തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 118 - SHAHUL MALAYIL - പാർവതിയും നീതയും

  Рет қаралды 92,991

Shahul Malayil Stories

Shahul Malayil Stories

4 ай бұрын

കോടീശ്വരനും അഹങ്കാരിയുമായ നായകനും, ഒരിഞ്ച് പിന്നോട്ട് പോവാതെ പൊരുതുന്ന നായികയും..
A tome and jerry show
കട്ടക്കലിപ്പന്റെ പാർവതി
THULASIKATHIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir

Пікірлер: 255
@reshmaachu122
@reshmaachu122 4 ай бұрын
ഈ കഥ അവസാനിക്കേണ്ട എന്നു തോനുന്നുന്നവർ ഉണ്ടോ 😘😘😘😘😘
@sumayyasumi7191
@sumayyasumi7191 4 ай бұрын
ഉണ്ടേ
@sukumaranm4130
@sukumaranm4130 4 ай бұрын
Yes
@reshmaachu122
@reshmaachu122 4 ай бұрын
@@sukumaranm4130 😘
@sajnasaju5147
@sajnasaju5147 4 ай бұрын
Ye
@remyakrf7536
@remyakrf7536 4 ай бұрын
ഉണ്ട്
@rajimanesh7495
@rajimanesh7495 4 ай бұрын
ഈ കഥ അവസാനിക്കണ്ടയിരുന്നു.തുളസിക്കതിരിന്റെ സെക്കന്റ് പാർട്ടും കൂടി ഇക്കയുടെ ശബ്ദത്തിൽ കോൾക്കാൻ തൽപ്പര്യം ഉള്ളവർ ഉണ്ടോ
@-Rifsana-Rafeek
@-Rifsana-Rafeek 4 ай бұрын
ഇതുവരെ ഉള്ള എല്ലാം പാർട്ടുകൾ കേട്ടവർ ആരൊക്കെ😍 ആകാശ് ❤️പാർവതി
@user-ol2ql3uk2p
@user-ol2ql3uk2p 4 ай бұрын
Me
@gayuvinil5228
@gayuvinil5228 4 ай бұрын
Me
@shilpakrishna.1.2.3
@shilpakrishna.1.2.3 4 ай бұрын
എല്ലാ പ്രശ്നങ്ങളും വേഗം അവസാനിക്കട്ടെ ആകാശും പാർവതിയും ജൂനിയർ ആകാശും നീതയും വേഗം ഒരുമിക്കട്ടെ 🥰🥰 തുളസികതിർ സെക്കന്റ്‌ പാർട്ട്‌ ഇതാവസാനിച്ചാൽ ഇതോടൊപ്പം ഇടില്ലേ 😊😊
@-Rifsana-Rafeek
@-Rifsana-Rafeek 4 ай бұрын
തുളസി കതിർ അവസാനിക്കാൻ പോകുന്നു എന്ന് കേൾക്കുമ്പോൾ മനസിൽ വല്ലാത്ത വിഷമം 😰😰
@reshmaachu122
@reshmaachu122 4 ай бұрын
പാറു നീത 😘😘😘 പിണക്കം ഒക്കെ മാറ്റി ഒന്നകാൻ കാത്തിരിക്കുന്നു 😘😘😘
@sumayyasumi7191
@sumayyasumi7191 4 ай бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
ഞാൻ
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
​@@sumayyasumi7191മുത്തേ എവിടെ
@jasnajasna4060
@jasnajasna4060 4 ай бұрын
​@@sumayyasumi7191സുമി ഇജ്ജ് വന്നോ ❤❤❤
@Seenushami
@Seenushami 4 ай бұрын
Yes
@minijose5212
@minijose5212 4 ай бұрын
ഈ കഥ അവസാനിക്കരുതേ എന്നാണ് എന്റെ പ്രാർത്ഥന അത്രക്ക് ഇഷ്ടമാണ്.😊
@chinjusudhi6265
@chinjusudhi6265 4 ай бұрын
ഈ കഥ അവസാനിക്കാൻ പോകുന്നുവെന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം 😢😢
@Smitha-yn2vz
@Smitha-yn2vz 4 ай бұрын
ഇന്നത്തെ part ഒത്തിരി ഇഷ്ടപ്പെട്ടു. നീതയും parvathiyum♥️♥️♥️♥️. ഇനി ആകാശും കൂടി എത്രയും പെട്ടെന്ന് ഒന്നിച്ചാൽ മതിയായിരുന്നു ♥️♥️♥️♥️.ഈ story തീരാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഒത്തിരി സങ്കടം ഉണ്ട് 😢😢😢അത്രയും ഇഷ്ടം ആണ് ഈ story. Thanks രാഖി ചേച്ചി ♥️♥️♥️thanks ഷാഹുൽ ഇക്കാ ♥️♥️♥️♥️. ഈ story ഒത്തിരി ഒത്തിരി ഇഷ്ടം ആണ്.❤❤❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
M
@vijithakumariv.l7187
@vijithakumariv.l7187 4 ай бұрын
@achualeemaachualeema
@achualeemaachualeema 4 ай бұрын
Yes so sad😭😭😭😭
@shabanashabu3401
@shabanashabu3401 4 ай бұрын
പാർവതി വിദ്യയെ പറ്റി പ്രതികരിച്ചത് പൊളിച്ചു❤
@rifsanathajudeenrifsanatha9765
@rifsanathajudeenrifsanatha9765 4 ай бұрын
Thulasikathir 2part veenam ikka. I miss you ekka
@FathimaPaathu-vq9dd
@FathimaPaathu-vq9dd 4 ай бұрын
സന്തോഷമായി നീതയും പാർവതിയും 🥰🥰
@RajivRajendran
@RajivRajendran 4 ай бұрын
നീത വർമ്മ ❤️🔥
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf 4 ай бұрын
സൂപ്പർ പാർട്ട്‌ ഇന്നത്തെത്. നീതയും, പാർവതിയും ഒന്നിച്ചത് നന്നായി. ഇനി അമ്മയും, മോനും, ഒന്ന് വേഗത്തിൽ നന്നായാൽ മതിയായിരുന്നു. ❤️❤️♥️❤💞♥️❤❤️♥️💞💞❤👌♥️💞💞♥️
@anajbabu-tz5jp
@anajbabu-tz5jp 4 ай бұрын
അമ്മയും മോനും പിണക്കം മാറി വീണ്ടും ഒന്നിക്കുമോ ♥️♥️♥️
@sasikalasawmill8237
@sasikalasawmill8237 4 ай бұрын
തുളസികദിർ 2 waiting.......❤
@mohananvp9774
@mohananvp9774 4 ай бұрын
ആകാശിന്റെ ഏയ്‌ പാർവതി എന്ന വിളി വല്ലാതെ miss ചെയ്യുന്നു ❤️❤️ മമ്മ യുമായി വേഗം ഒന്നായാൽ മതിയായിരുന്നു കഥ തീരാറായി എന്ന് കേൾക്കുമ്പോൾ സങ്കടം തോന്നുന്നു തുളസിക്കതിർ 2 ഇക്കയുടെ വോയ്സിൽ ഉടൻ പ്രതീക്ഷിക്കുന്നു 😂😂😂😂
@jasimanjeri1234
@jasimanjeri1234 4 ай бұрын
അമ്മയെ ഇഷ്ടമുള്ളവർ ആരൊക്കെയുണ്ട് ❤
@sayidamolmol1435
@sayidamolmol1435 4 ай бұрын
Njan undu dr
@ArshadArfan
@ArshadArfan 4 ай бұрын
🧡🧡super story🧡🧡 🧡🧡തുളസിക്കതിർ🧡🧡 🧡🧡ആകാശ് 💙💙പാർവതി 🧡🧡
@shajimpshajimp6665
@shajimpshajimp6665 4 ай бұрын
അങ്ങെനെ സത്യങ്ങൾ പാർവതി അറിഞ്ഞു : ആകാശിനോട് പാർവതി സത്യങ്ങൾ തുറന്ന് പറഞ്ഞില്ലെങ്കിൽ അടുത്ത പിണക്കം പ്രതീക്ഷിക്കാം സ്‌റ്റീഫൻ സൂരജ് ഇവർക്ക് നീത കൊടുക്കുന്ന ശിക്ഷ എന്ത്❤ അമ്മയും മകനും ഒന്നിക്കുന്ന നിമിഷത്തിനായി waiting❤
@kochumonjoshi3346
@kochumonjoshi3346 4 ай бұрын
💞💞 ആകാശ് 💞💞 പാർവതി 💞💞 ❤❤ തുളസിക്കതിർ ❤❤
@user-qc1vb5jx5o
@user-qc1vb5jx5o 4 ай бұрын
തീരുന്നു കേട്ടപ്പോൾ വല്ലാത്ത ഒരു വെഷമം ഒരു part പോലും മുടക്കി ട്ടി ല്ല ❤❤❤❤അത്രക് ഇഷ്ട്ടപെട്ട story യാണ് ❤❤❤
@binjabinja510
@binjabinja510 4 ай бұрын
സൂപ്പർ.
@ashamurali513
@ashamurali513 4 ай бұрын
പാർവതിക്ക് ട്വിൻസ് babies വേണം എന്ന് എന്നെപോലെ think ചെയ്യുന്നവർ ഉണ്ടോ?
@paaru1511
@paaru1511 4 ай бұрын
ഈ കഥാ അവസാനിക്കില്ല രണ്ടാം ഭാഗം ഉണ്ട് ഇനി ❤️
@ShanimaSajeev
@ShanimaSajeev 4 ай бұрын
പ്രെസന്റ് ❤️❤️
@sherlywilson5935
@sherlywilson5935 4 ай бұрын
അതേ പാർവതി പറഞ്ഞതാണ് സത്യം പശ്ചാതാപം അതിനും വേണം മിനിമം യോഗ്യതയെങ്കിലും..... അവളെ ആരും ന്യായീകരിക്കാൻ നോക്കണ്ട
@lekharajesh8805
@lekharajesh8805 4 ай бұрын
Neetha mamma on 🔥🔥🔥🔥🔥🔥🔥.....Super choodu pidikkatte cheetha manusharellam aa agniyil vendhu urugi pogaytee👏👏👏👏👏👏👏...Hats off Shahul ikkaasee 👏👏👏👏👏👏
@PradeepKumar-rz5ym
@PradeepKumar-rz5ym 4 ай бұрын
പ്രീയപ്പെട്ട ഇക്കാ.... ഈ കഥ ഒരിക്കലും അവസാനിക്കരുത്... പ്ലീസ്... 🙏❤🙏❤🙏❤🙏
@AfeefaThasilm-nh6yz
@AfeefaThasilm-nh6yz 4 ай бұрын
പാർവതിയും നിതയും നേരിട്ട് കാണുബോൾ എന്തായിരിക്കും ആകാശന്റെ പ്രതികരണം
@prabharaveendranathan5657
@prabharaveendranathan5657 4 ай бұрын
Ithunu oru second part venam akash parvathi makkal okke ulla Onnu Looking forward for the parenting moments of akash varma A rare type indeed
@avanthikas251
@avanthikas251 4 ай бұрын
😊
@user-si6md5jd3m
@user-si6md5jd3m 4 ай бұрын
ആകാശ് ❤️പാർവതി
@faseelaiqbal4298
@faseelaiqbal4298 4 ай бұрын
Santhoshamayi nitha parvathi onichalo❤❤sooraj Stephan രണ്ടിനെയും തീർക്കണം😅😅
@nishamk3562
@nishamk3562 4 ай бұрын
Next Thulasikathir 2 venam😊
@sumayyasumi7191
@sumayyasumi7191 4 ай бұрын
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ❤ഒത്തിരി ഇഷ്ട്ടം ❤
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
ഫുൾ പാർട്ട്‌ നീ കേട്ടോ
@sumayyasumi7191
@sumayyasumi7191 4 ай бұрын
@@Mufeedasafvan4906 ഇല്ല 😁തിങ്കളാഴ്ച കഴിഞ്ഞേ കേൾക്കതുള്ളു
@naziyashafeer5097
@naziyashafeer5097 4 ай бұрын
ഇത വന്നിരിക്കുന്നു പക്ഷേ കഥ അവസാനിക്കുന്നു എന്ന് പറയുമ്പോൾ വിഷമം ഉണ്ട് കാത്തിരിക്കുന്നു മനോഹരമായ എപ്പിസോടിനായി ❤️❤️❤️
@sreejask3702
@sreejask3702 4 ай бұрын
Expecting second part for this story.
@ashwathik7506
@ashwathik7506 4 ай бұрын
Going so super and romantic powerful story ♥️💖💖💖💖
@manjurajeev2869
@manjurajeev2869 4 ай бұрын
Undalloooo
@hymasatheesh5578
@hymasatheesh5578 4 ай бұрын
💚💚💚തുളസിക്കതിർ 💚💚💚 💚💚Aakash💚പാർവതി 💚💚 💚💚കാത്തിരിക്കുകയാണ് ഇന്നത്തെ part കേൾക്കാൻ 💚💚
@sabeenas3232
@sabeenas3232 4 ай бұрын
❤️❤️
@hymasatheesh5578
@hymasatheesh5578 4 ай бұрын
@@sabeenas3232 💞💞
@hymasatheesh5578
@hymasatheesh5578 4 ай бұрын
@@sabeenas3232 ❤️❤️
@ancyfathima5943
@ancyfathima5943 4 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@sumayyasumi7191
@sumayyasumi7191 4 ай бұрын
ഇത്തൂ 🥰
@ancyfathima5943
@ancyfathima5943 4 ай бұрын
@@sumayyasumi7191 വന്നോ കുരിപ്പേ
@Mufeedasafvan4906
@Mufeedasafvan4906 4 ай бұрын
@Seemachechiishetam
@Seemachechiishetam 4 ай бұрын
🥰🥰🥰🥰🥰ഇഷ്ടം ആയി ഒത്തിരി
@nishap5873
@nishap5873 4 ай бұрын
സംഹാര താണ്ടവം അടൻ കാത്തിരിക്കുക നിത എന്ന് അമ്മ. ♥️♥️♥️♥️♥️♥️♥️
@sahlamc2213
@sahlamc2213 4 ай бұрын
Thulasikkathir avasanikkunnilla 2nd part und very intrwsting
@jannetjoseph8714
@jannetjoseph8714 4 ай бұрын
Waiting for Reunion of Neeta💖Akash💖Paru❤
@AjithaAji-vk3tk
@AjithaAji-vk3tk 4 ай бұрын
ഉണ്ട് എനിക്കിഷ്ട മാണ്
@reenacharu636
@reenacharu636 4 ай бұрын
Valiya vishamam undu 😢😢😢😢😢😢
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk 4 ай бұрын
ഈ കഥ തീരാത്തിരിക്കട്ടെ ആകാശ് ❤️❤️പാർവതി ❤️ഷാഹുൽ പനി കുറവ് ഉണ്ടോ വോയിസ് സൂപ്പർ ❤️👍👍👍👍👍👌👌
@niyajohny4207
@niyajohny4207 4 ай бұрын
Etherm pettannu ee story theerandayirunnu . Ee story theernal sherikkum miss cheyum . Super story adipoli waiting for next part
@shifushifana6813
@shifushifana6813 4 ай бұрын
ഞാൻ വന്നൂ❤❤
@deepavimalkumarng1529
@deepavimalkumarng1529 4 ай бұрын
❤❤ആകാശ്❤ പാർവതി❤❤
@athiraachu3366
@athiraachu3366 4 ай бұрын
enthokke paranjalum tulasikathir kettu happy akane herode sounde kelkkanam.atha oru power kettu kelkkunnork ..enik anganatto
@shibilayoonasshibilayoonas9435
@shibilayoonasshibilayoonas9435 4 ай бұрын
First
@minijestine-qi2hg
@minijestine-qi2hg 4 ай бұрын
Waiting for next part ❤❤❤
@hasnasha723
@hasnasha723 4 ай бұрын
Waiting ❤next part ❤😊
@rajeenarajeens8408
@rajeenarajeens8408 4 ай бұрын
നീത വർമ്മ 🥰🥰🥰🥰♥️♥️♥️♥️
@Seenushami
@Seenushami 4 ай бұрын
കൊള്ളാം suuper part👍🙌
@noushadshahul4792
@noushadshahul4792 4 ай бұрын
സുപ്പർ❤❤❤❤❤
@Creationsworld455
@Creationsworld455 4 ай бұрын
First 🎉😊
@saleenaashraf3261
@saleenaashraf3261 4 ай бұрын
അടിപൊളി ❤❤❤❤
@semeenasemeena2252
@semeenasemeena2252 4 ай бұрын
Super story ❤️❤️❤️
@user-ke4lb4ts1y
@user-ke4lb4ts1y 4 ай бұрын
Njan vannu❤
@athira.e1936
@athira.e1936 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@shymaviswan954
@shymaviswan954 4 ай бұрын
First 🎉🎉🎉
@LeshmiRagesh-fx6jk
@LeshmiRagesh-fx6jk 4 ай бұрын
superaaa❤❤❤❤
@ThasleemaThasli-xf3xw
@ThasleemaThasli-xf3xw 4 ай бұрын
👍🏼👍🏼
@user-gv3ls7us5q
@user-gv3ls7us5q 4 ай бұрын
Manasil enthaannu chindhichathu? ❤❤ Thulasikathir ❤❤ ❤❤Aakash❤ Paarvathy ❤❤
@SoumyaSarathkumar-pt7sb
@SoumyaSarathkumar-pt7sb 4 ай бұрын
❤️super❤️
@AswathyAswathy-op6up
@AswathyAswathy-op6up 4 ай бұрын
Ee story avasanikarayi ennu kettappol vishamam thonnunnundu.dhinangal kozhinju poyth arijatheyilla.
@user-fj7ti9uc4h
@user-fj7ti9uc4h 4 ай бұрын
Super ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@najiyashamee
@najiyashamee 4 ай бұрын
❤️❤️❤️😍
@yasmi492
@yasmi492 4 ай бұрын
Supr🥰🥰🥰
@user-pk9ny9gw7b
@user-pk9ny9gw7b 4 ай бұрын
First🥳
@farsanasalih590
@farsanasalih590 4 ай бұрын
ഹിയ ഇക്ക മുബഷിറയുടെ നീ ഇല്ല ജീവിതം പാർട് 1 ചെയ്യോ
@Crazyy___girll__
@Crazyy___girll__ 4 ай бұрын
Favourite story aanu.... ✨🖤
@farsanasalih590
@farsanasalih590 4 ай бұрын
Ys ath ikkade soundil kelkkan nannayirikkm
@ashfinanizar2490
@ashfinanizar2490 4 ай бұрын
Aakaash parvathi romance Miss cheyunu
@badgamer2180
@badgamer2180 4 ай бұрын
Yes
@athulyavelayudhan9572
@athulyavelayudhan9572 4 ай бұрын
❤❤❤❤❤❤❤❤
@user-bz1vg5ui3m
@user-bz1vg5ui3m 4 ай бұрын
Katha. Super❤❤❤❤❤❤❤
@archanasundaresan6095
@archanasundaresan6095 4 ай бұрын
❤❤❤❤❤
@shafeekshafeek2509
@shafeekshafeek2509 4 ай бұрын
❤❤❤❤❤❤❤
@Seema-eb8pd
@Seema-eb8pd 4 ай бұрын
Aakash ❤❤❤❤ parvathi
@user-nt7qp4tz6q
@user-nt7qp4tz6q 4 ай бұрын
ഇത് കഴിയരുത് എന്ന് ആഗ്രഹിക്കുന്നു
@sreekuttiwithnandhutti744
@sreekuttiwithnandhutti744 4 ай бұрын
First❤️
@FathimaPaathu-vq9dd
@FathimaPaathu-vq9dd 4 ай бұрын
❤️❤️❤️🤚
@sreelakshmiraju6382
@sreelakshmiraju6382 4 ай бұрын
Ee story തീരരുത് എന്നാണ് ആഗ്രഹം but അങ്ങനെ അഗ്രഹിക്കാനല്ലെ pattu 😢😢 ഇക്ക എനിക്ക് ഒരു request ഉണ്ട് അടുത്ത story നന്ദലക്ഷ്മി യോ സർപ്പഗന്ധി യൊ ഇടുമോ രാഖി ചേച്ചി എഴുതിയിട്ടുള്ള നല്ല stories അണ് പ്ലക്‌സ്🙏 ഇക്കയുടെ voice ഉൽ കേൾക്കാൻ ആഗ്രഹിച്ചിട്ടുണ്ട്
@yasnafaizal4916
@yasnafaizal4916 4 ай бұрын
First❤
@Preejarajesh-be2vc
@Preejarajesh-be2vc 4 ай бұрын
Super ❤❤❤
@FathimashamilaShamilashami
@FathimashamilaShamilashami 4 ай бұрын
😍😍
@bushararasheed5090
@bushararasheed5090 4 ай бұрын
❤❤❤❤❤❤
@DivyaDivya-vt5zg
@DivyaDivya-vt5zg 4 ай бұрын
🥰🥰🥰🥰🥰🥰🥰
@syamabijusyamabiju8327
@syamabijusyamabiju8327 4 ай бұрын
@NandanaShabu-sz7yv
@NandanaShabu-sz7yv 4 ай бұрын
❤❤❤
@vishnug3145
@vishnug3145 4 ай бұрын
Akash❤❤❤❤parvathi❤❤❤❤❤❤
@rithurinu1897
@rithurinu1897 4 ай бұрын
വന്നു
@annamariyajoseph9777
@annamariyajoseph9777 4 ай бұрын
💕💕
@ashrafashraf1833
@ashrafashraf1833 4 ай бұрын
❤❤❤🎉🎉🎉
@user-dc4qq7hs7b
@user-dc4qq7hs7b 4 ай бұрын
Neetha❤❤❤❤❤
@Ayanasaneeshgs2ch
@Ayanasaneeshgs2ch 4 ай бұрын
🥰
@sajinisajini3835
@sajinisajini3835 4 ай бұрын
👌👌👌
@SALINI466
@SALINI466 4 ай бұрын
💚🌿💚🌿💚🌿
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН
Khó thế mà cũng làm được || How did the police do that? #shorts
01:00
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 121 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 36 МЛН