എന്റെ വൈഫിനു എന്നെകായും 14 വയസ് അധികം ഉണ്ട്. ആരും ഞങ്ങളെ അഗികരിച്ചിട്ടില്ല. അവൾ ഇപ്പോ 9 മാസം ഗർഭിണി ആണ്. . അവളെ ഒറ്റക്കിട്ട് ജോലിക്കു പോലും പോവാൻ കഴിയാത്ത അവസ്ഥ ആൺ ഒരുപാട് കഷ്ട്ടപെടാ. . ഇങ്ങളെ കാണുമ്പോ മുന്നോട്ട് ജീവിക്കാൻ ഒരുപാട് പ്രേതീക്ഷ തോന്ന
@JamseenaTp24 күн бұрын
വയസ്സ് അല്ല നോക്ക സ്നേഹിക്കാൻ ഉള്ള മനസ്സ് ആണ് വേണ്ടത്
@shamilmonvlog857324 күн бұрын
ജീവിക്കണം വയസിൽ അല്ല കാര്യം സ്നേഹം ആണ് വേണ്ടത് ഈ വയസ്സ് തികഞ്ഞു ജീവിതം എന്നും ഹാപ്പി ആയിട്ട് ആണോ ജീവിക്കുന്നത് നെഗറ്റീവ് പറയുന്നവർ പറയണ്ടേ
@AbdulKadhar-ly4eq20 күн бұрын
Ellam sheriyavum bro
@fabi504813 күн бұрын
ടെൻഷൻ ആവരുത് എല്ലാം റെഡിയാവും നല്ല സ്നേഹത്തോടെ ജീവിക്കണം
@shihasshiju845925 күн бұрын
വാർത്ത കേട്ട് വന്നതാണ് ഇന്നാണ് ഈ ചാനലിനെ കുറിച്ച് അറിയുന്നത് എല്ലാവിധ സപ്പോർട്ടും ഉണ്ടാകും ഇൻശാഅല്ലാഹ്
@shihanashehan86020 күн бұрын
ഷെമിക്ക് ശാന്തി കൃഷ്ണയുടെ face കട്ട് ഉണ്ട് 😃👍🏻 പിന്നെ സൂപ്പർ ചുരിദാർ 👌👌👌👌
@VajeehHasif-no2qu25 күн бұрын
നിങ്ങളുടെ വിഡിയോ കണ്ടിട്ട് 3 ദിവസം ആയിട്ടുള്ളു കണ്ടപ്പോൾ അത്ഭുതം തോന്നി ഇപ്പോൾ അതൊന്നു illa. നിങ്ങൾ സൂപ്പർ ആണ് 👍👍
@fasalurahman377325 күн бұрын
താത്താന്റെ ചുരിദാർ എല്ലാം സൂപ്പർ
@shifuthabu934725 күн бұрын
Nigal sale cheyyunna churidar okke ille adh engana vangal omm rply tharouu plzzz
@jusnakabeer738625 күн бұрын
Shemitha ശരിക്കും സുന്ദരിയാ എന്റെ ഒരു relative ഇവരെ കണ്ടിരുന്നു but സംസാരിക്കാൻ പറ്റിയില്ല, വിഡിയോയിൽ കാണുന്നത് പോലെയല്ല എന്നാണ് പറഞ്ഞത്, ശരിക്കും സുന്ദരിയാണ്
@priyawarrier316025 күн бұрын
ഒലക്ക 😂
@jusnakabeer738624 күн бұрын
@@priyawarrier3160 നിങ്ങൾ കണ്ടിട്ടുണ്ടോ ഒലക്ക എന്ന് പറയാൻ
@priyawarrier316024 күн бұрын
@@jusnakabeer7386 ഈ വീഡിയോയിൽ കാണുന്ന മോന്ത തന്നെ അല്ലെ അല്ലാതെ എന്ത് ഉണ്ടയാണ്
Ningaluda vide ellam ipo ann kandath enik bhayakara ishttam ayi happy ayy munbott pova nigale kannan agrham nd ❤❤❤
@user-cm951225 күн бұрын
നിങ്ങടെ Video കണ്ടുതുടങ്ങിയിട്ട് 3 ദിവസമേ ആയിട്ടുള്ളൂ.2 പേരെയും ഒരുപാട് ഇഷ്ടമായി. ഷെഫി കളിയാക്കിയാലും ഷെമിയുടെ സംസാരം കേൾക്കാൻ ഒരു പ്രത്യേക രസമാണ്. രണ്ടു പേരും happy ആയി ഇരിക്കുക🥰🥰
@traditionallover759824 күн бұрын
കുറച്ചേ ആയിട്ടുള്ളൂ നിങ്ങടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്.... കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. കണ്ണ് തട്ടാതിരിക്കട്ടെ ❤🧿🧿
Hi oru shorts il veedinte sit out il plant nte stand kandirunu. Ath evide ninnu vangiyadanu😬 oru black churidar itta video aanu ippom aa video nokkeet kanunilla😬
@user-yv3vd5wb8d25 күн бұрын
Ith ingade own veedaano. Supera enthayalum
@robinlalu880025 күн бұрын
Athe
@user-pq7ln4cr8b25 күн бұрын
Elham❤
@user-pq7ln4cr8b25 күн бұрын
Jaza mehak❤
@nyzanasaji626325 күн бұрын
❤❤
@VinayaVT-ky9xd25 күн бұрын
മഴ എന്നല്ലേ പറയാമയ😂
@farshusalih162822 күн бұрын
👌👌👍
@mohammedshanid.t756424 күн бұрын
Aysha milana🥰
@basheerc264820 күн бұрын
ഷെമിതന്റെ ചുരിദാർ സൂപ്പർ എവിടെന്ന
@sinansinu245124 күн бұрын
ഇങ്ങൾ കൊടുവള്യിൽ ശെരിക്കും എവിടെയാണ് വീട്
@raseenayunusmotherdamblog24 күн бұрын
ബ്ലാക്ക് ആൻഡ് ബ്ലാക്ക് അടിപൊളി 👍🥰😄
@RFZShabna24 күн бұрын
Njanum padicha school kdy HSS💜
@sarojak830325 күн бұрын
പൊളി
@user-pq7ln4cr8b25 күн бұрын
Jaza mariyam
@sarojak830325 күн бұрын
മയ അല്ല മഴ
@shabareeshksd610525 күн бұрын
Ningade videos okke pwoli vibe aanuttoo😍സന്തോഷത്തിനും സമാധാനത്തിനു മേലെ അല്ല ഒന്നും 🥰 shafikka nalla positive aanutta 🥰... Videos ellam adipoli full energy 😍 innale aanu interview kandath pinne kuthirunnu videos kand.
@farzanafaru162724 күн бұрын
Njn first ningalde pic instayil kandappo age kooduthal pole thonunath vella pcod, thyroid enthelum aagunu orth, interview kandappoya 10 vayasssil kooduthal difference undennu manassilayath, allathe i ithade face kandal ummane pole onnum enikk thoniyilla., angane 40 years okke undel thanne thonunila skin okke nalla perfect aanallo
@musthumusthu253424 күн бұрын
Njas evide
@haneefahafsah227224 күн бұрын
🥰🥰🥰🥰
@HarisHaris-cq4ej25 күн бұрын
Engel kdy evideya
@sathidevi453415 күн бұрын
Adipoli Shefi&
@sajeshtpmadappurakkal688624 күн бұрын
Intrw kand ishtam aayatha e tt familye..ippo ivarude video kaanuvaan...kaathirikkuka aannu..
@rnu811725 күн бұрын
Heza mehavish Ishaal Amreen
@bachuforever141924 күн бұрын
ഇന്റർവ്യൂ കൊണ്ട് നിങ്ങൾ ഫേമസ് ആയി... 👍
@haneefahafsah227224 күн бұрын
Super
@shylajakumaris951312 күн бұрын
Shefi......entha...joli
@Suparna.6322 күн бұрын
Thadi കുറച്ചു കുറഞ്ഞാൽ ശരി ആവും.... Chechi
@elvisandaamiswonderland248224 күн бұрын
mol evide
@askarriyas886524 күн бұрын
കാണാം ഉമ്മയും മകനും😅
@jayapalkottarathil24 күн бұрын
ഞാനും സബ്സ്ക്രൈബ് ചെയ്തുട്ടാ ടീം 😍😍😍
@resheedaashraf165425 күн бұрын
Padathe kalath athre padiku
@sujinsmalayam195924 күн бұрын
God bless ur family😊
@farhanshefeek23 күн бұрын
Shemitha mahar mala kanikumo
@user-zg1ce4vq6h25 күн бұрын
Hii❤
@rashiasharaf28858 күн бұрын
😘😘😘
@mepran254323 күн бұрын
"AMAZIA"
@sameeraali399025 күн бұрын
Tt family yethrayum pettenn 1 million Adikkatte
@ShaijaA-rx5qd18 күн бұрын
👍🏻👍🏻
@fidha506624 күн бұрын
ഷമിത്തനെയും ഷെഫിനെയും ഒരുപാട് ഇഷ്ടമാണ് ❤
@e4economics34525 күн бұрын
ഷെമി weight കുറക്കുന്നത് ഒരു challenge ആയി എടുക്കണം.. Food കുറച്ചാൽ ക്ഷീണം ആണ് എന്ന് മുൻപ് പറഞ്ഞത് കേട്ടു.. ഒരു dietitian നെ കണ്ടു ready ആക്കണം... എത്രയോ നടിമാർ വണ്ണം കുറച്ചത് ഉണ്ട്.. ഷെഫി അത് ശ്രദ്ധിക്കണം... ഷെമിയെ video എടുക്കാൻ വേണ്ടി മാത്രം സ്നേഹിക്കരുത്... I love your ഫാമിലി ❤️
@resheedaashraf165425 күн бұрын
Annitt venam vayass ariyan
@priyawarrier316025 күн бұрын
വണ്ണം കുറച്ചാൽ ശരിയായ പ്രായം അറിയും 😂
@robinlalu880025 күн бұрын
@@priyawarrier3160 so what?? Ningallku vayasu agille??
@priyawarrier316025 күн бұрын
@@robinlalu8800 നീ ആരാ 😏ഈ ഉമ്മൂമ്മേടെ ആരെങ്കിലും ആണോ 😂
@e4economics34525 күн бұрын
നമ്മൾ കാണുന്ന celebrities body maintain ചെയ്യാൻ എന്തെല്ലാം ചെയ്യുന്നു. നമ്മൾ അത് encourage ചെയ്യുന്നില്ലേ.. നമ്മുടെ body and health maintain ചെയ്യുന്നത് നമ്മളെ സ്നേഹിക്കുന്നതിന്റെ ഭാഗമാണ്... അതിൽ ഒരു തെറ്റുമില്ല... അതിന് age മായി ഒരു ബന്ധവുമില്ല.... അവർ തമ്മിൽ age difference ഉണ്ട് എന്നത് എല്ലാർക്കും അറിയാം.. അതിൽ തന്നെ focus ചെയ്യേണ്ട കാര്യമില്ല.. They are happy in their space ❤