troll malayalam sandeep warrier vs cpm debate troll അവസാനം കിടു🔥🔥🔥🤣🤣

  Рет қаралды 68,088

sijo elamthuruthy

sijo elamthuruthy

15 күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 210
@rainynights4186
@rainynights4186 13 күн бұрын
ഇല്ലാ ഇല്ല ശങ്കരാടി മരിച്ചിട്ടില്ല....ഞാൻ ഇപ്പൊൾ കണ്ടൂ!!!! ദോണ്ട് അവിടെ ഇരിക്കുന്നു....!!
@binukumar5396
@binukumar5396 13 күн бұрын
😊
@manushankar1122
@manushankar1122 13 күн бұрын
😂😂😂
@user-ss7pp3nm8k
@user-ss7pp3nm8k 13 күн бұрын
😂😂
@minida1999
@minida1999 13 күн бұрын
😂😂😂
@sacksonpunnoose
@sacksonpunnoose 13 күн бұрын
😂😂😅
@hariprasad.pplathanathu5325
@hariprasad.pplathanathu5325 13 күн бұрын
ഈ കഞ്ചനെ അല്ലേ ആ അവതാരക കുഞ്ഞിക്കുണ്ണൻ ന്നു വിളിച്ചത്!!!!!😍
@jomathews982
@jomathews982 13 күн бұрын
😅😅😅 എസ്
@greenpowersolutions7575
@greenpowersolutions7575 13 күн бұрын
അല്ല. അതു കാസറഗോഡ് കോങ്ഗ്രസ്സ് നേതാവ് k p Kunhikkannan
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
😮😮😮
@harick-jy6dr
@harick-jy6dr 13 күн бұрын
തോൽവിയുടെ കാരണം ഒറ്റവാക്കിൽ പറഞാൽ അഴിമതി കട്ടുമുടിക്കൽ ജനദ്രോഹ ഭരണത്തിന് ജനം തന്നെ തിരിച്ചടിയാണ് അത് കൊച്ചുകുഞ്ഞിങ്ങൾക്ക് പോലും അറിയാവുന്ന കാര്യമാണ് അതിന് ഇതിനുംമാത്രം താത്വികമായ അവലോകനം പറയേണ്ട കാര്യമില്ല ജനങ്ങൾക്ക് നിങ്ങളോടുള്ള വിശ്വാസം നഷ്ടപ്പെട്ടു അതുതന്നെ കാരണം ഇത്രയും നാറിയ ഭരണത്തിന് കൂടുതൽ രാഷ്ട്രീയം കളിക്കണ്ട ജനങ്ങളും ചോറ് തന്നെയാണ് കഴിക്കുന്നത് കേട്ടോ സഖാവേ........
@anishjames168
@anishjames168 13 күн бұрын
ഇതു അഴിമതി തെളിവ് ഉള്ള ഒരു കാര്യം പറ തെളിവ് ഉള്ളത് വാട്സ്ആപ്പ് യൂണിവേർസ്സിറ്റി ഫോർവേർഡ് സാധനങ്ങൾ അല്ല ഏതാണ് ഈന്ത പഴത്തിലെ കുരു അതോ കേരളത്തിന്റെ gdp യെക്കാൾ സ്വത്ത് ഉള്ള ദുബായ് ഭരണാധികാരിയുടെ ഭാര്യക്ക് കൈക്കൂലി കൊടുത്ത കഥയോ അതും ഓൺലൈനിൽ പത്തു മിനിറ്റ് നേരം ചിലവഴിച്ചാൽ നിസ്സാര ചിലവിൽ നടക്കുന്ന കാര്യത്തിനു അതോ, ഈ ഡി ലൈഫ് അഴിമതിയെന്നു പറഞ്ഞു പിടിച്ച ഒരു കോടി രൂപ വിഷയമോ അതാണേൽ കസ്റ്റംസ് പറയുന്നത് ആ പണം സ്വർണ കടത്തിൽ കിട്ടിയെന്നു പാളി പോയ തിരക്കഥ ഉള്ള അതാണോ അഴിമതി
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
🎉🎉🎉😅
@Familymanvlogs
@Familymanvlogs 13 күн бұрын
8 നിലയിൽ പൊട്ടി മൂഞ്ചി ഇരുന്നിട്ടും ന്യായീകരണത്തിന് ഒരു കുറവുമില്ല.. കഷ്ട്ടം 😂
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
😂😂😂
@sachinsachu6111
@sachinsachu6111 13 күн бұрын
സന്ദീപ് വാര്യർ 🔥🔥🔥❤️❤️❤️💪💪💪
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
❤❤🎉
@sajithramakrishnan6081
@sajithramakrishnan6081 13 күн бұрын
എന്റെ കുഞ്ഞിക്കണ്ണാ......ഇച്ചിരി ഉളുപ്പ്.....
@CM-mw8qd
@CM-mw8qd 13 күн бұрын
പാർട്ടിക്ക് കേന്ദ്ര ഭരണം ഇല്ലാതായിപ്പോയി അല്ലെങ്കിൽ കുഞ്ഞിക്കണ്ണനെ മണിപ്പൂരിന്റെ ഗവർണ്ണർ ആക്കാനുള്ള സമയമായി എന്നെങ്കിലും അഭിപ്രായപ്പെടാമായിരുന്നു 😂
@kevinownes2556
@kevinownes2556 13 күн бұрын
ചോദ്യം ചെയ്യാനാണ് ഭാവമെങ്കിൽ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ ആണ് ഞങളുടെ തീരുമാനം...
@sebastiance7832
@sebastiance7832 13 күн бұрын
ജിഹാദി പ്രീണനത്തിനുള്ള തിരിച്ചടി ആണെന്ന് ഇടതനും വലതനും അറിഞ്ഞാലും പറയില്ല. ക്രിസ്ത്യൻ വോട്ടുകൾ ബിജെപി യിലേക്ക്.....
@krishnadasks610
@krishnadasks610 13 күн бұрын
കുഞ്ഞി കണ്ണൻ, VRS എടുത്തോളൂ അതാണ്‌ നല്ലത്.
@renjuzeye
@renjuzeye 13 күн бұрын
Hehehe 😅😅
@sureshkumarp2
@sureshkumarp2 13 күн бұрын
കുഞ്ഞിക്കണ്ണൻ എന്ത് പാപം ചെയ്തു, ഇതൊക്കെ കേൾക്കാൻ....
@user-sx3ug4in3c
@user-sx3ug4in3c 13 күн бұрын
സന്ദേശ തിലെ കുമരപിള്ള സാർ ഇതിനേക്കാൾ മെച്ചം
@joicejohn2004
@joicejohn2004 13 күн бұрын
ഇനി ഇങ്ങേരാണോ പോരാളി ഷാജി
@radhu5400
@radhu5400 12 күн бұрын
അല്ലേലും ഇയാള് ആരാണ് 😂😂😂
@kiliyil
@kiliyil 13 күн бұрын
എടോ കുഞ്ഞിക്കണ്ണാ - നിൻ്റെ വാദങ്ങൾ എല്ലാം തന്നെ തനി തെമ്മാടിത്തം മാത്രം
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
😂😂😂😮
@santhoshkumarms8217
@santhoshkumarms8217 11 күн бұрын
പുന്നപ്രയിൽ BJP ലീഡ് എന്ന് പറഞ്ഞാൽ CPM പാർട്ടി പിരിച്ച് വിടുന്നതാണ് നല്ലത്
@kmanojkin
@kmanojkin 13 күн бұрын
സകാവ് ഗതികെട്ടാൽ കുഞ്ഞിക്കണ്ണനാകും
@purushothamankani3655
@purushothamankani3655 12 күн бұрын
👍👍
@royjohnthazhathel3305
@royjohnthazhathel3305 13 күн бұрын
മരിച്ചുപോയവരുടെ വീട്ടിലെത്തി അവവരെ അശ്വസിപ്പിക്കികുകയായിരുന്നു വേണ്ടിയിരുന്നുന്നത്..... കുവൈറ്റിലേക്കുള്ള യാത്ര ഒരു നാടകം...... അത്രേയുള്ളൂ... പത്തനം തിട്ടയിൽ നിന്നു കണ്ണൂർക്കു പോകാൻ ബസ് സ്റ്റേഷനിൽ ചെല്ലുന്നത് പോലെ അല്ല നെടുമ്പാശ്ശേരിയിൽ നിന്നു കുവൈറ്റിനു പോകാൻ എന്നറിയാത്ത ആളൊന്നും അല്ല വീണ ജോർജ്..... ഒരു ഷോ അത്രേ യുള്ളൂ
@purushothamankani3655
@purushothamankani3655 12 күн бұрын
കറക്റ്റ്.. കിട്ടിയാൽ ഊട്ടി, ഇല്ലെങ്കിൽ ചട്ടി 😊..
@SureshEk-wv1ik
@SureshEk-wv1ik 10 күн бұрын
😂😂😂😮😮
@youdeservetobehappy9981
@youdeservetobehappy9981 13 күн бұрын
കുഞ്ഞിക്കണ്ണൻ്റെ ആ ഇരുപ്പ് & expression 😂😂😂😂😂😂😂
@MohananMohanan-jw9hi
@MohananMohanan-jw9hi 11 күн бұрын
ഇതെല്ലാം സന്ദേശം സിനിമയിൽ ശങ്കരാടി പണ്ടേ പറഞ്ഞു 🌞🌞🌞
@vidyadharanp.c4915
@vidyadharanp.c4915 13 күн бұрын
കുഞ്ഞിക്കണ്ണൻ എന്നല്ല പറയേണ്ടത് ☺☺☺
@rainynights4186
@rainynights4186 13 күн бұрын
പിന്നേ..എന്ത് പറയണം 🤔
@user-py4ss8ge5v
@user-py4ss8ge5v 13 күн бұрын
Kunjikunnan😄🤭
@hariramunni8623
@hariramunni8623 13 күн бұрын
Athu oru lady anchor paranjittund😅
@sajikumarpalliyil1981
@sajikumarpalliyil1981 12 күн бұрын
Mr കഞ്ഞി -ണ്ണൻ
@grkg37
@grkg37 13 күн бұрын
കുഞ്ഞിക്കണ്ണൻ്റെ ah alinja ചിരി 😅
@user-cw7lv5do3u
@user-cw7lv5do3u 13 күн бұрын
ലളിതമായി പറഞ്ഞാൽ കേരളത്തിലെ ഇടത് പക്ഷഅനുഭാവികൾഉൾപ്പെടെ ഭൂരിഭാഗം ജനങ്ങളും ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്തില്ല
@jaisonjacob3209
@jaisonjacob3209 13 күн бұрын
കുഞ്ഞിക്കണ്ണൻ ഇപ്പോഴാ ... കഞ്ഞിക്കുണ്ണൻ ആയത് ...🙄😬😬😬
@sudheeesh
@sudheeesh 13 күн бұрын
കാലം മാറിയതറിയാത്ത കുറേ എണ്ണം
@alensababy
@alensababy 13 күн бұрын
😂😂😂😅😅 ശരിക്കും കിട്ടി😅
@asokank5117
@asokank5117 13 күн бұрын
കുഞ്ഞിക്കണ്ണന്റെ മുഖത്തെ ഭാവം എന്താണെന്ന് ആർക്കെങ്കിലും പിടികിട്ടിയോ. ഷഫീറിന്റെ മറുപടി കേട്ടപ്പോൾ ഉപ്പിടാത്ത കഞ്ഞി കുടിച്ചവനെപ്പോലായി സഖാവ്.
@schooljknair7702
@schooljknair7702 13 күн бұрын
ലോകസഭ ഇലെക്ഷനിൽ സഖാക്കന്മാർ കോൺഗ്രസിന് വോട്ട് വിറ്റു നിയമസഭ ഇലെക്ഷനിൽ കോൺഗ്രസ് സഖാക്കന്മാർക്ക് വോട്ട് വിക്കും
@santhoshsoman8109
@santhoshsoman8109 13 күн бұрын
കേന്ദ്രത്തിൽ ഫാസിസ്റ്റ് ഭരണം അതിനെതിരായ വികാരമാണ് കേരളത്തിൽ തോറ്റത്..... ത്യാത്വികമായ അവലോകനത്തിൽ വസ്തുനിഷ്ഠമായ വിലയിരുത്തൽ വേണ്ടി വരും... ആഴത്തിൽ കുഴിയെടുത്ത് നമുക്ക് പഠിക്കേണ്ടി വരും......😂😂😂😂😂😂 നമിച്ചു🙏🙏🙏🙏🙏
@RajanValsan
@RajanValsan 13 күн бұрын
ഇത്രയും പ്രായം ആയിട്ടും കണ്ണേട്ടന്റെ വക തിരിഞ്ഞ രാഷ്ട്രീയ chadulatha അപാരം
@bennyjose7091
@bennyjose7091 13 күн бұрын
ഈ കുഞ്ഞിക്കണ്ണൻ്റെ കണ്ണ് അല്ല കുഞ്ഞിത്. ബുദ്ധിയാണ് കുഞ്ഞിത്. 😜 😜 😜
@user-ut9zj2ho8z
@user-ut9zj2ho8z 13 күн бұрын
സാമ്പ്ൾസൗജന്യം. ആ. കഞ്ഞികുണ്ണന്റെവായിലേക്കൊടുത്തെ. 😄
@captrk31kartha56
@captrk31kartha56 8 күн бұрын
2019 ഇൽ എന്തായിരുന്നു കുഞ്ഞിക്കണ്ണ. ഈ കമ്മി എന്താണ് പറയുന്നത് എന്ന് കണ്ണൻ കുട്ടന് തന്നെ മനസിലാവുന്നില്ല
@rakeshkr2341
@rakeshkr2341 13 күн бұрын
ശങ്കരാടി 2.0 😂
@joeypv4748
@joeypv4748 13 күн бұрын
കഞി കുണ്ണ ൻ്റെ തള്ള് തുടങ്ങി😂😂😂😂
@muralidharannair769
@muralidharannair769 8 күн бұрын
ആ ക്യാമ്പയന്റെ പരിണിത ഫലം ആണ് ഇപ്പോൾ ഇവിടെ കാണുന്നത് 543സീറ്റിൽ 3സീറ്റ് കിട്ടി യവർ ആണ് ഇന്ത്യ നന്നാക്കാൻ വരുന്നത്
@mohandascucu9631
@mohandascucu9631 13 күн бұрын
കടിച്ചാൽ പൊട്ടാത്ത വാക്കും, കേട്ടാൽ മനസ്സിൽ ആവാത്ത ചില ചിലക്കലും നിർത്തി പോട് കുഞ്ഞിക്കണ്ണൻ മാഷേ,,,, ഇനി ഇത്തരം ഡൈയ്‌ലോഗ് കേൾക്കാൻ വിവരം കെട്ട ചില കമ്മികളെ നിങ്ങൾക്ക്‌ കിട്ടിയെക്കും,,, പാവം ജനങ്ങളെ ഇനി കിട്ടില്ല സഖാവേ,
@purushothamankani3655
@purushothamankani3655 12 күн бұрын
ചേട്ടാ, മാഷോ, എവിടുത്തെ 😊
@mvmtalks3334
@mvmtalks3334 10 күн бұрын
ഇതു പോലയാ ഞാനും പരീക്ഷക്ക് ഉത്തരം എഴുതീട്ട് പാസ് ആയത് ചോദ്യം എവിടെയോ കിടക്കുന്നു ഉത്തരം വേറെ എവിടയോ
@binukumar5396
@binukumar5396 13 күн бұрын
തോറ്റവന്റെ ചർച്ച 😢
@p.chandrasekharannair6908
@p.chandrasekharannair6908 7 күн бұрын
തോറ്റവർക്ക് തോൽവി സമ്മതിച്ചു തരികവളരെ പ്രയാസമുള്ള കാര്യം തന്നെ അതു കൊണ്ടായിരിക്കാം ചോദിക്കാത്തതിന് ഉത്തരം പറയാൻ ശ്രമിക്കുന്നത്
@KUNJIPPENNE
@KUNJIPPENNE 10 күн бұрын
സന്ദേശം സിനിമയുടെ ആഴം... ഹോ... അതുപോലൊരു സിനിമ ഇനി വരുമോ... പ്രതിക്രിയ വാദം, അന്തർധാര, വികടന വാദി.... ഇവന്മാരുടെ മറ്റേടത്തെ വിപ്ലവം...
@sivarajan3399
@sivarajan3399 13 күн бұрын
ഞായ തൊഴിലാളി കൾക്ക് നല്ല കാശ്. നാണവും, മാനവും ഇല്ലാത്ത ഒരു ജോലി.
@shivshankar5297
@shivshankar5297 13 күн бұрын
മലയാളികളുടെ സാമാന്യ ബോധം ചോദ്യം ചെയ്യാതിരി കുഞ്ഞാ.....
@kumarasharma4551
@kumarasharma4551 Күн бұрын
കുഞ്ഞിക്കണ്ണനെ മുങ്ങൽവിദഗ്ധനായി വിട്ടാൽ C. P. M. ന് മുത്തുവാറിക്കൊടുക്കും
@vijayakumareb7655
@vijayakumareb7655 9 күн бұрын
ഒരിക്കലും പ്രശ്നത്തെ ലളിതവൽക്കരിക്കരുത്. ദയനീയ പരാജയത്തിനു പ്രധാന കാരണം എതിർ പാർട്ടികൾക്ക് നമ്മേക്കാൾ കൂടുതൽ വോട്ടു കിട്ടിയതു തന്നെ. അതെന്തു കൊണ്ടങ്ങിനെ സംഭവിച്ചു. കാരണം ലളിതമാണ്. ഇവിടെ ജനങ്ങൾക്ക് ദിനംപ്രതി ടൺ കണക്കിന് വാഗ്ദാനങ്ങൾ കൊടുത്തപ്പോൾ എതിർപാർട്ടി ജനോപകാരപ്രദമായ കുറച്ചു നല്ല കാര്യങ്ങൾ ചെയ്തു. ഇതുകൂടാതെ ആരുടെ വാചകമടിയിലും വിശ്വാസം നൽകാതെ, ജനങ്ങൾ ഭരണത്തീലെ നല്ലതും ചീത്തയും വ്യക്തമായി മനസ്സിലാക്കാൻ പഠിച്ചു. ഈ മനസ്സിലാക്കലുകൾക്ക് ജനങ്ങളെ പ്രേരിപ്പിച്ചത് മുൻകാല ഭരണത്തിൽ നിന്ന് അനുഭവിച്ച തിക്തഫലങ്ങൾ തന്നെ.
@sagartr2824
@sagartr2824 13 күн бұрын
കുഞ്ഞിക്കണ്ണൻ എയറിലായി അതിൻ്റെ പരിഭവം😂😂😂
@sreekuttanpc5363
@sreekuttanpc5363 13 күн бұрын
സമയം കിട്ടിയാൽ ബാത്‌റൂമിൽ ആയാലും അവിടെ വച്ച് പരിശോധിക്കും
@PrajaBharath
@PrajaBharath 12 күн бұрын
സന്ദേശം സിനുമയിൽ ശങ്കരാടി പറഞ്ഞപോലെ😂
@RajeevJeev
@RajeevJeev 5 күн бұрын
1000%😂😂
@ramadasankg4671
@ramadasankg4671 13 күн бұрын
Great. Great.
@karunakarankk1587
@karunakarankk1587 11 күн бұрын
എടോ കുഞ്ഞിക്കണ്ണാ തനിക്ക് ഇത്രയും പ്രായമായല്ലോ . ഇനിയും പക്വത വന്നില്ലേ
@livinthomas1000
@livinthomas1000 9 күн бұрын
😂😂😂തള്ളി തള്ളി മറിക്കുവാണല്ലോ 🤣🤣🤣
@captrk31kartha56
@captrk31kartha56 8 күн бұрын
പാവം. കുഞ്ഞി കണ്ണൻ ഇന്റെ ഇരിപ്പു കണ്ടില്ലേ.
@Haris-cg3fw
@Haris-cg3fw 4 күн бұрын
ഞങ്ങൾ ആഴത്തിൽ പരിശോധിക്കും, അതിന് പറ്റിയ ഒരു "പാര" കിട്ടാത്തത് കൊണ്ടാണ്....
@rajeeshk.r6396
@rajeeshk.r6396 11 күн бұрын
തോറ്റു കൂടുതൽ decoration വേണ്ട....... കുഞ്ഞി.....ണ്ണാ
@iluminatytimetravelerbassboost
@iluminatytimetravelerbassboost 8 күн бұрын
ഈ സോഷ്യൽ മീഡിയ എല്ലാം ആധാറുമായി link ചെയ്യണം 😌
@raveendrantv7725
@raveendrantv7725 13 күн бұрын
അടിമകൾ നശിക്കുന്നില്ല
@manojpillaims
@manojpillaims 12 күн бұрын
കുഞ്ഞിക്കു ന്നാ ഇതിനും വേണ്ടി തനിക്ക് ഈ പാർട്ടി എന്താണ് താരുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം. അതല്ലെങ്കിൽ പിന്നെ തന്നെപ്പോലൊരു തോൽവി ഇനി ഉണ്ടാകാൻ പോലും വഴിയില്ല.
@user-cw7lv5do3u
@user-cw7lv5do3u 8 сағат бұрын
എന്ത് കൊണ്ട് തോറ്റു എന്ന് ലളിതമായി പറയാം ഇന്ത്യയിൽ ഇടത് വേണ്ട എന്ന് ജനങ്ങൾ തീരുമാനിച്ചു
@harikr4220
@harikr4220 11 күн бұрын
കുഞ്ഞി കണ്ണൻ വട്ടു പിടിച്ച വ്യക്തി ആണ്
@sajeshr345
@sajeshr345 11 күн бұрын
അന്ന് ആ അവതാരക പറഞ്ഞ പേര് ഈ മൊയന്തിന് ആപ്റ്റാ... അത് ടങ് സ്ലിപ്പല്ല..
@sudeeshak3952
@sudeeshak3952 10 күн бұрын
ഷഫീറിന100,👌👌👌
@sukumarane6180
@sukumarane6180 13 күн бұрын
തോറ്റത് ഇടതുപക്ഷമായതു കൊണ്ടും ഭരണം കയ്യിലുള്ള തുകൊണ്ടും
@raveendrankodoor6066
@raveendrankodoor6066 13 күн бұрын
എല്ലാവരും മണ്ടൻ മാരാണല്ലോ ദൈവമേ
@sunil1968
@sunil1968 13 күн бұрын
❤❤
@prasadkumar9113
@prasadkumar9113 10 күн бұрын
കുഞ്ഞിക്കണ്ണന് കഞ്ഞിയെടുക്കട്ടെ
@leenajohn18
@leenajohn18 3 күн бұрын
പിന്നെ കട്ടുമുടിപ്പും
@SivakumarCpSivakumar
@SivakumarCpSivakumar 10 күн бұрын
സ്വയം ബുദ്ധിജീവി😄😄😄😄😄
@muralidharvazhayil360
@muralidharvazhayil360 9 күн бұрын
Ayyaaye.. Muuthu narachappo.., bhudhi maandyam sambavichupoyee.. Kashtam😢
@ambiliambili4478
@ambiliambili4478 12 күн бұрын
സിപിഎം... തോറ്റത്തിന്റെ കാരണം.. മടിയിൽ കനം ഇല്ല.. കൈ ശുക്തം... അതാണ്...
@salgunan
@salgunan 13 күн бұрын
😂😂
@sandeepchandrasekharanpill9379
@sandeepchandrasekharanpill9379 13 күн бұрын
കിണ്ണാ വിലയിരുത്തി കൊണ്ടിരുന്നോ അരിവാൾ തുരുമ്പായി, 🤬
@sebastianpp6087
@sebastianpp6087 13 күн бұрын
കണ്ണന്റെ മുന്നിൽ കുഞ്ഞി എന്ന് അറിഞ്ഞു തന്നെ ഇട്ടതാ 😂
@edfredson
@edfredson 13 күн бұрын
വെടിവാഴ വിജുവും അവന്റെ അച്ചില്‍ വാർത്ത കുറേ അടിമകളും ഒരിക്കലും നേരെയാവാന്‍ പോകുന്നില്ല
@siyope4450
@siyope4450 12 күн бұрын
കുഞ്ഞികുണ്ണൻ- മ്യൂസിയത്തിൽ വെക്കേണ്ട ഇനം നല്ല വാഴകമ്മി.
@tomytomyjoseph1042
@tomytomyjoseph1042 12 күн бұрын
ഹിരോഷിമ യിലെ ബോംബിങ്, കുരുക്ഷേത്ര യുദ്ധം, കുരിശുയുദ്ധം, മഹാഭാരത യുദ്ധം എന്നിവയാണ്.
@rejimonck363
@rejimonck363 12 күн бұрын
ഈ കുഞ്ഞിക്കണ്ണൻ എന്താ പറയുന്നേ.
@chandrababupr6413
@chandrababupr6413 12 күн бұрын
കഞ്ഞിക്കണ്ണാ ഒന്ന് പൊട്ടി കരഞ്ഞു കൂടെ😂😂😂😂
@paru584
@paru584 13 күн бұрын
😂😂😂😂
@vaidyarnish5212
@vaidyarnish5212 13 күн бұрын
തിരിച്ചടിയോ??? ഞങ്ങൾക്കോ??? എപ്പ??? 😜😜😜😜
@dk3480
@dk3480 13 күн бұрын
അപ്പോൾ കമ്മ്യൂണിസ്റ്റും കോൺഗ്രസ്സും ഒന്നാണെന്ന് ഇപ്പോൾ തുറന്നു പറഞ്ഞു!!
@mygallery1275
@mygallery1275 13 күн бұрын
🤣🤣🤣🤣😂😂😂😂😂
@sreejithu1988
@sreejithu1988 13 күн бұрын
Mamukoya...Muthalalimare pole itrayum nalla manushyare kanditilla😂
@biya.a.v2241
@biya.a.v2241 5 күн бұрын
കുഞ്ഞികണ്ണൻ പണ്ട് കഥകളിക്കാരനായിരുന്നോ
@pradeepkumarprincipal3674
@pradeepkumarprincipal3674 13 күн бұрын
പിന്നെ എന്തിനാ മത്സരിച്ചത് ഇവർ.
@vishnusasi6336
@vishnusasi6336 13 күн бұрын
1:05 Athatha pithatha 🤦‍♂️🤦‍♂️🤦‍♂️
@vikramannairvikramannair5128
@vikramannairvikramannair5128 13 күн бұрын
Kuuuungi kannnaaaaa. Thaneok Anne theerunnuvo Anne India raksheprdum
@unnikrishnann8214
@unnikrishnann8214 13 күн бұрын
കുഞ്ഞിക്കണ്ണന് ബാത്റൂമിൽ പോകണമെന്ന് തോന്നുന്നുണ്ടാവും
@harikumar4829
@harikumar4829 9 күн бұрын
എടോ കുഞ്ഞിക്കണ്ണൻ, നേരത്തെ 20 seats ഉം UDF ന്നു വിട്ടുകൊടുത്ത് എൽഡിഎഫ് മത്സരത്തിൽ നിന്ന് വിട്ട് നില്കമായിരുന്നു. ഇപ്പൊൾ ജൻജാ പിഞ്ഞ പറയാതെ , ചാകാവേ
@prasanthP-fk6zr
@prasanthP-fk6zr 13 күн бұрын
ithaanu capsule , kunjikannan alla ithu kunikuuuuuu
@rejeeshpanchami
@rejeeshpanchami 10 күн бұрын
ഈ കുഞ്ഞിക്കുണ്ണൻ എന്ത് തേങ്ങയാണീ പറയുന്നത്
@rajagopalanm4536
@rajagopalanm4536 13 күн бұрын
Ithu kettal thonnum Inidayil mikka states bharikkunnathu CPM anennu
@mathewphilip4522
@mathewphilip4522 7 күн бұрын
പി വി കുണ്ണൻ, ശരിക്കും കുണ്ണൻ തന്നെ പിന്നെ മാസപടി എല്ലാർക്കും കിട്ടാൻ വകുപ്പ് വേണം
@karthicknair3026
@karthicknair3026 4 күн бұрын
സന്ദേശം സിനിമ
@kmn9030
@kmn9030 7 күн бұрын
അടിമ കുഞ്ഞി
@steezylil6911
@steezylil6911 6 күн бұрын
കുഞ്ഞിക്കുണ്ണൻ
@sukumarankm6803
@sukumarankm6803 10 күн бұрын
കുഞ്ഞി കുണ്ണൻ ഇരുന്ന് മരിച്ചു .....
@sreekanthd5450
@sreekanthd5450 8 сағат бұрын
ത്വാതികം
@p.n.unnikrishnan6659
@p.n.unnikrishnan6659 13 күн бұрын
കുഞ്ഞി കുണ്ണൻ സഖാവ്
@sureshadhiami4459
@sureshadhiami4459 13 күн бұрын
Concras prathipaksham aganam ennu cpim theerumaanichu
@devadaschidambaran9906
@devadaschidambaran9906 13 күн бұрын
ബുദ്ധിജീവിയോ പാവങ്ങളെ പറഞ്ഞു പറ്റിക്കുന്ന ഭാഷയുമായി ചാനലിൽ വന്നാൽ നാറുമേ കാലം മാറ്
@ourmedia7546
@ourmedia7546 13 күн бұрын
കുണ്ണക്കാൻ എന്തൊക്കയാ പറയുന്നേയ് sorrry കുഞ്ഞി കണ്ണൻ😂
@user-jl9gj3cq9s
@user-jl9gj3cq9s 3 күн бұрын
Kangekunnan😂😂😂😂😂
@linjup1
@linjup1 13 күн бұрын
ethu njammale kanjik$%^^&$n allliyo??
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
Мы никогда не были так напуганы!
00:15
Аришнев
Рет қаралды 2,8 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 172 МЛН
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 57 МЛН
Auf den Kopf gestellter Streich #Komödie
0:28
SKITS German
Рет қаралды 8 МЛН