LPG കണക്ഷന് മസ്റ്ററിംഗ് മസ്റ്റാണ്; ഇല്ലെങ്കിൽ ​ഗ്യാസ് ബുക്ക് ചെയ്യാനാവില്ലേ? | LPG

  Рет қаралды 150,790

Mathrubhumi News

Mathrubhumi News

8 күн бұрын

LPG കണക്ഷന് മസ്റ്ററിംഗ് മസ്റ്റാണ്; ഇല്ലെങ്കിൽ ​ഗ്യാസ് ബുക്ക് ചെയ്യാനാവില്ലേ? -എന്തൊക്കെ ശ്രദ്ധിക്കാം
#LPG #Gasconnection
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 117
@jayakrishnanr3030
@jayakrishnanr3030 6 күн бұрын
കേന്ദ്രസർക്കാർ ജോലി കൊടുക്കുന്നില്ല ജോലി കൊടുക്കുന്നില്ല എന്നു വലിയ പരാതിയായിരുന്നു. ഇനി ഗ്യാസ് ഓഫീസിൽ പോയി നിൽക്കാമല്ലോ. ജോലി ആയില്ലേ. ഇലക്ഷൻ കഴിഞ്ഞാൽ എല്ലാവർക്കും ജോലി നൽകുമെന്ന് പറഞ്ഞിരുന്നു. അഭിനന്ദനങ്ങൾ. ഇനിയും വേറെ ജോലി തരണേ.
@jprakash7245
@jprakash7245 4 күн бұрын
😅 നോട്ട് നിരോധനം പോലുള്ള പദ്ധതിയായിരുന്നേൽ മാസങ്ങൾ നീണ്ട പണി ഉറപ്പാക്കാമായിരുന്നു!
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 күн бұрын
ജോലിയുറപ്പാണ് 🤣ഇത് കഴിഞ്ഞു വേറെ വരുന്നുണ്ട് കെട്ടോ...
@prakashk5904
@prakashk5904 3 күн бұрын
😂
@naseejath
@naseejath 2 күн бұрын
Pension mastering
@agnimitran
@agnimitran 2 күн бұрын
നല്ല അവതരണം... മിടുക്കി....പുതിയ തലമുറക്കാരിൽ ഇത്രയും നല്ല ഭാഷാശുദ്ധി കാണുമ്പോൾ സന്തോഷം....👌👏
@muhsimuhammad2155
@muhsimuhammad2155 5 күн бұрын
കുറെ പെർ pareyunnu ബിപിഎൽ കാർക്ക് സബ്സിഡി കിട്ടുന്നുണ്ടെന്ന് , വെറുതെയാണ് ഞാൻ ബിപിഎൽ ആൺ എനിക്ക് ഒരു സബ്സിഡിയും കിട്ടുന്നില്ല
@muhsimuhammad2155
@muhsimuhammad2155 5 күн бұрын
ഒരു സബ്സിഡി പോലും ഇല്ലാതെ ഇത്രെയും villaikk ഗ്യാസ് എടുക്കുന്നത് പോരാതെ ഇപ്പം പൊതുജനങ്ങളെ ഇങ്ങനെയും കൂടി ബുദ്ധിമുട്ടിക്കുക ആൺ
@Vrinda3-re2ho
@Vrinda3-re2ho 2 күн бұрын
ഇതൊക്കെ Gas ഏജൻസി കൾ sort ചെയ്ത് customers നെ വിളിച്ചാൽ തീരാവുന്ന കാര്യങ്ങൾ ആണ്
@alphyjoy3373
@alphyjoy3373 6 күн бұрын
എന്നും മസ്റ്ററിംഗ് ആണലോ അക്ഷയയിൽ പാർക്കാൻ ഇനി .LPG, PENSION ETC .......
@DRACULA_KING_
@DRACULA_KING_ 6 күн бұрын
നല്ല അവതരണം..പഴയ ദൂരദർശൻ ന്യൂസ് ഒക്കെ കേൾക്കുന്ന ഫീൽ 👍
@deepareneeb5589
@deepareneeb5589 6 күн бұрын
Athe ...avatharanam super...👍👍
@vijukrishna6475
@vijukrishna6475 5 күн бұрын
അതെ...വളരെ ശരിയാണ്...
@suleshvsudhans686
@suleshvsudhans686 6 күн бұрын
വല്ലോ അക്ഷയ കേന്ദ്രം തുടങ്ങിയാൽ മതി ആരുന്നു
@ajuann3665
@ajuann3665 6 күн бұрын
കാശ് കൊടുക്കുന്നു ഗ്യാസ് വാങ്ങുന്നു അല്ലാതെ എന്ത് ആനുകൂല്യം ?
@JitzyJT
@JitzyJT 6 күн бұрын
bpl aayavarkku subsidy undakum......
@ajuann3665
@ajuann3665 6 күн бұрын
@@JitzyJT അപ്പോ BPL കാർക്കു പോരെ മസ്റ്ററിങ്ങ്
@Txkkx
@Txkkx 6 күн бұрын
😅😅😅😅😅😅😅​@@ajuann3665
@mufeedakp3931
@mufeedakp3931 6 күн бұрын
😂😂
@beautifulnature3995
@beautifulnature3995 Күн бұрын
​@@ajuann3665അല്ല പിന്നെ
@estellelis9227
@estellelis9227 6 күн бұрын
ഒരു ഉപഭോക്താവിന്റെ വളരെ personalised biometric വിവരങ്ങൾ ആയ വിരലടയാളം, IRIS data തുടങ്ങിയവ ഇതുപോലുള്ള LPG Companiesന് ഷെയർ ചെയ്യപ്പെടുമ്പോൾ അത് ദുരുപയോഗിക്കപ്പെടാനും സാധ്യത ഏറെയല്ലേ.? ഏതെങ്കിലും തരത്തിലുള്ള ആനുകൂല്യം ലഭിക്കുന്ന വിഭാഗക്കാരുടെ biometric details എടുക്കുന്നതിൽ വലിയ കുഴപ്പമില്ല.., atleast അർഹതയില്ലാത്ത വേറെ വിഭാഗക്കാർ സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങൾ അനധികൃതമായി സ്വീകരിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്താൻ പറ്റും.. പക്ഷേ മുഴുവനും തുക അടച്ച് സിലിണ്ടർ വാങ്ങുന്ന വിഭാഗത്തിലുള്ള എല്ലാത്തരം ഉപഭോക്താക്കളുടെയും വ്യക്തിഗത വിവരങ്ങൾ ഇങ്ങനെ ഷെയർ ചെയ്യപ്പെടുന്നത് സുരക്ഷിതമാകുമോ.?
@ab-eh3pp
@ab-eh3pp 6 күн бұрын
ഇന്ന് എവിടെ ആണ് പ്രൈവസി.മൊബൈൽ ഹോട്ടൽ റൂം ബാങ്ക് ഇവിടെ പോയാലും ആധാർ അതു തന്നെയാണ് ഗോട്ട് ഉദ്ദേശിക്കുന്നത്
@prakashk5904
@prakashk5904 3 күн бұрын
Athu thanbeyanu avarude udesyam.
@Naveenjotron
@Naveenjotron 6 күн бұрын
Full cash കൊടുത്ത് ഗ്യാസ് എടുക്കുന്ന ഉപഭോക്താക്കൾക്ക് എന്തിനാ mustering? ഇനി അരി വാങ്ങിക്കാൻ mustering ചെയ്യാനോ ?
@bijuabraham5251
@bijuabraham5251 3 күн бұрын
വേണ്ടി വന്നേക്കും😂
@beautifulnature3995
@beautifulnature3995 Күн бұрын
​@@bijuabraham5251😢
@user-nj9xs1nz1u
@user-nj9xs1nz1u 6 күн бұрын
വാർത്ത പൊളിച്ചു മുത്തേ റേഡിയോവിൽ വാർത്ത കേൾക്കുന്ന പോലെ കുട്ടത്തി റീഗൽ തുള്ളി നിലം കൂടെ വന്നാൽ കലക്കി അടിപൊളി കലക്കി പൊളിച്ചു 🌹🌹🌹🙏🙏🙏
@arjunanarjunan5597
@arjunanarjunan5597 6 күн бұрын
നന്നായി
@PKSDev
@PKSDev 6 күн бұрын
😂
@appooppanthaadi
@appooppanthaadi 6 күн бұрын
എല്ലാ വിധത്തിലും മഹത്തായ അവതരണം
@bijunv6693
@bijunv6693 5 күн бұрын
നല്ല അവതരണം ❤🙏🏻
@saraswathivimal3916
@saraswathivimal3916 6 күн бұрын
നല്ല അവതരണം ❤❤
@avhkoya
@avhkoya 3 күн бұрын
എല്ലാവരും പോയി ഒരു ദിവസം മുഴുവൻ കൃൂ നിൽക്കുന്ന "തൊഴിലുറപ്പ് പദ്ധതി"
@murshida3387
@murshida3387 3 күн бұрын
വിദേശത്തുള്ള ആളുടെ പേരിലാണ് ഗ്യാസ് കണക്ഷൻ എന്ത് ചെയ്യും .അതിൻ വേറെ വല്ല മർഗവുമുണ്ടോ
@brillivarkey222
@brillivarkey222 2 күн бұрын
നാട്ടിൽ ഉള്ള ആരുടെ എങ്കിലും പേരിലേക്കു അത് മാറ്റുക.
@villagerse
@villagerse 2 күн бұрын
ഓൺലൈനിൽ ചെയ്യാമല്ലോ
@RamachandranLN-gj1ju
@RamachandranLN-gj1ju Күн бұрын
Nammude mobil il cheyyam
@shylasuresh3679
@shylasuresh3679 14 сағат бұрын
റേഷൻകാർഡിൽ പേര് ഉള്ള ആർക്കും ചെയ്യാം വിദേശത്ത് ഉള്ളവർ വേണം എന്നില്ല
@Mallu_Geek
@Mallu_Geek 6 күн бұрын
ഇനിയിപ്പോ എന്തിനാ സിലിണ്ടർ .. എല്ലായിടത്തും പൈപ്പ്-ലൈൻ അല്ലേ
@muhammedbishara7199
@muhammedbishara7199 6 күн бұрын
നല്ല അവതരണംപഴമയുടെ ഒരു ഫീൽ
@valsalakumaryn3013
@valsalakumaryn3013 Күн бұрын
ഗ്യാസ് ഏജൻസി കൾ ഇതുവരെയും ഇതിനെക്കുറിച്ച് പറഞ്ഞിട്ടില്ല.എവിടെയെങ്കിലും ആരെങ്കിലും വല്ലതും വിളിച്ചു പറഞ്ഞാൽ ചാടി തുള്ളാൻ കുറെ ആളുകൾ.
@sabeethahamsa7015
@sabeethahamsa7015 5 күн бұрын
സൂപ്പർ മാർക്കറ്റിൽ പോയി സാധനം വാങ്ങുന്നപോലെയാണ് ഗ്യാസ് വാങ്ങുന്നത് പിന്നെ എന്തിനാ ഒരാനുകൂല്യവും ഇല്ല എന്തേലും ആകട്ടെ ജീവിക്കണ്ടേ
@babukrishnan2360
@babukrishnan2360 3 күн бұрын
അക്ഷയകാർക്ക് പൈസ കിട്ടണ്ടേ?
@shylasuresh3679
@shylasuresh3679 14 сағат бұрын
ഇത് അക്ഷയയിൽ അല്ല
@user-pw3hf7ou9d
@user-pw3hf7ou9d 6 күн бұрын
ഇവിടെ (ചെന്നൈ ) ഗ്യാസ് ബില്ല് ആധാർ കാർഡ് മാത്രം കൊണ്ട് പോയാൽ മതി..ജൂണിൽ ചെയ്തു 😊
@user-eg4le3dj3j
@user-eg4le3dj3j 6 күн бұрын
ഇനിഅക്ഷയക്കാരുടെ മസ്റ്ററിംങ്ങു കാലം.😢😢😢
@laijugeorgh6348
@laijugeorgh6348 6 күн бұрын
അക്ഷയയിൽ അല്ല, ഗ്യാസ് ഏജൻസിയിൽ ആണ്
@bijuabraham5251
@bijuabraham5251 3 күн бұрын
നമുക്ക് Online ill ചെയ്യാം
@Sanu19981
@Sanu19981 Күн бұрын
Online Cheyyam..Indian oil app vazhi, allel HP app vazhi oke cheyyam..phone mathram mathy..photo eduth..nja innu cheyth
@abduljaleel9279
@abduljaleel9279 Күн бұрын
ഗ്യാസ് ഉപഭോക്താക്കൾ ആരും തന്നെ മസ്റ്ററിംഗ് ചെയ്യാതിരുന്നാൽ കമ്പനിയിൽ ഗ്യാസ് കെട്ടിക്കിടക്കും... ഇവിടെ ഗ്യാസ് ഉപഭോക്താക്കൾക്ക് സബ്സിഡി ലഭിക്കുന്നില്ല, മുമ്പ് ലഭിച്ച സബ്സിഡി ഇപ്പോഴില്ല താനും, പിന്നെ മസ്റ്ററിംഗ് ചെയ്തില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്ന് പറയുന്നതിൽ എന്ത് കാര്യം...?
@user-lj7yp9de6m
@user-lj7yp9de6m 8 сағат бұрын
എന്തോന്ന് സർക്കാർ ആനുകൂല്യം. 380രൂപ കിടന്ന ഗ്യാസ് ഇപ്പോൾ സബ്‌സിഡി പുല്ലും ഒന്നും ഇല്ലാതെ, 850രൂപ കൊടുത്തു വാങ്ങുമല്ലേ ജനങ്ങൾ 🤔🤔🤔
@kunjumoljames3756
@kunjumoljames3756 6 күн бұрын
Midukki kutty❤
@babygirija4834
@babygirija4834 6 күн бұрын
ഭാരത് ഗ്യാസിൽ വിളിച്ചന്വേഷിച്ചപ്പോൾ ഒന്നും ആയിട്ടില്ല എന്ന വിവരം 1.7.24ന് കിട്ടി, എന്ത് ചെയ്യണം
@nishasajeer5710
@nishasajeer5710 6 күн бұрын
Hello bpcl app install ചെയ്തു നമുക്ക് തന്നെ ചെയ്യാം
@ab-eh3pp
@ab-eh3pp 6 күн бұрын
ഒന്നും ചെയ്യണ്ട.എന്തു കേട്ടാലും ആദ്യം എടുത്തു ചാടും കേരളം
@santhoshqmb1314
@santhoshqmb1314 6 күн бұрын
💙💚💜👍Good advice💙💚💜
@SajiMonak-fx5dz
@SajiMonak-fx5dz 6 күн бұрын
Very nice acting super congratulations
@nidha6752
@nidha6752 6 күн бұрын
Very informative
@robymathew6840
@robymathew6840 6 күн бұрын
അങ്ങനെ അവിടെയും പോയി വരി നിന്ന്. ....... അടങ്ങും
@beautifulnature3995
@beautifulnature3995 Күн бұрын
മോദി ദൈവത്തിൻറെ അനുഗ്രഹം
@user-tx1mj6te7j
@user-tx1mj6te7j 6 күн бұрын
Nalla voice 👌💫
@KrishnankaKrishnan
@KrishnankaKrishnan 9 сағат бұрын
മസ്റ്ററിങ്ങ് അത്യാവശ്യം - എൻ്റെ ഗ്യാസ് കണക്ഷൻ മറ്റൊരാളാണ് ഉപയോഗിക്കുന്നത്. ഞാൻ 2 വർഷം മുൻപ് വടകര RDOമുമ്പാകെ പരാതി കൊടുത്തിട്ടും എതിർ കക്ഷിയ്ക്കനുകൂലമായിട്ടാണ് ഉത്തരവിട്ടത്
@Sanu19981
@Sanu19981 Күн бұрын
App vazhi cheyyam...indian oil app..or HP app..vazhi cheyyam....EKYC...
@alhamdulillah622
@alhamdulillah622 4 күн бұрын
എന്റെ ഭർത്താവിന്റെ പേരിൽ ആണ് കണക്ഷൻ അപ്പൊ ഞാൻ ചെയ്താൽ മതിയോ
@user-fk9vf5dq1j
@user-fk9vf5dq1j 2 күн бұрын
Pora
@saraswathivimal3916
@saraswathivimal3916 6 күн бұрын
ഞങ്ങൾ ചെയ്തിട്ടില്ല 😢
@Malayali2052
@Malayali2052 6 күн бұрын
നല്ല ശബ്ദം 🥰🥰
@PKSDev
@PKSDev 6 күн бұрын
👍👌
@Beepaaatthu
@Beepaaatthu 6 күн бұрын
ആംഗറിനോട് crush adichu 😌🥰
@GauthamMorningstar
@GauthamMorningstar 6 күн бұрын
Igtv prohibited 🚫
@Bijips-tj1sz
@Bijips-tj1sz Күн бұрын
കിടപ്പിലെ രോഗിയാണ് ഞാൻ എനിക്ക് ഓഫീസിൽ പോകാൻ വയ്യാത്ത ആളാണ് എൻറെ വീട്ടിൽ ഞാൻ മാത്രമേയുള്ളൂ അച്ഛൻ മരണപ്പെട്ടു പോയി അമ്മ മരണപ്പെട്ടു പോയി എന്താ പേർക്കാണ് ബുക്ക് റേഷൻ കാർഡിൽ ഞാൻ മാത്രമായി എന്തേലും വീട്ടിൽ വന്നു ചെയ്യുവാൻ താഴ്മയായി അപേക്ഷിക്കുന്നു
@dipum3828
@dipum3828 5 күн бұрын
മാതൃഭൂമി....... മറ്റൊരു..... ദേശാഭിമാനി.......😊
@bindhuanil2254
@bindhuanil2254 3 күн бұрын
In valla akshaya centre lum thamasamakialo chavunnathinum mustarinh veno
@sindhus2717
@sindhus2717 6 күн бұрын
Oh....endh aanukoolyam,, endh thattipp....Ith ozhivakkan aanu janangal nokkunnath....
@beautifulnature3995
@beautifulnature3995 Күн бұрын
അങ്ങനെ പറഞ്ഞ് മോദി ദൈവത്തിന്റെ അനുഗ്രഹം ഇല്ലാതാക്കരുത്
@thomasks7908
@thomasks7908 Күн бұрын
Govt notice kanikku
@geethamani6654
@geethamani6654 3 күн бұрын
Freeതരുമേ😊😊😊
@chackoxavier5835
@chackoxavier5835 2 күн бұрын
അദാനി വരട്ടെ
@Farshadmuhammad3758
@Farshadmuhammad3758 12 сағат бұрын
ഇപ്പൊ എല്ലാർക്കും പണി ആയില്ലേ...
@muhsimuhammad2155
@muhsimuhammad2155 5 күн бұрын
ഗ്യാസ് ബുക്കിലുള്ള ആൾ വിദേശത്ത് ആൺ, റേഷൻ കാർഡിലുള്ള മറ്റൊരാളുടെ പേരിലേക്ക് മാറ്റണമെന്ന് പറേഞ്ഞപ്പോൾ പറ്റില്ല എന്ന് ഗ്യാസ് കടക്കാർ പരേയുന്നു, എന്താണ് ചെയ്യേണ്ടത് ഇതിന് എതിരെ aarkkelum parathi കൊടുക്കാൻ പറ്റുമോ
@shylasuresh3679
@shylasuresh3679 14 сағат бұрын
റേഷൻ കാർഡിൽ പേര് ഉള്ള ആർക്ക് വേണമെങ്കിലും ഇത് ചെയ്യാം
@muhsimuhammad2155
@muhsimuhammad2155 13 сағат бұрын
@@shylasuresh3679 ഗ്യാസ് kadail pattillaann ആൺ pareyunnath, എന്ത് ചെയ്യും,
@shylasuresh3679
@shylasuresh3679 8 сағат бұрын
​@@muhsimuhammad2155പലരും പലതാണ് പറയുന്നത്‌ കാർഡിൽ പേര് ഉള്ളവർ മതി എന്ന് എന്താണ് ചെയ്യണ്ടത് എന്ന് അവരോട് ചോദിക്കുക ആൾ വന്നിട്ട് ചെയ്യതാൽ മതിയോ വിശദമായി പറയാൻ പറയുക എന്നിട്ട് അതുപോലെ ചെയ്യുക എന്തങ്കിലും മറുപടി കിട്ടും പേടിക്കേണ്ട
@deepareneeb5589
@deepareneeb5589 6 күн бұрын
Appol oneline vazhi cheyyam annu paranju kettallo...
@bijuabraham5251
@bijuabraham5251 3 күн бұрын
Yes
@bijuabraham5251
@bijuabraham5251 3 күн бұрын
Online ആയിട്ട് ചെയ്യാം, Verification വരുമ്പോൾ, Primary number ആയി നിങ്ങളുടെ ( Book ചെയ്യുന്ന ആളുടെ)contact number തന്നെയാണോ എന്ന് പരിശോധിക്കണം
@sufispartn
@sufispartn Күн бұрын
അപ്പോ റേഷൻ കാർഡ്
@renjithkumar.r810
@renjithkumar.r810 4 күн бұрын
Ini enthoke kaaananam ethe kude undayrunullu😂
@cheruvathoor670
@cheruvathoor670 6 күн бұрын
ആധാർ കാർഡ് മാത്രം മതി, ഞാൻ ചെയ്തു.
@abdulsattharerambathil2873
@abdulsattharerambathil2873 3 күн бұрын
Gas ബുക്ക്‌ വേണ്ടേ
@Sanu19981
@Sanu19981 Күн бұрын
App vazhi cheyth
@keralaexplorer9484
@keralaexplorer9484 6 күн бұрын
4k videos @@@Kerala Explorer
@abdulsaleem5094
@abdulsaleem5094 6 күн бұрын
സബ്സിഡി കൊടുക്കാനായിരിക്കും മസ്റ്ററിംഗ് നടത്തുന്നത്
@anastdpa123
@anastdpa123 5 күн бұрын
ഇപ്പ കിട്ടും കാത്തിരുന്നോ. 😅😅
@tulunadu5585
@tulunadu5585 3 күн бұрын
അദാനിയുടെയും അംബാനിയുടെയും ബുദ്ധിമുട്ട് മാറിയാൽ പൊതുജനങ്ങളെ പരിഗണിച്ചേക്കും
@Bhagathsingh-hv8rv
@Bhagathsingh-hv8rv 5 күн бұрын
🎉🎉🎉narendra modiji ❤❤മസ്റ്റുരിങ് ചെയ്യു അഗന്ദ ഭാരതം....മോദിജി ❤❤
@pksanupramesh178
@pksanupramesh178 6 күн бұрын
സബ്‌സിടി ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഈ അഭ്യാസം? കാശ് കൊടുത്താൽ ioc, bpcl പമ്പിൽ നിന്നൊക്കെ 5 കിലോ കുറ്റി കിട്ടും. നോ adhaar, നോ pan card😂😂😂 cash മാത്രം മതി. പൂഹോയ്‌ 😂😂
@Kindermwol
@Kindermwol 6 күн бұрын
Net lla pooyappol
@afsalc4960
@afsalc4960 6 күн бұрын
0:48 krisnamani mathram alla, undamani kudi link cheyaan para kop😢
@LeslieKlavara
@LeslieKlavara 4 күн бұрын
Adani gas soon coming
@mariyasalam5072
@mariyasalam5072 3 күн бұрын
Gas agencyilanu
@shafeekh6223
@shafeekh6223 2 күн бұрын
LPG ക്ക് സബ്സിഡി ഇല്ലല്ലോ. പിന്നെന്തിനാണ് മസ്‌റ്ററിംഗ്. കണക്ഷൻ എടുക്കുമ്പോൾ ആധാർ കാർഡ് കുടുത്തവർക്ക് ഇനിയുമെന്തിനാണ് മസ്റ്റ്റിങ്
@SajiMonak-fx5dz
@SajiMonak-fx5dz 6 күн бұрын
സബ് സിഡി കിട്ടുമോ
@anastdpa123
@anastdpa123 5 күн бұрын
ഇതിലെന്തോ ഉടായിപ്പുണ്ട്..
@vimoshkk7386
@vimoshkk7386 2 күн бұрын
ഓരോ ഒലക്ക
@mohamedansari6351
@mohamedansari6351 17 сағат бұрын
ലോകത്തു റഫിൽ ചെയ്യാൻ mt ഗ്യാസ് cylender അതാതു റഫിലിങ് ഷോപ്പിൽ പോയാൽ മാറ്റി കൊടുക്കുന്നു, നമ്മുടെ ഇന്ത്യ യുടെ പോക്ക്
@Farshadmuhammad3758
@Farshadmuhammad3758 12 сағат бұрын
പൊട്ടാമ്മാർ ഭരിച്ചാൽ ഇങ്ങനെ അനുഭവിക്കേണ്ടിവരും...
@sidhiqueparalakathhassan
@sidhiqueparalakathhassan 2 күн бұрын
Nuna 100 % nuna
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 28 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН