പെട്ടന്ന് തീർന്നതുപോലെ തോന്നുന്നു കാത്തിരിക്കാൻനാളേക്ക് ക്ഷമയില്ല അത്രയ്ക്കും ഇഷ്ട്ടമാണ് ഈ സ്റ്റോറി 🥰🥰🥰🥰
@shiduizu220611 ай бұрын
Ado ippo ee storikk addict ayi ❤❤
@KichukichuKichu-j8n11 ай бұрын
സത്യം പറഞ്ഞാൽ ഈ പാർവതിയോട് എനിക്ക് ദേഷ്യം തോന്നുന്നേ.., സൂരജിനോട് ഒന്നും തുറന്നു പറയാത്തതിൽ 😖🙏എനിയാണ് മോളെ പാർവതി nee ആകാശിന്റെ വില അറിയാൻ പോവുന്നത്.❤❤❤
@adhizami279511 ай бұрын
Its ok.. ആകാശിനും ഇതുപോലെ വീട്ടിലോ ശ്രദ്ധയോടോ ഒന്നും പറയാൻ പറ്റീലല്ലോ....
@KichukichuKichu-j8n11 ай бұрын
@@adhizami2795 അതും ശെരിയാണ് 😊
@ShefeenaNasu11 ай бұрын
നാളെ ആകാശ് മ്♥️ പാറുകണ്ടാൽ എന്താവും മോ എന്തോ ആ വള ഇടൽ വേണ്ടയിരിന്നു ബാക്കി എല്ലാം കൊള്ളാം 💥💥💥💥💕💕♥️♥️♥️
@jasnajasna406011 ай бұрын
നാളത്തെ പാർട്ടിന് വേണ്ടി ക്ഷമയില്ലാതെ കാത്തിരിക്കുന്നവർ ഉണ്ടോ 🫣🫣
@shajimpshajimp666511 ай бұрын
തീർച്ചയായും
@muhsinak590711 ай бұрын
Und😂
@jasnajasna406011 ай бұрын
@@muhsinak5907 🥰🥰🥰❤❤
@jasnajasna406011 ай бұрын
@@shajimpshajimp6665 ❤❤❤
@ShabinaPaathu11 ай бұрын
തീർച്ചയായും 🤗
@udayakumar-nn7gv11 ай бұрын
ഇനി പാർവതിയുടെ തീരുമാനം എന്താവും ❣️❣️❣️❣️❣️❣️എന്തായാലും ആകാശിന്റെയും പാറുന്റെയും റൊമാൻസിന് വേണ്ടി വൈറ്റിങ് 🥰🥰🥰🥰🥰🥰❣️❣️❣️❣️❣️❣️❣️❣️
നല്ല കഥ ..ഇത്രക്കും കാത്തിരിക്കേണ്ടി വന്ന വേറെ കഥ കേട്ടിട്ടില്ല്യ
@sreelekshmianathu794711 ай бұрын
പർവതിക്ക് ആകാശിനേട് പ്രണയം തോന്നി തുടങ്ങിയേ 🤗 ആകാശ് ❤❤❤ പാർവ്വതി ❤❤
@ShereenaC-yw2gf11 ай бұрын
ഫ്രണ്ട്സ് എല്ലരും പറഞ്ഞു പാർവതിക് അഹങ്കാരം കൂടുതൽ എന്നു ഇപ്പോ അത് തീർന്നു ഇനി പാർവതി കുറച്ചു പിന്നാലെ നടക്കട്ടെ ഇന്നത്തെ പാർട്ട് സൂപ്പർ ഇനിയാഗഷിന്റെ പ്രതികരണം എന്തായിരിക്കും നെസ്റ്റ് പാർട്ട് വെയ്റ്റിംഗ് ❤❤❤👌👌👌
@sreelekshmianathu794711 ай бұрын
സത്യം
@ancyfathima594311 ай бұрын
അച്ഛൻ വാക്ക് നൽകിയിട്ടൊന്നും ഒരു കാര്യവും ഇല്ല. പാർവതി ആകാശിനുള്ളതാണ് ♥️♥️
ഇന്നത്തെ സ്റ്റോറിയിൽ ആകാശിനെ മിസ്സ് ചെയ്തു 😞 ആ കലിപ്പ് കാണാനാ എനിക്കിഷ്ട്ടം ❤️❤️
@NazeemT.n11 ай бұрын
Enikum
@shoukujasmine96811 ай бұрын
പാർവധിക്കു സുരജിനോട് എല്ലാം തുറന്നു പറയാമായിരുന്നു. പാവം ആഗാശ് സാർ. എന്നാലും നായകനുവേണ്ടിയുള്ളതാണല്ലോ നായകി.... ല്ലേ... അതല്ലേ അതിന്റൊരു ശരി. ആ ഒരു സമാധാനം 🥰🥰🥰🥰🥰🥰
@Sheeja-sreeraj9254.2ago11 ай бұрын
ഇന്ന് സ്റ്റോറി കല്യാണ ഉറപ്പികൾ ഒഴിച്ചാൽ സ്റ്റോറി അടിപൊളി ആയിരുന്നു ❤❤❤❤നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് ആകാശ് 💖💖പാർവതി 💖💖
@sajnaunniclm717011 ай бұрын
എന്തിനാ എന്റെ പാറു.. ആകാശിനെ ഇങ്ങനെ വിഷമിപ്പിക്കുന്നത്... പാവം ആകാശ്.. ഇനി നാളെ പാർവതി യെ കാണുമ്പോഴുള്ള പ്രതികരണം എന്തായിരിക്കും.... ഹോ... കട്ട വെയ്റ്റിംഗ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ശോ പെട്ടെന്ന് തീർന്നു kurach കൂടി length കൂട്ടായിരുന്നു ini ippo nale avande ❤️❤️
@RajiOJ11 ай бұрын
കുറച്ചുകൂടി സമയദൈർഘ്യം കൂട്ടുമോ സ്റ്റോറി വളരെ നല്ലതാണ് തീർന്നു കഴിയുമ്പോൾ ഒരു വിഷമം ഇനി നാളെ ആവണല്ലോ ബാക്കി കേൾക്കാൻ
@gamingwithsanjeev508511 ай бұрын
പാർവതി കലിപ്പന്റെയാണ്ന്ന് പറയുന്നത് കേൾക്കാൻ ഇനിയെത്രpart കാത്തിരിക്കണം ❤❤❤❤
@Nikhithapn11 ай бұрын
പാർവതി വേഗം പറയണേ l love you എന്ന് അത് കേൾക്കാൻ കാത്തിരിപ്പ് തുടങ്ങിട്ട് കുറച്ച് ആയെ 😁
@ShameeraThottakkattil-pj9iz11 ай бұрын
Atheppala paraunne
@renju593911 ай бұрын
Challenge last day parayum
@shajimpshajimp666511 ай бұрын
പാർവതിയുടെ മനസ്സിൽ എന്താണ് എന്നറിയാതെ അച്ഛൻ സൂരജിന് വാക്ക് കൊടുത്തു സൂരജിനോട് പാർവതി തന്റെ മനസ്സിൽ ഉള്ളത് തുറന്ന് പറയുമ്പോൾ എന്തായാരിക്കും പ്രതികരണം ആകാശിന് അപകടം പറ്റി എന്നറിഞപ്പോൾ സങ്കടം തോന്നി ആര് എന്ത് വാക്ക് കൊടുത്താലും പാർവതി ആകാശിന് സ്വന്തം നാളെ ആകാശ് പാർവതി കാണുമ്പോൾ എങ്ങനെ പ്രതികരിക്കും പാർവതി ആകാശിനോട് പ്രണയം തുറന്ന് പറയുന്ന നിമിഷത്തിനായി പിന്നെ അവരുടെ റൊമാൻസിനായി ഇനി എത്ര നാൾ കാത്തിരിക്കണം❤❤❤
@manishashidharan353111 ай бұрын
M
@devipriyads628511 ай бұрын
പാർവതിയുടെ മനസ്സിൽ എന്താണെന്ന് പാർവതിക്ക് 💁♀️ പോലും അറിയില്ല പിന്നല്ലേ അച്ഛന് ....
@neethukochu428511 ай бұрын
സ്റ്റോറി ഒരുപാട് വലിച്ചുനീട്ടുന്നപോലെ തോന്നുന്നു.. intrest ഇപ്പൊ കുറയുന്നു..35 എപ്പിസോഡ് ആയിട്ടും ഒരു പുരോഗതിയും ഇല്ല ഫുൾ ഫാമിലി പ്രശ്നങ്ങൾ.. No romance.. ഇനിയെങ്കിലും ഞങ്ങൾ ആഗ്രഹിക്കുന്നപോലെ സ്റ്റോറി കൊണ്ടുപോയാൽ interest ആകുമായിരുന്നു.. ഇതിപ്പോ എല്ലാ പ്രശ്നം കഴിഞ്ഞെന്നു വിചാരിക്കുമ്പോ പിന്നെയും നിരാശ 😢
@RajlaRaji-ls1vz11 ай бұрын
ad shariyane
@devipriyads628511 ай бұрын
Late ആയി വന്നാലും latest ആയി വരും. Don't worry നമ്മുടെ ആകാശേട്ടനല്ലെ hero 😉❤
@shineybthomas439311 ай бұрын
വലിച്ചു നീട്ടി നീട്ടി സ്റ്റോറിയോടു തന്നെ മടുപ്പു തോന്നുന്നു
@juberiyashareef924011 ай бұрын
കഥ ഒരു 30 മിനിറ്റ് എങ്കിലും വേണം
@FathimaPaathu-vq9dd11 ай бұрын
എന്റെ പോലെ സ്റ്റോറി കേൾക്കാൻ പ്രത്യേക തരം ഇഷ്ടമുള്ളവർ ആരൊക്കെ
@ShameeraThottakkattil-pj9iz11 ай бұрын
Njanund
@FathimaPaathu-vq9dd11 ай бұрын
@@ShameeraThottakkattil-pj9iz 🥰🥰🥰👍👍
@sabiramaithra865411 ай бұрын
ഞാൻ
@FathimaPaathu-vq9dd11 ай бұрын
@@sabiramaithra8654 🥰🥰 ok
@aloshychunkvlog390111 ай бұрын
❤❤❤🎉
@niyajohny420711 ай бұрын
Eni enthokke nadakkum avo super story adipoli waiting for next part
@nourin72311 ай бұрын
ആകാശിന്റെ ദേഷ്യം കുറക്കണേ എന്നല്ല പാറൂ പ്രാർത്ഥിക്കേണ്ടത് നിനക്ക് ക്ഷമ തരണേ എന്ന് പ്രാർത്ഥിക്ക്... 😄ആകാശിന്റെ മുന്നിലെത്തുമ്പോ പാറു ഭദ്രകാളി ആയി മാറും 😂😂😂
@mprukhiya228811 ай бұрын
കാത്തിരിക്കുന്നു. എത്രയും. പെട്ടന്ന്. ഒന്ന്. ചേരാൻ.❤
@amruthamariathomasbinu173311 ай бұрын
എനിക്ക് പെട്ടന്നൊരു ട്വിസ്റ്റ് പ്രതീക്ഷിക്കുന്നു.... അതല്ലേ കാത്തിരിക്കുന്നതാണ് guys
@ansilaunaishunaish888011 ай бұрын
പാർവ്വതിയുടെ ഇഷ്ടം ചോദിക്കാതിരുന്നത് ശരിയായില്ല
@athulyachonamkandathil403011 ай бұрын
Uff... ട്വിസ്റ്റ് അടിച്ചു വരുവായിരുന്നു.. അപ്പൊ തന്നെ തുടരും സ്ക്രീനിൽ കണ്ടപ്പോ 💔😭!! ഇനി ഇപ്പൊ നാളത്തെ 4 മണിക്കായി ഞങ്ങൾ കട്ട വെയ്റ്റിംങ്ങിലാണ് മാഷേ ... 😁❤️
@jaseejavc779611 ай бұрын
ഇന്നെന്നെ ഇട്ടാലും കേൾക്കും ❤
@FathimaPaathu-vq9dd11 ай бұрын
പാർവതിയെ കാണുമ്പോൾ ആകാശിന്റെ പ്രതികരണം എന്തായിരിക്കും നമുക്കും നാളെ കാണാം❤️❤️❤️
@ameenaami762711 ай бұрын
Ath thanneya njanum alojichad ini aakashin deshyamayirikko nalek katta waiting
@FathimaPaathu-vq9dd11 ай бұрын
@@ameenaami7627 🥰🥰🥰👍👍
@misnak923811 ай бұрын
ക്യാപ്ഷൻ കണ്ട് എന്നെപോലെ ഞെട്ടിയവരുണ്ടോ 🤔
@ShameeraThottakkattil-pj9iz11 ай бұрын
Nallonam njetti
@nimisharavi448211 ай бұрын
ഞെട്ടി
@ancyfathima594311 ай бұрын
🥰കുട്ടിമാമ ഞാൻ ഞെട്ടിയില്ല മാമ. ഞാൻ കഥ വായിച്ചതുകൊണ്ട് 😁😁😁💃
@haseena88411 ай бұрын
umm
@azadfachi342211 ай бұрын
Ummm
@jasminnizarmulloli-nq6nf11 ай бұрын
സൂപ്പർ പാർട്ട്. നെക്സ്റ്റ്പാർട്ടീന്ന് കാത്തിരിക്കുന്നു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Murshida-v6j11 ай бұрын
Naleyavan waiting aan kurachoode vendiyirunu story
@deepavimalkumarng152911 ай бұрын
അടുത്ത പാർട്ടിനായി waiting. Super story❤❤❤❤❤
@nandumol187211 ай бұрын
Suspense itt kondu nirthum kashtta und ketto waiting for the next part
@Aizu-11 ай бұрын
ആ വാക്കൊക്കെ കാറ്റിൽ പറത്തി, ആകാശ് വരും ചെയ്യും, പാറുനെ സ്വന്തം ആക്കും ചെയ്യും 🥰🥰🥰o
@divyatd652411 ай бұрын
എത്രയും പെട്ടെന്ന് അവർ ഒന്നിച്ചാൽ മതിയായിരുന്നു. നാളെത്തെ പാർട്ട് കേൾക്കാൻ ആയി ഒത്തിരി വെയ്റ്റിംഗ് ആണ്
@KichukichuKichu-j8n11 ай бұрын
ആകാശ് ❤️❤️പാർവതി ❤️❤️❤️❤️waitting തുളസികതിർ
@sreejithsuku719611 ай бұрын
പാർവതി അകശ് പ്രണായ നിമിഷങ്ങൾ കാത്തിരിക്കുന്നു 😊
@AfeefaThasilm11 ай бұрын
ക്യപ്ഷൻ കണ്ടപ്പോൾ ചെറുതായി ഒന്ന് നെട്ടി. പക്ഷേ ആകാശ്ന് പാർവതി ഉള്ളത് ആണ്
@ancyfathima594311 ай бұрын
🥰
@NoufiyanavasNoufiyanavas11 ай бұрын
സ്റ്റോറി രാവിലെ 10 മണിക്ക് പോസ്റ്റ് ചെയ്യാൻ പറ്റുമോ. നാലുമണിവരെ കാത്തിരിക്കാൻ വയ്യ. പാർവതി ആകാശിനോട് ഇഷ്ടമാണെന്ന് പറഞ്ഞാൽ മതിയായിരുന്നു❤❤❤
@shifasrinu11 ай бұрын
Inn nenjidippodeyaan story kettath .ini avarude kandumuttalin vendi nalevare waiting cheyyanam nn orkkumboyaa oru vishamam
@misnak923811 ай бұрын
കഴിഞ്ഞ 34 പാർട്ടും മുടങ്ങാതെ കേട്ടവർ ആരൊക്കെ 👍
@ShameeraThottakkattil-pj9iz11 ай бұрын
Nammalunde
@ancyfathima594311 ай бұрын
🥰
@muhsinaninu545711 ай бұрын
❣️❣️❣️❣️ഓഹ് അടിപൊളി സ്റ്റോറി.🎉🎉 പാർവതി ആകാശിനോട് ഇഷ്ടം പറയണേ 🤩🤩
@Sureshsureshe5fc11 ай бұрын
ഞാനും അതിനായി കാത്തിരിക്കുന്നു 🥰
@shefianasanas462311 ай бұрын
നാളെ വരെ കാത്തിരിക്കാൻ വയ്യല്ലോ ഇനി
@lalulaalloos604311 ай бұрын
Ayyo nenjidikkunnallo Eni nale vare wait cheyan vayyatto pls ekka Oru part koodi edumo 🙏🙏
@vishnupriyam698611 ай бұрын
Nallathe partinu katta waiting ❤️❤️
@SayanaTreesa-zt2bk11 ай бұрын
ഇത് ചുമ്മ നീട്ടിക്കൊണ്ട് പോവുന്നു😢 ആ സൂരാജിനോട് സത്യം പറഞ്ഞാ പോരെ
@semeenasemeena225211 ай бұрын
Waiting for next part ❤️❤️❤️
@nourin72311 ай бұрын
Ufffff ❤️❤️❤️ഇടക്ക് വന്ന ആ bgm❤️❤️❤️കഠിനകടോരമീ അണ്ഡകടാഹം ❤️❤️❤️❤️
@AkhilaSasi-ox7ge11 ай бұрын
Waiting ayirunnu
@zeenathkp374411 ай бұрын
Waiting for next part
@Seema-eb8pd11 ай бұрын
Aakash parvathi ❤❤❤❤❤ next partnayi waiting
@ajeenaansiya389811 ай бұрын
ആകാശിന് ഒന്നും പറ്റിയില്ലല്ലോ സമാദാനം ❤ ഇനി എന്ത് ആവും കാര്യം
@raheemktrraheem84411 ай бұрын
Kaathrikkarnnu❤❤❤❤
@misnak923811 ай бұрын
❤
@sayanasaleesh848011 ай бұрын
പാർവ്വതിക്ക് ഇവിടെ എന്ത് പറ്റി നാവു ഇറങ്ങിപ്പോയ.അല്ലെങ്കിൽ ഭയങ്കര ശൗര്യം ആണല്ലോ. സൂരജിൻ്റെ അമ്മ പാവം
@noushadshahul479211 ай бұрын
സുപ്പർ❤❤❤❤ ❤❤❤❤❤❤
@AswathyAswathy-op6up11 ай бұрын
Enikum dheshyam varunnundu. aksahinodu potti therikkan time undu ,soorajinodu karayngal paranju manasilakkn paravathiku time ella.ethippol serial pole neetti neetti kondu pokukayanallo . story spr anu ,parvathyum akashum pettennu onnikkanam
@krishnapr279711 ай бұрын
ആകാശ് ❤പാർവതി
@Praseetha_prasee11 ай бұрын
ഇക്കാ എല്ലാ സ്റ്റോറിയും സൂപ്പർ ❤
@aswathymani34511 ай бұрын
എന്തൊക്കെ ഉണ്ടായാലും ആകാശും പാർവതിയും തന്നെ ഒന്നിനും
@ashwathikolliyan554211 ай бұрын
Going so Super and romantic powerful story ❤❤❤❤❤
@ShailacKoomanna11 ай бұрын
Waiting ❤❤❤❤
@Nikhithapn11 ай бұрын
വാക്ക് കൊടുത്തിട്ട് കാര്യമില്ല പാർവതി ആകാശിന് ഉള്ളതാ 😂
@rijinaraneeshrijina314411 ай бұрын
ഈ സ്റ്റോറി കഴിയുമ്പോഴേക്കും എനിക്ക് വട്ടാവുംന്ന തോന്നുന്നേ ഇതിന്റെ ബാക്കി ആലോചിച്ചു ഇനി നാളെ 4 ആവുന്ന വരെ കാത്തിരിക്കണ്ടേ എനിക്ക് ഒട്ടും ക്ഷെമയില്ല എന്തായാലും ഈ അഭകടം ഞാൻ പ്രേതീക്ഷിച്ചു
@ashasubash579611 ай бұрын
Sathyam
@jasnajasna406011 ай бұрын
ഞാൻ എത്തിപ്പോയി ❤❤❤കേൾക്കട്ടെ ❤❤
@ancyfathima594311 ай бұрын
🥰
@jasnajasna406011 ай бұрын
@@ancyfathima5943 ❤❤
@sumayyasumi719111 ай бұрын
❤❤
@jasnajasna406011 ай бұрын
@@sumayyasumi7191 🥰🥰🥰
@shynip339211 ай бұрын
ഇനി എന്താ കും മനുഷ്യന്ടെ മനഃസമാദാനം പോയല്ലോ ആകാശ് പാർവതി ഒന്നിച്ചാൽ മതി ആയിരുന്നു 😢
@akhilaml15811 ай бұрын
Waiting for next
@kochumonjoshi334611 ай бұрын
❤❤ ആകാശ് ❤❤ പാർവതി ❤❤ 💞💞 തുളസിക്കതിർ 💞💞
@DivyaDivya-ih9rw11 ай бұрын
അയ്യോ ഈക്ക കുറച്ചു കൂടി അക മയിരുന്നു 🕊️🕊️❤️❤️
@praseethakannappan823511 ай бұрын
Oooo naale varee wait cheyyanm lllleeeeee😢😢😢😢😢
@AnilaSaji-fh2ob11 ай бұрын
Orupaad lag aakunna pole tonnunnu ottum intersting alla oru serial chova mothathil valichu neetal tannem pinnem thanne... No updations ee reethi matiyal kurachu koodi nannavum 😊😊
@fathimahina843411 ай бұрын
പാർവതി യും ആകാശും ഒന്നും വേഗം ഓനിക്കണേ plzz😊😊😊😊😊
@ancyfathima594311 ай бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@misnak923811 ай бұрын
❤
@jasnajasna406011 ай бұрын
നീ ഇവിടെ പൊന്തി ലെ... സംസാരിച്ചോണ്ട് നിന്നപ്പോ 🤨🤨🤨🤨🥰🥰🥰
@ancyfathima594311 ай бұрын
@@misnak9238♥️
@ancyfathima594311 ай бұрын
@@jasnajasna4060😂😂
@Mufeedasafvan490611 ай бұрын
@@jasnajasna4060എപ്പോ ഗ്രൂപ്പിൽ ഇല്ലല്ലോ
@manishashidharan353111 ай бұрын
Very nice story waiting for happy ending
@hasnasha72311 ай бұрын
Waiting next part ❤❤
@flor_d_e_cerezoot711 ай бұрын
ആകാശ് .... പാർവ്വതി മതി പ്ലീസ് അതിനെ ഇങ്ങനെ വേദനിപ്പിക്കല്ലേ
@reshmap594211 ай бұрын
Episode 35 aayi ithuvare pennum chekkanum set aayilla😢
ഒലക്ക പാർവതി. എല്ലാത്തിനും നിന്നു കൊടുത്തു തെണ്ടി. അല്ലെങ്കിൽ അവൾക്ക് സൂരജിനോടോ വീട്ടുകാരോടോ പറഞ്ഞൂടെ ഈ കല്ലിയാണം വേണ്ട എന്ന്. പാവം ആകാശ് 😥. ഇപ്പോഴും ആ തെണ്ടി പാർവതിക്ക് ആകാശിനോട് love പറയണം എന്നില്ല. അവൾ ക്ഷമ ചോദിക്കാൻ ആണ് വന്നതെന്ന്. ഇനി story ഞാൻ നിറുത്തി. ഒരു റൊമാന്റിക്കും ഇല്ല ഇത് വരെ. പാർവതി ♥️ആകാശ് ആയിട്ട് ഞാൻ വായിക്കുകയുള്ളു.
@sumayyasumi719111 ай бұрын
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി
@ancyfathima594311 ай бұрын
🥰
@nimisharavi448211 ай бұрын
പാർവതിയെ കാണുമ്പോൾ ആകാശിന്റെ പ്രതികരണം എന്താവും?
@devipriyads628511 ай бұрын
Last നമ്മുടെ hero വന്നെങ്കിലും ഇന്ന് ആകാശേട്ടനെ ഒരുപാട് miss ചെയ്തൂട്ടൊ 💓 Miss you our super hero 💕💗 AKASH VARMA 💗💕
@sindhur505711 ай бұрын
എന്തെങ്കിലും കേൾക്കും മുമ്പ് വാക്ക് കൊടുക്കാൻ നടക്കും.