ജ ഇത് എല്ലാ ദിവസവും കേൾക്കുന്നുണ്ട് പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവ് പകർന്നു തൽകുന്ന മഹാബോത്തിന് നന്ദി🙏🏽🙏🏽🙏🏽
@Saraswathi-r6y4 ай бұрын
ഇന്നലെ ഞാൻ പ്രതീക്ഷിച്ച രീതിയിൽ എന്നെ സഹായിച്ച പ്രപഞ്ച ശക്തിക്ക് നന്ദി ഈ അറിവുകൾ പകർന്നു തരുന്ന മഹാ ബോധത്തിന് നന്ദി നന്ദിതരി🙏🏽🙏🏽🙏🏽
@sanjeevank51455 ай бұрын
പ്രിയ ഡോക്ടർ താങ്കൾ നൽകിയ ക്ലാസ് നന്നായി. എവർക്കും ആയസകരമായി ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@rosilyjames23274 ай бұрын
നല്ല ഉപകാരപ്രദമായ ക്ലാസ് ആണ് ഡോക്ടർ താങ്ക്യൂ
@mujeebrahman426710 ай бұрын
മനസ്സിലാവുന്ന നല്ല രീതിയിലുള്ള ക്ലാസ്സ്
@subhadradevi88213 ай бұрын
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്നതും വളരെ എഫക്ടീവായതുമായ യോഗ .വളരെ സന്തോഷം
@KunjimuhammedMk-f4o5 ай бұрын
വളരെ നല്ല ക്ലാസ്സ് ആർ ക്കും മനസ്സിലാവുന്ന രീതിയിൽ ഉള്ള അവത രണം ഞാൻ അങ്ങ യെ സ്വയം ഗുരുവായി സ്വീകരിച്ച് ഫോളോ ചെയ്യുന്നു അങ്ങേക്ക് നന്ദി പ്രണാമം
@santhadeviramachandran12254 ай бұрын
നമസ്കാരം ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു നന്ദി.
@bindhuramesh742Ай бұрын
ഞാൻ ഒന്ന് പഠിക്കാൻ കൊതിച്ചിരുന്നു. ഇത് പെട്ടന്ന് പഠിക്കാൻ പറ്റും. വളരെ നന്ദി.
@DrAkhilaVinodАй бұрын
❤️
@shina_suresh4 ай бұрын
Nalla video.ellam nannayittu paranju thannu.Thank you Dr.❤
@santhadeviramachandran12254 ай бұрын
നമസ്കാരം ശാന്താദേവി ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു. നന്ദി. ദേവി
@SUMAVARMA-f1e5 ай бұрын
വളരെ simple ആയി ചെയ്യാൻ പറ്റുന്നുണ്ട്. Thank you so much Doctor❤
@velappankuttyk13506 ай бұрын
Very useful simple _E fieldil nalla vazhi katti _tk you doc_YAC Cherur
@VilasiniVijayan-zi9ef6 ай бұрын
നല്ല ക്ലാസ്സ് അഭിനന്ദനങ്ങൾ നന്ദി❤❤🎉
@josepp31376 ай бұрын
അഭിനന്ദനങ്ങൾ 👍
@susanthomas42896 ай бұрын
VbvvhhjhbnI@@josepp3137
@santhadeviramachandran12254 ай бұрын
സുപ്രഭാതം. ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമഃ ഡോക്ടർ ക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു.വളരെ സന്തോഷം.നന്ദി.
@santhadeviramachandran12253 ай бұрын
ഞാൻ ദിവസവും ഡോക്ടർക്ക് ഒപ്പം പ്രാണായാമം പ്രാക്ടീസ് ചെയ്യുന്നു നന്ദി നമസ്കാരം ,,
@savithri41202 ай бұрын
Manilal
@geethamoolayil42436 ай бұрын
വളരെ ഉപകാരം ആയ വീഡിയോ 👌👌👌ആയാസ രഹിതമായി ചെയ്യാൻ പറ്റുന്ന യോഗ തന്നെ. നന്ദി മാഡം 🙏🙏🙏
@sasseendranpillai72912 ай бұрын
😅
@krishnakumarankizhakootale3807Күн бұрын
Thanks Doctor❤very nice simple exercises
@DrAkhilaVinod13 сағат бұрын
❤️❤️
@kurianpunnoose38566 ай бұрын
Doctor, Iam very grateful to you for the forward of this session. I am 75 and COPD patient, and this exercise is helping me a lot. Thank you🌹🙏 very much.
@kurianpunnoose38566 ай бұрын
Thank you🌹🙏.
@Saraswathi-r6y4 ай бұрын
Thank you universe🙏🏽🙏🏽🙏🏽 പ്രപഞ്ച ശക്തിക്ക് നന്ദി ഇപ്പോൾ കേട്ടു കൊണ്ടിരിക്കുന് അറിവുകൾ പകന്നു തരുന്ന മഹാബോധത്തിന്നനന്ദിനന്ദിനി🙏🏽🙏🏽🙏🏽
@alanarapuzha142814 күн бұрын
അഖില മോളെ, വളരെ നല്ല കാര്യം. നന്ദി
@DrAkhilaVinod14 күн бұрын
❤️
@padminiprabhakaran79684 ай бұрын
കൊള്ളാം സഹോദരി എന്നെ പോലെ പ്രായം കുടിയവർക്കു പറ്റിയ യോഗ നന്നായിരിക്കുന്നു ❤
@joyjoseph5888Ай бұрын
ബഹു: ഡോക്ടറോട് ഒരു വാക്ക്, എനിക്കിപ്പോൾ വയസ് 70. അവിടുന്ന് ചെയ്യുന്ന ഈ വീഡിയോ ഒരു മാസം ചെയ്തു. അൽപം മുടക്കം വന്നിട്ടുണ്ട്. എന്നിരുന്നാലും വളരെ വളരെ ശാരീരികമായും മാനസികമായും നല്ല സുഖം.40 വർഷം മുമ്പ് ചെവിയിലെ പഴുപ്പ് കാരണം ഡോക്ടർ മൂക്കിൻ്റെ പാലം വളവുണ്ട് എന്ന് പറഞ്ഞു, മൂക്കിന് ഓ പ്രേഷൻ ചെയ്തു.result good .എന്നാൽ ഏതാണ്ട് 20 വർഷമായി ഇടക്കിടെ മൂക്കിൻ്റെ ഒരു ദ്വാരം മാറി മാറി രണ്ട് മൂന്ന് മണിക്കൂറിൽ അടയുകയും തുറക്കുകയും ചെയ്യുന്നു. അതിനാൽ പ്രാണായാമം ചെയ്യാൻ ഒരു ചെറിയ ഭയം.ഇതിന് വേണ്ടി പണ്ട് ആശുപത്രിയിൽ പോകാൻ ഒരു മടി കാരണം ഇന്നും അത് തുടരുന്നു.ബഹു: ഡോക്ടർക്ക് ഇതിൽ ഒരു ഉപദേശംshort ആയി പറയാമോ?
@DrAkhilaVinodАй бұрын
Your quiery can be answered by Yogashram team. Please whatsapp +91 6282 326 575 or +91 6282 380 288
@prameelaramakrishnan33866 ай бұрын
കൊറച്ച് മാത്രമേ അറിയുമായിരുന്നൊള്ളൂ അറിയുന്നരീതീൽ ചെയ്യുന്നുണ്ട് ഇങ്ങനൊരു ക്ലാസ്സ് കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം താങ്ക്യൂ
@sugathasreekumar32514 ай бұрын
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന യോഗ Thankyou somuch ❤
@sasidharank5496 ай бұрын
ഡോക്ടർ,വളരെ നന്നായി ,എല്ലാവർക്കും ഉപകാരമാകും Simple ഉം ആണ്.❤
@mallikajohn658311 ай бұрын
😊yes, it is good and easy. Thank you very much alhila again try to put videos like this for elderly. Let God bless you.
@joyjoseph58885 ай бұрын
വളരെ വ്യത്യാസം എൻ്റെ ശരീരത്തിന് അനുഭവപ്പെട്ടു. എന്തോ വളരെ ആരോഗ്യം ശരീരത്തിൽ വന്ന പോലെയുള്ള അനുഭവം ഉണ്ടായി. വളരെയധികം നന്ദിയുണ്ടു് ആയിരമായിരം ആശംസകൾ .
@DrAkhilaVinod5 ай бұрын
@@joyjoseph5888 ❣️
@ranimathew710016 күн бұрын
Thanku doctor.Im 70..from tomorrow I will begin to do this.Thanku so much..❤❤❤
@DrAkhilaVinod14 күн бұрын
❤️
@maryjoseph5485Ай бұрын
Very good information.Thank you Dr.
@DrAkhilaVinodАй бұрын
♥️
@balankp4506 ай бұрын
Dear Doctor This is a very good yoga for elders ie above sixtees. Thank you very much Doctor Balan KP a pensioner. 🙏🙏
@neenacvc78196 ай бұрын
എളുപ്പത്തിൽ ചെയ്യാം
@lalytom26036 ай бұрын
Mam nte koode ee oru samayam matram cheythappol thanne oru sukham thonni.thank u mam❤❤
@santhadeviramachandran12254 ай бұрын
നമസ്കാരം.ഞാൻ ദിവസവും ഡോക്ടർ ക്ക് ഒപ്പം പ്രാക്ടീസ് ചെയ്യുന്നു.നന്ദി.
@JayasreePb-x7e4 ай бұрын
വളരെ ഇഷ്ടപ്പെട്ടു. 🌹❤️🙏🏻Thanks
@indiraramesh97223 ай бұрын
Thank you doctorr. എനിക്കു വളരെ ഉപകാരം ആയ വിഡിയോ ഞാൻ കൂടെ ചെയുന്നുണ്ട്
@shilamathew64625 ай бұрын
Thank you so much doctor. Valuable information.🙏
@kurianpunnoose38565 ай бұрын
This chair yoga has given me lot of relief to old age associated problem and the COPD problem Which I am suffering from last 15 years Thank you❤🌹🙏 doctor.
@Saraswathi-r6y5 ай бұрын
വളരെ നല്ല വീഡിയോ ഒരു ബുദ്ധിമുട്ടും കൂടാതെ ചെയ്യാൻ കഴിയുന്നു Thank you mole Thaak you ThanK You❤👍👌
@aleyammayohannan23922 ай бұрын
Useful information Thanks 🙏
@DrAkhilaVinodАй бұрын
♥️
@PrafullaSurendran-cl6xn5 ай бұрын
Thank you Doctor For the yoga class. May God bless you.
@elsybenedict18564 ай бұрын
Thanku madm
@sreekalavijayan70475 ай бұрын
Ma'am vedio ishtapettu simple ayi runnu nalla relax thonni thank you ma'am daily cheyyan nokam very good
@joyjoseph58886 ай бұрын
Super super super this exercise,heartily congratulations
@kmsethunath76324 ай бұрын
വളരെ ലളിതമായ രീതിയിലുള്ള പ്രാണായാമം പറഞ്ഞ് കാണിച്ചു തന്നതിന് വളരെ നന്ദി മാഡം.
@KasturiJagadish6 ай бұрын
Nalla Class. Thank you so much. 🙏🙏🙏🙏🙏🙏🙏🙏🙏
@lekhagc42543 ай бұрын
Oldagenu. Prayojanamanu. Mam kanichutharunna. Yoga. Thank you
@babypm52826 ай бұрын
എനിക്ക് ചെയ്യാൻ പറ്റിയ യോഗ, നന്ദി നന്ദി നന്ദി
@lindamascarenhas61245 ай бұрын
Very useful n interesting vudeo. Thank u. 🎉🎉
@BhadraRamachandran-mi2oo10 ай бұрын
Thank you mam enikku valare ishtamayi 🙏🙏🙏
@jessygeorge72306 ай бұрын
V😊😊😊😊😊
@sumasurendranath298122 күн бұрын
Most easy comfortable yoga. Thank you very much
@DrAkhilaVinod22 күн бұрын
❤️
@shynijayaprakash146411 ай бұрын
Thank you so much maam🙏♥️👍
@thelammamathew95414 ай бұрын
Thanqmdm
@kgopalakrishnan69843 ай бұрын
വളരെ വിശദീകരിച്ച് പറഞ്ഞു തന്നു 🙏🏿
@sujathas65196 ай бұрын
Valuable information thank you so much mam
@pvgopalanperiyattadukkam96164 ай бұрын
Verythank you dr mole
@Saraswathi-r6y4 ай бұрын
. ഓം നമശ്ശിവായ'🙏🏽 എല്ലാം നല്ല രീതിയിൽ നടത്തി തരുന്ന പ്രപഞ്ച ശക്തിക്ക് നന്ദി നന്ദി നന്ദി എനിക്ക് ഈ അറിവ്പകർന്നുതരുന്നമഹാബധത്തിന് ആയിരം ആയിരം നന്ദിനി നന്ദി🙏🏽❤️🙏🏽
@syamalakumari16734 ай бұрын
റൂമറ്റോയിഡു ആർ ത്രൈറ്റിസിനു പറഞ്ഞുതന്നിരുന്നതിനേക്കാൾ ഫലവത്തായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട് നിത്യേന തുടരുന്നു. അഭിനന്ദനം ഡോക്ടർ'
@sparmeswaran88594 ай бұрын
All@@syamalakumari1673
@BabuRaj-k8h6 ай бұрын
ഒരുപാട് മനസിലാക്കിത്തന്നതിനു ഒരുപാട് 🙏🙏🙏നന്ദി 🙏🙏🙏🙏❤️❤️❤️
@nalinigopalankutty72386 ай бұрын
വളരെ ഉപകാരം.. 🙏
@sheelav48916 ай бұрын
Very useful video. Thank you doctor
@KunjumolKunjumol-jj5bd4 ай бұрын
ഓർത്തിരിക്കാൻ നല്ല തു പോലെ മനസ്സിലാകുന്ന രീതിയിൽ ചെയ്ത കാണിച്ചല്ലോ Big Thanks❤❤😊😊❤❤🎉🎉👍👍🥰🙏
@JameelaParolАй бұрын
പ്രായമായവർക്ക് വളരെ ഉപകാരപ്രദം
@DrAkhilaVinodАй бұрын
💗
@ummerhameed4494 ай бұрын
Thanks doctor valare Nalladaan dr.
@girijavenugopal69056 ай бұрын
Very useful.thank you
@prameelakumari25516 ай бұрын
വളരെ നന്ദി Dr.
@omannasankar30294 ай бұрын
Thank you very much❤❤❤
@salimsalim45176 ай бұрын
ലളിതമായ രീതിയിൽ അവതരണം നന്ദി
@SaraladeviD2 ай бұрын
നല്ല ക്ലാസ്സ് താങ്ക്സ്
@DrAkhilaVinodАй бұрын
❤
@kavitharajan27326 ай бұрын
Valare nallathu Thanks mam
@Saraswathi-r6y4 ай бұрын
ഇത് ഇപ്പോൾ എല്ലാദിവസവും േകൾക്കുന്ന ണ്ട് എന്റെ ജീവിതത്തിൽ നല്ല മാറ്റ ആഗ്ര സംഭവിക്കുന്നു അതിന് പ്രപഞ്ചശക്തിയോടും ഈ അറിവ് പകർന്നു നൽക്കുന്ന മഹാബോധത്തിനു നന്ദി നന്ദി നന്ദി❤️
@AbdulRahuman-o1k6 ай бұрын
Thanks madam valarea nalla video ❤❤
@premilasadanandan66925 ай бұрын
വളരെ ഉപകാരപ്രദം നമസ്തേ👏👏👏🌹🌹🌹
@krishnadaskm58526 ай бұрын
ഉപകാരപ്രദം. അഭിനന്ദനങ്ങൾ
@beenar17626 ай бұрын
Very good class 🙏🙏🙏🙏🙏
@jayashreevalsarajan21855 ай бұрын
Thanks a lot . ma'am
@geethachandramohan9014 ай бұрын
Thank you for the video❤
@susancp60224 ай бұрын
Very good yoga class Thank you mam ❤
@celinefrancis97084 ай бұрын
Very good session .🥰 Thank u very much doctor..
@fanyvarghese26096 ай бұрын
Very simple and very useful. Thank you mam❤️👌
@santhadeviramachandran12254 ай бұрын
🔯Thanks namaskarams.,🙏
@vijayalaxminayar97756 ай бұрын
Thank You.very.much.Dr.
@valsalakp3909 ай бұрын
Thank you Dr.
@chitratc36416 ай бұрын
Very very useful.. Very well explained .. Thanks a lot . God bless
@santhadeviramachandran12255 ай бұрын
സുപ്രഭാതം ഓം നമഃ ശ്രീ ഗണേശ ശാരദാ ഗുരുഭ്യോ നമഃ ഗുരവേ നമ🙏
@surendrankunjilikattil907211 ай бұрын
Thank you
@Revuuu-i5w23 күн бұрын
എനിക്ക് ഇത് ചെയ്യുന്നതിന് മുന്നേ ശ്വസിക്കാൻ അല്പം ബുദ്ധിമുട്ട് ആയിരുന്നു ഇപ്പോൾ അത് മാറി അലര്ജി പ്രശ്നം ഉണ്ട് താങ്സ് ഡിയർ 👍👍👍
@DrAkhilaVinod22 күн бұрын
❤️
@shobanachenicheri790710 ай бұрын
Thankyou Dr for showing me yoga.mam iam having umbilical hernia.mam please can you help me to know what type of yoga I can do.
@vijayancherkkil52506 ай бұрын
Very simple and useful.
@SreejaLakshmanan6 ай бұрын
വളരെ ഉപകാര പ്രദമായ ഗ്ലാസ്🙏🙏🙏🙏🙏
@balasubramanianiyer13125 ай бұрын
Good demo. Useful to seniors specially.
@premasasimenon32436 ай бұрын
Valare informative video relaxe ayi cheyavunnathu thanks
@babyfrancis7564 ай бұрын
Very simple yoga for the help old people. Thank u mam👍
@geethachandramohan9014 ай бұрын
Valare upakarapradam🎉🎉🎉
@babyfrancis7563 ай бұрын
Thank u very mu h 👍👍
@Minhajjalal5553 ай бұрын
Thanks good class dr❤
@sheilapereira25006 ай бұрын
Thank you so much, very informative and beneficial