തുളസിക്കതിർ - കട്ടക്കലിപ്പന്റെ പാർവതി- PART- 56 - പാർവതിയുടെ വീടിന്റെ മതിൽ ചാടി ഗന്ധർവ്വൻ

  Рет қаралды 225,620

Shahul Malayil Stories

Shahul Malayil Stories

Күн бұрын

Пікірлер: 461
@shahulmalayilstories
@shahulmalayilstories Жыл бұрын
തുളസിക്കതിർ Part - 57 ട്രെയ്‌ലർ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്
@ancyfathima5943
@ancyfathima5943 Жыл бұрын
🥰🥰🥰♥️
@remyakrf7536
@remyakrf7536 Жыл бұрын
❤❤
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@lovlykitty9085
@lovlykitty9085 Жыл бұрын
വിദ്യ എല്ലാം കൊളമാക്കും തോന്നണു 😬😬
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
കണ്ടു ഇക്കാ 👌👌👌
@Aizu-
@Aizu- Жыл бұрын
ചെകുത്താനെപോലും ഗന്ധർവാനക്കുന്ന മാസ്മരികം.... ♥️♥️പ്രണയം ❤️❤️❤️❤️❤️
@ancyfathima5943
@ancyfathima5943 Жыл бұрын
ഈ കഥയോട് മറ്റൊരു കഥയോടും തോന്നാത്ത വല്ലാത്തൊരിഷ്ടമാണ് ♥️ഓരോ ദിവസവും 4മണിയാവാൻ കട്ട കാത്തിരിപ്പാണ്. പതിവിലും വ്യത്യസ്തമായ നായികയും നായകനും കഥയും. അതായിരിക്കാം ഈ കഥയോട് ഇത്ര മൊഹബത്ത്. ഈ മനോഹര കഥ നമുക്കായി സമ്മാനിച്ച രാഖിയ്ക്കും വളരെ ഭംഗിയായി തന്നെ കഥകൾ അവതരിപ്പിക്കുന്ന ഇക്കാക്കും, ഓരോ കഥയും മനോഹരമായി എഡിറ്റ് ചെയ്ത് കൃത്യ സമയത്ത് പോസ്റ്റ്‌ ചെയ്യുന്ന ഫൈസൽ ഇക്കാക്കും ഇതിന്റെ എല്ലാ ക്രൂ മെമ്പേഴ്സിനും ഒരുപാട് നന്ദി ♥️
@aryakrishnan2199
@aryakrishnan2199 7 ай бұрын
അതെ
@aswathip4657
@aswathip4657 2 ай бұрын
Amm addicted
@krishnapr2797
@krishnapr2797 Жыл бұрын
ഇവരുടെ ഓരോ ഭാഗവും കേൾക്കുപ്പോൾ ഒരു ചിരി ചുണ്ടിൽ വിരിയുന്നു ❤ശരിക്കും ഇതൊക്കെ കേൾക്കുപ്പോൾ ആണ് പ്രണയിക്കാൻ തോന്നുന്നത് 😂
@JasminJachu-nc6vz
@JasminJachu-nc6vz Жыл бұрын
Kathayil kellcan kollam pranyam pkshe jivthathil namll pranyichu kzhiyumpol ponid thonnum pranikandirunilla ennu
@Treesagiannajuvan
@Treesagiannajuvan Жыл бұрын
​@@JasminJachu-nc6vzathentha chechi angane
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
സോങ് സൂപ്പർ ❤️❤️❤️ഇന്ന് സ്റ്റോറിയും പൊളി ആയിരുന്നു പാവം പാർവതി 🤣🤣🤣🤣നാളത്തേതിന് കട്ട വെയ്റ്റിംഗ് ആണ് 🙏👌👍ആകാശ് ❤️പാർവതി ❤
@MuskeenaJunair
@MuskeenaJunair Жыл бұрын
ഒരു കഥ ഇത്രയും മനസ്സിൽ ഇടം പിടിക്കുന്നത് ഇത് ആദ്യമായിട്ടാണ് 😊no words to express our feelings 😊 ഇന്നത്തെ പാട്ട് വളരെ നന്നായിരുന്നു❤ addicted to തുളസിക്കതിർ😍🤗
@reshmaachu122
@reshmaachu122 Жыл бұрын
ഈ സ്റ്റോറി അവസാനിക്കേണ്ട ഇങ്ങനെ കേട്ടോണ്ട് ഇരിക്കാൻ തോനുന്നു 😘😘😘 4 മണി വരെ എങനെ പിടിച്ചു ഇരിക്കുന്നു എന്നു അറിയുന്നില്ല 😁 അത്രക്കും ഇഷ്ടമാണ് അഡിക്ട് ആണ് 😘😘😘
@ashamanoj9624
@ashamanoj9624 Жыл бұрын
Yes
@reshmaachu122
@reshmaachu122 Жыл бұрын
@@ashamanoj9624 😘
@athira2539
@athira2539 Жыл бұрын
Athe 100%agne thaneya ❤❤❤
@reshmaachu122
@reshmaachu122 Жыл бұрын
@@athira2539 😘😘
@rajilahakim8646
@rajilahakim8646 Жыл бұрын
Yes
@shajimpshajimp6665
@shajimpshajimp6665 Жыл бұрын
ഗന്ധർവൻ മതിൽ ചാടി Super episode കാത്തിരിക്കുകയായിരുന്നു ഈ episode വേണ്ടി . ചിന്നുവിനെ റൂമിൽ നിന്ന് പറഞ്ഞ് അയ്ക്കാൻ പാർവതി യുടെ അവസ്ഥ കണ്ട് ചിരിച്ച് മതിയായി പാർവതി പറഞ്ഞത് ശരിയാണ് ഈ ഗന്ധർവൻ ഇനി ഒഴിഞ് പോകില്ല പാട്ട് Superലയിച്ച് പോയി നാളെ റൊമാൻസ് ആകാശ് പാർവതി❤❤❤
@safiyam3621
@safiyam3621 Жыл бұрын
അഞ്ജന പാട്ട് സൂപ്പർ ആയിരിന്നു ട്ടോ ❤ ഇക്ക ഒരു രക്ഷയില്ല..... പൊളിച്ചു 🎉🎉🎉🎉
@ansarjumiansarjumi6852
@ansarjumiansarjumi6852 Жыл бұрын
ഇന്നത്തെ പാർട്ടിനു വല്ലാത്ത വെയിറ്റ് ആയിരുന്നു 4 മണിയാകാൻ
@Seemachechiishetam
@Seemachechiishetam Жыл бұрын
56 പാർട്ട് വരാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു.. ഒരുപാട് ഒരുപാട് ഇഷ്ടമാണ് ഈ കഥ 🥰🥰🥰🥰
@KichukichuKichu-j8n
@KichukichuKichu-j8n Жыл бұрын
കലിപ്പന്റെ ഇപ്പോഴത്തെ oru അവസ്ഥ.... എന്തായാലും സൂപ്പറായിരുന്നു ഇന്ന്.... ആകാശ് ❤️❤️പാർവതി ❤️❤️❤️❤️❤️❤️❤️
@sindhur5057
@sindhur5057 Жыл бұрын
എങ്ങനെ മസിലും പിടിച്ച് നടന്ന ചെറുക്കാനാ... വന്ന്, വന്ന് മതിൽ ചാട്ടം, ബാത്ത് റൂമിൽ ഒളിച്ചിരിപ്പ്, ഇനി എന്തെക്കെ കാണണം എന്റെ ഈശ്വരാ..😂😂😂
@mprukhiya2288
@mprukhiya2288 Жыл бұрын
😂😂
@chanjeshmalu4704
@chanjeshmalu4704 Жыл бұрын
😂,😂😂
@rajilahakim8646
@rajilahakim8646 Жыл бұрын
😂😂😂😂
@sindhur5057
@sindhur5057 Жыл бұрын
@sreekuttiwithnandhutti744 🤣🤣🤣
@Rahul-iu7jl
@Rahul-iu7jl Жыл бұрын
🤣🤣🤣🤣
@naseerakm4087
@naseerakm4087 Жыл бұрын
കേൾക്കാൻ വല്ലാത്ത രസമാണ്
@bhaveenagireesh5266
@bhaveenagireesh5266 Жыл бұрын
Superr episode.....❤️❤️❤️ ആകാശിന്റെയും പാർവതിയുടെയും മനോഹരമായ പ്രണയനിമിഷങ്ങൾ....... 😍😍😍😍😍 പാട്ടും ഒരുപാട് ഇഷ്ടായി..... 💖 അവർ വേഗം ഒന്നാകട്ടെ....... 😍😍😍😍 ആകാശ് ❤️❤️പാർവതി
@Shyamsivan-xs9iv
@Shyamsivan-xs9iv Жыл бұрын
സൂപ്പർ പ്രണയം. ഓരോ വരികളും പ്രണയത്തിന്റെ മാന്ദ്രികത. രാഖി നായർ ur story 💞💞💞💞
@shilpakrishna.1.2.3
@shilpakrishna.1.2.3 Жыл бұрын
ഇന്നത്തെ പാർട്ട്‌ പൊളിച്ചു ❤️❤️❤️എങ്ങനെ നടന്ന ചെക്കനാ കലിപ്പൻ ആകാശ് ഇപ്പൊ ഗന്ധർവ്വൻ ആയി മതിൽചാട്ടം ആയി ബാത്‌റൂമിൽ ഒളിച്ചിരിപ്പായി ഇപ്പൊ ദേ നമ്മുടെ പാർവതിയുടെ പ്രാണൻ മാത്രമായി ഇനി നാളെ കട്ട റൊമാൻസ് ആവണെ 🔥🔥 ഇന്ന് അഞ്ജനയുടെ പാട്ട് പൊളിച്ചു കിടു വോയിസ്‌ 👍 ഇക്ക നിങ്ങടെ വോയിസ്‌ കേട്ടു കേട്ടു ഒരുദിവസം പോലും എനിക്കിപ്പോ എന്തോ വല്ലാത്തസന്തോഷം ഇക്കയുടെ ശബ്ദത്തിൽ എന്നും കഥ കേൾക്കാൻ ഭാഗ്യം ഉണ്ടാവനേ എന്നാണ് ഇപ്പൊതത്തെ പ്രാർത്ഥന ❤️❤️😍
@Sheeja-sreeraj9254.2ago
@Sheeja-sreeraj9254.2ago Жыл бұрын
വന്നേ നമ്മുടെ കലിപ്പാൻ ❤❤❤❤❤
@deepashaju5480
@deepashaju5480 Жыл бұрын
Original ഗന്ധർവൻ shahul ഇക്ക തന്നെയാണ് . ആ ശബ്ദത്തിൽ ഈ സ്റ്റോറി കേൾക്കാൻ , എന്തൊരു ഫീൽ ആണ് .ലയിച്ചിരുന്നു പോകും ഗാന ഗന്ധർവൻ എന്നൊക്കെ പറയുന്നതുപോലെ, ഇത് ശബ്ദ ഗന്ധർവൻ❤❤❤❤ God bless you ഇക്ക
@Naseerashraf-z6p
@Naseerashraf-z6p Жыл бұрын
കറക്റ്റ്
@shefianasanas4623
@shefianasanas4623 Жыл бұрын
കാത്തിരിപ്പിന് ഒരു സുഖമുണ്ട് 4മണി ആവാൻ കാത്തിരിക്കുമ്പോൾ 🥰🥰
@user-ve6vh4nn5m
@user-ve6vh4nn5m Жыл бұрын
ദൈവമേ,, രണ്ടും പേരും ചീത്തപ്പേരുണ്ടാക്കാതിരുന്നാല്മതിയായിരുന്നു ❤❤❤❤❤😢😅😢😢ഗന്ധർവ്വൻ ellam കുളമ്മക്കുമെന്ന് തോന്നുന്നു 😊😊😊❤❤❤❤
@anuraganushika50
@anuraganushika50 Жыл бұрын
എല്ലാം പാർട്ടുകളും കേൾക്കാറുണ്ട് 🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️
@reenareena2856
@reenareena2856 Жыл бұрын
അയ്യോ വയ്യേഎങ്ങനെ നടന്നചെക്കന ഇപ്പോ മതിൽ ചാട്ടം ഇനീ എന്തെല്ലാം കാണാണം😂😂😂😂😂😂 Love You ആ കാശ്❤❤ പാർവതി❤❤❤❤😍😍😍😍😍😍🥰🥰🥰😘😘😘😘😘
@lijinavk6200
@lijinavk6200 Жыл бұрын
ഈ ഗന്ധർവ്വനെയും അവന്റെ പതിയെയും ഒരുപാടൊരുപാട് ഇഷ്ടമായി. Still ILoveYou ❤️❤️akash and parvathy ❤️❤️. Especially 'തുളസിക്കതിര് '❤️❤️❤️
@fathimapk1015
@fathimapk1015 Жыл бұрын
Inn padiye vocie സൂപ്പർ സ്റ്റോറി poli🥰
@nandunandumelattur4897
@nandunandumelattur4897 Жыл бұрын
ഒരുപാട് കഥ കേട്ടു പക്ഷെ ആകാശ് ❤പാർവതി മനസിനിന്നും പോവില്ല അത്രയും സൂപ്പർ
@VincentVt-r8j
@VincentVt-r8j Жыл бұрын
എനിക്ക് ഇഷ്ടപെട്ട ഒത്തിരി കഥകൾ ഇക്കയുടെ വോയിസിൽ കേട്ടു....... മയിൽ‌പീലി, അനന്തഭദ്രം, കൈയെത്തും ദൂരത്തു, അലൈപ്പായുതേ,നിലക്കണ്ണുലരാജകുമാരി.ഇഷ്‌കിൻനിലവ്..... വേറെ ഒത്തിരി കേട്ടിട്ടുണ്ട് ഓർമയിലുള്ളത് ഇതൊക്കെ.. എന്നാലും തുളസികതിർ 💖💖💖💖👍🏿👍🏿👍🏿👌👌👌വേറെ ലെവൽ 👌👌👌👌
@sreejask3702
@sreejask3702 Жыл бұрын
This is best singer. Feelings, delay all are fentasdic. Situation and song is good combination. Presentation and editing are excellent.🎉
@anjaliratheesh5790
@anjaliratheesh5790 Жыл бұрын
ഇന്നത്തെ പാട്ട് പാടിയ ശബ്ദം പാർവതി എന്ന കഥ പാത്രത്തിന് ഒത്തിരി ചേരുന്നപോലെ 😍😍😍
@ramseenasafiyath4
@ramseenasafiyath4 Жыл бұрын
Athe
@Aizu-
@Aizu- Жыл бұрын
ഇന്നത്തെ പാട്ട് സൂപ്പർ 👌👌👌👌താങ്ക്സ് അഞ്ജന.... നല്ല ഫീലിംഗ്.... മനോഹര ശബ്ദം 😄😄😄
@chandanashaji5622
@chandanashaji5622 Жыл бұрын
literally innathe paatt nalla resayind kelkkan..❤ 2,3 vattam re adichu kettu....🤌🏻 parvathikk crt cherunna voice 💖
@SujathaSanthosh-gf6hn
@SujathaSanthosh-gf6hn Жыл бұрын
Ikkka innu ingade voice over akashinte aa voice , ... a soundle changes... waaavooo superbbb... pwolichuuu... pinne a song ,adipoli voice ... nalla song
@nourin723
@nourin723 Жыл бұрын
ഇന്നത്തെ part ഒരു പുഞ്ചിരി യോടെ അല്ലാതെ കേൾക്കാൻ കഴിയില്ല ❤️❤️❤️ബ്യൂട്ടിഫുൾ part ❤️❤️❤️ഓരോ വരിക്കും കമന്റിടാൻ തോന്നിപ്പോയി 🥰🥰🥰🥰രാക്ഷസനെ പ്പോലും ഗന്ധർവ്വനാക്കുന്ന പ്രണയം❤❤❤the great ആകാശ് വർമ്മയെ എവിടെയോ എത്തിച്ചു 😂😂😂😂ആകാശിന്റെ ആ" കിടത്താം "കേട്ട് ഞെട്ടി പണ്ടാരടങ്ങി 😂😂😂പാട്ട് പൊളിച്ചു ട്ടോ ❤️❤️❤️അടിപൊളി bgm ❤️❤️പിന്നെ ഇക്കാടെ voice ❤️❤️❤️ആകാശിന്റെ ആ സംസാരം കേൾക്കുമ്പോ രോമാഞ്ചിഫിക്കേഷൻ ❤️❤️❤️😂😂
@shylapillai7368
@shylapillai7368 Жыл бұрын
സത്യം
@Roopa4718
@Roopa4718 Жыл бұрын
Aiwaaa! Caption peruthishtayiiiii💞💞 Kalippan❤❤ Thulasikathir
@sindhur5057
@sindhur5057 Жыл бұрын
ഹയ്യമാ.... ഹയ്യമാ...😂😂😂നല്ല ക്യാപ്ഷൻ മതിൽ ചാടുന്ന ഗന്ധർവ്വൻ 😂😂😂എനിക്ക് വയ്യ.
@aryaarya4862
@aryaarya4862 Жыл бұрын
സൂപ്പർ അടിപൊളി ആണ് ഇന്നത്തെ പാർട്ട്‌ 🥰🥰. എന്നാലും ആകാശ് കൊള്ളാം മതിൽ ചാടി വരാൻ ഉള്ള ധൈര്യം സമ്മതിച്ചു. ഒരു കിസ്സ് ആണ് പോയത് ohhh, miss ചെയ്തല്ലോ😘😘😘നാളെ എന്താകും. കാത്തിരിക്കുന്നു
@kamarutv7377
@kamarutv7377 Жыл бұрын
പൊളിച്ചു ഇന്നത്തെ എപ്പിസോഡ്. ആകാശിന്റെ മതിലു ചാട്ടം അടിപൊളി. Wow പാട്ട് ഒരു രക്ഷയുമില്ല. അങ്ങിനെ ആകാശിന്റെയും പാർവതി യുടെയും പ്രണയം നിൽക്കാത്ത മഴ പോലെ പെയ്തു തിമിർക്കട്ടെ. ആകാശ് ♥️പാർവതി.
@muralikavalappara2177
@muralikavalappara2177 Жыл бұрын
ഗധർവ്വൻ. സൂപ്പറ്. ആകാശ് മമ്മ യടാ പറയണം പാർവതി യാ ഇഷ്ടം ആണ് അന്ന്
@jumilajumi5707
@jumilajumi5707 Жыл бұрын
ഇന്നത്തെ പാട്ട് അടിപൊളി അയാൾക് ഇരിക്കട്ടെ ഇന്നത്തെ 👍
@navyanarayanan2597
@navyanarayanan2597 Жыл бұрын
Parune ഗന്ധർവ്വൻ പിടിച്ചേ പാവം കൊച്ച് ❤❤❤❤❤
@sherlywilson5935
@sherlywilson5935 Жыл бұрын
അടിപൊളി.... അങ്ങനെയാണ് ഗന്ധർവന്മാർ 😅😅😅😅❤ എന്നാലും എന്റെ പാർവതി... 🥰
@devipriyads6285
@devipriyads6285 Жыл бұрын
Caption കണ്ട് ചിരി വന്ന ആരെങ്കിലും ഉണ്ടോ 😂
@shylapillai7368
@shylapillai7368 Жыл бұрын
ഞാൻ 😂😂😂
@kochumonjoshi3346
@kochumonjoshi3346 Жыл бұрын
💞💞 ആകാശ് 💞💞 പാർവതി 💞💞 ❤❤ തുളസിക്കതിർ ❤❤
@sreejithsuku7196
@sreejithsuku7196 Жыл бұрын
ഇന്നത്തെ പാട്ട് സൂപ്പർ ഒത്തിരി ഇഷ്ട്ടമായി ❤❤❤🥰🥰
@Greesh542
@Greesh542 Жыл бұрын
ഇത് വരെ കേട്ടതിൽ എൻ്റെ fav singer.. എന്തൊരു voice ആണ് ഈ കൊച്ചിന്😮 anjana super
@athira2539
@athira2539 Жыл бұрын
Song suppar❤❤❤❤ Adipolli epi🔥🔥
@jasminnizarmulloli-nq6nf
@jasminnizarmulloli-nq6nf Жыл бұрын
സൂപ്പർ പാർട്ട്‌. ആകാശ് ❤️പാർവതി പ്രണയനിമിഷങ്ങൾ അതിമനോഹരം ❤❤❤❤❤❤പൊളിച്ചു 💕💞💞💞💞💞💕💞❤️❤️❤️❤️❤️നാളത്തെ പാർട്ടിന് കാത്തിരിക്കുന്നു 💕💞💕💞❤️❤️❤️❤️👌👌👌👌👌👍👍👍👍💞💞💕💕❤️❤️❤️❤️❤️❤️❤️💕💞💞💞❤️❤️❤️❤️സൂപ്പർ 💕💞💞💞💞
@sajinisajini3888
@sajinisajini3888 Жыл бұрын
ഇന്നത്തെ പാർട്ട്‌ സൂപ്പർ പാർവതി ❤❤ആകാശ്
@Aizu-
@Aizu- Жыл бұрын
എന്തോ ഒരു vallathorishttam🥰🥰🥰🥰🥰
@nivedyt6979
@nivedyt6979 Жыл бұрын
നാല് മണിയാകാൻ നോക്കിയിരിക്കയായിരു ന്നു ഹോ ഇത്രപെട്ടന്ന് 45 commento😲😲😲😲
@ajithajayakumar8864
@ajithajayakumar8864 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤ ഡിഗ്രേറ്റ് ആകാശവർമ്മ ലവ് യു പാർവ്വതി
@athira2539
@athira2539 Жыл бұрын
കേപ്‌ഷൻ ഇഷ്ട്ടപെട്ടു ❤
@navyanarayanan2597
@navyanarayanan2597 Жыл бұрын
തുടക്കത്തിൽ എന്തു മസിലു പിടിത്തം ആയിരുന്നു തമ്മിൽ തല്ല് വന്നു മതിൽ ചാട്ടം haide and seeak bathroom bed room romance ഇനി എദൊക്കെ കാണണം എന്റെ കൃഷ്ണ...... അപ്പുവേട്ടന്റെ സ്നേഹം ഏറ്റുവാങ്ങാൻ അതിൽ പത്തിൽ മടങ്ങു തിരികെ നൽകാനും അവർ എന്നും ഒന്നിച്ചു തന്നെ കാണണം അതാ ഞങ്ങൾക്ക് ഇഷ്ട്ടം ❤❤❤❤ അപ്പുവേട്ടൻ എന്നും പാറുചേച്ചി മതി ഏട്ടന്റെ പെണ്ണായി ❤❤❤❤ തുളസി കതിര് adited madly deepily ❤❤❤
@unnimayavijay5212
@unnimayavijay5212 Жыл бұрын
ഇന്നത്തെ പാട്ട് സൂപ്പർ 😍👍🏻
@reshmaachu122
@reshmaachu122 Жыл бұрын
4.00 മണി ആകാൻ എന്നെ പോലെ കാത്തിരുന്നവർ വരൂ 😘😘😘
@Seema-eb8pd
@Seema-eb8pd Жыл бұрын
Next partnayi waiting ❤❤❤❤❤❤❤
@reshmaachu122
@reshmaachu122 Жыл бұрын
@@Seema-eb8pd 😘
@sindhur5057
@sindhur5057 Жыл бұрын
ഇന്നത്തെ പാർട്ട്‌ കേട്ട് ചിരിച്ചൊരു വഴിയായി 😂😂😂
@sumayyasumi7191
@sumayyasumi7191 Жыл бұрын
❤❤ തുളസിക്കതിർ ❤❤ ആകാശ് ❤പാർവതി ഇഷ്ട്ടം
@shareefshareef6502
@shareefshareef6502 Жыл бұрын
ഇന്നത്തെ പാർട്ട് സൂപ്പർ. ആകാശ്❤️ പാർവതി♥️
@Raheema-s8d
@Raheema-s8d Жыл бұрын
അതി മനോഹരമായഒരു എപ്പിസോഡ് ആണ് ഇന്നത.... പ്രണയം അത്.. പറഞ്ഞഅറിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ്... ആകാശ് ❤️❤️പാറവതി ❤️❤️
@deepavimalkumarng1529
@deepavimalkumarng1529 Жыл бұрын
പാട്ട് സൂപ്പറായിട്ടുണ്ട്. ഇന്നത്തെ പാർട്ട് അടിപൊളി. സ്വാതിയുടെയും സ്റ്റീഫന്റെയും പെരുമാറ്റം ഇഷ്ടപെടുന്നില്ല.രണ്ടുപേരെയും ആകാശ് കമ്പനിയിൽ നിന്ന് പുറത്താക്കണം❤❤❤❤
@safrasafra5815
@safrasafra5815 Жыл бұрын
Purathaakum
@naziyashafeer5097
@naziyashafeer5097 Жыл бұрын
ഇന്നത്തെ പാർട്ട്‌ മനോഹരം എന്നാലല്ലേ പറയുക അതി മനോഹരം ആകാശിന്റെയും പാർവതിയുടേയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️❤️
@ancyfathima5943
@ancyfathima5943 Жыл бұрын
♥️♥️തുളസിക്കതിർ ♥️♥️ ♥️♥️ആകാശ് ♥️പാർവതി ♥️♥️
@hymasatheesh5578
@hymasatheesh5578 Жыл бұрын
❤❤
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
❤️
@sumayyasumi7191
@sumayyasumi7191 Жыл бұрын
❤❤
@nishap5873
@nishap5873 Жыл бұрын
ഗധർവ്വൻ ആൾ കൊള്ളാം 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@sajeenashajahan4065
@sajeenashajahan4065 Жыл бұрын
Shahulkka rakhi nayar eallaam oru vismayam polayaanu oru rakshaumilla 🥰🥰🥰🥰
@indun8467
@indun8467 Жыл бұрын
സൂപ്പർ സൂപ്പർ ഹീറോയെ മതിൽ ചാട്ടക്കാരനാക്കേണ്ടായിരുന്നു നേരാം വഴിയായിരുന്നു നല്ലത്
@saleenasali4714
@saleenasali4714 Жыл бұрын
കലിപ്പൻ മതിൽ ചാടി 😲എന്തൊക്കെ ആയിരുന്നു...... 😘
@aryakrishnan2199
@aryakrishnan2199 7 ай бұрын
ഞാൻ വീണ്ടും വായിക്കുവ
@faseelaiqbal4298
@faseelaiqbal4298 Жыл бұрын
Part polichu ❤😊
@SuryaBalan-y2y
@SuryaBalan-y2y Жыл бұрын
Anjana supper voice atto vallatha feel ado....❤
@adhizami2795
@adhizami2795 Жыл бұрын
Innu padiyad adipoli... Keep it up anjana.. ❤️ Aysha also...
@reeshmap3379
@reeshmap3379 Жыл бұрын
Wow nice part❤❤❤❤
@sobia5138
@sobia5138 Жыл бұрын
Hi.. waiting aayirunnu
@nowshadnowshad4550
@nowshadnowshad4550 Жыл бұрын
Supper story❤❤❤❤❤❤❤❤❤
@sajanisajani6610
@sajanisajani6610 Жыл бұрын
Gandarvan adipoli....👩‍❤️‍💋‍👩💞🔥👍
@archaathira4557
@archaathira4557 Жыл бұрын
മനോഹരമായൊരു എപ്പിസോഡ്.........❤‍🔥 പ്രണയം ❤അത് വല്ലാത്തൊരു മാസ്മരികതയാണ്........ നാളെവരെ wait ചെയ്യണമല്ലോ ഇനി 😬..... 😘❤‍🔥
@aswathyaswathy2105
@aswathyaswathy2105 Жыл бұрын
Nice voice anjana
@jinirajeev813
@jinirajeev813 Жыл бұрын
അടിപൊളി ആയി ഇന്നു ❤❤❤❤
@vineetharatheesh9107
@vineetharatheesh9107 Жыл бұрын
Ee story kelkkan mathram 4 maniyakan prarthikkunna njan.
@ranjithkichu5122
@ranjithkichu5122 Жыл бұрын
Innathe song padiya aa kuty etha😊arayalum oru rakshem illatta😊😊uffff entha oru feel🥰🥰🥰
@SurprisedWaterLily-nl9wk
@SurprisedWaterLily-nl9wk Жыл бұрын
❤️❤️നാളെ നാലു മണി ക്കി കാത്തിരിക്കുന്നു 👍👍👌👌പാർവതി ആകാശ് ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹
@anithajayaprakash2299
@anithajayaprakash2299 Жыл бұрын
രസായിരുന്നു ഇന്നത്തെ പാർട്ട് സൂപ്പർ ❤❤❤
@jasnajasna4060
@jasnajasna4060 Жыл бұрын
പാട്ട് സൂപ്പർ അഞ്ചു ❤❤❤❤നല്ല ഫീൽ ❤❤❤അടിപൊളി സ്റ്റോറി ❤ഇനി ഇപ്പോൾ നാളെ വരെ വെയ്റ്റ് ചെയ്യണ്ടേ 😔😔😔
@sumayyasumi7191
@sumayyasumi7191 Жыл бұрын
❤❤
@Athiraprasad-5898
@Athiraprasad-5898 Жыл бұрын
ആകാശ് ❤️ പാർവതി
@vijaycpky1095
@vijaycpky1095 Жыл бұрын
ഇന്നത്തെ പാർട്ട്‌ സൂപ്പർ ആയിരുന്നു. പാട്ട് നന്നായിട്ടുണ്ട്.
@AfeefaThasilm
@AfeefaThasilm Жыл бұрын
ആകാശ് പാർവതിയുടെ വീടിന്റെ മതിൽ ചാടി 😂
@HimaKumar-w5n
@HimaKumar-w5n Жыл бұрын
Super. Ini orupadu tension adippilkalle. Avare pettannu thanne onnakkanam. Pakshe story end cheyyaruth. Athrakk super story anu.
@jaseeltc8399
@jaseeltc8399 Жыл бұрын
ഓരോ പാർട്ട് കയിൻബോലും ഇനി എന്താ സംഭവിക്കാൻ പോകുന്നത് എന്ന് expect ചെയ്ത നടക്കാൻ ഞാൻ😊 അത്രക്ക് ഇതിൽ അടിമ പെട്ട് പോയീ
@krishnendukichuz5217
@krishnendukichuz5217 Жыл бұрын
അഞ്ജനയുടെ ശബ്ദം നന്നായിട്ടുണ്ട്
@varshamshaji4423
@varshamshaji4423 Жыл бұрын
Innathe paattu kiduvayirunnu☺️☺️☺️
@kumariv8724
@kumariv8724 Жыл бұрын
Avasana pattu kalakki
@jasminemabraham3239
@jasminemabraham3239 Жыл бұрын
Enthu tension adichu njan...ippo pidivizhu ennu vicharichu....bhagyam onnum sambhavichilla....❤❤❤ Akash
@jasminemabraham3239
@jasminemabraham3239 Жыл бұрын
Wait cheyyana vayyathae...
@vineetharatheesh9107
@vineetharatheesh9107 Жыл бұрын
😊Aakash❤❤❤ Parvathy 😊
@beenamohan3561
@beenamohan3561 Жыл бұрын
Song Padiyath Super👌👌👌
@muralikavalappara2177
@muralikavalappara2177 Жыл бұрын
പാർട്ട്‌ സൂപ്പർ
@muhsinaninu5457
@muhsinaninu5457 Жыл бұрын
ഇന്നത്തെ സോങ് ഒരു രക്ഷയും ഇല്ല. അടിപൊളി അഞ്ജന 👍🏻👍🏻. എന്തോ ഓരോ ദിവസവും കൂടും തോറും അഡിക്ഷൻ കൂടിവരുവാണല്ലോ. ഒരു സ്റ്റോറി ഇത്രയും ഹൃദയത്തിൽ പതിക്കുക എന്ന് വെച്ചാൽ രാഖി ആൻഡ് ശാഹുൽ സർ ഗ്രെറ്റ് ❣️❣️❣️❣️❣️
@beenask1311
@beenask1311 Жыл бұрын
Enda Akash ingane... pavam Parvathi pedch poi ....nice.....💞❤️
@reshmaachu122
@reshmaachu122 Жыл бұрын
കഴിഞ്ഞ 55 പാർട്ട്‌ ഉം കേട്ടവർ വരൂ 😘😘😘
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
ഹേയ് പാർവതി ❤‍🔥❤‍🔥❤‍🔥❤‍🔥
@AmminiMadhavan
@AmminiMadhavan Жыл бұрын
Ikka you voice or slang is very nice
@Mufeedasafvan4906
@Mufeedasafvan4906 Жыл бұрын
ഞാൻ കുറെ റിപീറ്റ് അടിച്ചു കേട്ടു എന്താ ഫീൽ
@AmminiMadhavan
@AmminiMadhavan Жыл бұрын
Me also sherikum entha feeling
@Craft-69-m
@Craft-69-m Жыл бұрын
അഞ്ചന സോങ് സൂപ്പർ
@deepasaji329
@deepasaji329 Жыл бұрын
ആഹാ എന്താ അല്ലേ പ്രണയം ❤️❤️❤️
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН