ആ മിണ്ടാപ്രാണിക്ക് ഭക്ഷണം കൊടുത്ത് ഇത്രയും ദിവസം സ്നേഹത്തോടെ രക്ഷിച്ച, കാരുണ്യമയിയായ ആ നല്ല അമ്മയ്ക്ക് നല്ലത് വരട്ടെ!❤
@priyaa15134 сағат бұрын
Athanu amma.
@bindhuambilimon8245Сағат бұрын
മാധ്യമ സുഹൃത്തുക്കള്‍ സമയോജിതമായ ഇടപെടൽ കൊണ്ടാണ് ഒരു പോറൽ പോലും ഏൽക്കാതെ ഞാനാഗ്രഹിച്ചതു പോലെ പന്നിക്കുട്ടിയെ അതിന്റെ േലാകത്തിലേക്ക് പറഞ്ഞു വിടാൻ കഴിഞ്ഞത്: എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും ഒരുപാടു നന്ദിയും സ്നേഹവും അറിയിക്കുന്നു.🙏🙏
@KiranKumar-ex2kw4 сағат бұрын
ജീവൻ ഒന്ന് തന്നെ
@geethau56654 сағат бұрын
പാവം ജീവി അതിനെ പുറത്തെത്തിക്കണം മനുഷ്യന് മാത്രമല്ല ഭൂമി
@NithinJayaprakash-z3q4 сағат бұрын
Really appreciate that kind lady for showing kindness to that innocent animal. May God bless you always
Engane visham thuppunnath nirth bro. Panni manyushanu thinnan pattunna oru saathanam aanu. Kozhi,beef,muttonoke pole thanneya panniyirachiyum. Allathe ath thinnaal chathonnum pokilla. Panni thinnunna hindukalumind ente arivil. Athkond avarum pannikalaavo 😂😂😂. Grow up bro😏
@sunshiney-53 сағат бұрын
ഇങ്ങിനെ തിന്നു തിന്നു ഇനി മനുഷ്യനെയും try ചെയ്യും, കലികാലം.അതിനനുസരിച്ച് ദൈവം മാരക രോഗങ്ങൾ കൊണ്ട് പരീക്ഷിച്ച്ട്ടും മണ്ടൻ മനുഷ്യർക്ക് ചാവുന്ന വരെ ബോധവും വരില്ല 😂ഭൂമിയിലെ എല്ലാ ജീവികളും തിന്നു തീർക്കാൻ ഉള്ളതല്ല കേട്ടോ.ഇത്രയുമ്പറഞ്ഞത് നിങ്ങൾക്കുള്ള മറുപടിമാത്രം.അവതാരം എന്നൊന്നും പറയുന്നതിൽ യോജിപ്പില്ല .@@mr_rex_regum.420
@shibusnair99264 сағат бұрын
പിടിച്ച് കറിവച്ച് ന്നോക്ക് ആരും പറയണ്ട പിടിച്ച് അകത്താക്കും