ഊത്തപിടിച്ച് കാണാതായ മീനുകൾ |

  Рет қаралды 36,837

keraleeyam web

keraleeyam web

Күн бұрын

Пікірлер: 158
@vijeesh.m9525
@vijeesh.m9525 3 ай бұрын
Malappuram chila bagathu naadan mushiye kandu varunnundu...ente gramathil ninnum kaanathe aayi oru 20 year aayi kaanum... Oru 10 year munbu Malappuram vengad enna place ill ninnu naalu kunjungale kodunnu kinattil ittu ippozhum undu❤...nadan mushi...
@johnyv.k3746
@johnyv.k3746 4 ай бұрын
ഞങ്ങളുടെ നാട്ടിൽ കല്ലിടമുത്തി , ആരൽ , കുറുവ , പൂളാൻ , മണന്തൽ മുതലായ മത്സ്യങ്ങളെ കാണാതായിട്ട് വർഷങ്ങളായി. മററു നാട്ടു മീനുകളും വളരെ കുറഞ്ഞു. ഊത്തപിടുത്തത്തേക്കാളേറെ ഇൻവെർട്ടർ ഉപയോഗിച്ചുള്ള മീൻ പിടുത്തം,നഞ്ച് ഇട്ടുള്ള മീൻപിടുത്തം പുതിയ വർത്തുമീനുകൾ , കീടനാശിനിയുടെ ഉപയോഗം , നെൽകൃഷി ഇല്ലാതായത് ഒക്കെ ഇതിനു കാരണമായിട്ടുണ്ട്.
@anilkumararimmal9998
@anilkumararimmal9998 4 ай бұрын
Dr ഷാജിയുടെ വാക്കുകൾ നമ്മെ ആശങ്കപ്പെടുത്തുന്നു, നമ്മുടെ നാട്ടുക്കാരെ ബോധവാൻമാരാക്കാൻ ഈ വീഡിയോ പരമാവധി പ്രചരിപ്പിക്കുക. നമ്മുടെ പാടത്തുണ്ടായിരുന്ന ഞവണിക്ക എങ്ങനെ വംശനാശം വന്നു പോയെന്നും നാം മനസ്സിലാക്കണം
@sumithpalekkat1759
@sumithpalekkat1759 3 ай бұрын
ഞാവണിക്ക പോയതിന്റെ വലിയൊരു കാരണം ആ വക്കീൽ കൊക്ക് ആണ്... ഒരു മണി പോലും ബാക്കി വെക്കാതെ ആണ് അത് വന്നു അകത്താകുന്നത്
@KERALAFISHINGBROS
@KERALAFISHINGBROS 4 ай бұрын
നല്ല ഒരു അറിവ് ഊത്ത നിയമം ശക്തമാകണം അധികം ആളുകൾക്കും ഇത് അറിയില്ല
@keraleeyamweb
@keraleeyamweb 4 ай бұрын
Thank you. Please share.
@sanjayvarghese8367
@sanjayvarghese8367 4 ай бұрын
ഷാജി സാറിനെ പോലെ മീനുകളെയും ഭൂമിയെയും സ്നേഹിക്കുന്ന ആളുകൾ വളരെ കുറവാണു. സാറിന്റെ ഒരു ക്ലാസ്സിൽ പങ്കെടുക്കാനുള്ള ഒരു ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട് ❤
@hari4krrish
@hari4krrish 4 ай бұрын
മഴ കാലം തുടങ്ങുമ്പോൾ ഫിഷറിസ് ഡിപ്പാർട്മെന്റ് 2-3 റൗണ്ട് ചെക്കിങ് നടത്തി ഇത്തരം കെണികൾ നശിപ്പിച്ചാൽ തന്നെ കുറെ മാറ്റം വരുത്താം.. പക്ഷെ നടക്കുന്നില്ല
@vijivijin7236
@vijivijin7236 3 ай бұрын
നല്ല ടീമാ പണിയെടുക്കാതെ എങ്ങനെ ശമ്പളം വാങ്ങാൻ എന്ന് നോക്കിയിരിക്കുന്ന ആൾക്കാരാണ്
@subithnair186
@subithnair186 4 ай бұрын
ഊത്ത പിടുത്തം അല്ല മെയിൻ പ്രശ്നം . വെള്ളം കുറയുന്ന സമയത്ത് ധാരാളം ആളുകൾ കറണ്ട് ഇട്ട് മീൻ പിടിക്കുന്നു. നേരിട്ട് line ൽ നിന്നും ബാറ്ററി / Inverter വച്ചും ഷോക്കടിപ്പിച്ച് കൊല്ലുന്നു. പിന്നെ മഴക്കാലത്ത് പുറത്തേക്ക് വന്ന് മുട്ടയിടാൻ മീനില്ലാതാകുന്നു. 1990 s ൽ ഉണ്ടായ ഭീകരമായ രോഗം മൂലം ധാരാളം മീനുകൾ ചത്തൊടുങ്ങി. ഉത്ത പിടിക്കുന്ന സമയത്ത് ഒരു 10-15 ശതമാനത്തിൽ താഴെ മാത്രമേ പിടിക്കപ്പെടാറുള്ളൂ. ഇപ്പോൾ പാടങ്ങൾക്ക് കുറുകെ നികത്തി റോഡ് പണിത് വെള്ളത്തിൻ്റെ പരന്നൊഴുക്ക് തടയപ്പെട്ടിരിക്കുന്നു. ചെറിയ കലുങ്കുകൾ മാത്രമേ വെള്ളത്തിനൊഴുകാൻ ഇപ്പോൾ സാധ്യമായുള്ളൂ. അവിടെ വലയും മറ്റും വയ്ച്ചാൽ മൊത്തമായി മീനുകൾ കുടുങ്ങിപ്പോകും. എന്നിരുന്നാലും electric കരണ്ട് ഇട്ട് പിടിക്കുന്നതും വിഷം കലക്കുന്നതും തന്നെയാണ് മെയിൻ പ്രശ്നം. ഈ സമയത്ത് ധാരാളമായി പ്രജനനം നടക്കുന്നു എങ്കിലും അല്ലാത്ത സമയത്തും പ്രജനനം നടക്കുന്നുണ്ട്. കഴിഞ്ഞ January February സമയത്ത് വർഷങ്ങളായി കൃഷിയില്ലാതെ കാടുകേറി കിടക്കുന്ന ഞങ്ങടെ പാടത്തിനരികിലെ തോട്ടിൽ ഒന്നു മുതൽ 2 ഇഞ്ച് വരെയുള്ള മുഴിക്കുഞ്ഞുങ്ങളെയും കാരി കുഞ്ഞുങ്ങളെയും കണ്ടു. വീണ്ടും മെയ് മാസത്തിൻ്റെ തുടക്കത്തിൽ ചെറിയ മുഴിക്കുഞ്ഞുങ്ങളെ കണ്ടു. എൻ്റെ ചെറുപ്പകാലത്തും വർഷത്തിൽ എല്ലാ സമയത്തും മീൻ കുഞ്ഞുങ്ങളെ കാണാറുണ്ട്. ഇങ്ങനെ കണക്കിൽ അറിയപ്പെടാതെ പോകുന്നത് പിന്നീട് വളർന്ന് multiply ചെയ്യാൻ വലിയ ഒരു പങ്കു വഹിക്കേണ്ടതാണ്. പക്ഷേ ഷോക്ക് അടിപ്പിക്കുമ്പോൾ മൊത്തം നശിക്കുന്നു.
@sanjeevdaniel5464
@sanjeevdaniel5464 4 ай бұрын
മുറി വൈദ്യൻ രോഗിയെ കൊല്ലും. വിവരമില്ലായ്മ ഉറക്കെ വിളിച്ചു പറയല്ലേ.🤫🤫
@Aby298
@Aby298 3 ай бұрын
It is still over killing of resourses. This is going to be a trouble in the future where ever indians are migrating too, you can see the same looting nature in mallus living in Canada too. We loot nature to fill our belly
@BJNJJ123
@BJNJJ123 3 ай бұрын
കോട്ടയത്ത്‌ തൂളി അറിയപ്പെടുന്നത് പുല്ലൻ എന്നാണ്... കാലവർഷ വെള്ളം നിറഞ്ഞ പാടത്തെ പുല്ലുകൾക്കിടയിലൂടെ ഇവ റോകറ്റ് വിട്ടപോലെ നീന്തി പോകുമ്പോൾ വെള്ളത്തിനു മുകളിലേക്ക് നിൽക്കുന്ന പുല്ല് അനങ്ങുകയും പാമ്പ് ഇഴയും പോലെയുള്ള പുല്ലിന്റെ ആ അനക്കം നോക്കി ഒറ്റാല് ( ഒറ്റൽ )കൊണ്ട് ഒറ്റി പുല്ലനെ അഥവാ തൂളിയെ പിടിക്കുകയും ചെയ്യും.. ഇങ്ങനെ പോകുമ്പോൾ വെളുത്ത പത നുരപോലെ കാണപ്പെടുകയും ചെയ്യും... കുമരകത്തെ മത്സ്യ ഗവേഷണ കേന്ത്രം നീണ്ട വർഷത്തെ പരിശ്രമങ്ങൾക്കൊടുവിൽ പുല്ലന്റെയും മഞ്ഞ കൂരി യുടെയും കുഞ്ഞുങ്ങളെ മുട്ട വിരിയിച്ചെടുക്കുന്ന രീതി വികസിപ്പിച്ചെടുത്ത് ലക്ഷകണക്കിന് കുഞ്ഞുങ്ങളെ ആറ്റിലും കായലിലും തുറന്നു വിട്ടിരുന്നു.. ഞങ്ങളുടെ നാട്ടിൽ പണ്ട് ഏക്കർ കണക്കിന് പാടം ഉണ്ടായിരുന്നു നടുവിലൂടെ വലിയ തോടും... അന്നൊക്കെ വർഷത്തിലൊരിക്കൽ എത്തുന്ന ഊത്തയെ പിടിക്കാൻ നൂറു കണക്കിന് ആളുകൾ വൈകിട്ടും രാവിലെയും വന്നു പിടിക്കുമായിരുന്നു... ഇപ്പൊ ആ തോട് വലിയ കനാൽ ആകുകയും തരിശ് പാട ങ്ങൾ മണ്ണടിച്ചു നികത്തി തെങ്ങ് വയ്ക്കുകയും ചെയ്തപ്പോൾ ഊത്ത മീനുകൾ രക്ഷപെട്ടു... അവ കുത്തി ഒഴുകുന്ന കനാലിൽ കൂടി പോകുന്നത് നോക്കി നിന്ന് നിർവൃതി അടയാൻ മാത്രമേ മീൻ പിടുത്തക്കാർക്ക് സാധിക്കൂ...
@artist6049
@artist6049 4 ай бұрын
രാസവള പ്രയോഗം പ്രധാന ഘടകമാണ്,, പിന്നെ അശാസ്ത്രീയമായ ഭൂ ഇടപാടുകളും മാലിന്യ നിക്ഷേപവും.
@jithinunnyonline3452
@jithinunnyonline3452 4 ай бұрын
ഈ മഴക്കാലത്ത് നാടൻ മുഴി കിട്ടി. ഞങ്ങളുടെ പാടത്ത് ഒരു പാടുണ്ട്. അതിനെ കൊല്ലാതെ വളർത്താൻ ഇട്ടിട്ടുണ്ട്.
@rajeevradhakrishnan6010
@rajeevradhakrishnan6010 4 ай бұрын
10 nadan mushiay kittumo valerthan
@jithinunnyonline3452
@jithinunnyonline3452 4 ай бұрын
@@rajeevradhakrishnan6010 എനിക്ക് തന്നെ 5 എണ്ണം കിട്ടിയോള്ളു. നല്ല പ്രയാസമാണ് കിട്ടാൻ.
@redchilliesabhi1788
@redchilliesabhi1788 3 ай бұрын
2ennam tharavuo pm
@nisardas9
@nisardas9 3 ай бұрын
കോപ്പാണ്
@Shabeer-f9h
@Shabeer-f9h 3 ай бұрын
ഇപ്പോൾ ഞങ്ങളുടെ പാടത്തൊന്നും ഇല്ല
@babukt1418
@babukt1418 3 ай бұрын
വളരെയേറെ വേദനയോടെയാണ് അത് കേൾക്കാൻ കഴിഞ്ഞത്എൻറെ ബാല്യത്തിൽ ഞാൻ കണ്ട പല മീനുകളും തോട്ടിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു സാധാരണ ജനങ്ങൾ തികച്ചും ബോധവാന്മാരാകണം അല്ലാതെ ഈ മീനുകളെ നമ്മൾക്ക് രക്ഷിക്കാൻ കഴിയില്ല
@jothishcs1
@jothishcs1 3 ай бұрын
ഫിഷറീസ് വകുപ്പ് നാടൻ മീനുകളുടെ സംരക്ഷണത്തിനായി യാതൊരു വിധ ഇടപെടലുകളും നടത്തുന്നില്ല.
@abhiramdev5595
@abhiramdev5595 3 ай бұрын
ഞങ്ങളുടെ നാട്ടിലും നാടൻ മുഷി (മൊയ്യ് ) കരി തല (ബ്രാൽ പോലെ ചെറുത് ) പതി പൂട്ട ( പള്ളത്തി) ചണ്ടി പൊരിക്ക് ,നാടൻ കൊഞ്ച് ,കോലാൻ ,ആരൽ (ആരകൻ), കുറുന്തല (കുറുവ പരൽ ) കൊമ്പി പരൽ, തൊണ്ണി .. ചിഗ് (മഞ്ഞക്കൂരി ചെറുത് ) etc ഇങ്ങനെ ഒരു പാട് എണ്ണം ഇല്ലാതായികൊണ്ടിരിക്കുന്നു .. ഊത്ത പിടുത്തത്തെ എൻ്റെ നാട്ടിൽ ഏറ്റുമീൻ പിടുത്തം എന്നാണ് പറയുക .. ആദ്യം എത്തുക. ആരകനും ,കുറുന്തല ,( സിയാർപ്പി ,സിലോപ്പി ,തെക്കൻ പൊരിക്ക് etc പേരുള്ള )കരിപ്പിടി , കൊമ്പി പരൽ പിന്നെ കാരി ( കടു ) നാടൻ മുഷി ,കണ്ണൻ (ബ്രാൽ ) കായലിലേക്കും ,പുഴയിലേക്കും ,കുളത്തിലേക്കും പുതുവെള്ളം എത്തുന്ന ദിശ നോക്കി പറ പറക്കും മീനുകൾ ..പുതുവെള്ളത്തിലാണ് ഇവ പെൺ മീനുകൾ ആൺ മീനിൻ്റെ ബീജം സ്വീകരിക്കുക കൃഷി ഇല്ലാത്താത്ത പാടങ്ങൾ ഇവരുടെ ഇണചേരൽ സാധ്യത ഇല്ലാതാക്കും .. പാടം ,കുളങ്ങൾ കുറഞ്ഞത് മീൻ പരക്കുന്നത് തടയുന്നു പരക്കാതിരുന്നു ഊത്ത പിടുത്തം എളുപ്പം .. കണ്ടാടി ,ചാട്ട് ,കുരുത്തി ,ചൈനീസ് കുരുത്തി ,വെട്ടി പിടുത്തം , കമ്പി കൊണ്ട് കുത്തി പിടുത്തം ,ഒക്കെ മീൻ കുറയാൻ കാരണമായി ..പ്രധാന ഒരു കാരണം ബ്രൈറ്റ് ലെറ്റ് ടോർച്ചുകൾ മീനുകളെ എളുപ്പം കാണാനും പിടിക്കാൻ കാരണമായി .. വേനൽ വിത്ത് വിതാക്കത്തത് .നെല്ലു മുളച്ച കണ്ടത്തിൽ കയറിയാൽ പിടിക്കാൻ പറ്റില്ല കണ്ടത്തിലിറങ്ങിയാൽ ആളുകൾ പ്രശ്നമുണ്ടാക്കും. മീൻ കുഞ്ഞുങ്ങൾ സംരക്ഷണവുമാണ് .ചില മീൻ മുട്ടയിടുന്നത് വെള്ളത്തിൽ പുല്ലു വെട്ടി തടം ഇട്ട് .. ചിലത് ചെറിയ കളപ്പുല്ലുകൾ ,കറുക പുല്ല് എന്നിവയിൽ ഉരസിയാണ് ,കുറുന്തല പരൽ ചെറിയ പാറക്കല്ലുകളിൽ ഉരസിയാണ് .. നാടൻ മുഷി മുഷി ചണ്ടി എന്നു പറയുന്ന കളപ്പുല്ലിൽ ഉരസിയാണ് ആ ചണ്ടിക്കടിയിൽ കുഞ്ഞുങ്ങൾ വളരുകയും ചെയ്യും .. ഒരു പാട് ഉണ്ട് പറയാൻ മീൻ വിശേഷങ്ങൾ
@abhiramdev5595
@abhiramdev5595 3 ай бұрын
പിന്നെ ഫിഷറീസ് ജൂൺ 15 - 20 ഒക്കെ ആണ് മീൻ പിടുത്ത നിരോധന ഉത്തരവ് ഇറക്കുന്നത് അപ്പോഴേക്കും ഊത്ത പിടുത്തം കഴിഞ്ഞിരിക്കും .. പോലീസുകാർ വന്ന് നോക്കി പോകും അത്ര തന്നെ കായലിലേക്ക് ഇറങ്ങില്ല പിന്നെ അവർ എവടെ ഒക്കെ പോകും ,പണ്ടത്തെ പോലെ ഒരു പാട് ആളുകൾ മീൻ പിടിക്കാൻ ഇറങ്ങുന്നു ,പല തരം വീശു വലകൾ ,പിന്നെ നാടൻ മീനുകൾ കുറയാൻ കട് ല ,രോഹു ,ആസ്സാം വാള ,ബംഗാൾ ബ്രാൽ ,ഹൈബ്രിഡ് ബ്രാൽ ,ആഫ്രിക്കൻ മുഷി ഒക്കെ നാടൻ ഇനങ്ങളെ ഭക്ഷിക്കുന്നു .. പിന്നെ ടൗണിലെ ഓടകളിലെ വെള്ളം മഴ പെയ്താൽ വേസ്റ്റ് അടക്കം പാടത്തേക്ക് ,കക്കൂസ് മാലിന്യം വേറെ ,കീടനാശിനി എല്ലാം വെള്ളത്തിലെ ഒക്സിജൻ ലഭ്യത ഇല്ലാതാക്കുന്നു മീൻ കുഞ്ഞുങ്ങൾ അതിജീവിക്കൽ പ്രയാസമാകുന്നു ..
@mexipappas
@mexipappas 3 ай бұрын
Thanks for your information
@sajeeshkumar3672
@sajeeshkumar3672 3 ай бұрын
ഞങ്ങളുടെ നാട്ടിൽ (കോഴിക്കോട്) മുഴുവിനെ കാണാൻ പോലും കിട്ടാതായി
@Varghukarimbil
@Varghukarimbil 3 ай бұрын
ഞങ്ങളുടെ നാട്ടിൽ മുഴി, പുഴുക്കാരി (രണ്ടിഞ്ച് നീളം മാത്രം വരുന്ന കാരിയിനം.) മുതലായവ കാണാനില്ല. പണ്ട് പുഴയിൽ ഉണ്ടായിരുന്ന മഞ്ഞക്കൂരി, കൂരൽ മുതലായവ ഇപ്പോഴില്ല.. പ്രജനനത്തിന് ഉള്ള സൗകര്യം ഇല്ലാതെപോകുന്നതാണ് കാരണം എന്നാണ് ഞാൻ കരുതുന്നത്..
@joselanjickal
@joselanjickal 3 ай бұрын
നമ്മുടെ ഫിഷറീസ് ഡിപ്പാർട്മെന്റ് അന്യം നിന്നു പോകുന്ന മീനുകളുടെ സംരക്ഷണ ത്തിനു വേണ്ടി എന്താണ് ചെയ്യുന്നത്?
@adriano.nishad4834
@adriano.nishad4834 3 ай бұрын
ശമ്പളം വാങ്ങിച്ചു ഇരുന്നു ഉറങ്ങുന്നുണ്ട് ഞാൻ ഒരു മത്സ്യ തൊഴിലാളി ആണ് ആശാസ്ത്രിയ മൽസിയബന്ധനം ഞാൻ ഇപ്പോഴും കാണുന്നുണ്ട് ആരോട് പറയാൻ
@neiljoseph1323
@neiljoseph1323 3 ай бұрын
I live in Canada...ivide liscense venam fishing cheyyan...also chila size regulations ind....veeshuvala ,odakku vala upayogikkan padillla.... migration samayathu pidikkan prethekka regulations ind... violations cheytal heavy fines um ind.......ithu naatilum venam such regulations
@reginadapuram7289
@reginadapuram7289 4 ай бұрын
നാടൻ മീനുകൾ (ചിതംപൽ ) ഇല്ലാത്തവ.. 20 വർഷം മുൻപ് ശരീരം അഴുകുന്ന ഒരു അസുഖം വന്നു നാമാവശേഷം ആയി 😔😔😔😔
@mathdom1146
@mathdom1146 4 ай бұрын
മൂശിക്കും വാരൽ കുറുവ ഇതിനെല്ലാം അസുഖം ബാധിച്ചിരുന്നു പിടിച്ചെടുക്കുമ്പോൾ ശരീരം അടർന്നു വിഴുമായിരുന്നു. കുറെ കാലത്തെക്ക് ഇവയൊന്നും കാണാനേ ഇല്ലായിരുന്നു.
@mazhayumveyilum5el5i
@mazhayumveyilum5el5i 4 ай бұрын
ശെരിയാണ് അന്ന് തോട്ടിൽ പൊങ്ങി നിന്ന മീനുകൾ ഞാനും ഓർക്കുന്നു. എന്റെ നാട് എറണാകുളം ജില്ല കിഴക്കമ്പലം. അല്ലാതെ ഊത്ത പിടുത്തം അല്ല.1995 കാലത്തു ആണ്. ഇപ്പോൾ കുട്ടനാട്ടിൽ എത്ര മാത്രം മീൻ കിട്ടുന്നുണ്ടോ അത്രയും എന്റെ നാട്ടിൽ ഉണ്ടായിരുന്നു
@sumithsps007
@sumithsps007 3 ай бұрын
ഞാനും അത് ഓർക്കുന്നു, എന്തോ അസുഖം ആയിരുന്നു
@SandeshKumar-vt1mu
@SandeshKumar-vt1mu 3 ай бұрын
ഭ്രാൽ ന് മേലെ ഒരു പുഴു ക്കേട് പോലെ ഉണ്ടായിരുന്നു അന്ന് പിടിച്ചു കൊണ്ട് വന്നാൽ തന്നെ വറുത്തു തരാൻ വീട്ടിൽ സമ്മതിക്കില്ല പേടി കാരണം
@mohammedmather2273
@mohammedmather2273 3 ай бұрын
വളരെ ശരിയാണ് ബ്രാൽ അടക്കമുള്ള എല്ലാ മീനുകളും ഈ രോഗം മൂലം നശിച്ചു പോയിട്ടുണ്ട്.
@sanjeevdaniel5464
@sanjeevdaniel5464 4 ай бұрын
താങ്കളുടെ ഈ വീഡിയോ ഭാവി തലമുറക്ക് നമ്മുടെ നാട്ടിലെ മത്സ്യങ്ങളെ കാണുവാനുള്ള അവസരം സൃഷ്ടിക്കുമെന്ന് കരുതുന്നു. ഇത് വളരെയധികം ആളുകളിലേക്ക് എത്തട്ടെ. സമൂഹ മാധ്യമങ്ങളിലെ വീഡിയോകൾ കണ്ട് MVD അധികാരികൾ കുറ്റം കാണിക്കുന്നവർക്കെതിരേ നടപടികൾ സ്വീകരിക്കുന്നതു പോലെ ഫിഷറീസ് അധികാരികളും അപ്രകാരം ചെയ്യണമെന്ന് അപേക്ഷിക്കുന്നു 🙏🙏🙏
@abdularif6911
@abdularif6911 4 ай бұрын
പാടത്ത് കൊയ്ത്ത് ഒരുപാടുണ്ടായിരുന്ന കാലം ഉണ്ടായിരുന്നു ( കൊയ്ത്ത മീൻ) പാടത്ത് വളപ്രയോഗം വന്നപ്പോൾ ചത്തുപോയി
@dp9290
@dp9290 3 ай бұрын
ലോക്കൽ ഗവൺമെന്റ് മുൻകൈയ്യെടുത്ത് മഴക്കാലത്ത് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പരിപാടിയുണ്ട് . കട്ല, കരിമീൻ, സിലോപ്പി എന്നിങ്ങനെയുള്ള മീനുകളാണ് അധികവും ജലാശയങ്ങളില് നിക്ഷേപിക്കുന്നത്. ഈ മീനുകളൊന്നും പണ്ട് ഞങ്ങളുടെ തോട്ടിലോ പാടത്തോ ഇല്ലായിരുന്നു. ഉണ്ടായിരുന്ന പലതും ഇന്ന് കാണാൻ കിട്ടാനില്ല. പ്രാദേശികമായി ഉള്ള മീനുകളുടെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് അവയെ തുറന്ന് വിട്ടാൽ കൂടുതല് നന്നായിരുന്നു.
@Biju12348
@Biju12348 4 ай бұрын
ഞങ്ങളുടെ നാട്ടിലും നാടൻ മുഴി ഒരു കാലത്ത് സുലഭമായിരുന്നു മുഴിക്ക് അതിജീവിക്കണമെങ്കിൽ നെൽപാടങ്ങൾ ആവശ്യമാണ് എന്നാൽ ഞങ്ങളുടെ നാട്ടിൽന്നിന്ന് നെൽകൃഷി ഇല്ലാതായോ അടുത്ത വർഷങ്ങളിൽ തന്നെ തോടുകളിൽ നിന്നും കുളങ്ങളിൽ നിന്നും മുഴി അപ്രത്യക്ഷമായി. ഇന്നും നെൽപ്പാടങ്ങൾ ഉള്ള സ്ഥലങ്ങളിൽ മുഴി മീനുകൾ ഉണ്ട്.
@Sunilkumar-ou4gj
@Sunilkumar-ou4gj 3 ай бұрын
സാറിന്റെ വിജ്ഞാനപ്രദമായ വീഡിയോ
@vibes44444
@vibes44444 4 ай бұрын
ഊത്ത പിടുത്തം മാത്രം കൊണ്ടല്ല, വേനൽ കാലത്തൊക്കെ പുഴകളിലെയും, തൊടുകളിലെയും വെള്ളം കുറയുമ്പോൾ അടക്കവല,അടക്കംകൊല്ലി വല,പട്ടാണിവല, എന്നൊക്കെ പല പേരുകളിലും അറിയപ്പെടുന്ന ആ വലകൊണ്ടുള്ള മീൻ പിടുത്തം കർശനമായി നിരോധിക്കണം,അതല്ലങ്കിൽ വരും കാലങ്ങളിൽ ഒരു മീനും പുഴയിൽ ഉണ്ടാവില്ല... ഈ തരം വലകളിൽ കുഞ്ഞിപൊടിമീനുകൾ വരെ ഇവർ തൂത്തുവാരി കൊണ്ടുപോകും..
@winchester2481
@winchester2481 4 ай бұрын
ആശാസ്ത്രീയമായ മീൻപിടുത്തമാണ് ഊത്തപിടിത്തമോ രാസവളമോ അല്ല പ്രധാന പ്രശനം. ഊത്ത കഴിയുമ്പോൾ തോട്ടിൽ ധാരാളം മീനുകൾ ഉണ്ടാവും വെള്ളത്തിന്റെ ഒഴുക്ക് കുറയുമ്പോൾ ചില സാമദ്രോഹികൾ ബ്ലീച്ചിങ്പൌഡർ, തുരിശ്, നഞ്ചു ഇതെല്ലാം ഉപയോഗിച്ച് എളുപ്പത്തിൽ മീൻ പിടിക്കും കൂതാടി മുതൽ വാള വരെ ചത്തു പോകും. ഈ ബ്ലീച്ചിങ് പൌഡറൊക്കെ കലക്കുന്ന വെള്ളത്തിൽ ആൽഗകൾ പോലും നശിച്ചു പോകും പിന്നെ ഇലക്ട്രിക് ഫിഷിങ് എല്ലാം കൂടി നശിപ്പിച്ചു
@chandramathykallupalathing413
@chandramathykallupalathing413 3 ай бұрын
ഇതൊക്കെ പഞ്ചായത്ത് ശ്രദ്ധിക്കണം. Criminal കേസ് എടുക്കാന്‍ നിയമം വേണം. നാടൻ രീതിയില്‍ സ്വന്തം ആവശ്യത്തിനായി പിടിക്കാന്‍ മാത്രം അനുവദിക്കുന്ന നിയമം ഒരു 10 വര്‍ഷം ശക്തമായ രീതിയില്‍ നടപ്പാക്കിയാൽ കുറച്ച് മാറ്റം വരും.
@psy__legend5902
@psy__legend5902 3 ай бұрын
Gud content i ever seen❤
@dintojoseph1138
@dintojoseph1138 4 ай бұрын
നടൻ മുഷി നൊസ്റ്റാൾജിയ 😢
@royalblood-vf7nx
@royalblood-vf7nx 3 ай бұрын
നൂറ് ശതമാനം സത്യമാണ് എൻ്റെ കുട്ടിക്കാലത്ത് ധാരാളം ഇടത്തോട് കൽ ഉണ്ടായിരുന്നു. ധാരാളം മീനും❤
@mannadyaneesh
@mannadyaneesh 4 ай бұрын
വളരെ നല്ല അറിവുകൾ...അവയർനെസ്
@favascvd3166
@favascvd3166 3 ай бұрын
സ്ഥലം കോഴികോട് മലപ്പുറം ബോടർ, 20 വർഷം ആയിട്ട് ഇവിടെ നാടൻ മുഷി ഉണ്ട് ഒരു കുറവും ഉള്ളതായി തോന്നിയിട്ടില്ല
@vettakaransvlog66
@vettakaransvlog66 3 ай бұрын
Nan fishing tuber annu ,but mazhakalathu Chunda ettu mathram mean pedikarollu , eee vedio keralathela ellavarkum oru awareness koduvarum, pinne keralathela puzhagalillil eppol mattu pala sthalagalelae menugale neeshabeekunathu thadayannam , eg: grass carp, carp specious olla roghu , katal pinne nutter belly pirana Ethu okke nadan menugale elathe akum
@varghese4626
@varghese4626 3 ай бұрын
സർ, നിയന്ത്രികേണ്ടവർ,our Admimetros ഇതെല്ലാം അറിഞ്ഞു് പ്രവത്തിക്കുന്നവരും അതിൽ താല്പര്യം കാണിയും ചെയ്യണം. നമ്മുടെതോടിന്റപുഴയുടെ,, കളങ്ങളുടെ അവസ്ഥ വളരെ വളരെ ശോചനീയം ആണ്.. 1970 കാലയളവിൽ ഞാൻ സ്ത്രീൻ പോകുന്ന സമയങ്ങളിൽ ഒരുതോട്ടിൽ ണ്ടിരുന്ന ആവാസ വ്യവസ്ഥയാണ് സാർ വിവരിയ്തിൽ ഏററെയും.. ഇ ആതോട്അവിടെഇല്ല.....
@mohammedmather2273
@mohammedmather2273 3 ай бұрын
മംഗ്ലാഞ്ചിയുടെ പടം ഒന്നിടമോ. എന്റെ ചെറുപ്പത്തിൽ ചൂണ്ടലിൽ പിടിച്ചിട്ടുണ്ട് . ഇപ്പോൾ ആ മീനിനെ കാണാറില്ല.
@jithinku3460
@jithinku3460 4 ай бұрын
പറയുന്ന ആള്‍ ഒരു വലിയ പോയിന്റ് വിട്ട് പോയി ഞങ്ങടെ നാട്ടില്‍ പുഴയില്‍ 10 വര്‍ഷം മുമ്പ്‌ വരെ നീര് നായ എന്ന ജീവി ഉണ്ടായിരുന്നില്ല ഇപ്പോള്‍ ഉത്ത പിടിത്തം മുമ്പത്തെക്കാള്‍ കുറഞ്ഞു കാരണം മീന്‍ പഴയ പോലെ വരുന്നില്ല മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്ന കൂടുകളും വല കളും നീര് നായകള്‍ നശിപ്പിച്ചു മീന്‍ കൊണ്ട് പോകുന്നു വെള്ളത്തില്‍ ഇറങ്ങാന്‍ വരെ ആളുകള്‍ക്ക് ഭയമാണ്
@VKAYURVEDAINSTITUTEVK
@VKAYURVEDAINSTITUTEVK 4 ай бұрын
Very go9d
@ChristinSebastian-wj5zy
@ChristinSebastian-wj5zy 3 ай бұрын
❤👏
@LEO_037-
@LEO_037- 3 ай бұрын
പല യൂറോപ്യൻ രാജ്യങ്ങളിലും കർശനമായി വിലകിയതാണ് ഈ രീതി. സാൽമൻ പോലുള്ള മീനിന്റെ കാര്യം തന്നെ
@chandhuchandhu5217
@chandhuchandhu5217 3 ай бұрын
നാടൻ മുഷി കുറയാൻ ഒരു കാരണം രോഗം ആണ് മുഷി പോലെ ഉള്ള cat fish ന് എല്ലാം തന്നെ രോഗങ്ങൾ വന്നു ചത്തു പോകുന്നത് കണ്ടിട്ടുണ്ട്. അത് പോലെ വലിയ യന്ത്രങ്ങൾ ഉപയോഗിച്ചു വയൽ ഉഴുതു മറിക്കുമ്പോൾ വലിയ ഒരു ശതമാനം ചാകുന്നു. പിന്നെ ആളുകൾ പിടിക്കുന്നതും കൂടെ കഴിഞ്ഞാൽ പിന്നെ എവിടുന്നു മത്സ്യം ഉണ്ടാവാൻ
@diputc5669
@diputc5669 4 ай бұрын
സർ കോട്ടയം ജില്ലയിലും ഇടുക്കിയിലും ഒരുപാട് ആളുകൾ ഇൻവെർട്ടർ ഉപയോഗിച്ച് മീൻ പിടിച്ചു പിടിച്ചു നാടൻ മത്സ്യ വംശത്തെ ഇല്ലാതാക്കി വളരെ സങ്കടം തോന്നി ഇതൊന്നും നോക്കാൻ അധികാരികൾക്ക് സമയമില്ല ടൗണിലെ തോട്ടിൽ പോലും ഇൻവെർട്ടർ പ്രയോഗം പഞ്ചായത്തുകൾ കൊറോണ announcement ചെയ്ത പോലെ ഈ വംശ ഹത്യയും തുറന്നു പറയണം മനുഷ്യർ മാത്രമാകുന്ന കാലം മാറ്റം ഒരിക്കലും വരില്ല പെരിയാറിൽ കലക്കിയത് കണ്ടില്ലേ ഉദ്യോഗസ്ഥർ മലിനീകരണം നോക്കില്ല വെറുതേ കുറെ വകുപ്പു
@yadhukrishna7112
@yadhukrishna7112 3 ай бұрын
ഇവിടെ കടവല്ലൂർ പഞ്ചായത്തിലും ഇല്ല
@thomasproperties7567
@thomasproperties7567 3 ай бұрын
നാട്ടിൽ പലടുത്തു സുലഫാമായിരുന്ന മീനുകൾ അപ്രത്യഷമാകാൻ ഒരു കാരണം ആശാസ്ത്രീയമായ ചെക്ക് damukal ആണ് ദേശാന്തര ഗമനം നടത്താൻ പറ്റാത്തതാണ് പ്രശ്നം
@jijojose2217
@jijojose2217 4 ай бұрын
Meenukal illathe akan ulla karanam nellkrishi illathe ayathode thodukal vattan thudangi. Puzhayil ninnum arum thodukalilekku vellam kondu varathe ayathode thodukal ella kollavum vattukayum alukal pidicho allatheyo meenukal chathodungi
@vettakaransvlog66
@vettakaransvlog66 3 ай бұрын
Bro maximum nadan muzhigale parotect cheyam Namuku
@nikeshkoyon2623
@nikeshkoyon2623 3 ай бұрын
രാസ വളം നെൽകൃഷിക്കു കൂടുതലായി ഉപയോഗിച്ച് തുടങ്ങിയപ്പോഴാണ് മാത്‍സ്യ സമ്പത്ത് കുറഞ്ഞു തുടങ്ങിയത് ഞങ്ങൾക്ക് ഉറപ്പിച്ചു പറയാൻ പറ്റും ഞങ്ങൾ കൃഷി ചെയ്യുന്നവരാണ് ഉത്ത പിടുതം ചെറിയ തോതിൽ മാത്രമേ ബാധിക്കുന്നുള്ളു എന്നാണ് എന്റെ അഭിപ്രായം
@shabeeral2396
@shabeeral2396 3 ай бұрын
Nattil nelpadangalil Ulla keedanashini ude upayogthinte kooduthal konduthanneyanu Pala meenukalum illathayathu
@dintojoseph1138
@dintojoseph1138 4 ай бұрын
മഞ്ഞ കൂരി ഇപ്പോൾ വീണ്ടും കണ്ടു തുടങ്ങിയിട്ടുണ്ട്
@atomdlab6142
@atomdlab6142 4 ай бұрын
Ath kunjungale thirich krithayi ulapadhiich nishebichadhaan
@sajidmajeed4229
@sajidmajeed4229 3 ай бұрын
അത് വംശ നാശത്തിന്റെ വക്കിൽ നിന്നും govt അതിന്റെ കുഞ്ഞുങ്ങളെ ഉൽപാദിപ്പിച്ചു കായലിലും മറ്റും നിക്ഷേപിച്ച പദ്ധതിയുടെ ഫലം ആണ്
@girishkumarmr1802
@girishkumarmr1802 3 ай бұрын
Remedy koode parayamayirunnu....
@shansara4891
@shansara4891 3 ай бұрын
മീൻ പിടിക്കുന്ന പിടിക്കുന്ന വീഡിയോ ഇടുന്ന ബ്ലോഗർ സമൂഹം ഈ കാര്യത്തിൽ വളരെ നന്നായി മാതൃക കാണിച്ചാൽ ഇത് ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയും
@livechanallive4376
@livechanallive4376 3 ай бұрын
എൻറെ നാട്ടിൽ നാടൻ മുഷി തീരെയില്ല ആരൽ കോലാൻ കുറുന്തലപരൽ എന്നിവ ഇല്ലാതായിക്കൊണ്ടിരിക്കുന്നു
@കെപിഒളശ്ശ
@കെപിഒളശ്ശ 4 ай бұрын
Sir, thangal oru prakruthi snehi thanne… angeykku aalukalil oru awareness varuthanayi oru KZbin channel thudangikoode… allenkil pramukha fishing KZbin channels ayt collaboration cheythu awareness videos idamo…. Kure aallukalenkilum athu manasillakkatte
@കെപിഒളശ്ശ
@കെപിഒളശ്ശ 4 ай бұрын
Valare nalla avatharanam… karyangal valare aazhathilum vishadhamayum avatharippichu…. Ini kannu thurakkendathu nammal nattukarkkanu… ellavarum ooothapidithum kurachu kure meenukaleyenkilum avarude kunjungale valarthiyedukkatte…. Ellarudeyum kannu thurakkatee
@harikumar6281
@harikumar6281 4 ай бұрын
Nalla Aksharasphudatha dr
@AmjithPS
@AmjithPS 3 ай бұрын
ഊത്ത പിടുത്തമാണു നാടൻ മുഴിയുടെ വംശ നാശത്തിനു കാരണം എന്നു ഒരിക്കലും പറയാനാവില്ല. ഊത്ത പിടിക്കുമ്പോൾ കൂടുതലും കിട്ടുന്നത് മറ്റ് മീനുകളെയായിരുന്നു, മുഷികളെ അല്ല. അഫ്റ്റ്രിക്കൻ മുഷി വരുന്നതിനു മുന്പ് തന്നെ ഞങ്ങളുടെ അവിടെ നിന്നു നാടൻ മുഷികൾ അപ്രത്യക്ഷമായിരുന്നു. ഒരു കുളത്തിലെ മീനിനെ പിടിച്ചാൽ ഏറ്റവും കൂടുതൽ നാടൻ മുഷി ഉണ്ടായിരുന്ന കാലത്തും ഊത്ത പിടിക്കുമ്പോൽ അപൂർവമായി മാത്രം കിട്ടുന്നതു ഈ നാടൻ മുഷിയെ ആണു. എന്നാലൊ ഒത്ത പിടിക്കാൻ ഇറങ്ങുമ്പോൽ ഏറ്റവും കൂടുതൽ കിട്ടിയിരുന്ന മാനുകൾ ഒക്കെ ഇന്ന് സുലഭമായി ഉണ്ട് താനും. എനിക്ക് തോന്നുന്നതു മുഷികൾ കൂട്ടമായി കഴിഞ്ഞിരുന്ന മീനുകൽ ആയിരുന്നു. ഞങ്ങളുടെ അവിടെ ഒക്കെ ഉള്ളാ ചില കുളങ്ങളിൽ മാത്രമായിരുന്ന് മുഷികളെ കാണുകയുള്ളൂ. നല്ല അള്ള-പൊത്തുകൾ ഉള്ള കുളങ്ങൾ. അവിടെ നിറയെ നാടൻ മുഷി ആയിരിക്കും. അള്ളയിൽ നിന്നു വെള്ളം എടുക്കാനായി സ്ഥിരം വന്നു കൊണ്ടിരിക്കും. അത്രമാതം മുഷി ഉണ്ടാവും ആ അള്ളയിൽ. ഇത് പോലെ വലിയ കൂട്ടം ആയി, ചെറിയ ഇടങ്ങളിൽ ജീവിക്കുന്നതു കൊണ്ട് ചിലപ്പോൾ ചില രോഗങ്ങൾ പെട്ടെന്നു പടർന്നു വശത്തോടെ ഇല്ലാതായതായിരിക്കും. അത് പോലെ തന്നെ മറ്റൊരു മൽസ്യം ഞങ്ങളുടെ അവിടെ നിന്നു അപ്രത്യക്ഷമായതു മുത്തി എന്ന കൂടി പോലെ വായയുള്ള മൽസ്യമാണു. പക്ഷെ അടുത്തിടെ ഒരു കുട്ടനാട് യൂടൂബ് മീൻ പിടിക്കുന്ന ചാനലിൽ ഈ മുത്തി എന്ന മീനിനെ അവിടെ ഇഷ്ടം പോലെ കിട്ടുന്നതായി കണ്ടു. അതും ഞങ്ങളുടേ അവിടെ ഉള്ള കുളങ്ങളിൽ നിറയെ ഉണ്ടായിരുന്നവയാണു പിന്നീട് കാണാതായതും
@santhoshsnair
@santhoshsnair 3 ай бұрын
പണ്ടുള്ള തൊടുകളും ആറുകളും ആണോ ഇപ്പോൾ ഉള്ളത് മുഴുവൻ മാലിന്യം അല്ലേ പണ്ട് തൊടുകളുടെ അടുത്ത് പുല്ലും കാടുകളും ഉണ്ടായിരുന്നു ഇപ്പോൾ അതിനു പകരം പ്ലാസ്റ്റിക്ക് കുടുകൾ കാണാം മീനുകൾ മുട്ട ഇടുന്നത് ചെറിയ അരുവികളിലെ പുല്ലുകളിലും അവിടെ കിടക്കുന്ന കമ്പുകളിലും ആണ് ഇപ്പോൾ വെള്ളത്തിൽ മുഴുവൻ വിഷം ആണ് ഒരു മീൻ മുട്ട ഇട്ടാൽ ആയിരക്കണക്കിന് മുട്ടകൾ കാണും അതിൽ പകുതി വിരിഞ്ഞു കുഞ്ഞുങ്ങൾ ആകും ആദ്യം ഫിഷറീസ് ഡിപ്പാർട്ട് ആറുകളും കുഞ്ഞു അരീവുകളും ശരിയാക്കി നോക്ക് പണ്ട് മുതലേ ഊത്തപിടുത്തം ഉള്ളതാണ് അങ്ങനെയെങ്കിൽ ഇപ്പോൾ ഒറ്റ മീനുകൾ പോലും ആറുകളിലും തൊടുകളിലും കാണില്ലായിരുന്നു ഇപ്പോഴും മീനുകൾ ഉണ്ടല്ലോ അത് എന്ത് കൊണ്ട് ജലത്തിൽ വിഷാംശം ഉള്ള സ്ഥലങ്ങളിൽ മീനുകൾ കുറവായി വരുന്നു ഒന്നാമത്തെ കാരണം പ്ലാസ്റ്റിക്ക് കുടുകൾ കുപ്പികൾ ഇതാണ് കാരണം പ്ലാസ്റ്റിക്ക് കുപ്പികൾ തുറന്ന് കിടക്കുന്നത് വെള്ളത്തിന്റെ അടിയിൽ പോയി കിടന്നാൽ കുറച്ചു മാസം കൊണ്ട് അതിലെ വെള്ളം ചിത്ത ആകും അപ്പോൾ ആയിരക്കണക്കിന് കുപ്പികളും പ്ലാസ്റ്റിക്ക് കുടുകളും കിടന്നാലോ ഇനി വരുന്ന തലമുറകൾക്ക് വെള്ളവും കുടിക്കേണ്ട ആറുകളിലും കായലുകളിലും തൊടുകളിൽ നിന്നും മീൻ കാണാൻ പറ്റാത്ത അവസ്ഥ ആണ് വരാൻ പോകുന്നത്
@kevinsam9278
@kevinsam9278 3 ай бұрын
The most viable solution is to encourage these in aquarium trade.. so that people can get to grow them in aquariums.. allathe ithine rakshikkan vere practical aayi margam ondenn thonnunilla
@Fox90900
@Fox90900 3 ай бұрын
❤❤❤❤❤❤❤❤❤❤❤sathiyamaanu Bro ❤
@poweresh482
@poweresh482 4 ай бұрын
നാടൻ മുഷിയെ കിട്ടിയാൽ തിരിച്ചു വിടണം 😊
@igniscareers4848
@igniscareers4848 3 ай бұрын
Walling up river banks, encroaching flood plains, walling up and narrowing streams, these have made migration etc. A lot of breeding grounds have been lost.
@walter.white_090
@walter.white_090 3 ай бұрын
Athepole thanne nammade nadan varalukal kuranj varunnu... Athe pole kallemutty... Governmentinte ashasthreeyamaya varav meeninte deposit anu karanam...
@CHRIZ683
@CHRIZ683 4 ай бұрын
ഇവിടെ പരൽ മീനിനെ കണ്ടിട്ട് കൊല്ലങ്ങൾ ആയി കൊച്ചിയിൽ 🥲
@jiffyjose5117
@jiffyjose5117 3 ай бұрын
Pathanamthitta jillayil varuu kurach thannu vidaam, avide kondupoi vid
@JesvinJose98
@JesvinJose98 3 ай бұрын
good 👍👍
@JojoKA-i5y
@JojoKA-i5y 4 ай бұрын
രണ്ടു മാസം പ്രേജ്രണ സമയത് മീൻ പിടിക്കാൻ പാടില്ല എന്ന നിയമം വന്നാൽ ആദ്യം ഇതിന് എതിർ നിൽക്കുക ഈ മീൻ പിടിക്കുന്നവർ തന്നെ യാകും ആദ്യം അവർക്കു ഇത് പറഞ്ഞു ബോദ്യം പെടുത്തുക പിന്നെ ഈ രണ്ടു മാസം അവർക്കു വേണ്ട എല്ലാം വിധ സഹായം ചെയ്തു കൊടുത്തു കൊണ്ട് ഇത് എത്ര യും പെട്ടെന്ന് നടപടി എടുത്തില്ലെങ്കിൽ ഇത് കൈ വിട്ടുപോകും പിന്നെ നമ്മുടെ തല മുറയ്ക് ഇന്ന മീനുകളുടെ പടം വരച്ചു കാണിക്കാനെ പറ്റു വികസനം വേണം പക്ഷേ നമ്മുടെ നിലനിൽപ്പിന്റെ അടിവെര് അറുത്തു കൊണ്ട് ആവരുത് 😢
@muneermk6080
@muneermk6080 4 ай бұрын
നാടൻ മുഷി ഇപ്പോഴും ഞങ്ങളുടെ നാട്ടിൽകുളങ്ങളിലും തോ ടുകളിലും ഉണ്ട് പക്ഷെവർഷങ്ങൾക്കു മുൻപ് തുടങ്ങിയ ക്യാൻസർപോലുള്ള ഒരുരോഗം വന്നു ഓരോഭാകവും വൃണമായി ഇവ ചത്തുകൊണ്ടിരിക്കുന്നു 2ദിവസംമുപുകൂടി ഒരുമുഷിഈരോഗംബാദിച്ച് കണ്ടു പിന്നെഇൻവെർട്ടർ പോലുള്ളവയുമായുള്ള മീൻ പിടുത്തവും
@dr.mathewsplamoottil7840
@dr.mathewsplamoottil7840 4 ай бұрын
Your phone number
@iambeegaran8074
@iambeegaran8074 4 ай бұрын
ഫിഷ് ട്രാപ് ഉള്ളത് കൊണ്ട് ആണ് കുഞ്ഞുങ്ങൾ ഉൾപ്പെടെ എല്ലാം ചത്തു പോവുകയാണ്
@jollyambu8537
@jollyambu8537 4 ай бұрын
Karinkana enna meen ipol kaanarundo
@alxbsl96
@alxbsl96 3 ай бұрын
1998 kandetha njan pinne kandittiilla..annu oru kuppiyil ittu vechu..pinneedu chath poi....nalla bhangyulla men ayirunnu...
@sobhanjames7016
@sobhanjames7016 4 ай бұрын
Koodukal vechulla thadayana kettiyulla meen pidutham fisheries vakuppu nirodikkanam case edukkanam.
@nou114
@nou114 3 ай бұрын
എൻ്റെ നാട്ടിൽ തൊട്ടിലും പുഴയിലും ഒന്നും ഒരു മീനും ഇല്ല എൻ്റെ ചെറു പ്രായത്തിൽ ഇവിടെ ഉളളവർ വിശം കലക്കി പിടിക്കും ആരുന്നു ഇപ്പോള് ഒന്ന് പോലും ഇല്ല ഫിഷറീസ് വകുപ്പ് മീൻ ബ്രീഡ് ചെയ്തു കുഞ്ഞിനെ തൊട്ടിൽ വിട്ടൽ ഗുണം ആകും n
@gokulghoshunni9829
@gokulghoshunni9829 3 ай бұрын
mushi ippo evdem kaanaan illa
@sha647man
@sha647man 3 ай бұрын
ഞങ്ങൾ ഇതിനെ "മഞ്ഞക്കൂരി" എന്നുപറയും
@nisardas9
@nisardas9 3 ай бұрын
വരും കാലങ്ങളിൽ നാടൻ മീനുകൾ ഇല്ലാതാകും
@abdularif6911
@abdularif6911 4 ай бұрын
നിങ്ങൾ അങ്ങനെ ഊത്ത് പിടുത്തത്തെ കുറ്റം പറയരുത് കാരണം കൃഷികളിൽ വളപ്രയോഗം കൂടി വന്നു. ഇപ്പോൾ പാടത്തും ഞണ്ടോ ഞൗങ്ങിയോ ഒന്നും കാണുന്നില്ല ഇപ്പോൾ എല്ലാ കൃഷികളിലും വളപ്രയോഗം ഉണ്ട്
@RaneeshVR-eg6ym
@RaneeshVR-eg6ym 3 ай бұрын
Prasnam athalla.valarthu meeninte peril valarthu meen pidichu kazingalum avasanam oru arikkal undu.athil sakalameenum avasanikkum.
@saveearth5418
@saveearth5418 4 ай бұрын
അതുപോലെ കാണാതായ ഒരു മീൻ ആണ് മുതാടി. ഹമൂർ ഫിഷിനെ പോലെ ഇരിക്കും കാണാൻ. 5 or 6 inch ഉണ്ടായിരിക്കും വല ഇട്ടാൽ പെട്ടന്ന് പെടും
@athulrk6305
@athulrk6305 4 ай бұрын
Videsha malsyangalude perukalum oru karanamanu
@VKAYURVEDAINSTITUTEVK
@VKAYURVEDAINSTITUTEVK 4 ай бұрын
Ente nattil pande nadan pilopiyum kallemutiyum kuttapambum vare kanathayi ellam ippo noklachiya mathram
@SameerSameer-de1qn
@SameerSameer-de1qn 3 ай бұрын
Oro panjaayat adistaanatil oru scod ruobeegarkkanam pidikkapeettaal pinned aarkum oota pidikkan tonaata vidattilulla siksha nadappaakanam
@ajithjosephajithkannan9966
@ajithjosephajithkannan9966 3 ай бұрын
ഉത്തപിടുത്തതിനെതിരെ എന്ത് ചെയ്യാൻ കഴിയും
@dintojoseph1138
@dintojoseph1138 4 ай бұрын
മഴ പെയ്തു തുടങ്ങുമ്പോൾ തന്നേ ആവാസ സ്ഥലത്തു നിന്നും പുറത്തു വരുമ്പോൾ പിടിക്കാൻ എളുപ്പം അയിരുന്നു .
@pramodav2017
@pramodav2017 4 ай бұрын
ഊത്ത പിടുത്തം അല്ല മീൻ കുറയാൻ കാരണം പഞ്ചായത്തുകൾ വടക്കൻ കൊല്ലി വലയിട്ട് മീൻ പിടിക്കാൻ ചിലർക്ക് ലെൻസ് ലൈസൻസ് പ്രകാരം അനുവാദം കൊടുത്തിട്ടുണ്ട് അവരും വലിയ വലിയ ഫാക്ടറികൾ നദികളിലേക്ക് ഒഴുകുന്ന വിഷ മാലിന്യങ്ങളും മീൻ സമ്പത്തിനെ പാടെ നശിപ്പിച്ചു ചൂണ്ടയിട്ട് അതുകൊണ്ട് ഊത്തൽ പിടിച്ചതുകൊണ്ട് മീൻ കുറയില്ല പാടത്ത് വിതറുന്ന വളങ്ങളും കീടനാശിനികളും മീനുകൾക്ക് മാരകമായ രോഗങ്ങൾ കൊണ്ടുവന്നു സുഹൃത്തേ അങ്ങനെയാണെങ്കിൽ വേനൽക്കാലത്ത് ഒരു പൂ കൃഷി ചെയ്യുന്ന സ്ഥലങ്ങളെല്ലാം വറ്റി വരളും അങ്ങനെയെങ്കിൽ അവിടെയുള്ള മീനുകൾക്ക് വംശനാശം വരേണ്ടതല്ലേ പ്രധാനപ്പെട്ട പുഴകളിലെ മത്സ്യങ്ങൾ കമ്പനികളിലെ മാലിന്യങ്ങൾ തള്ളിയത് മൂലം ചത്ത് തുടങ്ങിയതാണ് വ്യാപകമായി മീൻ സമ്പത്ത് കുറയാൻ കാരണം അല്ലാതെ ചൂണ്ടയിട്ട് അതുകൊണ്ട് ഊത്തൽ പിടിച്ചതുകൊണ്ട് മീൻ കുറയില്ല സുഹൃത്തേ
@RahulBABU-qp2rr
@RahulBABU-qp2rr 4 ай бұрын
സത്യം സത്യം ഒടതല (TVM) കാണാൻ പോലും ഇല്ല
@christo888
@christo888 4 ай бұрын
Rare
@RahulBABU-qp2rr
@RahulBABU-qp2rr 4 ай бұрын
@@christo888 വല്ലോം ചെയ്യണം ബ്രോ
@Subhash-j9t
@Subhash-j9t 4 ай бұрын
കീടനാശിനി എന്ന് വ്യാപകമായി ഉപയോഗിച്ച് തുടങ്ങിയോ അന്ന് മൽത്സ്യ സമ്പത്ത് അന്ന്യം നിന്നുപോയി 😊
@Aneesh-s1x
@Aneesh-s1x 4 ай бұрын
ഞാനും പിടിച്ചിട്ടുണ്ട്. ഇന്ന് കാണാൻ ഇല്ല. ഒരു ചെങ്ങന്നൂർ കാരൻ
@sajijayamohan1514
@sajijayamohan1514 4 ай бұрын
❤❤😂❤
@anoopkr1873
@anoopkr1873 4 ай бұрын
മ്യമ മീനുകൾ പുല്ലിൽ മുട്ട ഇടാൻ ആണ് കയറുന്നത്.. അല്ലാതെ വെള്ളപ്പൊക്ക സ്ഥലത്തെല്ലാം കേറില്ല
@abhi23450
@abhi23450 4 ай бұрын
Korech muthalakale okke idenam puzhayil
@factfinder6945
@factfinder6945 4 ай бұрын
Captive breeding ചെയ്തുകൂടെ
@Arunandami
@Arunandami 3 ай бұрын
കോലാട്ടി, വടുത്താൻ, അടപ്പൻ, വേരാത്തൽ ഇതൊക്കെ ഇപ്പൊ ഇല്ലാതായി
@sreejishpk-sr5gp
@sreejishpk-sr5gp 3 ай бұрын
നിങ്ങൾക്ക് ഒരു 20യൂട്യൂബ് ചാനൽ എങ്കിലും കാണിച്ചു തരാം, പരാളിനെ പിടിച്ചു താറാവിന് ഇട്ട് കൊടുക്കുന്ന വിദ്വാൻ, വിനോദം എന്നതിൽ ഉപരി വിൽക്കാൻ ദിവസേന പിടിക്കുന്ന ആളുകളെ എന്ത് ചെയ്യും?
@Moviemania_2024
@Moviemania_2024 3 ай бұрын
ഇതൊക്കെ സ്‌കൂളിൽ പഠിപ്പിക്കണം എന്നു പറയും. എന്തു കാര്യം, ആളുകൾ സ്‌കൂളിൽ പോകുന്നുണ്ട് എങ്കിലും അവിടെ പഠിപ്പിക്കുന്ന എന്തേലും ജീവിതത്തിൽ കൊണ്ടു നടക്കുന്നുണ്ടോ... ആകെ കൂട്ടാനും കുറക്കാനും അല്ലാതെ വേറെ ഒന്നും കൊണ്ടു പോകുന്നില്ല
@manojvn5165
@manojvn5165 4 ай бұрын
@saheer1394
@saheer1394 4 ай бұрын
Thamara krishi ann karanam
@User7918-x8l
@User7918-x8l 4 ай бұрын
ഊത്തഉള്ള കാലത്തോളം ഊത്ത പിടിച്ചിരിക്കും. അതാണ്‌ പ്രകൃതിനിയമം. പക്ഷേ കഴിക്കാൻ ഇഷ്ടമില്ലത്തതിനാൽ ഞാൻ ഇതുവരെ പിടിച്ചിട്ടില്ല.
@സാത്താൻ-ധ4ഹ
@സാത്താൻ-ധ4ഹ 4 ай бұрын
ലക്ഷം കണക്കിന് മീനുകൾ ജലം മലിനമായി ചത്തുമലച്ചപ്പോൾ ഇത്ര സങ്കടം ആരിലും കണ്ടില്ല 🙏 🥺🥺🥺🥺🥺
@abdularif6911
@abdularif6911 4 ай бұрын
🤝👍🏻
@lenylenymr4697
@lenylenymr4697 4 ай бұрын
എല്ലാം ഒരുപോലെ പ്രശ്നമാണ് അല്ലാതെ സംഭവങ്ങളെ compare ചെയ്ത് വിശകലനം ചെയുന്നത് ശരിയല്ല ഇത് whataboutry aanu
@Life-malluz
@Life-malluz 4 ай бұрын
😔😔😔😔😔😔🐟
@HabeebArd
@HabeebArd 3 ай бұрын
മിനുകൾ തവളകൾ തുമ്പികൾ നശിക്കുന്നു പകരം കൊതുക് ഉറുമ്പ് ഇച്ച പെരുകുന്നു
@akhilchalil1585
@akhilchalil1585 2 ай бұрын
Very soon arapaima and sucker mouth catfish will replace african catfish.
@bibinbabu1906
@bibinbabu1906 3 ай бұрын
Oru maryadha illatha meen piduthma keralathil nadakunne..udane thanne keralathile naadan meenukal illlathe aakum
@SSIZA
@SSIZA 4 ай бұрын
ഞാൻ ഒന്ന് പറഞ്ഞോട്ട്.. എനിക്ക് ഇപ്പോൾ 40 വയസ് ആയി കേരളത്തിൽ അല്ല ജീവിക്കുന്നെ.. എനിക്ക് 25 വയസ് വരെ നാട്ടിൽ തന്നെ ആരുന്നു.. അന്ന് വരെ ഊത്തപിടുത്തം ഒരു ഹരം ആരുന്നു.. ലാസ്റ്റ് 10 years ആയിട്ട് ഒരുത്തൻ പോലും മീൻ പിടിക്കാൻ നാട്ടിൽ ഇല്ല പിള്ളേര്.. എന്നിട്ടു പോലും നാട്ടിലെ തോട്ടിൽ മീൻ ഇല്ല കാണാൻ പോലും .. പിന്നേം ഊത്ത പിടുത്തം മാത്രം കുറ്റം..കുറച്ചു കഷ്ടം ആണ് ഇതൊക്കെ.. Explain ചെയ്‌താൽ ഇതൊക്കെ essay ആകും.. Aafyam😍പോയി നാട്ടിൽ വെള്ളം ഒഴുകാൻ പണ്ടേ പോലെ അവസ്ഥ ഉണ്ടോ എന്ന് നോക്ക്..
@lenylenymr4697
@lenylenymr4697 4 ай бұрын
ഊത പിടുത്തം കേരളത്തിൽ മൊത്തം ഉണ്ട് ബ്രോ
@jojo-cy1bq
@jojo-cy1bq 3 ай бұрын
utha pidutham number one karanam! choonda kondo ottal kondu recreational fishing utha eraka samyathu mathram anuvadhikanam, padangalile keedanashini upayogam kurakkanam. nanchiduka shock adikuka prayogangal niyama virudham aakana engane cheyunnavarku jail shikha kodukkanam
@dranandums3121
@dranandums3121 3 ай бұрын
Istham pole pidikununde...piller allennu matram,
@sheejinbalan3439
@sheejinbalan3439 3 ай бұрын
ഒന്നും പോയിട്ടില്ല. നാട്ടിലെ പഴയ tharavattil ഉള്ള കുളങ്ങളില്‍ ഉണ്ട്. Athine കാട്ടി ഒരു വീഡിയോ ചെയ്യാന്‍ നോക്കൂ
@chackonebu2307
@chackonebu2307 4 ай бұрын
STOP uttathapittam ,,,, police has to get involved in this
@judejoythomas9657
@judejoythomas9657 4 ай бұрын
എന്റെ മണ്ണുണ്ണീ.....കമ്പനികൾ നദികളിലേയ്ക്ക് ഒഴുക്കുന്ന കെമിക്കലുകളും പാടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളും ആണ് മീനുകൾക്ക് വംശ നാശം വരാനുള്ള പ്രധാന കാരണം.... അല്ലാതെ അഞ്ചാറ് മീൻ പാവപ്പെട്ട മനുഷ്യർ പിടിച്ചു തിന്നിട്ടല്ല.....
@abhi23450
@abhi23450 4 ай бұрын
Fisheries vagupp aara😂😂😂
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 116 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН