നടുവേദന അകറ്റാൻ ഏതു പ്രായക്കാർക്കും ചെയ്യാവുന്ന ലളിതമായ സ്ട്രെച്ചുകൾ | Yoga Stretches For Back Pain

  Рет қаралды 473,033

Manorama Online Health

Manorama Online Health

Жыл бұрын

നടുവേദന വരാതിരിക്കാനും വേദന ഉള്ളവർക്ക് ആശ്വാസം നൽകുന്നതുമായി ചില യോഗാസ്ട്രെച്ചുകൾ
#Yoga #BackpainStretches #Backpain #backpainrelief

Пікірлер: 150
@mkutty455
@mkutty455 Ай бұрын
Thanks. വളരെ ഉപകാരപ്രദമായ ഈ exercise കാണിച്ചു തന്നതിന് നന്ദി ഉണ്ട്.
@ashamathew8602
@ashamathew8602 Жыл бұрын
Excellent demonstration and narration
@laliammavarghese2630
@laliammavarghese2630 Жыл бұрын
നടുവിന് വേദന ഉള്ളവർ സ്ഥിരമായി പലകയോ പ്ലൈവുഡോ തറച്ച കട്ടിലിൽ മെത്ത ഇല്ലാതെ ഷീറ്റ് വിരിച്ചു ഉറങ്ങുക. ഏറ്റവും നല്ല പ്രതിവിധി ഇതാണ്. ദീർഘ നാളത്തെ അനുഭവത്തിൽ നിന്നാണ് പറയുന്നത്.
@Sajina12388
@Sajina12388 5 ай бұрын
Enik disc bulge nighalkk kuravudoo
@sathyamohan6801
@sathyamohan6801 Жыл бұрын
Excellent demonstration 🙏👍
@josekoratty9775
@josekoratty9775 20 күн бұрын
നല്ല അവതരണം, നല്ല സ്വരം, നല്ല ഭാഷ
@shylajasuresh7148
@shylajasuresh7148 10 ай бұрын
Very good presentation Excellent demonstration
@shivprasad3391
@shivprasad3391 3 ай бұрын
വളരെ നന്നായിട്ടുണ്ട് . അഭിനന്ദനങ്ങൾ
@kurianpunnoose3856
@kurianpunnoose3856 Жыл бұрын
Thank you🌹🙏 very much for the useful video
@anandk.c1061
@anandk.c1061 Жыл бұрын
👍🙏🏻🙏🏻🙏🏻👍നല്ല രീതിയിൽ പറഞ്ഞു തരുന്നു 👏👏thanks 👏
@scariasebastian5347
@scariasebastian5347 Жыл бұрын
Well explained. Excellent demo..
@balasubramanianiyer1312
@balasubramanianiyer1312 Жыл бұрын
Good presentation. Very good demo.
@chandhinibasha3882
@chandhinibasha3882 Жыл бұрын
Very good very good Dr
@omanakn3138
@omanakn3138 10 ай бұрын
excellent demonstration
@kuruvillakandathil6852
@kuruvillakandathil6852 2 ай бұрын
I thank you and appreciate your video. I followed your directions and helped my back spasm ❤👏
@divyapv9573
@divyapv9573 Жыл бұрын
Thank you Dr.
@shazma_kc
@shazma_kc Жыл бұрын
Thank you very much ❤️❤️
@subhadrag6731
@subhadrag6731 Жыл бұрын
Good demonstration👌👌❤❤
@leelacletus7365
@leelacletus7365 Жыл бұрын
Thank you dr.🙏💚❤️
@jaferthangaljafer1775
@jaferthangaljafer1775 4 ай бұрын
നിങ്ങളുടെ വീഡിയോ ഇപ്പോൾ kaannal സൂപ്പർ 👍🏻👍🏻👍🏻
@VilkumarC-dv9vp
@VilkumarC-dv9vp Жыл бұрын
Thanku very much❤❤
@baburajpa3994
@baburajpa3994 Жыл бұрын
Nice presentation. Clarity is very good
@rekharamachandran6141
@rekharamachandran6141 Жыл бұрын
👌 thank you Ma'm🙏
@josephsornaraj4191
@josephsornaraj4191 Жыл бұрын
டாக்டர் மிகவும் எளிமையாக நல்ல முறையில் பயிற்சியை நல்கினார்.உங்களுக்கு மிக்க நன்றி.
@rajeswarichandrasekharan732
@rajeswarichandrasekharan732 10 күн бұрын
Thank you🙏
@user-yp9me8jl3o
@user-yp9me8jl3o 9 ай бұрын
Vvery useful madam thanks
@user-lf7vv5md6p
@user-lf7vv5md6p 11 ай бұрын
Thanku Dr
@omanakuttyak2309
@omanakuttyak2309 4 ай бұрын
Thanku Dr thanku you very much💞
@vssiji9041
@vssiji9041 9 ай бұрын
Thanks, super❤
@Sidhisanu
@Sidhisanu Жыл бұрын
നല്ല അവതരണം ഡോക്ടർ 👍👍👍👍👌🏻👌🏻👌🏻👌🏻
@sujaprasad1856
@sujaprasad1856 Жыл бұрын
Thanks 👍🏼
@sreekalasudhakaran8857
@sreekalasudhakaran8857 Жыл бұрын
Thankyou mam🙏
@vijisanthosh8428
@vijisanthosh8428 Жыл бұрын
Thanks. Medam🙏🏿
@sunilbhaskar5840
@sunilbhaskar5840 Жыл бұрын
വളരെ നല്ല അവതരണം. Thanks
@sainabamoyi6904
@sainabamoyi6904 Жыл бұрын
9:31
@srdonamaria7776
@srdonamaria7776 7 ай бұрын
Thank You
@BhargavibalanBhargavi
@BhargavibalanBhargavi 7 күн бұрын
Thanks
@prasanthr3634
@prasanthr3634 Жыл бұрын
നല്ല അവതരണം 👌
@user-zc8ss7cc6x
@user-zc8ss7cc6x Жыл бұрын
Thank you mam
@augustofaustinodecastro5492
@augustofaustinodecastro5492 10 ай бұрын
Explicação perfeita 👍
@sideeqkuttan9217
@sideeqkuttan9217 5 ай бұрын
😊good message
@FathimaNFathimathG
@FathimaNFathimathG Жыл бұрын
ഷോൽഡർ രണ്ടും വേദനായ ചിലപ്പോൾ ദേഹം മൊത്തം വേദനായ നാടുവിനും വേദനായ ഈ യോഗ ഞാൻചെയ്തു കുറയും എന്ന് വിശ്വാസം ഉണ്ട് വളരെ നന്ദി
@ajithomasthomas7146
@ajithomasthomas7146 Жыл бұрын
ol
@unnikrishnankv7796
@unnikrishnankv7796 Жыл бұрын
Good morning Dr sir 🙏
@ReeshmaAbhilash
@ReeshmaAbhilash 6 ай бұрын
Very useful ❤❤❤
@devasiack4949
@devasiack4949 Жыл бұрын
Very good
@naravindakshan
@naravindakshan 5 ай бұрын
nicely explained
@josephjohn3725
@josephjohn3725 Жыл бұрын
Thankyou
@joseemmatty3121
@joseemmatty3121 10 ай бұрын
Madam iAppreiate your advice youare great You have no selfishness in your charactor in yoga It is very useful JosEmmatty Spoken English Teacher Ayyanthole 3
@balachandrankartha6134
@balachandrankartha6134 10 ай бұрын
Congratulations
@dhanya4596
@dhanya4596 Жыл бұрын
Aa mukalilottu kidanulla exercise ille chechi orokalum pokiulla adu cheyyandamu Dr paranju diskinu akalchaullor adu cheyyan pattille pls tell me
@asharavindran6139
@asharavindran6139 Жыл бұрын
Beautiful explanation 👌 😊
@Hidh838
@Hidh838 9 ай бұрын
Beautiful 🥰
@baburajsreepadam3006
@baburajsreepadam3006 10 ай бұрын
Nice
@sasikumarr6943
@sasikumarr6943 Жыл бұрын
Really a fantastic and an absolute beneficial depiction on the subject. Many many thanks for the advice and illustration, a well-wisher
@shyamsivan1939
@shyamsivan1939 7 ай бұрын
നല്ലതാണ്medam❤❤❤❤❤
@shyamsivan1939
@shyamsivan1939 7 ай бұрын
എന്റനടുവേദനശരിക്ക്കുറവായീനന്നി❤❤❤❤❤🎉
@noushadbabu6685
@noushadbabu6685 Жыл бұрын
Good 👍 ❤
@pramodpramod9682
@pramodpramod9682 7 ай бұрын
Super💝
@sanalbhrithikb1639
@sanalbhrithikb1639 Жыл бұрын
Love you mam❤❤😘😘
@sreelathakumari4502
@sreelathakumari4502 4 ай бұрын
👌🏻thanks. Njan cheyyarundu Dr. 👍
@royaldutchpearl6764
@royaldutchpearl6764 4 ай бұрын
Kuninju ninna mathi pennumbullee 😁
@valsalanhangattiri8521
@valsalanhangattiri8521 Жыл бұрын
വളരെ ലളിതമായി, തന്മയത്വമായി ആർക്കും മനസ്സിലാവുന്ന രീതിയിൽ ചെയ്തു കാണിക്കുന്ന ഉപകാരപ്രദമായ വീഡിയോകൾ.!!👍👌
@saidalvin117
@saidalvin117 Жыл бұрын
😊😊
@bhaskaranv6444
@bhaskaranv6444 Жыл бұрын
Bhaskaranv
@clarammavm7874
@clarammavm7874 Жыл бұрын
VERY GRANT CONGRATULATIONS.
@ajithashaji4406
@ajithashaji4406 11 ай бұрын
​@@clarammavm7874q
@ajithashaji4406
@ajithashaji4406 11 ай бұрын
​@@bhaskaranv64441q q
@rgngangadharan9998
@rgngangadharan9998 4 сағат бұрын
മുട്ട് വേദന കലാശാലയി ഉണ്ട്. ശരീര വേദനയും അനുഭവപ്പെടുന്നു ണ്ട്. മുട്ടുവേദന ഉള്ളവർക്ക് വജ്രാ സനം ചെയ്യാമോ.👌
@abdulhameedhameed5435
@abdulhameedhameed5435 10 ай бұрын
Very useful ❤
@amrithag5931
@amrithag5931 9 ай бұрын
Can we use belt of back pain as usual times?
@beenajayaram7387
@beenajayaram7387 Жыл бұрын
ഞാൻ തിരഞ്ഞ വീഡിയോ...
@bernadintocs8953
@bernadintocs8953 11 ай бұрын
Good
@vkajay1972
@vkajay1972 Жыл бұрын
Thank you👍👍🙏🙏😊
@tinarajan4604
@tinarajan4604 4 ай бұрын
👌👌👌👍
@zeenathunnisa4267
@zeenathunnisa4267 9 ай бұрын
❤❤❤
@anushaji1000
@anushaji1000 Жыл бұрын
Thank you doctor 👍👍
@gopakumarnagaroor7094
@gopakumarnagaroor7094 Жыл бұрын
Thankyou Dr.
@rajikrishnankutty3943
@rajikrishnankutty3943 Ай бұрын
Bone theymanam ullavarkku ithu cheyyan pattumo?
@krishnapriyakc3972
@krishnapriyakc3972 11 күн бұрын
Ithu full body stretch nu help cheyyumo
@raseejanew384
@raseejanew384 11 ай бұрын
Namaskarichaal mathi
@marysoumya6895
@marysoumya6895 Жыл бұрын
Thank you
@rajanpadmanabhan2241
@rajanpadmanabhan2241 Жыл бұрын
വജ്രാസനത്തിൽ ഇരിക്കുവാൻ കഴിയുന്നില്ല വലിയ വേദന ആണ്. അങ്ങിനെ എങ്കിൽ എന്ത് ചെയ്യും?
@sandhyasathya6834
@sandhyasathya6834 Жыл бұрын
Back pain ullavarkk sooryanamaskaram cheyyan paadumo ..?
@sameenacs9904
@sameenacs9904 2 ай бұрын
Madam... വേദന അല്ലെങ്കിൽ നീർക്കെട്ട് ഉള്ളപ്പോൾ ചെയ്യാമോ.....
@sindhuhari5631
@sindhuhari5631 8 ай бұрын
Disc problem ullavarku sooryanamasakaram cheyamo
@sainabamoyi6904
@sainabamoyi6904 Жыл бұрын
@valsalaramdas9039
@valsalaramdas9039 Ай бұрын
വയറു കുറക്കാനുള്ള excercise പറഞ്ഞു തരാമോ?
@udayanbalaramapuram65
@udayanbalaramapuram65 8 ай бұрын
മാഡം ഞാൻ തിരുവനന്തപുരം സ്വദേശിയാണ്. Yoga വളരെ ഇഷ്ടപെടുന്ന ഒരാളാണ്. One yr ആയി പലയിടത്തും yoga ചെയുന്നുണ്ട്. But enik comfortaya ഒരു yoga സെന്റർ ഇതുവരെ കിട്ടിയിട്ടില്ല. Enik നടുവേദന സയയാറ്റിക്, സർവിക്കൽ സ്പോൺഡൈലോസിസ് ഇവയുണ്ട്. മാഡത്തിന്റെ yoga centre എവിടെയാണ്. Or tvm ൽ നാലൊരു yoga centre പറഞ്ഞുതരാമോ?
@beenajose812
@beenajose812 8 ай бұрын
Madame എന്റെ left knee replacement surgery കഴിഞ്ഞിട്ട് 7 മാസം കഴിഞ്ഞു. ഇപ്പോൾ നടുവേദനയുണ്ട് എനിക്ക് മുട്ടുമടക്കുന്ന exercise ചെയ്യാൻ പറ്റുന്നില്ല
@sreeneshnair
@sreeneshnair 11 ай бұрын
അടിപൊളി ❤
@user-xl8gi5bs7e
@user-xl8gi5bs7e Жыл бұрын
❤️🙏🙏🙏
@merinjohn270
@merinjohn270 Жыл бұрын
Disc herniation ullavarkku cheyyamoo
@shihabudheenpulukkool2300
@shihabudheenpulukkool2300 6 ай бұрын
ഡിസ്ക് തെറ്റിയതിന് ഇത് ചെയ്യാൻ പറ്റോ
@rameesav.a6156
@rameesav.a6156 Ай бұрын
Dr 1 month pregnant time il ee excercise cheyyan pattoo
@swarajswaraj8530
@swarajswaraj8530 Жыл бұрын
😘
@vimalaps8022
@vimalaps8022 4 ай бұрын
മാഡം എനിക്കും നടുവിന് വേദനയാണ് ഞാൻ അഞ്ചു വർഷമായി യോഗ ചെയ്യുന്നു മിക്കവാറും എല്ലാ പോസ്റ്റർസും ചെയ്യാറുണ്ട് പക്ഷേ ഇപ്പോൾ കുറച്ചു കാലമായി യോഗ ചെയ്യാൻ സാധിക്കുന്നില്ല കാരണം സമയക്കുറവ് . വീണ്ടും സൂര്യനമസ്കാരത്തോട് ആരംഭിക്കണം. നടുവിന് വേദനയുള്ളപ്പോൾ യോഗ ചെയ്യാൻ പറ്റുമോ ഡോക്ടറിന്റെ മറുപടിപ്രതീക്ഷിക്കുന്നു
@user-io8px1fs7m
@user-io8px1fs7m 8 ай бұрын
Medemabdomankurayumo?
@bindukumari1837
@bindukumari1837 Жыл бұрын
🌹🙏🥰
@ranitomy2500
@ranitomy2500 Жыл бұрын
Disc buldging undu, ithellam cheyyunnath nallathano dr. Reply tharamo
@royaldutchpearl6764
@royaldutchpearl6764 4 ай бұрын
Kuninju ninna mathi di penumbullee 😆
@soumyavs3097
@soumyavs3097 13 күн бұрын
Disc bulge ullavarkk ith cheyyamo
@sana_974
@sana_974 Жыл бұрын
Enk puram vedanayum ind Athin entha cheyende
@user-rd9jg7xv8j
@user-rd9jg7xv8j 5 ай бұрын
എനിക്ക് നടുവേദനയുണ്ട് പിരിയേഡ്സ് സമയത്ത് ഇങ്ങനെയുള്ള എക്സൈസ് ചെയ്യാൻ പറ്റുമോ മറുപടി പറയൂ....
@rameshcl8892
@rameshcl8892 Жыл бұрын
Good explanation
@abdulmubashir3537
@abdulmubashir3537 10 ай бұрын
😮യ്ക്കരങ്ക
@abdulmubashir3537
@abdulmubashir3537 10 ай бұрын
ക്കുകക്ക ക ക ക ക്ക
@abdulmubashir3537
@abdulmubashir3537 10 ай бұрын
കക്ഷ ഞ കങ്കക്ക് റ
@jerymagicp7330
@jerymagicp7330 Жыл бұрын
Evidaya treatment
@santheepicchandran2283
@santheepicchandran2283 Жыл бұрын
തലയണ ഉപയോഗിക്കണം എന്നുള്ളത് നിർബന്ധമാണോ
@ramachandranvk3417
@ramachandranvk3417 7 ай бұрын
🙏🙏🙏😐
@daisyjoseph4818
@daisyjoseph4818 10 ай бұрын
Muttu vedana ullavar engana chayaum
@minhajkt2818
@minhajkt2818 11 ай бұрын
ഡിസ്ക് പ്രോബ്ലം ഉള്ളവർക്ക് ഇത് ചെയ്യാമോ
@krishnaharinisha3976
@krishnaharinisha3976 Ай бұрын
എന്റെ യൂട്രസ് റിമൂവ് ചെയ്തിട്ടു 2മാസം.. നടു വേതന വരാതിരിക്കാൻ എന്തു ചെയ്യണം
@girijabharathy9956
@girijabharathy9956 Жыл бұрын
പ്രായമായ നടുവേദനയുള്ളവർ എങ്ങനെയാണ് വജ്രാസനത്തിൽ ഇരിക്കുന്നത്?
@hami...hameed6698
@hami...hameed6698 Жыл бұрын
ആവോ ആർക്കറിയാം😮
@varshagopakumar1427
@varshagopakumar1427 8 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤h7⁶88⅓e⁰0000waeŵaŵ. 87eqq1¼aw
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 64 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 10 МЛН
Gosta de 🌟 e 🍿?
0:19
F L U S C O M A N I A
Рет қаралды 11 МЛН
МОЖЕТ ЛИ УКУСИТЬ СОБАКА
0:14
HUSMUT : ХАСМУТ / ХАСки и малаМУТ /
Рет қаралды 3,9 МЛН
На сколько опасна рыба меч?
0:40
Fact Fusion
Рет қаралды 5 МЛН
4 Признака того, что Жена Злится
0:30
Petya English
Рет қаралды 5 МЛН