ഇനി കയറിക്കോലും..എന്തു വളം ആണ് ഇട്ടത്...6 മാസ വളർച്ച വേനൽ കൊണ്ട് പോയി.എൻ്റെ കുറെ രക്ഷപെട്ട വാഴ ഇത് പോലെ kolichu...കൊഴിവലം ettu mannu ketti നോക്കട്ടെ
@binojchethimattam169323 күн бұрын
ഏത്തവാഴക്ക് 2-മാസം കോഴിവളം ഇട്ടാൽ മാത്രമെ പ്രയോജനം കിട്ടുകയുള്ളു | 18-9-18 രാസവളം 150 ഗ്രാം ഇട്ട് കെടുക്കുക മണ്ണ് ഇട്ട് കെടുക്കണം അല്ലങ്കിൽ ട ഠ P പോളിയാർ സ്പ്രേ ചെയ്ത് കൊടുക്കുക..
@binojchethimattam169319 күн бұрын
മുകളിൽ ഞാൻ പറഞ്ഞതുപോലെ വാഴക്കുല വന്നിട്ട് ഒന്നരമാസം കഴിയുമ്പോൾ s o p അടിച്ചു കൊടുക്കാനാണ് പറഞ്ഞിരുന്നത്..