troll malayalam sreejith panicker vs jinto john debate troll ] അവസാനം കണ്ടം വഴി ഓടി😅

  Рет қаралды 53,935

sijo elamthuruthy

sijo elamthuruthy

Күн бұрын

#malayalam
#malayalamtroll
#malayalamtrollvideo
#trollmalayalam
#funny
#latestnews
#malayalamnews
#trolls
#malayalamnews
#keralanews
#keralaupdates
#entertainmentnews
#comedy
#latestinterview
#malayalaminterviews
#latestmalayalaminterview
#interview
#malayalaminterviews
#latestinterview
#sreejithpanicker
#sreejithpanickerdebate
#
ഇത് തികച്ചും ചിരിക്കാനും ചിന്തിക്കാനും മാത്രം നിർമ്മിച്ചിരിക്കുന്നതാണ് ഇതിൽ ആരേയും കളിയാക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ചെയ്തിട്ടില്ല തികച്ചും ഹാസ്യപരമായി മാത്രം എടുക്കുക നന്ദി
This is purely made for laughs and thought no one is mocked or insulted please take it purely as a joke thank you

Пікірлер: 196
@SahadevanASahadevanA
@SahadevanASahadevanA 3 ай бұрын
ഇതുപോലത്തെ വിവരംകെട്ടവന്മാരാണ് കോൺഗ്രസിനു അപമാനവും നാണക്കേടും
@rajeshvk1097
@rajeshvk1097 3 ай бұрын
എടാ ജിന്റോ ശ്രീജിത്തിനോട് ഏറ്റുമുട്ടി വിജയിക്കണമെങ്കിൽ, നീ ഇനിയും കുറേക്കൂടി മൂക്കണം. 😄.
@smkrishna2781
@smkrishna2781 3 ай бұрын
ഒരു പത്തു നൂറു ജന്മം വേണ്ടി വരും 😂😂😂😂😂
@sujeevk8792
@sujeevk8792 3 ай бұрын
Exactly. ശ്രീ. ശ്രീജിത്ത്‌ പണിക്കരോട് ചർച്ച ചെയ്തു വിജയിക്കാൻ ഉഡായിപ്പു ഡോക്ടർ ജിന്റോ ഒരു പത്തു ജന്മം ജനിക്കണം 😅
@sasinassasi5133
@sasinassasi5133 3 ай бұрын
ഇത് ഏത് ചാനൽ ചർച്ചയ
@geetapillai1819
@geetapillai1819 3 ай бұрын
ശ്രീജിത്ത്‌ നോട്‌ ജയിക്കാൻ കൊങ്ങിയിലും, കമ്മിയിലും ഒറ്റ ഒരുത്തനും ഇല്ല. വീണതൈക്കണ്ടിയേ വെളുപ്പിക്കാൻ വന്ന ഒരുത്തനെ ഇരുത്തി നാണും കെടുത്തി വിട്ട്. ആ മാന്യനേ പിന്നേ കണ്ടിട്ടില്ല. അന്ന് ചിരിച്ചു ചിരിച്ചു മടുത്തു. ശ്രീജിത്ത്‌ പണിക്കർ വിഷയങ്ങൾ പഠിച്ചു നല്ല തയ്യാരടുപ്പിൽ ആണ് വരുന്നത്. Very good 👍
@vishnusasi6336
@vishnusasi6336 3 ай бұрын
😂😂😂
@mallikamallika7505
@mallikamallika7505 3 ай бұрын
ശ്രീജിത്ത് പഠിച്ചിട്ടാണ് ചർച്ചയിൽ വരുന്നത് ജിൻ്റോ ചേട്ടാ -- ബഹളം വെക്കാൻ വേണ്ടി വരുന്നതല്ല
@bandbtransportation5576
@bandbtransportation5576 3 ай бұрын
ഇതൊക്കെ കേട്ട് കഴിഞ്ഞാൽ കോൺഗ്രസ് ആയവർ പോലും ബിജെപി യിൽ പോകും. മനുഷ്യൻ ആയിട്ട് ഉളളവർ പോയിരിക്കും.
@Venugopal-og9sg
@Venugopal-og9sg 2 ай бұрын
ശ്രീജിത്ത്. Congrats👌👍😂🤗🥰🙋
@sajikumar5174
@sajikumar5174 3 ай бұрын
ക്ഷമ മുഹമ്മദിൻ്റെ ആങ്ങള ആണോ
@ജയശ്രീ1974
@ജയശ്രീ1974 3 ай бұрын
😄അതെ എന്ന് തോന്നുന്നു.. എല്ലാം ഡോക്ടർ പക്ഷെ വിവരം ഇല്ല
@renjuspanjajanya4004
@renjuspanjajanya4004 3 ай бұрын
100%
@vrnair1951
@vrnair1951 2 ай бұрын
ഇവൻ ഏതു ഡോക്ടർ.
@sudeepp5611
@sudeepp5611 3 ай бұрын
പ്രിയപ്പെട്ട ജിന്റോ പുള്ളിയോട് മുട്ടാൻ പോകണ്ട... എന്തേലും വഴിയുണ്ടെങ്കിൽ മറ്റവന്മാർ ചെയ്തപോലെ അങ്ങ് ബഹിഷ്കരിചേക്ക്.
@ajithramkrishna4853
@ajithramkrishna4853 3 ай бұрын
ഈ വിവരമില്ലാത്തവന് എന്തിൻറെ പേരിലാണ് ഡോക്ടറേറ്റ് കൊടുത്തത്....
@kprakash3936
@kprakash3936 2 ай бұрын
ഈ മരവാഴയും ചിന്തക്കും, റഹീമിനും, ഷിജു ഖാനും, ഐസക്കിനും ഒക്കെ ഡോ ക്ടറേറ്റ് കിട്ടിയതു പോലെ തന്നെ യാണ് ഇയാളുടെ ഡാക്കിട്ടറും. മുസ്ലിം പഠനത്തിലും,കയറുപിരിക്കലിലും , വാഴക്കുല ഗവേഷണത്തിലും ഒക്കെ ഡോ ക്ടറേറ്റ് കിട്ടിയ മഹാപ്രതിഭകൾ.....😂😂😂
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 3 ай бұрын
POK... ഉണ്ടാക്കി കൊടുത്തതും,.ഇന്ത്യ യ്ക്ക് കിട്ടിയ . UN സെക്യൂരിറ്റി കൌൺസിൽ.. സ്ഥാനം.. ചൈന യ് ക്ക് ഏൽപ്പിച്ചു കൊടുത്തതും,അടിയന്തിര വസ്ഥ.... Declare ചെയ്തതും ആണ് 47മുതൽ khnkrs ചെയ്‌ത വല്യ കാര്യങ്ങൾ 🤣🤣🤣🤣🤣
@sureshbtasb4060
@sureshbtasb4060 2 ай бұрын
Congress party # Nehru family party . No Kneed family ruling again in India .
@lalus6683
@lalus6683 3 ай бұрын
ലെ ജിന്റോ : ചത്തതുപോലെ ഇരിക്കാം 😂😂
@sujeevk8792
@sujeevk8792 3 ай бұрын
ഉഡായിപ്പു ജിന്റോ..😅
@sreekumarv6667
@sreekumarv6667 3 ай бұрын
എന്തിനാ ജിന്റോ വന്നിരുന്നു നിലാവ്ളിക്കുന്നത് കഷ്ടം
@mohananpillai7759
@mohananpillai7759 3 ай бұрын
ഒച്ച വയ്ക്കാതെ ജിന്റോ.
@ngeetha5100
@ngeetha5100 3 ай бұрын
സഹനശക്തി ഇല്ലാത്തവർ ചർച്ചയ്ക്കു വരാതിരിക്കുക അല്ലെങ്കിൽ നന്നായി പഠിച്ചിട്ടു വരു ഇത് ജനങ്ങൾ കാണുന്ന ണെന്ന് ഓർക്കുക എല്ലാ പാർട്ടിക്കാരെക്കുറിച്ചും ഇന്നത്തെ ജനങ്ങൾക്ക് നല്ല ബോധമുണ്ട്.
@ratheeshiruvetty3392
@ratheeshiruvetty3392 3 ай бұрын
ഇവൻ ഡോക്ടർ ആണോ അവൻ കൊടുത്ത മരുന്ന് കുടിച്ച ആരെങ്കിലും ഇന്ന് ജീവിച്ചിരിപ്പുണ്ടോ 😂😂😂😂😂
@sheebasasankan728
@sheebasasankan728 3 ай бұрын
🤣🤣🤣🤣
@cleetuspl5874
@cleetuspl5874 2 ай бұрын
Doctor ആകാൻ യോഗ്യൻ അല്ലാത്തത് കൊണ്ടാണല്ലോ രാഷ്ട്രീയ കച്ചവടത്തിന് ഇറങ്ങിയത്. ഇവിടെയും പരാജയം.
@vijayakumarm3792
@vijayakumarm3792 3 ай бұрын
വിവരമുള്ള ഒരാളും ഖാൻ ഗ്രസ്സിൽ ഇല്ലേ
@sreepriya5057
@sreepriya5057 2 ай бұрын
ദൈവമെ ഇത്രേം വിവരം ഇല്ലാത്തവൻമാരാണോ കോൺഗ്രെസ്സിലുള്ളത് 😂😂😂😂😂😂😂😂😂😂😂😂
@jeevanraksha-fl9jt
@jeevanraksha-fl9jt 3 ай бұрын
ജിന്റോ ഏഷ്യാനെറ്റാണെന്നോർത്താണ് എപ്പോഴും തടസപ്പെടുത്താൻ നോക്കിയത്. ഇത് ചാനൽ മാറിപ്പോയി😂😂
@haridasification
@haridasification 3 ай бұрын
Sreejith 👍👍
@premachandran5391
@premachandran5391 3 ай бұрын
പള്ളിക്കൂടത്തിൽ പോയ ഒരുത്തനും ഇല്ലേടോ ഈ കോൺഗ്രസ് പാർട്ടിയിൽ?
@balagovindanputhussery6133
@balagovindanputhussery6133 3 ай бұрын
Congratulations Sreejith.
@pvagencies7958
@pvagencies7958 3 ай бұрын
ഇദ്ദേഹത്തിൻ്റെ ഡോക്ടറേറ്റ് പരിശോധിക്കണം
@sebastianouseph
@sebastianouseph 3 ай бұрын
Jinto, you shout because you are scared of Sreejith....... 😂😂😂 Accept it and get lost..... 🙏
@jayaprasad6169
@jayaprasad6169 3 ай бұрын
ശ്രീജിത്തിനോട് മുട്ടാൻ പോയി .. ജീന്റോ തേഞ്ഞ് പോയി .....
@govindanpv8291
@govindanpv8291 3 ай бұрын
Another shama mohd. കഷ്ട്ടം.
@tomytomyjoseph1042
@tomytomyjoseph1042 3 ай бұрын
ശ്രീജിത്തിന് പറ്റിയ ത് തണ്ടിയല്ല mr. ഷിന്റോ....
@brc8659
@brc8659 3 ай бұрын
Jinto നിർത്താതെ വെറുതെ ബഹളം വെക്കുക മാത്രമേ നിങ്ങളുടെ മുന്നിൽ വഴിയുള്ളൂ ,ശ്രീജിത്തിനോട് മറുപടി കൊടുക്കുക നിങ്ങളെ കൊണ്ട് ഈ ജന്മം കഴിയുമെന്ന് തോന്നുന്നില്ല ,ചില ചർച്ചയിൽ നിങ്ങൾ നന്നായി മറുപടി കൊടുക്കുന്നത് ഇഷ്ടപ്പെടുന്നു ,പക്ഷെ ശ്രീജിത്ത് എല്ലാം നന്നായി പഠിച്ച് ചർച്ചയിൽ പങ്കെടുക്കുന്ന ആളാണ്, മറുപടി കൊടുക്കുക എളുപ്പമല്ല 🤔
@devika2545
@devika2545 3 ай бұрын
ഇത്‌ പോലെ ആണ് കോൺഗ്രസ്‌ മോദിയുടെ സംസാരം തടസ്സപ്പെടുത്തുന്നത്...
@sujithpillai666
@sujithpillai666 2 ай бұрын
ഇവൻ PhD ഡോക്ടർ ആണ്. അതാണ് വിവരകേട്‌
@vijishvenugopal947
@vijishvenugopal947 3 ай бұрын
370🔥 മാത്രം മതി
@uthamankurup8745
@uthamankurup8745 3 ай бұрын
ഈ ഡോ എന്ന് പറയുന്ന ചിന്നയുള്ള ആളുകളെല്ലാം ഇങ്ങനെ തന്നെയാണോ ഇവർക്കെല്ലാം എങ്ങനെ കിട്ടുന്നതായി ഡോ സഹിഷ്ണുത തീരെയില്ലാത്ത അൽപ്പന അർത്ഥം കിട്ടിയതുപോലെ സംസാരിക്കുന്ന ഇവരുടെ പേരിനു മുന്നിൽ കാണുന്ന ഡോ അതിൻറെ വില കളഞ്ഞ് അത് എങ്ങനെ കിട്ടിയെന്ന് അന്വേഷിക്കേണ്ട നിലയിൽ എത്തിക്കുകയാണ്
@sajeevbk5727
@sajeevbk5727 3 ай бұрын
Doctor maarl വെളിവില്ലാതവരുണ്ടാകുമോ?
@SivaKumar-bx5se
@SivaKumar-bx5se 3 ай бұрын
Unnakkan dr jinto...irangipodey
@ajithasudheer45
@ajithasudheer45 3 ай бұрын
ജിന്റോ കിളയ്ക്കാൻ പോകുന്നതാണ് നല്ലതെന്നു തോന്നുന്നു
@Manu10978
@Manu10978 2 ай бұрын
ശ്രീജിത്ത്‌ പണിക്കർ ഉള്ള ചർച്ചയിൽ കമ്മികൾ വരില്ല 🥹🥹🥹
@sureshtgopinathan
@sureshtgopinathan 3 ай бұрын
ലവന്‍ മൃഗഡോക്ടറാണോ..
@gopalakrishnan9361
@gopalakrishnan9361 3 ай бұрын
അച്ചായന് ഇറ്റലി ക്കാരി ബാർ ഡാൻസറിന് അധികാരം കിട്ടാത്തതിൻ്റെ കലിപ്പ് ആണ്. രണ്ടും ഒരേ കൂട്ടർ ആണല്ലോ.
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 2 ай бұрын
ഈ ജിൻൻറേറാ ജോണിന് ഡോക്ടറേറ്റ് കൊടുത്ത വരെ പറഞ്ഞാൽ മതി എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 3 ай бұрын
ബുദ്ധി അടുത്തേക്കൂടെ പോകാത്ത കോൺഗ്രസ് കാരൻ ആയ ഡോക്ടർ.....
@jayaprakashthattaparambil565
@jayaprakashthattaparambil565 2 ай бұрын
ഡോക്ടർ എന്നത് പാർട്ടി ഓഫീസിൽ നിന്ന് കൊടുത്ത സർട്ടിഫിക്കറ്റ് ആണോ.
@najmudheenkalapatil4785
@najmudheenkalapatil4785 2 ай бұрын
ഒരു ഭാഗത്തു നിന്നും ഇന്ത്യയെ ശരിയാക്കി കൊണ്ടുവരുമ്പോൾ ഇന്ത്യയുടെ മറുഭാഗത്തു ആ പഴയ കാശ്മീർ ഉണ്ടാക്കികൊണ്ടിരിക്കുന്നു പിണ്ടി മുന്നണി
@vineethchandran4406
@vineethchandran4406 3 ай бұрын
Enta changaayi Sreejith bro oru rakshayum illa, kalakki polichu koduthu❤
@lakshmimohan9626
@lakshmimohan9626 3 ай бұрын
Sreejith 👌👌👌👌👏👏👏👏
@kumarjis
@kumarjis 2 ай бұрын
ഇവന് വേവരക്കേടിനാണ് ഡോക്ടറേറ്റ്. ..
@vinodpaul491
@vinodpaul491 3 ай бұрын
പണിക്കരോട് മുട്ടാൻ ജിന്റോ കുറച്ചൂടി മൂക്കണം😄
@MrRajasekharannair
@MrRajasekharannair 3 ай бұрын
Dear Sreejit very nice speech keep it up Thanks 👍
@Democratic-s6s
@Democratic-s6s 3 ай бұрын
നെഹ്റുവിന്റെ കാലം തൊട്ടേ കോൺഗ്രസ്സിന്റെ കശ്മീർ നയം തെറ്റായ വിധത്തിൽ ആയിരുന്നു. കോൺഗ്രസ്സിന്റെ അത്തരം താളം തെറ്റിയ നയങ്ങളും ശരിയായ നടപടികൾ കൃത്യമായി സ്വീകരിയ്ക്കാനുള്ള വൈക്ലബ്യവുമാണ് കശ്മീരിൽ സ്ഥിതിഗതികൾ ഇത്രത്തോളം വഷളാക്കിയത്.ചുമ്മാ കിട്ടിയ ധനസഹായം മുതലാക്കി അബ്ദുള്ളമാരുടേയും മുഫ്തിമാരുടേയും കുടുംബങ്ങൾ അവിടത്തെ പ്രത്യേക സ്റ്റാറ്റസ് വച്ച് ഭരണം കയ്യാളി അർമാദിച്ചതിന്റെ ഫലമാണ് വിദ്യാഭ്യാസമില്ലാത്തവരായ എന്തിനോ വേണ്ടി ഇന്ത്യൻ പട്ടാളത്തെ കല്ലെറിഞ്ഞു രസിക്കുന്ന ഒരു യുവതലമുറയെ അന്ന് സമ്മാനിച്ചത്.മോദി സർക്കാരിന്റെ വരവിന് ശേഷം നടത്തിയ ആർട്ടിക്കിൾ 370 അബ്റൊഗേഷൻ കാരണമാണ് ബാഹ്യ നിക്ഷേപങ്ങൾ അവിടെയെത്തിയതും നഷ്ടപ്പെട്ട വിദ്യാഭ്യാസാവകാശം അവിടെ പുനഃസ്ഥാപിച്ചു നൽകിയതും യുവജനങ്ങൾക്ക് സായുധസേനകളിലും മറ്റ് സംരംഭങ്ങളിലും തൊഴിൽ കിട്ടിത്തുടങ്ങിയതും ടൂറിസം വികസിച്ചതും എല്ലാം.അങ്ങനെ വന്നില്ലായിരുന്നുവെങ്കിൽ ഇന്നും ആയിരക്കണക്കിന് സാധാരണ ജനങ്ങളെ പണം നൽകി പാക്കിസ്ഥാൻ തീവ്രവാദികൾ ജിഹാദികളാക്കി മാറ്റിയേനേ.
@ravindranathkt8861
@ravindranathkt8861 3 ай бұрын
👍
@nivedsekhar1275
@nivedsekhar1275 2 ай бұрын
ഈ ഭ്രാന്തൻ എവിടുത്തെ ഡോക്ടർ ആണു ചിന്ത ആര്യ ആർഷോ ഇവർക്ക് കൊണ്ഗ്രെസ്സ് പിന്തുണ ആണു ഇവൻ
@ebinnandakumar1159
@ebinnandakumar1159 3 ай бұрын
ഇതാണ് കോൺഗ്രസ്, പാർലമെന്റിലും ഇങ്ങനെ ബഹളം വെക്കും...
@pillaisatheeshkumarsankara7212
@pillaisatheeshkumarsankara7212 3 ай бұрын
Sreejith Sir❤
@BMK.777
@BMK.777 3 ай бұрын
Befitting reply by Sreejith. 👍👍👍
@sidhikalathil570
@sidhikalathil570 3 ай бұрын
Sreejith💪💪💪
@sreehari2170
@sreehari2170 3 ай бұрын
Sreejith support
@rahulc480
@rahulc480 3 ай бұрын
സ്വല്പം ഹെവി ആയി പോയല്ലോ
@ajithasanthosh1259
@ajithasanthosh1259 3 ай бұрын
Doctor anu Doctor😂😂.കഷ്ടം
@PremChand-vn3hn
@PremChand-vn3hn 3 ай бұрын
Debater janam tv,,,,,, 👍🏻👍🏻👍🏻
@santhoshprakash9817
@santhoshprakash9817 3 ай бұрын
Ithaetha ee Congi mon? 🤔 shame. Srijith👌👍🙏
@remanivatsarajan715
@remanivatsarajan715 3 ай бұрын
ഏതാണീ കൊങ്ങി പൊട്ടൻ 😅😅😅😅😅
@ranipd8923
@ranipd8923 3 ай бұрын
Sreejith parayunnathu informative aaya kaaryangal aanu
@Chakkochi168
@Chakkochi168 3 ай бұрын
ജിൻ്റോൻ്റെ തല പപ്പടം ആയത് വെറുതെ അല്ല.പപ്പുവിൻ്റെ അനിയൻ തന്നെ.വിവരദോഷി.😂
@Bheeshma4u
@Bheeshma4u 3 ай бұрын
Le Jinto : eniku enthinte kedayirunnu😂
@PVDinesan
@PVDinesan 3 ай бұрын
Dr jindho ? Pappu no basic knowledge.......😊
@jithendrakumarpariyarathu9501
@jithendrakumarpariyarathu9501 3 ай бұрын
ഇവൻ പൊട്ടത്തരത്തിലാണ് ഡോക്ടർ എന്ന് തോന്നുന്നു
@BIJUkochi-ln3tf
@BIJUkochi-ln3tf 3 ай бұрын
ഇവൻ ജിന്റോ അല്ല സിന്റോ 😂😂😂😂😂
@15184186
@15184186 3 ай бұрын
Polliiiiiiii Paniker
@sureshb1235
@sureshb1235 3 ай бұрын
Jinto 😂 komali 😂
@ratheeshkumar6088
@ratheeshkumar6088 3 ай бұрын
ഈപൂരനെ ഒന്നും koodi കുമ്പസാരിക്കാൻ ബിരിയാണി
@reshmireeji21
@reshmireeji21 3 ай бұрын
Panikarodu muttaan onnude janikanam...
@Happy19863
@Happy19863 3 ай бұрын
Thalakku purathumilla akathumilla....😂😂😂
@kannanramalingom6310
@kannanramalingom6310 3 ай бұрын
Very pity Jinto John...
@ds5400
@ds5400 3 ай бұрын
Jinto yum Dr aaano? Aara ivarkkokke doctorate kodukkunnathu
@suseelanmadhavan5302
@suseelanmadhavan5302 3 ай бұрын
ഈ കോൺഗ്രസിൽ പപ്പുമാരുടെ എണ്ണം കൂടിവരുന്നുണ്ടല്ലോ😂
@uthamankurup8745
@uthamankurup8745 3 ай бұрын
മോനെ ജിന്റോ നീ ഒരു ബുദ്ധിജീവി ഒന്നുമല്ല ഇതെല്ലാം ഞങ്ങൾ കാണുക അല്ലേ ആറു പൊങ്ങൻ ആയിപോകല്ലേേ
@satheesanec4963
@satheesanec4963 3 ай бұрын
ജിൻഡോവിനെ എടുത്തു പുറത്തേക്ക് കളയൂ. ബുദ്ധിയില്ല Thanee പപ്പു
@sekharseku7820
@sekharseku7820 3 ай бұрын
വെറുതെ ശ്രീജിതതി ന്റെ അടുത്ത് മുട്ടണ്ട. അതിനുള്ള അറിവ് കൊങ്ങികളിൽ എന്നർക്കും ഇല്ല
@krishnakumar-cd9sw
@krishnakumar-cd9sw 3 ай бұрын
Panickker sir full form
@kvprasad2542
@kvprasad2542 3 ай бұрын
Doctor,thaangalpottikarayanaagrahikkunnu😂
@Ajithkumar-g9v
@Ajithkumar-g9v 3 ай бұрын
ഇതിനെ എവിടെ നിന്ന് കിട്ടി
@kanchanaanilkumar4054
@kanchanaanilkumar4054 2 ай бұрын
This congi is talking nonsense without knowing the facts. You can’t win against Sreejith.
@sarithjayasankar1897
@sarithjayasankar1897 3 ай бұрын
Jinto allelum oru waste aanu😅
@sathiajithps
@sathiajithps 3 ай бұрын
Dr.Jinto got doctorate in idiotism?
@Bosco321
@Bosco321 3 ай бұрын
ശ്രീജിത്ത്‌, യുവരാജ് ഇവരോട് മുട്ടാൻ ഇപ്പം ഒരുത്തനും വളർന്നിട്ടില്ല 🔥🔥 ഇനി അങ്ങനെ ആരെകിലും നിങ്ങടെ മനസ്സിൽ ഉണ്ടെഗിൽ coment below
@sreejilsree8177
@sreejilsree8177 3 ай бұрын
യെ യെ റഹിം
@Bosco321
@Bosco321 3 ай бұрын
@@sreejilsree8177 😂😂😂
@Happy...281
@Happy...281 3 ай бұрын
TG sir too
@Bosco321
@Bosco321 3 ай бұрын
@@Happy...281 അവരൊക്കെ ഒരു ടീമല്ലേ 😄
@MNair592
@MNair592 3 ай бұрын
Dr. പശുപതി
@somarajanneelakantan4338
@somarajanneelakantan4338 2 ай бұрын
ജിന്റോ വെറുതെ പൊട്ടൻകളിക്കുന്നു
@Citizen.380
@Citizen.380 2 ай бұрын
മഞ്ഞ് ഉരുട്ടിയത് അത് എറിഞ്ഞത് രാഹുൽജിയാണ് ഏറ് കൊണ്ടത് പ്രിയങ്കാജിയ്ക്കും അപ്പോ നേട്ടം കോൺഗ്രസ്സിനല്ലേ 😂
@prakashantp1493
@prakashantp1493 3 ай бұрын
അമേ ദൃ മൊഴിച്ച് ദക്ഷിക്കുന്നവരോട് ചന്തി കഴുക്കുന്നതിനെപ്പറ്റി പറയല്ലെ ശ്രീജിത്തേ.😂😂😂😂😂
@satheesanec4963
@satheesanec4963 3 ай бұрын
കോൺഗ്രസ്കാർ എല്ലാവരും ഇങ്ങിനെ പപുസ് ആണോ
@VadakkanSapian-zn3pq
@VadakkanSapian-zn3pq 3 ай бұрын
ജിന്റോ സേട്ടാ പണിക്കരെ ബഹിഷ്കരണം 😁
@SanthoshSanthosh-ld5oy
@SanthoshSanthosh-ld5oy 3 ай бұрын
Kallam parayan vendi jevi chirikunna CPM,,,,,,,,,,,,, jai hind 🙏
@anilkumarsm6317
@anilkumarsm6317 2 ай бұрын
ഇപ്പോൾ അവിടെ നാട്ടുകാരല്ലേ വെടിവച്ച് കളിക്കുന്നത്
@sanand9099
@sanand9099 3 ай бұрын
നല്ല സഹിഷ്ണുത...
@Rajasekharan.K.T-je8rj
@Rajasekharan.K.T-je8rj 3 ай бұрын
നിങ്ങടെ വക ചർച്ചക്കിടയിൽ കുത്തിക്കേറ്റു ന്ന കോപ്രായമൊന്നു നിർത്തി കൂടെ . നിവൃത്തികേടു കൊണ്ട് മാത്രം ഇത് കാണുകയാണ്.
@sanand9099
@sanand9099 3 ай бұрын
ഇയാളെ ഡോക്ടറാണോ അതോ മാനസിക രോഗിയാണോ
@sunilkumar-tm1oy
@sunilkumar-tm1oy 3 ай бұрын
Udayippu doctor 😂😂
@GNN64
@GNN64 3 ай бұрын
PAPPUITE....😂
@VigneshJNair
@VigneshJNair 2 ай бұрын
ഈ ഇൻട്രോ സോഗ് എവിടെ കിട്ടും... തിതോം തിതോം
@PhilominaBaby
@PhilominaBaby 3 ай бұрын
Ie jinto etho kavalachatambiyanenuthonunallo chuma chila chanthapenungalepole kashtam
@RiazKhan-bm9mm
@RiazKhan-bm9mm 3 ай бұрын
pottan Jinto. Shame on Congress to have politicians like this. Even his children will be feeling that their father is a Pottan
@preethisree1973
@preethisree1973 2 ай бұрын
പൊട്ടൻ പപ്പൂന് പറ്റിയ പൊട്ട കോങ്ങികൾ മോങ്ങുന്നു 😂🤣
@RameshRamu-z5f
@RameshRamu-z5f 3 ай бұрын
പപ്പുവിന്റെ ധൈര്യം കൊണ്ടല്ലേ മഞ്ഞ് എറിഞ്ഞു കളിച്ചത് അത് കൊണ്ഗ്രെസ്സിന്റെ നേട്ടം തന്നെയല്ലേ
@vishnuvijayan1354
@vishnuvijayan1354 3 ай бұрын
Aaruum onnum paraunnille
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 3,9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47