathirikku..
@bindhunisha8588
@bindhunisha8588 8 ай бұрын
മനസിലായതുപോലെ ഇരിക്കാം 😂😂
@classicallover6457
@classicallover6457 Жыл бұрын
Kollam jillayil oru templil sambhavichirunu...Bhakthark Albhutham aayit onnum thoniyilla. Athinu pinniley reason manasilakkavunathey ullu. Pinneed video precharichapol matullallavar albhuthapettu. Bro trol reethiyil manasilaky koduthu👍👍👍
@shyammohanan7896
@shyammohanan7896 Жыл бұрын
ഹായ് ഫാസിൽ ഭായ്... ഞാനും വീഡിയോ കണ്ടിരുന്നു അന്ന് മുതൽ ഞാൻ കാത്തിരിക്കുകയായിരുന്നു ഫാസിൽക്കാൻറ്റെ വീഡിയോക്ക് വേണ്ടി 😂😂. വളെരെ സന്തോഷം
@rageshkaruvatta1093
@rageshkaruvatta1093 Жыл бұрын
Fazil bro നിങ്ങൾക്ക് കട്ട സപ്പോർട്ട്.......100like
@subranmanyan7517
@subranmanyan7517 Жыл бұрын
ഫാസിൽ ഭായ് ഫുൾ ആരോഗ്യത്തോടെ എനർജറ്റി കായ് തിരിച്ചു വരട്ടെ💪💪💪💪👍👍👍👍🙏🙏🙏🙏🙏❤️❤️❤️❤️❤️
@salulaser8565
@salulaser8565 Жыл бұрын
അവസാനം പറഞ്ഞ ഡയലോഗ് പൊളിച്ചു 🤣🤣🤣🤣
@nihalvlogs998
@nihalvlogs998 Жыл бұрын
അത് ട്രോളിയതെല്ലേ 😀
@resmikuttan5577
@resmikuttan5577 Жыл бұрын
അവസാനം കേട്ടപ്പോൾ ഞാൻ.. ഏഹ് ആയി പോയി..... ☹️
@preethipreethi6616
@preethipreethi6616 Жыл бұрын
ഫാസിൽ ഇക്കട വീഡിയോവിനു wating ആയിരുന്നു കാണാം വൈകിപോയി 👍👍
@johnlucas568
@johnlucas568 Жыл бұрын
nice way of presentation: oru sadarana stalath poii sarcastically demonstrating the reality.. satyamannenn paranj viswasikkunavarum nokkumpo avasam trick annu😌😌
@jasinworld723
@jasinworld723 Жыл бұрын
Udayippinte anthaken fazil bai ur great service
@vijaymadav1568
@vijaymadav1568 Жыл бұрын
ഇക്ക നമസ്കാരം.. പുതിയ വീഡിയോക്കു വേണ്ടി കാത്തിരുപ്പാരുന്നു... ആരോഗ്യം ശ്രദ്ധിക്കണം
@ShajiNayakam
@ShajiNayakam Жыл бұрын
Fazil ikka athu enthanu enganeyanu undavunnathu ennu parayu plz
@ssmedia9721
@ssmedia9721 Жыл бұрын
Insha Dinkhaa.....🙌🙌
@muralippmurali860
@muralippmurali860 Жыл бұрын
ഓർക്കാപ്പുറത്ത് വീഡിയോ തീർന്നു പോയതുപോലെ തോന്നി. ഏതായാലും പാൽ episode കലക്കി
@zulfiyamajeedkhan7127
@zulfiyamajeedkhan7127 Жыл бұрын
Oru പാൽ പായസം കൂടി ഉണ്ടാക്കി ഭക്ത ഷിരോമണികൾക് വിളമ്പാമായിരുന്നു... Good video 🤙🏿
@Devil13199
@Devil13199 Жыл бұрын
😀😀😀 thanks broo njn comment cheythitundayirunnu ethinu munp ulla videoyil ee tempilil paal ozhukunnath onn recreate cheyyamo nnu 😀👏👏
@ajith_chacko
@ajith_chacko Жыл бұрын
അവിടെ ഒരു ചായക്കട തുടങ്ങണം. 👍🏼
@VoiceofSaleemKodathoor
@VoiceofSaleemKodathoor Жыл бұрын
💕💕
@bijeshrv4184
@bijeshrv4184 Жыл бұрын
ഭായ് എല്ലാം മനസിലായി, ആ വീഡിയോ വന്നപ്പോഴേ മനസ്സിൽ തോന്നി ഭായി അതെടുത്ത് അലക്കി വെളുപ്പിച്ചു കൊടുക്കുമെന്ന് 🤣🤣🤣🤭🤭🤭
@jalajanair3917
@jalajanair3917 Жыл бұрын
എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് കൂടി കണ്ടുപിടിച്ചു തരുമെന്ന് വശ്വസിക്കട്ടെ
@sainudheensainu9070
@sainudheensainu9070 Жыл бұрын
ഇതിലും വലിയ അടി വേറെ ഇല്ല പൊളിച് ഫാസിൽ ബായ്
@AdarshkrishnanN
@AdarshkrishnanN Жыл бұрын
What's the scientific explanation behind this phenomenon?
@Miscxpres
@Miscxpres Жыл бұрын
ഞാൻ നല്ലൊരു ബിസിനെസ്സ് ലോക്കേഷൻ നോക്കിയിരിക്കുകയാണ്......ഇത് കണ്ടിട്ട് കുഴപ്പമില്ല.....അവിടെ ഒരു കഥ ഉണ്ടാക്കണം,. അതിൻ്റെ തിരക്കഥ....പിന്നെ കുറച്ചു നാട്ടുകാരുടെ അനുഭവ സാക്ഷ്യങ്ങൾ....പിന്നെ കോടികൾ ഉണ്ടാക്കാം....ലോക്കേഷൻ ഒന്നും സെൻ്റ് ചെയ്യൂ..ഫാസിൽ ഭായ്....
@sanilkumar7326
@sanilkumar7326 Жыл бұрын
ഉടനെ പോയി അവിടെ ഒരു തട്ടുകട ഇടണം.,
@spread_the-love
@spread_the-love Жыл бұрын
ഞാനവിടെ🚩 കുത്തും😋
@MpMp-wn2bo
@MpMp-wn2bo Жыл бұрын
@@spread_the-love അധികം വൈകും മുമ്പേ ഒരു വാർത്ത വരും നിയന്ത്രണം വിട്ട ട്രക്ക് ഇടിച്ചു കലങ്കു തകർന്നു---😆😆😆😆😆😆😆😆😆🤭
@mp.muhammedaly8317
@mp.muhammedaly8317 Жыл бұрын
പച്ചപ്പട്ടും സാമ്പ്രാണിത്തിരികളും ഒക്കെയായി ഉടനെ ഞാൻ അങ്ങോട്ട് പുറപ്പെടുന്നുണ്ട് എനിക്കും അടിച്ചു പൊളിച്ചു ജീവിക്കണം
@sandeepputhooran296
@sandeepputhooran296 Жыл бұрын
ഒന്ന് പോടാ ഞാൻ ഒരു വിഗ്രഹവും കൊണ്ട് നേരത്തെ പുറപ്പെട്ടു.... അവിടുത്തെ സ്വാമിയാർ ഞാനും 😄😄
@shibilashibi445
@shibilashibi445 Жыл бұрын
😂😂😂
@fousiyabi8986
@fousiyabi8986 Жыл бұрын
സാരല്ല നിങ്ങൾ രണ്ടു ഭാഗത്തുമായി ഇരുന്നോ നമുക്ക് മത സൗഹാർദ്ദം കാത്ത് സൂക്ഷിക്കാം ഞങ്ങളെല്ലാരും വരുന്നുണ്ട് 🙏😊
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 Жыл бұрын
Cooled oil aaavan saadhyatha undu Metal cutting um aayi banthamulla aalukalkku chilapo manasilakam Cooled oil nte tin aa chuvarinte mukalil vachu vere oru container lekku pakarthumbol aa chuvaril ozhuki pidichathaavum Athinte mukalilekku vellam ozhichal It's feel like milk Coolend oil mostly used to make drills cutting metal rods,milling That's the thing I thought
@gettransit6137
@gettransit6137 Жыл бұрын
A humble request to do a video about Kripasanam...
@santinlazar5331
@santinlazar5331 Жыл бұрын
സിമന്റിനു പകരം പാൽപൊടി ഇട്ട കണ്ട്രാക്കിനിരിക്കട്ടെ കുതിരപ്പവൻ😜😜😜😜
@sumeshsumu6843
@sumeshsumu6843 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣😜😜😜😜😜
@anjalimr1222
@anjalimr1222 Жыл бұрын
🤣🤣🤣🤣🤣🤣🤣
@Cube-malayalam_tricks
@Cube-malayalam_tricks Жыл бұрын
പൊളിച്ചു
@vishnuushus
@vishnuushus Жыл бұрын
ഇയാളിതെന്തോന്ന് 🤣🤣🤣🤣🤣
@manzilvibes8028
@manzilvibes8028 Жыл бұрын
😮🤣🤣🤣
@ajijai2186
@ajijai2186 Жыл бұрын
Yes ഇത് ഞാൻ കാത്തിരുന്ന വീഡിയോ. Thanks bro
@amal22555
@amal22555 Жыл бұрын
ഭാവിയിലെ ഒരു അമ്പലത്തെയോ പള്ളിയെയോ ആണ് പുള്ളി മുളയിലയിലെ നുള്ളി കളഞ്ഞത് ശേ!!!!
@abhijithpeter
@abhijithpeter Жыл бұрын
Ente machane ningal ore poli thanne
@earn_together674
@earn_together674 Жыл бұрын
Rock is made of minerals may be calciumcarbonate + water will form whitish ash
@hasna7913
@hasna7913 Жыл бұрын
അടുത്ത് തന്നെ ഒരു പ്രതിഷ്ഠ ഉണ്ടാവാൻ സാധ്യതയുണ്ട് ആര് ഫസ്റ്റടിക്കും എന്നു കാത്തിരുന്നു കാണാം 😂
@Indian-od4zf
@Indian-od4zf Жыл бұрын
പ്രതിഷ്ഠ മാത്രം മതിയോ? ഒരു പച്ച തുണി പുതപ്പിച്ചു, കുറച്ച് കുന്തിരിക്കം പുകക്ക്, അവിടേക്കും " ബിസ്വാസികൾ " ഒഴുകും. അങ്ങിനെ ഉള്ളതൊന്നും അറിയില്ലായിരിക്കും 😄
@hasna7913
@hasna7913 Жыл бұрын
@@Indian-od4zf Mr Indian athu konadanu chodichath aru first adikkum ennu 😂 I think You are just mistakenly understand just because of my name 😊 Pachakkarum nadathunnath prathishta thanneya
@reshishafi2367
@reshishafi2367 Жыл бұрын
Fasilkka.. 😍
@sudeepp2598
@sudeepp2598 Жыл бұрын
Road to one million 🎉
@shejinashajahan6234
@shejinashajahan6234 Жыл бұрын
Nunayanu...bhithiyennu entha thottu mukki pizhinjedutho paalu ..pattickan nokkanda....njangal basheerka fansaanu...ikka athu marakkunnu...pachakkallam...ningal entha kallanmaarude koode koodiyo...original milk aanenkil avidoru milk company thudangaam...പശുനേം നോക്കണ്ട ചാണകോം വാരണ്ട...തീറ്റയും കൊടുക്കണ്ട....വലിയ...ലാഭം...ലാഭത്തോട് ലാഭം.... ഫാസിൽ ഇക്കാ.... ഇഷ്ടം..
@ratheeshk.k1123
@ratheeshk.k1123 Жыл бұрын
ബഷീർ ഭായ് ഞാൻ വീഡിയോകൾ കാണാറുള്ള വ്യക്തി ആണ് പക്ഷേ ഇത് ഓവർ ആയി പോയി കാരണം ആ ഭിത്തിയിൽ മുഴുവനും വെള്ളം ഒഴിച്ചിരുങ്കിൽ 'ok'.
@Indian-od4zf
@Indian-od4zf Жыл бұрын
ഇതിന്റെ പിന്നിലെ കാരണം പറയൂ please 🙏
@jintoemerald
@jintoemerald Жыл бұрын
പണ്ട് കുമ്മായം അടിച്ച സുഷിരങ്ങൾ ഉള്ള ചുമരുകളിൽ പുറത്തുകൂടി ചൂട്‌ കാലത്ത് കുറച്ച് വെള്ളം ഒഴിച്ചു നോക്കു. അപ്പൊ ഇതുപോലെ പാലും "വെള്ളം" വരുന്നത് കാണാം🤣
@krishnaprasadptk7184
@krishnaprasadptk7184 Жыл бұрын
PPC cement ittu innale thecha chuvaril nanachappole pala sthalathum ithu pole white colour vannu athu kummayam aanu
@nandu.p.s6975
@nandu.p.s6975 Жыл бұрын
Please explain the theory behind this
@Adlistours
@Adlistours Жыл бұрын
പഴയ കാലത്ത് കുമ്മായം കൊണ്ട് നിർമിച്ച ഭിത്തി ആയത് കൊണ്ട് അത് കലങ്ങി വരുന്നതാവാനാണ് സാധ്യത 👍
@populargame5893
@populargame5893 Жыл бұрын
😂😂😂😊nice aaayittu oooookkinalle big fan bro
@Akbarshoww
@Akbarshoww Жыл бұрын
വീടിനടുത്തു കാട്ടിൽ അമ്പലത്തിൽ ഇങ്ങനെ നടന്നു എന്നു പറഞ്ഞു വീഡിയോ വന്നിരുന്നു..
@sabithpk6805
@sabithpk6805 Жыл бұрын
തേഞൊട്ടി....😂😂😂 അവസാനം ചായ വരെ ഉണ്ടാക്കി 🔥🔥🔥🔥😂😂😂
@nightbirde558
@nightbirde558 Жыл бұрын
Fazil bro 👍
@jahangeer979
@jahangeer979 Жыл бұрын
Video super ❤️
@TheSpyCode
@TheSpyCode Жыл бұрын
ഇതുപോലെ ഉള്ള കാര്യങ്ങൾ ഒക്കെ പുറത്ത് കൊണ്ട് വന്ന് ഈ ഭൂമിയിൽ തന്നെ ഇനി ഇതുപോലെ ഉടായിപ്പ് കാണിക്കാൻ ഒന്നും ഇല്ലാതെ ആക്കണം എന്നാണ് എന്റെ ഒരിത്ത്. വിശ്വാസം വിറ്റ് cash ഉണ്ടാക്കുവർ എല്ലാം തുലയട്ടെ.....😀👏👏
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
പ്രിയ ഫാസിൽ ബ്രോ.. ഇങ്ങിനെ എന്തെങ്കിലും കണ്ടാൽ ദയവായി ആദ്യം എന്നെ അറിയിക്കുക.. ഞാൻ കുറച്ചു കാശു ഉണ്ടാക്കിയ ശേഷം നിങ്ങൾ വന്നു പൊളിച്ചടുക്കിക്കോളൂ.. പ്ലീസ്... 🤣🤣🤣🤣🤣
@kaalimedia0.2
@kaalimedia0.2 Жыл бұрын
ഇവിടെ കുറെ ആളുകൾ നി മുസ്ലിം അല്ലെ ഹിന്ദു വിശ്വാസത്തിൽ മാത്രമേ ഇടപെടുള്ളോ എന്നൊക്കെ ചോദിക്കുന്നത് കേട്ടു പൊന്നു ഹൈന്ദവ സഹോദരൻ മാരെ ഇദ്ദേഹം തുറന്നു കാണിച്ചത് വലിയ ഒരു തട്ടിപ്പ് ആണ് വിശ്വാസം നമുക്ക് വേണം അത്യാവശ്യം പക്ഷെ മാജിക് വിശ്വാസം ആയി കൂട്ടി കലർത്തരുത് അത് വ്യക്തമായി ഇദ്ദേഹം കാണിച്ചു തന്നൂ ക്ഷേത്രത്തിൽ പാൽ ഒഴുകുന്നു എന്ന് പറഞ്ഞപ്പോൾ ഓം നമോ നാരായണാ എന്ന് വിളിച്ച ഒരുപാട് പേരെ എനിക്കറിയാം അതുപോലെ ഉള്ള നിഷ്കളങ്ക ഭക്തരെ ചതിക്കുന്ന ക്ഷേത്ര ഭാരവാഹികൾ നിയമത്തിനു മുന്നിൽ കൊണ്ട് വരണം
@abdulrazack8476
@abdulrazack8476 Жыл бұрын
നല്ലൊരു വ്യവസായ സംരംഭത്തിന്റെ കടക്കലാണ് താങ്കൾ കത്തിവെച്ചത്😀
@krishnank7300
@krishnank7300 Жыл бұрын
good topic 👍
@ratheeshr8239
@ratheeshr8239 Жыл бұрын
ഇതു പോലെ എല്ലാം പച്ചക്കു തെളിയിക്കാൻ ട്രിക്‌സ് ചാനൽ വേണ്ടി വരും... 2023 കാലയളവിലും അന്ധവിശ്വാസം കൊണ്ട് നടക്കുന്ന ആളുകൾ ആണ്‌ ഇന്നുള്ളത്
@shameerahamed3030
@shameerahamed3030 Жыл бұрын
ഇതിൻറെ തുടർച്ച ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
@user-sk2zm1sw1n
@user-sk2zm1sw1n Жыл бұрын
അവിടെ ഒരു ചായക്കട തുടങ്ങണം 🌹
@georgethomas8984
@georgethomas8984 Жыл бұрын
That may be calcium contained in cement, which came loose as powder by lack of proper water curing after plastering......
@jibinzzworld9782
@jibinzzworld9782 9 ай бұрын
പുതിയ രീതിയിലുള്ള ടാറിങ്ങിന് ശേഷം മഴ പെയ്യുമ്പോൾ വണ്ടി ഓടിച്ചു പോകുമ്പോൾ ഇതുപോലെ പാല് നിറത്തിൽ കാണാറുണ്ട് അത് ടാറിൽ ചേർത്തിരിക്കുന്ന റബറിന്റെ ഫലമാണെന്ന് തോന്നുന്നു ചേർത്തിരിക്കുന്ന
@rajanius01
@rajanius01 Жыл бұрын
Well done bhai
@Suhailu007
@Suhailu007 11 ай бұрын
Fasilkka power❤🔥⚡
@aarushfilms5749
@aarushfilms5749 Жыл бұрын
ആ ക്ഷേത്രത്തിൽ സംഭവിച്ചത് കണ്ടപ്പോൾ ഞാൻ നിങ്ങളെ ഓർത്തു. എന്നാണ് സത്യം പുറത്തു വരുന്നത് എന്ന് ഓർത്തു കാത്തിരിക്കുവായിരുന്നു
@salimaasalimaa5723
@salimaasalimaa5723 Жыл бұрын
First 👍🏻👍🏻
@DynamicDreams-s7g
@DynamicDreams-s7g Жыл бұрын
നിങ്ങൾ പൊളി ആണ്...
@sebinmathewsmnagro2485
@sebinmathewsmnagro2485 Жыл бұрын
Nice 👍
@indu1908
@indu1908 Жыл бұрын
Ithinu munne mallu analyst matre ith pola Serious aayt trollunnath kandittollu...endayalum adipoli 👌😄
@hareeshhareesh7877
@hareeshhareesh7877 Жыл бұрын
ഹായ് ഇക്ക 👍
@ronaldo1230
@ronaldo1230 Жыл бұрын
Njan East fort vachu fazil ikke kandu❣️👍
@teslamyhero8581
@teslamyhero8581 Жыл бұрын
പണ്ട് പൂശിയ കുമ്മായം... വെള്ളം ഒഴിച്ചപ്പോൾ പാലരുവിയായി 💪💪💪😎😎😎
@kuruvi5052
@kuruvi5052 Жыл бұрын
ഫാസിൽ ബായ് നമ്മളെ മുത്താണ് 😊😊
@sabi8564
@sabi8564 Жыл бұрын
Aath engane aan creat cheyyunnath enn koodi reveal cheyyamaayirunnu.
@The_introvert_one
@The_introvert_one Жыл бұрын
Chumaril varunna paalil ninn chaya undaakiya fazil ikka masss thennee😹🔥🔥
@NaserNaser-fu2jt
@NaserNaser-fu2jt Жыл бұрын
Super
@adhilsinan7000
@adhilsinan7000 Жыл бұрын
Adipoli broo I like it
@Hamaraindian
@Hamaraindian Жыл бұрын
കഴിഞ്ഞ ദിവസം ഒരു അമ്പലത്തിൽ ഇതുസംഭവിച്ചിരുന്നു' ഇവൻ അത് കണ്ട്ഞമ്മൻ്റ സ്ഥലത്ത് ഇത് സംഭവിക്കാത്തതിലുള്ള സങ്കടത്തിലായിരുന്നു' ഇവൻ ഈ ചാനൽ തുടങ്ങിയത് തന്നെ ഞമ്മൻ്റ ആളെ നൈസ് ആയി വിമർശിച്ചും 'മറ്റുള്ളവരെ കടന്നാക്രമിക്കാൻ വേണ്ടിയുമാണ് ' ഇത് ഇവൻ അവിടെ ആദ്യം മാറ്റെന്തോ ഒഴിക്കുകയും അതിനു ശേഷം വെള്ളമൊഴിക്കുമ്പോൾ അ ദ്രാവകം വെളുത്തതായി മാറുകയുമായി രുന്നു' ഇസ്ഥലം എവിടെയാണെന്ന് വെളിപ്പെടുത്തിയില്ല ഇത് (കിയേറ്റ് ചെയ്ത താണ്'' ആ അമ്പലത്തിലേത് ജനങ്ങൾ കുടിച്ചിട്ടുള്ള തയാണ് എല്ലാവരും പറഞ്ഞത് 'ഇത് ഇവൻ കുടിച്ച് കാണിച്ചില്ല.ജിഹാദികളെകരുതി ഇരിക്കുക '
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 58 МЛН
Little girl's dream of a giant teddy bear is about to come true #shorts
00:32
വൈദ്യൻ വ്യാജനോ ? | Tricks Episode : 276
12:40
Tricks by Fazil Basheer
Рет қаралды 220 М.
Утро начинается не с кофе
0:41
Онлайн-кинотеатр PREMIER
Рет қаралды 6 МЛН
УДИВИЛА ПАРНЯ🤯👏
0:20
Бутылочка
Рет қаралды 2,8 МЛН
Did you see the photo?
0:20
Women Power
Рет қаралды 37 МЛН
Кто из девушек быстрее печатает?
0:58
Фильм про побег от родителей
0:59
Holy Baam
Рет қаралды 4,3 МЛН