troll malayalam abjoth abin varkey vs afsal sfi debate troll ]

  Рет қаралды 133,031

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 189
@parvathypillai1
@parvathypillai1 7 ай бұрын
നിന്നേയൊക്കെ തെരുവിലിട്ടു തല്ലുന്ന ദിവസം വളരെ വിദുരമല്ല.
@vishnuneduvely5669
@vishnuneduvely5669 6 ай бұрын
Bjp vrnm
@ihjasaslam5921
@ihjasaslam5921 7 ай бұрын
അഫ്സൽ എന്ന മരവാഴ 😮😮
@sheejapillai4153
@sheejapillai4153 7 ай бұрын
😅😅😅
@TrutH-33
@TrutH-33 7 ай бұрын
വാഴക്കുല നൽകുന്ന വാഴയെ ഇവനും ആയിരുന്നു താരതമ്യം ചെയ്യരുത് pls. വാഴക്ക് നാണക്കേടാണ്.
@user-jn1ks8dd4j
@user-jn1ks8dd4j 7 ай бұрын
അഫ്സൽ എന്ന വാഴ പിണ്ടിപ്പുഴു 😁
@smkrishna2781
@smkrishna2781 7 ай бұрын
35-40 വയസ്സുള്ള ചെട്ടകൾ ആണ് വിദ്യാർത്ഥികൾ 😂😂😂😂😮😮
@vip1332
@vip1332 7 ай бұрын
SFI യെ നിരോധിക്കേണ്ട സമയം കഴിഞ്ഞു. 😡😡😡
@madhukumark.m5381
@madhukumark.m5381 7 ай бұрын
എല്ലാ PFI കാരും ഇപ്പൊൾ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളാണ്
@Parisianmallu
@Parisianmallu 7 ай бұрын
ഇത് പോലെ ഒരു നശിച്ച മുഖ്യമന്ദ്രി കേരള ചരിത്രത്തിൽ ഇല്ല. ചത്താലും പഴുത്തു ചാകണം എന്ന ഒരു പ്രാർത്ഥനയാണ് ഇന്ന് കേരളത്തിന്.
@Parisianmallu
@Parisianmallu 7 ай бұрын
Afsal 😢paaazhubeeejam
@fr.clementkaaliyaar8207
@fr.clementkaaliyaar8207 7 ай бұрын
Pazhukkan ayaal entha priyooor maanga aano ??
@Saja-z4c
@Saja-z4c 7 ай бұрын
മുഖ്യൻ എന്ന എരണം കെട്ടവൻ അങ്ങോട്ട് ചെല്ലണ്ട ആ കാലുകുത്തിയാൽ ആ വീടും മുടിഞ്ഞുപോകും മാൻഡ്രേക്ക് 😂😂😂😂
@jayakumarmk2230
@jayakumarmk2230 6 ай бұрын
എച്ചപൈ ആണേലും ഡിഫികുണാള്‍ഫിയാണേലും കമ്മിയാണേലും ബഹളംവെച്ച് മററുള്ളവരെ സംസാരിക്കാനനുവദിക്കാതെ ചെലച്ചുംകൊണ്ടേയിരിക്കും
@rajeshtd7991
@rajeshtd7991 7 ай бұрын
ഭീകരവാദി കാക്കാൻ ടീംസ് പിന്നെ എങ്ങിനെ പെരുമാറും എന്ന് വിചാരിച്ച് അബിനും,പ്രമോദും
@ksgopinnair3559
@ksgopinnair3559 7 ай бұрын
എടേ മരമണ്ടാ,,നിയും നിൻെറ പാർട്ടിയൂം ക്ഷമചോദിചാൽ ജീവൻ തിരിച്ചു കിട്ടുമോ
@gokulsatheesh9610
@gokulsatheesh9610 7 ай бұрын
Kastam tanna
@Warthofgod
@Warthofgod 7 ай бұрын
ഇ കണ്ണകിന്ന്....പിണറായി വിജയന് ഒരു പരിപാടിക്കും പോകാൻ പറ്റില്ലല്ലോ...
@akmanakkalmanakkal4944
@akmanakkalmanakkal4944 7 ай бұрын
ഒരുത്തനെ കൊന്നു കെട്ടിതൂക്കിയിട്ടാ അവന്റെ അമ്മേടെ ആത്മവിമർശനം ?....
@lahitharm7112
@lahitharm7112 7 ай бұрын
😂😂😂 തീട്ടത്തിൽ ചവുട്ടിയ മുഖം എങ്ങനെയിരിക്കും എന്ന് ഈ ചർച്ച കണ്ടപ്പോ പുള്ളി ഷർട്ടിൻ്റെ മുഖം കണ്ടപ്പോ മനസ്സിലായി😂😂
@stephennedumpilli8059
@stephennedumpilli8059 7 ай бұрын
P F I നിരോധിച്ചതോടെ സഖാക്കളുടെ എണ്ണം കൂടി 😂🤣എവിടെ കൂടിയാൽ എന്ത് ലക്ഷ്യം സാധിച്ചാൽ മതി
@wanderersoul3369
@wanderersoul3369 6 ай бұрын
രണ്ടാം നിര സഖാക്കൾ എല്ലാം മേത്തന്മാർ
@ahaneeshaneesh9371
@ahaneeshaneesh9371 7 ай бұрын
അപ്‌സ നീ തോൽവി ജേക്കിന് ഭീക്ഷണി ആണ്
@dakshagauthamk-fe2hk
@dakshagauthamk-fe2hk 7 ай бұрын
By the by..jaikine eppo kannare ella
@sajin741
@sajin741 7 ай бұрын
വലിയ വാഴയെ follow ചെയ്യുന്നവര് ഒക്കെ പടുവാഴ അല്ലേ ആകുള്ളു 😂. ഇവരുടെ കൂട്ടത്തിൽ എല്ലാം ഒന്നിനൊന്നു മെച്ചം. അപ്പം കോവിൻഡൻ, ശിവൻകുട്ടി, ലുട്ടാപ്പി, 😂😂
@vinodg3257
@vinodg3257 7 ай бұрын
മറ്റൊരു ഭൂലോക മരവാഴ തനി മറ്റൊരു ജയിക് തന്നെ
@samsonchacko1542
@samsonchacko1542 7 ай бұрын
വിവരം ഉള്ളവരെ ചർച്ചയ്ക്ക് വിളിക്കാൻ ശ്രമിക്കുക
@nices5581
@nices5581 7 ай бұрын
അയിന് വിവരമുള്ളവർ വേണ്ടേ, എല്ലാം ഈ ടൈപ്പല്ലെ ☹️
@unniettan1450
@unniettan1450 7 ай бұрын
വിവരം ഉള്ള ഏതെങ്കിലും ഒരു മോൻ undo
@abhijithsindhusasi7829
@abhijithsindhusasi7829 6 ай бұрын
പഠിക്കാൻ പോയാൽ പഠിക്കണം... അല്ലാതെ രാഷ്ട്രീയം കളിക്കൻ കോളേജിന് പുറത്ത്‌ ,ഇഇഇ. ചവറ് രാഷ്ട്രീയം കാമ്പുസുകളിൽ നിന്ന് ആധിക്യം പുറത്താക്കണം....ഇന്നലെ നമ്മുടെ തലമുറകൾക്ക് നാളെ ഒരു നല്ല ഭാവി ഉണ്ടാകു... കോളേജ് മാനേജ്‌മന്റ് ഇനുള്ളിൽ പ്രശനം ഉണ്ടായാൽ ജനാധിപത്യമായ സമരം ചെയാം പൊതുജനങ്ങളിൽ എത്തിക്കാം.. അതിന് ഒരു പാർട്ടിയുടെയും കോണകം കമ്പിൽ ചുറ്റി ഇറങ്ങേണ്ട കാര്യമില്ല...
@ThomasPkd-ob2nq
@ThomasPkd-ob2nq 7 ай бұрын
അടിച്ചു അണ്ണാക്കിൽ കൊടുത്തു... 🤭🤭🤭😂😂😂
@suresh-pe3wx
@suresh-pe3wx 7 ай бұрын
ഏത് ചാനല് ആണെങ്കിലും വിവരവും - വിദ്യാഭ്യാസവും - ഉള്ള ആളുകളെ വെക്കുക. ഒരു അപേക്ഷ
@unniettan1450
@unniettan1450 7 ай бұрын
ഇത് രണ്ടും ഉള്ള ഒരൊറ്റ ഒരെണ്ണം ഇല്ലല്ലോ 😂😂
@MymoonaMoonart
@MymoonaMoonart 7 ай бұрын
ഞങ്ങൾക്കൊക്കെ ഈ എസ്എഫ്ഐക്കാരെ നിങ്ങൾ ഒരു കാര്യം പറയാൻ എന്താ ചാനൽ ചർച്ചയിൽ ഇരുത്തരുത്. അവര് വായ തുറന്നാൽ പൊതുവേ മരവാഴകളാണ് കള്ളത്തരം പറയുന്ന ടീമുകൾ ഇങ്ങനെ മുന്നോട്ടു പോകുന്ന ആൾക്കാരാണ് അതുകൊണ്ട് എല്ലാ ചാനൽ ചർച്ചക്കാരും എനിക്ക് പറയാനുള്ളത് ഇരുത്തിയിട്ടുണ്ടെങ്കിൽ ഒരു മനുഷ്യനും അവരുടെ വാർത്ത കേൾക്കൂല കാരണം കള്ളത്തരം പറയാ ഏതെങ്കിലും കാലത്ത് ജനിക്കാത്ത കാലത്ത് ആരെങ്കിലും വെട്ടിക്കൊന്നു പിണറായി വിജയനും മറ്റുള്ളവരെ എഴുതികൊടുത്തതായിരുന്നു വായിക്കാനാണ്
@pankajanthazhakoroth8059
@pankajanthazhakoroth8059 7 ай бұрын
അബിൻ 👏👏💪💪
@santhoshvarghese8927
@santhoshvarghese8927 7 ай бұрын
മാപ്പ് കൊണ്ട് തീരുമോ ഒരു മകനെ നഷ്ടപെട്ട കുടുംബത്തിന്റെ വേദന
@bijinpillai
@bijinpillai 7 ай бұрын
ജനാധിപത്യം എന്നത് കൊടിയിൽ മാത്രമേ ഉള്ളൂ. പ്രാവർത്തികമാക്കാൻ നല്ല പ്രയാസമാണ് മനുഷ്യത്വം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഈ കൂട്ടർക്ക്..
@akhilbalan6472
@akhilbalan6472 7 ай бұрын
ഉളുപ്പില്ലാത്ത ചിരി 🎉
@sanals4103
@sanals4103 7 ай бұрын
ഇതുപോലുള്ള അലവലാതിയെ ഒക്കെ ചർച്ചയ്ക്കുവിളിക്കുന്നതെന്തിനാടോ? ബഹളം വെച്ച് സമയം കളയുകയെന്ന സ്ഥിരം തന്ത്രമാണ് ഇവന്റെ കലാപരിപാടി കലാപരിപാടി...
@SudheerSudhi-o8z
@SudheerSudhi-o8z 7 ай бұрын
നിങ്ങൾക്ക് തെറ്റേ പററാറുളളു. തെമ്മാടിത്തരമേ ചെയ്യാറുള്ളു. തോന്നിവാസമെ നിങ്ങളുടെ കയ്യിലുള്ളു. നിങ്ങളുടെ വെള്ളക്കൊടിയൻ എഴുതിവച്ചത് അല്പം പോലും ഓർമ്മയുണ്ടൊ ? ജനാധിപത്യം എന്നത് നിങ്ങൾക്ക് തോന്നിവാസം കളിക്കാനുള്ള പഴുത് അല്ല. എവിടെ ഒരു ഹൈദവ വിദ്യാർത്ഥി ആക്രമിക്കപ്പെട്ടാലും അതിൽ മുസ്ലിം പിള്ളേർ ആയിരിക്കും മുന്നിൽ ഉണ്ടാവുക എന്നത് നാം കാണേണ്ടത് ഉണ്ട്. തീവ്രവാദികൾ ഇടത്തേക്ക് ചേക്കേറി എന്നത് ഒരു സത്യമാണ് എന്നത് നാം കാണേണ്ടത് തന്നെ.
@rockeyrasin2211
@rockeyrasin2211 7 ай бұрын
പൊട്ടൻ പൂ....വ് കണ്ടപ്പോലുള്ള അഫ്സലിന്റെ ആ ചിരി ഉണ്ടല്ലോ 😂😂
@EaswaraDas
@EaswaraDas 7 ай бұрын
Chanel Churchayil SFI kar Abhiprayam Paranju Thudangbol.Pothujanam TV Off Cheyyikayanu Churchayil Varunna Viddikal .Oru Karyam Manassilakkoo Ningal Oro Divasavum Janathintae.Munpil.Apajasyarayi Theerukayanu
@Shinyjai
@Shinyjai 7 ай бұрын
പിണങ്ങാറായിയുടെ പേരക്കുട്ടി എവിടെയാ പഠിക്കുന്നത്?? ഏത് സ്കൂൾ?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 7 ай бұрын
ആർഷോവിനെ ജയിലിൽ അടക്കാൻ എസ്എഫ്ഐ അണികൾ മുഖ്യന് നിവേദനം കൊടുക്കരുതോ?
@akpradeep3021
@akpradeep3021 7 ай бұрын
ഈ ഉണ്ണാക്കനെ ചെവിക്കു പിടിച്ച് പുറത്താക്ക്.... വല്ലാത്തൊരു കുട്ടി കുരങ്ങൻമാർ 😊
@babymathew814
@babymathew814 7 ай бұрын
അബിൻ 👏👏👏👏👏❤️
@shine8634
@shine8634 6 ай бұрын
ജയിക്കിന് ശേഷം ഇനി ആര് എന്ന് ചിന്തിച്ചു ഇരിക്കുവായിരുന്നു.. ഇപ്പോ ആളെ കിട്ടി അഫ്സൽ 🤭
@jhonwhick7815
@jhonwhick7815 7 ай бұрын
It's called negative profiting..he is taking his fame by losing his dignity...
@mounamswaramayi
@mounamswaramayi 7 ай бұрын
Afzaline belt vechee oru 4 adi kode,Patti mongunathe pole mongunathe kanam🎉🎉😂😂😂
@unniettan1450
@unniettan1450 7 ай бұрын
വെറുതെ ഒരു belt കളയണോ. 😅
@pankajanthazhakoroth8059
@pankajanthazhakoroth8059 7 ай бұрын
അഫ്സൽ നല്ല ഒന്നാംതരം സുടാപ്പി 😮
@kannankollam1711
@kannankollam1711 7 ай бұрын
അവർക്ക് വേണ്ടതും അവരെ തന്നെയാണ് കാരണം ജനസംഖ്യ കൂടുതലുള്ളത് അവരാണ്
@MymoonaMoonart
@MymoonaMoonart 7 ай бұрын
അത് നിങ്ങളെ സ്വഭാവമാണ് എന്തെങ്കിലും നിങ്ങളെ തലയിൽ വരുമ്പോൾ നിങ്ങൾ മറ്റുള്ള പാർട്ടിക്കാരെ കുറ്റം പറയുക കോൺഗ്രസാണ് എന്ന് പറയാം കോൺഗ്രസിന്റെ മെമ്പർഷിപ്പ് എസ്എഫ്ഐക്കാരും നിന്നെ പോലുള്ളവരൊക്കെ അവർക്ക് കിട്ടുകയുള്ളൂ കുറച്ചു വെള്ളം അടിക്കാനും കുറച്ചു മയക്കം നാവിന്‍റെ അടിയിൽ വെക്കാൻ കിട്ടിയാലും നിന്നെ പോലുള്ളവരൊക്കെ അവർക്ക് അതിനൊക്കെ കിട്ടുകയുള്ളൂ ഇവരെല്ലാവരും കൂടിയിട്ടാണ് ഈ പരിപാടിക്ക് നടക്കുന്നത് മുന്നോട്ടു കൊണ്ടുപോവുക
@samanadhasethu6155
@samanadhasethu6155 7 ай бұрын
ചിരിച്ചു കൊണ്ട് ഇരിക്കും പഴയ വേട്ട മൃഗം എ വിടെ പോയോ 😂😂😂
@muza_dxb
@muza_dxb 7 ай бұрын
ചോറ്റുപാത്രത്തിൻറെ രാഷ്ട്രീയം 😂😂😂
@bijeeshkbbijeeshkb2683
@bijeeshkbbijeeshkb2683 7 ай бұрын
ഈ വധൂരി ഏത് ചാനലിൽ പോയാലും ഉളുപ്പില്ലാതെ ന്യായികരിച്ചോളും
@vajoseph9692
@vajoseph9692 7 ай бұрын
തെങ്ങപ്പൂൾ കൊത്തിയ കാക്ക അഫ്സൽ.
@jacksonbimmer4340
@jacksonbimmer4340 7 ай бұрын
ഇത് വരെയും ഈ വിഷയത്തിൽ പ്രതികരിക്കാതെ ട്രോൾ കിങ് എന്ന് സ്വയം വിളിക്കുന്ന ഉബൈദ് ഇബ്രാഹിം എന്ന നട്ടെല്ല് ഇല്ലാത്ത വാഴയ്ക്ക്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@sreekumara9149
@sreekumara9149 6 ай бұрын
Kazinakil edutautai kantatilvakana
@sathyajithsudhakaran7446
@sathyajithsudhakaran7446 7 ай бұрын
. . . .എല്ലാം ഈ നാടിനും . . . ഈ നാട്ടിലെ പാവങ്ങളെ മാത്രം സഹായിക്കാൻ ഉള്ള പാവപ്പെട്ട പാർട്ടിക്കും . . . പാവപ്പെട്ടവരെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം ജീവിക്കുന്ന ആ പാവപ്പെട്ട പാർട്ടിയിലെ വെറും പാവപ്പെട്ട നേതാക്കന്മാർക്കും അഷ്ടിക്ക് വകയില്ലാത്ത ആ പാവപ്പെട്ട നേതാക്കൻമാരുടെ കുടുംബങ്ങൾക്കും ബന്ധുക്കൾക്കും . . . .പിന്നെ ഈ പാവപ്പെട്ട പാർട്ടിയെ മാത്രം സഹായിക്കാൻ വേണ്ടി മാത്രം പ്രവർത്തിക്കുന്ന ;എച്ചെപ്പെ; എന്ന പാവപ്പെട്ട കുട്ടികൾ മാത്രം പ്രവർത്തിക്കുന്ന സംഘടനക്കും ആ സംഘടനയിലെ വെറും പാവപ്പെട്ട "ആർച്ചോയെ" പോലെയുള്ള 'മാലാഖ' കുട്ടികൾക്കും വേണ്ടി മാത്രമാണെന്നുള്ളതാണ് ഏക ആശ്വാസം . . . . .
@josemp4990
@josemp4990 7 ай бұрын
ഈ പൊട്ടനെ കാണാതിരിക്കാൻ പറ്റുമോ?
@PradeepKumar-to9sp
@PradeepKumar-to9sp 7 ай бұрын
ഒറ്റ പെട്ട സംഭവം ആണ്. ആ.ഹ.ഹ.....ഹ
@jacksonbimmer4340
@jacksonbimmer4340 7 ай бұрын
ഇത് വരെയും ഈ വിഷയത്തിൽ പ്രതികരിക്കാതെ ട്രോൾ കിങ് എന്ന് സ്വയം വിളിക്കുന്ന ഉബൈദ് ഇബ്രാഹിം എന്ന നട്ടെല്ല് ഇല്ലാത്ത വാഴയ്ക്ക്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@abdulrazakk649
@abdulrazakk649 7 ай бұрын
Troll ettu Sfi pedi
@abhishekts9729
@abhishekts9729 7 ай бұрын
ഉളുപ്പ് ഉണ്ടോ ഡാ.. ഇത് പറയാൻ
@mrchannel3332
@mrchannel3332 7 ай бұрын
ആ അഫ്സലിന് അവന്റെ തന്നെ ഏതേലും ഡിബേറ്റ് ആരേലും കാണിച്ചുകൊടുക്കുമോ.. എന്നാലെങ്കിലും മനസിലാവട്ടെ ആ പണിക്ക് പറ്റിയ ആളല്ലെന്ന്.. തേഞ്ഞൊട്ടാൻ മാത്രമൊരു ജന്മം
@narayanankutty6126
@narayanankutty6126 4 ай бұрын
Just look at the four faces!!!! Ithu enthoru janmam???!!!
@Kailas.004
@Kailas.004 7 ай бұрын
Avanta illi nook Oru otta Chavit kodukkan thonn
@gauthamprem8833
@gauthamprem8833 7 ай бұрын
😂😂😂😂😂😂 enikku palappozhum thonnarund
@pky802
@pky802 7 ай бұрын
സത്യത്തിൽ ഇത് sfi ആണോ അതോ msf ആണോ ഒരു സംശയം കാരണം sfi യിൽ കൂടുതലും ഒരു പ്രത്യേക ആൾക്കാർ ആണല്ലോ
@athulp8086
@athulp8086 7 ай бұрын
Vargeeyatha parayatheda
@pky802
@pky802 7 ай бұрын
@@athulp8086 ഏതെരുൾക്കും തോന്നുന്നത ഞാൻ പറഞ്ഞത് ചാനൽ ചർച്ചകളിൽ നോക്കിയാൽ മതി അവർക്ക് കമ്മ്യൂണിസ്റ് ഒരു മറായ കമ്മ്യൂണിസ്റ്ക്കാർ അവരെ കുറച്ചു എന്തങ്കിലും പറഞ്ഞു നോക്ക് അപ്പൊ അറിയാം ഇവരുടെ മതേതരം
@Adaywithothers
@Adaywithothers 7 ай бұрын
അതായത് നീ ഏതാ ജാതി...😂😂
@കാലഭൈരവൻ-ങ1ച
@കാലഭൈരവൻ-ങ1ച 7 ай бұрын
മേത്തന്മാർ അല്ലാതെ ആരാ 😏😏😏
@Adaywithothers
@Adaywithothers 7 ай бұрын
@@കാലഭൈരവൻ-ങ1ച പിന്നെ കുറച്ചു ഇന്ത്യയിൽ മാത്രം കാണുന്ന ബാലംരമ ബുക്ക് വിശ്വസിച്ചു ജീവിക്കുന്ന കുറച്ച് പശുക്കൾ ഉണ്ട്.. 😆
@ramnarayanan5339
@ramnarayanan5339 6 ай бұрын
ഇവനൊക്കെ ആണ് കമ്മ്യൂണിസം തകർക്കുന്നത് അഫ്സൽ 😢
@sudharmama4978
@sudharmama4978 7 ай бұрын
പാവം വെള്ളം ചവച്ചേ കുടിക്കൂ
@graciouschirattolickal-8893
@graciouschirattolickal-8893 7 ай бұрын
രസായനം ഉണ്ടാക്കാനുള്ള തടി ഉണ്ട്.😢
@ErenGamingEAFC
@ErenGamingEAFC 7 ай бұрын
Cpm afsal vaaaazha
@ratheeshkrishna5753
@ratheeshkrishna5753 7 ай бұрын
Paranaari afsal ulupillathavan
@sudeeshak3952
@sudeeshak3952 5 ай бұрын
പാർട്ടിക്ക് അപമാനമാണ് ഇവനോക്കേ
@anakhaanu1758
@anakhaanu1758 7 ай бұрын
afsal ee praavishyam kerala sarkarinte mikachaa nadante award koduknm
@joeypv4748
@joeypv4748 6 ай бұрын
സുഡാപ്പി അഫ്സൽ😂
@santoshkeloth164
@santoshkeloth164 6 ай бұрын
Kerala should ban politics in campus then only we can expect any changes in the state
@vibinrajm1748
@vibinrajm1748 7 ай бұрын
ഇനി തൈകണ്ടിക്ക് രക്ഷപെടാൻ വേണ്ടി ആണോ SFI ഈ നരവേട്ട നടത്തിയത് 🤔
@ANILKUMAR-tl4se
@ANILKUMAR-tl4se 7 ай бұрын
അഫ്സൽ എന്ന PFI
@dumbtubenis
@dumbtubenis 7 ай бұрын
Correct
@Devan158
@Devan158 7 ай бұрын
Ysss...
@malabarigang
@malabarigang 7 ай бұрын
Afsalinte vaayil adi!
@vishnuvishnu1062
@vishnuvishnu1062 7 ай бұрын
ഇവനൊക്കെ നാളെ ഇവടെ mla ആവോ ദൈവമേ
@gopakumar8843
@gopakumar8843 7 ай бұрын
തൊലി ഉരിച്ചു വിട്ടു......
@meluhan914
@meluhan914 7 ай бұрын
Ipo ivarde ajanda aanu.. charcha alampaakkuka😁😁
@bennypg6698
@bennypg6698 7 ай бұрын
അവന്റ വീട്ടിലെ ഒറ്റപ്പെട്ട സംഭവം 😃മരവാഴ
@shajit1249
@shajit1249 7 ай бұрын
Sfi ഭീകരസഘടന തന്നെ, sfi നടത്തിയത് ജീവൻ രക്ഷാപ്രവർത്തനം
@rejinyahel2170
@rejinyahel2170 7 ай бұрын
Kolu mutayi afSHELL
@luvinkid6801
@luvinkid6801 7 ай бұрын
bheeshani allaaand ..ideology paranj jayikkaan ..orikkalum oru sakhavin pattilla
@sudeeshak3952
@sudeeshak3952 7 ай бұрын
അവനെ പറഞ്ഞിട്ട് കാര്യമില്ല
@midhunks2008
@midhunks2008 7 ай бұрын
Veenayude thantha enna criminal
@skk1048
@skk1048 5 ай бұрын
Nooom e apsaluuu vil oru malayaliyude bhavi mukyamanthriye kanunnu😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy 5 ай бұрын
😅🤣👍
@movieshorts2448
@movieshorts2448 7 ай бұрын
Ee karibootham oru reksha illa vaaya thuranal comedy aanu😂😂😂😂😂😂
@SablK.Mathew-nu7od
@SablK.Mathew-nu7od 7 ай бұрын
മുഖ്യമന്ത്രി ഇര ആയവൻ്റെ വീട്ടിൽ പോയി അഭിനയിച്ചിട്ടുകാര്യമില്ല ഈ കേസ്സ് അന്വേഷണം CBI ക്കു വിട്ടാൽ മാത്രം മതി മനസാക്ഷിയുള്ള കേരള പോലി സ്സുകാരെ ഓർത്ത് എങ്കിലും കാരണം ഈപോലിസ്സുകാരുടെ മക്കളും ഇത്തരം ക്രിമിനലുകൾ വാഴുന്ന കേളെജുകളിൽ പഠിയ്ക്കുന്നുണ്ട് നാളെ അവർക്കും ഇപ്രകാരം സംഭവിച്ചുകൂടന്നില്ല എന്നവർ ചിന്തിക്കാതിരിക്കില്ല എത്ര കാലം മനസാക്ഷിയെ വഞ്ചിച്ച് പാർട്ടിക്കാരുടെ അടിമകപ്പണിചെയ്ത് മുമ്പോട്ടു പോകാനാകും സത്യസന്തമായി പ്രവർത്തിക്കാൻ ഈ ക്രിമിനൽ പാർട്ടിക്കാർ അനുവദിക്കില്ല എന്നതുകൊണ്ട് മറ്റുള്ളവരുടെ ശാപം ഏറ്റു ജീവിക്കേണ്ടി വരുന്ന ഗതി കെടിനെ ഓർത്ത് സഹതപിക്കല്ലാതെ ഇവർക്ക് എന്തു ചെയ്യാനാകും
@kalasunder6818
@kalasunder6818 7 ай бұрын
Ee sfi ennu parayunna kurangan maarude mukhathu eppozengilum oru punchiri kandittundo aarengilum? aareyaanu adichu kollande ennu ulla expression aanu ellarudeyum mukhathu...
@RajeshKumar-l9m5d
@RajeshKumar-l9m5d 7 ай бұрын
E karadiye entho cheyyan 😮
@azielmedia2k23
@azielmedia2k23 7 ай бұрын
ഇക്കയുടെ ഇളി 😂
@vinays5332
@vinays5332 7 ай бұрын
ഇവനെ കാണുമ്പോൾ തന്നെ ഒരു അറപ്പ്
@thresiaabraham2518
@thresiaabraham2518 7 ай бұрын
വെട്ടവലിയൻ അഫ്സൽ
@jacksonbimmer4340
@jacksonbimmer4340 7 ай бұрын
ഇത് വരെയും ഈ വിഷയത്തിൽ പ്രതികരിക്കാതെ ട്രോൾ കിങ് എന്ന് സ്വയം വിളിക്കുന്ന ഉബൈദ് ഇബ്രാഹിം എന്ന നട്ടെല്ല് ഇല്ലാത്ത വാഴയ്ക്ക്🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@9048737481
@9048737481 7 ай бұрын
അവൻ ഒന്നാം തരം സുഡാപിയാ
@jaisnaturehunt1520
@jaisnaturehunt1520 7 ай бұрын
എസ്എഫ്ഐ പോലുള്ള വിദ്യാർത്ഥി സംഘടനയ്ക്ക് ഗുണമുള്ള ഒരു നേതാവ് പോലും ഇല്ല. കാരണം കേരളത്തിൽ കോളജുകളിൽ വിവരം ഉള്ള ഒരു വിദ്യാർത്ഥിയും ഇപ്പൊ പഠിക്കുന്നില്ല എന്നാണോ?
@شاجيكوتشوونيو
@شاجيكوتشوونيو 7 ай бұрын
SudappyThayolli
@ajchirackal3878
@ajchirackal3878 7 ай бұрын
Sfdpi ആയി ഇപ്പൊ
@Devan158
@Devan158 7 ай бұрын
Chanalil vannu kure ennam nyayikarichallo.. Kelkkanulla kshama edenkilum oruthan nigalude bagathunnu kanicho afsale.... 👏👏
@ROSUJACOB
@ROSUJACOB 6 ай бұрын
Konnitu podo hai😂
@JayakrishnanC-ii3ge
@JayakrishnanC-ii3ge 7 ай бұрын
Pazhamgara enginokke parayoo 😅😅
@arunkmohan2300
@arunkmohan2300 7 ай бұрын
Afsal nte annakkil valla pannippadakkam vachu pottichalpolum konakonakona nnu vannonde irikkum
@UR.CRISTIANOsui77
@UR.CRISTIANOsui77 7 ай бұрын
അഫ്സൽ nikkaril thoori smell verunn😮‍💨
@Flower-ks7jw
@Flower-ks7jw 7 ай бұрын
Ee vaazhakk ABIN enna vaakkuparayaan yogyathayundo😂😂😂
@sushavb8376
@sushavb8376 6 ай бұрын
ഓ ഞാൻ പോണ് 😄😄😄
@aneshsreeja
@aneshsreeja 7 ай бұрын
ഏതാണ് ഈ അലവലാതി ഇച്ഛപൈ
@pkochujpkochuj
@pkochujpkochuj 6 ай бұрын
Afsal is talking like pfi
@DenxityXNoWay
@DenxityXNoWay 7 ай бұрын
Pinarayi❌Paranari✅
@rajendraney9497
@rajendraney9497 7 ай бұрын
അബിൻ ❤❤❤
@dawwww
@dawwww 7 ай бұрын
Ivarude 4 leaders kakkamaru aanu.. ithu SFI alla PFI aanu
@4U6283
@4U6283 7 ай бұрын
ഈ കാട്ടു മാക്കാൻ ആണോ വിദ്യാർത്ഥി??
@mastermindxz
@mastermindxz 7 ай бұрын
engneyaada thiruthane???? nee poi aathmahatya cheyyo??
@kichu6746
@kichu6746 7 ай бұрын
Accet അല്ലടാ ആസിഡ ഇവനെ കൊണ്ടോയി ഒന്നാം ക്ലാസ്സിൽ കൊണ്ടോയി ഇരുത്തു പ്ലീസ്..... റിക്വസ്റ്റ്.
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
БАТЯ И СЛУЖЕБНЫЙ РОМАН : Я ПОДАЮ НА РАЗВОД!
29:40
ВОТ ЭТО МАКИЯЖ😂
0:56
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3,4 МЛН
JHUTA KHAYEGA 🤣😜 | #shorts #comedy #funny #youtubeshorts #youtube
0:22
Mamabhagner Rannaghor
Рет қаралды 15 МЛН