'പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം പി ശശി നിർവഹിച്ചിട്ടില്ല; റിപ്പോർട്ട് എന്തുകൊണ്ട് കണ്ടില്ല?'

  Рет қаралды 18,279

Mathrubhumi News

Mathrubhumi News

Күн бұрын

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം പി ശശി നിർവഹിച്ചിട്ടില്ല; ഇന്‍റലിജൻസ് റിപ്പോർട്ട് എന്തുകൊണ്ട് അദ്ദേഹം കണ്ടില്ല? -പി വി അൻവർ
#rss #adgp #pvanvar #keralapolitics #pinarayivijayan
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 49
@kasaragodkal148
@kasaragodkal148 6 күн бұрын
സത്യം കൊണ്ടുവരാൻ താങ്കളുടെ സമരത്തിന് അഭിനന്ദനങ്ങൾ❤❤❤❤
@magicframes11
@magicframes11 6 күн бұрын
😂😂😂
@1982evergreen
@1982evergreen 6 күн бұрын
സിപിഎം മറുപടി പറഞ്ഞേ പറ്റൂ.. ഈ വിഷയത്തിൽ ബിജെപി യുടെ മൗനം ശ്രദ്ധേയമാണ്.. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ മുൻപ് പൊതുജനങ്ങളും പാർട്ടി പ്രവർത്തകരും സംശയിച്ച കാര്യങ്ങളാണ് .. അൻവർ പൊട്ടിക്കുന്നത് ഉണ്ടായില്ല വെടി അല്ല
@ShajiPi-z2z
@ShajiPi-z2z 6 күн бұрын
കൊടും ക്രിമിനുകൾ വാഴുന്ന കാലം 😢😢😢
@colorguide7047
@colorguide7047 6 күн бұрын
അപ്പൊ പിണു ആരായി???😂
@shanshan3135
@shanshan3135 6 күн бұрын
ശശി പിണറായിയെ ശശി യാക്കി😂
@dileepkumartb4057
@dileepkumartb4057 6 күн бұрын
അന്ന് ഇൻ്റലിജൻസ് റിപ്പോർട്ടു പൂഴത്തിവച്ചു. എന്നാൽ ഇപ്പോൾ പിരിച്ചുവിടടോ.
@askerali5230
@askerali5230 6 күн бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെട്ട് ആഭ്യന്തര മന്ത്രിസ്ഥാനത്തേക്ക് പുതിയ പാർട്ടി നേതാവിനെ കൊണ്ടുവരണം. മുഖ്യമന്ത്രിക്ക് ഇനിമുതൽ ആഭ്യന്തര വകുപ്പ് നൽകേണ്ടിതില്ല. ശക്തമായ ഇടപെടൽ പാർട്ടി നടത്തണം.?
@muhammedmmuhammedd
@muhammedmmuhammedd 6 күн бұрын
👍👍👍
@magicframes11
@magicframes11 6 күн бұрын
😂😂😂
@Harithakamcafe
@Harithakamcafe 6 күн бұрын
ശശി നളെ ബി ജെ പി നെതാവായി വരുമ്പോൾ സി പി എം പഠിക്കു
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 6 күн бұрын
P ശശി ഇന്നലെ ഇന്ന് പാർട്ടി പ്രവർത്തനം തുടങ്ങിയതല്ല. ഈ അൻവർ നാളെ ലീഗുകാരനായി ഇറങ്ങാതിരുന്നാൽ മതി🤣🤣
@nithincv7676
@nithincv7676 6 күн бұрын
Sasi yu. Pinarayi m amithshayum ellam onna..
@muhammedmmuhammedd
@muhammedmmuhammedd 6 күн бұрын
Rss criminal police
@cvmoidheen3100
@cvmoidheen3100 6 күн бұрын
പ്രതിപക്ഷം നാണക്കേട് ഇതൊക്കെ അൻവർ പറയേണ്ടി വന്നത് വീഡി സതീശന് നാണക്കേട്
@zainisha3054
@zainisha3054 6 күн бұрын
Rss Police 😮
@vilsonarabian3977
@vilsonarabian3977 6 күн бұрын
EDO EDU enno nadakkunnada MURIYANMAR ADU MANASILAKKIYITTILLA
@shafilamars8876
@shafilamars8876 6 күн бұрын
ശശി ശരിക്കും ശശി ആയി
@sufiyanmanu
@sufiyanmanu 6 күн бұрын
2023 ആഗസ്റ്റ് മാസത്തില്‍ msf സംസ്ഥാന പ്രസീഡണ്ട് കേരളത്തോട് വിളിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ തെളിവോടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു... അന്ന് ലീഗിന് അധികാരം കിട്ടാത്ത നിരാശയാണെന്നും പറഞ്ഞ് പരിഹസിച്ചവരൊക്കെ ഇന്ന് ഇറങ്ങി വരുന്നത് കാണുമ്പോള്‍ സന്തോഷം.. PK നവാസ്... (y)2023 ആഗസ്റ്റ് മാസത്തില്‍ msf സംസ്ഥാന പ്രസീഡണ്ട് കേരളത്തോട് വിളിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ തെളിവോടെ പുറത്ത് വന്ന് കൊണ്ടിരിക്കുന്നു... അന്ന് ലീഗിന് അധികാരം കിട്ടാത്ത നിരാശയാണെന്നും പറഞ്ഞ് പരിഹസിച്ചവരൊക്കെ ഇന്ന് ഇറങ്ങി വരുന്നത് കാണുമ്പോള്‍ സന്തോഷം.. PK നവാസ്... (y)
@Atv104
@Atv104 6 күн бұрын
CPM എന്ന പേര് മാറ്റി…പിണറായി കുടുംബ സംരക്ഷണ സമിതി (PKSS) എന്ന് ആക്കുന്നതാകും കൂടതല് ഉചിതം 😂
@ajithabiju8331
@ajithabiju8331 6 күн бұрын
പി.ശശി വർഗ്ഗവഞ്ചകൻ ആണ്.. ഈ പി ശശി മുൻപ് ഒരു പീഡന കേസിൽ പാർട്ടി പുറത്ത് നിർത്തിയ വ്യക്തി ആണ് വീണ്ടും .പി.ശശി എന്ന വർഗ്ഗവഞ്ചകനെ ഒരു ഉന്നത സ്ഥാനത്തിന്റെ ചുമതല നൽകുന്നത് പാർട്ടി നല്ല രീതിയിൽ ചിന്തിച്ചു ചെയ്യണമായിരുന്നു... പിന്നെ ഇതു പോലെ ഉള്ള ശശിമാർ പാർട്ടിയെ ഹൈജാക്ക് ചെയ്യുന്ന സമയത്ത് താഴെ തട്ടിൽ ഉള്ള പ്രവർത്തകർ ആണ് ബുദ്ധിമുട്ടിൽ ആകുന്നത്.പിന്നെ നമ്മുടെ രക്തസാക്ഷി കുടുംബവും.... എ.ഡി.ജി.പി.അജിത് കുമാർ അല്ല ഏത് നായിന്റെ മോൻ ആയാലും പാർട്ടി നിലപാടുകൾക്ക് എതിരായി പ്രവർത്തിച്ചാൽ അടിച്ചു പുറത്തു കളയണം..പി.ശശി വർഗ്ഗവഞ്ചകൻ ആണ് അവനെ ഒരു കമ്യുണിസ്റ്റ് അനുഭിവിയും വിശ്വസിക്കരുത് എന്തായാലും ഈ അജിത് കുമാർ .പിന്നെ പി.ശശി തുടർ ഭരണം ഇല്ലാതെ ആക്കി..
@muhammedmmuhammedd
@muhammedmmuhammedd 6 күн бұрын
Athynu nattel ulla arelum Aa partyl undo? Partye jeernichu,pothujanam ith kaanunnundu.
@AkbarAkku-tb2ld
@AkbarAkku-tb2ld 6 күн бұрын
പോരാളി അൻവർ.........😂😂😂😂😂
@അഭിപ്രായം-ധ5ദ
@അഭിപ്രായം-ധ5ദ 6 күн бұрын
ചാമി അല്ല അത് നമ്മുടെടൂർ ഏജന്റ് അല്ലേ
@sakeerthazhathveedan8824
@sakeerthazhathveedan8824 6 күн бұрын
അൻവർ 🙏🙏🙏❤❤❤❤
@anonymou8964
@anonymou8964 6 күн бұрын
First take out his cases let people know this saint also
@pradeepsreenivasan8429
@pradeepsreenivasan8429 5 күн бұрын
ആരാണ്ടു എഴുതി കൊടുത്ത ക്യാപ്സ്യൂൾ വായിക്കുന്നു കഷ്ടം . എന്ത് മണ്ടത്തരം ആണ് ഈ പറയുന്നത് ഒരു rss നേതാവിനെ കണ്ടു എന്ന കാരണത്താൽ ഒരാളേയും അയോഗ്യൻ ആക്കാൻ ഇന്ന് ഇന്ത്യയിൽ കഴിയില്ല. അങ്ങനെ ഒരു വകുപ്പും ഐപിസി യിൽ ഇല്ല എന്നോർക്കുക . ഗോൾ പോസ്റ്റ് മാറ്റി മാറ്റി ഏതു എങ്ങോട്ടാ സഖാവേ
@jayachandrankr2501
@jayachandrankr2501 6 күн бұрын
എത്ര പെട്ടെന്നാണ് അഴിമതി കള്ളക്കടത്തു വീരൻ അൻവർ പരിശുദ്ധനായത്.... അയാളുടെ വാക്കുകൾക്ക് ചാനലുകൾ നോമ്പ് നോറ്റിരിക്കുന്നു..... ഇതുപോലെ ഗതികെട്ട മാധ്യമപ്രവർത്തനം കേരളത്തിൽ അല്ലാതെ മറ്റൊരിടത്തും ഇല്ല...
@abusafwan7901
@abusafwan7901 6 күн бұрын
എത്ര കേസുകളുള്ളവരാണ് ഇന്ത്യ ദരിക്കുന്നത്😅
@magicframes11
@magicframes11 6 күн бұрын
​@@abusafwan7901മരുമോളെ കേസ് ആണോ
@magicframes11
@magicframes11 6 күн бұрын
@@abusafwan7901 മരുമോളെ പണിത കേസ് ആണോ ജിഹാദി 😁😁
@jayachandrankr2501
@jayachandrankr2501 6 күн бұрын
@@abusafwan7901 രാഷ്ട്രീയക്കാർക്ക് കേസുണ്ടാകും..... അതൊന്നും ഇതുപോലെ അഴിമതി കേസല്ല
@muhammedmmuhammedd
@muhammedmmuhammedd 6 күн бұрын
@@jayachandrankr2501 🙄 yannu oru gomuuthra sangy
@SubhashPk-t1n
@SubhashPk-t1n 6 күн бұрын
ഒരു ചെറിയ സംശയം..ഇയാൾ ഭരണമുന്നണിയിലോ? പ്രതിപക്ഷത്തോ?
@user-rl6pj5wm3l
@user-rl6pj5wm3l 6 күн бұрын
അയാൾ ഈ നേരം ഫോൺ ഫിലിം കണ്ട് ഇരിക്കുക ആയിരിക്കും മിസ്റ്റർ
@Rafeeq-ds2yt
@Rafeeq-ds2yt 6 күн бұрын
ആ വാഴനെ മാറ്റിയിട്ട് ശ്രീ അൻവർ മുക്യ മന്ത്രി ആകണം ❤
@anilkumarkaruveettil2042
@anilkumarkaruveettil2042 6 күн бұрын
Anwar will be in trouble may be he knows some actions will come against him so he need some sympathy Why he is not telling about pachavelicham team in police only speaking against rss Why rss keep silent
@aboobackerpk8406
@aboobackerpk8406 6 күн бұрын
Reyahs ustatinthe kesh attimrechad harann puvea Pahvam usthad urgekidakubol Ann usthadine kohnnad edinulla Zicha kohhavan padacha thaburan De kohdatiel mharupadi parayeti Varum 😢😢😢
@nithincv7676
@nithincv7676 6 күн бұрын
Pinarayi cheyyhillannu parayunnatha nallathu..
@manojjoseph993
@manojjoseph993 6 күн бұрын
Party aanallo ips koduthathu
@Arunkumar-cg9wg
@Arunkumar-cg9wg 6 күн бұрын
ആകെയുള്ള മാന്യർ രാഷ്ട്രീയക്കാർ മാത്രം .... ത്തു.....😮
@magicframes11
@magicframes11 6 күн бұрын
സിപിഐഎം ൽ ജിഹാദി കലാപം 😂😂😂
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 81 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,9 МЛН
RSS ഉം ADGP ഉം!''ഗം'  | #GUM | 13 September 2024
19:57
asianetnews
Рет қаралды 217 М.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15