😱😱💯💯 തുടർച്ചയായി 30 ദിവസം രാത്രി ചായപ്പൊടി കൊണ്ട് ഇങ്ങനെ ചെയ്യൂ... എത്ര വളരാത്ത മുടിയും വളർത്താം

  Рет қаралды 296,059

Blessy Long Hair Videos

Blessy Long Hair Videos

Күн бұрын

Пікірлер: 187
@varietyfurniture564
@varietyfurniture564 2 жыл бұрын
ഇതുപോലെയുള്ള അടിപൊളി വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു, എന്റെ ഭാര്യക്ക് ഭയങ്കര മുടി കൊഴിച്ചിൽ ഉണ്ട് ഇനി ഇത് പരീക്ഷിക്കാൻ പറയാം നിങ്ങളുടെ വീഡിയോയിൽ പറയുന്ന ടിപ്സ് എല്ലാ സാധരണക്കാർക്കും ഉപയോകിക്കാൻ പറ്റുന്നതാണ് 😍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💞💞💞💞💞💞
@reethastanly9008
@reethastanly9008 2 жыл бұрын
ഇതെല്ലാം പാരമ്പര്യം ആയി കിട്ടിയതല്ലേ.
@Lucy-fy6mg
@Lucy-fy6mg 2 жыл бұрын
@@BlessyLongHairVideos l🍎ggg
@lathaakampillil1907
@lathaakampillil1907 2 жыл бұрын
7.
@ashrafvp6375
@ashrafvp6375 2 жыл бұрын
Thanku
@sherlyvarghese2437
@sherlyvarghese2437 Жыл бұрын
ഉപകാരപ്രദമായ നല്ലൊരു വീഡിയോ നല്ല രീതിയിൽ തന്നെ എല്ലാ കാര്യങ്ങളും പറഞ്ഞു തന്നിട്ടുണ്ട്❤️❤️❤️👍
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
താങ്ക്സ് 💕
@ramshidhaniyas3254
@ramshidhaniyas3254 Жыл бұрын
Ithoke sathyanooo.
@arifahameed2071
@arifahameed2071 2 жыл бұрын
Alarji ullavark endhangilum prashnam undavo ithu cheyithal onn paranju tharo
@ashabiju8533
@ashabiju8533 2 жыл бұрын
Narakulla margam undo reply tharane
@alishamoljiju535
@alishamoljiju535 2 жыл бұрын
നല്ല സംസാരം 🥰🥰🥰തീർച്ചയായും try ചെയ്യും
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@sajithasaji1920
@sajithasaji1920 10 ай бұрын
Hai chechi, ithu daily Thekkunathukondu kuzhappam undo? Rathri thachittu ravile enna thekkunathukondu kuzhappam undo please chechi onnu paranju tharo?
@vavasworld113
@vavasworld113 2 жыл бұрын
30 days continous cheyyano... Wkly once pattumo, hospital staff aayath kond chaya kara dressil pattille
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
പറ്റും 👍
@anziyanabeesath4851
@anziyanabeesath4851 2 жыл бұрын
Prepration
@മിനിA
@മിനിA 2 жыл бұрын
നല്ലൊരു ടിപ്പ്സ് ആണ് ട്ടോ ബ്ലെസ്സി ഇവിടെ ഷെയർ ചെയ്തത് 👍🏼 good വീഡിയോ
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് ചേച്ചി 💕
@evergreen9666
@evergreen9666 2 жыл бұрын
Very useful video dear Ella karyangalum valare clear aayi paranju thannu thanks for sharing
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕💕💕💕
@roshannina5414
@roshannina5414 2 жыл бұрын
Neererakkam ulla alanu njan ethu thechal kuzhappam akumo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
ഇല്ല
@varghesekodamkandam7320
@varghesekodamkandam7320 2 жыл бұрын
Ellavarkkum upakaraprathamaya video 🥰🥰🥰🥰🥰🥰🥰🥰🥰🥰❣❣❣❣❣❣❣
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks 💕💕💕💕💕💕
@zaihamehrish8728
@zaihamehrish8728 Жыл бұрын
Mudi ketti vekkunnathu kaaranam mudikkaaya varillee chechii
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
പകലാണ് ഹെയർ അപ്ലൈ ചെയ്തു കൊടുത്ത് മുടിക്കെട്ടി വയ്ക്കുന്നതെങ്കിൽ കുറച്ചുനേരം കെട്ടിവച്ചതിനുശേഷം ഹെയർ വാഷ് ചെയ്തെടുക്കുക രാത്രിയിലാണ് അപ്ലൈ ചെയ്തു കൊടുക്കുന്നതെങ്കിൽ കുറച്ചു മാത്രം തലയോട്ടിയിൽ അപ്ലൈ ചെയ്തു കൊടുത്ത് മുടി നന്നായിട്ട് ഉണങ്ങിയതിനുശേഷം മാത്രം കെട്ടിവയ്ക്കുക🙏🙏🙏🙏
@pranavnooha
@pranavnooha Жыл бұрын
Chechi ethintte kude oyile upayogikkamo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@fousiyac1287
@fousiyac1287 2 жыл бұрын
Mudi valland pottipokunnu...ntha chyya...thalayottiyilulla mudi thayott illa...korechu valarumpo pottan thodengum...ntha chyya...solution prjruo
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
M
@fahadmuhammed8000
@fahadmuhammed8000 2 жыл бұрын
Jaladosham pidikkumo chechy?Pls reply
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
ഇല്ലടാ💞 അലർജി ഉള്ള ആളാണെങ്കിൽ ഉച്ചിയിൽ കുറച്ച് രാസ്നാതിപൊടി ഇട്ടതിനുശേഷം ഹെയർ സിറം യൂസ് ചെയ്താൽ മതി ട്ടോ 👍🥰🥰
@fahadmuhammed8000
@fahadmuhammed8000 2 жыл бұрын
@@BlessyLongHairVideos thanks..
@nassarpp2543
@nassarpp2543 2 жыл бұрын
Mole midi there thikk Ella kolu polaya midi thikk undavaan oru vazhi parayamo
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Mmmm🥰
@chingaridileep354
@chingaridileep354 2 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു തീർച്ചയായും ചെയ്തു നോക്കാം ട്ടോ 👍👍👍👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thank you 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@anuvn376
@anuvn376 2 жыл бұрын
Chechi ithu fridjil vachu use aakavo undenkil ethra day patum. Pls reply
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
അന്നുതന്നെ റെഡിയാക്കി മുടിയിൽ തേച്ചു കൊടുക്കുന്നതാണ് നല്ലത് 💯💯
@sherlyvarghese5949
@sherlyvarghese5949 2 жыл бұрын
Upakaramaya video ❤️❤️❤️❤️❤️🙏🏼👍👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thank you🥰🥰🥰🥰👍
@hannajud8872
@hannajud8872 Жыл бұрын
Chechi parayathe vayya njan ith use cheyan thudangit inn 2 days ayi enit mudik nalla mattam kandu sathiyathil ith adipoli annu 30 days enn annu paranjelkunne njan 30 day upayokikum inn njan othiri othiri happy annu kunju kunju mudikal okey vann thudangi sathiyathil ee sathosham engane parayanam enn polum ariyilla💖💖
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
നിങ്ങടെ സന്തോഷത്തിലും സ്നേഹത്തിലും ഞാനും ഒരുപാട് സന്തോഷിക്കുന്നു ♥️♥️♥️♥️
@user-nv8jg9wt1w
@user-nv8jg9wt1w Жыл бұрын
Mudi valarnno
@sufa3130
@sufa3130 2 жыл бұрын
Daily cheyyano? Weekly etra vattam cheyyanam
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
3 days 🥰
@l.lawlet6299
@l.lawlet6299 2 жыл бұрын
Very good god bless you
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
വെൽക്കം
@vidhyamanukumar6089
@vidhyamanukumar6089 Жыл бұрын
രാത്രി ഉപയോഗിക്കുമ്പോൾ തലവേദന വരുമോ
@jasleenarahnas6757
@jasleenarahnas6757 2 жыл бұрын
Cheriya kuttikk apply cheyyaamo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@shobhadominic2591
@shobhadominic2591 2 жыл бұрын
Thank you so much Good God bless you always with prayerful wishes 🙏🙏🙏❣️❣️❣️👐👐
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
You are so welcome!👍♥️♥️♥️
@molumolu1321
@molumolu1321 2 жыл бұрын
ബ്ലെസ്സിയുടെ വീഡിയോസ് എനിക്ക് നല്ല എഫക്റ്റീവ് ആയിരുന്നു കുറേ നാളായി വീഡിയോസ് ഒന്നും കാണാത്തതു കൊണ്ട് എവിടെ പോയെന്നു ആലോചിച്ചിരിക്കുവാരുന്നു കഴിഞ്ഞ വീഡിയോയിലാണ് കാര്യം മനസ്സിലായത്. ഈ ടിപ് ഞാൻ try ചെയ്യാം dear അതുപോലെ ബ്ലെസ്സിക്കും വാവകൾക്കും നന്മകൾ നേരുന്നു
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് ഡിയർ 💕👍💕💕👍
@greenvlogs1330
@greenvlogs1330 2 жыл бұрын
അയ്യോ പാവം,
@mahimagigi9384
@mahimagigi9384 2 жыл бұрын
ഉപകാരപ്രെതമായ വീഡിയോ thanks for information keep going
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks da💕💕💕💕💕👍
@sainusainu4170
@sainusainu4170 2 жыл бұрын
ചെയ്തു നോക്കിയിട്ട് പറയാം ട്ടോ 😍
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@bibithabibithabineesh4360
@bibithabibithabineesh4360 2 жыл бұрын
Ente mudi kozhinju theerarayi.eth cheithal.puthiya mudi valarumo
@shereenahussain6859
@shereenahussain6859 2 жыл бұрын
Dr ne kaanikk
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
ഹെൽത്ത് പ്രോബ്ലം എന്തെങ്കിലും ഉണ്ടോ ഒരുപാട് മുടി കൊഴിയുന്നുണ്ടോ🙏🙏
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
👍👍👍
@achuvarghese3962
@achuvarghese3962 2 жыл бұрын
Vykitt cheyyamo
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Mmm👍
@hamdank.p3279
@hamdank.p3279 2 жыл бұрын
Chechi enikk nalla neelamulla mudiyayrunnu pakshe kurach varshangalayit mudi nallavannam koynch pokunn ith thechal urappaum phalam undakumo pls replay
@aparnasreemol6949
@aparnasreemol6949 Жыл бұрын
Chechi ithu rathri cheyyuthude
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@nainacreations6932
@nainacreations6932 2 жыл бұрын
എനിക്ക് മുടികൊഴിച്ചിൽ ഉണ്ട് ഞാൻ ട്രൈ ചെയ്യുന്നുണ്ട് 👌👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
റിസൾട് പറയണേ താങ്ക്സ് ഡിയർ 💞💞💞💞💞👍
@lathasanthi6144
@lathasanthi6144 2 жыл бұрын
Your long hair is so beautiful sissy pls upload long hair drying in sunlight after hair wash please
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Ok💕👍
@lathasanthi6144
@lathasanthi6144 2 жыл бұрын
@@BlessyLongHairVideos thank u sissy
@manojdevoozz121
@manojdevoozz121 2 жыл бұрын
Chechi enteth churunda mudiyaanu.. Theere neelavumilla... Mudi valaraan vendi nalloru tip paranju tharumo.. Reply plzz
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
ഇന്നൊരു വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ടു നോക്കൂ ട്ടോ
@manojdevoozz121
@manojdevoozz121 2 жыл бұрын
അതിന്റെ link ഒന്ന് ഇടാമോ ചേച്ചി plzz
@ambikasugunan232
@ambikasugunan232 2 жыл бұрын
Thanks Blessy. God bless you 🙏❤️🌹
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thank you🥰🥰🥰🥰🥰🥰
@keerthyparvathy3544
@keerthyparvathy3544 2 жыл бұрын
Njan ഉറപ്പായി ചെയ്യാം ചേച്ചി
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് da💕💕💕💕
@jyothika6373
@jyothika6373 2 жыл бұрын
Ethra divasam kondanu result undavaa
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
ഉപയോഗിക്കൂ റിസൾട്ട്‌ ഉണ്ടാകും 👍
@sonythampan7157
@sonythampan7157 2 жыл бұрын
Chechide place etha idukki aano
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
കോട്ടയം പാലാ 💕💕💕താങ്ക്സ് 🥰
@sonythampan7157
@sonythampan7157 2 жыл бұрын
@@BlessyLongHairVideos ok Chechi Nalla videos aanu kanarund
@rejiramfamily2805
@rejiramfamily2805 2 жыл бұрын
Very useful video ബ്ലെസി Good presentation
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks dear💕💕
@hannajud8872
@hannajud8872 Жыл бұрын
Ith enum cheyam enn anno🤔
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
ആഴ്ചയിൽ മൂന്ന് ദിവസം ചെയ്താലും മതി 🙏🙏🙏
@soumyas8401
@soumyas8401 2 жыл бұрын
Chechi ith cheythal hair neelam vaykkumo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@malappuramkjworld8393
@malappuramkjworld8393 2 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks 🥰🥰🥰🥰
@jinshan.s3483
@jinshan.s3483 Жыл бұрын
Daily use cheyyaavo?? Nyt ano morning aano apply cheythaal koodthal result kittuka plzz onn parayaavo☺
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
അങ്ങനെ ഒന്നും ഇല്ല ടാ
@rahmaththottassery9349
@rahmaththottassery9349 Жыл бұрын
Ithu ഒരുപാട്? മുടിയുള്ളവർക്കണോ ചെയ്യേണ്ടത്
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
അങ്ങനെ ഒന്നും ഇല്ല എല്ലാവർക്കും ഉപയോഗിക്കാം 👍
@sukanyansukanyan734
@sukanyansukanyan734 2 жыл бұрын
Chechii sherikum mudi kozhichil marumo ?urapaanoo ..njn cheyyam
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@malukannan2328
@malukannan2328 2 жыл бұрын
Daily apply cheyyamo chechi
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@renjinisatheesh7803
@renjinisatheesh7803 2 жыл бұрын
Hair thick Akan enta cheyyuka split ends undu
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
എടാ അടുത്ത വീഡിയോ ചെയ്യാം ട്ടോ 👍👍👍
@lakshmichandran7452
@lakshmichandran7452 2 жыл бұрын
Thanks dear.. ❤️❤️😍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thank you💞💞💞
@muhammedsinan856
@muhammedsinan856 Жыл бұрын
Mudi parambaryamayi kittunnatha mudi illathavar ini endh thechalum neelam vekkilka
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
അങ്ങനെ ഒന്നുമില്ല മുടി നമ്മൾ എത്രത്തോളം കെയർ ചെയ്യുന്നു അതനുസരിച്ച് നമുക്ക് മുടി ഉണ്ടാകും 👍 മുടി പനങ്കുല പോലെ ഉണ്ടായില്ലെങ്കിലും 🔥 ഉള്ള മുടി പോകാതെ നല്ല തിക്കായും ആരോഗ്യമുള്ള മുടിയായിട്ടും ഇരിക്കും 💞💯💯
@violetleela8283
@violetleela8283 Жыл бұрын
God bless you..... The Lord Jesus loves you and your family... I also pray you........
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
താങ്ക്സ് 🙏
@rahmaththottassery9349
@rahmaththottassery9349 Жыл бұрын
കഴുത്തറ്റം മുടിയുള്ളവർക്ക് ഉപകാരപ്രദമായ ടിപ്സ് വല്ലതുമുണ്ടോ?
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
എല്ലാവർക്കും ഈ ടിപ്സ് ഉപയോഗിക്കാം 👍👍👍
@kunja_kunjappans_volg
@kunja_kunjappans_volg 2 жыл бұрын
Hello chechi Ith night use cheiumbo wash cheithu mattano atho ittu kond kidano Urub inte shaliayam indakile because enik cheian aa ath onn paranju tharo chechi please Serum idunnathinu munne oil ittankil kuzhapam indo chechi Shampoo use cheiunnath il kuzhapam indo chechi Please chechi paranju tharo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@meena8315
@meena8315 2 жыл бұрын
Thanku🌹🌹🌹🌹🌹
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
വെൽക്കം 💕
@sreeshapramod2062
@sreeshapramod2062 2 жыл бұрын
മുടിക്കായ ഉള്ളവർക്കു യൂസ് ചെയ്യാൻ പറ്റോ pls റിപ്ലൈ
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
തീർച്ചയായും 👍👍🥰
@ShameenaVishnu
@ShameenaVishnu Ай бұрын
❤♥️💕
@BlessyLongHairVideos
@BlessyLongHairVideos 27 күн бұрын
❤️
@alishamoljiju535
@alishamoljiju535 2 жыл бұрын
കഫംക്കെട്ട് ഉള്ളവർക്കു ഉപയോഗിക്കമോ 😔
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@nihalpnihalp8922
@nihalpnihalp8922 Жыл бұрын
അലർജി ഉള്ളവർ ഇത് രാത്രിയിൽ യൂസ് ചെയ്യാമോ pls rpl
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
ഇല്ല
@sumayyanp2829
@sumayyanp2829 2 жыл бұрын
Good video. 👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 🥰👍
@esthera1264
@esthera1264 2 жыл бұрын
യൂസ് ഫുൾ വീഡിയോ 👍👍👍👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💞💞💞💞🥰👍
@ptvlog6474
@ptvlog6474 2 жыл бұрын
ഹലോ എവിടെ ആയിരുന്നു. കുറച്ചു കാലം കാത്തിരിക്കുക ആയിരുന്നു...... 🙏🙏🙏ഒത്തിരി നാളത്തെ ഇടവേളക്ക് ശേഷം വീണ്ടും വന്നതിൽ സന്തോഷം... 👌👌👌👌🤔
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
റെസ്റ്റിലാരുന്നു അതാണ് വീഡിയോ ഇടാതെ ഇരുന്നത് 🙏💕💕💕💕
@ptvlog6474
@ptvlog6474 2 жыл бұрын
ഓക്കേ
@greenvlogs1330
@greenvlogs1330 2 жыл бұрын
താങ്കളും വന്നതിൽ വളരെ വളരെ സന്തോയം, കാത്തിരുന്നു കണ്ണ് കഴച്ചോ
@shameerkshameerk6966
@shameerkshameerk6966 2 жыл бұрын
Morning pato
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
M
@madhaviv6586
@madhaviv6586 2 жыл бұрын
Super
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕👍
@ammuammuse4752
@ammuammuse4752 2 жыл бұрын
എനിക്ക് കുറച്ചു മുടിയുണ്ട് അത് വളരുന്നുമില്ല മുരടിച്ചു അങ്ങനെ നിൽക്കുവാ. ഒരുപാട് കൊഴിഞ്ഞുപോവുന്നുണ്ട് വളരെ സങ്കടം തോന്നുന്നുണ്ട്.. ഞാനൊന്നു ചെയ്തുനോക്കട്ടെ.. 😥
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Mmmm thanks 💞
@remyavinil3533
@remyavinil3533 2 жыл бұрын
Ente avastha athu thanneya 😢
@jyothisivan941
@jyothisivan941 Жыл бұрын
Enteyum
@sherlyvarghese2437
@sherlyvarghese2437 2 жыл бұрын
Good video 💯💯💯💯💯💯👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks 💕💕💕💕💕💕💞💞💞💞🥰👍
@kochuparumala6725
@kochuparumala6725 2 жыл бұрын
Super 👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thanks 💕💕👍
@amalravi1625
@amalravi1625 2 жыл бұрын
Hi
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
🥰
@nandhaponnu3746
@nandhaponnu3746 2 жыл бұрын
തരാൻ പോകുമോ ഇത് തേച്ചാൽ
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
M👍
@krishnendhuvasudevan9400
@krishnendhuvasudevan9400 2 жыл бұрын
God bless you...
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕💕💕👍
@AnithVlogs
@AnithVlogs 2 жыл бұрын
Good Sharing
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕💕💕👍
@ponnuminnuzz2958
@ponnuminnuzz2958 2 жыл бұрын
ഇതു വല്ലതും സത്യാണോ ആവോ
@ramlalsviews
@ramlalsviews 2 жыл бұрын
Useful video
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕💕💕💕💕💕💕💕💕💕💕💕👍
@rinithomas1828
@rinithomas1828 2 жыл бұрын
30 ദിവസം കഴിഞ്ഞു ചെയ്യണ്ടേ
@AmeenAmeen2786
@AmeenAmeen2786 2 жыл бұрын
❤️🌹🙏🏻😊👍🏻
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
🥰🥰🥰💕👍
@Akshay-tl6sr
@Akshay-tl6sr 5 ай бұрын
ബോയ്സ് നെ വരോ മുടി
@Devu-nk6hk
@Devu-nk6hk Жыл бұрын
❣️❣️❣️❣️
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
♥️
@sepiskitchenandvlog1161
@sepiskitchenandvlog1161 2 жыл бұрын
👍🏻👍🏻👍🏻
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
🥰🥰🥰🥰
@neethua5595
@neethua5595 2 жыл бұрын
Love you
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
💞💞💞💞💞💞💞💞💞💞💞
@susananiyan9462
@susananiyan9462 2 жыл бұрын
Thank you
@mollykuttyjamesjames4392
@mollykuttyjamesjames4392 Жыл бұрын
TV I'min
@manycherianmanu1980
@manycherianmanu1980 2 жыл бұрын
Nara maaruo
@delnadelna4386
@delnadelna4386 Жыл бұрын
മൂടി ഉള്ളവർ ആണോ
@Cuteipieeeee
@Cuteipieeeee Жыл бұрын
Mooodiyo
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
🙏എല്ലാവർക്കും ഉപയോഗിക്കാം
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
എഴുതിയപ്പോൾ തെറ്റിപ്പോയതായിരിക്കും
@ruksanajinshad6983
@ruksanajinshad6983 2 жыл бұрын
അടിപൊളി 👍👍👍
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
Thank you 💕🙏
@sosammayohannan190
@sosammayohannan190 2 жыл бұрын
BV
@darshana3232
@darshana3232 2 жыл бұрын
🥰🤗
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
👍
@suzisarath8050
@suzisarath8050 2 жыл бұрын
💕💕
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
👍
@TechnofreakzbyMidhun
@TechnofreakzbyMidhun 2 жыл бұрын
അടിപൊളി 👌
@BlessyLongHairVideos
@BlessyLongHairVideos 2 жыл бұрын
താങ്ക്സ് 💕💕💕👍മിഥുൻ 👍
@kavithakannan3684
@kavithakannan3684 Жыл бұрын
👌👌👌👌
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
താങ്ക്സ് ഡിയർ 💕
@shemishemi4023
@shemishemi4023 Жыл бұрын
❤❤❤❤
@BlessyLongHairVideos
@BlessyLongHairVideos Жыл бұрын
🥰🥰🥰🥰🥰
This Game Is Wild...
00:19
MrBeast
Рет қаралды 160 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 2,5 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 94 МЛН
Don't underestimate anyone
00:47
奇軒Tricking
Рет қаралды 16 МЛН
Hair loss | How to get rid of hair loss at home | Prevention of gray hair
13:26
Fenugreek Hair Benefits: Natural hair care with Fenugreek water
13:16
LONG HAIR VIDEO & TIPS roopa Sarathbabu
Рет қаралды 974 М.
😯ПЕРЕКУП ПРОДАЕТ АВТО!
0:18
АВТОПУЛЬС
Рет қаралды 3,4 МЛН
😎 НА ЗИМУ ТОЧНО ХВАТИТ
0:19
KINO KAIF
Рет қаралды 2,1 МЛН
Лосиха умоляет о помощи
0:45
Исследователь
Рет қаралды 14 МЛН