ഷിയാസ് പറഞ്ഞത് 👌അ രംഗംകണ്ടഎന്റെവീട്ടിൽ ഞങ്ങൾഎല്ലാവരും പറഞ്ഞത് തന്നെ... വീണുഉണ്ടായ പരുക്ക് കൂടുതൽ സംഗീർണമാക്കുന്നത് ആണ് കൈക്കും കാലിനും പിടിച്ചുപൊക്കികൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന പരുക്ക് 👌... ഇങ്ങനെഉള്ളഅപകടം സംഭവിക്കുന്നവരെ സ്റ്റെചറിലോ... അല്ലങ്കിൽഒരുപലകയിലോ കിടത്തിവേണം കൊണ്ട് പോകാൻ
@AneenaSi2 күн бұрын
സംഘാടകരുടെ വീഴ്ച മാതൃഭൂമിക്ക് എങ്ങനെയെങ്കിലും സർക്കാരിനെതിരെ ആക്കണം എന്നിട്ട് ഭരണപക്ഷത്തെ പ്രതിപക്ഷത്തെയും വിളിച്ച് ചർച്ച നടത്തി കുറച്ചുകാലം ചർച്ച നടത്തണം. പുതിയ വിഷയം കിട്ടുന്നതുവരെ ഇവറ്റകൾക്ക് ഇത് കൊണ്ടുപോകണം.
@GR-squadX2 күн бұрын
അനുമതി കൊടുത്തവർ നോക്കണ്ടേ ഡോ?
@naseernaseer39742 күн бұрын
Vip കാവട്ടെ vvip കാവട്ടെ.. ജനപ്രതിനിധികൽകാവട്ടെ... ഒരു സാധാരണക്കാരനാവട്ടെ... സുരക്ഷ ഉറപ്പ് വരുത്തുകയും മാനദണ്ഡങ്ങൾ പാലിക്കന്റെ.. സങ്കടകരും പോലീസും വീഴ്ചപ്പറ്റി..
@joykumarj79762 күн бұрын
എടാ,,,,മരമാക്രി പരിപാടി തുടങ്ങും മുൻപ് മന്ത്രി എഴുന്നേറ്റ് ഇവിടെ കൈവരി വച്ചിട്ടു മതി പരിപാടി എന്നു പറഞ്ഞ് പരിപാടി സ്റ്റോപ്പ് ചെയ്തു എന്നു കരുതുക , എന്താകും തുടർന്നുള്ള അവസ്ഥ
@sanoojachuth76282 күн бұрын
ഇവനേതാണ് ലവലേശം ബോധമില്ലാതെ ചിലക്കുന്ന ഈ മാപ്ര .
@ayshaaysha61572 күн бұрын
Muhammedhe shiyas ameen ameen 🤲🤲🤲🤲 ya arhamu rahimeen🤲🤲🤲🤲🤲🤲
@nirmalanarayanan8700Күн бұрын
Cancel the Guinness record.
@ifineno_reply63782 күн бұрын
ഈ ഉടായിപ്പ് കവർ ചെയ്യാൻ എത്തിയ ഒരു ചാനലുകാരും വേദിയിൽ നടന്ന പരിപാടിയുടെ വീഡിയോ എടുത്തിട്ടില്ലേ? അതൊന്നും എന്ത് കൊണ്ടാണ് ഇപ്പൊൾ കാണിക്കാത്തത്? മുന്നിലെ വരിയിൽ ഇരുന്നത് ആരൊക്കെയാണ് എന്ന് ജനങ്ങൾ കാണരുത് എന്ന് നിർബന്ധമുണ്ടോ?
@visalsvijayan74182 күн бұрын
ഇതൊക്കെ ഷൂട്ട് ചെയ്യാൻ നിങ്ങൾ ഉണ്ടായിരുന്നല്ലോ അപ്പോൾ അപകടം നടക്കാൻ സാധ്യത ഉണ്ടെന്നു വർത്ത കൊടുത്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കരുതായിരുന്നോ?. ഇവിടെ ഇപ്പോൾ സംഘാടകർ കുറ്റക്കാർ തന്നെ. അല്ലാതെ നാട്ടിലെ മുഴുവൻ ആളുകളെ ഉത്തരവാദികളാക്കാൻ നോക്കരുത്.
@sanjoyjob10132 күн бұрын
സജിക്ക് പ്രതീക്ഷയുണ്ട് പണി ഏറ്റിട്ടുണ്ട്
@rejiaudit2 күн бұрын
മൻമോഹൻ സിങിനെ ബഹുമാനിച്ചില്ല എന്നും പറഞ്ഞു ദില്ലിയിൽ കോൺഗ്രസ് ബഹളം വെച്ച് കൊണ്ടിരിക്കുമ്പോൾ ആണ് അവരുടെ എം പീ ദുഃഖാചരണം ആണെന്ന് പോലും വിചാരിക്കാതെ, അവിടെ പാട്ടും ഡാൻസും കാണാൻ വന്നത്. എന്നിട്ടു ഉമാ തോമസ് ഗുരുതരമായി പരുക്കേറ്റിട്ടു അവരെ ആശുപത്രിയിൽ എത്തിക്കാനോ ഒന്നും ശ്രമിക്കാതെ അവിടെ ഇരുന്നു പരിപാടി മുഴുവൻ ആസ്വദിച്ചു, എന്നിട്ടാണ് മന്ത്രിയെ കുറ്റം പറയുന്നത്