അതെ ബാക്ക് നെക്ക് ഇറക്കം കൂടുമ്പോൾ ഷോൾഡർ 1/2ഇഞ്ച് കുറക്കാം
@SalmaM-wu6tw11 ай бұрын
42inju blouse cutting, stitching kaniku
@MIRACLEBRO11 ай бұрын
Ok
@Goutham611 Жыл бұрын
Back dart 3/4 eduthal dartadikkan etraveetham edukkum
@MIRACLEBRO Жыл бұрын
കാൽ ഇഞ്ചും ഒരു പോയിന്റ്
@Goutham611 Жыл бұрын
👍
@bessycharles4563 Жыл бұрын
Super 👍👍
@MIRACLEBRO Жыл бұрын
Thank you 👍
@sivadasmk77417 ай бұрын
സർ, ബാക് ഓപ്പൺ സാരീ ബ്ലൗസ് 36"സൈസ് കട്ടിങ്ങും സ്റ്റിച്ചിങ്ങും ഒന്ന് പറയുമോ.....?
@MIRACLEBRO7 ай бұрын
Ok
@susydevasia Жыл бұрын
Kanunna munne supper,,,kannadachu kettukondu mathram,,,viindum oru supperbbbb.
@MIRACLEBRO Жыл бұрын
Tnks👍
@santhis3479 Жыл бұрын
Sir arm hole 5.5 kuduthal adutha curect akunnilla naman alla blousinum 5 inch anu arm hole adukkunnathu 7:05
@MIRACLEBRO Жыл бұрын
ചെസ്റ്റ് അളവ് എത്രയ
@santhis3479 Жыл бұрын
@@MIRACLEBRO 44
@MIRACLEBRO Жыл бұрын
ബോഡിയിൽ നിന്ന് 44ആണെങ്കിൽ ഷോൾഡർ 7.1/4വേണം
@anupaul8773 Жыл бұрын
Close neck , high neck princess cut blouse cutting cheyammo. 40" chest
@MIRACLEBRO Жыл бұрын
Ok👍
@vinodvinu631 Жыл бұрын
Oru സംശയം armhol, showlder ore alavu koduthal sariyakumo...
@MIRACLEBRO Жыл бұрын
ശരിയാകും ചെസ്റ്റ് അളവ് കറക്ട് ആയിരിക്കണം
@bessycharles4563 Жыл бұрын
Back neck ethra length akumpol anu shoulder kurachu kodukkendath
@MIRACLEBRO Жыл бұрын
അതിന്റ വീഡിയോ ചെയ്യാം
@bharathipalambalath4464 Жыл бұрын
നെറ്റ് തുണി ഉപയോഗിച്ച് ഒന്ന് ബോട്ട് നെക്ക്കാണിക്കാമോ
@MIRACLEBRO Жыл бұрын
Ok
@soumyabibin7128 Жыл бұрын
Stitching video edumo
@MIRACLEBRO Жыл бұрын
👍
@soumyabibin7128 Жыл бұрын
Ok
@VictoriaT-s2z7 ай бұрын
Churidar colar pokat cutting
@molykuttymathew8582 Жыл бұрын
Super
@MIRACLEBRO Жыл бұрын
Thanks
@panjajanyamcreations3857 Жыл бұрын
Thank you for sharing this useful vedio 👌 ❤️
@MIRACLEBRO Жыл бұрын
👍👍
@thresiammaissac4618 Жыл бұрын
Super👍 പേപ്പർ കട്ടിങ് വെച്ച് തുണിയിൽ കട്ട് ചെയ്യുന്ന വീഡിയോ ഇടാമോ പ്ലീസ്.38 ഇഞ്ച് ബ്ലൗസ് ആണ്
@MIRACLEBRO Жыл бұрын
Ok👍
@minijacob6634 Жыл бұрын
44size കാണാക്കാമോ
@MIRACLEBRO Жыл бұрын
Ok👍
@reshmaav717 Жыл бұрын
Sir, Belt width എങ്ങനെയാ calculate ചെയ്യുന്നതെന്ന് പറയാമോ
@MIRACLEBRO Жыл бұрын
Ok vedio cheyyam
@sudhapk224 Жыл бұрын
Sir, സാധാരണ armwhole 5.5"അല്ലെ എടുക്കാറ്. ഇപ്പൊ മാറ്റം വരുത്തിയിലേ 6"ആക്കി മാറ്റി. അങ്ങനെ തയ്ച്ചാൽ ശരിയാകുമോ എന്ന് സംശയം തോന്നുന്നു. ഇതേ അളവിൽ blouse തയ്ക്കാൻ എടുക്കുമ്പോഴാണ് ഈ video വരുന്നത്. ആകെ confusion ആയി.
@MIRACLEBRO Жыл бұрын
2മേതോടിൽ ബ്ലൗസ് കട്ടിങ് ചെയ്യുന്നത് ചാനലിൽ ഉണ്ട് ഇപ്പോൾ ചെയ്യുന്നത് മനസിലാക്കാൻ വളരെ എളുപ്പമാണ് ഇപ്പോൾ ചെയ്യുന്ന method കണക്ക് വേഗം മനസിലാകും 2രീതിയിലും നമ്മൾ ഷോപ്പിൽ കട്ടിങ് ചെയ്യാറുണ്ട്
@ajikumarb6788 Жыл бұрын
ഞാൻ ഈ അളവിൽ തയ്ച്ചു ശെരി ആയില്ല 😭 ഷോൽഡർ ഇറങ്ങി ഇറങ്ങി പോകുന്നു
@MIRACLEBRO Жыл бұрын
കറക്ട് ചെസ്റ്റ് അളവ് എത്രയാ ഷോൾഡർ എത്രയാ വെച്ചത്
@sudhapk224 Жыл бұрын
@@MIRACLEBRO chest 36"
@MIRACLEBRO Жыл бұрын
ഷോൾഡർ 6armhole6inch Deepneck ആണെങ്കിൽ 1/2ഇഞ്ച് ഷോൾഡർ കുറക്കുക
@suryaani6328 Жыл бұрын
Sir,സൂപ്പർ 👍🏻.. ബ്ലൗസിന്റ ബാൻഡ് cut ചെയ്യുന്നത് എല്ലാ ബ്ലൗസിനും 4inch തന്നെ ആണോ അതോ chest അളവ് അനുസരിച് അതിനും മാറ്റം ഉണ്ടാകുമോ
@MIRACLEBRO Жыл бұрын
മെയിൻ tuck ഇറക്കവും ബ്ലൗസ് ലെങ്ത് അനുസരിച്ചു മാറ്റം വരും
@suryaani6328 Жыл бұрын
Main tuck 10.25 ബ്ലൗസ് ലെങ്ത് 16ആണ്, ബ്ലൗസ് ബാൻഡ് cut ചെയ്യുന്നത് 4inch ആണോ
@MIRACLEBRO Жыл бұрын
4.5ൽ കട്ടിങ്
@suryaani6328 Жыл бұрын
Thq sir🥰🥰🥰
@veettammasujanipradeep6203 Жыл бұрын
Bro, chest അളവിൽ നിന്ന് shoulder കണ്ടു പിടിക്കാൻ chest അളവാണോ? Breast അളവാണോ എടുക്കേണ്ട ത് ഒന്ന് പറഞ്ഞു തരണേ
@MIRACLEBRO Жыл бұрын
Chest
@sheejajayachandran1740 Жыл бұрын
ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് പഴയ വീഡിയോസിൽ നിന്നും വ്യത്യസ്തമായ ആണല്ലോ ഇപ്പോൾ കട്ട് ചെയ്യുന്നത് ആം ഹോൾ റൗണ്ടിന്റെ ലാസ്റ്റിലെ അരയിഞ്ച് ലൈനിൽ നിന്നും താഴ്ത്തി കട്ട് ചെയ്യേണ്ട ഇപ്പോൾ. സാധാരണ 5.5 അല്ലേ ഷോൾഡർ എടുക്കാറ്. ഇപ്പോൾ 6 എടുത്തിട്ട് അതിൽ നിന്ന് അരയിഞ്ച് കുറയ്ക്കുന്നതും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്ന് ക്ലിയർ ചെയ്തു പറയാമോ ?
@MIRACLEBRO Жыл бұрын
ഷോൾഡർ എല്ലാ ബ്ലൗസിനും 1/2ഇഞ്ച് കുറക്കേണ്ട deep നെക്കിന് മാത്രമാണ് കുറക്കുന്നത്.2രീതിയിൽ ബ്ലൗസ് കട്ടിങ് ചെയ്യുന്നത് ചാനലിൽ ഉണ്ട് 2രീതിയും നമ്മൾ ഷോപ്പിൽ ഉപയോഗിക്കുന്നതാണ്.. മനസിലാക്കാൻ എളുപ്പo ഇപ്പോൾ ചെയ്യുന്ന മെത്തോട് ആണ്
@raniharikumar3498 Жыл бұрын
സാധാരണ 36 inch chest ന് 5.5 അല്ലെ shoulder എടുക്കുന്നത്. അതുപോലെ armhole അല്ലാതെ 6 inch എടുത്താൽ shoulder ഇറങ്ങി വരുന്നു. ഇതിലേ താണു ശരി.......
@MIRACLEBRO Жыл бұрын
നെക്ക് ആണോ ഇറങ്ങി വരുന്നത്
@SeenaNavas-h5s Жыл бұрын
ഫസ്റ്റ് 🥰
@MIRACLEBRO Жыл бұрын
👍👍
@userq234 Жыл бұрын
മെയിൻ ടക് വീതി കണക്കാക്കുന്നത് എങ്ങനെ യാണ്
@MIRACLEBRO Жыл бұрын
അതിന്റെ വീഡിയോ ചാനലിൽ ഉണ്ട്
@soumyabibin7128 Жыл бұрын
Second tukk Akalam atra
@MIRACLEBRO Жыл бұрын
അടുത്ത വീഡിയോ യിൽ പറഞ്ഞു തരാം
@snehas9960 Жыл бұрын
സാർ brest അളവ് എടുക്കാറില്ലല്ലോ അത് എന്താണ്
@MIRACLEBRO Жыл бұрын
ആളുടെ ബോഡിയിൽ നിന്ന് ചെസ്റ്റ് അളവ് എടുക്കുന്നത് പോലെ ബ്രസ്റ്റ് അളവ് കറക്ട് എടുക്കാൻ നമുക്ക് ബുദ്ധിമുട്ട് ആണ് ലേഡീസ് ആകുമ്പോൾ അളവ് എടുക്കാൻ പറ്റും സാരിയുടെ മുകളിൽ കൂടി കറക്ട് അളവ് കിട്ടില്ല
@snehas9960 Жыл бұрын
@@MIRACLEBRO ഞാൻ ചോദിച്ചത് അളവ് blouse ൽ നിന്നും എടുക്കുന്നത് കണ്ടിട്ടില്ല എല്ലാവരും അളവ് ബ്ലൗസ് ആണ് കൊണ്ടു വരുന്നത്
@MIRACLEBRO Жыл бұрын
ബ്ലൗസ്സിൽ നിന്ന് അളവെടുക്കുമ്പോൾ tuck width നോക്കും അത് ചാനലിൽ ഉണ്ട്
@lijishaji6679 Жыл бұрын
Super@@MIRACLEBRO
@arifasharif5953 Жыл бұрын
🎉
@MIRACLEBRO Жыл бұрын
👍
@shobhaviswanathАй бұрын
നിങ്ങൾ കണ്ണൂർ കാരനാണോ??? സംസാരം കേൾക്കുമ്പോൾ അങ്ങനെ തോന്നുന്നു
@MIRACLEBROАй бұрын
അതെ
@costumevlog8375 Жыл бұрын
ഈ അളവ് തെറ്റാണ്
@MIRACLEBRO Жыл бұрын
എന്ത് കൊണ്ട്
@sathimurali10594 ай бұрын
Thank you master
@MIRACLEBRO4 ай бұрын
🥰
@santhis3479 Жыл бұрын
Sir arm hole 5.5 kuduthal adutha curect akunnilla naman alla blousinum 5 inch anu arm hole adukkunnathu
@beenakumar1375 Жыл бұрын
Super sir 🙏🙏🙏
@MIRACLEBRO Жыл бұрын
👍👍
@ushagirijan3608 Жыл бұрын
Super
@MIRACLEBRO Жыл бұрын
Thanks
@sathimurali10594 ай бұрын
Thank you master
@MIRACLEBRO4 ай бұрын
🥰
@santhis3479 Жыл бұрын
Sir arm hole 5.5 kuduthal adutha curect akunnilla naman alla blousinum 5 inch anu arm hole adukkunnathu
@sinivijayan1207 Жыл бұрын
Super
@MIRACLEBRO Жыл бұрын
Thanks
@santhis3479 Жыл бұрын
Sir arm hole 5.5 kuduthal adutha curect akunnilla naman alla blousinum 5 inch anu arm hole adukkunnathu