ദാസേട്ടന്റെ പാട്ടുകൾ വളരെപാടുപെട്ടു പഠിച്ചും, ശ്രദ്ധിച്ചും പാടുന്ന ഒരേ ഒരു ഗായകൻ ശ്രീ KG മാർക്കോസ് ആണ് മാത്രമാണ്..... നല്ലൊരു ഗായകൻ തന്നയാണ് KG മാർക്കോസ് 🙏🏻🙏🏻🙏🏻
@Manojkp-ci9jo3 ай бұрын
മാർക്കോസേട്ടന് ദാസേട്ടനെ ഭയങ്കര ഇഷ്ടവും ഒരു ആരാധനയുമാണെന്ന് സംസാരത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞു. മാർക്കോ സേട്ടൻ എത്ര കൃസ്ത്യൻ പാട്ടും മാപ്പിളപ്പാട്ടും പാടിയിട്ടുണ്ടെങ്കിലും ദാസേട്ടൻ പാടിയ ഒരു പാട്ട് മതി നമ്മെ ഭക്തിയിലെത്തിക്കാൻ. മാർക്കോസേട്ടൻ വളരെ എളിമയുള്ള വ്യക്തിയാണ് യാതൊരു അഹംഭാവവും ഇല്ലാത്ത വ്യക്തി. ഇന്റർവ്യൂവിൽ പാട്ട് പാടാൻ മാർക്കോസേട് നല്ല താൽപര്യമാണ്.
@shanushanavas78153 ай бұрын
ദാസേട്ടൻ സംഗീതത്തിൽ ഒരു യൂണിവേഴ്സിറ്റി ആണ്.അദ്ദേഹത്തിന് ഒപ്പം എത്താൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല.ഇനി ഒരിക്കലും കഴിയുകയുമില്ല....
@kadhayumporulum38683 ай бұрын
മാർക്കോസ് സാറിന്റെ എല്ലാ ഗാനങ്ങളും ഹൃദ്യമാണ്. "പൊന്മേഘമോ..."❤
@ShaehaanG3 ай бұрын
അവതാരക വളരെ genuine ആയി തോന്നിയിട്ടുണ്ട് . വളരെ സ്വാഭാവികമായ സംസാരം. ആവശ്യമില്ലാത്ത വികാരപ്രകടനങ്ങളൊന്നും തന്നെ ഇല്ല. അതുകൊണ്ടാണെന്ന് തോന്നുന്നു ഇവരുടെ മുന്നിൽ എത്തുന്ന ഗസ്റ്റും വളരെ കംഫർട്ടബിൾ ആയി ഇരിക്കുന്നത് . ഇത്തിരി ജാഡയുള്ള ജയചന്ദ്രൻ പോലും ഇവർക്കൊപ്പം pleasant ആയിട്ടാണ് കണ്ടത് . പ്രിയതമാ എന്ന ഗാനം മാർക്കോസ് പാടി കേട്ടതിൽ സന്തോഷം
@annktm37163 ай бұрын
യേശുദാസ് എന്നു പറയുന്നത് ഒരു മഹാസമ്മേളനം പോലെയാണ് അതിൽ ഏറ്റവും പിറകിൽ നിന്ന് ജയ് വിളിക്കുന്ന ഒരാളേ പോലെയാണ് ഇന്നത്തെ പല ഗായകരും . ഇത് തന്നെയാണ് ദക്ഷീണമൂർത്തി മുതൽ നൗഷദ് വരെ പറഞ്ഞിരിക്കുന്നത് ഒന്നുമുതൽ 99 വരെ യേശുദാസ് എന്ന ഗാനഗന്ധർവ്വൻ മാത്രം 🎉
@vineeshvdev85223 ай бұрын
അതു പ്രപഞ്ച സത്യം ആണ്
@devs36303 ай бұрын
യേശുദാസ് ഒരു ഗന്ധർവ്വനും ഞാൻ ഒരു സാധാ മനുഷ്യനുമാണെന്ന് വിചാരിച്ചാൽ ഈ ഗായകരുടെ പ്രശ്നം തീർന്നു!😂
@rajeevkumarkumar75883 ай бұрын
🎹😄🥁🎹💞💞⭐🌟🌟🌼🌼 ഒരായിരം അഭിനന്ദനങ്ങൾ ഇതിലും മികച്ച കമൻ്റ് സ്വപ്നം കാണാൻ പോലും പറ്റില്ല 🌅🌅💝💝💝💝💖
@anithasanthosh63723 ай бұрын
😂😂😂👌😄😄
@anandpraveen56723 ай бұрын
Yssssss
@VinodK-xd1ei3 ай бұрын
ദാസാട്ടനു പകരം വെക്കാൻ ദാസാ ട്ടൻ മാത്രം ആര് എന്ത് പറഞ്ഞിട്ടും ഒരു കാര്യമില്ല❤
@pksanupramesh1783 ай бұрын
ഒരു ദാസേട്ടനും ലോകാവസാനം വരെ ഉണ്ടാവില്ല 😄
@Vaishnav-bf5kl3 ай бұрын
ലോകം അവസാനിക്കും വരെ ആ ശബ്ദം നിലനിൽക്കും ഈ വീരവാദമടിക്കുന്ന ഒരു പാട്ടുകാരനും ഉണ്ടാകാൻ സാധ്യത ഇല്ല@@pksanupramesh178
When Yesudas come, there were very established senior singers like AM Raja, Kamukara, PBS. Yesudas is one of the best singers India has seen. It's sheer talent, hard work and a heavenly voice. It's not 17 years of experience. Even if Markose had come to the industry along with Yesudas, they would have been in their respective places. Markose must stop blaming others. He has got his place in the industry and be happy with that.
@VinodNS-h9j2 ай бұрын
ആ സംസാരം കണ്ണടച്ചു കേട്ടാൽ ദാസേട്ടൻ തന്നെ
@JawaharS-u4y3 ай бұрын
Though v all love Das sir, my best outdoor singer in always Marcose. I never missed any opportunity to hear him any where near my premises. Started since @ 1979 Kollam IJHS Thangassery school ground. Still recollects; I requested for Sathyanayaga Mukthigayaka.... to dear Singer from audience side n he readily rendered beautifully. Thanks. May God bless him.
@artlinewoodtempleroof14533 ай бұрын
പവർ ഗ്രൂപ്പ് ഉള്ളത് നന്നായി ഇല്ലെങ്കിൽ ദാസേട്ടന്റെ നല്ല പാട്ടു നമുക്ക് നമുക്ക് നഷ്ടമായേനെ
@johnanthraper78543 ай бұрын
Ha ha ha
@JosekGeorge-k6l3 ай бұрын
Correct.
@anithasanthosh63723 ай бұрын
Dasettane vallan arumilla. Eni adheham padiyillenkilum. Padivecharhu dharalam
@vinodps66133 ай бұрын
1989 ൽ യേശുദാസ് പുതിയ ഗായകർക്ക് വഴിമാറിക്കൊണ്ട്, സിനിമയിൽ പാടുന്നത് നിർത്തിയത് മനോരമയിൽ അന്ന് വാർത്തയായിരുന്നു.1990-ൽ ഹിസ് ഹൈനസ് അബ്ദുള്ളയിൽ പാടാൻ നിർബന്ധിച്ചു കൊണ്ടുവന്നത് സംഗീത സംവിധായകൻ രവീന്ദ്രനും, കൈതപ്രവുമാണ്. യേശുദാസ് പാടുന്നില്ലങ്കിൽ, താൻ സംഗീതം ചെയ്യുന്നില്ലന്ന് രവീന്ദ്രൻ നിലപാടറിയിച്ചപ്പോഴാണ്, യേശുദാസ് തിരികെ എത്താൻ കാരണമായതെന്നാണ് അടുത്ത കാലത്ത് കൈതപ്രം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. ജോൺസൺ അടക്കമുള്ള സംഗീത സംവിധായകർക്ക് യേശുദാസ് തന്നെ അവരുടെ, ഗാനങ്ങൾ പാടണമെന്ന് നിർബന്ധമുണ്ടായിരുന്നു.
@hemaaa-m3k3 ай бұрын
മാർകോസ് പാടിയ പാട്ടുകളിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പൊൻ മേഘമോ മനോഹര ഗാനമായിരുന്നു. ഒരു അഭിമുഖത്തിലും പാടി കണ്ടിട്ടില്ല. സനിത മാർകോസിനെ ശ്രദ്ധിച്ച ആളായതുകൊണ്ടാണ് ആ പാട്ട് ചോദ്യത്തിൽ വന്നത് . യേശുദാസ് ആയില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടിന് അതിന്റേതായ ഭംഗിയുണ്ട്
@pksanupramesh1783 ай бұрын
യെസ് 1985. Sanu എറണാകുളം
@anandpraveen56723 ай бұрын
പൊന്മേഖമോ സൂപ്പർ ആണ്
@MohanPulari-ds5uf3 ай бұрын
പവർ ഗ്രൂപ്പിന്റെ ലീഡർ ദാസേട്ടൻ ആണ് എന്ന് പറയാനാണ് ഭാവം ആര് പാടിയാലും യേശുദാസിനെ പോലെ ഇരിക്കണം എന്നും പറഞ്ഞ് പാടിയതിന്റെ പരിണിത ഫലമാണ് മാർക്കോസ് അവനവന്റെ തൊഴിൽ അവനവനു അറിയുന്നരീതിയിൽ നന്നായി ചെയ്യാൻ പഠിക്കണം അല്ലാതെ വേറെ ഒരാളെ പോലെ ചെയ്യാൻ ശ്രെമിക്കുമ്പോൾ ആണ് പരാജയം സംഭവിക്കുന്നത്. എനിക്ക് മാർക്കോസിന്റെ പാട്ടുകളിൽ പലതും ഇഷ്ട്ടമാണ് പക്ഷെ ദാസട്ടന് പകരം എന്നും ദാസേട്ടൻ മാത്രം അത് ഈശ്വര നിശ്ചയമാണ്
@sadiqueibrahim42933 ай бұрын
👍👍
@Manojkp-ci9jo3 ай бұрын
സത്യം.👍
@anwarag42993 ай бұрын
പൊൻ മേഘമേ എക്കാലത്തെയും ഹിറ്റ് സോങ്
@MusthafaKuwait-b3c3 ай бұрын
മാർക്കോസും യേശുദാസും മലയാളത്തിന്റെ സ്വത്താണ്. കാരണം ആ രണ്ടു പേർക്കും മാത്രമേ പ്രകൃതിദത്തമായ ശബ്ദം കിട്ടിയിട്ടുള്ളൂ.
@nandasuthavaram82713 ай бұрын
Ellaa voices um natural aanu, aarum shoppil poayi vaangiyathaayi kettittilla...
@sacredbell20073 ай бұрын
ഫോർട്ടുകൊച്ചിയിൽ ജനിച്ചു വളർന്നു ലോകം മുഴുവൻ പന്തലിച്ച ദാസേട്ടന്റെ അതെ വേഷവും രൂപവും ഭാഷയും...കൊല്ലത്തുകാരന്റെ യാതൊരു പ്രത്യേകതയും ഇല്ല...ഭാഷ പോലും കൊല്ലം ശൈലി അല്ല... മുൻപെങ്ങോ മാർക്കോസ് ചേട്ടൻ തന്നെ പറഞ്ഞതോർക്കുന്നു, '' നല്ല ഗുണങ്ങൾ അനുകരിക്കുന്നതിൽ, എന്താണ് തെറ്റ് ?...യേശുദാസിനെ പോലെ ഒരു നക്ഷത്രത്തിനെ അനുകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല. അതുകൊണ്ടാണല്ലോ ജനങ്ങൾ ഇത്രയും കാലം മാർക്കോസ് ചേട്ടനെ ഗാനമേള വേദികൾ നൽകി പ്രോത്സാഹിപ്പിച്ചതും വളർത്തിയതും. കേരളത്തിലെ പാവപ്പെട്ടവന്റെ യേശുദാസ് ആണ് മാർക്കോസ് ചേട്ടൻ.
@jayanchengara3 ай бұрын
ക്രിസ്തീയ ഗാനരംഗത്ത് വെല്ലാൻ വേറൊരു ശബ്ദമില്ല
@narayananp44873 ай бұрын
എല്ലാ രംഗത്തും പുതിയ ആളുകൾ വരണം അത് അനിവാര്യമാണ്. പഴയത് മോശമായത് കൊണ്ടല്ല. പുതുമകൾ ഉണ്ടാവട്ടെ,❤
@manjurajendran91793 ай бұрын
ചേട്ടന്റ പാട്ടു ding dong കണ്ണിൽ നിലവ് നീ,, റെഹ്മാൻ, രോഹിണി അഭിനയച്ച സിനിമ സൂപ്പർ 🤍🤍🤍🤍🤍🤍😘😘സാർ പാടിയ പാട്ടു 👍👍👍👍😘😘😘🙏
@rajagopalp83213 ай бұрын
യേശുദാസിനേയും മാർക്കോസിനെയും താരതമ്യം ചെയ്യാൻ പോലും പറ്റില്ല
@josephk.p42723 ай бұрын
യേശുദാസിനു കിട്ടിയശബ്‍ദവും, ഛായയും, അദ്ദേഹത്തിന്റെ അപ്പനും, അമ്മയിൽനിന്നുമുള്ളതാണ്., അക്ഷര സ്ഫുടതയും ഭാഷാശുദ്ധിയും മറ്റും അപ്പന്റെ നിഷ്കർഷയാണ്... സംഗീതം കഷ്ടപ്പെട്ടു പഠിച്ചു ശ്രുതി, താളം, ഭാവം, അണുയിട മാറാതെ, സ്വയത്തമാക്കി സാധാരണ നമ്മൾകഴിക്കുന്ന നല്ലനല്ല ഭക്ഷണങൾ ഒക്കെ ഒഴിവാക്കി, വളരേ ഭക്തിയോടെ സംഗീതത്തെ സേവിച്ച മഹാനാണ് യേശുദാസ്..... ഇതൊക്കെയാണ് മാതൃകയാക്കേണ്ടിയിരുന്നത് തന്റെ ശബ്‍ദം ഏറ്റവും ഭംഗിയായി അവതരിപ്പിക്കാനാണ് ശ്രദ്ധിക്കേണ്ടിയിരുന്നത്... 1997ഓടെ യേശുദാസ് ഗാനമേളകളിൽ ഒഴപ്പാൻ തുടങ്ങി... അതുകണ്ടു ഇദ്ദേഹവും ശ്രുതിയോ, താളമോ ഇല്ലാതെ പാടാൻതുടങ്ങി... പിന്നെ, വാക്കുകൾ സോഫ്റ്റായി പാടേണ്ടയിടത്തു അങ്ങിനെ പാടണം അതായത്, ഒരുമുല്ലപ്പൂ എങ്ങിനെയാണ് പറിക്കുക, കപ്പപറിക്കുന്നപോലെയല്ല... അതുപോലെതന്നെയാണ് വാക്കുകൾ ഉച്ചരിക്കുക...ചെയ്യാവുന്നത്, സ്വന്തo ശബ്‍ദം തിരിച്ചറിഞ്ഞു നന്നാക്കുക, ഒരുപിഴവും വരാതെ നന്നായി പാടുക..... 1987മുതൽ 2010വരെ പവർ ഗ്രൂപ്പ് ഉള്ള ഒരുഗായകൻ എവിടെ വിലസിയിരുന്നു പണവും, മറ്റ് പ്രലോഭനങ്ങളും നൽകി നിറഞ്ഞുനിന്ന ഒരാൾ... പല സംഗീത സംഗീത സംവിധയകരും അതിൽ കുടുങ്ങിയിരുന്നു.... റെക്കോർഡിങ് വികലമാക്കുന്ന കളികളും നടന്നിരുന്നു.....
@Vipinzindhu3 ай бұрын
മാർക്കോസ് താളം, ശ്രുതി തെറ്റിച്ച് പടിയ പാട്ട് ഒന്ന് രണ്ടെണ്ണം പറയ്.. കേട്ട് നോക്കാൻ അണ്.
@vineeshvdev85223 ай бұрын
@@Vipinzindhuഉള്ളത് അല്ലെ തെറ്റിക്കാൻ കഴിയൂ
@Venugopal-ms9le3 ай бұрын
എനിക്ക് ഏറെ ഇഷ്ടം ദാസേട്ടൻ്റെ പാട്ടുകൾ മാത്രം.. ദാസേട്ടൻ അദ്ദേഹത്തിൻ്റെ പാട്ട് മാത്രമേ മറ്റുള്ള പ്രോഗ്രാമിൽ പാടിയിട്ടുള്ളൂ. മറ്റുള്ള പാട്ടുകാർ ദാസേട്ടൻ്റെ പാട്ട് പാടി മാത്രമേ പേര് എടുത്തിട്ടുള്ളൂ.. മാർക്കോസിന് പറ്റിയത് സ്ഥിരം ക്രിസ്ത്യൻ ഭക്തിഗാനം മാത്രം പാടി ഏക പക്ഷീയം ആയിപ്പോയി. സാധാരണ ക്രിസ്ത്യാനികൾക്ക് പാട്ടു കേൾക്കുക എന്നത് അരോചകം ആണ്.ദാസേട്ടൻ ഹിന്ദു ഭക്തിഗാനം പാടി അവരുടെ മനസിൽ കയറി പറ്റി.....വീനസ്
@artlinewoodtempleroof14533 ай бұрын
സംഗീതത്തിൽ പവർ ഗ്രൂപ്പ് ഉണ്ടായത് മലയാളിയുടെ ഭാഗ്യം ഇല്ലെങ്കിൽ മുറി മൂക്കൻ മാരുടെ പാട്ടും കേട്ടു മരിക്കേണ്ടി വരുമായിരുന്നു
@Vaishnav-bf5kl3 ай бұрын
👍👍👍👍👍
@anithasanthosh63723 ай бұрын
Sathyam 🙏
@manojvarierkvmanojvarierkv19133 ай бұрын
സത്യം 👍
@santhoshps89273 ай бұрын
😂😂😂
@JoseTJ-lj3lx3 ай бұрын
സംഗീതത്തിൽ പവർ ഗ്രൂപ്പ് ഒന്നുമില്ല ദാസേട്ടന്റെ പാട്ടിന്റെ പവർ ആർക്കുമില്ല എല്ലാവരും ആ പവറിന്റെ മുൻപിൽ തോറ്റു അതാണ് സത്യം.
@vineeshvdev85223 ай бұрын
അവതാരക ചെവി നല്ല ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ നല്ലതാണ്...തള്ളൽ ഏത്ര മാസമായി പ്രാക്ടീസ് ചെയ്യുന്നു
@anoopkumarkp15553 ай бұрын
ഗാനമേളകളിൽ മാർക്കോസ് അടിപൊളി ആണ്.. ദാസേട്ടന്റെ 50 കിലോമീറ്റർ ദൂരെ പോലും എത്താൻ പ്രയാസപ്പെടുന്നുണ്ട്
@ckasok3 ай бұрын
കഴിവുള്ളവർക്ക് ഒന്നും തടസ്സമാവില്ല ✍️
@Manojkp-ci9jo3 ай бұрын
മാർക്കോ സേട്ടൻ നല്ല ഗായകൻ തന്നെ. എങ്കിലും ഇപ്പോൾ ഇന്റർവ്യൂവിൽ പാടുന്ന ക്ലാരിറ്റി പോലും ചില ഗാനമേളകളിലും റിക്കാർഡിങ്ങിലും വരുന്നില്ല. മാർക്കോ സേട്ടന്റെ പാട്ട് മോശം എന്ന് പറയാൻ പറ്റില്ല. എങ്കിലും മലയാളിക്ക് ദാസേട്ടന്റെ ശബ്ദത്തിലും ആലാപന രീതിയിലും ഉള്ള പാട്ടുകളോടാണ് കൂടുതലും താൽപര്യം. മാർക്കോ സേട്ടൻ മുമ്പ് പാടിയ ഓണപ്പരിപാടിയിൽ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന ഗാനം അത്ര ശരിയായില്ല. എല്ലാ പാട്ടുകളും സംഗീതത്തിൽ ലയിച്ചു കൊണ്ടു പാടാൻ ദാസേട്ടനല്ലാതെ ഭൂമി മലയാളത്തിൽ ആരും ഈ 2024 വരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാകുമെന്ന് തോന്നുന്നില്ല.
@latheeshlathy73833 ай бұрын
സതീഷ്ബാബു വിന്റെ ഒരു ഇന്റർവ്യൂ ചെയ്യാമോ?...
@nandasuthavaram82713 ай бұрын
Please do an interview with Satheesh Babu
@PadmakumarM-e4b3 ай бұрын
1980 വരെ മലയാള സിനിമയിൽ പാട്ടുപാടാൻ am രാജ, കമുകറ കഴിഞ്ഞ് യേശുദാസ്, ജയചന്ദ്രൻ ബ്രഹ്മനന്ദൻ ജോളിഎബ്രഹാം തുടങ്ങി കുറച്ചുപേരെ ഉണ്ടായിരുന്നുള്ളു... എന്നാൽ 1980കഴിഞ്ഞു നല്ലകുറെ ഗായകർവന്നു സതീഷ് ബാബു , മാർക്കോസ്, ഉണ്ണിമേനോൻ, വേണുഗോപാൽ, എം ജി ശ്രീകുമാർ , ബിജുനാരായണൻ, മധു ബാലകൃഷ്ണൻ തുടങ്ങിയവർ അപ്പോഴും യേശുദാസ്സിനോളം സൗണ്ട് ക്വാളിറ്റി ഇവർക്കാർക്കും ഇല്ലാരുന്നു പിന്നെ സിനിമയിൽ പാട്ടും കുറഞ്ഞുതുടങ്ങി അതിനാൽ പലഗായകരും മായുകയും ചെയ്തു .
@RiyasFanu3 ай бұрын
ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഹിറ്റ് ഗാനങ്ങൾ പാടിയത് എംജി ശ്രീകുമാർ ആണ്
@nandasuthavaram82713 ай бұрын
Ee list correct aanu second generationile nalla gaayakar: M G Sreekumar, Unnimenon, Venugoapaal, Krishnachandran, Markose and Satheesh Babu
@RAJUS-zn6wm3 ай бұрын
പവർഗ്രൂപ്പല്ല, ചലച്ചിത്ര രംഗത്ത് മൊണോപ്പൊളി ഉണ്ടായിരുന്നവർ, അക്കാലത്ത് വളർന്നുവന്ന ഗായകരെ ആരെയും പ്രോത്സാഹിപ്പിച്ചില്ല എന്നതാണ് വസ്തുത. ചലച്ചിത്ര രംഗത്തുനിന്നും വ്യത്യസ്തമായി, അനേകം ആൽബങ്ങൾക്കുവേണ്ടി പാടിയ ശ്രീ. മാർക്കോസ്, എത്രപേരെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്? പിന്നെ, ദാസേട്ടന്റെ സ്വഭാവത്തേക്കുറിച്ച് എല്ലാവർക്കുമറിയാം. പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നും!! ആകാശവാണിയിൽ തനിക്കുണ്ടായ അവഗണന മറ്റാർക്കും ഉണ്ടാകാതിരിക്കാനാണ് സമർത്ഥരായ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ തരംഗനിസരി സ്‌കൂൾ ഓഫ് മ്യൂസിക്ക് തുറക്കുന്നതെന്ന് ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ പഠിച്ച്, മികച്ച സ്‌ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളുമായി തരംഗിണിയിൽ എത്തിയ എന്റെ സുഹൃത്തിനോട് അദ്ദേഹം പറഞ്ഞത്, "ഓരോ അരിമണിയിലും, അത് അനുഭവിക്കേണ്ട ആളുടെ പേര് എഴുതിവെച്ചിട്ടുണ്ട്. ജഗദീശ്വരൻ നിശ്ചയിച്ചിട്ടുണ്ടെങ്കിൽ അത് അവർക്ക് ലഭിക്കും." മറ്റെവിടെയെങ്കിലും ശ്രമിക്കുക... എന്നായിരുന്നു. കലയെ ഉപജീവനമാർഗ്ഗമാക്കി, എത്രയോ തലമുറകൾക്കുള്ള ധനം അദ്ദേഹം സമ്പാദിച്ചിട്ടുണ്ടെങ്കിലും, ഈ രംഗത്തുള്ള എത്ര കലാകാരന്മാരെ അദ്ദേഹം സഹായിച്ചിട്ടുണ്ട് ? അദ്ദേഹത്തിന്റെ ഒരു ഡസനിലേറെ ഗാനമേളകളിൽ ഞാൻ പങ്കെടുത്തിട്ടുണ്ട്. അവിടെ, ദാസേട്ടന്റെ ഒരു ഫോട്ടോ എടുക്കാനായി വരുന്ന പ്രസ്സ് ഫോട്ടോഗ്രാഫറെ സ്റ്റേജിൽ നിന്നും അപമാനിച്ച് ഇറക്കിവിടുന്ന ദൃശ്യങ്ങൾ എത്രയോ തവണ ഗാനമേളകളിൽ ഞാനും, ഒരുപക്ഷേ നിങ്ങളും കണ്ടിരിക്കുന്നു. എന്നാൽ, ഒരുവശത്തുകൂടി തൊഴിലിന്റെ മാഹാത്മ്യം അദ്ദേഹം പറയുകയും ചെയ്യൂന്നു!! അതുപോലെതന്നെയാണ് എൺപതുകളിൽ, താൻ പാടണമെങ്കിൽ, കാസറ്റ് റൈറ്റ്സ് തരംഗിണിക്ക് കൊടുക്കണമെന്ന് അദ്ദേഹം നിലപാടെടുത്തതും.. ആ സമയത്ത്, 90 ശതമാനം പാട്ടുകളും അദ്ദേഹമായിരുന്നല്ലോ പാടിയിരുന്നത്. കോടിക്കണക്കിന് തുക മുടക്കി സ്റ്റുഡിയോ ഇട്ടവർ വെറുതേയിരിക്കട്ടെ!! തന്റെ ബാല്യ-കൗമാര കാലഘട്ടങ്ങളിലെ ദാരിദ്ര്യത്തേക്കുറിച്ചും, സാമ്പത്തികമായ കഷ്ടപ്പാടുകളേക്കുറിച്ചുമൊക്കെ അദ്ദേഹം വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും, അദ്ദേഹം കേരളത്തിൽ വരുമ്പോൾ താമസിക്കുന്നതോ, ഇവിടത്തെ ഏറ്റവും മുന്തിയ ടാജ് ഹോട്ടലിൽ, അല്ലെങ്കിൽ ഗോകുലം പാർക്ക് ഹോട്ടലിലും!! 80 കളുടെ മദ്ധ്യത്തിൽ, ഇനിമുതലുള്ള സംസ്ഥാന അവാർഡ്, തനിക്കുപകരം, വളർന്നു വരുന്ന ഗായക പ്രതിഭകൾക്ക് നൽകുവാൻ അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരും ആ അഭിപ്രായത്തെ വാനോളം പുകഴ്ത്തിയെങ്കിലും, തുടർന്ന്, അടുത്ത വർഷത്തെ സംസ്ഥാന അവാർഡ് വാങ്ങിയ അദ്ദേഹം, പിന്നീടൊരിക്കലും അതേക്കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. കുറച്ചുകാലങ്ങൾക്കു മുൻപ്, അവാർഡ് സ്വീകരിക്കുന്ന ചടങ്ങിന് സംബന്ധിക്കാൻ പോയപ്പോൾ, തന്നോടൊപ്പം ഒരു ഫോട്ടോ എടുത്ത ആളിന്റെ ക്യാമറ പിടിച്ചുവാങ്ങി, ഫോട്ടോകൾ ഡിലീറ്റ് ചെയ്തത്, പലരും ദൃശ്യമാധ്യമങ്ങളിലൂടെ കണ്ടിരിക്കുമല്ലോ. മലയാളത്തിന്റെ തനിമയും, സൗന്ദര്യവുമെന്ന് ഇടയ്ക്കിടെ പറയുന്ന ഇദ്ദേഹത്തിന്, 1984 മുതൽ അമേരിക്കയിൽ ഫ്‌ളാറ്റ് ഉണ്ട്, വർഷങ്ങളായി, അവിടത്തെ സിറ്റിസൺഷിപ്പുമുണ്ട്.1999 October ൽ ശ്രീമതി "ലതാ മങ്കേഷ്‌കർ ", പാടുന്നത് നിർത്തണമെന്ന് ദാസ് സാർ പറഞ്ഞത് വിവാദമായതോടെ, 1999 October 3 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ നടത്തിയ വിശദീകരണത്തിൽ , താൻ, "ലതാമങ്കേഷ്കർ" , സംഗീതം നിർത്തണമെന്നല്ല , ചലച്ചിത്രങ്ങൾക്കു വേണ്ടി (Films) പാടുന്നത് നിർത്തണമെന്നാണ് പറഞ്ഞത് എന്നു തിരുത്തി. ഈ പ്രായത്തിലും അദ്ദേഹം ചലച്ചിത്രങ്ങളിൽ പാടുന്നില്ലേ? അതുപോലെ, അദ്ദേഹത്തിന്റെ അനവസരത്തിലുള്ള ചില പ്രസ്താവനകളും, പെരുമാറ്റവും, താൻ പറയുന്നതൊന്നും, പ്രവർത്തിക്കുന്നത് മറ്റൊന്നുമാണെന്ന് തെളിയിക്കുന്നു! വസ്ത്രധാരണം, ഒരു വ്യക്തിയുടെ അവകാശമാണെന്നിരിക്കെ, സ്ത്രീകൾ ജീൻസ് ധരിക്കുന്നതിനേയും, മോഡേൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനേയും അദ്ദേഹം, നിശിതമായാണ് വിമർശിച്ചത്. അതുപോലെ, "സൂര്യ"യുടെ സംഗീത പരിപാടിയിൽ അദ്ദേഹം പങ്കെടുക്കാനെത്തിയപ്പോൾ, പരിപാടി അല്പം താമസിച്ചതിൽ , അദ്ദേഹത്തിന്റെ രോഷപ്രകടനം എല്ലാവരും കണ്ടതാണല്ലോ. തനിക്കു മുൻപുള്ള ഗായകർ, തന്നെ പ്രോത്സാഹിപ്പിച്ചിട്ടില്ല, അതിനാൽ, വളർന്നുവരുന്ന ഗായകർ, സ്വയം ഉയർന്നുവരട്ടെ എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇവിടെ, പവർ ഗ്രൂപ്പിന്റെയൊന്നും പ്രശ്നമല്ല, അക്കാലത്ത് പാടിത്തുടിച്ചുനിന്ന ഗായകർക്ക്, വളർന്നുവരുന്ന ഗായകരെയൊന്നും പ്രോത്സാഹിപ്പിക്കുവാൻ താല്പര്യമില്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
@vineeshvdev85223 ай бұрын
നിങ്ങള്ക്ക് ഈ പറഞ്ഞ മഹാ ഗായകരെ. പാടിച്ചു കൂടായിരുന്നോ
@vineeshvdev85223 ай бұрын
എടോ...പാറപ്പുറത്ത് ചെരട്ട ഉറക്കുന്നത് പോലുള്ള ഒച്ചയും കൊണ്ട് പാടാൻ നടക്കുന്ന കുറ പാട്ടുകാർ
അമേരിക്കയിൽ പോവുകയും അവിടെ വീട് മേടിക്കുകയുമൊക്കെ ഒരു നേഴ്സോ ഡോക്ടർ എൻജിനീയർ ഒക്കെ ആയിട്ടുള്ളവർക്കും പറ്റുന്ന കാര്യമാണ്.. പിന്നെ താഴെ പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം സാധാരണക്കാരുടെ ഒക്കെ ജീവിതത്തിലും സംഭവിക്കുന്നതാണ്.. എന്തൊക്കെ കൊണ പറഞ്ഞാലും ഇന്ത്യയിൽ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും നല്ലത് ഗായകരിൽ ഒരാളാണ് യേശുദാസ്.. കോടികൾ ഇൻവെസ്റ്റ്മെന്റ് വരുന്ന ഒരു ബിസിനസിന്റെ ഭാഗമായി ജോലി ചെയ്യുന്ന ആൾക്ക് സുരക്ഷിതമായ സാമ്പത്തിക നില ഉണ്ടാവുന്നത് സ്വാഭാവികമാണ്.. ചൊറിഞ്ഞിട്ട് കാര്യമില്ല. വല്ലവന്റെ അണ്ടർവെയർ തപ്പിയിട്ട് ഒന്നും കിട്ടിയ കാശൊന്നുമല്ലല്ലോ.
@prasannankadalimattom98803 ай бұрын
ദാസിനെ പോലെ ആകണം എല്ലാവനും, നടപ്പില്ല ഒരിക്കലും, സ്വന്തം പാട്ട് കേൾക്കു അപ്പോൾ അറിയാം.
@pencilvmark1.9-8_53 ай бұрын
Markose plus. Yesudas very very different. Voice,,each other is pure ,left. And. Right ,aanu
@artlinewoodtempleroof14533 ай бұрын
Markkos പടുന്നുണ്ട് പക്ഷെ ദാസ്സേട്ടന്റ 7അയലത്തെത്തൂല
മനപ്പൂർവ്വം അനുകരിക്കുന്നത് ആവില്ല.. തൃശ്ശൂർ ജനിച്ചുവളർന്ന ഒരാൾ തൃശ്ശൂർ ശൈലിയിലെ സംസാരിക്കുകയുള്ളൂ. അതുപോലെ യേശുദാസിന്റെ പാട്ട് കേട്ട് വളർന്ന പഠിച്ച ഒരാൾ അതേ രീതിയിൽ പാടിക്കൊണ്ടിരിക്കുന്നു..
@PsBaby-c3s3 ай бұрын
പവർഗ്രൂപ്പ്. എംജി.
@c.k.sureshjoseph69263 ай бұрын
വളരെ കറക്റ്റ്.. 100%😅
@johnutube56513 ай бұрын
തമിഴിൽ എന്തെ പോയില്ല? കിട്ടി കാണില്ല.
@josephk.p42723 ай бұрын
ഏതാണ്ട് 1990വരെ ഒരു സിനിമാഗാനം ശ്രദ്ധിക്കപ്പെടണമെങ്കിൽ റേഡിയോയിൽ വരണം. ഉപഹാരത്തിലെ പൊൻമേഘമോ ഒരു നല്ല പ്രേമഗാനമായിരുന്നു.... ആ ചിത്രത്തിന്റെ നിർമാതാക്കളായെ പ്രകാശ് മൂവിടോൺ, പ്രത്യേക താൽപ്പര്യമെടുത്തു ആ ചിത്രത്തിലെ രണ്ടു ഗാനമടങ്ങിയ LP റെക്കോഡ് ആകാശവാണിക്കു കൊടുത്തതാണ്... അന്ന് സമകാലികരായ രണ്ട് ഗായകർക്ക് അവിടെ സ്വാധീനം ഉണ്ടായിരുന്നു,എന്തുകൊണ്ടോ ആ രണ്ടുഗാനങ്ങളും, 39വർഷം കഴിഞ്ഞിട്ടും, ഇതുവരെ പ്ര ക്ഷേപണം ചെയ്തിട്ടില്ല.....
@abe5233 ай бұрын
കന്നിപ്പൂ മാനത്തിനും പൂമാനമേ എന്ന പാട്ടിനും ഒക്കെ താങ്കൾ പാടിയതിൻറെ പ്രശ്നം കേൾക്കുമ്പോൾ അനുഭവപ്പെടുന്നുണ്ട്, അത് സ്വയം അംഗീകരിച്ചേ മതിയാകൂ. ഈ അവതാരക അതുപോലെ മറ്റ് സ്തുതി പാടകർ ഒക്കെ വെറുതെ താങ്കളെ എരിവ് കേറ്റുന്നത് ആണ്. താങ്കളുടെ പാട്ട് കേട്ട് ദാസേട്ടൻ ആണോ പാടുന്നത് എന്ന് തെറ്റിദ്ധരിച്ചിട്ടുള്ളത് അധികം ശ്രദ്ധിക്കാതെ വെറുതെ കേട്ട് പോകുന്ന ആൾക്കാർ മാത്രമാണ്.
@johnutube56513 ай бұрын
കന്നിപ്പൂമാനം ചിത്രാഞ്ജലിയിൽ റെക്കാർഡിങ്ങിൽ കൊളമാക്കിയതാണ്. പിന്നെ ഇതിൽ പറയുന്ന പോലെ തന്നെ ഒരു സ്റ്റാൻഡേർഡിന്റെ അളവുകോൽ നമ്മുടെ മനസ്സിൽ ഉള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. പൂമാനമേ അന്നും ഇന്നും ഹിറ്റ് തന്നെ.
@vineeshvdev85223 ай бұрын
ഇയാളുടെ പാട്ട് കേട്ടിട്ട്. .... ദാസേട്ടൻ പാടിയത് എന്നു.. തൊന്നി പോവുകയോ....😂😂😂😂😂
@vineeshvdev85223 ай бұрын
@@johnutube5651ഹിറ്റ് ആണ് ചിത്ര പാടിയത്.... ഇയാളുടേത് ഒരു വകയ്ക്കു കൊള്ളില്ല
@anandpraveen56723 ай бұрын
ദാസേട്ടന്റെ പാട്ടല്ല എന്നു ആർക്കും മനസിലാവും
@abe5233 ай бұрын
@@anandpraveen5672 പിന്നല്ലാതെ.
@santhoshmathew69953 ай бұрын
Thank you❤️
@mohmedmansooor4883 ай бұрын
പല പാരകൾക്കും ഇരയായ മഹാൻ
@JamesJacob-c1r3 ай бұрын
മാർക്കോസ് മാർക്കോസ് മാത്രം. യേശുദാസിനോപ്പമോ ശ്രീകുമാറിനോപ്പമോ പോലുമല്ല..
@trbabu47923 ай бұрын
Where is Jayachandran ???
@abrahamsamuel89333 ай бұрын
ഡോക്ടർ ആയിരുന്നു എങ്കിൽ ഇന്ന് താങ്കളെ ആരും അറിയുക ഇല്ലായിരുന്നു ഏതെങ്കിലും ഒരു ഹോസ്പിറ്റലിൽ ഒതുങ്ങിയേനെ മലയാളിസിന്റെ ഭാഗ്യം
@Anz_erАй бұрын
Israelin nadan still superb 🎉
@praveenindia19353 ай бұрын
രക്ഷപെടാൻ കഴിയാതെ വരുമ്പോൾ പൊതുവെ ആളുകൾ പറഞ്ഞുണ്ടാക്കുന്നത്.
@salilb65593 ай бұрын
Nostalgic moments
@kabeerali34853 ай бұрын
മാപ്പിളപ്പാട്ടും ചില ക്രിസ്റ്റീയ ഭക്തിഗാനങ്ങളും കേൾക്കാൻ നല്ല സുഖം ആണ്.. പക്ഷെ സിനിമയിൽ പാടുമ്പോൾ ഒട്ടും സുഖം ഇല്ല... അതുകൊണ്ടാണ് ചാൻസും കുറഞ്ഞത്. അത്യാവശ്യം പാടാനുള്ള കഴിവും അല്പം ദാസേട്ടൻ ടച്ചും ഉണ്ടെങ്കിൽ അന്നൊക്കെ ഗാനമേളകളിൽ തിളങ്ങാം... അല്ലാതെ ആരും മനപ്പൂർവം ഒഴിവാക്കുന്നതല്ല... യേശുദാസ് വരുമ്പോൾ am രാജയൊക്കെ കത്തിനിൽക്കുന്ന സമയം.. അന്ന് ദാസേട്ടൻ അവരെ ഒക്കെ അനുകരിച്ചു പാടിയിരുന്നു... പിന്നീട് പുള്ളിയുടെ ശബ്ദം ഏതൊരു നടനും എളുപ്പം മാച്ച് ആകുന്നത് കൊണ്ട് പുള്ളി കയറി വന്നു... ആളുകൾക്ക് വേണ്ടവർ എന്നും ഫീൽഡിൽ ഉണ്ടാകും..
@jakp54783 ай бұрын
ഇല്ലായിരുന്നെങ്കിൽ മറിച്ചേനേ ...
@niranjanmenan9443 ай бұрын
😂
@anithasanthosh63723 ай бұрын
Arendu paranjalum dasettan vere leval.. Dasettane vellan eni arenkilum jenikkanam. Like md rafi in North india
@monaemonae19433 ай бұрын
മിസ്റ്റർ മാർക്കോസ് താങ്കൾ പറഞ്ഞതെല്ലാം ശരിതന്നെ പക്ഷേ എം ജി ശ്രീകുമാറിനെ പോല തരംതാഴ്ന്ന സംസാരിക്കരുത് കേട്ടോ എന്നുവെച്ചാൽ പൊങ്ങച്ചത്തിന്റെ ഉപജ്ഞാതാവാണ് മുമ്പേ പറഞ്ഞ കക്ഷി
@niranjanmenan9443 ай бұрын
Yesudas lite ആണ് marcose 🤩 exact same voice🥰
@sasikumarkumar90643 ай бұрын
Correct sir
@iloveindia10763 ай бұрын
സംഗീതത്തിൽ ഒരു പവർ ഗ്രൂപ്പും ഇല്ല, നിങ്ങൾ പാടിയ പൂമാനമേ എന്ന ഗാനം ദാസേട്ടൻ പാടിയിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നു എന്ന് ഒരുപാട് പേര് ആഗ്രഹിച്ചിട്ടുണ്ട്, നിങ്ങൾ മൂക്കിൽ കൂടിയാണ് പാടുന്നത്, നിങ്ങൾക്ക് പറ്റിയ പണി അല്ല പാട്ട്
@hishumihabeebi24753 ай бұрын
മുത്തു മുഹമ്മദ് മുസ്തഫ ത്വാഹാ താങ്കൾ പാടിയ ഗാനം ആര് എഴുതിയത് ആണ്
@SwaminathanKH3 ай бұрын
സ്വന്തമായി ഒരു ശൈലി ഉള്ള ആൾ തന്നെയാണ് മാർക്കോസ് ചേട്ടൻ.., എന്നിട്ടും പറയുന്നു അദ്ദേഹം യേശുദാസിനെ അനുകരിക്കുന്നു എന്ന് എന്ത് ചെയ്യാനാ.
@vineeshvdev85223 ай бұрын
അതു വേറെ ആരും പറയില്ല. അയാള് തന്നെ പറഞ്ഞ് നടന്നത് ആണ്. ചെവിക്ക് നല്ല സുഖമുള്ള ഒരു മനുഷ്യനും...മാർകൂസിൻ്റെ കാള കരയുന്നത് പോലെ ഉള്ള ശ്ബ്ദം യേശുദാസിൻ്റെ ശബ്ദം പോലെ ആണെന്ന് പറയില്ല
@anithasanthosh63723 ай бұрын
Dasettsnte sound thanne gandharva swaramanu
@abhilashraghavan3 ай бұрын
മനപൂർവം ചെയ്യുന്നതല്ല അറിയാതെ അങ്ങനെ ആയി പോകുന്നതാണെന്ന്🤭
@sasidharanmp36713 ай бұрын
മലയാള സിനിമ യിലെ സംഗീതത്തിന്റെ സുവർണ്ണ കാലഘട്ടം കഴിഞ്ഞു, ആ സുവർണ്ണ കാലഘവേട്ടത്തിന്റെ ചക്രവർത്തി ദാസേട്ടനും, ഇനി ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല,
@EinsteinIssac-z8c3 ай бұрын
ഒരു 3 മണിക്കൂർ കച്ചേരി പാടാമോ എന്നാ സമ്മതിക്കാം
@kpmanoharan15493 ай бұрын
ഇൻട്രോ കൊണ്ടുതന്നെ 'ഒരു വിഡിയോ തീർക്കമായിരുന്നു
@jabbar.m.sjabbar57283 ай бұрын
Das sir gold
@AnilKumar-ug9dc3 ай бұрын
He has very good knowledge of music. He is also best in singing Das sir's songs. However, if he sings a new song...what I felt is he couldn't properly bring the required bhava and vocal chord not that flexible. May God bless him
@abdussalimputhanangadi79093 ай бұрын
ആഴി തിരമാലകൾ അഴകിന്റെ മാലകൾ ഈ പാട്ട് യേശുദാസ് പാടിയത് ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത് അത് പോലെ കന്നി പൂമാനവും
@vineeshvdev85223 ай бұрын
സാരമില്ല നല്ല ഒരു ENT specialist നെ കാണുന്നത് വളരെ നല്ല കാര്യം ആയിരിക്കും
സംഗീതരംഗത്ത് നിങ്ങൾ പറയുന്ന പവർ ഗ്രൂപ്പ് ഇല്ലാതിരുന്നെങ്കിൽ എത്രയോ മനോഹരമായ സിനിമാഗാനങ്ങൾ മലയാളിക്കു നഷ്ടമായേനേ. സ്വയം പ്രശംസ ഒരു കലാകാരനും നന്നല്ല. അതു കൊണ്ടാണ് നിന്നിടത്തു തന്നെ ഒരു ചലനവും സംഭവിക്കാതെ നിന്നു പോയത്. ഇത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ യേശുദാസ് എന്ന മഹാ കലാകാരനോടു കാണിക്കുന്ന നീതികേടാകും.
@jimmyjacobpanengaden38523 ай бұрын
Legendary singer KG Markose.
@naresh2873 ай бұрын
Maybe dassettan will sing like markose, but markose cannot sing like dassettan
@Kottayam143 ай бұрын
ദാസേട്ടനല്ലേ പൊന്ന്…..
@rajeshrajendran26763 ай бұрын
Dassettante aduthekku group aayittu chennaal mathi😂😂😂
@zakkariav90453 ай бұрын
👍👍💐💐
@alexcleetus6771Ай бұрын
Markose chettan good singer but avasaram koduttilla
@SanthoshThomaskarippaparamb3 ай бұрын
Mesmerizing
@Dilip-tb7ms3 ай бұрын
മാർക്കോസ് നന്നായി പാടും. ഒരു സംശയവുമില്ല. പക്ഷേ അതിലും വളരെ വളരെ വളരെ ......... വളരെ നന്നായി യേശുദാസ് പാടുന്നു.... മാർക്കോസിന്റെ ഭാഷാശൈലിക്കുപോലും യേശുദാസിന്റെ സ്വാധീനം. അത് തെറ്റുമല്ല.... അത് അംഗീകരിക്കാൻ കഴിയുമ്പോൾ അദ്ദേഹത്തിന്റെ നിരാശ മാറും. മാർക്കോസിന്റെ ഇടം ആരും കൊണ്ടുപോകാതെ അവിടെ തന്നെ കാണും. ... ഉറപ്പ്.
ഇയാളുടെ ശബ്ദം എന്തിനു കൊള്ളാം, സാധരണ നിലവാരം, സ്വയം പുകഴ്ത്തി ജീവിതം കളയുന്നു, യേശു ദാസ് പാടുന്ന പത സൗകുമാരിയം ഒalന്നും ഇയാൾക്കില്ല, കൂറേ. അഭിമുകകാർ ചുമ്മാതെ പുകഴ്ത്തി സമയം k
പൂമാനമേ മാർക്കോസ് ആണ് പാടിയതെന്ന് എത്രയോ കഴിഞ്ഞാണ് മനസ്സിലായത് .ഇസ്രായേലിന് എന്ന പാട്ട് മാത്രം മതി മാർക്കോസ് ഓര്മിക്കപ്പെടാൻ . വെള്ള വസ്ത്രം യേശുദാസിന്റെ കുത്തകയൊന്നും അല്ലല്ലോ 😀ഭക്തർ വരും തെറി വിളിയുമായി
എത്ര ഓണപ്പാട്ടിറങ്ങി? പണ്ടാണെങ്കിലോ? പവർ ഗ്രൂപ്പ് അത്രക്കെ ഉള്ളൂ. രാഷ്ട്രീയം വരെ തകർന്നടിയും.
@artlinewoodtempleroof14533 ай бұрын
ഇപ്പോ നിങ്ങൾ ഇതിൽ പാടുന്നതും വളരെ മോശമാണ് ദാസേട്ടന്റെ 7അയലത്തെത്തുല്ല
@santhoshbabu76473 ай бұрын
Your mind..,problem
@vinodnarayanan8313 ай бұрын
മാർക്കോസ് നു യേശുദാസിനെ വരെ കുറ്റം പറയാം ..!!!!!പക്ഷെ മറ്റുള്ളവർ തന്നെ കുറ്റം പറയല്ലേ...!!!!!മാർക്കോസിന് സഹിക്കില്ല....!!!.അതായത് മാർക്കോസിന് ,മാർക്കോസിന്റെ കുറവുകളെ അംഗീകരിക്കാൻ മടി...!! .പാട്ടുപാടി കുളം ആക്കിയതിനു യൂട്യൂബിൽ അപ്‌ലോഡ് ചെയ്തവന്റെ കൊഴപ്പംകൊണ്ട് ആണെന്ന്...!!!
മാർക്കോസ് വലിയ ഗായകൻ ഒന്നുമല്ല. യേശുദാസ്നെ അനുകരിച്ചു പാടുന്നു 😀
@sacredbell200727 күн бұрын
kzbin.info/www/bejne/anbManeGarV5qMk
@dpadmakumar6883 ай бұрын
Ini athum nasippikkum......enthanavo udhesam ? Onnum nannayi kaanan kazhiyilla.
@vavoosvavoos80963 ай бұрын
Madhu balakrishnan marcose knoldged aanu but voice aanu ivarde rand perudeyum prsnam katti kooduthal aanu love sentiments ets ellathinum same touch aanu voice ivarude randaldeyum mathuryam illa
@sajeshpulikodan96113 ай бұрын
പുതിയ തലമുറയിലെ പാട്ടുകാരെ പഴയ തലമുറ പാട്ടുകാരോളം മാനിക്കുന്നില്ല എന്ന് പറയുന്നത് ശരിയാണോ.. കെ എസ് ചിത്രയെ, ശ്രെയാ ഘോഷലിനെയൊക്കെ അർഹിക്കുന്ന രീതിയിൽ തന്നെ മാനിക്കുന്നില്ലേ
@sreenii54453 ай бұрын
Very irritating to find the anchor smiling at just about anything
@DifferentGeordie3 ай бұрын
You need treament
@Kumusn83 ай бұрын
സംസാരത്തിൽ പോലും അനുകരണം ഫീൽ ചെയ്യുന്നു
@gokuldasp58933 ай бұрын
സംസാരം മാത്രമല്ല ദാസേട്ടൻ്റെ മൊത്തം ശൈലി ആക്കിയിട്ടുണ്ട് മുഖം ചൊറിയുന്നത് ശ്രദ്ധിച്ചോ, എനിക്ക് ഇഷ്ടമാണ് ഇങ്ങേരുടെ പാട്ടും ഇങ്ങനെ ഒക്കെ കളിക്കുന്നതും
Donot imitate someone and make yr image.Markose lost chances due to his rival jealous to Dassettan. No music director prefered him which is unfortunate. Dassettan not in India. But Markose avilable.
@johnanthraper78543 ай бұрын
Ippol oru paattu ...athinu oru shabdam ..ath aarude aayaalum mathi ennayi....paranjath sheriyaanu ..athukond innu oru nalla gaanam polum aaswadikkan kazhiyunnilla ...maathramalla 1 day cricket pole vismrithiyilekk poyikazhiyum ..kaaranam nalla srishtiyum illa ..srishtikk jeevan kodukkaan kazhiyunna orotta paattukaaranum illa ..verum chavar ennu parayaam ..oru varshaathil orennam polum illa ..athra adhappathichu