താങ്ക്സ് ഞാൻ ഡ്രൈവിം സ്കൂളിൽ ചേർന്നു 4 ദിവസം കഴിഞ്ഞാ ഈ ചാനൽ കണ്ടത്, വളരെ ഉപകാരപ്പെടുന്നു,
@JP-bd6tb3 жыл бұрын
ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ് മച്ചാനേ.... നിങ്ങളിടുന്ന വീഡിയോസ്.... മിക്കവയും ഞാൻ കാണാറുണ്ട് പക്ഷേ...? കമന്റ് ഇടാൻ സമയം കിട്ടാറില്ല എന്നതാണ് സത്യം...!! എന്നാലും സാഹചര്യം പോലെ ഞാൻ എന്റെ അഭിപ്രായം രേഖപ്പെടുത്താറുണ്ട്....! റോഡിൽ വാഹനം ഓടിക്കാൻ മാനസീകമായും ശാരീരികമായും ഒരുപാട് പ്രയാസം അനുഭവിക്കുന്ന അനേകം ആളുകളുണ്ട്...! അങ്ങനെയുള്ളവർക്ക് നിങ്ങളുടെ ഈ വീഡിയോ ക്ലാസ് വളരെ ഉപകാരപ്രദമാണ്....! ടെസ്റ്റിന് പോകുന്നവർക്കും ഡ്രൈവിംഗ് പഠിക്കാൻ പോകുന്നവർക്കും ഇത് നല്ലൊരു സഹായമാണ്....! ഇനിയും ഒരുപാട് ആളുകളെ ഇത് പോലെ നേർവഴി കാണിക്കാൻ കർത്താവ് നിങ്ങളെ അനുഗ്രഹിക്കട്ടെ....! നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും ജഗദീശ്വരൻ നല്ലത് മാത്രം വരുത്തട്ടെ...! നിങ്ങളുടെ ഈ ദൗത്യത്തിന് എന്റെ എല്ലാവിധ പിന്തുണയും ആശംസകളും അറിയിക്കുന്നു... 🙏 സ്നേഹത്തോടെ JP താമരശ്ശേരി......ഇ
@goodsonkattappana10793 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി 🙏
@JP-bd6tb3 жыл бұрын
@@goodsonkattappana1079 🙏
@shajichacko46972 жыл бұрын
ഞാൻ Driver ആണ്, ഇത്രയും അറിവ് എനിക്ക് ഇല്ലായിരുന്നു, ഒത്തിരി നന്ദി
@sandramovies3 жыл бұрын
താങ്കളുടെ വീഡിയോ വളരെയധികം ഉപകാരപ്പെടുന്നുണ്ട്... Thank you.. So much...
@goodsonkattappana10793 жыл бұрын
🙏
@arfadappu99793 жыл бұрын
Thanks bro എനിക്ക് വണ്ടി ഓടിക്കാൻ അറിയില്ല പക്ഷെ ഇപ്പോൾ എനിക്ക് വണ്ടി ഓടിക്കേണ്ട മെത്തേഡ് മനസിലായി
@sukumarannair90103 жыл бұрын
This is Honest and Good public service by God's son
@riderboyrock88842 жыл бұрын
Thanks എനിക്കും staring problem തന്നെ ആയിരുന്നു ഈ വിഡിയോ വളരെ help ആയി👍
@manavalan38883 жыл бұрын
6:53 ആ പച്ച വണ്ടി എനിക്ക് ഇഷ്ടയി 💞💞
@goodsonkattappana10793 жыл бұрын
👍
@JustEshanF4 ай бұрын
വളരെ നല്ല ക്ലാസ്സ് എന്റെ സ്റ്റീറിങ് ബാലൻസ് ആയി.... Thank u 👍👍👍
@goodsonkattappana10794 ай бұрын
❤️
@vaishakamentertainments52993 жыл бұрын
ഈ വീഡിയോ കണ്ടിട്ട് അടുത്ത ദിവസം പഠിക്കാൻ പോകാം...
@josephinenirmala23983 жыл бұрын
Crystal clear explanation! I was waiting for a video like this. Thank you so much.
@preethcontact44042 жыл бұрын
Your videos are very useful......boosts up the confidence to drive ..... keep going .All the Best 👍
@goodsonkattappana10792 жыл бұрын
👍
@abdulsathar68553 жыл бұрын
Bro നിങ്ങടെ അവതരണം പൊളി 👍👍
@captainmovies21133 жыл бұрын
Useful വീഡിയോസ് മാത്രേ ഇവിടെ ലഭിക്കതുള്ളൂ 🔥🔥🔥... ഇനിയും പ്രതീക്ഷിക്കുന്നു.. Happy subscriber
@goodsonkattappana10793 жыл бұрын
🙏
@mubeenavelloorkavu11272 жыл бұрын
ശെരിക്കും മനസ്സിൽ ആവുന്നണ്ട് thank you
@goodsonkattappana10792 жыл бұрын
Thanks🙏
@appu7643 жыл бұрын
daily ee video kanm confidence varam but vandi edukambol thetti povm driving class tudagi 10 days aayitm steering control patunilla
@aashiqsofficial3 жыл бұрын
Innayrunnu test. Ellam pass ayi. Thnq bro❤
@goodsonkattappana10793 жыл бұрын
Ok
@akhilasnair75043 жыл бұрын
Test pass aaayiii....thank u sir
@santhoshck99802 жыл бұрын
വളരെ നന്ദി.... അഭിനന്ദനങ്ങൾ
@goodsonkattappana10792 жыл бұрын
Thanks👍
@rinshazzrinu10492 жыл бұрын
Driving schoolil pokunnund But ninghalude videos kandittan kooduthal manassilakunnath
ഞാൻ ഈ വീഡിയോ കണ്ട് ഇന്ന് നല്ല രീതിയിൽ കാർ ഡ്രൈവ് ചെയ്തു ഇന്ന് എന്റെ 5 മത്തെ ക്ലാസ് ആയിരുന്നു ഇന്നലെ വരെ സാധിച്ചിരുന്നില്ല
@goodsonkattappana1079 Жыл бұрын
👍
@geethalekshmi923315 күн бұрын
വളരെ ഉപകാരമായിരുന്നു
@sarigathomas66812 жыл бұрын
So well explained i watch almost all ur videos the best teacher
@goodsonkattappana10792 жыл бұрын
thanks
@bijuv.c43893 жыл бұрын
Super brother.💓👍🙌
@jismykurian1853 жыл бұрын
Today...4th class..still can't understand the steering balance
@alalettanfanboy94762 жыл бұрын
എനിക്ക് വെറും 2 days steering balanace ന് ആവശ്യം വന്നുള്ളു..... bro ഒരു Tip പറഞ്ഞ് തരാം.... ഒരു രണ്ട് ദിവസം bus simulator Indonesia കളിച്ചാൽ മതി ഉറപ്പായം താങ്കൾക്ക് easy ആയി steering balanace കിട്ടു...💯💯 അനുഭവം ഗുരു!!
@goodsonkattappana10792 жыл бұрын
🙏
@alalettanfanboy94762 жыл бұрын
@@goodsonkattappana1079 🌝
@gangagireesh41962 жыл бұрын
Aano😊
@alalettanfanboy94762 жыл бұрын
@@gangagireesh4196 🌝
@alalettanfanboy94762 жыл бұрын
@𝙵Дᵗᕼ𝓲mค pinne ...ath free aan
@CRISTIANORONALDO_07773 жыл бұрын
Straight road vandi oodikkumbol ariyathe left side vandi pova athu karannam njan ennale on road test thottu ath egane ready Aakkam ennu paranju tharuvo PLZZ 🙏🙏
Please explain how to change gear in automatic car
@barsana80183 жыл бұрын
hearty thanks my broooo 😊
@barsana80183 жыл бұрын
☺
@thejasmuralidharan86393 жыл бұрын
Really helpful vedio brother😊
@YadavFF5553 жыл бұрын
Nalla kanduparijayam ulla vazi
@jenusworld-t2c3 жыл бұрын
കൊള്ളാം. നല്ല വിവരണം..
@kevinvlogs4323 жыл бұрын
Steering control anu elupathil enikku set ayathu very easy
@nayanashajan922 Жыл бұрын
Right side ilke Vandi povnu ethnu chiya?
@monster85742 жыл бұрын
എനിക്ക് ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്.പക്ഷേ വീഡിയൊയിൽ കാണിച്ചപോലെ സ്റ്റിയറിംഗ് മുഴുവൻഒടിഞ്ഞശേഷം നേരെയാക്കാൻനേരം നേരെയായശേഷം വീണ്ടും തിരീക്കാനുള്ള tendency തോന്നുകയാ.😔
@kadyn42302 жыл бұрын
9:28 oru mistake vannu. Turn left alle?
@mariammaantony10992 жыл бұрын
Very good video, nicely presented, Thanks
@vipink51692 жыл бұрын
Ella vehicle same rotation aavuo ? 1.5 rotation
@renjinirobert78322 жыл бұрын
Good.. 👍🏻 very helpful vedio 👌👌 place onnu parayamo please...
@sureshvk48013 жыл бұрын
8 class ayi enkilum turn edukkan prayasam. Video helpful
@goodsonkattappana10793 жыл бұрын
🙏
@monster85743 жыл бұрын
8 class alle ayollu.🙂
@shajithavp67953 жыл бұрын
.
@appu7643 жыл бұрын
10 class ayitm sheri avunilla
@barathbenzlover26953 жыл бұрын
Chettah super njan steering control preshnamundairunnu chettante class kandapol enikku steering control padichu vandi odikan kazhinju super
@binduk92882 жыл бұрын
Very nice👏👏
@munnasvideos15923 жыл бұрын
Fast class 😍☝️
@amalmohanm2 жыл бұрын
Subscribe ചെയ്തു പോയി അത്രക്കും ഇൻഫർമേറ്റീവ് വിഡിയോ ആണ് ചെയ്യുന്നത് 👍
@goodsonkattappana10792 жыл бұрын
Thanks!
@kavithavprince77923 жыл бұрын
Super video,,u are great sir
@visakho92182 жыл бұрын
Old vehicle mechanical steering um new vehicle power steering iva 2 um diffarance parayavo ?1,2,3,4,6 th gear il drive cheyumbol steering balance engane aannu manage cheyunnath ?
@amalks83193 жыл бұрын
Chettaa poliya🔥
@hareeshphkuttayi56202 жыл бұрын
Nalla class anu.. thank you
@circleframes47693 жыл бұрын
When I tried to park near a wall ,couldn't park it in straight line.tail end of car is inclined towards road.how to correct.can u show it on a video?
@goodsonkattappana10793 жыл бұрын
Ok
@ajithsuman72542 жыл бұрын
800 il steering 2 round aano?
@princypaul95742 жыл бұрын
Help sir bus opposite pokumbol enthinanu right sidilekku cheruthayee vettikunathu
@jobinjose72793 жыл бұрын
Bro nammal Oru traffic il car ഓടിക്കുമ്പോൾ പെട്ടന്ന് നിർത്തേണ്ട ഒരു സാഹചര്യo vannuvenn karuthuka.2sec Shesham pettannu car 1st il itt edukumbol half clutch aaki accelerator koduthittano atho half clutch aakunnathinu mumb thanne pathiye accelerator koduth clutch melle release cheytha mathiyo.
@goodsonkattappana10793 жыл бұрын
വീഡിയോ ചെയ്യാം
@fathimashafna6043 жыл бұрын
Good video 👍👍👍
@ahsuoffantasty55913 жыл бұрын
Driving padikunnu njan 5day ayitu Ella vedios kanarundu othiri othiri nannavunundu ellavedios eniyum othiri vedios edane thankyou so much
@goodsonkattappana10793 жыл бұрын
Ok🙏👍👍
@sreelakshmi.s57063 жыл бұрын
Video il paranjathu nannayi manasilayi Try cheyum 🥰
@goodsonkattappana10793 жыл бұрын
Ok
@sheelajayan63373 жыл бұрын
Super video!!!🙏🙏🙏
@abrahamkoshy15983 жыл бұрын
🙏🙏 supper
@balak10972 жыл бұрын
ഇടുങ്ങിയ റോഡിലൂടെ കാർ റിവേഴ്സ് ഡ്രൈവ് ചെയുമ്പോൾ സൈഡ് തട്ടാതെ ഓടിക്കാൻ ടിപ്സ് വീഡിയോ ചെയ്യാമോ?
@goodsonkattappana10792 жыл бұрын
Ok
@nskvlogs9259 Жыл бұрын
Enik 15 class kazhinju ennitum stearingil balam pidikunnu enna parayunne njn balam kurakkan kure try cheythu ennitum pathunilla enda eni cheyyandath plss rply sir 😢😢😢😢😢😢
@akshithaakshi6900 Жыл бұрын
Enikum same problem anu
@Creativemommie7510 ай бұрын
Nhanum same aan,nale 10th class aan..inn mam nte kail ninn kore adi kondu😂
@aparna.m.r71779 ай бұрын
@@Creativemommie75 car nu ethra class ane avar tharunnath charge ethrya
full odikkal epoloke ennoru confusion ndaarn 😊thanku sir❤
@kuttykrishnanmankara35993 жыл бұрын
Thanks a lot 💐
@jomonantony37323 жыл бұрын
Good video bro
@bibyjacob91683 жыл бұрын
Hi cheattta One time driving test failayii.next time test attend cheayyn adthyam test RTO office thannea veano? Atho Verea RTO official test edukkan pattumooo?? Please reply
@goodsonkattappana10793 жыл бұрын
No
@rashi_kn_ Жыл бұрын
sir cross method enn paranjhille ,Adhin shesham valatthe bhagham paranjhitty edattha bhagam alle thirikkunne