troll malayalam cpim vs arun kumar debate troll ] ശിവൻകുട്ടിയുടെ അനുയായി തന്നെ 😅😅

  Рет қаралды 51,822

sijo elamthuruthy

sijo elamthuruthy

18 күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 93
@sree4354
@sree4354 17 күн бұрын
പേറ്റ്‌ കുട്ടു ബോൾ ആലോചികാണം
@videhi2055
@videhi2055 17 күн бұрын
പണ്ട് മൊട്ടയും 24 മൊക്കെ അടിമക്കമ്മികളായിരുന്നു.
@edfredson
@edfredson 17 күн бұрын
ആകെ യദുവിഌം മറിയക്കുട്ടിക്കുമാണ്‌ ഇത്തിരി സപ്പോർട്ട്‌ കൊടുത്തത്‌. അതും ഹാഷ്‌മിയുടെ ആർജവത്തിന്റെ പേരില്‍. ബാക്കി എല്ലാം കണക്കാ.
@ourthoughts5724
@ourthoughts5724 17 күн бұрын
ഇന്നും അങ്ങനെ തന്നെ. ഗതികേട് കൊണ്ടാണ് ഇങ്ങനൊക്കെ പറയേണ്ടി വരുന്നുന്നത്. കമ്മിക്കുഞ്ഞുങ്ങൾ ഒന്ന് ക്ഷമിക്കുക
@manikandansaravanan3840
@manikandansaravanan3840 16 күн бұрын
ഇന്നും അങ്ങനെ ഒക്കെ തന്നെ
@Sreeja-gz6xk
@Sreeja-gz6xk 17 күн бұрын
ആദ്യം ജനസംഖ്യ നിയന്തിക്കു അന്നേരം സീറ്റ് തികയു
@soorajkk5969
@soorajkk5969 17 күн бұрын
Ninte thanthayod pryaarnille.ninne janichappo thanne konnu klyan
@deepumohan2351
@deepumohan2351 16 күн бұрын
correct
@ahha-qh8pg
@ahha-qh8pg 15 күн бұрын
​@@soorajkk5969 uff Sagav ethiyallo
@Somu-ev3wy
@Somu-ev3wy 14 күн бұрын
സ്വന്തം പേര് എഴുതാൻ അറിയാൻ മേലാത്തവരെ പോലും ജയിപ്പിച്ചു വിടും എന്നിട്ട് സീറ്റില്ല സീറ്റില്ല എന്ന് പറഞ്ഞ് കരച്ചിലും
@gilbertkj1210
@gilbertkj1210 14 күн бұрын
നുണ പറയാതെ ജീവിക്കാൻ ഒരു മാർഗ്ഗവും കാണുന്നില്ലല്ലോ കാൾ മാർക്ക് സ്മൂത്തപ്പാ
@rasheedrashi-hj9iy
@rasheedrashi-hj9iy 17 күн бұрын
ശശി കുമാറും അഫ്സൽ.. ർഷോ.. റഹീം നിലവാരത്തിലേക്കോ..? 😄
@hiranlal5566
@hiranlal5566 14 күн бұрын
ഒരു സംസ്ഥാനത്തിന്റെ അധപ്പദനം
@POCHINKISUMESH
@POCHINKISUMESH 17 күн бұрын
എടാ മോനെ 🤣👌🏼... ( ഇടക്ക് ഇടക്ക് വരുന്ന ചേച്ചിടെ ചിരി ആണ് Highlight )
@Sijoelamthuruthy
@Sijoelamthuruthy 17 күн бұрын
😅😅😅🤣👍👌
@user-mh8nh8xt5b
@user-mh8nh8xt5b 11 күн бұрын
എനിക് കൊടി പിടിക്കാനും, തല്ലാനും,കൊല്ലാനും, പൊതി ചോറ് കൊടുക്കാനും ,സമരം നടത്താനും അല്ലേ അറിയു അരുൺ സാറെ.......
@sarukarthika7768
@sarukarthika7768 17 күн бұрын
ചുമ്മാ ജയിപ്പിച്ച് വിട്ട കുട്ടികൾക്ക് മുഴുവൻ ഉപരിപഠനത്തിന് ഗവ. സീറ്റൊരുക്കണമെന്ന് പറഞ്ഞാൽ? മുമ്പ് 300 കുട്ടികൾ പഠിച്ചാൽ 50 കുട്ടികൾ പാസാവുമായിരുന്നു. അവർക്ക് പോലും ഉപരിപഠനത്തിന് അവസരമില്ലായിരുന്നു.
@dk3480
@dk3480 17 күн бұрын
സീറ്റിനു കണക്കായി ജയിപ്പിച്ചാൽ മതിയായിരുന്നു! തെറ്റ് പറ്റിപ്പോയി!
@manikandanm5964
@manikandanm5964 17 күн бұрын
അന്തംകമ്മി എന്നും അന്തംകമ്മി തന്നെ പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം
@prathapanpillai3353
@prathapanpillai3353 15 күн бұрын
ഈ മൊട്ട ഒരു പരാജയം.😂
@9745368168
@9745368168 17 күн бұрын
ആദ്യം ഗവൺമെന്റ് നടപ്പിലാക്കിയ കുടുംബാസുത്രണം നടപ്പിലാക്കാൻ എന്താണ് പ്രശ്നം എന്ന് ആരും ചോദിച്ചു കണ്ടില്ല
@ramakrishnantk7658
@ramakrishnantk7658 15 күн бұрын
മൊട്ട പാർട്ടി മാറിയോ?😊😊😊😊😊
@stephennedumpilli8059
@stephennedumpilli8059 17 күн бұрын
കുടം പുളിയുടെ ആരെങ്കിലും ആണോ ആ താടി 😂🤣
@sreedharmudilikulam4065
@sreedharmudilikulam4065 17 күн бұрын
ഒരു ചായ കാച്ചൽ തോന്നുന്നു
@stephennedumpilli8059
@stephennedumpilli8059 17 күн бұрын
@@sreedharmudilikulam4065 👍🏼👍🏼
@damodarannair2482
@damodarannair2482 13 күн бұрын
Pavam, mandabudhi koodi allathayipoi! Hahahaha 😂😂
@vhareendran9150
@vhareendran9150 17 күн бұрын
അന്തങ്ങളുടെ വിവരക്കേട് ഡാഷ് വിവരം എല്ല വിട്ടേക്ക്.. വോട്ടർമാരെ പറഞ്ഞാൽ മതി
@mallikamallika7505
@mallikamallika7505 17 күн бұрын
ശശികുമാരാ 😡😡😡😁😁
@rajeevrajdeep3678
@rajeevrajdeep3678 12 күн бұрын
പേര് കറക്റ്റ്.... ശശി 😂
@kmlsumo100
@kmlsumo100 17 күн бұрын
Mottaku kittiyathu thane super ayi😂😂😂
@sudheeshs6027
@sudheeshs6027 16 күн бұрын
Veruthe ellarem jayippichit pinne seatilla ennu nilavilikkunnu
@gopakumar50
@gopakumar50 17 күн бұрын
ഇവർ അമേരിക്കയിൽ സീറ്റ്‌ ഉണ്ടെന്നു പറയും
@Sijoelamthuruthy
@Sijoelamthuruthy 17 күн бұрын
😅😅👍
@user-qj6xi1dd8k
@user-qj6xi1dd8k 17 күн бұрын
🇮🇳🙏 Chithram vichithram ❓Namuku vidhesanghalil chennu ra -parkam 🙏🇮🇳
@vyshakhkpurakal8908
@vyshakhkpurakal8908 17 күн бұрын
ഇത്രക്ക് ബോധമില്ലാത്ത 🤦🤦🤦🤦
@Sijoelamthuruthy
@Sijoelamthuruthy 17 күн бұрын
😅😅👍👌
@vijayann1273
@vijayann1273 11 күн бұрын
Exam എഴുതിയ എല്ലാരും pass ആവണം എന്ന് സർകാർ തീരുമാനിച്ചാൽ ഇതു ഒക്കെ ഉണ്ടാവും Then what is the other option Send them to other states for better education
@ullassukumarannair1255
@ullassukumarannair1255 17 күн бұрын
എന്ത് കൊണ്ടാണ് ഈ ജില്ലകളിൽ മാത്രം അധികം സീറ്റ് വേണ്ടി വരുന്നത്
@hamsakassimsubair9952
@hamsakassimsubair9952 10 күн бұрын
അണ്ണാ കേരളത്തിൽ ഏറ്റതും കൂടുതൽ ജനം ഉള്ള ജില്ല മലപ്പുറമാണ് അസംബിളി സീറ്റും മലപ്പുറത്താണ്
@spike7194
@spike7194 10 күн бұрын
​@@hamsakassimsubair9952അതാണ് പ്രശ്നം
@sivarajan3399
@sivarajan3399 17 күн бұрын
നാളെ മാറ്റി പറയല്ലേ.
@reghu2522
@reghu2522 17 күн бұрын
If there is unlimited production, there will be lack of space.
@ameshvalath
@ameshvalath 17 күн бұрын
Adutha vidhyabyasa mantri ready😂😂😂
@MidhunMathew5770
@MidhunMathew5770 17 күн бұрын
ഫ്രഷ് 😂😂😂
@pinkyponnu4432
@pinkyponnu4432 17 күн бұрын
ശശി ഏട്ടൻ ഒരേ പൊളി 😂😂😂😂 ഫുൾ അജണ്ടയുടെ ഭാഗം ആണ്
@citizen7279
@citizen7279 17 күн бұрын
ആദ്യം പെറ്റു കൂട്ടുന്നത് നിയന്ത്രിക്കൂ അപ്പോൾ സീറ്റ് തികയും.
@Anzalazaan
@Anzalazaan 16 күн бұрын
😃😃സർക്കാരിന്റെ പേര് എടുക്കാൻ വേണ്ടി എക്സാം എഴുതിയ ആൾക്കാരെ മൊത്തം വിജയിപ്പിച്ചു ഇപ്പൊ സീറ്റ്‌ ഇല്ലാത്തപ്പോ മനുഷ്യരെ വ്യക്തി പരമായ കാര്യങ്ങളിൽ ഇടപെടുന്നോ നാണം ഇല്ലേ സഹോദര
@bincydiju4328
@bincydiju4328 16 күн бұрын
ഇത് ആദ്യം നിന്റെ അമ്മയോടു പറയട
@mohananrajappan306
@mohananrajappan306 13 күн бұрын
​@@bincydiju4328മാന്യത വേണം...
@Uchihaitachi278
@Uchihaitachi278 17 күн бұрын
Ithinte pakuthi tholikatti ondenkil bullet polum kerilla😂😂😂😂
@Sijoelamthuruthy
@Sijoelamthuruthy 17 күн бұрын
😅😅😅👍
@user-nv8by7vf4z
@user-nv8by7vf4z 16 күн бұрын
ശശി - ശിവൻകുട്ടിയുടെ ശിഷ്യൻ ആയിരിക്കും. രണ്ടാളും സ്കൂളിൽ പോയിട്ടില്ല.
@sundharanpunnappala3971
@sundharanpunnappala3971 16 күн бұрын
ലേ സസി ബ ബ ബ 😂😂😂😂😂
@ajeeshkunju
@ajeeshkunju 11 күн бұрын
eallam,vivaramillathavarano
@lovebytes5469
@lovebytes5469 17 күн бұрын
ഏതാ ഈ ചെണ്ട😂😂😂
@12blacklotus
@12blacklotus 16 күн бұрын
സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ പഠിച്ചിറങ്ങുന്നവർക്ക് സീറ്റുനല്കാനുള്ള ഉത്തരവാദിത്തമേ സർക്കാരിനുള്ളു.മൊട്ട അതു ബുദ്ധിപൂർവ്വം മറച്ചു വെക്കുന്നു.പത്താം ക്ലാസ്സുവരെ ഫീസുകൊടുത്തു സ്വകാര്യസ്കൂളിൽ പഠിച്ചിറങ്ങുന്നവർ അതേ സ്കൂളിൽ പഠിച്ചു കൊള്ളും ,മൊട്ട വിഷമിക്കേണ്ട.
@Dream12024
@Dream12024 17 күн бұрын
ശിവൻകുട്ടി യുടെ അനിയൻ അനന്നു തോന്നുന്നു 😂
@pradeepkumar-ww2fn
@pradeepkumar-ww2fn 17 күн бұрын
Ihrd is entirely different Sir
@SureshKumar-zl4li
@SureshKumar-zl4li 17 күн бұрын
Manthri shivankuttide pradinithiyalle.
@vargheseantonythaikkattil287
@vargheseantonythaikkattil287 15 күн бұрын
Dr.Bald got it
@damodarannair2482
@damodarannair2482 15 күн бұрын
Malapuram per couple average children 4 Other districts in Kerala avg. 1.5 So this is bound to happen.
@23DENERO
@23DENERO 15 күн бұрын
Pettu engine poottanam ennale munnottu pokan sadikku 😊😊
@neelakantans9350
@neelakantans9350 16 күн бұрын
Seat parimadji tharanam cheyam....onnukil seat koiti shift base akuka....
@sundharanpunnappala3971
@sundharanpunnappala3971 16 күн бұрын
സിമി ക്കാരനോട് തോറ്റതിൽ പിന്നേ ശശി യ ണ്ണൻ ഇങ്ങനെയാ 😂😂😂😂😂😂
@neelakantans9350
@neelakantans9350 16 күн бұрын
Eliyum ...peruvhazhiyum thirichariyathavane ....
@shonunair2964
@shonunair2964 16 күн бұрын
Budhiyum bodhavum illengil CPM aakum...
@HariPriya-rc4li
@HariPriya-rc4li 16 күн бұрын
😂😂😂
@krishnamuralip2940
@krishnamuralip2940 16 күн бұрын
Keralathil PSC kku pala postinum adisthana yogyatha higher secondary aanu poly, ITI, ithuvare athinu thathulyam aakkiyittilla
@funnyvideos-sx8gw
@funnyvideos-sx8gw 17 күн бұрын
Certificate party officil ninnu kodukkanavorod enthu parayan
@ashasibin
@ashasibin 17 күн бұрын
😂😂😂😂😂😂
@jibjib019
@jibjib019 11 күн бұрын
Itharam pottanoke anu adutha manthri oke akan ullathu. Enthonnede ithu.
@iknowthis99
@iknowthis99 16 күн бұрын
Ivanamar pottenmare aano daivamee😂😂😂😂
@dineshks66
@dineshks66 17 күн бұрын
Sagaakkalkk padpikkaan maatre ariyu......
@balakrishanbalakrishan6335
@balakrishanbalakrishan6335 14 күн бұрын
😂😂😂😂😂😂😂😂😂😂
@ranjithravi1946
@ranjithravi1946 15 күн бұрын
Lesham uluppp ndo
@sijok8740
@sijok8740 17 күн бұрын
Sasi verum sasi
@nandankmr4116
@nandankmr4116 17 күн бұрын
Mark kooduthalullavar Government, Aided schools l padikkatte Mark kuranjavar Unaided l alle padikkendath
@PillaiSivan
@PillaiSivan 15 күн бұрын
First education be centralized. Centralized police, ration, industry, jobs, agriculture, fishing, meet buissness, medical, engineering, transport, village development, urban development, city development, railway,media, airway, river , dam, sea transport, any water transport, water supply, electricity, state highway ,all roads, shipping industry, automobile industry, chemical,software,mining, every thing should come under central authority, .let all fund grivences to direct person account.
@riyask460
@riyask460 17 күн бұрын
Antham kammi enna peru anwarthanakkunnu
@jeevanraksha-fl9jt
@jeevanraksha-fl9jt 17 күн бұрын
അപ്പോ ഈ മൊട്ട പിന്നെ എന്നതാ?
@aravindjgpinternational
@aravindjgpinternational 11 күн бұрын
Theetam thinnu kozhutha sagavu
@fasaludheenmh8140
@fasaludheenmh8140 12 күн бұрын
SHASHI POTANANO EARAGI POTI
@suresh-pe3wx
@suresh-pe3wx 17 күн бұрын
ഏതാ ശശികുമാരൻ സാർ?
@novagratis
@novagratis 17 күн бұрын
Arun enna pottan
@renjithmohan6341
@renjithmohan6341 17 күн бұрын
ന്യായം ചോദിക്കുമ്പോൾ പൊട്ടൻ
@novagratis
@novagratis 17 күн бұрын
Plus two seats kootti chodikkunnath divisions add cheyth teacher appointment nadathi kozha vangikkananu. Eth vibhagakkar aayalum athan lakshyam. Unaided college kal undakunnath aided sthapanangalkk nilavaram illathathu kondaanu. Avide pokunnath panamullavar aanu. Avarude seat kalil kuttikal praveshanam neduka thanne cheyyum. 10 jayikkunna ella kuttikalkkum plus two seat kal jilla thalook adisthanathil kodukkenda karyamilla. Seats illaniitt ivide oru kuttiyum plus two padikkathirunnittilla
@kingsman045
@kingsman045 17 күн бұрын
നീയൊക്കെ പണ്ടത്തെ 210 മാർക്ക് വാങ്ങുന്ന സിസ്റ്റം.വച്ച് നോക്ക് 50% ജയിക്കില്ല😂😂😂
@vhareendran9150
@vhareendran9150 17 күн бұрын
അന്തങ്ങളുടെ വിവരക്കേട് ഡാഷ് വിവരം എല്ല വിട്ടേക്ക്.. വോട്ടർമാരെ പറഞ്ഞാൽ മതി
@Sijoelamthuruthy
@Sijoelamthuruthy 17 күн бұрын
👍👍
@stephennedumpilli8059
@stephennedumpilli8059 17 күн бұрын
കൊത്തല പിടിച്ച ഫ്യൂണ്ട അമൈരൻ
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
How I prepare to meet the brothers Mbappé.. 🙈 @KylianMbappe
00:17
Celine Dept
Рет қаралды 54 МЛН
Did you find it?! 🤔✨✍️ #funnyart
00:11
Artistomg
Рет қаралды 123 МЛН
Cat story: from hate to love! 😻 #cat #cute #kitten
00:40
Stocat
Рет қаралды 14 МЛН
La la la la 🤣🥰❤️ #demariki
0:12
Demariki
Рет қаралды 6 МЛН
Медведев сбежал из Комендатуры!
0:58
MovieSoldier
Рет қаралды 1,9 МЛН
ToRung short film: he is a good friend😍
0:36
ToRung
Рет қаралды 20 МЛН
Спасли собаку от мерзавцев #дорамы #легендаокумихо
0:43
Девичьи посиделки
Рет қаралды 4,5 МЛН