Sambavikkum. Njanum same situationil anu. 4 kuttikal und nth cheyyum yanikk pokan vere stalamilla. Njan ayalude veettil tanne anu kayyunnad. Ayal nattil ella. Njan nde veettukkarod paranchappol twalakk akilanna parayunnad sakshi venamanna parayunnad. Veettukkarod shakshi vendann njam paranchitt kelkkunnilla.
@arafathkp4652 Жыл бұрын
ഞാൻ മൂന്നും ചെല്ലി ഇനി നീ പൊയ്ക്കോ എന്ന് എഴുതിയാൽ ബന്ധം പിരിയുമോ
@kattaparambil4 ай бұрын
ശരിയ പ്രകാരം പിരിയും, ഇന്ത്യയില് muthalaak നിരോധന നിയമം ഉള്ളത് കൊണ്ടു ഇപ്പോള് അങ്ങനെ പറ്റില്ല
@sachu16311 ай бұрын
ഫോണിലൂടെ ദേഷ്യം കൊണ്ട് ത്വലാഖ് ചൊല്ലി എന്ന് പറഞ്ഞു പോയാൽ ബന്ധം പിരിയുമോ
@mashoodmashood272111 ай бұрын
Yes 😢
@kattaparambil4 ай бұрын
ശരിയയില് ഉണ്ട്, ഇന്ത്യയില് muthalaak നിരോധന നിയമം ഇപ്പോള് ഉണ്ട്, ഇപ്പൊ പറഞാൽ സ്ത്രീ കേസ് കൊടുത്താല് പുരുഷന് കുടുങ്ങും
@NandanilNandanilАй бұрын
മറ്റൊരാളോട് പറഞ്ഞപോ അറിയാതെ ഭാര്യയെ ഓർമ്മ വന്നു.. ആ വെപ്രാളത്തിൽ അവൻ ഭാര്യയെ കരുതി വാക്ക് മുഴുവൻ ആക്കി എന്നാല് സംഭവിക്കുമോ
@thahathaha1079 Жыл бұрын
വീട്ടുകാർ ഞങ്ങളെ വഴക്കു ഉണ്ടാക്കി ച്ചു. ദേശ്യം വന്നപ്പോൾ നിന്നെ കൈയ്യെഴിയോണ്ടി വന്നാൽ കയ്യോയിയും എന്ന് പറയുകയും തിരിച്ചു എങ്കിൽ ഞാൻ സ്വീകരിക്കും എന്ന് പറയുകയും അപ്പോൾ തന്നെ വേണ്ടാന്ന് പറയുകയും ചെയ്തു .പിന്നീട് പക്ഷേ വീട്ടുകാർ നമ്മൾ ടെ പരസ്പരം കേണ്ടാക്റ്റ് ചെയ്യാനുള്ള സാഹചര്യങ്ങൾ ഇല്ലാതാക്കി.പരസ്പരം തെറ്റിധരിപ്പിച്ച് പരസ്പരം വേണ്ടന്ന് പറഞ്ഞു അദ്ദേഹ നോട് ത്വാലാഖ് ആവശ്യപെട്ട് വേറെ നിവൃത്തിയില്ലാതെ കരഞ്ഞു കൊണ്ട് അദ്ദേഹം ചൊല്ലാതെ എഴുതി കൊടുത്തു. പരസ്പരം വണ്ടാതെ പിരിഞ്ഞതെന്ന് തെറ്റിധരിച്ച് രണ്ടു പേരും വേറെ വിവാഹം കഴിച്ചു 9വർഷം കഴിഞ്ഞു അറിയുന്നു ത്വാലാഖ് ചൊല്ലി യീട്ടീല്ലാന്ന് . ആ സ്ത്രീ യുടെ രണ്ടാമത്തെ വിവാഹം ശരിയാകോ ഉസ്താദ്
@Iamstudeing8 ай бұрын
മൊഴി ചെല്ലി എന്ന് പറഞ്ഞാൽ എന്നാ വിധി
@AynuAzwa3 ай бұрын
ത്വലാക്കിന്റെ ഇദ്ദ ആദ്യമായി ഇരുന്ന സ്ത്രീ ആര്
@anvarianvari16562 жыл бұрын
ഗർഭിണിയായ ഭാര്യയെ ത്വലാഖ് ചൊല്ലൽ തെറ്റുണ്ടോ
@umarabdulla1972 Жыл бұрын
സാധുവല്ല
@alhadhimedia17359 ай бұрын
നീ അവിടെ നിന്നോ, ഞാൻ ഇവിടെ നിക്കാം എന്നത് കിനായത്തിൽ പെടോ