'ഏതുവരെ പഠിക്കണമെങ്കിലും നിന്നെ പഠിപ്പിക്കും; എന്റെ നാലാമത്തെ മകനായി കാണും' | GANESH KUMAR

  Рет қаралды 159,556

Mathrubhumi News

Mathrubhumi News

Жыл бұрын

'ഏതുവരെ പഠിക്കണമെങ്കിലും നിന്നെ പഠിപ്പിക്കും; എന്റെ നാലാമത്തെ മകനായി കാണും'
#kbganeshkumar #publicservice #student #viralvideo
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti , unmatchable satire show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 293
@Mr_John_Wick.
@Mr_John_Wick. Жыл бұрын
കണ്ണ് നിറഞ്ഞു...വീട് ഇല്ലാത്തവർക്ക് അത് മനസിലാവും 😭😭😭
@Uppi746
@Uppi746 Жыл бұрын
Athe.
@nikeshm9469
@nikeshm9469 Жыл бұрын
Yes
@jishithsfc711
@jishithsfc711 10 ай бұрын
ഇവൻ്റെ അഭിനയം ആണ്
@Stallion_1044
@Stallion_1044 10 ай бұрын
പരട്ട നാടകം..
@user-nd1rl2ym8r
@user-nd1rl2ym8r 10 ай бұрын
Avn achane pole snehikkneel athin pinnaampuram edth noknm .he is such a fraud .such a play boy
@lintolonappan1746
@lintolonappan1746 Жыл бұрын
ഈ ഗണേഷേട്ടൻ വെറുതെ എന്നെയും കരയിപ്പിച്ചു.സ്ഥലവും വീടും ഇല്ലാത്തവന്റെ വേദന അത് അനുഭവിക്കുമ്പോൾ ആണ് മനസ്സിലാവുക. ഞാൻ ഇന്നും ആ വേദന അനുഭവിച്ചു കൊണ്ടിരിക്കുന്നു
@AK-hh2iv
@AK-hh2iv 11 ай бұрын
Ellam നടക്കും ❤
@sajisajisownproperties6232
@sajisajisownproperties6232 Жыл бұрын
ഗണേഷ്‌കുമാർ... താങ്കൾ എല്ലാ ജനപ്രതിനിധികൾക്കും മാതൃക തന്നെയാണ്, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ!!!🙏🙏🙏
@mohamedjowhar1684
@mohamedjowhar1684 Жыл бұрын
ആമീൻ
@fazyfazz7651
@fazyfazz7651 10 ай бұрын
ഉണ്ടയാണ് 😂😂
@user-po2yi3cn4p
@user-po2yi3cn4p 10 ай бұрын
മൈരാണ്
@jishithsfc711
@jishithsfc711 10 ай бұрын
ഉറപ്പിക്കാവോ?
@cindrellacindrella5780
@cindrellacindrella5780 10 ай бұрын
Muham minukkan oru kochinu veedu koduthu😮
@salamkinara8841
@salamkinara8841 Жыл бұрын
പിള്ള സാറിന്റെ മകൻ തന്നെ ❤❤❤
@agentvinod4
@agentvinod4 10 ай бұрын
Sheriyaaa😂😂😂
@DonS-ff2yt
@DonS-ff2yt 10 ай бұрын
Atheee,sarithaa😂
@vishnuu8906
@vishnuu8906 3 ай бұрын
സരിത ഇത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടാകും😅
@miniaugustine8179
@miniaugustine8179 Жыл бұрын
Great man. You have won all our hearts. Wish to have u as our Chief Minister.
@sureshsudhy6329
@sureshsudhy6329 Жыл бұрын
onnum parayanilllla....... great........ salute for pathaanapuram people
@rathubhaiiikerala8183
@rathubhaiiikerala8183 Жыл бұрын
Sree Ganesh sir ❤❤❤big salute ❤❤❤❤
@nizarkuthumadamnizarkuthum6799
@nizarkuthumadamnizarkuthum6799 11 ай бұрын
ഇത്രയുംനല്ല മനസ്സുള്ള ഗണേഷ്സാർ നിങ്ങളാണ് ദൈവത്തിന്റെ കൈ🙏🙏🙏❤️❤️❤️❤️
@DonS-ff2yt
@DonS-ff2yt 10 ай бұрын
😂😂😂😂😂orappikkavoooo Karma left chat
@eldhoxy4lg
@eldhoxy4lg 8 ай бұрын
ഇതൊക്കെയാണ്‌ 🔥☝️മോനെ എദ്ധാർഥ് രാഷ്ട്രിയമലയാളി ✨
@shrpzhithr3531
@shrpzhithr3531 Жыл бұрын
ശെരിക്കും കണ്ണ് നിറഞ്ഞു..
@jinupokkathil
@jinupokkathil 10 ай бұрын
ഗുഡ് ആക്ടർ ഗണേഷ് 😂😂 ക്യാമെറ കണ്ടാൽ നീ പൊളിക്കും 😅😅😅
@basilpachu9785
@basilpachu9785 10 ай бұрын
Chekkan thakarkkalle😂
@Kidofkerala988
@Kidofkerala988 10 ай бұрын
Endhyaalum vidu vecch koduthallo ath nokk endhum ayikotte maybe he is not good but still nallath cheythal ath appreciate cheyyan padikk
@roserosu3593
@roserosu3593 6 ай бұрын
എന്നാൽ ക്യാമറ ഇല്ലാത്തിടത്തു താൻ പോയി ഇതുപോലെ ഒക്കെ ചെയ്ത് കൊടുക്കു
@gdhdjjbdh
@gdhdjjbdh 6 ай бұрын
@@roserosu3593അയ്യോ അങ്ങനെ പറഞ്ഞൂടാ…😂😂
@mahinme4878
@mahinme4878 Жыл бұрын
ഇതാണ് ജനപ്രതിനിധി❤
@fathimanizar8408
@fathimanizar8408 10 ай бұрын
😅
@DonS-ff2yt
@DonS-ff2yt 10 ай бұрын
Karma is back machaneeee
@user-tr4yn5nq7j
@user-tr4yn5nq7j 11 ай бұрын
പാവപെട്ടവനോ പാണക്കാരനോ ആരുമായിക്കോട്ടെ വേർതിരിവില്ലാതെ ജനങ്ങളെ സ്നേഹിക്കുന്ന ദൈവം ❤️❤️❤️
@SPECTRAL_FLAME
@SPECTRAL_FLAME 10 ай бұрын
Latest news kandirunno
@DonS-ff2yt
@DonS-ff2yt 10 ай бұрын
😂😂😂😂😂😂karma joined chat moneeee
@akhil.a9754
@akhil.a9754 Жыл бұрын
Big salute sir
@user-fu7mk6ge8u
@user-fu7mk6ge8u Жыл бұрын
ഗണേഷ്കുമാർ is very good
@aboobackertharayil9032
@aboobackertharayil9032 Жыл бұрын
അഭിനന്ദനങ്ങൾ
@abdulazeeznp
@abdulazeeznp Жыл бұрын
സംസാരം തന്നെ ഏ റെ ഇഷ്ടം.
@mynewaccount7320
@mynewaccount7320 Жыл бұрын
A Greate Motivator. GOD BLESS YOU SIR
@arshadk4505
@arshadk4505 11 ай бұрын
Sir പറയാൻ വാക്കില്ല വലിയമനുഷ്യ ൻ salute sir...👌
@Greeshma-qe6od
@Greeshma-qe6od 11 ай бұрын
ന്റെ കണ്ണ് നിറഞ്ഞല്ലോ ❤❤❤
@ashokayyapan1034
@ashokayyapan1034 Жыл бұрын
ഇത് കണ്ടു അറിയാതെ 😢😢പോയി 🙏🙏🙏
@hadiadnan1290
@hadiadnan1290 Жыл бұрын
Yes karanjupoyi😥
@firoztt424
@firoztt424 10 ай бұрын
സ്വയം വെളുപ്പിക്കാൻ പെടുന്ന പാട്
@anishanish9130
@anishanish9130 Жыл бұрын
നന്മയുള്ള മനുഷ്യൻ
@madhusoodanan8166
@madhusoodanan8166 11 ай бұрын
Sr big salute
@madhusoodanan8166
@madhusoodanan8166 11 ай бұрын
Srne polullavyakthiyayirickanam minister.ennale ellathinum neethikittu
@user-xy9xq3iq1w
@user-xy9xq3iq1w 5 сағат бұрын
Oru big big salut ❤❤❤❤❤❤❤
@mercyantony3322
@mercyantony3322 Жыл бұрын
Ganesh Kumar , God Bless you, God Bless you Abundantly
@aasthapinky8067
@aasthapinky8067 11 ай бұрын
God bless you Sir
@suharahaseeb
@suharahaseeb 7 ай бұрын
❤❤❤
@jishithsfc711
@jishithsfc711 10 ай бұрын
ഇത് ഇവൻ്റെ അഭിനയം ആണെങ്കിൽ ഇവന് ഒരു അവാർഡ് കൊടുക്കേണ്ടി വരും... മിക്കവാറും അടുത്ത ഇലക്ഷനിൽ പത്തനാപുരം തന്നെ നല്ല അവാർഡ് കൊടുത്തോളും 💯
@happyattitudepauljalukkal1912
@happyattitudepauljalukkal1912 7 ай бұрын
മന്ത്രി ആയി
@madhavchandran3445
@madhavchandran3445 Жыл бұрын
Ganesh parenjedhu sondham achan parayunnapole thenne unde....great.....ganesh parenjal cheyum
@cgsniper506
@cgsniper506 Жыл бұрын
നന്നായിട്ട് പഠിക്കണം കേട്ടോ 🥺❤️ഗണേഷ് കുമാർ സാറിന് ഒരു സല്യൂട്ട് ❤️
@ratheeshratheesh-kq9eq
@ratheeshratheesh-kq9eq Жыл бұрын
സാർ ഞാൻ നെടുമങ്ങാട്‌ താമസിക്കുന്നു എനിക്ക് പഞ്ചായത്തിൽ നിന്നും വീടുണ്ട് അത് കെട്ടി പൊക്കാൻ 4 ലക്ഷം രൂപക്കൊണ്ട് തികയില്ല എന്നെ സഹായിക്കാൻ കഴിയുമോ പ്ലീസ് ആരും ഇല്ല ഞങ്ങളെ സഹായിക്കാൻ
@jijoshk8094
@jijoshk8094 Жыл бұрын
Ganesh kumar sir. Oru big salute 🥰🥰
@jazzvlogz8172
@jazzvlogz8172 Жыл бұрын
Ganesh Kumar sir,SALUTE Kanditt kannu nirenjupoyi
@raghunath4063
@raghunath4063 Жыл бұрын
ഒരു കര്യം ഓർക്കണം, ഭരണം കിട്ടുമ്പോൾ വിടില്ലാത്ത ആയിരങ്ങൾ ഈ നാട്ടിലുണ്ട് എന്നത്
@DonS-ff2yt
@DonS-ff2yt 10 ай бұрын
Loo😂😂😂
@Shutdown337
@Shutdown337 Жыл бұрын
കണ്ണ് നിറഞ്ഞുപോയി.....
@semeervaliyaparambil8014
@semeervaliyaparambil8014 Жыл бұрын
പാവങ്ങളുടെ നേതാവ്❤❤❤താങ്കൾക്ക് അല്ലാഹു ദീർഘായുസ്സ് നൽകട്ടെ
@fayiskallada1744
@fayiskallada1744 10 ай бұрын
5 മത്തെ മകൻ അല്ലെ സരിതയുടെ കാര്യം മറന്നോ
@komban2655
@komban2655 6 ай бұрын
😂😂
@SatheeshKumar-mg8te
@SatheeshKumar-mg8te Жыл бұрын
Sir ur the hero sir ellarum ningalle anukakkatte pathanapurathinte bhagyam
@DonS-ff2yt
@DonS-ff2yt 10 ай бұрын
😂😂😂 latest kandoo
@kaashithumba4108
@kaashithumba4108 Жыл бұрын
കരഞ്ഞു പോയി.....
@OM-gz9ii
@OM-gz9ii Жыл бұрын
❤ my etta
@sreyaskitchen8745
@sreyaskitchen8745 Жыл бұрын
Good sir god bless u sir and love u sir
@maryshinekr5066
@maryshinekr5066 6 ай бұрын
Really like it 🥰🥰🥰🥰
@fuel9629
@fuel9629 10 ай бұрын
നന്മയുള്ള ലോകമേ 😂🤣
@aneeshfrancis7944
@aneeshfrancis7944 Жыл бұрын
God bless you
@GeorgeThomaskottayam
@GeorgeThomaskottayam Жыл бұрын
നാലാമത്തെ കുട്ടി ? രണ്ടു കുട്ടികളാണ് യാമിനി തങ്കച്ചിയിൽ . മൂന്നാമത്തേത് സരിതയുടേതാണോ?🤔
@muhammedrafi3823
@muhammedrafi3823 Жыл бұрын
Really proud of u sir. 😘❤️🥰
@msd8196
@msd8196 10 ай бұрын
ഒറ്റുകാരെൻ്റ് പശ്ചാതാപം
@akshay3140
@akshay3140 6 ай бұрын
ഞമ്മൻ്റെ ടീം ന് യൂസഫലി ചെയ്താൽ മാത്രമെ പുടുക്കൂ😂😂 ബാക്കി ആര് ചെയ്താലും ഷോ അലി ചെയ്താൽ സംഭവവും😅
@thanoojabinu8699
@thanoojabinu8699 Жыл бұрын
Great effort
@druva30
@druva30 6 ай бұрын
അഭിനയ സിംഹമേ....
@hazeenarazak5174
@hazeenarazak5174 Жыл бұрын
ഗണേഷ് sir 😢😢😢
@SarathKumar-ty5hy
@SarathKumar-ty5hy Жыл бұрын
❤❤❤❤👍👍👍
@niyasmaco-wr6tx
@niyasmaco-wr6tx 10 ай бұрын
Kal thot vanthikann ayall ara dheyivam ano🥴
@Ted.bm_
@Ted.bm_ 10 ай бұрын
Kallan
@arshaarsha2223
@arshaarsha2223 Жыл бұрын
മനസാക്ഷി ഉള്ള എംഎൽഎ ഗണേഷ് കുമാർ സാർ നേരിൽ കാണാൻ എനിക്ക് ഒരു ആഗ്രഹം ഉണ്ട്
@rejibanchamin3735
@rejibanchamin3735 Жыл бұрын
Sir u r great… we all support u
@user-po2yi3cn4p
@user-po2yi3cn4p 10 ай бұрын
നിന്റെ കുടുംബം സപ്പോർട്ട് ചെയ്തോ
@user-nc1ns8tm4t
@user-nc1ns8tm4t Жыл бұрын
Ganesh kumar great personality
@my_ways
@my_ways Жыл бұрын
ningalk onn prime minister aakamo ee rajyathe rekshikan..... plzz🙏🙏🙏🙏🙏
@drplab4703
@drplab4703 10 ай бұрын
കേരത്തിലെ ജനങ്ങൾ മണ്ടന്മാർ അല്ല ഗണേഷ്...കേരളം കണ്ട നമ്പർ 1 ഫ്രാണ്ട്!!!
@arunvenugopalan293
@arunvenugopalan293 Жыл бұрын
♥️♥️♥️
@sivaprasadsivaprasad2616
@sivaprasadsivaprasad2616 11 ай бұрын
അടുത്ത മന്ത്രി ❤❤❤
@Mearunraju
@Mearunraju 10 ай бұрын
Pr എല്ലാം വെറുതെ ആയല്ലോ പെങ്ങളുടെ മകനും സരിതയിൽ ഉണ്ടായ സ്വൊന്തം മകനെയു ഇങ്ങനെ കരുതേണ്ട
@crp3696
@crp3696 Жыл бұрын
🙏🙏🙏🔥🔥🔥
@ahinasasharaf4424
@ahinasasharaf4424 Жыл бұрын
❤❤ Ganesh Kumarine poloru CM aanu nammalude naadinu aavishyam❤️❤️
@Athu0024
@Athu0024 6 ай бұрын
👍👍
@mypetsguppyfarm9171
@mypetsguppyfarm9171 Жыл бұрын
ഇതുപോലെ നല്ല മനസുള്ള ഒരു മനുഷ്യൻ ❤
@DonS-ff2yt
@DonS-ff2yt 10 ай бұрын
😂😂😂😂arinjooooo,nanma maram veeenu...karma entered chat
@antonyvattekadan4046
@antonyvattekadan4046 5 ай бұрын
Mr Ganesh you a MAN WITH LOYALTY COURAGE PASSION FIR YOU JOB VISON FOR FUTURE EVERY ONE SHOULD LEARN FROM YOU YOU ARE A TURE MODEL ONE DAY YOU WILL BE CM OF KERALA THAT DAY I WILL COME TO YOUR OFFICE MAY GOD BLESS YOU WITH ALL THE LUCK IN THE WORLD. I wish you are MLS FOR ANKAMALI
@aneeshpoovathingal5717
@aneeshpoovathingal5717 Жыл бұрын
ഭയങ്കര. സംഭവമാ❤❤❤❤❤❤
@a.sirajneesa7762
@a.sirajneesa7762 Жыл бұрын
ദൈവം നിങ്ങളെ എല്ലാം കൊണ്ട് അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് ബുദ്ധിമുട്ട് മനസ്സിലാക്കി അവരുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാൻ പഠിച്ചാൽ എല്ലാം കൊണ്ട് അനുഗ്രഹിക്കട്ടെ ആമീൻ നിങ്ങളുടെ കോൺടാക്ട് കിട്ടുവാണെങ്കിൽ വളരെ
@DonS-ff2yt
@DonS-ff2yt 10 ай бұрын
Athu venoooo
@abidshahul2556
@abidshahul2556 Жыл бұрын
@lasenterprises4311
@lasenterprises4311 Жыл бұрын
Mone ee manushyane ni orikkalum marakalle paranjapole nannayi padikansm god bless u
@rajik159
@rajik159 Жыл бұрын
❤️❤️❤️❤️ഗണേഷ് ഏട്ടൻ സൂപ്പർ
@ashiwandoor
@ashiwandoor 6 ай бұрын
Salute politician alla as a human 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
@rockrock5100
@rockrock5100 7 ай бұрын
🙏🙏🙏👍
@travel_inspection185
@travel_inspection185 7 ай бұрын
Proude of u sir
@mastermedia4585
@mastermedia4585 Жыл бұрын
കണ്ണീർ വന്നു ഈ കുട്ടിക്ക് ആരുമില്ലേ
@fousiyaali612
@fousiyaali612 Жыл бұрын
😢❤
@user-sc8ny5sl4j
@user-sc8ny5sl4j 11 ай бұрын
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു നിങ്ങൾ പോളിയാണ് ❤❤❤
@santhoshcp2971
@santhoshcp2971 Жыл бұрын
Ganesh sir 🙏
@sijujosemathai
@sijujosemathai Жыл бұрын
ഞങ്ങളുടെ ബാല്യകാലം ഓർത്തു പോയി🙏🙏🙏🙏
@mohammedijas1886
@mohammedijas1886 7 ай бұрын
real hero
@IrshadRahuman
@IrshadRahuman 5 ай бұрын
❤🤝❤
@Suneertvr
@Suneertvr Жыл бұрын
Supper sir❤
@shifae.smuhammadafnase.s2067
@shifae.smuhammadafnase.s2067 Жыл бұрын
💝💝💝💝💝💝
@ramshadpalakkad2972
@ramshadpalakkad2972 Жыл бұрын
👍
@thameemthameemsalam4539
@thameemthameemsalam4539 Жыл бұрын
❤❤❤❤❤❤❤❤
@jamalnusaibajamalnusaiba8078
@jamalnusaibajamalnusaiba8078 Жыл бұрын
👍🏻😭
@romaldjusea1512
@romaldjusea1512 Жыл бұрын
വലിയ മനസിന്റെ ഉടമ ❤️❤️❤️
@vishnukrishnan5718
@vishnukrishnan5718 Жыл бұрын
He is the god
@Prabha-p4q
@Prabha-p4q 2 күн бұрын
കരഞ്ഞു പോയി
@akashappu1298
@akashappu1298 Жыл бұрын
❤❤❤❤
@arjunarju741
@arjunarju741 6 ай бұрын
🎉🎉🎉🎉❤
@ShamlathShamlath-ym5ch
@ShamlathShamlath-ym5ch 7 ай бұрын
ദൈവം രക്ഷിക്കട്ടെ സാറിനെ
@sreehari2170
@sreehari2170 Жыл бұрын
Super
@roysaviour9626
@roysaviour9626 Жыл бұрын
Great Leader.
@amalvraj5311
@amalvraj5311 10 ай бұрын
Etra kittu
@sivaranjinisnair5822
@sivaranjinisnair5822 Жыл бұрын
നല്ല മനുഷ്യൻ
@rashidasharafudheenrashish1819
@rashidasharafudheenrashish1819 6 ай бұрын
മൂന്ന് മക്കളല്ലല്ലോ ഗണേഷേ സരിതേടേ കൂടെണ്ടല്ലോ ഒന്ന്
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 15 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 39 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 15 МЛН