ഞാൻ ഇപ്പോഴാണ് രമയുടെ വീഡിയോ കാണുവാൻ ഇടയായ ത്. വളരെ നന്നായിട്ടു വച്ചിട്ടുണ്ട്. ബോക്സുകളൊക്കെ. എത്ര നാൾ പൊട്ടാതെ ഇരിക്കും. ടെറസ്സിൽ ചൂടു കൂടതലല്ലെ! എനിക്ക് രണ്ടു കൃഷിയൊക്കെയാകുമ്പോൾ ഒടിയുവാൻ തുടങ്ങും സൈഡൊക്കെ.
@remasterracegarden4 жыл бұрын
ശാലിനി സന്തോഷം ഞാൻ ഉപയോഗിച്ചത് 7, 8വർഷം ആയി ഉപയോഗിക്കുന്നുണ്ട്
@praseedavgopal34113 жыл бұрын
Chechi paranju njan nattu poovittu cheriya kaikalum undayi .Kayi pozhiyumo atho ellam fruit aakumo bare apple.
@RadhaKrishnac.r Жыл бұрын
ചേച്ചി മാതളത്തിലെ നിറയെ പൂവുണ്ട് പക്ഷേ ഒന്നും കായ പിടിക്കുന്നില്ല അതിനെന്താ ചെയ്യാ പ്ലീസ് പറയാമോ
@suryaak39514 жыл бұрын
പച്ചക്കറി തോട്ടത്തിന്റെ വിഡിയോ എടുത്തയാക്കാൻ കുറച്ച് പ്രയാസമാണ്. അതിൽ വല്ലാത്ത വിഷമമായി. കുട്ടികൾ വന്നാൽ ട്രൈ ചെയാം. നല്ല അവതരണം രമ.
@remasterracegarden4 жыл бұрын
😊
@jahanarahashim56043 жыл бұрын
Beer apple kayeecha koodthalyitund andhu cheyyanamennu parayamo...orupaad upakaramulla video anu
വിത്തുകൾ തരാം ആദ്യ വർഷം ഒന്നും കായ് പിടിക്കില്ല പിന്നീട് നന്നായി കായ് ഉണ്ടാവും വളങ്ങൾ ഒക്കെ ചെയ്യണം
@ahamedroshan27124 жыл бұрын
ഒരോ videos കൂടുതൽ Inspiration തരുന്നു കൃഷിയോട് കൂടുതൽ ആഭിമുഖ്യം തരുന്ന ഒരോ videos ഉം Best of Luck God Bless You and ur famiy
@remasterracegarden4 жыл бұрын
Thank you Roshan
@jxn28244 жыл бұрын
Ee small appilil cheriya color changes varumbol nettinte bhagathu pettannu puzhukkal varum arum pettennu nokkilla pinne idinte cheriya type varunnund Adu nalla sweet ayirikkum
@remasterracegarden4 жыл бұрын
നേരത്തെ വിളവെടുക്കണം
@shesijabir15524 жыл бұрын
cheechi bera apple ente kayyileduthu und athinmeel nirayee pookallum undd pakshe kayya pidikunnilaa pookall ellam kozhinj pokunnuu athenthaa😥
@remasterracegarden4 жыл бұрын
പൊട്ടാഷ് വളം കൊടുക്കണം
@organicveg24874 жыл бұрын
Chechi lemon tree vangiya samayath indaya poovum kai yum mthre indvlu ath thne koyinju pokunu lemon tree pookan enth venam
@remasterracegarden4 жыл бұрын
പൊട്ടാഷ് വളങ്ങൾ കൊടുക്കണം
@radhamanikv80144 жыл бұрын
Rema enikku innu both ayachadu kitty innu thanne pakukayum cheythu fruits okke kkurachu kazhinnattu cheyyanamenny vicharikkunnu entedhi second terrace Anu son sahayikkum both ayachu thannadhinu orupadu nanniyundu Ellam pidikuvsnenkil nan theervhayayum both ayachu tharum chingam adijeevanathinde oru puduvalsarasamsagall
Vinu ആദ്യം കുറെ ആൺ പൂക്കൾ ഉണ്ടായി കൊഴിഞ്ഞു പോയിട്ടേ പെൺ പൂക്കൾ ഉണ്ടാവൂ
@anilantharayil80052 жыл бұрын
എലന്തപഴം ഒരുപാട് പൂവ് വിടുന്നു. പക്ഷെ കായ് പിടിക്കുന്നില്ല. എന്താ ചെയ്യുക
@rajishenoy13524 жыл бұрын
Drum....moodi bhagam ....ulla portion enda cheyunne....mannu uthurnnu povulle. Thank you for your tips.
@remasterracegarden4 жыл бұрын
അടപ്പുള്ള container വാങ്ങണം
@sumag58844 жыл бұрын
mam fish aminoacid undakkumpoll fish kazhukano pinne pattu cherayude vithuundo mam
@remasterracegarden4 жыл бұрын
സുമ fish കഴുകേണ്ട ചീര വിത്ത് ഇപ്പോൾ ഇല്ല
@sumag58844 жыл бұрын
@@remasterracegarden thankyiu mam krishideepam programil cheera nilkkunnathu kandu atha chodhichathu
@monusayisha12274 жыл бұрын
ചേച്ചി മാതളം നട്ട് മൂന്ന് വർഷം ആയി കായ് പിടിക്കുന്നു അറ്റം കുരിടിച്ച് കയ് വലുത് ആകുന്നില്ല കറുത്ത് വന്ന് പിന്നെ അടർത്തി കളയും ഇത് എന്ത് ചെയ്യണം
@remasterracegarden4 жыл бұрын
കടലപ്പിണ്ണാക്ക് വേപ്പിൻ പിണ്ണാക്ക് ചാണകം പച്ചില വളം ഇവ ഒന്നിച്ചാക്കി പത്തു ദിവസത്തിന് ശേഷം കൊടുക്കു.
@kaleemullapm72714 жыл бұрын
Ber apple air layered plant anoo nursery kitunnad ed 1 yearil pidikko valiya potil
@remasterracegarden4 жыл бұрын
അതെ
@sebyjoseph30753 жыл бұрын
ഞാൻ മാതളപ്പഴം വാങ്ങി അതിന്റെ കുരു പാകി കിളിർപ്പിച്ച തൈ 1 വർഷത്തിനുള്ളിൽ കായിച്ചു.
@parvendhu2 жыл бұрын
Aano.athinu enthelum valam use cheithirunno..njangalum kuru nattirunnu.kurach valarnnu.avide nilpaanu.pinneed maatonnum varunnilla.3 years engan aayi
@sebyjoseph30752 жыл бұрын
@@parvendhu കായ് പിടിപ്പിച്ചില്ല.. പൂവ് ഇറുത്തു കളഞ്ഞു. ആദ്യ വർഷം കായ് പിടിപ്പിക്കാത്തതാണ് നല്ലത് എന്ന് ഒരു അഭിപ്രായം കേട്ടു.
@sheejak90404 жыл бұрын
Super ചേച്ചീ. ഞാൻ നമ്മൾ കടയിൽ നിന്നും കഴിക്കാൻ വാങ്ങുന്നതിൻെറ വിത്തു നട്ടു വളർന്നു. ചാക്കിലാണ് നട്ടത്. കമ്പുകൾ ധാരാളം വശങ്ങളിലേയ്ക്ക് വളർന്നിട്ടുണ്ട്., ഒന്നരവർഷമായി. മൂന്നുവർഷം കഴിഞ്ഞാലേ കായ പിടിക്കുകയുള്ളൂ അല്ലേ. എന്നിട്ടേ പ്രൂണിങ്ങ് ചെയ്യാൻ പാടുള്ളോ
ചേച്ചി എന്റെ മാതളം കായ്ച്ചിട്ടുണ്ട് പക്ഷെ കായ മൂപ്പാകുന്നതിന് മുൻപ് തന്നെ കായ പൊട്ടിപോകുന്നു കാരണം എന്താണ്. മണ്ണിലാണ് നട്ടത്, നല്ല വളവും നൽകുന്നുണ്ട് പ്ലീസ് റിപ്ലെ
@remasterracegarden4 жыл бұрын
NPK കൂടാതെ ബോറോൺ കൂടി കൊടുക്കണം അതിന്റെ കുറവാണ്
@praveenkurianthomas73492 жыл бұрын
Ithil mullukalundo
@lubanathkunjumon73654 жыл бұрын
elantha pazhathinte vith ayach tharumo
@sheejagopan778110 ай бұрын
ചേച്ചി എനിക്ക് വിത്തുകൾ വേണം കാശു അയച്ചു തരാം അത് എങ്ങനെ ആണ്
@shajahanabdhulasees73354 жыл бұрын
Super chechi. Vazhuthanyude poove kozhiyunnu enth cheyyum. Please replay
@remasterracegarden4 жыл бұрын
ഷാജഹാൻ പാൽക്കായം തൈരിൽ കലക്കി നേർപ്പിച്ചു spray ചെയ്യണം 😊
@abhijithjk997511 ай бұрын
ചേച്ചി ഇത് ബെർ ആപ്പിൾ ഏത് വെറൈറ്റി ആണ്
@suseelat84014 жыл бұрын
നല്ല വീഡിയോ താങ്ക്സ് എൻ്റെ മാതളത്തിൽ പൂവെല്ലാം കൊടിയുന്നു കായ് പിടിക്കുന്നില്ല
Hai nan Sindhu,ente apple marathil Kaya undavunnilla,2 varshamayi, nannayi valarnnittund,
@remasterracegarden4 жыл бұрын
സിന്ധു എല്ലു പൊടി കടല വേപ്പിൻ പിണ്ണാക്കുകൾ പച്ചില ചാണകം ഇവ ഇട്ടു കൊടുക്കു
@illiyasilliyas9671 Жыл бұрын
Hai chechi enikke ishtamane vidieo chechiyude samsaram adipoli0
@mufeedabdulmajeed20644 жыл бұрын
രമച്ചേച്ചീ നിങ്ങളൊരു ഡംഭവം തന്നെയാണ് veedeo valare ഉപകാരപ്രദമാണ്
@remasterracegarden4 жыл бұрын
🙏😊
@sherlyrajan64114 жыл бұрын
ജൈവ സലറി എങ്ങനെയുണ്ടാക്കും?.ഏതെല്ലാം ജൈവ കി ടനാശിനി ഉപയോഗിക്കുന്നു. അതെല്ലാം vedio ഇടണേ.
@remasterracegarden4 жыл бұрын
ഉടനെ ഇടാം സർ
@rugminip26613 жыл бұрын
കുരുമുളപ്പിച്ച തൈ ആണ്. പൂവിട്ടു.കെlഴിഞ്ഞു പോകുന്നു എന്തു ചെയ്യും ചേച്ചീ Pls Reply
@nandhusworld91984 жыл бұрын
ഈ വീഡിയോ കണ്ടിട്ടാണ് ഇങ്ങനെ ഒരു പഴത്തെ കുറിച്ച് മനസ്സിലാക്കുന്നേ ഞാൻ ബൊട്ടാണിക്കൽ ഗാർഡനിൽ പോയി ഒരു ചെടി വാങ്ങി നട്ടു ഒരു പഴം അതിലുണ്ടായിരുന്നു, ഒത്തിരി നന്ദി sis🙏
@remasterracegarden4 жыл бұрын
Good Anitha 😍
@sreekuttan20043 жыл бұрын
From where do we get budded plants for ber apple in thrissur ? I never saw that in any nursery...Can you please tell me
@sijojohny24023 жыл бұрын
I bought from Lucy Gardens, Mannuthy... Near Mannuthy police station.. back road of police station..
@Adi2747-p1u2 жыл бұрын
ലെയർ ചെയ്ത തൈ ആണെങ്കിൽ പെട്ടന്ന് കായ്ക്കുമോ
@roshinisatheesan5624 жыл бұрын
ഇവിടെ ഒരു പാടു പൂക്കുന്നുണ്ട് ഒരു കായ പിടിച്ചിട്ടുണ്ട് ഒരു നാരങ്ങ വലിപ്പമായി കാട്ടുപിടിച്ച പോലെ പൂ ഒരു പാട് കൊഴിയു .എന്താ ചെയ്യേണ്ടത് ?
@remasterracegarden4 жыл бұрын
ആദ്യം പൂക്കുമ്പോൾ നന്നായി കായ് പിടിക്കില്ല രണ്ടു മൂന്നു വർഷം കഴിയുമ്പോൾ നന്നായി പിടിക്കും കമ്പുകൾ prune ചെയ്യണം
@wineandvineofficial62174 жыл бұрын
ente ഓറഞ്ചും മുസംബിയും ഇല muradikunnu... ഇല കാർന്ന് തിന്ന നിലയിലും... എന്തെങ്കിലും പ്രതിവിധി ഉണ്ടോ
Sulbath ചീരയുടെ വിത്ത് ഇപ്പോൾ തീർന്നിരിക്കുകയാ തക്കാളിയുടെയും
@thaslipanakkal54114 жыл бұрын
chechi kuva krishi kanikkamo pleas
@remasterracegarden4 жыл бұрын
ഇപ്പോൾ ഞാൻ കൂവനട്ടിട്ടുണ്ട് വിളവെടുക്കാൻ അടുത്ത മാർച്ച് ആവണ്ടേ
@dulquersalman1977 Жыл бұрын
എന്റെ ഇലന്തപ്പഴത്തിന്റെ മരത്തിൽ മുള്ളുണ്ട് ഇത് സാധാരണയാണോ അതോ ബഡ് ചെയ്തതിന്റെ അടിയിൽ നിന്നാണോ മുളക്കുന്നത് കൊണ്ടാണോ മുള്ളു ഉണ്ടാകുന്നത് പ്ലീസ് റിപ്ലൈ
@miniks34893 жыл бұрын
രമാഇലൻത ഒരു വർഷം ഏതാണ്ട് രൺടുതവണ പത്തും പതിനഞ്ചും വീതം കിട്ടിധാരാളം പക്കൾഉൺടാകുന്നുൺട്. ഇപ്പോ200 ഓളം കായ്പിടിച്ച്വ് വന്നതായിരുന്നു മഴ കൊൺടിട്ടാണോ എല്ലാംപൊഴിഞ്ഞ്പ്പോയി ധാരാളം പൂക്കളും ഉണ്ട് ടെറസിലാണ് വലിയഗ്രോബാഗിലാണ്
@miniks34893 жыл бұрын
മുപടിതരണേപ്ലീസ്
@ansiaabdulmajeed74834 жыл бұрын
മാഡം ber ആപ്പിൾ നിറയെ പൂക്കുന്നുണ്ട്... but കായ ആകുന്നില്ല... കാരണം എന്താണ്...
@remasterracegarden4 жыл бұрын
ജൈവ സ്ലറി എല്ലു പൊടി പൊട്ടാഷ് ഇവ കൊടുക്കു
@jessyjames96364 жыл бұрын
മാതളം കായ് നിറയെ വണ്ട് വന്നിരുന്നു ചീത്തയാക്കുന്നു... എന്ത് cheyyaname
@remasterracegarden4 жыл бұрын
പൊതിഞ്ഞു സൂക്ഷിക്കണം
@ashvlogs9734 жыл бұрын
Video kandit valare upakaram und .... njnum krishi thodangy chechiiii....
@remasterracegarden4 жыл бұрын
🙏😊
@nimmiv41344 жыл бұрын
Thanks ആന്റി.. ഇനിം വെറൈറ്റി fruits നെ parichayappeduthane
@remasterracegarden4 жыл бұрын
Ok Nimmi
@sheenakishor14304 жыл бұрын
Pomegranate flowers കൊഴിഞ്ഞു പോകാതിരിക്കാൻ എന്ത് ചെയ്യണം
രമാദേവി ആവണിയിൽ കാർത്തിക ടെംപിൾ റോഡ് പെരുന്നാpo ചങ്ങനാശേരി 686102
@rugminip26613 жыл бұрын
കണ്ടിട്ടു കൊതിയാവുന്നു ചേച്ചീ എനിക്ക് മാതളവുംber apple ഒന്നും കായാവുന്നില്ല നല്ല സങ്കടമുണ്ട്. എന്താണ് കാ ആവാത്തത് Pls reply ഇതിൽ രണ്ടിലും ആൺ പെൺ പൂക്കൾ ഉണ്ടോ
@sreelathasurendran84914 жыл бұрын
ശ്രീലതയാണ്. മാതളം 3 varsham ayi. കായKal നിറയെ ഉണ്ട്.
@sreelathasurendran84914 жыл бұрын
6, year ayi mathalam വച്ചിട്ട്
@remasterracegarden4 жыл бұрын
Good
@shailaak5644 жыл бұрын
എന്റെ മാതളം 5വർഷം ആയി, നിറയെ പൂവിടും ഒരെണ്ണംപോലും കായപിടിക്കുന്നില്ല. അത് എന്തുകൊണ്ടാണ് 🤔
@sreelathasurendran84914 жыл бұрын
Mathalam Kayakal വലുതാ kathathu എന്തുകൊണ്ട്‍
@sumayyasulaiman16674 жыл бұрын
Elanthapazhathinte pot kanichillallo
@remasterracegarden4 жыл бұрын
മാതള നരകത്തിന്റെ പോലെയുള്ളതാണ്
@minisuresh8164 жыл бұрын
Rema വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ വിത്തുകൾ എല്ലാം ഉണ്ടോ വീട്ടിൽ വന്നാൽ തരാമോ ഞാൻ പെരുന്നയിൽ ആണ്
@remasterracegarden4 жыл бұрын
Thank you Mini 😊
@remasterracegarden4 жыл бұрын
വെണ്ട തക്കാളി പയർ ഒഴിച്ച് ബാക്കിയെല്ലാം ഉണ്ട്
@jaintitus62763 жыл бұрын
മാതലനാരകത്തിന്റെ തളിരിലകൾ കരിയുന്നത് എന്ത് കൊണ്ടാണ്?
@jafarkc6154 жыл бұрын
ചേച്ചി കടയിൽ നിന്ന് വാങ്ങുന്നമാതളനാരകത്തിന്റെ വിത്ത് ഞാൻ നട്ടു. നന്നായി പൂക്കുന്നുണ്ട് പക്ഷേ കായ പിടിക്കുന്നില്ല.
@remasterracegarden4 жыл бұрын
Jafar അത് മൂന്നു വർഷം കഴിയും കായ് പിടിക്കാൻ ഒരു ഗ്രാഫ്ട് തൈ വാങ്ങിക്കൂ
@jafarkc6154 жыл бұрын
@@remasterracegarden ok
@rosem61182 жыл бұрын
ഇലന്താ പഴത്തിന്റെ കമ്പുകളിൽ മുള്ളു ഉണ്ടോ.
@arunkp80443 жыл бұрын
ചേച്ചി ഇലന്തക്ക് നിറയെ പൂക്കൾ ഉണ്ടാവുന്നുണ്ട് കയപിടിക്കുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ
@passion4dance9652 жыл бұрын
Bees ellae avide.. Undankil kaykum..
@rosem61182 жыл бұрын
ബെർ ആപ്പിൾ ന്റെ തൈ അവിടെ വില്പനയ്ക്കുണ്ടോ.
@aswathydayal89554 жыл бұрын
Enikkum seed ayachutharumo chechi
@remasterracegarden4 жыл бұрын
അശ്വതി കവർ അയച്ചോളൂ
@sreelathasurendran84914 жыл бұрын
എന്റെ mathalam നിറയെ കായ് undu. Pashe വലുതാകുന്നില്ല. പിന്നെ valla കളർ ആണ്. Estapedunila. ചെറുതായതുകൊണ്ടു. കായ്കൾ valuthakan enthu chiyanam. പ്ലീസ് paranjutharanam. Vettikalayan pokunu. Njan.
@remasterracegarden4 жыл бұрын
ശ്രീലത ആദ്യത്തെ കായ്കൾ ആണോ . ആണെങ്കിൽ ചെറുതായിരിക്കും വെട്ടി കളയേണ്ട നല്ല വളമിടു
@rugminip26613 жыл бұрын
ber apple നിറച്ചു പൂക്കാൻ തുടങ്ങി ഒന്നും കാ ആ വുന്നില്ല എല്ലാം കൊഴിയുന്നു