കിണറ് കുത്തിയശേഷം ഈ ഓലക്കീറ്കാരനെ ഇന്നാ കാണുന്നേ....

  Рет қаралды 342,154

True TV

True TV

Күн бұрын

#truetv
© 2020 True TV
ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 559
@shrpzhithr3531
@shrpzhithr3531 4 жыл бұрын
ശെരിയാ.. ഇന്നത്തെ സമൂഹത്തിൽ കുറ്റം കണ്ടു പിടിക്കാനാണ് ജനങ്ങൾക്ക് ഏറെ ഇഷ്ടം പറഞ്ഞു വന്നത് വെള്ളം കിട്ടിയാലും നിങ്ങൾ കമെന്റ് ഇടണം..
@bijujohn4202
@bijujohn4202 Жыл бұрын
ഒരുപാട് സന്തോഷം...... തൃശ്ശൂരിലെ കോലഴി എന്ന് പറഞ്ഞ സ്ഥലത്താണ് ഞാൻ..... എന്റെ സ്ഥലത്ത് മൂന്ന് ബോർവെൽ ഒരു കിണർ ഒക്കെ കുഴിച്ചിരുന്നു... ഒരു രക്ഷയും ഇല്ല.... കാരണം ഒരു തുള്ളി വെള്ളം പോലും കിട്ടിയില്ല... അങ്ങനെയിരിക്കുകയാണ് ബിബിനെ കുറിച്ച് ഞാൻ യൂട്യൂബിലൂടെ അറിഞ്ഞത്.... അങ്ങനെ അദ്ദേഹത്തെ കോൺടാക്ട് ചെയ്തു.... അദ്ദേഹം വരുകയും സ്ഥാനം നോക്കുകയും ചെയ്തു... എന്നാലും ഞാൻ പറഞ്ഞതുപോലെ മുൻ അനുഭവം ഇങ്ങനെയൊക്കെ ആയതുകൊണ്ട് ഒട്ടും പ്രതീക്ഷ ഉണ്ടായില്ല.... അങ്ങനെ കിണറിന്റെ സ്ഥാനം കണ്ടെത്തുകയും തുടർന്ന് കുഴിക്കുകയും ചെയ്തു.... എന്താ പറയാ ഒമ്പതാംകോലിൽ വെള്ളം കണ്ടു... സന്തോഷം സന്തോഷം സന്തോഷം സന്തോഷം 🙏🏻🙏🏻🙏🏻.... ദൈവത്തിന്റെ അനുഗ്രഹം എന്നും എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കട്ടെ🙏🏻🙏🏻
@anishdevis4170
@anishdevis4170 4 жыл бұрын
സൂരജ് പാലാക്കാരൻ ..സൂപ്പർ
@jossygmmala
@jossygmmala 2 жыл бұрын
ദൈവം കൊടുത്ത ഈ gift എല്ലാ ആവശ്യക്കാർക്കും ഉപകാരപ്രത മാവാൻ വിപിൻ തീർച്ചയായും ശ്രമിക്കുന്നു എന്നതാണ് ഞാൻ മനസ്സിലാക്കുന്നത് അതു കൊണ്ട് ' എന്നും ദൈവം നിങ്ങളെ അനുഗ്രഹിക്കണെ എന്നു പ്രാത്ഥിക്കുന്നു. എല്ലാവരും സപ്പോർട്ടു ചെയ്യണം. നന്ദി True Tv.
@isacsam933
@isacsam933 3 жыл бұрын
വെള്ളം ദൈവത്തിന്റെ ദാനമാണ്.... വെള്ളം അതൊരു തൃപ്തിയാണ്.... ബിബിൻ അഭിനന്ദനങ്ങൾ.... ❤️❤️❤️❤️
@leelasudaven9478
@leelasudaven9478 Жыл бұрын
Palakkara,satheyamanu,vaze,valam,ethonumellatha,alanu,gan
@pigeon8298
@pigeon8298 3 жыл бұрын
ആദ്യത്തേ വീഡിയോയിലെ കമന്റ് കണ്ട് തെറ്റിദ്ധരിച്ചു .ഇപ്പോൾ വീഡിയോ കണ്ട്സന്തോഷമായി❤️❤️❤️
@muhammedfasil2070
@muhammedfasil2070 3 жыл бұрын
കഴിഞ്ഞ വീഡിയോ ഇട്ടപോ വിമർശിച്ചവരൊക്കെ ഇപ്പൊ കിണർ പണി തുടങ്ങി കാണും
@rajendranppulappanpara3427
@rajendranppulappanpara3427 4 жыл бұрын
വെള്ളം കണ്ടതിൽ സന്തോഷം സ്ഥാനം കാണുന്ന വരിൽ അറിവില്ലാത്തവരും ഉണ്ട് അതു മൂലം ബുദ്ധിമുട്ടും വന്നിട്ടുണ്ട്
@sudheeshap8295
@sudheeshap8295 4 жыл бұрын
വെള്ളം കാണുമ്പോ തന്നെ മനസ്സിന് വല്ലാത്തൊരു സന്തോഷം
@choman8372
@choman8372 4 жыл бұрын
sudheesh വൈറൽ വീഡിയോസ് ap kzbin.info/www/bejne/sIXZp5Rno6iWnqs bb
@narayannands468
@narayannands468 3 жыл бұрын
Krishi aavasyathinu vellam venam.
@premachadranpremachadrankk7617
@premachadranpremachadrankk7617 Жыл бұрын
എന്റെ മോൻ വാസ്തു അനുസരിച് കിണർ സ്‌ഥാനം കാണുന്ന ഒരുവ്യക്തി എന്ന നിലക്ക് വലിയകാര്യം അല്ല 😍😍
@haleemarazak
@haleemarazak Жыл бұрын
😢
@venugopalnarayanan6305
@venugopalnarayanan6305 4 жыл бұрын
ചെളി കുറവാ കേട്ടോ ഇത്രമാത്രം തുടിച്ചിട്ടും കലങ്ങിയില്ലല്ലോ. ഭൂമീ ദേവിയുടേ വരദാനമാണ് ജലം അത് വീട്ടുമുറ്റത്ത് കിട്ടുകയെന്നത് വലിയ ഭാഗ്യമാണ് -
@nvabdulrahman493
@nvabdulrahman493 4 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരാൾ കുഴൽ കിണറിന് സ്ഥാനം നോക്കാൻ വന്നു അദ്ദേഹം ആ പറമ്പ് മുഴുവൻ ഒരു ഓലക്കീറുമായി നടന്നു അവസാനം ഒരു സ്ഥലത്ത് എത്തിയപ്പോൾ ഓല കിടന്നു ഭയങ്കരമായി ആടാൻ തുടങ്ങി സ്ഥാനക്കാരൻ പറഞ്ഞു ഇവിടെ നല്ലവെള്ളം ഉണ്ട് മഞ്ഞകളറിൽ ഉള്ള ചെകിടിപ്പാറയുണ്ട് അത് കുഴപ്പമില്ല ഇവിടെ കുറ്റി അടിക്കാം എന്ന് ഉടനെ വീട്ടുകാരൻ പറഞ്ഞു പറമ്പ് മുഴുവൻ ഓടി നടന്നിട്ട് നിനക്ക് സെപ്റ്റിക് ടാങ്കിന്റ മുകളിലാണോ സ്ഥാനം കിട്ടിയത് എന്ന് കാരണം അവിടെ സെപ്റ്റിക് ടാങ്കിന്റ മുകളിൽ മണ്ണിട്ട്മൂടിയത് കൊണ്ട് അടിയിൽ സെപ്റ്റിക് ടാങ്ക് ആണെന്ന് വീട്ടുകാർക്ക് മാത്രമേ അറിയൂ.... അതിന് ശേഷം ആ സ്ഥാനക്കാരൻ എവിടെ പോയാലും ആദ്യം കക്കൂസ് കുഴി എവിടെ എന്ന് വീട്ടുകാരോട് ചോദിക്കാറുണ്ട്
@zamzammedialovefomindia9586
@zamzammedialovefomindia9586 4 жыл бұрын
😂😂😂😂
@niyaz_nizz
@niyaz_nizz 4 жыл бұрын
🤣🤣
@arunap4681
@arunap4681 4 жыл бұрын
😀😀😀😀😀
@kamalsha7865
@kamalsha7865 3 жыл бұрын
😀😀😀
@mohadhsafu.t6157
@mohadhsafu.t6157 3 жыл бұрын
😀😀😀😀
@sangtony
@sangtony 4 жыл бұрын
Great blessing from God. Always thank him.bibin brother you are blessed aboundently for this. We always remember you in our prayers. Thank you.
@suniln1418
@suniln1418 2 жыл бұрын
ബിബിൻ സൂപ്പർ സുന്ദരൻ ആണ്..... 🥰🥰
@beenathankachan6229
@beenathankachan6229 3 жыл бұрын
Bibin സ്ഥാനം നോക്കിയിട്ട് നല്ല വെള്ളം കിട്ടി.
@ajeeshap1768
@ajeeshap1768 3 жыл бұрын
ഇദ് ദേഹത്തിൻ്റെ ഓലക്കീറ് ടെക്നോളജി സൂപ്പറാണ് ,, ബിബിൻ വളരെ ജനുവിനാലിറ്റി ഉള്ള ആളാണ് അത് എനിക്ക് മനസ്സിലായി
@premachadranpremachadrankk7617
@premachadranpremachadrankk7617 2 жыл бұрын
Bin in. Devanmarude. Kulathil.. Jevicherikedathyirunnu
@premachadranpremachadrankk7617
@premachadranpremachadrankk7617 2 жыл бұрын
Engine. Mine. Sthanankkadavar. Mandanmar
@jojokottakkal1475
@jojokottakkal1475 3 жыл бұрын
ഗ്യാരണ്ടി കുഴൽകിണർ എന്ന് പറഞ്ഞു ഒരുലക്ഷം പറ്റിച്ചവനാ ഇവൻ ബിബിൻ
@benjobenny9216
@benjobenny9216 2 жыл бұрын
enteyum cash poyi
@sahinsha8858
@sahinsha8858 4 жыл бұрын
God bless him
@sindhuajay9084
@sindhuajay9084 4 жыл бұрын
ഇത് കുത്തിയതിന് എന്ത് ചില വായി ഞങ്ങൾക്കും കുത്താന സാർ
@unnikrishnan6239
@unnikrishnan6239 2 жыл бұрын
Fees പറയുമോ?
@sudheeralathur8968
@sudheeralathur8968 2 жыл бұрын
ഫീസ് 6000 ടാക്സി ചിലവ് വേറെ ഞാൻ വിളിച്ചു സംസാരിച്ചു ചിലവ് അറിഞ്ഞപ്പോൾ ക്യാൻസൽ ചെയ്തു
@anijacob3573
@anijacob3573 4 жыл бұрын
സൂരജ് പാലാക്കാരൻ 👍👍👍👍👍
@selinfrancispf7248
@selinfrancispf7248 3 жыл бұрын
ഞാൻ സ്ഥാനം നോക്കിയല്ല കിണർ കുത്തിയത്... പക്ഷെ ധാരാളം നല്ല വെള്ളം കിട്ടുന്നുണ്ട്... ഓരോരുത്തർക്കും ഓരോരോ വിശ്വാസം..
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
റൈറ്റ്... ലാസ്റ്റ് പറഞ്ഞത്. വെള്ളം കിട്ടിയവർ കിട്ടി എന്ന് പറഞ്ഞ് കമന്റ് ഇടില്ല.. പക്ഷേ കിട്ടാത്തവർ ....?
@thankammathomas4271
@thankammathomas4271 3 жыл бұрын
Hi Kinarinu vellam Kandi. Nalla Karyem.But kinarinu Thodi( Aranjanem) illathe engane yearly sudheekarikkum.Thodiyum kudi undarunnenkil nannayirunnu.pinne vellem kandathu thanks bhagyem.
@annvidhyaakkara4300
@annvidhyaakkara4300 3 жыл бұрын
Njangalkum sthaanam kandathu idhehamayirunnu.... Vellam kandu....valare athikam Santhosham....
@jaisnaturehunt1520
@jaisnaturehunt1520 6 ай бұрын
കിണർ recharging ചെയ്യാൻ ഉള്ള പരിപാടി കൂടി ചെയ്യണം
@metalbird_surgeon
@metalbird_surgeon 4 жыл бұрын
chetta adhava bit cherinju poyathanel..ath nere aakan nthelum vazhiyondo? ath videoil ulkollichitillalo.. athonnu parayamo?
@sonyfrancis9274
@sonyfrancis9274 4 жыл бұрын
njaglda kinar vattunnathanu...ethinu enthakkilum pariharam undo? plz help
@sreekumarbhaskaran5268
@sreekumarbhaskaran5268 Жыл бұрын
It is a very positive video by True TV. Thank you.
@komalamcd1561
@komalamcd1561 2 жыл бұрын
🙏🙏🙏 ഒരുപാട് സന്തോഷം. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🙏🌹🙏🌹🙏
@craftworker6217
@craftworker6217 2 жыл бұрын
ദൈവാനുഗ്രഹം
@RAHUL-qh9tn
@RAHUL-qh9tn 2 жыл бұрын
3:18 അത് വളരെ സത്യം ഒള്ള കാര്യം ആണ്
@bhagavansahai6969
@bhagavansahai6969 2 жыл бұрын
വേറൊരു ബാബു... ഈ രീതിയിൽ ബോർവെൽ കണ്ടുപിടിക്കുന്നു.😂😂👍
@upasanasunu1293
@upasanasunu1293 4 жыл бұрын
Bibin video kandu.. 😍😍othiri santhosham.. 😍😍😍
@geethatd7842
@geethatd7842 2 жыл бұрын
Bibin sir nu aayusum health um god nalkatte.god nalkiya kazhivine jana nanmakkayi use cheyyuka.....eeswaranugrahamunakatte.bibin sir ne prichaya peduthi thanna sooraj sir num thank you...
@abanms1229
@abanms1229 2 жыл бұрын
Karnatakail Vannu sthanam nokumo
@aaroaaro3712
@aaroaaro3712 2 жыл бұрын
പാടത്തു കിണർ കുയിച്ചാൽ വെള്ളം കാണും ഉറപ്പേല്ലേ ചേട്ടാ. തട്ടിപ്പിന് നിനങ്ങളും ഇരയായി എന്ന് വിശോഷിക്കുന്നു.
@vichu6118
@vichu6118 3 жыл бұрын
കിണറിനു തൊടി ഇല്ലാത്തതെന്ത് എന്ന സംശയത്തിനുള്ള ഉത്തരം: :അതിൽ മണ്ണ് ഉറപ്പില്ലാത്തതു കൊണ്ട്‌ കോൺക്രീറ്റ് തൊടികൾ വച്ച് ഉറപ്പിക്കും (ചില സ്ഥലത്ത് ഇതിനെ ഉറ ഇറക്കുന്നു എന്ന് പറയും) പറയാൻ കാരണം ഞാനും ഒരു കിണർ വർക്കറാണ് കിണർ വേസ്റ്റ് കുഴി സംബന്ധിച്ച എല്ലാ ജോലികളും ചെയ്ത കൊടുക്കപെടും
@unnikrishnannair6819
@unnikrishnannair6819 2 жыл бұрын
ഒരു പൊന്നു തബുരാനും മണ്ണിനടിയിലെ കാര്യം കൃത്യമായി പറ യാൻ കഴിയില്ല ഒൻപത് അടിക് പാറ കാണും എന്നു പറഞ്ഞു പാറ എവിടെ പോയി ഉഡായിപ്പിന്റെ വഴി 😍😍😍😍
@vijayakumarikallorath5278
@vijayakumarikallorath5278 2 жыл бұрын
വിപിൻ chalakudy ഏതു. ഭാഗത് ആണ്?
@bindhusura7553
@bindhusura7553 3 жыл бұрын
Njaan february 2 nu kinarine kkurichulla oru samsayam clear cheyyunnathinu vendi 2 msg whatsappil ittirunnu. Pakshe ithrayum divasangal kazhinjitu koodi athonnu ppenaakkiyitukoodiyilla. Athukond whatsapil msg ital mathi ennu parayunnathhil ardhamilla. Undo?
@ajeeshp272
@ajeeshp272 Жыл бұрын
സന്തോഷം ആയി 😘❤️😘😘Thank god 🙏🏻 ⚡️ ⚡️
@ajimolsworld7017
@ajimolsworld7017 3 жыл бұрын
Hi Syrah u do lots of inspiring videos. Salute you sir. I am very happy to show Vipin on this video
@saidalavipk5402
@saidalavipk5402 3 жыл бұрын
👌👌👌🌹
@bindhuaugustine6786
@bindhuaugustine6786 3 жыл бұрын
Palaakkaaran... 👌 ഞങ്ങൾ പാലാ കാര്...കൊള്ളപ്പള്ളി.
@althafn3352
@althafn3352 2 жыл бұрын
Nigalekal eniku bibine ishttapettu 👍👍.
@ponnammaa9146
@ponnammaa9146 2 жыл бұрын
Vellam kandu santhosham ,kinnare kakooze kuzhi polunde thodi vetti kinnare kuzhikkannam athane bhaghee pinne aavishyam ghattathil thoikalil chavitti eragaanum kayaraannum sadhikkum.
@Malu_volgs
@Malu_volgs 2 жыл бұрын
ഞങ്ങൾ Last കുത്തിയ കിണർ കുഴൽ കിണറാണ് അതു മൂടി
@sureshsemow909
@sureshsemow909 4 жыл бұрын
കിണറിനു പടവുകളില്ലാത്തതു ഒരു കുറവുതന്നെ.
@msbinu36
@msbinu36 4 жыл бұрын
അതെന്താണ് എന്ന് വിശദമാക്കാമോ?
@SKumar-lr5hb
@SKumar-lr5hb 4 жыл бұрын
പടവില്ലാത്തത്ത്തോടിനടുത്താണ് രണ്ടുപെ രെയുംഎനിക്കറിയാംതട്ടിപ്പുകാരാണ്
@deepu7694
@deepu7694 3 жыл бұрын
മണ്ണിനു ഉറപ്പ് കുറവ് ഉള്ള സ്ഥലങ്ങളിൽ കോൺക്രീറ്റ് തൊടികൾ ഇറക്കാറുണ്ട്.... ചിലയിടത്തു ഉറയിറക്കുന്നു എന്നു പറയും... ഇതിൽ അതാവാം പടവുകൾ ഇല്ലാത്തതു......
@vichu6118
@vichu6118 3 жыл бұрын
@@deepu7694 കറക്ട
@ansarmanjakkal1373
@ansarmanjakkal1373 6 ай бұрын
ഇത്രയും അടി താഴ്ചയിൽ കുഴിയെടുക്കുമ്പോൾ ഉറപ്പായും വളഞ്ഞു പോവും
@josethayyil7681
@josethayyil7681 2 жыл бұрын
സത്യം... സത്യം... സത്യം 👍👍👍👍👍👍🙏🌹🌹🌹🌹🌹
@dipujohn854
@dipujohn854 2 жыл бұрын
Kinarukuthi vellam kanunnathu oru dhaiva bhagyam aanu.in my 20 cent land open well very slow flowung urava.tried borewell very difficulrty getting household usage water.By the help if priests vasthu ashari and scientific mining department.
@janardhanjenujanardhan8995
@janardhanjenujanardhan8995 4 жыл бұрын
കിട്ടിയ വെള്ളം സൂപ്പറാണ് ബ്രോ.
@nijusaju8458
@nijusaju8458 3 жыл бұрын
Fee ethra? Need ur help
@rajankuyyadiyil4762
@rajankuyyadiyil4762 2 жыл бұрын
കുടുങ്ങല്ലേ
@najashbabu82
@najashbabu82 4 жыл бұрын
ഓലക്കീറും, പെൻഡുലവും ഭൂമിക്കടിയിലെ വെള്ളവും തമ്മിൽ എന്തായാലും ശാസ്ത്രീയതയൊന്നുമില്ല.ഒന്നിന്റെയും സഹായമില്ലാത ഒരാൾ സ്ഥാനം കണ്ടെത്തിയാൽ ആരു വിശ്വസിക്കും? ശാസ്ത്രീയത ഇല്ലെന്ന കാര്യത്തിൽ ഇദ്ദേഹത്തിനും ഉറപ്പുണ്ട്. ഭൂമിയുടെ കിടപ്പു (topography) മനസ്സിലാക്കി, സമീമപ്രദേശങ്ങളിലെ കിണറുകളും നോക്കി ,കൂടെlogical ബുദ്ധിയുള്ളവനും കൂടിയാണെങ്കിൽ ഒരു പരിധി വരെ കിണറിന്റെ സ്ഥാനം കാണാൻ ആർക്കും സാധിക്കും.ഇദ്ദേഹവും അക്കൂട്ടത്തിൽ പെട്ടവനാണ്. മറിച്ച്, പാറക്കെട്ടുകൾ ഉള്ള പ്രദേശത്ത് ,സമീപ പ്രദേശങ്ങളിലെ കിണറുകളൊക്കെ പരാജയമാണെങ്കിൽ സ്ഥാനം കണ്ടെത്തലും പരാജയമായിരിക്കും..
@dipukuttu2588
@dipukuttu2588 4 жыл бұрын
ചില + blood ഗ്രൂപ്പ് ഉള്ള വ്യക്തികൾക്കെ ഇത് വർക്ക് ചെയ്യൂ...
@athuls07
@athuls07 4 жыл бұрын
@@dipukuttu2588 എന്റെ പൊന്ന് സഹോദരാ അത്തരം പ്രചാരണങ്ങൾ എല്ലാം വെറും തട്ടിപ്പ് മാത്രമാണെന്ന് മനസിലാക്കുക.. യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്ത കിവന്തികൾ മാത്രമാണവ
@cksartsandcrafts3893
@cksartsandcrafts3893 4 жыл бұрын
ഒരു ഏക്കർ സ്ഥലം ഉണ്ടു എന്നു കരുതുക, അവിടെ വീടിന്റെ സ്ഥാനം കാണാൻ ആവശ്യപെടുക, അവർ ഒരു പ്രത്യേക ഭാഗം വാസയോഗ്യമായി അറിയിയ്ക്കു൦, ആ ഒരു ഏക്കർ സ്ഥലത്തുളള മറ്റു ഭാഗം വാസയോഗ്യമല്ല എന്നു൦ പറയു൦, എന്നാൽ അതേ പുരയിടം നാലോ അഞ്ചോ പേർക്കു ഭാഗം ചെയ്യുക, ഇനി ഓരോ ഭാഗത്തും സ്ഥാനം കാണാം പറയുക, അപ്പോൾ ഓരോ പ്ളോട്ടിലു൦ വാസയോഗ്യമായ ഭാഗം വെളിവായി വരുന്നതു കാണാം!! കിണറിന്റെ കഥയും ഇതൊക്കെ തന്നെ യാണ്. കിണറിന്റെ സ്ഥാനം കണ്ട സ്ഥലത്തു നിന്നു കുറച്ചു മാറി കുഴിച്ചാൽ വെള്ളം കിട്ടാതെ വരുമോ? താരതമ്യം നടത്തി നോക്കാൻ ആരും മുതിരാരില്ല, വിശ്വാസം, സാമ്പത്തിക൦ എല്ലാം കാരണങ്ങൾ ആകുന്നു. പെൻഡുലം, ഓലകീറ് തുടങ്ങിയ കാര്യങ്ങൾ പ്രവർത്തിക്കുന്നത് സൈക്കോമോട്ടോ൪ എന്ന പ്രതിഭാസം കൊണ്ടാണ് എന്ന് പണ്ടു വായിച്ച ഒരു ഓർമ്മ.
@malayaleesda981
@malayaleesda981 4 жыл бұрын
ഹേയ് മിസ്റ്റർ മണ്ടത്തരം പറയല്ലേ ഒരു ഏക്കറിൽ ഒരു സെന്റർ പോയന്റെ ഉള്ളു പക്ഷെ അത് പത്തു പ്ലോട്ട് ആക്കിയാൽ പത്തു സെന്റർ പോയന്റു ഉണ്ടാകും അത് തന്നെയാ ലോജിക്
@cksartsandcrafts3893
@cksartsandcrafts3893 3 жыл бұрын
@@malayaleesda981 സെന്റർ പോയിന്റ് നോക്കി വെള്ളം മാറി മാറി ഓടി കളിക്കുമോ,മിസ്റ്റർ. വെള്ളത്തിന് അറിയുമായിരിക്കും എത്ര പേർക്കാണ് ഓഹരി എത്ര പ്ളോട്ടാക്കി പകുത്തു, അതനുസരിച്ച് എങ്ങോട്ട് ഒഴുകണം എന്നൊക്കെ! വെള്ളത്തിന്റെ ഒരു ഇതേ!!!
@malayaleesda981
@malayaleesda981 3 жыл бұрын
🙏
@Malu_volgs
@Malu_volgs 2 жыл бұрын
എന്റെ വീട്ടിൽ ഏകദേശം 15 കിണർ താഴ്ത്തി വെള്ളം കണ്ടത്തിയില്ല
@sumeshvarghese8878
@sumeshvarghese8878 2 жыл бұрын
ഒരു മയത്തിലൊക്കെ .. ഏ...☺
@Suchithra_here
@Suchithra_here 4 жыл бұрын
One week kazhinju njeangalude nattil vellamilla.vipin chettanu nalla fee agumo chetta
@agsnoufal9074
@agsnoufal9074 4 жыл бұрын
3.43 ... Masha Allah.. Masha Allah..
@padayappasingam516
@padayappasingam516 4 жыл бұрын
നിങ്ങളുടെ വസ്തുവിന്റെ പരിസരത്തുള്ള മറ്റു കിണറുകളിൽ വെള്ളം ഉണ്ടകിൽ നിങ്ങൾ നിങ്ങളുടെ വസ്തുവിന്റെ എവിടെ കുഴിച്ചാലും വെള്ളം കിട്ടും. ഇവർ 1 2 3 4........ സെന്റിലും എന്നുവേണ്ട ഒരു 20 സ്കോയർ ഫീറ്റിലും സ്ഥാനം കാണും വെള്ളവും കിട്ടും കാരണം അവിടെ വെള്ളം ഉള്ള പ്രദേശമാണ് അതുകൊണ്ട്. കിണർ കുഴിക്കുന്നവർ നിങ്ങളുടെ ഭൂമിയുടെ അടുത്ത കിണറ്റിൽ വെള്ളം ഉണ്ടകിൽ കുഴിച്ചോ വെള്ളം കിട്ടും ഇല്ലക്കിൽ കുഴിക്കരുത് കിട്ടില്ല. ഇവൻ ഈ ഓലവള്ളി പ്രയോഗം നടത്തിയിട്ടു കാര്യമൊന്നും ഇല്ല
@fabnafebi9105
@fabnafebi9105 4 жыл бұрын
നീ നിക്കറിന്റെ വള്ളി കൊണ്ടുവാ
@Jyodeepak
@Jyodeepak 4 жыл бұрын
Great Bipin. Sathya sandhatha ullathu kondaanu Video edukkaan sammathichathum . All the best.
@sivansivan5591
@sivansivan5591 2 жыл бұрын
ഹായ് ബിബിൻ താങ്ക്സ്
@dhanyajineesh2524
@dhanyajineesh2524 2 жыл бұрын
Njagal eppo kinar kuzhichu kondirika...ethuvare vellam kandilya... pakaram parayanu kandath .....athu pottichu kazhijal vellam kittumo😔😔😔😔
@prijiramesh2813
@prijiramesh2813 3 жыл бұрын
ഈ വീഡിയോ കണ്ടു ഞങ്ങൾ വിപിൻ നെ വിളിച്ചിരുന്നു....... ഞങ്ങളുടെ വീട്ടിൽ കിണർ കു ത്തി ധാരാളം വെള്ളം കണ്ടു🙂
@KRajvis
@KRajvis 2 жыл бұрын
വെള്ളം കാണുമ്പോൾ താഴുമെന്ന് പറയുന്നത് ഒരിക്കലും ശരിയല്ല ഇടതുകൈയും വലതു കൈയും പരസ്പരം അകറ്റുമ്പോൾ ഓല കിറ്റുകൾ താഴുകയും പൊങ്ങുകയും ചെയ്യും
@Malu_volgs
@Malu_volgs 2 жыл бұрын
എറണാകുളം പെരുമ്പാവൂരിൽ ഇങ്ങനെ കിണർ കുത്തുമോ
@ayishakarippali7699
@ayishakarippali7699 2 жыл бұрын
ചില മനസ്സുകൾ തുറന്നു നോക്കി അവിടെ പാറ കാണും
@mathewjohn4431
@mathewjohn4431 Жыл бұрын
Congratulations Bibin
@Symon.sSeelas
@Symon.sSeelas 6 ай бұрын
Oru kinar kuthan ethra rupaa akum
@ishaastailering9420
@ishaastailering9420 4 жыл бұрын
കിണർ കുഴിച് വെള്ളം കിട്ടി എന്ന് അറിയുമ്പോൾ ഉള്ള ഒരു സന്ദോഷം എന്താവും. എനിക്കും oru കിണർ കുഴിക്കണം. തൃശ്ശൂർ alla അതുകൊണ്ട് നാട്ടിൽ kurach ആളെ സംഘടിപ്പിക്കട്ടെ എന്നിട് വിളികനെഗിൽ വരുന്ന bibin ചേട്ടനും എനിക്കും ath ഉപകാരമാവും
@g.rejikumarg.rejikumar1287
@g.rejikumarg.rejikumar1287 4 жыл бұрын
Borwell technique what he said is 100% correct
@sajida9853
@sajida9853 2 жыл бұрын
സൂപ്പർ 💪💪
@sujazana7657
@sujazana7657 3 жыл бұрын
God bless u Bibin
@annietessil9127
@annietessil9127 2 жыл бұрын
God bless you congratulations🎉🥳👏
@Themanwithholywounds
@Themanwithholywounds 2 жыл бұрын
ഞങ്ങൾ സ്ഥാനം നോക്കികളുടെ ഇരയാണ്
@janardhananr3749
@janardhananr3749 4 жыл бұрын
ബ്രഹത് സംഹിത എന്ന സംസ്കൃതഗ്രന്ഥത്തിൻ്റെ മലയാള പരിഭാഷയോടുകൂടിയ പതിപ്പ് 1935 മുതൽ കൊടുങ്ങല്ലൂർ ദേവീ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവർത്തനം പുലിയൂർ പുരുഷോത്തമൻ നമ്പൂതിരിയാണ് , ഇതിൽ പേജ് 283_മുതൽ296 വരെ ഉദകാർഗ്ഗളം എന്നപേരിൽ ഭൂമിയിലെ വെളളത്തേക്കുറിച്ച് പറയുന്നു ,പേജ് 296 മുതൽ301വരെ കുളം കിണറ് എന്നിവയുടെ വിരങ്ങളും നല്ല ദിവസവും പറയുന്നു, ഇതെല്ലാമുൾപ്പടുത്തി ജലപരിജ്ഞാനം എന്ന ചെറിയ പുസ്തകവും പണ്ടുമുതലേയുണ്ട്. വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളിലും കിണറിനേക്കുറിച്ചുളള വിവരങ്ങളുണ്ട് .ഭൂമിയുടെ സ്വഭാവം ചരിവ് ,വൃക്ഷങ്ങൾ ,മണ്ണിൻ്റെ നിറം എന്നിങ്ങനെ എല്ലാം പരിശോധിച്ചാണ് സ്ഥാനം കാണുന്നത് , ഓലക്കീറും ,പെൻ്റുലവും ,ചെമ്പു കമ്പിയുമൊന്നും വേണ്ടാ ,വാസ്തു വിദ്യ ,ജ്യോതിഷം ജലപരിജ്ഞാനം ,എന്നിവ നന്നായി പഠിച്ച ആർക്കും കിണറിന് സ്ഥാനം കാണാൻ സാധിക്കും,
@ggg-fs4je
@ggg-fs4je 4 жыл бұрын
താങ്കൾക്ക് കഴിഞ്ഞോ.
@TechandTravelMalayalam
@TechandTravelMalayalam 4 жыл бұрын
enna chettan oru kai nokkanam
@janardhananr3749
@janardhananr3749 4 жыл бұрын
ggg ഞാൻ കിണറിന് സ്ഥാനം കണ്ടും തുടങ്ങിയിട്ട് 15 വർഷത്തിലധികമായി. അത്യന്തം ഓലകീറും,തേങ്ങായും ,പെൻറുലവുമൊന്നും നോക്കിയല്ല,
@athuls07
@athuls07 4 жыл бұрын
ചേട്ടൻ പറഞ്ഞതിൽ സെരിയാണെന്ന് തോന്നണു.. ഇതിൽ പറയുന്ന പുള്ളിടെ ഓല ടെക്‌നിക്‌ tricks by fazil എന്ന ചാനലിലൂടെ ഫാസിൽ ഇക്ക പൊളിച്ചു കയ്യിൽ കൊടുത്തതാണ്..ഇദ്ദേഹം ഭൂമിശാസ്ത്രം നോക്കിയാണ് വെള്ളം കാണുന്നതെന്ന് പറഞ്ഞിരുന്നെങ്കിൽ വിശ്വാസയോഗ്യമായേനെ ഇതിപ്പോ ഒന്നാന്തരം തട്ടിപ്പ്
@sreekumarmp2627
@sreekumarmp2627 3 жыл бұрын
@@janardhananr3749 ❤👌
@kpsajid8929
@kpsajid8929 3 жыл бұрын
പുതുമയുള്ള വിഷയം കണ്ടെത്തുന്നത് അഭിനന്ദനീയം
@rathimurali4288
@rathimurali4288 3 жыл бұрын
God bless you
@beenavs7619
@beenavs7619 2 жыл бұрын
സൂപ്പർ
@abrahamlukose4730
@abrahamlukose4730 Жыл бұрын
Good work
@baijucp3244
@baijucp3244 3 жыл бұрын
ഇദ്ദേഹം വളരെ വലിയ മനുഷ്യനായിരിക്കാം പക്ഷേ യാതൊരു മര്യാദയുമില്ല.ഞാൻ പാലക്കാട് ജില്ലയിൽ കിണറിന് സ്ഥാനം കാണുവാൻ വിളിച്ചു ഒരുപാടു തവണ വിളിച്ച ശേഷം ഓഫീസിൽ നിന്ന് തിരിച്ചുവിളിച്ചു അടുത്ത ദിവസം വരാമെന്നല്ലാതെ കൃത്യമായി ഒരു ദിവസം പറഞ്ഞില്ല. എത്ര തിരക്കുള്ള യാളാണെങ്കിലും ഒരു ദിവസം പറഞ്ഞ് കൃത്യമായി അത് പാലിക്കുന്നതാണ് മര്യാദ ഒന്നര മാസം ഇദ്ദേഹം മൂലം എന്റെ കിണർ പണിമുടങ്ങി.ഞാനിപ്പോൾ വേറെ ആളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു. പറ്റില്ലെങ്കിൽ പറ്റില്ലയെന്ന് ആദ്യമേ പറഞ്ഞിരുന്നുവെങ്കിൽ എന്റെ വിലപ്പെട്ട സമയം പോകുകയില്ലായിരുന്നു. എത്ര മുകളിലെത്തിയാലും എല്ലാം ദൈവകൃപയാണെന് ഓർമ്മയുണ്ടായാൽ നന്ന്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
@harithefightlover4677
@harithefightlover4677 2 жыл бұрын
ചേട്ടാ...ഞാൻ താങ്കളെ പഠിപ്പിക്കുക ആണെന്ന് വിചാരിക്കരുത്....ഇത് scientific Alla....ഒരിക്കലും ഒരു ഓല വച്ച് വെള്ളം കാണാൻ കഴിയില്ല....താങ്കൾ tricks by fasil ബഷീർ എന്ന KZbin channel കാണണം...അതിൽ നമ്മൾ ഇന്നോളം വിചാരിച്ച എല്ലാ അന്ധവിശ്വാസങ്ങളും അദ്ദേഹം ചാനലിലൂടെ kaanikkunndu....
@shanuthekid
@shanuthekid 5 ай бұрын
കുറെ എണ്ണം ഇത് പോലെ ഇണ്ട്
@abduabdu2929
@abduabdu2929 7 ай бұрын
ബേക്കിൽ പുഴ കാണുന്നുണ്ടല്ലോ?
@joby130
@joby130 7 ай бұрын
കിണർ കുത്തി കൊടുക്കുന്നവർ ആരേലും ഉണ്ടോ കൂത്താട്ടുകുളം place
@lajoantony2118
@lajoantony2118 3 жыл бұрын
Thank u very much bibin. We got water in 200 feet( bore well)
@ambikaambika5494
@ambikaambika5494 2 жыл бұрын
P
@truthteller6102
@truthteller6102 3 жыл бұрын
Thank God,,,,,Thank U Sir ,,Bibin Sir,,,,--- ---- ( Pathanamthitta Dt,, Kozhencherry- il ,, ,plz, Sir,, oru kinar -- VELLOM ulla-- kuzhichu tharanom,,,, --(bore well - venda),,,,..
@jibinkumbazhavlogs356
@jibinkumbazhavlogs356 2 жыл бұрын
👌👌👌👌👌
@naicypaul6617
@naicypaul6617 4 жыл бұрын
He is trying his best to reach everywhere. We experienced.
@naicypaul6617
@naicypaul6617 4 жыл бұрын
Video upload ആകുന്നില്ല. അതാണ് ഇടാൻ പറ്റാത്തത്.
@sr.jessykonikkara9607
@sr.jessykonikkara9607 2 жыл бұрын
Bibin God Bless you 🙏
@usmanabhoor6192
@usmanabhoor6192 4 жыл бұрын
Masha allah
@dijikoodal
@dijikoodal 3 жыл бұрын
ചേട്ടാ.. ഒരു ഉപകാരം ചെയ്യുമോ.. ആ കാണിച്ച ഓല.. ലൈവ് ആയി ഓല എടുത്ത് ഇതേ പോലെ ഫുൾ കാണിക്കണം .. ഓല എടുത്ത് കൊടുത്ത് കൊണ്ട്.. വേണം കാണിക്കാൻ
@ajeshkannur6905
@ajeshkannur6905 3 жыл бұрын
അത് മാത്രമല്ല, ആ പെന്ഡുലത്തിന്റെ നൂൽ എവിടെ എങ്കിലും ഒന്ന് സപ്പോർട്ട് ചെയ്തു പിടിക്കാൻ പറയണം. അല്ലെങ്കിൽ pendulam കയ്യിൽ നിന്നും രണ്ടടി താഴ്ത്തി പിടിക്കണം. അപ്പോൾ അറിയാം പെൻഡുലം കറങ്ങുമോ ഇല്ലയോ എന്നത്..
@bestsunil5745
@bestsunil5745 4 жыл бұрын
ബോർവെൽ അടിച്ചാൽ ചരിയും മോട്ടോർ ഇറക്കി കഴിഞ്ഞാൽ ചിലതിൽ തിരിച്ച് കയറ്റാൻ കഴിയില്ല കഴൽ കിണർ ചരിയുന്നതാണ് ഇതിന് കാരണം.
@mkborewellmedia8606
@mkborewellmedia8606 4 жыл бұрын
kzbin.info/www/bejne/nn_bXqulhsyCrc0
@arunkp6197
@arunkp6197 4 жыл бұрын
ഈ മണ്ണ് കണ്ടിട്ട് വെള്ളം ഇല്ലാത്ത മണ്ണ് ആണെന്ന് തോന്നുന്നില്ല, നല്ല വെള്ളം കിട്ടുന്ന സ്ഥലം ആണ്.
@SKumar-lr5hb
@SKumar-lr5hb 4 жыл бұрын
ഈസ്തലംഎനിക്കറിയാംതോടിന്സമീപത്താണ്
@rasheedaryad372
@rasheedaryad372 Жыл бұрын
Good
@pazhankanjiyumkanthariyum3801
@pazhankanjiyumkanthariyum3801 2 жыл бұрын
Daivam anugrahikkatte Mone ennum nanmayundavatte ente husband house chalakudy anu sooraj sir neyum daivam anugrahikkatte take care 💖💖💖💖💖💖
@jameskt2849
@jameskt2849 3 жыл бұрын
Binte address tharamo. vilichittu edukkunnilla
@abheeshpathiyari3174
@abheeshpathiyari3174 4 жыл бұрын
എന്റെ വീട്ടിൽ വെള്ളം കിട്ടി ഇ ചേട്ടൻ നോക്കിയത് കുഴ്ൽ കിണറിൽ 360 അടി അടിച്ചു 80അടിയിൽ വെള്ളം കിട്ടി . അടുത്ത8 വീടുകളിൽ നോക്കി അവർക്കു. കിട്ടി. രണ്ടു വർഷമായി ഞങ്ങളുടെ സ്ഥലം തൃശ്ശൂർ മാള വടമപതിയാരി.
@mkborewellmedia8606
@mkborewellmedia8606 3 жыл бұрын
Best
@sonymol1725
@sonymol1725 2 жыл бұрын
ബിബിൻ മുത്തേ
@anijacob3573
@anijacob3573 4 жыл бұрын
ബിബിൻ സൂപ്പർ 👍👍👍⛪️⛪️👍👍🏥
@jujinvarghese3513
@jujinvarghese3513 4 жыл бұрын
Great. God bless you
@shafikaruvarakund9263
@shafikaruvarakund9263 2 жыл бұрын
കുഴൽ കിണർ അടിച്ചാൽ അടുത്തുള്ള കിണറിലെ വെള്ളം കുറയുമോ
@PrakashKumar-uu8bo
@PrakashKumar-uu8bo 4 жыл бұрын
ഇത്രയും പ്രിയമോ ഞങ്ങൾ കരുനാഗപ്പള്ളിക്കാർക്ക് മുക്കിന് മുക്കിന് കിണർ കുത്തുകാർ ഉണ്ട് ചാർജ്ജും കുറവാണ് . ഒരു പ്രിയവും ഇല്ല .
@saidroshan1196
@saidroshan1196 4 жыл бұрын
Ath manasil kushumb ullathonda.asooyann parayum
@fabnafebi9105
@fabnafebi9105 4 жыл бұрын
പോടാ പട്ടി
@vinayakjp2347
@vinayakjp2347 4 жыл бұрын
@@fabnafebi9105 Tricks channel onnu kandunok
@abdurahmanabdu2518
@abdurahmanabdu2518 3 жыл бұрын
ബോർവെൽ നല്ലവണ്ണം ചെരിവ് വരാറുണ്ട് അത് എനിക്ക് അനുഭവമാണ് ബോർവെൽ പമ്പ് കിണറിൽ കുടുങ്ങാറുണ്ട് ചെരിവ് കാരണത്താൽ ഞാൻ ഒരു പ്ലoബറാണ്
@ponnusvlogs4107
@ponnusvlogs4107 3 жыл бұрын
Bibin - video kandu, Super But vilichal phone edukathilla
@mariesjoseph2536
@mariesjoseph2536 4 жыл бұрын
Ente veettil 3 kinar pala thavana aayi kuthy etavum thazhe ullathil mathrame vellom ullu Orennom potta kinar aaki waist edunnu veedinte sameebam pratheeshayode kuthiett kurachu vellom kittiyullu athum pazhai poyi nalla venalil vellum ulla kinor il vellom adiyil pokunna karanom veedint mukalil erickunna tank nirackan pattunnilla veedinu sameebom ulla kinor il vellom kittan sathyatha undo
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 16 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 57 МЛН
Part 5. Roblox trend☠️
00:13
Kan Andrey
Рет қаралды 2,7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 16 МЛН