Thank you chechii ,I'm first time preparing this,it became so perfect 🥰 thanks a lot for these kinds of superb recipes
@cookwithsophy3 жыл бұрын
Welcome dear ❤️ God bless you 🙏
@bonnieditto17624 жыл бұрын
ചേച്ചി സൂപ്പറായിട്ടുണ്ട് . ഇങ്ങനെ നന്നായി ഉണ്ടാക്കാൻ പറ്റുമെന്ന് ഒരിക്കലും കരുതിയതല്ല. Thank You chechi
@cookwithsophy4 жыл бұрын
Welcome dear...
@jayasreeradhakrishnan33305 жыл бұрын
ഹായ് സോഫി ചേച്ചി ഞാൻ ഓണത്തിന് ശർക്കര വരട്ടി ഉണ്ടാക്കി, ഞാൻ തന്നെ അത്ഭുതപ്പെട്ടു പോയി അത്രയ്ക്കു ഭംഗിയായി കിട്ടി ചേച്ചിടെ വീഡിയോ കണ്ടു പഠിച്ചതാണ് thanks ചേച്ചി
@cookwithsophy5 жыл бұрын
Thank you so much.. ദൈവം അനുഗ്രഹിക്കട്ടെ...
@ushanair41034 жыл бұрын
@@cookwithsophy l
@KrishnaKumar-fd1px4 жыл бұрын
Xp0
@meenukunjidiaries5 жыл бұрын
അയ്യോ വൈകിപ്പോയല്ലോ ആന്റി. ഞങൾ ഇന്നലെ ഇത് ഉണ്ടാക്കിവെച്ചു. 😊. പിന്നെ ആന്റി ഞാൻ മുറുക്ക് ഉണ്ടാക്കി അച്ചപ്പം ഉണ്ടാക്കി. ആന്റിയുടെ video നോക്കി അതുപോലെ ആണ് ഉണ്ടാക്കിയത്ത്. Sooooper ആയികിട്ടി 😍😍. ഒരുപാട് നന്ദി 😊😊
@cookwithsophy5 жыл бұрын
Thank you so much...
@lathikaep79814 жыл бұрын
ചേച്ചി പറഞ്ഞതുപോലെ ശർക്കര ഉപ്പേരി ഉണ്ടാക്കി നന്നായി കിട്ടി വളരെ നന്ദിയുണ്ട് ☺️
@cookwithsophy4 жыл бұрын
Thank you
@lalithaprabhakaran70732 жыл бұрын
Thank you
@MannathCreations5 жыл бұрын
നന്ദി ചേച്ചി അടിപൊളി തീർച്ചയായും പരിക്ഷിച്ച നോക്കും Rik കക്കോടി
@cookwithsophy5 жыл бұрын
Thank you so much..
@miniunni2650 Жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്ന് ശർക്കര പുരട്ടി ഇതുപോലെ ഉണ്ടാക്കി suupper❤
@cookwithsophy Жыл бұрын
Thank you
@rasiyanazar9738 Жыл бұрын
Adipoly,chachi
@cookwithsophy Жыл бұрын
Thank you 👍
@fijiamir32965 жыл бұрын
Sophy ചേച്ചിയുടെ cooking എല്ലാം കൊള്ളാം. ഇടക്ക് ഞാൻ ഉണ്ടാക്കാറുണ്ട്.ശർക്കര വരട്ടി ഉണ്ടാക്കും ആദ്യമായിട്ടാണ് എങ്ങനെ ആകുമെന്ന് അറിയില്ല.
@cookwithsophy5 жыл бұрын
Okay.. All the best. God bless you
@dilip_s4 жыл бұрын
കുറച്ചു നാളായി ഞാൻ അമ്മയോട് പറയുന്നു ശർക്കരവരട്ടി ഉണ്ടാക്കാൻ അമ്മയ്ക്ക് അതിന്റെ അളവൊന്നും കൃത്യമായി അറിഞ്ഞൂടെന്ന് പറഞ്ഞു എപ്പോഴും ഒഴിഞ്ഞു മാറും ഇപ്പോൾ ഓണമായത് കൊണ്ട് ഞാൻ ഈ വീഡിയോ അമ്മയ്ക്ക് കാണിച്ചു കൊടുത്തപ്പോൾ ഇത് പോലെ ഉണ്ടാക്കി നോക്കാമെന്നു പറഞ്ഞു കായും ശർക്കരയും മേടിച്ചു വെച്ചിട്ടുണ്ട് 😃😃😃 ഇനി ഉണ്ടാക്കി കഴിഞ്ഞിട്ട് ഞാൻ വരാം 😊
@cookwithsophy4 жыл бұрын
Okay Thank you
@santhoshcc52864 жыл бұрын
വെള്ളെർപ്പം അതു കുറക്കുന്നു നല്ല ഐഡിയയാണ് thanks
@cookwithsophy4 жыл бұрын
Welcome dear
@binoycharuplakkil97463 жыл бұрын
Very good 👍🌹, guide lines, congratulations 🎉
@cookwithsophy3 жыл бұрын
Thank you
@anithasanthosh84373 жыл бұрын
Thanks chechi adipoli
@anithasanthosh84373 жыл бұрын
Like
@sasikalaindirabai64954 жыл бұрын
Very nice perfect sarkkara puratti thanks
@cookwithsophy4 жыл бұрын
Welcome dear.. try cheyyu..
@avinashakash73594 жыл бұрын
'സോഫി ചേച്ചി Happy ഓണം ശക്ക് രവരട്ടി ഉണ്ടാക്കി 'നന്നായി Thanks '
@cookwithsophy4 жыл бұрын
Welcome dear
@bevinbinu75334 жыл бұрын
Thanks chechi for your recipe Mouthwatering beautiful,
@cookwithsophy4 жыл бұрын
Welcome dear...
@jayasreeradhakrishnan33305 жыл бұрын
ഹായ് സോഫി ചേച്ചി ഞാൻ കാത്തിരുന്ന വീഡിയോ , ഈ ഓണത്തിന് എന്തായാലും ഉണ്ടാക്കണം അതിന് വേണ്ടി ചേച്ചി വീഡിയോ ഇട്ടിട്ടുണ്ടോന്ന് നോക്കാൻ ഇരിക്കുകയായിരുന്നു, thank you ചേച്ചി ഞാൻ ഇതുവരെ ഉണ്ടാക്കിട്ടില്ല ഹാപ്പി ഓണം
@cookwithsophy5 жыл бұрын
ധൈര്യമായി ഉണ്ടാക്കു.. ഞാനില്ലേ കൂടെ.. All the best. God bless you
@__-tt6nw5 жыл бұрын
ഹായ് ചേച്ചീ... ചേച്ചിയുടെ റെസിപ്പിയൊക്കെ വളരെ നല്ലതാണ്... അവതരനവും ഉഷാർ
ആന്റി........ നന്നായിട്ട് ഉണ്ട്.... ഞാൻ ഉണ്ടാക്കി നോക്കിയിട്ട് ഇല്ല.... തീർച്ചയായും ഉണ്ടാക്കി നോക്കും....
@cookwithsophy5 жыл бұрын
ധൈര്യമായിട്ട് ചെയ്യു.. ഞാനില്ലേ കൂടെ... Thank you
@ramyarajesh91294 жыл бұрын
Njanum undakki....superb chechiii
@cookwithsophy4 жыл бұрын
Thank you
@jayasreeks5974 жыл бұрын
ചേച്ചിയുടെ വീഡിയോ കണ്ട് ശർക്കര വരട്ടി ഉണ്ടാക്കി. വളരെ നന്നായി കിട്ടി. Thank you. എനിക്ക് ഒരു സംശയം. ഞാൻ ഉണ്ടാക്കിയപ്പോൾ പൊടി കുറച്ചധികം അവസാനം വരുന്നു. ഇങ്ങനെ വരുന്നതാണോ?
When I tried it for the first time, it came our very well. Thank you for sharing the details of making this item successfully. Looking for more items as this.
@cookwithsophy3 жыл бұрын
Welcome dear ❤️ God bless you 🙏
@shanifapp42164 жыл бұрын
ചേച്ചീ....ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്ററാട്ടോ...😍
@cookwithsophy4 жыл бұрын
Thank you
@najiyanazrin5394 жыл бұрын
Super sharkaravaratty Sophy Chechi
@cookwithsophy4 жыл бұрын
Thank you
@nidheeshm44524 жыл бұрын
Chechi polichu 👍nan enthayalum undakkum
@cookwithsophy4 жыл бұрын
Thank you
@ushavijayakumar30965 жыл бұрын
Hai Chechi. njan orikkal undakki . saryayilla. ente Amma nannayittu undakkum ethupole. eny orikkal koodi try chaidu nokkanam. thank you so much for sharing the video.
@cookwithsophy5 жыл бұрын
Okay.. All the best
@binu56784 жыл бұрын
Thanks it is a very good receipe
@cookwithsophy4 жыл бұрын
Thank you
@sarithav76275 жыл бұрын
Hai sophi chechi adipoli receipe undaki nokki super sharkara varatti
@cookwithsophy5 жыл бұрын
Thank you so much..
@rakhisuraj4935 жыл бұрын
Superb aunty entayalm undaky nokm thnqq
@cookwithsophy5 жыл бұрын
Thank you so much..
@baijur24024 жыл бұрын
Thank you chechi, super ..
@cookwithsophy4 жыл бұрын
Thank you
@jayag19255 жыл бұрын
ഓടിന്റെ പാത്രങ്ങളാണോ? വളരെ നന്നായിട്ടുണ്ട്.
@cookwithsophy5 жыл бұрын
Thank you
@devadask88864 жыл бұрын
We tried your Sarkaravaratti found very tasty and healthy too. May god bless you with prosperity and longevity
Aunty sarkkara varatty undakkiyal a th kuzhanju pokumo???????
@cookwithsophy4 жыл бұрын
Ithupole cheythu nokku.. success aavum.
@raghuraghunathan2232 жыл бұрын
അവസാനം ലേശം നെയ്യ് ചേർത്താൻ നല്ല സ്ഥാദ് ആണ്
@cookwithsophy2 жыл бұрын
Thank you
@brounorchidmodificationclu88514 жыл бұрын
🤤
@mollyjose12125 жыл бұрын
Hai chechy, good morning. Thank you for the recipe. This Onam I will make it at home. Have a good day
@cookwithsophy5 жыл бұрын
Good morning.. Thank you so much. Have a great day.
@manjumahal13874 жыл бұрын
ശർക്കരവരട്ടി ഉണ്ടാക്കുമോൾ പഞ്ചസാര പൊടിച്ചത് ചേർക്കുന്നത് എന്തിനാണ് ? അര കിലോ ഉപ്പേരി വറുക്കാൻ എന്തു മാത്രം ശർക്കര ചേർക്കണം ?
@cookwithsophy4 жыл бұрын
അരി പ്പൊടി ചേർക്കുന്നതിന് മധുരം കിട്ടാനും കൂടി പിടിക്കാതിരിക്കാനുമാണ് പഞ്ചസാര പൊടി ചേർക്കുന്നത്. 1/2 കിലോക്ക് 200g മതിയാകും
@ramyasreejith43164 жыл бұрын
Nice
@cookwithsophy4 жыл бұрын
Thank you
@chalakudikkarankoottukkara47924 жыл бұрын
Super ayi chehee
@cookwithsophy4 жыл бұрын
Thank you
@shobanachenicheri79074 жыл бұрын
Thank you for the recepi ,I will surely prepare it for onam.very informative
@cookwithsophy4 жыл бұрын
Welcome dear ❤️
@bluemarinebackwaters32274 жыл бұрын
👍
@cookwithsophy4 жыл бұрын
Thank you
@nishanobel48965 жыл бұрын
Super... ചേച്ചി
@cookwithsophy5 жыл бұрын
Thank you
@divyanair55605 жыл бұрын
Hai anti super my favorite thanku so much 🤩🤩😍❤❤😘❤❤😋😋😋👍👍👍👍🤗🤗🤗
@cookwithsophy5 жыл бұрын
Welcome dear... Have a great day...
@saibunissaabdulmajeed80984 жыл бұрын
Very super
@cookwithsophy4 жыл бұрын
Thank you
@latheethanasarin.m18954 жыл бұрын
👌👌✌️
@cookwithsophy4 жыл бұрын
Thank you
@jincybaiju70945 жыл бұрын
ആന്റി വടുക പുള്ളി നാരങ്ങ വർത്തരച്ചകറി കാണിക്കുമോ?
@cookwithsophy5 жыл бұрын
ഇനി എനിക്ക് നാരങ്ങ കിട്ടുമ്പോൾ തീർച്ചയായും കാണിക്കാം Thank you
@jincybaiju70945 жыл бұрын
ആന്റി വീട് എവിടയാണ്? വീട്ടിലെ എല്ലാവർക്കും ആന്റിക്കും ഓണാശംസകൾ എന്റെയും കുടുംബത്തിന്റെയും💞💐👨👩👦👦
@Jisha.antony5 жыл бұрын
Super
@cookwithsophy5 жыл бұрын
Thank you
@sandeeppaniken62274 жыл бұрын
Super 👌😊
@cookwithsophy4 жыл бұрын
Thank you
@mercymercy30404 жыл бұрын
Super
@cookwithsophy4 жыл бұрын
Thank you
@priyanair18484 жыл бұрын
Beautiful kitchen
@cookwithsophy4 жыл бұрын
Thank you
@rittyjoy45804 жыл бұрын
@@cookwithsophy kiufkfsbp8 i
@sobhasaseendran3365 жыл бұрын
Adipoli chechi
@cookwithsophy5 жыл бұрын
Thank you
@sijeeshputhur23764 жыл бұрын
nice
@cookwithsophy4 жыл бұрын
Thank you
@Mohamedali-kg8jz5 жыл бұрын
അടിപൊളി ചേച്ചി 👍👍👍🌹
@cookwithsophy5 жыл бұрын
Thank you
@sheejarbaby40475 жыл бұрын
Thank you amma..
@cookwithsophy5 жыл бұрын
Welcome dear
@sobhanamr33564 жыл бұрын
മട്ട അരി വറുത്ത് പൊടിച്ചു ചേർത്താൽ കുറച്ചുകൂടി nllathaayirikkum
@cookwithsophy4 жыл бұрын
Thank you
@adhisankarl.rambadi50514 жыл бұрын
super very tasty
@cookwithsophy4 жыл бұрын
Thank you
@sajithake11835 жыл бұрын
Perfect.sooper
@cookwithsophy5 жыл бұрын
Thank you......
@prajeenasrineesh33894 жыл бұрын
Hiii chechi njn try cheythu bt thanupp thattiya pole aayi poyi jengi pokunna pole aayi poui athentha
@cookwithsophy4 жыл бұрын
Athu kaya varuthapol sharikkum mookkanjittanu.
@prajeenasrineesh33894 жыл бұрын
Thank you gd nyt
@omanaomana64854 жыл бұрын
Supper pool 🤗🤗😋😋🍰⭐⭐⭐⭐⭐
@cookwithsophy4 жыл бұрын
Thank you
@sreejamk92585 жыл бұрын
Useful video 👌👌
@cookwithsophy5 жыл бұрын
Thank you so much
@bindhuprabha52345 жыл бұрын
Pidiyulla chinachatti evidunna vangiyathu prayamo
@cookwithsophy5 жыл бұрын
ഓട്ട് പാത്രങ്ങൾ വിൽക്കുന്ന കടകളിൽ കിട്ടും Thank you..
@junumedia5 жыл бұрын
👌👏
@cookwithsophy5 жыл бұрын
Thank you
@neenamadhunm20565 жыл бұрын
Superr
@cookwithsophy5 жыл бұрын
Thank you
@NMK1984_4 жыл бұрын
Aunty is this Raw ?
@cookwithsophy4 жыл бұрын
Yes. Raw Banana is needed.
@shubhaprashanth47695 жыл бұрын
Hi, thank you for the video. I tried it but did not turn out right. Sharkara kku mix cheythathinu sesham, dry aavunilla.. separate-um aavunilla... sticky . Sharkara consistency was not right I think. Is there any way to fix it? Thank you in advance.
ഞാൻ ഉണ്ടാക്കി.പക്ഷെ മൂത്ത് കിട്ടിയില്ല. ഉണ്ടാക്കി കഴിഞ്ഞപ്പോൾ കായ സോഫ്റ്റ് ആയി ഇരിക്കുന്നു. ഇനി ശരിയാക്കാൻ പറ്റുമോ. വീഡിയോ കാണുന്നതിന് മുൻപ് ആണ് ഉണ്ടാക്കിയത്. പ്ളീസ് ദയവായി മറുപടി തരണം. 😢😢😢
@cookwithsophy5 жыл бұрын
കായ് വറുത്ത് വച്ചിട്ടേയുള്ളുവെങ്കിൽ വീണ്ടും എണ്ണയിൽ ഇട്ട് മുപ്പിച്ച് എടുക്കാം. ശർക്കര വരട്ടി യെങ്കിൽ ഒന്നും ചെയ്യാനില്ല.
@ratheeshnarayanan.mrathees2405 жыл бұрын
അടിപൊളി കാണാൻ നന്നായിട്ടുണ്ട്
@cookwithsophy5 жыл бұрын
Thank you
@aradhyaanddevatheerthaswor84592 жыл бұрын
Hello sohfy you devatheerthas ammamma
@cookwithsophy2 жыл бұрын
Thank you so much 🥰 God bless you 🙏
@jessy54115 жыл бұрын
Ari varuthu podichathano?
@cookwithsophy5 жыл бұрын
Angineyum edukkam. Njan eduthathu varutha puttupodiyanu. Thank you