Super, india's future industrial capital after the arrival of vizhinjam port.
@DarkKnight-yh3qz2 жыл бұрын
Mumbai is the Financial,Industrial,economical and Commericial Capital of India
@rishikesh38062 жыл бұрын
@@DarkKnight-yh3qz he's talking about future and not about present
@vishnur37812 жыл бұрын
@@rishikesh3806 👍👍👍❤
@darkknightrises15222 жыл бұрын
തിരുവനന്തപുത്തും,വേണ്ട കേരളത്തിൽ ഇൻഡസ്ട്രിസ് ഉണ്ടാവുമെന്ന് നിങൾ കരുതുന്നുണ്ടെങ്കിൽ. നിങൾ മൂഢ സ്വർഗ്ഗത്തിൽ ആണ്.
@jejifrancis62682 жыл бұрын
ഉലക്ക...😂🤣😂 വിഴിഞ്ഞം പോർട്ട് ഒരു നഷ്ട പദ്ധതിതന്നെയാണ് എന്ന് അദാനിക്കറിയാം. എങ്കിലും ആ പദ്ധതി അദാനി ഏറ്റെടുത്തത് കേരള സർക്കാർ അത്രയും ഭൂമി ഏറ്റെടുത്തു നൽകും എന്നും അതിൽ താങ്കൾക്ക് എന്തുവേണേലും ചെയ്യാമെന്നും ഉള്ള ഓഫർ വച്ചതുകൊണ്ടാണ്. പോർട്ട് കണ്ടില്ലേ പണിപോലും പൂർത്തിയാക്കാൻ പറ്റുന്നില്ല. എന്നും കടൽ ക്ഷോഭവും നഷ്ടങ്ങളും മാത്രം. അതൊക്കെ വിദഗ്ധർ നേരത്തെ പഠിച്ചു പറഞ്ഞതാണ്. അതുകൊണ്ടാണ് കേന്ദ്ര സർക്കാർപോലും ഈ പദ്ധതി ഉപേക്ഷിച്ചത്. ഇവിടെ പോർട്ട് വരുമെന്ന് പണ്ട് മുതലേ അപ്പികൾ തള്ളിക്കൊണ്ടിരുന്നതുകൊണ്ടു ഭൂ മാഫിയ അവിടെ സ്ഥലങ്ങൾ വാങ്ങിച്ചിട്ടിരുന്നു. ഒടുവിൽ കേന്ദ്ര സർക്കാർ പോലും വിഴിഞ്ഞത്തിന് സാധ്യത ഇല്ല എന്നുപറഞ്ഞപ്പോൾ രാഷ്ട്രീയാക്കാർ ഇടപെട്ടു അദാനിയെ നേരിൽക്കണ്ട് ഓഫർ വച്ചു തുടങ്ങിയതാണ് ഈ പദ്ധതി. അങ്ങനെ ആ ഭൂമി മുഴുവൻ സർക്കാർ പൊന്നും വിലയ്ക്ക് എടുത്തു അദാനിക്ക് നൽകി. വിഴിഞ്ഞം ഇനി പൂർത്തിയാവുകയോ ഇല്ലാതിരിക്കുകയോ എന്തെങ്കിലും ആകട്ടെ അദാനി തന്റെ കാര്യം നോക്കിത്തുടങ്ങി. അതിന്റെ തെളിവാണ് ഇത്. ആ ഭൂമിയിൽ അയാൾക്ക് എന്തു വേണമെങ്കിലും ചെയ്യാം. വേണമെങ്കിൽ പണയം വക്കാം. പോർട്ട് പണിയുന്ന കാശ് അയാൾക്ക് അതിലൂടെ നേടാം. ട്രിവാൻഡ്രം സിംഗപ്പൂർ ആവുന്നതും നോക്കിയിരിക്കുന്ന അപ്പികൾ കടൽ കയറി വീടും നഷ്ടപ്പെട്ടു വഴിയിൽ കിടക്കുന്നു😂
@aromal89772 жыл бұрын
4k quality 👌❤️👍🙏
@trackrootshorts75482 жыл бұрын
Polichu super view
@AS-uf5hr2 жыл бұрын
Tvm ചങ്ക് 🥰🥰🥰
@vibinpachar24922 жыл бұрын
tvm❤❤
@bindhub40492 жыл бұрын
Tvm🥰
@sajis8063 Жыл бұрын
Good video
@salimaziz21892 жыл бұрын
Trivandrum
@navaskadaveedu1338 Жыл бұрын
അവസാനം പറഞ്ഞതിൽ നൂറു ശതമാനം ശെരി
@travelking12 жыл бұрын
🥰
@jayarajk72119 ай бұрын
പത്മനാഭ ക്ഷേത്രം കാണിക്കാതെ എന്ത് വിഡിയോ മോശം
@aneeshms5192 Жыл бұрын
നിങ്ങൾ എവിടെയാ സോദേശം
@viewsonwheelsbyshaji5379 Жыл бұрын
Calicut
@aneeshms5192 Жыл бұрын
@@viewsonwheelsbyshaji5379 സാർ ഒരു 8 കൊല്ലം കഴിഞ്ഞു ഇവിടെ വരണം അപ്പോൾ tvm ആയിരിക്കും കേരളത്തിൽ no 1 സിറ്റി ആക്കുന്ന
@ajithradhakrishnan894 Жыл бұрын
അന്ന് കേരളം ഉണ്ടായാൽ മതി
@aneeshms5192 Жыл бұрын
@@ajithradhakrishnan894 അതെന്താ
@sujeendranadhvishnu13674 ай бұрын
Kerala biggest city tvm ❤
@nandakumarkp47534 ай бұрын
Thalli tirunthoram kazhinjeyullu
@rajeshac45094 ай бұрын
18ട്ടാം നൂറ്റാണ്ടിൽ ആണ്ണോ തിരുവനന്തപുരത്തെ ചരിത്രം ആരംഭിച്ചത്,,,,, കഷ്ടം തന്നെ,,,,,,
@yellowwarriors8623 Жыл бұрын
Kochi yude athrem onnum varilla bro trivandrum
@hipervole571 Жыл бұрын
Futuril overtake cheyum 100% sure aanu because keralas upcoming big projects are now in tvm
@railfankerala Жыл бұрын
Athe🎉
@abhilashanilkumar4212 Жыл бұрын
മുല്ലപ്പെരിയാറിന്റെ ഔദാര്യത്തിൽ അറബിക്കടലിലേക്ക് പോകാതിരിക്കുന്ന ഒരു സ്ഥലമാണ് കൊച്ചി 😂
@premnair487310 ай бұрын
കൊച്ചി ആണോ ജില്ലാ എറണാകുളം ആണോ നേരെ ഒരു ഡിസ്ട്രിക്ട് പോലും പറയാൻ കഴിയില്ല 🤣🤣🤣 പൂച്ചി വേൾഡ് ബിഗ്ഗെസ്റ്റ് തള്ളും കൊണ്ട് വന്നേക്കുന്നു
@renjithpc97855 ай бұрын
ഇത്രേം നാളും കൊച്ചി തന്നെയായിരുന്നു മുൻപിൽ എന്നാൽ ഇനിയങ്ങോട്ട് തിരുവനന്തപുരം കൂടുതൽ വളരാനാണ് സാധ്യത
@saijuk83892 жыл бұрын
കൊച്ചിൻ സിറ്റി വെറൈറ്റി veediyo ചെയ്യണം മെട്രോ മാത്രം ആക്കരുത് റോഡ്,ഫ്ലൈ over ഹൈറ്റ് ബിൽഡിംഗ്
@viewsonwheelsbyshaji53792 жыл бұрын
Sure
@darkknightrises15222 жыл бұрын
കൊച്ചിയിൽ എന്ത് ഫ്ളൈ ഓവറ ഉള്ളത്. ദേശീയപാത പണിയേണ്ട ഫ്ളൈ ഓവറ പണിതു വച്ച്. അത് അവരു തന്നെ പണിതെന്. വേറെ എതൊരും ജംഗ്ഷനുകളാണ് കൊച്ചിയിൽ. അവിടെ ഒന്നും ഇത് വരെ ഒന്നും ചെയ്തിട്ടില്ല. കൊച്ചിക്ക് ഒരു road improvement project പോലുമില്ല.
@railfankerala Жыл бұрын
@@darkknightrises1522Vann kaanu nee aadyum
@premnair487310 ай бұрын
@@railfankeralaകാണാൻ ഒന്നും ഇല്ല നീ ഫസ്റ്റ് മറ്റു സിറ്റികൾ പോയി കണ്ടിട്ട് വാ
@railfankerala10 ай бұрын
@@premnair4873 matu city kslr kurichala paranjath keraltahile oru city ye pati aan