ത്രിപുര ഇങ്ങനെയാണ് - Agartala | Capital City of Tripura | Railway Retiring Room | Ujjayanta Palace

  Рет қаралды 39,204

Malayali Travellers

Malayali Travellers

Күн бұрын

Пікірлер: 320
@MalayaliTravellers
@MalayaliTravellers Ай бұрын
ഞങ്ങൾ ത്രിപുരയിലെ രാഷ്ട്രീയ കാഴ്ചകൾ പകർത്തുന്നതിൽ ഏറ്റവും വിലപ്പെട്ട ഒരു വീഡിയോ എടുത്തിരുന്നു. എല്ലാം കഴിഞ്ഞ് മുറിയിൽ എത്തിയ നേരം നോക്കുമ്പോ ആ ക്ലിപ്പ് കാണുന്നില്ല. തിരക്കിനിടയിൽ അത് പകർത്തുന്നതിനിടയിൽ വന്ന വീഴ്ച ആയിരുന്നു. ആ കട്ട് ഇല്ലാത്തത് ആണ് ഞങ്ങളെ ഒരുപാട് വിഷമിപ്പിച്ചത്. അതുപോലെ ഞങ്ങൾ എവിടെയും രാഷ്ട്രീയം പറയാൻ ആഗ്രഹിക്കുന്നില്ല, അതല്ല നമ്മുടെ വിഷയവും പക്ഷേ ഓരോ നാട്ടിലും അതിന്റേതായ രാഷ്ട്രീയവും ഉണ്ടല്ലോ, അതാണ് കാഴ്ചകളിൽ ഉൾപ്പെടുത്തിയത്
@Anjali-ng3zt
@Anjali-ng3zt 22 күн бұрын
ഈ രിടയറിങ് റൂം ൽ തീവണ്ടിയുടെ ശബ്ദം ശല്യം ആകുമോ? അതോ സൗണ്ട് പ്രൂഫ് ആണോ?
@binsadkp8432
@binsadkp8432 10 күн бұрын
ഇപ്പോൾ ത്രിപുരയില് ബിജെപിയും ത്രിപ്പമോദ പാർട്ടിയും തമ്മിൽ ആണ് പ്രധാന മൽസരം താങ്കൾ തെറ്റ് തിരുത്തുമെന്ന് കരുതുന്നു
@maluminesh
@maluminesh Ай бұрын
The CRPF jawan in this video is my husband ❤
@MalayaliTravellers
@MalayaliTravellers Ай бұрын
🤗❤️
@mstk1803
@mstk1803 Ай бұрын
Oru paavam manusyan .. god bless him
@midhunCheleri
@midhunCheleri 28 күн бұрын
@jobs4youmallu
@jobs4youmallu 23 күн бұрын
So??
@adv.shravanvijayakumar8352
@adv.shravanvijayakumar8352 21 күн бұрын
@Dygolfi
@Dygolfi 7 күн бұрын
ചെങ്കോട്ട♥️ കവിയായി 🧡
@sunishkumar5497
@sunishkumar5497 5 күн бұрын
20 വർഷം മുമ്പ് ത്രിപുരയിൽ പോയിരുന്നപ്പിൽ , ബംഗാളിനെക്കാൾ - ബംഗ്ലാദേശി നേക്കാൾ വളരെ മോശമായിരുന്നു. കമ്മ്യൂണിസ്റ് ഭരണം മാറിയപ്പോൾ ബംഗാൾ മാറിയില്ല എങ്കിലും, ത്രിപുരയിൽ നല്ല മാറ്റം ഉണ്ടായി.❤
@MalayaliTravellers
@MalayaliTravellers 4 күн бұрын
👍👍
@josephaugustine2874
@josephaugustine2874 25 күн бұрын
ഈ last 5 years.... ഒത്തിരി changes വരുന്നുണ്ട്..... സ്‌പെഷ്യലി... റിമോട്ട് villages, border സൈഡ് ഒക്കെ,....പുതിയ നല്ല റോഡുകൾ പോലും വരുന്നുണ്ട്....
@MalayaliTravellers
@MalayaliTravellers 24 күн бұрын
👍👍
@paravoorraman71
@paravoorraman71 Ай бұрын
മനോഹരമായി സമന്വയിപ്പിച്ച വിജ്ഞാനപ്രദമായ വീഡിയോ.
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@gajanhaas
@gajanhaas Ай бұрын
Thanks for showing Agartala around and what a fascinating placed. Loved your coverage and this vlog. Thank you!
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks for watching! 😊
@Munaizm
@Munaizm Ай бұрын
Congratulation for 100k🎉... So happy for u gyzz u have been a came long way❤❤
@traveller6282
@traveller6282 Ай бұрын
Congratulations for 1lakh subscribes🎉🎉🎉 & Nice video
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much
@Mithun_Manoharan_Kanhangad
@Mithun_Manoharan_Kanhangad Ай бұрын
Informative 🥰🥰
@techfacts424
@techfacts424 Ай бұрын
Congrratzz for 1lakh subscribers Move forward 🎉🎉
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@sivaranjk
@sivaranjk Ай бұрын
First ❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ChenghisKhan-h7q
@ChenghisKhan-h7q Ай бұрын
Bangladesh communal issues is creating some issues in North East also. Agartala is very close to Bangladesh border and also Bengali majority.Be careful and take care.Also avoid going to Manipur..
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@RajalekshmiRNai
@RajalekshmiRNai Ай бұрын
Super kazchakal 👍❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@SooryaNarayananp
@SooryaNarayananp Ай бұрын
ത്രിപുര യിൽ രാഷ്ട്രീയം ആണേലും City ആണേലും റെയിൽവേ stations ആണേൽ വണ്ടികൾ ആണേലും ഒന്നും ഞാൻ എടുത്തു പറയുന്നില്ല എല്ലാം നമ്മുടെ കേരളത്തിലെ പോലെ ആണ്... ഭാഷയിൽ മാത്രം വ്യത്യാസം ഉള്ളു... Brothers ഇന്ത്യക്ക്ഉള്ളിലും പുറത്ത് ആണേലും എല്ലാം അനുഭവങ്ങളും ജനങളുടെ രീതികൾ ആയാലും brothers vlog വഴി എത്തിക്കുന്നുണ്ടല്ലോ അത് വലിയ ഒരു സന്തോഷം ആണ്. ഭാവിയിൽ brothers നു ഇന്ത്യക്ക് പുറത്തു മറ്റു രാജ്യങ്ങളിലും അനുഭവങ്ങളും എല്ലാം നമ്മളിലേക്ക് എത്തിക്കെട്ടെ എന്ന് ആശംസിക്കുന്നു... Happu Journey Brothers ❤️❤️❤️✨💞💞
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@internet_wanderer8316
@internet_wanderer8316 Ай бұрын
Nice, thanks. I am very sure your videos will bring more tourists to all these places. 😊
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@southcommercial6985
@southcommercial6985 Ай бұрын
Very nice vlog on a relatively unknown state. Nearness to Bangladesh makes this state vulnerable to political tensions.
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@GenesisPaul-y2f
@GenesisPaul-y2f Ай бұрын
Athonnmla... chumma kidannu thallathe..
@brahmadathkoodallur3343
@brahmadathkoodallur3343 21 күн бұрын
​@@GenesisPaul-y2f Ayaal enth thalli enna udheshichath ?
@GenesisPaul-y2f
@GenesisPaul-y2f 21 күн бұрын
@@brahmadathkoodallur3343 Bangladesh makes this state vulnerable enn parangath.. Tripura oru tribal state ayrnu... Tribal king aanu bharichondirunnath... Bangladesh l kalapam karanam , bangladeshil ninnulla Hindu religions l petta alkare refugees ayitt a state l settlement cheyan samathichu ... athe pullikk ormayullu... pne sambhavichath ariyalo.. Bengali aaya Manik sarkar ethra varsham CM aayi, ipolthe Biplab Deb m... Ini athil koodthal vulnerable aakenda karyamilla... Tripura yil alkarod chodichal mathi.... Athayath Keralathil tamil naatil ninnu vannu settle aaya alkar Kure varshangalk Shesham Keralam bharikkan thudangiyal enthakum..
@GenesisPaul-y2f
@GenesisPaul-y2f 21 күн бұрын
@@brahmadathkoodallur3343 They could've gone to their motherland , West Bengal, Not to some Princely state belongs to Indigenous People..
@jayamenon1279
@jayamenon1279 Ай бұрын
Nalla Kazhchakal 👌👌👌Politics Cheruthayenkilum Athinidayil Vannappol Kazhchayude Thilakkam Onnu Cheruthayittu Mangippoyille Ennoru Samsayam 🤭Athupotte Saramilla
@MalayaliTravellers
@MalayaliTravellers Ай бұрын
😁❤️
@francisantony12
@francisantony12 21 күн бұрын
Thanks a lot for the video. I used to hear about Agarthala when I was little, but never bothered to look up where it is located.
@MalayaliTravellers
@MalayaliTravellers 21 күн бұрын
❤️❤️
@gopikb8477
@gopikb8477 Ай бұрын
Very good information 👌👌👌
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@prabirdvrma0
@prabirdvrma0 27 күн бұрын
Im from tripura ❤❤❤ very very thanks 👍👍👍👍👍
@MalayaliTravellers
@MalayaliTravellers 27 күн бұрын
Thank you 🤗
@jaleel-pm
@jaleel-pm Ай бұрын
*100K* ❤️ Congrats Bros
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much! 🙏❤️
@cult.dialogue
@cult.dialogue Ай бұрын
Great Work, brothers. A suggestion. THis channel will be useful for more people, if one brother gives the English of the sentences said by the other brother. Or one brother say it in English, and then the other brother in Malayalam.
@Psarathpodcast
@Psarathpodcast Ай бұрын
Congratulations 100K 🎉🎉🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much
@aromalmj9610
@aromalmj9610 Ай бұрын
Congratulation🎉100k subscribe
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@praveenprakash1879
@praveenprakash1879 Ай бұрын
നിങ്ങൾ ഇന്ത്യയിലെ ഗ്രാമങ്ങളിലേക്ക് പോകണം, കാഴ്ചകൾ കാണിക്കണം. അങ്ങനെ ചെയ്താൽ ഒരു വർഷം കൊണ്ട് 5 ലക്ഷം സസ്ക്രൈബ്ഴ്സ് അധികമായി കൂടെവരും. അത്രയും കാഴ്ചകൾ ഗ്രാമങ്ങളിൽ ഉണ്ട്. ആശംസകൾ ♥️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️🤗
@akhileshpariyanghat
@akhileshpariyanghat 21 күн бұрын
സത്യം root recoreds ചാനൽ പോലെ 🤗🤗🤗🤗
@kirannair6518
@kirannair6518 Ай бұрын
happy Christmas 🥰❤️❤️❤️ nice exploration of Agarthala brothers
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@pranavtncy2186
@pranavtncy2186 Ай бұрын
100k❤❤❤🎉🎉🎉congrts broz
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@VijayKumar-kd3ps
@VijayKumar-kd3ps Ай бұрын
Nice video guys. ❤👍🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you 🤗
@manjunthkutta6653
@manjunthkutta6653 Ай бұрын
Congratulations 100k bothers ❤🎉🎉🎉🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much
@rockwithjyoambu
@rockwithjyoambu Ай бұрын
Happy Christmas Malayali Travellers
@MalayaliTravellers
@MalayaliTravellers Ай бұрын
🙄
@bharathikrishnan3744
@bharathikrishnan3744 Ай бұрын
🎉 waiting for you guys to reach 1 lakh subscribers
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@kvrajan765
@kvrajan765 Ай бұрын
പൊളി.👏👏. keep it up..
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@sethumadhavanputhiya3307
@sethumadhavanputhiya3307 Ай бұрын
Moving around in Agartala was indeed an interesting experience. The Palace-turned-Museum is a stunningly beautiful edifice. It is a pity videography was not allowed inside. Hope you have more in store for us, viewers. A piece of advice: Try not to stray into politics. Take care. Bye !
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@sathiankrishnan4579
@sathiankrishnan4579 Ай бұрын
Happy Xmas. Good information
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you 😊
@sunilkumar-vv9mv
@sunilkumar-vv9mv Ай бұрын
Very well explained video
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you ☺️
@harisankaran.tmythri4073
@harisankaran.tmythri4073 Ай бұрын
Nice !. Keep it up.
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks 😊
@sabupaul3506
@sabupaul3506 Ай бұрын
All the best and happy Christmas 🎄 🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks a lot ❤️
@galaxyforce.123
@galaxyforce.123 Ай бұрын
Congratulations for 100K subscribers ❤😊
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much
@harikrishnan4658
@harikrishnan4658 Ай бұрын
Very nice video keep it up
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you 😊
@abhijithabhijith2417
@abhijithabhijith2417 Ай бұрын
MERRY CHRISTMAS 🎁💝🎁💝
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@sunsarnetinc.1654
@sunsarnetinc.1654 Ай бұрын
Tripura Dinkolfiyude(DYFI) mun state president ippol Pattambiyil thengaa ittu nadakkunnu Koyaa?
@paulpgeorge1
@paulpgeorge1 15 күн бұрын
കിടപ്പ് നിന്‍റെ തള്ളേടെ കൂടെയല്ലേ..ശരിയാരിക്കും..😂
@sheelajackson4120
@sheelajackson4120 Ай бұрын
Congratulations for 100K subscribers
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you so much for your support! 🙏❤️
@JayatechnologiesJayan
@JayatechnologiesJayan Ай бұрын
സൂപ്പർ ❤🎉
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Santhosh-c4h
@Santhosh-c4h 11 күн бұрын
Tripura yil ninnu poyo
@xavier2.027
@xavier2.027 Ай бұрын
Happy X- mas🎄😍
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@subramaniancn2589
@subramaniancn2589 Ай бұрын
waiting for 100k😍😍😍😍
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you for your support
@NikithaMenon
@NikithaMenon Ай бұрын
Super gooyz 🥰
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@SREYASSBR
@SREYASSBR 29 күн бұрын
Nice bro❤️
@MalayaliTravellers
@MalayaliTravellers 29 күн бұрын
Thanks
@MalayaliTrainVlogger333
@MalayaliTrainVlogger333 Ай бұрын
ബ്രോ ഈ ലോകത്ത് ഏതൊരു കാര്യം എടുത്താലും അതിൽ നല്ലത് പറയുന്നവരും ഉണ്ട്, മോശം പറയുന്നവർ ഉണ്ട്. അത് സത്യാവസ്ഥ ആണ്. അത് ഇപ്പോൾ നമ്മൾ പ്രതികരിച്ചാലും ഇല്ലെങ്കിലും അത് സംഭവിച്ചോണ്ട് തന്നെ ഇരിക്കും. അത് സത്യം ആണ്. അപ്പോൾ നെഗറ്റീവ് വരുമ്പോ നമ്മൾ മൈൻഡ് ചെയ്യാതെ ഇരുന്നാൽ മതി. വെറുതെ നമ്മുടെ എനർജി waste അകത്തെ ഉള്ളു. നിങ്ങൾ നിങ്ങളുടേതായ രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നത് കൊണ്ട് ആണ് നിങ്ങൾ ഉയർന്നു വരുന്നത്. അത്ര കഷ്ടപെട്ടാണ് നിങ്ങൾ ഇവിടെ വരെ എത്തിയത്. അത് മനസിലാക്കാൻ നിങ്ങളുടെ പഴയ വീഡിയോസ് എടുത്ത് ഒന്ന് നോക്കിയാൽ മതി. ഞാൻ അപ്പോൾ പറഞ്ഞു വന്നത് നല്ലത് ആണേലും, ചീത്ത ആണേലും ഒന്നും സ്ഥിരമായിട്ട് ഉണ്ടാവില്ല. നിങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ തീർച്ചയായും എത്തും.അപ്പോഴും ഇങ്ങനെ ഉള്ളത് എല്ലാം വന്നുകൊണ്ടേ ഇരിക്കും, നമ്മൾ അത് മൈൻഡ് ചെയ്യാതെ നമ്മുടെ ജോലി മാത്രം നല്ല പോലെ ചെയ്ത് അങ്ങ് പോകുവാ. ഉപദേശിക്കുകയാണെന്ന് വിചാരിക്കല്ലേ, നിങ്ങളയും, നിങ്ങളുടെ വീഡിയോസിനെയും ഒരുപാട് ഇഷ്ടപെടുന്ന വ്യക്തികളിൽ ഒരുവൻ സ്നേഹ പൂർവ പറഞ്ഞ വാക്കുകൾ ആണെന്ന് കരുതിയാൽ മതി. നല്ലത് വരും രണ്ട് പേർക്കും. ദൈവം അനുഗ്രഹിക്കട്ടെ
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you bro 🤗❤️
@ekmaluva9797
@ekmaluva9797 Ай бұрын
വീഡിയോസ് എല്ലാം സൂപ്പർ❤
@krvnaick2022
@krvnaick2022 23 күн бұрын
Randu per undengil oral randu divasathekku book cheythu matte all adutha randu divadathekku book cheythal pore? Room vacant aanengil kodukkum ennu thonnunnu.
@k.c.thankappannair5793
@k.c.thankappannair5793 Ай бұрын
Best wishes for a happy journey 🎉 Happy Xmas & New year 😂
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@NiksonDebbarmaNuk-tz9fj
@NiksonDebbarmaNuk-tz9fj Ай бұрын
We'll come to tripura ❤️‍🩹 brother 🎉
@thundergaming7736
@thundergaming7736 Ай бұрын
100k 🔥🔥🔥
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️❤️
@Mj-ct5kx
@Mj-ct5kx Ай бұрын
100K എത്രയും വേഗം ആവാൻ കാത്തിരിക്കുന്നു..❤️❤️❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️❤️
@nirmalk3423
@nirmalk3423 Ай бұрын
Polich 🎉
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@Abinshaji-q3i
@Abinshaji-q3i 15 күн бұрын
Petrol rate എത്രയ bro
@pavithranarayanan9867
@pavithranarayanan9867 Ай бұрын
Happy 100K in advance😂❤️ Hardwork always pays off. ❤️❤️
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@deepakchandran432
@deepakchandran432 27 күн бұрын
What about guruvayoor temple?
@arunmk2342
@arunmk2342 Ай бұрын
Merry xmas 😊
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@gireeshkumarkp710
@gireeshkumarkp710 Ай бұрын
ഹായ്,നവിൻചേട്ട,മനുചേട്ട,ത്രിപുരയിലെകാഴ്ചകൾസൂപ്പർ,ക്രിസ്മസ്ആശംസകൾ,❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@SareeshYuva
@SareeshYuva Ай бұрын
100K 🎉🎉🎉
@See_Nature_123
@See_Nature_123 Ай бұрын
Soon 100K 😍 🎉 Also 100K Special Santragachi Mangalore Central Vivek Express (- From Puttur❤)
@MalayaliTravellers
@MalayaliTravellers Ай бұрын
❤️
@indianhindustani5505
@indianhindustani5505 Ай бұрын
Love from tripura 🇮🇳
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@kinkaar
@kinkaar Ай бұрын
Happy Xmas bros
@MalayaliTravellers
@MalayaliTravellers Ай бұрын
🤗❤️
@sreeragkh3153
@sreeragkh3153 Ай бұрын
സൂപ്പർ 🔥❤
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@gamingrider2.045
@gamingrider2.045 Ай бұрын
Crt time😌❤️‍🔥❤️‍🔥
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@muraleedharanvv8681
@muraleedharanvv8681 Ай бұрын
Very good ❤
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@sreerajr4031
@sreerajr4031 Ай бұрын
ഈ വീഡിയോ കണ്ടപ്പോ ഒരു കാര്യം തീരുമാനിച്ചു. എന്തായാലും ഒരിക്കൽ അഗർത്തലയിൽ പോയിരിക്കും❤ NB: ഞാൻ വീഡിയോ ഇന്നലെ കണ്ടിരുന്നു. കമൻ്റ് ഇടാൻ പറ്റിയില്ല. ഈ വീഡിയോ ഞാൻ കാണുമ്പോ 99.9 il subscribers എത്തിയിരിക്കുന്നു. ഇനി നമ്മൾ കാണുമ്പോ നമ്മൾ ആ മാന്ത്രിക സംഖ്യയിൽ എത്തിയിരിക്കും.❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️🤗
@saraswathikuttipurath3081
@saraswathikuttipurath3081 Ай бұрын
Happy xmas🌹
@MalayaliTravellers
@MalayaliTravellers Ай бұрын
🤗❤️
@rejaniraj6579
@rejaniraj6579 Ай бұрын
100k ✨✨✨✨✨
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Udayakumar-b2h
@Udayakumar-b2h Ай бұрын
Super
@AJUAJNASAJU-x5l
@AJUAJNASAJU-x5l Ай бұрын
Navi ningal amrit bharath onn try cheyth nokku ❤ athyavashyam ella karyanganlum neet Aan 😊
@MalayaliTravellers
@MalayaliTravellers Ай бұрын
👍❤️
@amalb4178
@amalb4178 Ай бұрын
Malayali travellers❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@anoopkv6152
@anoopkv6152 Ай бұрын
brothersss ningalea malayaaalikal accept chythuuu tudangiiii...ningaludea pazhaniii yaaatraa muthal kaaanunnna oral aaanu njan......innnu ningalduea videoyudea likes kaaaanumboo orupaaadu santhosh😊
@MalayaliTravellers
@MalayaliTravellers Ай бұрын
🤗❤️
@NikhilNandhu
@NikhilNandhu Ай бұрын
Nice. Adutha yaatra evidey aanu. Time kittumbol SMVT humsafaril yatra cheyanne❤
@MalayaliTravellers
@MalayaliTravellers Ай бұрын
Ok 👍
@yunussafiyaazeez70
@yunussafiyaazeez70 Ай бұрын
All support ❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@കുറ്റിപ്പുറംക്കാരൻ..01
@കുറ്റിപ്പുറംക്കാരൻ..01 Ай бұрын
100k അടുത്ത വീഡിയോ വരുമ്പോൾ അടിച്ചിരിക്കും ❤
@MalayaliTravellers
@MalayaliTravellers Ай бұрын
Athe 🤗❤️
@nizamkt3569
@nizamkt3569 Ай бұрын
Hai bro frm soudhi ❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@subramaniancn2589
@subramaniancn2589 Ай бұрын
100k❤❤🎉🎉🎉🎉
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@vijayakrishnannair
@vijayakrishnannair Ай бұрын
Nice 👍
@MalayaliTravellers
@MalayaliTravellers Ай бұрын
Thanks
@sharonmanoj8040
@sharonmanoj8040 Ай бұрын
Innu oru tatkal ticket book cheythu TQWL 40 41 anu ath cancel cheythal ethra amound refund kittum
@MalayaliTravellers
@MalayaliTravellers Ай бұрын
Oru Ticket il ninn 60 rupa cut aakum
@hariprasad1804
@hariprasad1804 Ай бұрын
Cancel cheyyanda... Automatically full amount kittum.tkt Confirm aayilel
@ushaj5192
@ushaj5192 Ай бұрын
To check Infiltrators from Bangladesh. They r concerned about the security
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@viswanathan4905
@viswanathan4905 Ай бұрын
How you book retiring rooms? which app you use ? suggest app that works in iphone too
@rishaks6794
@rishaks6794 Ай бұрын
Irctc website
@bosstomsir8802
@bosstomsir8802 Ай бұрын
100k🎉🎉❤❤❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@abhinavt3372
@abhinavt3372 Ай бұрын
1st
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@lovedale717
@lovedale717 Ай бұрын
❣❣❣luv from kuwait ❣❣❣
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@NarayananPattayil
@NarayananPattayil Ай бұрын
Happy x mas❤❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@ragishakodumbu2406
@ragishakodumbu2406 Ай бұрын
Video sound ഒന്ന് ശ്രദിക്കണം
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@Sahad_Cholakkal
@Sahad_Cholakkal Ай бұрын
ത്രിപുര 😍
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@Shymon.7333
@Shymon.7333 Ай бұрын
Good evening dear brother's ❤
@MalayaliTravellers
@MalayaliTravellers Ай бұрын
Same to you
@mania.m8728
@mania.m8728 21 күн бұрын
I stayed more than three years
@MalayaliTravellers
@MalayaliTravellers 21 күн бұрын
❤️❤️
@rockwithjyoambu
@rockwithjyoambu Ай бұрын
I meant Happy Christmas but auto correction Happy Birthday ayi
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@drphysio007
@drphysio007 Ай бұрын
Retiring room 48മണിക്കൂറിനു ശേഷവും നിങ്ങൾക്ക് ബുക്ക്‌ ചെയ്യാമല്ലോ.. ഇത്ര ലാഭത്തിനു കിട്ടിയതല്ലേ വെറുതെ കളയണോ.. 2 ദിവസം കഴിഞ്ഞുള്ള ഏതെങ്കിലും ട്രെയിന് ടിക്കറ്റ് ബുക്ക്‌ ചെയ്താൽ പോരെ.. അതും മിനിമം ചാർജ് നു ബുക്ക്‌ ചെയ്‌താൽ retiring room പിന്നെയും 48 മണിക്കൂറിനു നിങ്ങൾക്ക് എടുക്കാമല്ലോ... Kindly consider❤
@MalayaliTravellers
@MalayaliTravellers Ай бұрын
അത് അറിയാം.. അത് കഴിഞ്ഞുള്ള ദിവസം റൂം ഇല്ലായിരുന്നു.. വേറെ ആരോ ബുക്ക് ചെയ്തിരുന്നു
@nijeshnnair2954
@nijeshnnair2954 Ай бұрын
super
@MalayaliTravellers
@MalayaliTravellers Ай бұрын
Thank you
@aswin6129
@aswin6129 Ай бұрын
nagaland povunnundo?
@MalayaliTravellers
@MalayaliTravellers Ай бұрын
ഇത്തവണ ഇല്ല
@krishnakumarunni
@krishnakumarunni 27 күн бұрын
അഗർത്തലക്ക് അടുത്തുള്ള ബംഗ്ലാദേശ് ബോർഡർ പോകണം. വാഗാ ബോർഡർ പോലെ പരേഡ് ഒക്കെ ഉണ്ട്.. ചെറിയ പൈസക്ക് ഓട്ടോയിൽ പോയി വരാം..
@MalayaliTravellers
@MalayaliTravellers 27 күн бұрын
👍👍
@suryakiranofficial
@suryakiranofficial Ай бұрын
100k ❤
@MalayaliTravellers
@MalayaliTravellers Ай бұрын
❤️❤️
@GenesisPaul-y2f
@GenesisPaul-y2f Ай бұрын
Kokborok aviduthe tribal language aanu.. Radha Kishore Manikya Debbarma , avarude oru rajavu ayrnu, aa palace undakkiyath... Bengali language vannath ee Bangladeshi l ninnulla Hindu kalku avide refugees aakanulla permission koduthu, ipol bharikkunnath Bengalikal... Agartala yil motham bengalikal aanu, real tripura kaananamenkil ningal tribal areas l ponam.. Agartala yil ninnu oru 18 KM pokuvane Tribal Tripurayude Capital etham.. Khumluwng.. Tribal areas l Bengalikal pedichu pokarilla, But for malayalees No problem... Sathyam parangal Ipol Israelil nadakkunna poleya avide nadakkunnath.. Aviduthe alkareyellam tribal areayilottu tribalsine matiyitt baki ella sthalavum Benhalikal kyikkal aakkan nokkuvanu..
@MalayaliTravellers
@MalayaliTravellers Ай бұрын
👍👍
@pammi377
@pammi377 15 сағат бұрын
1920 ശേഷം വെള്ളക്കാരുടെ പ്രേരണയാൽ നല്ലൊരു വിഭാഗം ട്രൈബൽസും ക്രിസ്തുമതത്തിൽ എത്തിപ്പെട്ടു. ഇന്ന് പാദുരി വേഷത്തിൽ ഉള്ളവരിൽ വലിയൊരു വിഭാഗം മലയാളി അച്ചൻമാർ' അതുകൊണ്ടുതന്നെ അവരുടെ ധാരണ മലയാളികൾ മൊത്തം ക്രിസ്ത്യാനികൾ ആണെന്നാണ്. ' ആവർഗ്ഗീയ ചിന്താഗതിയാണ് മലയാളി എന്ന ലേബൽ കൊണ്ട് രക്ഷപ്പെടുന്നതും ' പലേ മലയാളി പാദുരി മാരും ത്രി പുര, ഭൂട്ടാൻ നേപ്പാ ൾ എന്നിവിടങ്ങളിൽ മതം മാറ്റൽ നടത്തുന്നുണ്ട്.
@umaraliuhr415
@umaraliuhr415 Ай бұрын
100k💞💞💞💞
@MalayaliTravellers
@MalayaliTravellers Ай бұрын
❤️
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Agartala to Udaipur - Tripura Villages | Tripura Sundari Temple | North East
23:12
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН