ആ ഉമ്മാന്റെ നല്ല പ്രായത്തിൽ ഉമ്മനെയും മക്കളെയും ആത്മഹത്യയുടെ വക്കിൽ എത്തിപ്പിച്ചിട്ടും ഇപ്പോ ഉപ്പാടെ ഈ അവസ്ഥയിൽ എത്ര നന്നായിട്ടാണ് ഉമ്മയും മക്കളും ഉപ്പാനെ നോക്കുന്നത്. ആ ഉമ്മാടെ ക്ഷമയെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു.
@MuhammedSinan-nf5xj7 ай бұрын
മക്കൾക്കും നല്ല ക്ഷമ ഉണ്ട്,അവരുടെ ക്ഷമയെയും ബഹുമാനിക്കേണ്ടതുണ്ട്
@shamnadkanoor95727 ай бұрын
സത്യം
@bushrap17077 ай бұрын
അതാണ് പെണ്ണുങ്ങളുടെ മനസ്സ്
@rasheedrasheed-uo8qp7 ай бұрын
Sariyan
@Jameela-tg5cx7 ай бұрын
സത്യം
@NejinaNazeer7 ай бұрын
എനിക്കും മഞ്ഞ പിത്തം ലിവറിൽ ആയി പ്രൈവറ്റ് ഹോസ്പിറ്റലിൽ പോലും എടുക്കാതെ ഇരുന്ന ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് അങ്ങനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പറഞ്ഞു വിട്ടു ഇതേ അവസ്ഥ ആയിരുന്നു എനിക്കും ഞാൻ പിന്നെ ആയൂർ വേദത്തിൽ കാണിച്ചു അങ്ങനെ ആണ് ഞാൻ ജീവിതത്തിൽ തിരിച്ചു വന്നത് നമ്മുടെ കൊല്ലത്തു വെളിയ ത് ഒരു ആയൂർ വേദ ഹോസ്പിൽ ഒണ്ട് എന്റെ അനുഭവം വെച്ച് മാറും എന്ന് 100% ഉറപ്പ് ഒണ്ട് 👍🏻🤲🏻🤲🏻🤲🏻
@muhamedpachu10177 ай бұрын
സംസം വെള്ളം എവിടുന്നെങ്കിലും കിട്ടുമെങ്കിൽ കൊടുക്ക്. അത് മതി ഉപ്പാക്.
@mubarak.erattupetta7 ай бұрын
ഞാൻ 16 വർഷത്തോളമായി ഹോസ്പിറ്റലിൽ ആയി നടക്കുന്ന ഒരാളാണ് എന്റെ കാലിൽ ഒരു മുറിവ് വന്നിട്ട് രണ്ടു സർജറിയും ചെയ്തു ഇതുവരെയും പരിപൂർണ്ണമായി മാറിയിട്ടില്ല എല്ലാം അല്ലാഹുവിന്നുള്ളതാണെന്ന് വിശ്വസിക്കുക എല്ലാവരുടെയും രോഗം അല്ലാഹു എത്രയും വേഗം ശിഫ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@Ayisha-uv3ql7 ай бұрын
നൗഫലെ ഞാനും ഒരു ഉമ്മയാണ്... ഞാൻ നിന്റെ എല്ലാവിഡിയോ കാണൽ ണ്ട് ഞാൻ ഒന്നിനും കമന്റ് ഇടാറില്ല... നിന്റെ ഫാമിലി ഒരു പാട് ഇഷ്ടം ആണ്.. Tikotok ഉള്ള കാലത്ത് നിന്റെ നമ്പർ കൂടി ഇന്റെ കയ്യിൽ ഇണ്ടായിന്നു ഇന്റെ മോളും tiktokil ഇണ്ടായിന്നു.... ഞാൻ ഒന്ന് പറയട്ടെ... ആ ഉപ്പാനെ നി ഇനി വേദനിപ്പിക്കരുത്... ഐനെ വീട്ടിൽ കൊണ്ട് പോയി നോക് പൂതി ഉള്ളത് കൊണ്ട് പോയി കൊടുത്തിട്ട് നല്ല പോലെ നോക് അല്ലാഹുവിന്റെ തീരുമാനം എന്താണ് വെച്ച അത് പോലെ വരും.... ഞാൻ ഒന്നും ഇണ്ടായിട്ട് പറയല്ല.. വേദന കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭😭😭നി ചികിൽസിക്കാഞ്ഞിട്ടല്ലല്ലോ... ഉപ്പാക് ഒന്നും ഏൽക്കുന്നില്ല . അതോണ്ട് വീട്ടിൽ കൊണ്ട് പോയി നോക്.. അതിന് നിനക്ക് പടച്ചോൻ ഹെയർ തരും ഇന്ഷാ അല്ലഹ് 🤲🤲🤲🤲🤲ഉപ്പാനെ ഇനി ഹോസ്പിറ്റലിൽ കിടത്തി വേദനിപ്പികണ്ട... ഇന്റെ ഒരു അഭിപ്രായം പറഞ്ഞതാ ട്ടോ അല്ലഹു ഹൈറായ വഴി കാണിച്ചു തരട്ടെ 🤲🤲🤲🤲ഇന്ഷാ അല്ലഹ്
@shameerarafeek11427 ай бұрын
അങ്ങിനെ ചെയ്താൽ അതിനും പറയും ആളുകൾ ഉപ്പാനെ നോക്കുന്നില്ലാന്ന്. ഹോസ്പിറ്റലിൽ കിടത്തിയാൽ ഇതാണ് തരം അസുഖത്തിന് മരുന്ന് ഇല്ലെങ്കിലും ഇങ്ങിനെ സുജി കുത്തികൊണ്ടിരിക്കും. ഇനിയും വേദനിപ്പിക്കേണ്ട നൗഫൽ. ഉപ്പാടെ ബന്ധുക്കളോടെക്കെ അഭിപ്രായം chithicheett വീട്ടിൽ കൊണ്ട് പൊയ്ക്കോ ഉപ്പാനെ. അതാ നല്ലത്
എൻ്റെ അഭിപ്രായം ഇനിയും ഉപ്പാനെ ഹോസ്പിറ്റലിൽ ഇട്ട് വേദനിപ്പിക്കണ്ട വീട്ടിൽ കൊണ്ടുവന്ന് ഗ്ലൂക്കോസ് ഇടാനുള്ള സൗകര്യം ഏർപ്പെടുതിയ മതി
@sulaikhasulaikha11847 ай бұрын
അതാണ് നല്ലത്
@ramlakadangod22397 ай бұрын
എനിക്ക് അനുഭവം ഉണ്ട് നൗഫലെ എന്റെ ഭർത്താവ് അവിടെ ആയിരുന്നു ഇപ്പോൾ മരണപ്പെട്ടു 7വർഷം ആയി കാലിൽ മുറിവ് ആയി ആദ്യം അഡ്മിറ്റ് അപ്പോൾ വേദന തിന്നത് ഓർക്കാൻ വയ്യ നൗഫലെ അവർ തരിപ്പിക്കപോലും ചെയ്യാതെ ആണ് അവർ ചെയ്തത് ഇപ്പോൾ അവിടെ ഇതിന് മാറ്റം ഉണ്ട് അവിടെ അന്ന് ഹോസ്പിറ്റലിൽ ഉള്ളവർ അടക്കം കരഞ്ഞിട്ടുണ്ട് പിന്നെ ഞങ്ങൾ അവിടുന്നു കൊടുന്നു praaivatt ഇൽ കാണിച്ചു 🤲🏻🤲🏻🤲🏻
@SheejaSameer-el4zl7 ай бұрын
ഉപ്പാനെ. വീട്ടിൽ കൊണ്ടുപോയി കിടത്തി ചോതികുന്നു ഭക്ഷണം കൊടുക്കു. മരുന്നു ഒന്നും വേണ്ട ഇമാനു. വേണ്ടി ദുഹാ ചെയ് 🤲🤲🤲🤲🤲
@sakeenae92477 ай бұрын
Aameen
@muhamedpachu10177 ай бұрын
സംസം വെള്ളം കിട്ടുമെങ്കിൽ കൊടുക്ക്.. അത് തന്നെ ഒരു ഭക്ഷണം ആണ്. വേദന സഹിക്കാൻ പറ്റാഞ്ഞിട്ടാവും.. ഇനി വേദന ആക്കല്ലേ...
@ShifuHydar7 ай бұрын
ഉപ്പാക് എന്താ അസുഖം
@ansif__x.x7 ай бұрын
പടച്ച റബ്ബേ ആ ഉപ്പാക്ക്എത്രയും പെട്ടെന്ന്അസുഖംമാറ്റി കൊടുക്ക് റബ്ബേഉമ്മാനെയും മക്കളെയും സമ്മതിക്കണം😢😢😢😢😢
@jazadbabu70267 ай бұрын
Ameen
@sowmishiju31047 ай бұрын
Xi,gvcj
@MariyamKp-g8u7 ай бұрын
നൗഫലെ നീ ഉപ്പാനെ വീട്ടിലേക്ക് കൊണ്ട് എന്റെ രണ്ടു മുത്താപ്പരെ ഇത് പോലെ സുഖമില്ലാഞ്ഞിട്ട് ഇവിടെ അടുത്ത് ഒരു ചെറിയ ഹോസ്പിറ്റലിൽ ചികിത്സ ആയിരുന്നു വലിയ ഹോസ്പിറ്റലിൽ നിന്ന് അവർ വീട്ടിലേക്ക് കൊണ്ട് പോകാൻ പറഞ്ഞു അള്ളാഹു എല്ലാം കാണുന്നുണ്ടാല്ലോ നിങ്ങളുടെ ഉമ്മയുടെയും മക്കളുടെയും ആ ഒരു വിഷമം ആർക്കും ഉണ്ടാവില്ല 🤲🏻🤲🏻😔
@Fathihmon7 ай бұрын
വിശ്വാസമുണ്ടെങ്കിൽ ആത്മാർത്തമായി 11 ത്വിബ് സ്വലാത്ത് ചെല്ലി വെള്ളം കൊടുക്ക് എല്ലാം പെട്ടന്ന് ശിഫാകും ഇൻഷാ അള്ളാ. നാരിയത്ത് സ്വലാത്ത് ചെല്ലി ഊതി കൊടുക്കു. വേദന ഉള്ളത് ചെല്ലി തടവി കൊടുക്കു. കരിജീരകം പൊടിച്ച് തേനിൽ ചേർത്ത് കൊടുക്കു വേദന കുറയാനും പ്രതിരോധം കൂടാനും .കരി ജീരകം ഇട്ട് തിളപ്പിച്ചാറിയ വെള്ളം ഇമ്യൂണിറ്റി കൂടാൻ നല്ലതാണ്. അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് പറയുന്നത്. എല്ലാ അള്ളാഹു പെട്ടന്ന് ശിഫാക്കട്ടെ ആമീൻ🤲🤲🤲🥹🥹
@ZareenaFathema7 ай бұрын
S
@Raihanath-p9q7 ай бұрын
അള്ളാഹു ഉപ്പാടെ അസുഖംഷിഫാ ചെയ്യട്ടെ വേദന സഹിക്കാൻ പടച്ചവൻ ക്ഷമ നൽകട്ടെ 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲കേൾക്കുമ്പോൾ വിഷമമാകുന്നു യാ അള്ളാഹ് നീ യാണ് തുണ 🤲🤲
@busharahakeem3787 ай бұрын
പടച്ചവൻ ന്താണ് കരുതിയതെന്നു നമുക്ക് നിശ്ചമില്ല ഉപ്പാക് ന്തൊക്കെ മനസ്സിൽ തോന്നിട്ടുണ്ടെന്നു നമുക്ക് അറിയില്ല ഉപ്പനെ വീട്ടിൽ കൊണ്ട് പോവുന്നതായിരിക്കും നല്ലത് എന്നു തോന്നുന്നു ദുഹാ ചെയ്യുണ്ട് 😢🤲🤲🤲
@jameelaibrahim6197 ай бұрын
കേൾക്കുമ്പോൾ വളരെ വിഷമം തോന്നുന്നു പാവം ഉപ്പാടെ അവസ്ഥ ഓർക്കുമ്പോൾ നെഞ്ച് പൊട്ടുകയാണ് നൗഫലെ നിന്റെ ഇപ്പോഴത്തെ മാനസിക അവസ്ഥ ഞങ്ങൾക്കു മനസ്സിലാവുന്നുണ്ട്
@Statusmedia-z9d7 ай бұрын
യാ അല്ലാഹ് ഉപ്പാന്റെ അസുഖം എത്രെയും പെട്ടെന്നു ശിഫ ആകണമേ 😭🤲🤲🤲🤲🤲🤲🤲
@FaisalMuhammed-l8f7 ай бұрын
വേദന സഹിക്കാൻ കഴിയാഞ്ഞിട്ടാവും പാവം 😢
@jameelaibrahim6197 ай бұрын
ഉപ്പാക്ക് വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുന്നുണ്ട് അള്ളാഹു ഷിഫാക്കി കൊടുക്കട്ടെ ഞാൻ എപ്പോഴും ഫോൺ എടുത്തു നോക്കുമ്പോൾ ഉപ്പാക്ക് അസുഖത്തിന് കുറവുണ്ട് എന്നും ടെസ്റ്റിൽ കുഴപ്പം ഒന്നും ഇല്ല എന്ന് ഉണ്ടാവാണേ എന്ന പ്രാർത്ഥനയോടെ യാണ് അല്ലാഹുവേ നൗഫലിന്റെ ഉപ്പാടെ അസുഖം എത്രയും വേഗം മാറ്റി കൊടുക്കണേ അവരുടെ വേദന മാറ്റി കൊടുക്കണേ അല്ലാഹ്
@asyagafoor54587 ай бұрын
പറയുന്നത് കേട്ടിട്ട് കാൻസർ ആണെന്ന് തോന്നുന്നു. അള്ളാഹു രോഗം മാറ്റിക്കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കി പെട്ടന്ന് മാറ്റികൊടുക്ക് റബ്ബേ 🤲. ചികിത്സ കൊണ്ട് മാറാത്ത സ്റ്റേജിൽ ആണെങ്കി ആ ഉപ്പാനെ വേദന തീറ്റിക്കാതെ തിരിച്ചു വിളിക്ക് റബ്ബേ. അദ്ദേഹം ബാല്യകാലത്ത് ചെയ്തുപോയ തെറ്റുകൾപൊറുത്തു കൊടുത്ത് ഈമാനുള്ള മരണം കൊടുക്ക്റബ്ബേ 🤲ആ ഉപ്പയെയും ഉമ്മയെയും മക്കളെയും കഷ്ടപ്പെടുത്തല്ലേ റബ്ബേ 🤲
@risana.prisana.p7 ай бұрын
Aameen
@Abiya-biya7 ай бұрын
ഉപ്പയെ ഹോസ്പിറ്റൽ നിന്ന് മാറ്റി വീട്ടിൽ കൊണ്ട് pokoodaayirunno, എന്റെ husinte ഉമ്മ കുറച്ചു ദിവസം മുമ്പ് കാലിൽ നീര് വന്നു, പിന്നീട് അത് വയറ്റിലേക്ക് ബാധിച്ചു, icu ഇൽ ആയിരുന്നു pinneed ഇൻഫെക്ഷൻ ആയി, മരുന്ന് പ്രതികരിക്കാതായി, ഉമ്മാക് വീട്ടിൽ പോന്ന് കുട്ടികളെ കാണാനായിരുന്നു ഉമ്മാന്റെ ആഗ്രഹം, അതിന് dr സമ്മതിച്ചില്ല, ഉമ്മാന്റെ ആഗ്രഹങ്ങൾ ബാക്കിയാക്കി ഉമ്മ പടച്ചോന്റെ അടുക്കലേക്ക് പോയി. ഇന്നേക്ക് 17 ദിവസം, ഉമ്മാന്റെ കബറിടം വിശാലമാക്കട്ടെ. ഇങ്ങനെ വയ്യാതെ കിടക്കുമ്പോ നമ്മക് veettk കൊണ്ട് പോകാൻ തോന്നൂല, എന്നാലും അതാണ് നല്ലത്,
@ShalusHamsa-be8lp7 ай бұрын
ഉപ്പാന്റെ അസുഖം അള്ളാഹു എത്രയും പെട്ടെന്ന് ഷിഫയാക്കി തരട്ടെ 🤲🤲🤲കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😢😢😢ഇനിയും ആ പാവത്തിനെ വേദനിപ്പിക്കല്ലേ നാഥാ 🤲🤲
@seenathnizam32007 ай бұрын
കേട്ടിട്ട് സഗ്ഗടം വരുന്നു 🤲🤧🤲 ആമീൻ ആമീൻ ബി റഹുമത്തിക്കയാഅർഹുമറാഹിമീൻ
@mohammedharisharis61527 ай бұрын
🤲🤲
@nafeesakh69027 ай бұрын
നൗഫലെ അവസാനത്തെ പ്രതീക്ഷയെന്നോണം സിംനൂനെക്കൊണ്ടോന്ന് സംസാരിപ്പിച്ചു നോക്ക് മോനെ ഫോണിലൂടെ എന്നിട്ടുംസമ്മദിച്ചില്ലെങ്കി ഡോക്ടറോട് ചോതിച്ചിട് ഡിസ്ചാർജാക്കി വീട്ടിൽ കൊണ്ടുപോ ചികിൽസിച്ചിട് പുരോഗതിയില്ലെങ്കി വീട്ടിൽ പോയി ആഗ്രഹങ്ങളൊക്കെ സാധിച്ചു കൊടുക്കുക വേദന സഹിക്കാനുള്ള കരുതില്ലാഞ്ഞട്ടായിരിക്കാം ഡോക്ടറിന്റെ അഭിപ്രായം കൂടെ ചോദിച്ചിട്ട് ചെയ്യൂ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😢
@MubinSha7 ай бұрын
ഒരു കാര്യം ചെയ്യണം. ഇവിടുന്ന് . അടുത്തുള്ള ആശുപത്രിയിലേക്ക് എഴുതി വാങ്ങിക്കുക. അവിടെ ചെന്നിട്ട് വേദന കുറയാൻ ഇഞ്ചക്ഷനും ഗ്ലൂക്കോസും അടക്കുക. മെഡിക്കലിൽ കിടക്കുന്നോരും രോഗിക്ക് ബുദ്ദിമുട്ട് കൂടിക്കൊണ്ടിരിക്കും. വേദന ഇനിയും സഹിക്കാൻ വയ്യാഞ്ഞിട്ടാവും. 🤲🤲🤲🤲
@shameerarafeek11427 ай бұрын
നൗഫൽ പറയുന്നത് കേൾക്കുന്നില്ലേ ഒന്നിനും സമ്മതിക്കുന്നില്ലാന്ന്. എവിടെ പോയാലും ഇത് തന്നെ അവസ്ഥ. ഇത് അനിഭവിക്കുന്നവർക്കേ അറിയൂ. പാവം നൗഫൽ. വാപ്പാനെയും ഉമ്മനെയും നോക്കാണ്ട് അഗതി മാന്തിരത്തിൽ കൊണ്ടാകുന്ന ഈ കാലത്ത് ഇങ്ങിനത്തെ മക്കളേ കിട്ടാൻ ഭാഗ്യം വേണം. നൗഫൽ ടെൻഷൻ ആവേണ്ട. ദുആ ചെയ്യാം 🤲🏻🤲🏻
@fsvlogs71737 ай бұрын
Sathyam👍🏻
@Asnavavachi7 ай бұрын
വേദന ആയിട്ട് ആവും നൗഫു.... എല്ലാം ശരി ആവും.. എല്ലാരെ ദുആ ഉണ്ട്
@mursheena6527 ай бұрын
Bro... എന്റെ ഉപ്പ ഇങ്ങനെ ആയിൻ നിങ്ങൾ ഉപ്പനെ പോലെ അവിശഷൻ ആയിൻ.. കണ്ണിൽ മരണം പോലെ തോന്നി പോയി ഒരു നിമിഷം... ഇപ്പം മരുന്ന് മരണം വരെ കുടക്കാണo ആരോഗ്യവാൻ ആണ് alhamduliliah 😊
ഉപ്പാൻ്റെ ഇഷ്ടം പോലെ ചെയ്യട്ടെ ഒരു പാട് വേദന സഹിക്കുന്നുണ്ട് നമുക്ക് തന്നെ സഹിക്കില്ല🤲 പ്രാർത്ഥനയിൽ ഉൾപ്പെടുത്തുന്നു.
@ManjuManju-yd9xd7 ай бұрын
സിനു ഇത്തയോട് സംസാരിക്കാൻ പറ ഇക്ക ഇത്തയെ ഉപ്പാക്ക് വലിയ ഇഷ്ടം ആണല്ലോ 🙏
@user-rr3hu1jx1g7 ай бұрын
Sheriya
@FahidaFahida-ny2ev7 ай бұрын
ശെരിയാണ്
@shamnask48557 ай бұрын
Ath shariyann
@jumailathjumi77787 ай бұрын
കേട്ടിട്ട് സങ്കടം ആവുന്നു 😢അസുഖം പെട്ടന്ന് ശിഫ ആക്കി കൊടുക്കട്ടെ 🤲🤲🤲
@user-iq2cc4mc7o7 ай бұрын
എന്റെ അച്ഛനും ഇത്പോലെ തന്നെ ആയിരുന്നു. ഒന്നും കഴിക്കാൻ പറ്റില്ല അപ്പൊ ശർത്ഥിക്കും. ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ പറ്റില്ലായിരുന്നു. നല്ല വണ്ണം ഉണ്ടായിരുന്ന ആള് എല്ലും തോലും ആയി. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആയിരുന്നു. ഡോക്ടർ പറഞ്ഞു ഇനി വീട്ടിൽ കൊണ്ടുപോവാൻ. അത്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നെ പിന്നെ അച്ഛന് വാശി കാണിക്കാൻ തുടങ്ങി. അമ്മയോട് ദേഷ്യപ്പെടും. ശരീരത്തിൽ തൊടാൻ പോലും സമ്മതിക്കില്ല അത്രേം വേദന ആയിരുന്നു. കുറച്ചു നേരം കിടന്നാൽ അപ്പോ ഇരിക്കണം ഇരുന്നാൽ കിടക്കണം അങ്ങനെ ആയിരുന്നു. പാലിയേറ്റീവിന്ന് ആൾകാർ വന്നു നോക്കും. ട്രിപ്പ് ഇടും. ഞാൻ പറഞ്ഞാൽ അച്ഛൻ കേൾക്കുമായിരുന്നു. കട്ടിലിൽ കിടത്തുന്നതും ഇരുത്തുന്നതും എല്ലാം അച്ഛന്റെ മോളായ ഞാൻ ആയിരുന്നു. എന്നോട് അച്ഛൻ വാശി ഒന്നും കാണിച്ചിരുന്നില്ല. അച്ഛന് സങ്കടം അച്ഛൻ കാരണം ആച്ഛന്റെ മക്കളെ കഷ്ട്ടപെടുന്നുണ്ട് എന്ന് ഓർത്താണ്. ഞങ്ങള്ക്ക് ഒരു കഷ്ട്ടപാടും ഇല്ല ഞങ്ങള്ക്ക് ഞങ്ങടെ അച്ഛനെ വേണം എന്ന് പറയുമ്പോ അത് കേട്ട് അച്ഛൻ കരയും. പിന്നെ പതുകെ അച്ഛന്റെ വാശിയേയൊക്കെ കുറഞ്ഞു തന്റെ മക്കളുടെം കൊച്ചുംക്കളുടെയും കൂടെ തനിക്കും ജീവിക്കണം എന്ന് ചിന്ത വന്നു. പക്ഷെ ആ ചിന്ത അതികം നീണ്ടു നിന്നില്ല. ഒരു രാത്രി വെള്ളം കൊടുക്കാനായി വിളിച്ചപ്പോ ഞങ്ങടെ അച്ഛൻ മിണ്ടുന്നില്ല.😢😢😢ഈ കഴിഞ്ഞ മെയ് മാസം 8 ലേക്ക് രണ്ടു വർഷം ആയി അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട്. ഒരുപാട് വേദനകൾ ആ പാവം സഹിച്ചു. കുടിക്കണോ കഴിക്കണോ ആഗ്രെഹം ഇല്ലാഞ്ഞിട്ടല്ല കഴിയാഞ്ഞിട്ട . ഞങ്ങൾ ഫുഡ് കഴിക്കുന്നത് കാണുമ്പോ അച്ഛൻ ഒരു നോട്ടം ഉണ്ട് അത് കാണുമ്പോ സഹിക്കില്ല. കരഞ് പോവും. വേദനകൾ ഇല്ലാത്ത ലോകത്തേക് അച്ഛൻ poyi😢😢😢
@ShameeraVV7 ай бұрын
സിനുവിനോട് സംസാരിക്കാൻ പറ... അവൾ പറഞ്ഞാൽ കേൾക്കും 😊
@hajara8087 ай бұрын
@@Shah-b8u9m😠😠😠👊👊👊
@Shah-b8u9m7 ай бұрын
@@hajara808 ഒന്ന് പൊടി ഓല പ്പാമ്പ് കാണിച്ചു പേടിപ്പിക്കാതെ 😡😡😹
@Shah-b8u9m6 ай бұрын
@@hajara808 പോടി പുല്ലേ 😡😡
@SumayyaK-o9m7 ай бұрын
വേദന സഹിക്കാൻ പറ്റുന്നുണ്ടാവില്ല സമദം ഇലാടെ ചെയട ട്ടോ ദുആചെയാം 🤲🤲🤲🤲🤲
@hana-et7rq7 ай бұрын
എന്റെ ഭർത്താവിന്റെ ഉമ്മ 3മാസം അസുഖമായികിടന്നു ലാസ്റ്റ് ആയപ്പോൾ ingectionvekkanum glucosekayattanum ഒന്നും സമ്മദിക്കാറായി ലാസ്റ്റ് റൂമിൽക്കാരെങ്കിലും വരുമ്പോൾ പേടിയായിരുന്നു ഇന്നേ കുത്തണ്ട എന്ന് പറഞ്ഞു കരച്ചിൽ തുടങ്ങി. Last daily ബ്ലഡ് ടെസ്റ്റ് ഉണ്ടായിരുന്നു അത് വേണ്ട എന്ന് പറയേണ്ടിവന്നു. ഗ്ളൂക്കോസ് കയറാതെ ആയി neramb കിട്ടാഞ്ഞിട്ട് കുത്തി കുത്തി ഒരു വിധമായിരുന്നു. ഒരുപാട് വേദന അനുഭവിച്ചു pavam
ആ രോഗിക്ക് നല്ലത് ചൊല്ലാൻ ഓർമിപ്പിച്ചു കൊടുക്കുക കൂടെ നിൽക്കുന്നവർ ദുആ ചെയ്യുക റഹ്മത്തിന്റെ മലക്കുകൾ വരും ഈ അവസരം യാസീൻ/ ഫാത്തിഹ / ഇസ്മുകൾ /ദിക്റുകൾ എല്ലാം ചൊല്ലി മന്ത്രിക്കുക നമ്മൾ പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ് 😢🤲🏼🤲🏼🤲🏼🤲🏼
@IslamicSolutions-pf9om7 ай бұрын
Ys
@sarabisa45047 ай бұрын
അതാണ് ഏറ്റവും നല്ല മാർഗ്ഗം 💯 അടുത്തിരുന്നു നല്ലത് മാത്രം ചൊല്ലുക സംസം വെള്ളം കൊടുക്കുക പൂതിയുള്ളത് കൊടുക്കുക അവസാനം ഈമാൻ കിട്ടി മരിക്കട്ടെ ആമീൻ 🤲
@abdulazeez53807 ай бұрын
അള്ളാഹു എത്രയും പെട്ടന്ന് മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ ശിഫ നൽകട്ടെ.... ആമീൻ
@Jamsheena.7 ай бұрын
ആമീൻ 😭😭
@SanashifnaShifna7 ай бұрын
അള്ളാഹു പെട്ടന്ന് ഷിഫയാക്കി കൊടുക്കട്ടെ ആമീൻ
@prathana1317 ай бұрын
എൻറെ ഉപ്പയും ഇങ്ങനെ തന്നെ ആയിരുന്നു...Bt ഞാൻ എന്ത് പറഞ്ഞാലും കേൾക്കും,ഭക്ഷണം കഴിക്കും.മരുന്ന് കഴിക്കും..ഉമ്മയെ കണ്ടാൽ പൂര ചീത്ത പറയും.ആരെ കണ്ടാലും ഒന്നു കൂടെ പറച്ചിൽ തുടങ്ങും...അൽഹംദുലില്ലാഹ്.. ഇന്നും ഞാൻ ആശുപത്രിയിൽ കൊണ്ട് പോവാറ്
@zahrasworld7097 ай бұрын
എന്റെ ഉമ്മാടെ ഉപ്പ ഇതുപോലെ ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു വളരെ വലുവനാട് ഇതുപോലെ വാപ്പ ഒന്നിനും സമ്മതിച്ചില്ല drkk രോഗമെന്താണെന്നു പോലും അറിഞ്ഞില്ല വാപ്പാന്റെ നിർബന്ധ പ്രകരം ഡിസ്ചാർജ് ആയി നിങ്ങൾ പറഞ്ഞ എല്ലാതും വാപ്പാക്കും ഉണ്ടായിരുന്നു 💯 തുടർച്ചയായ ശർദ്ധിയും ഭക്ഷണമൊന്നും കഴിക്കായ്മയും എല്ലാം ഉണ്ടായിരുന്നു ഹോസ്പിറ്റൽ ന്ന് ഡിസ്ചാർജ് ആയ പിറ്റേ ആഴ്ച ഞങ്ങളെ വിട്ട് വാപ്പ പോയി 😢 ഇങ്ങളെ വാപ്പാനെ ഇനിയും എടങ്ങേറാക്കല്ലേ വാപ്പ പറയുന്ന പോലെ ചെയ്തോളിന് അതാ നിങ്ങൾക്ക് നല്ലത് 💯 പടച്ചോൻ ആഫിയതുള്ള ദീർഘായുസ്സ് നൽകട്ടെ 😢ആമീൻ
@nihalVadakkan7 ай бұрын
ഉപ്പാനെ ഇനി വീട്ടിൽ കൊണ്ട് പോയി നോക്ക്. ഉപ്പാക്ക് തന്നെ എന്തൊക്കെയോ മനസ്സിൽ തോന്നിട്ടുണ്ട്. ഇനി വേദനിപ്പിക്കണ്ട. അള്ളാഹു ശിഫ കൊടുക്കട്ടെ 😢😢😢
@shanivlogs54207 ай бұрын
എല്ലാം ശരിയാവട്ടെ 🤲
@anseenanazeem46917 ай бұрын
മരണം farlu ആണ് ഈ manodu കൂടെ mouth ആകട്ടെ.....alhamdulillah
പ്രതീക്ഷ ഇല്ലെങ്കിൽ ഉപ്പാനെ വീട്ടിൽ കൊണ്ട് പോകല്ലേ നല്ലത് ഇടങ്ങേറ് കാണാൻ vayya😢
@moidunniabubakar89127 ай бұрын
അതിന് നല്ലതായ ബുദ്ധി കൊടുത്ത് നൽകുമാറാവട്ടെ സന്തോഷം സുഖമായിട്ടുള്ള ജീവിതത്തിന് തൗഫീഖ് നൽകുമാറാകട്ടെ എന്ന് മാത്രം ദുവയിൽ ഉൾപ്പെടുത്തുക എല്ലാവരും ആമീൻ
@SalmaPk-y9n7 ай бұрын
പാവം ഉപ്പ എത്രയും പെട്ടെന്ന് അല്ലാഹു അസുഖങ്ങൾ മാറ്റി തരട്ടെ🤲🤲🤲
@sajitha_Muhammed_ali7 ай бұрын
ഡിസ്ചാർജ് ചെയ്തു വീട്ടിൽ കൊണ്ട് പൊയ്ക്കോ എൻറെ അഭിപ്രായം അതാണ് ഇനി വേദനിപ്പിക്കണ്ട🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@suharariya7 ай бұрын
അറിവ് നിലാവ് ഉസ്താദ് നെഅടുത് പോയിട്ട് ഉപ്പ യുടെഅസുഖ വിവരഠഅറിയിക് നൊഫൂ ഉസ്താദ് പറഞ്ഞു തരും ഉപ്പ ക് വേണ്ടി ദുഹാചയണഠ എന്ന് ഉസ്താദ് നോട് പോയി പറയൂ ഷാനൂനേ കൂടി കുടികൊ🤲🤲
@sr23697 ай бұрын
Kashtam inganathe alukal ipoyum undo 😮
@Nashwaaahhh7 ай бұрын
ഛെ
@Nashwaaahhh7 ай бұрын
വിവരക്കേട് പറയുന്നു
@sr23697 ай бұрын
Usthad anallo padachon moopar angat dua cheyda ellam ayi ithan bahu daiva viswasam grow up man
@thwayyiba69387 ай бұрын
Ya salamu ya allah enn 121 onn pravashyam cholli oru clss vellathil oothi uppakk kodkkim
@AdilYaseen-ty9jp7 ай бұрын
അല്ലാഹുവേ ഈദ് വെള്ളിയാഴ്ച ദിവസത്തിന്റെ ബർകത് കൊണ്ട് നീ സിഫയക്കണേ allah😢😢😢😢മോൻ vishamikkanda
Uppante aduthu ninnit ya salamu aa allah ennu 121 pravshym chollanm allahuvinte sahayam indakum insha allah
@BismiBismi-zu6rl7 ай бұрын
നേരിട്ട് അമലയിൽ വന്നു സ്കാൻ പറഞ്ഞത് ചെയ്ത് നോക്ക് സ്കാനിങ്ങിന് എന്റെ ഉമ്മ ഇത് പോലെ സമ്മദിക്കാതെ ചെറിയൊരു ഇഞ്ചക്ഷൻ ചെയ്ത് എന്നിട്ടാണ് ചെയ്തത് അത് പോലെ അവർ എന്തെങ്കിലും option കാണുമായിരിക്കും
@nushaibalatheef58367 ай бұрын
പിന്നെ മോൾ നഴ്സ് ആണ് പുറത്ത് അവൾ വന്നു മൂത്രത്തിനു ട്യൂബ് ഇട്ടു ഫുഡ് പച്ചക്കറി എല്ലാംകൂടി പുഴുങ്ങി അതിൽ മാഗി കുബ് ഇട്ടു ജൂസ് ആക്കി അരിച്ചു രാവിലെക്കൊടുക്കും ഉച്ചക്ക് കഞ്ഞി അടച്ചു കൊടുക്കും വൈകുന്നേരം ഓഡ്സ് പൊടിച്ചവേവിച്ചു കൊടുക്കും കൊറ എല്ലാം വെള്ളംപോലെ എന്നാലും ഛർദിച്ചിരുന്നു വായിൽത്തെ പൂപ്പൽ പോവാൻ കനം കുറഞ്ഞ തുണി വിരലിൽ ചുറ്റി മരുന്നുകൊണ്ട് തുടച് കൊടുക്കും അങ്ങിനെ ഒക്കെ ആയിരുന്നു
@shamnadkanoor95727 ай бұрын
അള്ളാഹു എത്രയും പെട്ടെന്ന് അസുഖം ഷിഫയാക്കി കൊടുക്കട്ടെ, ആമീൻ
@misnasworld87957 ай бұрын
കേട്ടിട്ട് സഹിക്കാൻ പറ്റണില്ല റബ്ബേ 😰 വേദന ഇല്ലാതെ അല്ലാഹു എത്രെയും പെട്ടെന്ന് ശിഫ കൊടുക്കണേ അല്ലാഹ് 🤲🏻🤲🏻 ഞാൻ നിസ്കാരപായയിൽ ഇരുന്ന് നെഞ്ചു പൊട്ടി കരഞ്ഞു ദുആ ചെയ്യുന്നുണ്ട് അള്ളാഹു എല്ലാ അസുഖവും മാറ്റിത്തരും. നൗഫൽക വിഷമിക്കണ്ട. ഉപ്പാനെ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് കാണാൻ എന്താ ചെയ്യാ 😰😰😰
@minha4457 ай бұрын
എന്നെയും ദുആയിൽ ഉൾപെടുത്തണേ കടങ്ങൾ und😰
@SaibunneesaK7 ай бұрын
രോഗം ശിഫ ആകട്ടെ
@nasiyamuneer43007 ай бұрын
നൗഫലെ വേദന സംഹാരി ഗുളിക കൊടുത്ത് വീട്ടിലോട്ടു കൊണ്ടുപോവുന്നതാണ്..നല്ലത്.പിന്നെ അല്ലഹു വിനോട് ദുആ ചെയ്യുക 🤲🤲🤲
@safiyabeevikvk7 ай бұрын
Uppa സമ്മദിക്കുന്നില്ലെങ്കിൽ. ഒന്നും ചെയ്യണ്ട. അള്ളാഹു സുഖമാക്കി കൊടുക്കട്ടെ. നൗഫൽ എല്ലാ വിധത്തിലും നന്നായി നോക്കിട്ടുണ്ട്. ഉപ്പാക്ക് ഇഷ്ടമില്ലാതെ ഒന്നും ചെയ്യരുത് വീട്ടിൽ കൊടുന്നു നന്നായി നോക്ക അല്ലാതെ എന്താ ചെയ്യാ. പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് 🤲 എന്റെ ഉപ്പാനെ ഓർമ്മ വന്നു എനിക്ക്. ഷുഗർ കാരണം കാലിൽ ഒരു മുറിവ് ഉണ്ടായി. അത് വലുതായി വന്നു. കുറെ ഹോസ്പിറ്റലിൽ കിടന്നു പിന്നെ കോഴിക്കോട് കൊണ്ടോവാൻ പറഞ്ഞു. കാൽ മുറിക്കണം പറഞ്ഞു ഡോക്ടർ. പക്ഷെ വാപ്പ ഒരു വിധത്തിലും സമ്മദിച്ചില്ല വാപ്പ. കൂടുതൽ കിടക്കാതെ മരിക്കും ചെയ്തു 😪 അപ്പൊ തോന്നി വാപ്പ പറഞ്ഞത് കേട്ടത് എത്ര നന്നായി എന്ന്. 🥰🥰🥰
ഇൻശാ അല്ലാഹ്. ഏതെങ്കിലും നല്ല അറിവുള്ള kpc തങ്ങൾ അങ്ങനെ അറിയുന്ന ആളുകൾ ഉണ്ടെങ്കിൽ അവരുടെ അടുക്കൽ പോയി പറഞ്ഞാൽ അവർ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരും. ഇഷ്ടം ഉണ്ടെങ്കിൽ പോകാം. 🤲🏼
@Rasaks-bj7ki7 ай бұрын
നല്ല മാസത്തിന്റെ വർക്കത്ത് കൊണ്ട് എത്രയും പെട്ടെന്ന് ഷിഫയാക്കട്ടെ 🤲🤲
@dilnafathimakk58577 ай бұрын
Aameen
@misnamizan91867 ай бұрын
എല്ലാം ശരിയാകും പടച്ചവൻ ഷിഫ ആക്കി തരട്ടെ ആമീൻ 🤲🤲🤲
@ArifaOp-qd7cf7 ай бұрын
ഉപ്പയേ വീട്ടിൽ കൊണ്ട് പോയി നോക്കു ... പുതിയ വീടിന് രണ്ടു വാതിൽ വെച്ച് bhath റൂമും ശെരി യാക്കി അതിൽ പെട്ടെന്ന് കുടിയിരിക്ക് മോനെ ബാക്കി പണി പിന്നെ എടുക്കാം 👍🏻
ഉപ്പാനെ ഒരിക്കലും ബുദ്ധി മുട്ടിക്കരുത് ഞാൻ ആദ്യായിട്ടാൻ കമന്റ് ഇടുന്നത് എന്റെ മോൻ 11വയസ്സ് ആയിരുന്നു ക്യാൻസർ ആയിരുന്നു 9മാസത്തോളം അവൻ അനുഭവിച്ചത് മുഴുവൻ ഞാൻ നേരിൽ കണ്ടതാണ് ഒരുപാട് മരുന്നു കയറ്റി കൊറേ സൂചി കുത്തി നിങ്ങളെ ഉപ്പാന്റെ കയ്യിന്റെ അങ്ങനെ ആയിരുന്നു വീട്ടിൽ കൊണ്ട് പോയി ഉപ്പാന്റെ ഇഷ്ടത്തിന് നിക്കു എന്റെ മോൻ മരിച്ചിട്ട് ഇന്നേക്ക് 8മാസമായി എല്ലാവരും ദുആ ചെയ്യണം ഉപ്പ ന്റെ അസുഖം അല്ലാഹു ഷിഫയാക്കട്ടെ ആമീൻ 🤲🤲🤲😢
@Azeena-fr2hs7 ай бұрын
Sworgam അവനു ഒറപ്പല്ലേ വിഷമിക്കരുത്.
@rashirashi26317 ай бұрын
ആ ഉപ്പാക്ക് ജീവിതമാണ് ഹൈറെങ്കിൽ ജീവിപ്പിക്കണേ allah മരണമാണ് ഹൈറെങ്കിൽ മരിപ്പിക്കണേ allah ആ ഉപ്പയെയും കുടുംബത്തെയും വിഷമിപ്പിക്കല്ലേ റബ്ബേ നീ മാത്രം തുണ 🤲
@MhdShan-jv1sj7 ай бұрын
അള്ളാ ആ വാപ്പാക്ക് ട്രീറ്റ്മെന്റ് ചെയ്യണം അതിനുള്ള നല്ല ഖൽബ് കൊടുക്കണേ നല്ല ആരോഗ്യം കൊടുക്കണേ എത്രയും പെട്ടെന്ന് രോഗം ഷിഫാ ആക്കണേ അള്ളാ 🤲🤲🤲
@arifaarifakv81447 ай бұрын
Zam zam vellam കൊടുക്ക് അള്ളാഹു ശിഫ കൊടുക്കട്ടെ 🤲
@sulaikhack43747 ай бұрын
പ്രായമായ എല്ലാവരും enganethanneyan വേദന സഹിക്കാൻ പറ്റില്ല ഡിസ്ചാർജ് വാങ്ങി വീട്ടിൽ പോകൂ dua ചെയ്യൂ നമുക്ക് പറ്റുന്നത് ചെയ്യുന്നുണ്ടല്ലോ അള്ളാഹു ഏറ്റവും ഹൈയ്രായ്തിലേക്ക് വേഗം ആക്കറ്റെ
@hafsathsaleem7 ай бұрын
Allahu പരിപൂർണ്ണ ശീഫാഹ് നൽകി അനുഗ്രഹിക്കട്ടെ
@ridhukp39027 ай бұрын
E asugathin pazhaya karyam mathramay orma undagarullu😢😢😢 yendhayalum Allah kakattay shifa nalkattay Aameen
@nessii-i8u7 ай бұрын
സമ്മത ഇല്ലെങ്കിൽ ചെയ്യേണ്ട എപ്പോഴായാലും മരണമുണ്ടാകും ഹയർ ആയ അല്ലാഹു അതിന് ഒരു ഒരു അവസ്ഥയിലാണ് ലാസ്റ്റ് നമുക്ക് വേദനയുണ്ടാവും അത്രയും വലിയ ടെസ്റ്റ് ചെയ്യാതിരിക്കുക നല്ലത് ഇന്നത്തെ ദിവസത്തിന്റെ ഹക്ക് കൊണ്ട് അല്ലാഹു സുഖപ്പെടുത്തട്ടെ ആമേൻ ആമേൻ ആമേൻ സമാധാനിക്കും
@athiraramesh93687 ай бұрын
Enthan a uppayude rogam
@Ran__eed7 ай бұрын
Uppane veettil kondu ppyittu nokku noufale vein kittunillenkil ini avide nirthanda karanam ente husinte uppa iee avasthayilayirunnu onnonodum avasanam pradikarikunilla trip kayarunilla fullum neer vannu veetil paliyetive kar vannu nokkum avarum paranju ini uppaku vendi ningal duha cheyyuka allahu hair endan ennu kanakakiyenkil adu nadakatte ellam hairilavatte innu ente ikkante uppa aradimannilan 😢 ente uppade kabar allahu vishalamakikodukatte noufale ellam nalladilavatte
@sajnashaheer80587 ай бұрын
Nofale coyambathoor kondavan patto avide nalla Dr und
നൗഫലെ ദയവു ചെയ്ത് ഉപ്പാനെ വീട്ടിൽ കൊണ്ട് പൊയ്ക്കോ .. അവർ ഇനി icu ഇട്ടാൽ ഇടങ്ങേര് ആണ്. . വീട്ടിൽ കൊണ്ട് പോയി zamzam വെള്ളം കൊടുക്ക് എല്ലാരുടേം പ്രാർത്ഥന ഉണ്ട് കൂടെ
@aishabeevi9067 ай бұрын
Allahu എത്ര യും പെട്ടെന്ന് ഷിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@mohammedharisharis61527 ай бұрын
🤲🤲
@pachamangakitchen96337 ай бұрын
ഉപ്പാനെ പാലിയേറ്റിവ്ൽ കൊണ്ടുപോയി സമാധാനത്തിൽ നോക്കിക്കോളൂ അതാനല്ലത് ദുആ ചെയ്യുന്നുണ്ട്
@USMANK-ll2di7 ай бұрын
Ameen😢
@fathimathriza41587 ай бұрын
പാവം ഉപ്പ ഒരുപാട് വേദന സഹിച്ചു. മടിത്തിട്ടുണ്ടാവും കുത്ത് കൊണ്ട്
@jasminaameer7 ай бұрын
Njan ente ummamakk ingane asugam vannitt chikilsichitt oru kaaryundayittilla.veruthe rogiye bhudhimuttikkathirikkalan nallath.
@raneeshajamal81117 ай бұрын
എത്രയും പെട്ടെന്ന് ഉപ്പാന്റെ സൂക്കേട് ആക്കി തരട്ടെ 🤲🤲🤲🥲🥲
@shakirasanu25217 ай бұрын
അല്ലാഹ് ഷിഫാ നൽകട്ടെ ആമീൻ 😢
@aburabeehaburabeeh15717 ай бұрын
നൗഫൽക്കാ ഉപ്പാനെ വീട്ടിൽ ക്ക് കോണ്ട് പോവ് മോനെ 8 വർഷം ആയിട്ട്എൻ്റെ ഉമ്മ ക്യാൻസർ രോഗിയായിരുന്നു വേദന സഹിക്കാൻ കഴിയാഞ്ഞിട്ട് ഇതെ അവസ്ഥയായിരുന്നു ട്ടോ ഒന്നും അവരോട് പറയണ്ട അവർക്ക് സഹിക്കാൻ കഴിയാത്തോണ്ട പാവം😭
@sakeenae92477 ай бұрын
റബ്ബേ ഹൈറായത് എന്താ ണ് വെച്ചാൽ അത് നടക്കട്ടെ
@shanavasshanavas2427 ай бұрын
Pavam vedhana kondavum shifa kodukene allah
@sulaimanadavanad51097 ай бұрын
Nallamargamthurannukanikkallah🤲🏻🤲🏻🤲🏻🤲🏻
@H.s.27477 ай бұрын
എൻ്റെ ഉപ്പകും ഇത് പോലെ പല അസുഖങ്ങളും ഉണ്ട്.ഒരു പാട് ഹോസ്പിറ്റലിൽ കാണിച്ചു.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.പിന്നീട് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ കാണിച്ചു .ഇപ്പോൾ ഒരു വർഷം കഴിഞ്ഞു alhamdulillah ഇപ്പോൾ ആൾ ഉഷാറാണ്
@rafiramanalukkal59707 ай бұрын
എന്തായാലും അസുഖം പെട്ടെന്ന് മാറി കിട്ടട്ടെ വേദന സഹിക്കാൻ കഴിയാ യിട്ടാവും എന്തായാലും ഒന്നും കാണാൻ കഴിയുന്നില്ല😭