No video

EURO 2024 FINAL | SPAIN അർഹിച്ച വിജയം ഇംഗ്ലണ്ടിന് അർഹതപ്പെട്ട തോൽവി | Dileep Premachandran

  Рет қаралды 7,776

truecopythink

truecopythink

Күн бұрын

#euro2024 #spain #england #kamalramsajeev #dileeppremachandran
ശരിക്കും സ്പെയിൻ - ജർമനി ഫൈനലായിരുന്നു ടീം മികവു വെച്ച് വിശകലനം ചെയ്യുകയാണെങ്കിൽ യൂറോ 2024 ൽ സംഭവിക്കേണ്ടിയിരുന്നത്. അടുത്ത ലോകകപ്പിൽ ഉജ്വല പെർഫോർമൻസ് നടത്തിയേക്കാവുന്ന നാലു ടീമുകളെങ്കിലും ഈ യൂറോയിൽ നിന്ന് പ്രവചിക്കാൻ കഴിയും. യൂറോ 2024 ഫൈനൽ റിവ്യൂ ചെയ്തു കൊണ്ട് പ്രശസ്ത ഫുട്ബോൾ ലേഖകൻ ദിലീപ് പ്രേമചന്ദ്രൻ കമൽറാം സജീവുമായി സംസാരിക്കുന്നു.
Analyzing based on team performance, a Spain-Germany final was what should have happened in Euro 2024. From this Euro, it is possible to predict at least four teams that could perform excellently in the next World Cup. Famous football journalist Dileep Premachandran is discussing the Euro 2024 final with Kamalram Sajeev
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Пікірлер: 17
@alikombathalik
@alikombathalik Ай бұрын
വളരെ നല്ല ഒരു വിഷകലനം ദിലീപ് സാറിന്റെ നിരീക്ഷണം വളരെ കൃത്യം❤❤❤
@dipukp3720
@dipukp3720 Ай бұрын
ലമീൻ യമാൽ, നിക്കോ വില്യംസ്❤❤
@abinthomas8412
@abinthomas8412 Ай бұрын
Germany vs spain was the real final Germany were easily the 2nd best team in this Euro after spain What nageslaman did with german team within 8 months after a disastrous 6-7 years in internet football for Germany is truly appreciable
@world_wide_
@world_wide_ Ай бұрын
2006 മുതൽ ഇംഗ്ലണ്ട് ടീമിനോപ്പo ഉണ്ട് കളി നിരീക്കിഷിക്കുന്നു. ഇത് ഈ ടോർണമെന്റിൽ തുടഗിയ പ്രശ്നം അല്ല പണ്ടുമുതലേ ഉള്ള പ്രശ്നം ആണ് ഇംഗ്ലണ്ട് ഇന് എക്കാലവും മികച്ച പ്ലയെര്സ് ഉണ്ടാവും പക്ഷെ എവിടെയും എത്തൂല. ഇതുവരെ ഫുട്ബോൾ കളിക്കാത്ത രീതിയിൽ കളിക്കും ടൂർമമെന്റിൽ
@dipukp3720
@dipukp3720 Ай бұрын
ക്ലാസിക് ടീമുകളിൽ 1988 ലെ ഹോളണ്ടിനെ കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു ഗുള്ളിറ്റ് , റെയ്ക്കാഡ്,വാൻ ബാസ്റ്റൻ ത്രയത്തേ മറക്കാൻ കഴിയുമോ?
@rajeshrajeshmkl3538
@rajeshrajeshmkl3538 Ай бұрын
Dillep sir❤️❤️❤️❤️❤️❤️❤️❤️❤️
@a1221feb
@a1221feb Ай бұрын
Yamal -Nico🔥... Palmer, Bellingham👏
@jsr86064
@jsr86064 Ай бұрын
Think helps me to think many things, like reflected thoughts.
@muhammadthahakm5824
@muhammadthahakm5824 Ай бұрын
തെക്കേക്കവാടം കുറച്ച് മുൻപ് പറഞ്ഞിട്ടുണ്ട് പുള്ളിക്കിതുവരെ കാൽവിൻ ഫിലിപ്സിന്റെ പകരക്കാരനെ കിട്ടിയിട്ടില്ലെന്ന്. ജയിച്ചു നിൽക്കുന്ന കളിയിൽ പോലും ഗ്വാർഡിയോള സബ് ആയി പോലും ഇറക്കാത്ത പ്ലയെർ ആണ് പുള്ളീടെ മെയിൻ മെയിൻ പ്ലയെർ
@shareef____7
@shareef____7 Ай бұрын
🇪🇸🏆🏆🏆🏆🇪🇸
@Kuttoosan-loves-dakini
@Kuttoosan-loves-dakini Ай бұрын
Spain ആയിരുന്നൂ ഏറ്റവും നല്ല ടീം. അവർ ജയിച്ചു. അടുത്ത വേൾഡ്കപ്പിൽ ഏറ്റവും സാധ്യത ഉള്ള ടീമുകളിൽ ഒന്ന് സ്പെയിൻ ആണ്. പിന്നെ ഫ്രാൻസ്, ഇംഗ്ലണ്ട് എല്ലാം അവരുടെ tactics നന്നാക്കി ഇറങ്ങിയാൽ സാധ്യത ഉണ്ട്. Portugalil CR7 സ്റ്റാർട്ടിങ് ഇലവനിൽ കളിക്കാതെ ഒരു സൂപ്പർസബ് ആയി ഇറങ്ങുന്നത് ആണ് നല്ലത് പുള്ളി retire ചെയ്യുന്നില്ല എങ്കിൽ. Portugal ഒരു നല്ല young striker ആണ് അവശ്യം.
@hashi1841
@hashi1841 Ай бұрын
Spain 🇪🇸 🔥😊
@HamzamanithodikaHamza-wg6ni
@HamzamanithodikaHamza-wg6ni Ай бұрын
നിനക്ക് അർഹതപ്പെട്ട തോൽവി എന്നാ ദിലീപേ
@hashi1841
@hashi1841 Ай бұрын
Ooo pine 🥴 avar attacting annekki avare diffence unbalanced aavum. Agane anekki spain 5,6 goal score cheyum 😂😂
@hawasmusthafa1049
@hawasmusthafa1049 Ай бұрын
mandathram parayaathe😂😂 Spain vs Germany kandaal theerum ee prashnam…
@hashi1841
@hashi1841 Ай бұрын
@@hawasmusthafa1049 spain oru goal score cheyth pineyy difencelekku valinju. Pineyy nerathe thanne yamal,nico ne okke pinvalichu. Illennki thirichum attack varumayirunnu.
@hawasmusthafa1049
@hawasmusthafa1049 Ай бұрын
@@hashi1841 ente ponnaliya... 16-17 vayassulla aale 90 minute kalippikkaan patillalo... finalil Yamal 89 minutes kalich... Nico full time kalichu.. eppazha pinvaliche...
The Joker kisses Harley Quinn underwater!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 38 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 45 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 4,4 МЛН