Рет қаралды 42,088
ഒരു expert ഇല്‍ നിന്ന് ബേസിക്സ് മനസ്സിലാക്കിയതിനു ശേഷം മാത്രമേ കാർ ഡ്രൈവിങ് പഠിക്കുവാന്‍ സ്റ്റാര്‍ട്ട് ചെയ്യാവൂ. മാത്രവുമല്ല റോഡ് നിയമങ്ങളും നിങ്ങള്‍ അറിഞ്ഞിരിക്കണം. നിങ്ങൾ സ്വയം ഡ്രൈവിംഗ് പഠിക്കുകയാണെങ്കിൽ ചിലപ്പോള്‍ നിങ്ങൾ തെറ്റായ രീതിയില്‍ ആവാം പഠിക്കുന്നത്. എപ്പോഴും ഒരു qualified ആയ ഡ്രൈവിങ് ടീച്ചറിന്റെ അടുത്ത് നിന്ന് ഡ്രൈവിങ് പഠിക്കുന്നത് ആയിരിക്കും എപ്പോഴും നല്ലത്. ഈ വീഡിയോയില്‍ steering balance ഇല്‍ ശ്രദ്ധിക്കേണ്ട ബേസിക് കാര്യങ്ങളും steering balance പെട്ടെന്ന് പഠിക്കാന്‍ ഉള്ള ട്രിക്സും ആണ് ഷെയർ ചെയ്യുന്നത്.
വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് കമന്റ് ഷെയർ ആന്‍ഡ് സബ്സ്ക്രൈബ് ചെയ്യുക
For learning car driving, you must learn the basic instructions from an expert. you should also know the road rules. If you learn car driving by yourself, you would be learning it in a wrong way or learning in a slow pace. So we strongly recommend you to get your driving lessons with a qualified driving instructor. In this video we are sharing some information about driving a car from basics. If you found this video is useful, please like, share, comment and subscribe ☺️