കേരള ഇടതുപക്ഷം എന്തിന് നിരാശപ്പെടണം?|Damodar Prasad |Kamalram Sajeev |Lok Sabha Election Results2024

  Рет қаралды 35,580

truecopythink

truecopythink

Күн бұрын

#loksabhaelection2024 #loksabhaelectionresult2024 #kerala #pinarayivijayan #ldf #truecopythink
ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസമുണ്ടാക്കിയ ലോക്സഭാ തെരഞ്ഞെടുപ്പുഫലങ്ങളുടെ പശ്ചാത്തലത്തിൽ ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ കേരളത്തിലെ കുതിപ്പും ഇടതുപക്ഷത്തിൻ്റെ പരാജയങ്ങളും വിശകലനം ചെയ്യുകയാണ് എഴുത്തുകാരനും രാഷ്ട്രീയ - സാമൂഹിക നിരീക്ഷകനുമായുള്ള ദാമോദർ പ്രസാദും കമൽറാം സജീവും ഈ സംഭാഷണത്തിൽ.
Analyzing the rise of Hindutva politics in Kerala and the failures of the Left in the context of the Lok Sabha election results 2024. Writer, political and social observer Damodar Prasad talks with Kamalram Sajeev.
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 105
@achukp7187
@achukp7187 3 ай бұрын
സുഹൃത്തേ, നമ്മളെല്ലാവരും മികച്ച അഭിനേതാക്കളാണ്, ജാതീയത അതൊരു സത്യമാണ്, അത് അനുഭവിച്ചവർക്ക് മനസ്സിലാവുകയുള്ളൂ, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.
@moideenkuttym2439
@moideenkuttym2439 3 ай бұрын
കേരളത്തിൽ വർഗീയത നിശബ്ദ്ദമായതാണ് എന്നത് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു
@opedsk
@opedsk 3 ай бұрын
​@@moideenkuttym2439 മാറാട്, മാപ്പിള ലഹള, ചാല, പൂന്തുറ ഒക്കെ മറന്നു കാണും
@ms150260
@ms150260 3 ай бұрын
കേരള സമൂഹം വലതുപക്ഷ ആശയങ്ങളോട് കുറേയൊക്കെ വിധേയത്വം പുലർത്തുന്ന ഒന്നാണ്
@Jamesdevassy
@Jamesdevassy 3 ай бұрын
1957● 1967● 1987● 1997● 2007● 2018● 2024● Tax Koottal allathe enthanu cheythathu** BIFR pootticha orru Factory enkilum re open cheytho?
@brindaramesh1024
@brindaramesh1024 3 ай бұрын
സത്യത്തിൽ ഇലക്ഷൻ്റിസൾട്ട് കണ്ടപ്പോല്നിക്കും നിരാശ തോന്നി
@devdev4742
@devdev4742 3 ай бұрын
എന്തുകൊണ്ടു നമ്മൾ തോറ്റു ബ്രിന്ദേച്ചി റാഡിക്കലായ ഒരു മാറ്റമാണോ? 😁😁😁
@brindaramesh1024
@brindaramesh1024 3 ай бұрын
@@devdev4742 തീർച്ചയായും താത്വികമായ ഒരു അവലോകനം ആണ് ഞാൻ ഉദ്ദേശിച്ചത്
@brindaramesh1024
@brindaramesh1024 3 ай бұрын
@@devdev4742 റാടി ക്കൽ ആയ മാറ്റം അല്ല,താത്കാലികമായ മാറ്റം
@wheelcup3595
@wheelcup3595 3 ай бұрын
കേരളം വർഗീയതയ്ക്ക് നല്ല വളക്കൂറ് ഉള്ള മണ്ണാണ് സർ...😢
@pr3148
@pr3148 3 ай бұрын
അതേ…വെള്ളമമൊഴിച്ച് വളർത്താൻ മതസാമൂദായിക സംഘടനകളും ഉണ്ടല്ലോ!!!
@mohamedk5279
@mohamedk5279 3 ай бұрын
മുന്നണി പതീറ്റാണ്ടുകളായി സിപിഐ ക്ക് നീക്കിവെച്ചിട്ടുള്ള തൃശൂർ സീറ്റ് എങ്ങനെയാണ് സി പി എമ്മുകാരനായ രാധാകൃഷ്ണന് മത്സരിക്കാൻ സാധിക്കുക എന്നു കൂടി ചർച്ചിതർ വ്യക്തമാക്കണം
@manuv6095
@manuv6095 3 ай бұрын
സീറ്റുകളിൽ മാറ്റം വരുത്തണം..... തിരുവനന്തപുരവും കൊല്ലവും മാറിയാൽ രണ്ടിടത്തും ജിയ സാധ്യതയുണ്ട്
@ahmedkunju6864
@ahmedkunju6864 3 ай бұрын
These left activists are ultra leftists 29:09 29:16
@brindaramesh1024
@brindaramesh1024 3 ай бұрын
ജാതി വ്യവസ്ഥ ഒരു യാഥാർത്ഥ്യം തന്നെയാണ്; എന്നാല് ജാതിയുടെ പേരിൽ ഉള്ള സാമൂഹ്യവിരുദ്ധ നിലപാട് കളെ ഒരു സംസ്കൃത സമൂഹത്തിന് അംഗീകരിക്കാൻ കഴിയില്ല; അ വരവർക്കുഷ്ടമുള്ള ജാതിയിലും മതത്തിലും വിശ്വസിച്ചു മനുഷ്യൻ സമാധാനമായി ജീവിക്കട്ടെ; ആശയ മില്ലാത്ത കടന്നു കയറ്റം മറ്റുള്ളവർക്ക് നേരെ നടത്തിയാൽ സാമൂഹ്യബോധം ഉള്ളവർക്ക് നിശബ്ദത പാലിക്കാൻ ആകില്ല;where there is the duty to speak, silence is a crime
@simplymad1000
@simplymad1000 3 ай бұрын
കേരളത്തിലെ - തൃശ്ശൂർ, വടകര.- തെരെഞ്ഞടുപ്പ് ചർച്ച - എന്തൊരു ക്രിഞ്ച് , അറുപഴഞ്ചൻ ചർച്ച - ദയനീയം
@balakrishnankizhakke-chakk3972
@balakrishnankizhakke-chakk3972 3 ай бұрын
കുട്ടനാട്ടിൽ സിപിഎം നാലു തെരഞ്ഞെടുപ്പിൽ പുലയ ക്രിസ്ത്യാനി യെ പൊതു സീറ്റിൽ മത്സരിപ്പിക്കാൻ ധൈര്യം കാണിച്ചിട്ടുണ്ട്
@somasekharanpillai5115
@somasekharanpillai5115 3 ай бұрын
ചുരുക്കത്തിൽ CPM നെ ഏത് വിധേനയും താറടിക്കുക ഒരു തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ വലത് പക്ഷ മാധ്യമമാഫിയാ സംഘവും ഇടത് നിരീക്ഷകരും സഹയാത്രികരും ഒരു പോലെ CPM നെ ഉപദേശിക്കുവാനും അതേ വായിൽ വിമർശിക്കുവാ നും ഒരുമ്പെടുന്നത് അത്ര ശുദ്ധമ നസ്സോടെ ആണന്ന് വിശ്വസിക്കു വാൻ ഒരു സാധാരണക്കാരനായ എനിക്ക് കഴിയുന്നില്ല
@BinuIJK
@BinuIJK 2 ай бұрын
Sadharanakkaaranaaya adima.😂
@brindaramesh1024
@brindaramesh1024 3 ай бұрын
ഇടതു സ്ഥാനാർഥികൾ എല്ലാരും. നല്ലവർ ആയിരുന്നു
@vinodhvp1
@vinodhvp1 3 ай бұрын
സ്ഥാനാർത്ഥികൾ നന്നായിരുന്നു.പക്ഷേ പാർട്ടിയുടെ കയ്യിലിരിപ്പ് നന്നല്ല..😂
@pmnair74
@pmnair74 3 ай бұрын
സുനിലിനെക്കാൾ നല്ല ഒരു സ്ഥാനാർത്ഥി ആരാണ് തൃശൂർ
@rajendrancg9418
@rajendrancg9418 3 ай бұрын
LDF ൻ്റെ എത്രയോ നല്ല സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്!പക്ഷെ! ഹിന്ദു കൃസ്ത്യൻ മുസ്ലിം ജാതിയതയുടെ എല്ലാ അതിർത്തികളും ലംഘിച്ച് ഒരു വിഭാഗം സംഘികൾക്കൊപ്പവും ഒരു വിഭാഗം കോൺഗ്രസിനൊപ്പവും കൂടി എന്നാലും ഇടത് പക്ഷത്തിൻ്റെ സ്ഥിരവോട്ടിന് കുറവ് വന്നിട്ടില്ല! ഭാഗികമായി വോട്ട് ചെയ്തിരുന്ന ജാതി വോട്ട്കൾ ജാതി ഐക്യത്തിലേയ്ക്ക് മാറി പോയതാണ് തോൽക്കാൻ കാരണം! ഇതിനെ അതിജീവിക്കാൻ പാർട്ടിയ്ക്ക് കഴിയും...... ദൃശ്യമാധ്യമങ്ങൾ വലത്പക്ഷ ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകി ഇടത്പക്ഷത്തെ തകർക്കാൻ ശ്രമിച്ചു ... തൃവർണ്ണപതാകയിൽ സംഘികൾക്ക് താമരവിരിയിച്ച് കൊടുത്ത കോൺഗ്രസിന് എന്ത് ധാർമ്മികതയാണ്.
@sheejabeegam2310
@sheejabeegam2310 3 ай бұрын
True..❤❤❤👍👍
@BinuIJK
@BinuIJK 2 ай бұрын
Adima 😂
@Chuchn6419
@Chuchn6419 3 ай бұрын
People don’t like the arrogance of leaders, political workers/ leaders are social servants. Whenever they fail to understand that role with humility and humanitarian comradeship, they will be rejected irrespective of your political ideology. Ideologies are not something they vomit without practice in your political life, or being exposed in your body language, but the ideological social life you lead in the society with humility and wisdom. The political activist Yogendra Yadav and his analysis impressed the mass much above the arrogant strategist Prashanth Kishore’s, because of humilty and wisdom he expressed in his interviews.
@pr3148
@pr3148 3 ай бұрын
Well said.
@hellokitty-gt9qu
@hellokitty-gt9qu 3 ай бұрын
സാധാരണക്കാര് പാർട്ടിയിൽ നിന്നും അകലുന്നു
@brindaramesh1024
@brindaramesh1024 3 ай бұрын
രാമക്ഷേത്രം ബിജെപി ബിൽഡ് അപ് ചേർന്ന് നടപ്പിലായിരുന്നെങ്കിൽ എത്ര വല്യ ദുരന്തമായിരുന്നിരിക്കണം ഉണ്ടാകുക; എപ്പോൾ ഗ്രാഫ് വളരെ പെട്ടെന്ന് താഴേക്ക് മാറിയത്
@LOKACHITHRA
@LOKACHITHRA 3 ай бұрын
രണ്ട് പൊങ്ങന്മാർ സമയം കളയുന്നു.
@georget.s5867
@georget.s5867 3 ай бұрын
കരുത്തോട് കൂടുതൽ ഉണർവ്വോടെ ഇടതുപക്ഷം മുമ്പോട്ടു തന്നെ പോകാം. ലാൽ സലാം❤❤❤
@RANJANPULIMOOTTIL
@RANJANPULIMOOTTIL 3 ай бұрын
Ezhavas in Kerala are purely secular politics.BDJS is formerly SRP which was liquidated by Ezhava themself as Vallappally can't show any gimmick other than Late N Sreenivasan & PS Velayudhan.
@ChandralalTN
@ChandralalTN 2 ай бұрын
േക രളീയ സമൂഹം ഇ അവസ്ഥയിൽ ആയതിൽ നിരാശയുണ്ട ഇവിടുത്ത ജനസാമാന്യെത്ത ഈ നിലയിൽ എത്തിയതU എങ്ങനയി'െയന്നു മലയാളി മനസിലാക്കിയില്ല
@SajiTR-r2o
@SajiTR-r2o Ай бұрын
കേരള ഇടതു പക്ഷം ഒരിക്കലും നിരാശപ്പെടേണ്ടതില്ല അവരുടെ അടിത്തറ വളരെ ഭദ്രമാണ് സങ്കടനാ സംവിദാനമുണ്ടു എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഫക്രുദീൻ, dr പ്രേകുമാർ എന്നിവരെ കൂടി ചർച്ചയിൽ കൂട്ടിയാൽമതി
@sadiqueahamad
@sadiqueahamad 2 ай бұрын
korachu speed korachu samsaarikku, kelkkunnavarkku manassilaakande
@brindaramesh1024
@brindaramesh1024 3 ай бұрын
വെള്ളാപ്പള്ളി പറഞ്ഞത് പോലെ ട്രെൻഡ് മാറ്റം കേരളത്തിൽ മാത്രം അല്ല,ഇന്ത്യയിൽ ഉടനീളം ഉണ്ടായിട്ടുള്ളത്
@ChandralalTN
@ChandralalTN 2 ай бұрын
െ വള്ളി പളളി😂😂😂😂😂😂
@pmnair74
@pmnair74 3 ай бұрын
തൃശൂർ എന്തിനാണ് മത്സരിപ്പിക്കുന്നത്? പാലക്കാട് മത്സരിപ്പിച്ചാൽ പോരെ?
@subramaniank4107
@subramaniank4107 3 ай бұрын
സംസ്ഥാന കൗൺസിൽ അംഗങ്ങളടക്കം ഇലക്ഷന് ശേഷം FB ൽ സമാധാനിപ്പിക്കാൻ എന്നോണം വരുന്നു ? എന്നാൽ സുനിതയെപ്പോലെ ഒരാളും സം: സമിതിഅംഗങ്ങൾ ആരും ഒന്നും പറഞ്ഞില്ല? പിണറായി പോലും പിറ്റേ ദിവസം ടൂർ പോയി ബംഗാളും മറ്റു സംസ്ഥാനക്കാരും അവരെയെല്ലാം പ്രദീക്ഷിച്ചിരുന്നു ? സംസ്ഥാന സമിതി അതിന് സമാധാനം പറയണം?
@thajukv4170
@thajukv4170 3 ай бұрын
ചാന്ദ്രശേഖറിന്റെ കൊലപാതക കാര്യത്തിൽ മാപ്പ് പറയാൻ തടസ്സമായിട്ടുമുള്ള സിപിഎം പ്രധാന വന്മതിലായിട്ടുള്ള വ്യക്തിക് പേരില്ലേ 😂
@kamalshan7037
@kamalshan7037 3 ай бұрын
Sorry
@brindaramesh1024
@brindaramesh1024 3 ай бұрын
ജാതി വ്യവസ്ഥ പണ്ടത്തെ പോലെ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന പിന്തിരിപ്പന്മാരും മാത്രമേ ബിജെപി യ പിന്തുണ യ്ക്കൂൂ
@Jamesdevassy
@Jamesdevassy 3 ай бұрын
CPM Taxes okke kurrakkuka● Health care budget cut policy Nirthuka●● Dr.Geetha Gopinath( IMF) policy okke Freeze cheyyuka●● athum ithum paranju nyayeekarrichittu orri karyavum illa●● pavappettavarkku jobs create cheyyuka●●
@mannathanoop5042
@mannathanoop5042 3 ай бұрын
Introspection,that will never happen in CPM as far as karanabhoothan alive 😂😂😂
@thajukv4170
@thajukv4170 3 ай бұрын
പി വിജയനെ പേര് പറഞ്ഞു വിമർശിക്കാൻ പേടിയാണോ 😊
@SomasenanS.P
@SomasenanS.P 3 ай бұрын
കോഴിക്കോട്ടു പാർട്ടി സിസി member കരിം. കരിം ഇക്കാ ക്കു വോട്ട് ചോദിച്ചു. പൊന്നാനിയിൽ സിപിഎം മെമ്പർഷിപ് ഇല്ലാത്ത ലീഗ് കാരൻ ഹംസ സഖാവ് ഹംസ ആയി. എറണാകുളം. Mrs india തിരെഞ്ഞെടുപ്പ് ആക്കി. കൊല്ലം വെറും comedy ആക്കി
@RadhaKrishnan-i1h
@RadhaKrishnan-i1h 3 ай бұрын
അവസാനത്തെ. കനലും. കെടാൻ പയാ. അതോണ്ടാവും. Nirasa 1:06
@vinodhvp1
@vinodhvp1 3 ай бұрын
ഇനിയിപ്പോ നിരാശയൊന്നും വേണ്ട. ബംഗാൾ പോലെ ഒരു തരി മാത്രമായി കേരളത്തിൽ ഒതുങ്ങും.. തരി മാത്രമായാൽ എന്തിന് നിരാശ? നിരാശ ഉണ്ടാക്കാനും എന്തെങ്കിലും വേണ്ടേ😂😂😂😂
@rasaktacha
@rasaktacha 3 ай бұрын
വിശകലനം കണ്ടു, കേട്ടു. തെരെഞ്ഞെടുപ്പിന് ശേഷം ആദ്യം കേട്ടത്. എങ്കിലും പറയുന്നു. തൃശൂരും തിരുവനന്തപുരവും BJP യുടെ പണം തന്നെയായിരുന്നു പ്രധാനഘടകം എന്നു പറയണം. കേരളം നിങ്ങൾ സ്ഥാനാർത്ഥികളേ മാത്രമാണ് തെരെഞ്ഞെടുപ്പിലെ ജയപരാജയങ്ങളുടെ മാനദണ്ഡമായി കണ്ടത്. തെക്കും വടക്കും ന്യൂനപക്ഷങ്ങൾ കോൺഗ്രസ്സിനേ മാത്രമാണ് കേന്ദ്രത്തിലേക്കായി കണ്ടത് എന്നതാണ് യാഥാർത്ഥ്യം
@MohanKumar-op3ds
@MohanKumar-op3ds 3 ай бұрын
ആനിരാജയെ വിജയിപ്പിക്കുക എന്നതാണ് വയനാട്ടിലെ ജനങ്ങളും ആഗ്രഹിക്കുക. പ്രിയങ്ക ഒരിക്കലും വയനാട്ടിൽ വരരുത്. അവർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ കടക്കുകയേ അരുതു്. അവരുടെ ഭർത്താവ് റോബർട്ട് BJP ക്ക് ഇലക്ടറൽ ബോണ്ടു കൊടുത്തതും കറപ്റ്റും ആണ്. പ്രിയങ്ക സാമൂഹ്യ പ്രവർത്തനങ്ങളിൽ വ്യാപൃതയാകട്ടെ! ഒരു കുടുംബത്തിൽ നിന്നും എല്ലാവരെയും ചുമക്കേണ്ട ആവശ്യം കോൺഗ്രസിന് എന്താണ്.?രാഹുൽ പ്രവർത്തിച്ചിട്ടുണ്ട്. അയാൾ ഇനിയും പരുവപ്പെടേണ്ടതുണ്ട്. എന്തുകൊണ്ട് കർണ്ണാടകത്തിലെ തലമുതിർന്ന നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ശ്രമിച്ചു കൂടാ ? അദ്ദേഹമല്ലെ ഇന്ത്യമുന്നണിയെ ഒന്നിച്ചു കൊണ്ടുപോകാൻ കഷ്ടപ്പെട്ടതു്.
@mohanadasjs6724
@mohanadasjs6724 3 ай бұрын
Your observations are correct to a big extent.Actually Rahul Gandhi should have contested from Karnataka against a BJP opponent and it would have been helpful in reducing the seats of BJP in Karnataka.Top leader of the biggest india block contesting against another partner of India block that too where BJP is not at all a force to reckon with is against the understanding within the India block.Now other family member contesting against India block partner at a time when India block Is continuing the fight Against NDA govt naturally signals another bad message.
@sunnykombarakaran9118
@sunnykombarakaran9118 3 ай бұрын
ഇതാണോ നിരീക്ഷണം
@nkpedappalkavupadath6620
@nkpedappalkavupadath6620 3 ай бұрын
കേരളത്തിൽ പല വോട്ടിംഗ് പാറ്റേൺ ആണ് പലപ്പോഴും വർക്ക് ചെയ്യുന്നത് അതിനെ കൂട്ടി യോജിപ്പിക്കാൻ കഴിയുന്ന വർക്ക് നല്ല റിസൾട്ട് ഉണ്ടാക്കാൻ കഴിയും
@kolavi123
@kolavi123 3 ай бұрын
This is a time waste discussing about left wing in India, just like discussing the gender of angels, because both don’t exist!!
@devarajana6918
@devarajana6918 2 ай бұрын
ആന ഭ്രാന്തന്മാരും പൂര ഭ്രാന്തന്മാരുമായ കുറെ ഏഭ്യന്മാരുടെ കൂട്ടാരം
@ShalomSherin
@ShalomSherin 3 ай бұрын
Comparison between catholic supreme leader Pop and kannur Marxist party.... Are you okay 🥺⁉️
@joymadassery2202
@joymadassery2202 3 ай бұрын
ഇൻഡ്യയിലെ ബഹുഭൂരിപക്ഷം വോട്ടർമാരും അവരുടെ സമ്മതിദാനാവകാശം താരതമ്യേന മെച്ചപ്പെടുത്തുന്ന രീതിയിൽ വിനിയോഗിച്ചു എന്നു തന്നെ പറയാം. കേരളത്തിലും ഇൻഡ്യയൊട്ടാകെയും ജനാധിപത്യം നേരിടുന്ന വെല്ലുവിളികളെ ഒരു പരിധി വരെ നേരിടാൻ തയ്യാനാണെന്നു തെളിയിക്കുന്ന തെരഞ്ഞെടുപ്പു ഫലം ആയിരുന്നു.
@thajukv4170
@thajukv4170 3 ай бұрын
Fatherine വിമർശിച്ച ആൾക്ക് പേരില്ലേ 😅
@pradeepab7869
@pradeepab7869 3 ай бұрын
നിങൾ നിങളുടെ അഭിപ്രായം പറഞു കൊള്ളു.പ്രവർത്തകരെ ചലിപ്പിക്കുന്നത് മറ്റൊരു കാര്യമാണ്.തമ്മിൽ ഭേദം ഏതെന്ന് മാത്രമേ സിപിഎം ഗ്യാരണ്ടി പറയുന്നുള്ളൂ. ഏറ്റവും നല്ലത് ആവേണ്ട. പ്രവർത്തകരെ പണക്കാരാക്കി കൊണ്ടും പദവികൾ നല്കിയും മാത്രമേ തിരഞ്ഞെടുപ്പ് രാഷ്ട്രീയം കൈകാര്യം ചെയ്‌യാൻ പറ്റുകയുള്ളു.
@chenthamarakshank-i8v
@chenthamarakshank-i8v 3 ай бұрын
100 ഓളം സീറ്റേ കോൺഗ്രസ്സിനുള്ളു, കോൺഗ്രസ്സിന് മറ്റു സംസ്ഥാനപാർട്ടികളുമായി ചേർന്നതുകൊണ്ടാ ഇ ത്രയും സീറ്റ് കിട്ടിയതെന്നു ഓർമ്മവേണം ഇന്ത്യയിൽ 13ഓളം സംസ്ഥാനങ്ങളിൽ കോൺഗ്രസ്സ് നിലം തൊട്ടിട്ടില്ലാ....!
@mirrorI44
@mirrorI44 3 ай бұрын
😂 Mr..... : vote shere of congress party is 23%(19% in 2019) bjp 34%(37% in 2019). (inc-53 seat in 2019 and 102 seat in 2024) (bjp-303 seat in 2019 and 239 in 2024) (Thamilnadu punjab sikkim meghalaya manipur kashmir nagaland lakshadweep pondicherry chandigarh ladakh damandeo BJP also 0😊)
@mirrorI44
@mirrorI44 3 ай бұрын
Which are that 13 seats ??? In China or Korea???
@moonnightgodofegypt4998
@moonnightgodofegypt4998 3 ай бұрын
അടുത്ത ഇലക്ഷന് 400കൂടുതൽ സീറ്റ് bjp ക്ക് കിട്ടിയാൽ ഈ ഇലക്ഷൻ റിസൾട്ട് കമ്പയർ ചെയ്താൽ evm നെ തെറ്റ് പറയാൻ പറ്റുമോ? 🤣
@pr3148
@pr3148 3 ай бұрын
33:12 Asianet and Sindhu Suryakumar should feel ashamed!!
@areatalks9958
@areatalks9958 3 ай бұрын
ജനാധിപത്യത്തെ അനുകൂലിക്കാത്ത ഇടതു കമ്മ്യൂണിസ്റ്റ്‌ ബുദ്ധി ജീവികൾ തെരെഞ്ഞെടുപ്പിനെ കുറിച്ച് ആശങ്കപ്പെടുന്നു,... എതിർക്കാൻ വരുന്നവർ തിരെഞ്ഞെടുപ്പ് നടക്കുന്ന കമ്മ്യൂണിസ്റ്റ്‌ രാജ്യങ്ങൾ കമന്റ്‌ ചെയ്യുക
@VinodKumar-wb9mz
@VinodKumar-wb9mz 3 ай бұрын
പുലയ ക്രിസ്ത്യാനിയോ?...അതെന്ത്?.
@Chuchn6419
@Chuchn6419 3 ай бұрын
I think the mandate in kerala against ldf is actually against the arrogant pinarayi cult ( not only pinarayi, all who follow that arrogant politics)and the failure of the party to correct him when he is deviating from the political ideology of Marxist party.
@rajeshkr8985
@rajeshkr8985 3 ай бұрын
മാർക്സിസ്റ്റ്‌ പാർട്ടിയുടെ political ideology യിൽ നിന്നും പിണറായി വിജയൻ deviate ചെയ്‌തെന്നോ? ഏത് കാര്യത്തിൽ?
@MuhmmedKutti
@MuhmmedKutti 3 ай бұрын
അമൈര ശിരസ്കന് ഏതാ മറ്റൊരു അടിമ.
@chenthamarakshank-i8v
@chenthamarakshank-i8v 3 ай бұрын
ദാമോദർ പ്രസാദേ, പിന്നെയെങ്ങനെയാ അതിനെ പ്രതി കരിക്കേണ്ടേ.. പൊതുവെയാണല്ലോ അദ്ദേഹം പറഞ്ഞേ അതിൽ തെറ്റുണ്ടെന്നു എനിക്ക് തോന്നുന്നില്ലാ !
@ShalomSherin
@ShalomSherin 3 ай бұрын
Asianet thakarnnu 😅😅😅 comedy ano 😭
@vineethk7609
@vineethk7609 3 ай бұрын
Ennatae cpim nalae rss
@mohammedkutty4123
@mohammedkutty4123 3 ай бұрын
എന്തൊക്കെയാണ് നിങ്ങൾ രണ്ടാളും നിരീക്ഷിക്കുന്നത്, അവിടെ തൊട്ട് ഇവിടെ തൊട്ട്, മറു ഭാഗം തൊടാതെ.......
@ahmedkunju6864
@ahmedkunju6864 3 ай бұрын
These two are trying to be sanghis
@brindaramesh1024
@brindaramesh1024 3 ай бұрын
ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി
@brindaramesh1024
@brindaramesh1024 3 ай бұрын
ന്യൂന പക്ഷം പിന്നിൽ നിന്ന് കുത്തി; വിശ്വാസ വഞ്ചന പ്രതീക്ഷിക്കില്ലല്ലോ
@brindaramesh1024
@brindaramesh1024 3 ай бұрын
പൂർവാധികം ശക്തിയോടെ സിപിഎം തിരിച്ചു വരുമെന്ന കാര്യത്തിൽ എനിക്ക് ഒരു സംശയവും ഇല്ല
@ALBERT39778
@ALBERT39778 3 ай бұрын
DIC, Congress, പാർട്ടികളിൽ ചാഞ്ചടി കോൺഗ്രസിനെ വഞ്ചിച്ച മുരളിയെ മറക്കണോ തൃശ്ശൂരു കാര്?
@sureshmenon3265
@sureshmenon3265 3 ай бұрын
കേരളത്തിന് കിട്ടിയ ശാപമാണ് കമ്മ്യൂണിസം അത് തെളിയിച്ചു കൊണ്ടിരിക്കുന്നു 🙏
@bhaskaranunnirs7044
@bhaskaranunnirs7044 3 ай бұрын
ആ നാടിന് കിട്ടിയ ശാപമാണ് നിൻ്റമ്മ... ആയിരക്കണക്കിന് ആണുങ്ങളെയാണ് അവൾ പൂറ് കൊടുത്ത് നശിപ്പിച്ചത്... നശിച്ചത് ആയിരക്കണക്കിന് കുടുംബങ്ങൾ കൂടിയാണ്...
@brindaramesh1024
@brindaramesh1024 3 ай бұрын
ശരി എന്ന് കാലം തെളിയിച്ച ലോകം കണ്ട ഏറ്റവും വല്യ സാമ്പത്തിക ശാസ്ത്രം ആണ് കമ്മ്യൂണിസം; നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും അതിനു ഒരു ബദല് ഉണ്ടാക്കാൻ ആർക്കും കഴിഞ്ഞില്ലല്ലോ
@brindaramesh1024
@brindaramesh1024 3 ай бұрын
സിഎംമുനിസം പോലെ ലോകം മുഴുവൻ ജന ഹൃദയങ്ങൾ കീഴടക്കിയ വേറെ ഒരു ധനതത്വശാസ്ത്രം. പറയാവോ
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Nastya and balloon challenge
00:23
Nastya
Рет қаралды 59 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 55 МЛН
കഥകള്‍ ചര്‍ച്ച
4:16
Malayali Vartha
Рет қаралды 16 М.
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 12 МЛН