തട്ടിപ്പ് നൃത്തം | Uma Thomas sustains serious injuries in fall at stadium in Kochi | Out Of Focus

  Рет қаралды 41,767

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 88
@raheeee77
@raheeee77 2 күн бұрын
ഇന്ത്യയിൽ സേഫ്റ്റി കൾച്ചർ ഇല്ല 🚫 ഒരു സേഫ്റ്റി അവയർനെസ് ഇല്ല ⛔ വെസ്റ്റേൺ കൺട്രികളിൽ Safe first 👌🏻
@RockyRock-vv3ex
@RockyRock-vv3ex 2 күн бұрын
ഏതെങ്കിലും. പരിപാടി നടക്കുമ്പോൾ ആരെങ്കിലും അതിനെക്കുറിച്ചു പറഞ്ഞാൽ അവനെ ഒറ്റക്ക് ആക്കി കളിയാക്കും.
@harit6208
@harit6208 Күн бұрын
True
@PaulDkodi
@PaulDkodi 2 күн бұрын
മനുഷ്യന് മൃഗത്തിന്റെ വില പോലും കല്പിക്കാത്ത ഒരു ജാതി വ്യവസ്ഥയാണ് നമ്മുടെ ബോധത്തിൻറെ അടിസ്ഥാനം നൂറു നൂറ്റമ്പത് കോടി ജനങ്ങൾ ഉണ്ട് ഒരു പത്തോ ഇരുപതോ കോടി പോയി ചത്താൽ അത്രയും നല്ലതു എന്ന് ആ പൈതൃകം പേറുന്നവർ കരുതിയാൽ പിന്നെ എന്ത് സേഫ്റ്റി എന്ത് സുരക്ഷ...മനുഷ്യന് വിലയുണ്ടാവുമ്പോഴല്ലേ ഇതൊക്കെ വേണ്ടതുള്ളൂ ..
@aikikkaklusman4870
@aikikkaklusman4870 2 күн бұрын
ഒരു ഉത്തരവാദിത്വമില്ലാത്തവർ ഭരണത്തിൽ തൊട്ട് താഴെക്കിടയിലുള്ള ഉദ്യോഗസ്ഥർ വരെ വല്ലാത്തൊരു നാട്, സത്യം വിളിച്ചുപറയുന്ന മീഡിയവൺ ഔട്ട് ഓഫ് ഫോക്കസ് ടീമിന് അഭിനന്ദനങ്ങൾ ആശംസകൾ❤️🌹
@raziyajiyab9328
@raziyajiyab9328 2 күн бұрын
Efn.
@funwithsisters5773
@funwithsisters5773 Күн бұрын
ഒരു സാധാരണക്കാരനാണു അപകടത്തിൽ പെട്ടിരുന്നെങ്കിൽ ഇത് ഒരു വാർത്ത തന്നെ ആ വില്ലായിരുന്നു
@harit6208
@harit6208 Күн бұрын
Safety first എന്ന ചിന്ത നമ്മുടെ നാട്ടിൽ ഇല്ല, എപ്പോളും പടച്ചോൻ കാത്തോളും എന്നൊരു വിചാരമാണ് എല്ലാർക്കും
@mubaracktp3772
@mubaracktp3772 2 күн бұрын
നാസർ ഇക്ക fA box ൻ്റെ കാരിയം പറഞ്ഞപ്പോ വരവേൽപ് സിനിമ ഓർമ്മ വന്നു 😅
@genghiskhan1301
@genghiskhan1301 2 күн бұрын
Uma thomas must be the first one to be questioned for this fraud program. She being an MLA, her presence in the event must have given it legitimacy in the eyes of people who got fooled. If there was no MLA presence the attendance would have been far lesser.
@jx5940
@jx5940 2 күн бұрын
Oh yea? Why did Minister Saji Cherian attend the function then? Why don’t you mention that he should be questioned?
@ShihabBobby
@ShihabBobby 2 күн бұрын
Victim blaming ചെയ്യാതെ ശ്രദ്ധിക്കൂ മിസ്റ്റർ. മന്ത്രി പോലും ഉണ്ടായിരുന്നു.. കൊച്ചി mayor ഈ പരിപാടി അറിഞ്ഞില്ലേ? എല്ലാർക്കും ഉത്തരവാദിത്തമില്ലേ.. കലൂർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി ലീഗൽ ആയിരിക്കും എന്നല്ലേ mla കരുതുള്ളു? ഭരിക്കുന്നവർക്കല്ലേ അതിന്റെ ഉത്തരവാദിത്തം..?
@hacklearndaily
@hacklearndaily Күн бұрын
Saji cheriyaan minister was there dude
@shinas2534
@shinas2534 Күн бұрын
Nobody is came there to see uma Thomas MLA. There is happening a guiness event. What is the base of questioning uma Thomas? Is she coordinated program? She has any connection with program? She's is just an guest there Don't be fooled by yourself by commenting baseless things. Foool
@davispp4064
@davispp4064 2 күн бұрын
MLA വീഴുന്നതുവരെ മാധ്യമങ്ങൾ കാത്തിരിക്കുകകയിരുന്നോ തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ?
@ShihabBobby
@ShihabBobby 2 күн бұрын
പത്രത്തിന്റെ ഓഫീസിൽ വന്ന് പെർമിഷൻ എടുത്തിട്ടല്ല ആള്ക്കാരു scam ചെയ്യാൻ പോകാറ്. ഒരു പരിപാടി നടക്കുമ്പോൾ പെർമിഷൻ പോലെയുള്ള legality പോലീസ്, ലോക്കൽ അഡ്മിനിസ്ട്രേഷൻ, മിനിസ്റ്ററി ആ ലെവലിൽ ആണ് പോവുക. അല്ലെങ്കിൽ പൊതുജനത്തെ പോലെ പത്രക്കാർക്കും scam മനസ്സിലാവില്ല...
@sheriefmarudil
@sheriefmarudil 2 күн бұрын
Well said dawood
@pmshareefshah649
@pmshareefshah649 Күн бұрын
നാസർക്കാടെ പിന്നെ.. പിന്നെ... പിന്നെ.... വല്ലാതെ അരോചകമാകുന്നു.
@annaadem7264
@annaadem7264 Күн бұрын
Very good thoughts
@Lokki-qh2zz
@Lokki-qh2zz 2 күн бұрын
ഇന്ന് ദാവൂദ് സാഹിബിന്റെ അഭിപ്രായത്തിനു 101% യോജിപ്പ്..
@MuhammedshabeerPv
@MuhammedshabeerPv Күн бұрын
Below ad....Naptol😂😂😂
@shankar4330
@shankar4330 2 күн бұрын
Safety is a joke in a country like India. I thought only we the common people are going through this. Its shocking to learn that even the VIPs dont have any safety. Safety is not even a privilege in the country. Its just an illusion. There is no sense of safety in our culture and thought process. Could be due to the fact that we dont value human lives because of our high population rate.
@imamabdulaziz8304
@imamabdulaziz8304 Күн бұрын
പിണറായി ഭരണം. തട്ടിപ്പ് വെട്ടിപ് ' മയക്കുമരുന്ന് 'ഇങ്ങനെ ഉള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് 'അനുകൂല സാഹജര്യം മാണ് കേരളത്തിൽ '
@HashInternational
@HashInternational Күн бұрын
Dilijith❤(punjabi pop singer), a man with a stand.
@muneercholakkal5034
@muneercholakkal5034 2 күн бұрын
ഈ ലൈസൻസ് ഇല്ലാത്ത പരിപാടിക്ക് അനുമതി കൊടുത്തതിൽ പിണറായി വിജയന്റെയും മകളുടെയും പങ്ക് അന്വേഷിക്കണം
@Simba_and_us
@Simba_and_us Күн бұрын
14:05 😂😂😂😂😂
@raghavankvr9753
@raghavankvr9753 2 күн бұрын
രാവിലെ മുതൽ അവിടെ ഉണ്ടായിരുന്ന ഏതെങ്കിലും ഒരു റിപ്പോർട്ടർ അവിടെ സുരക്ഷ ഇല്ല എന്ന് റിപ്പോർട്ട് cheythirunno? അപകടം സംഭവിച്ച ശേഷം എന്തൊരു മിടുക്ക് കണക്കും സുരക്ഷയും
@abdulnasar7204
@abdulnasar7204 Күн бұрын
അത് ഭരണസംവിധാനത്തിന്റെ ജോലിയാണ്, റിപ്പോർട്ടർമാരുടെ അല്ല
@raghavankvr9753
@raghavankvr9753 Күн бұрын
@abdulnasar7204 അങ്ങിനെ പറഞ്ഞു ഒഴിയാണോ അനിയാ.അപാകത ആർക്കും ചൂണ്ടി കാണിച്ചു കൂടെ ?
@seekzugzwangful
@seekzugzwangful Күн бұрын
അത് റിപ്പോർട്ടർമാരുടെ ജോലി ആണൊ.. എന്ത് പറഞ്ഞാലും അവരുടെ നെഞ്ചത്തോട്ട് keranam!
@raghavankvr9753
@raghavankvr9753 Күн бұрын
@seekzugzwangful ജോലി അല്ലെങ്കിലും ഒരു അപകടം ഒഴിവാക്കുവാൻ കണ്ട അപാകത ചൂണ്ടി കാണിച്ചു കൂടെ അനിയാ
@raghavankvr9753
@raghavankvr9753 Күн бұрын
@seekzugzwangful ആരാൻ്റെ അമ്മക്ക് പ്രാന്തു പിടിച്ചാൽ കാണാൻ നല്ല ചേല് അല്ലെ
@abdusalam7664
@abdusalam7664 2 күн бұрын
What is learned from experience is that nothing is learned from experience!
@shaheermk4088
@shaheermk4088 Күн бұрын
നസർക്കാ പറഞ്ഞത് തന്നെ പറയല്ലേ.. ബോർ അടിക്കുന്നു. Prepare ചെയ്തിട്ട് പറഞ്ഞാ പോരെ..
@ameyathomas7942
@ameyathomas7942 Күн бұрын
ഇങ്ങിനെ കുറെ അവാർഡ് തട്ടിപ്പ് കമ്മറ്റികളും ഉണ്ട്
@anwarsadath7724
@anwarsadath7724 Күн бұрын
Yes
@Abdulnazar696
@Abdulnazar696 2 күн бұрын
Croud management kananenkil padikkandnkil abudhabiyilk varooo
@ameyathomas7942
@ameyathomas7942 Күн бұрын
😮😮😮
@ganeshkrishnan6812
@ganeshkrishnan6812 Күн бұрын
Media is also responsible. They are not following up these things. Two days they will talk about the subject and then forget. We are all responsible for such things
@madhumalafarm3684
@madhumalafarm3684 Күн бұрын
നമ്മുടെ സംസ്ഥാനത്ത് എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ഉണ്ടോ? നമുക്കത് അനുസരിക്കാൻ ആരുമില്ലെങ്കിലും. നമ്മുടെ കുട്ടികളെ ഒരു ട്രാഫിക്കും സദാചാര സംസ്കാരവും പഠിപ്പിക്കണം, ആരാണ് ശ്രദ്ധിക്കുന്നത്!!! അത് മറക്കുക.
@asamad4722
@asamad4722 2 күн бұрын
എന്നിട്ട് ഗിന്നസ് കിട്ടിയോ 😂പറ്റിച്ചു
@Muhammedhidayathulla-b4o
@Muhammedhidayathulla-b4o 2 күн бұрын
അയ്യോ ദാവൂദ് സഹോദരാ ചതിക്കല്ലേ എന്തുവിധമാണ് നികുതി മേടിക്കുക എന്നു ചിന്തിക്കുന്നവരുടെ മുൻപിലേക്കാണ് കല്യാണത്തിന്റെ കാര്യം പറയുന്നു 500 പെർ പങ്കെടുക്കുമ്പോൾ നികുതി ഇത്ര 1000 പേർക്ക് ഇത്ര നികുതി എന്നു ഉടൻങ്കേൾക്കും
@ranjithputhalath2920
@ranjithputhalath2920 2 күн бұрын
കേരളത്തിൽ ആർക്കും എന്ത് പരിപാടിയും സംഘടിപ്പികാം മേൽനോട്ടം വഹിക്കാൻ അതോറിറ്റികൾ ഒന്നും തന്നെ ഇല്ല എല്ലാ വർഷവും ഓണം ഈദ് ക്രിസ്മസ് ആഘോഷങ്ങൾക്കു മുഴുവൻ കടകളിലും സമ്മാനങ്ങൾ ആണ് കോടികളുടെ ഇതൊക്കെ ആളുകൾക്ക് കൊടുക്കുന്നുടോ എന്ന് നിരീക്ഷിക്കാൻ പോലും സംവിധാനം ഇല്ല. ആർക്കും എന്തും ചെയ്യാം , എന്തെങ്കിലും സംഭവിച്ചാൽ മാത്രം ജീവൻ വരുന്ന സംവിധാനങ്ങളും .
@athi482
@athi482 Күн бұрын
അല്ല ഫണ്ണേ അഫ്ഗാനും പാക്കി സ്ഥാനും തമ്മിൽ പൊരിഞ്ഞ അടി തുടങ്ങിയിട്ട് കുറച്ചു ദിവസം ആയല്ലോ. അതേ പറ്റി അടുപ്പു കൂട്ടി ഒന്നും മൊഴിയുന്നില്ലേ. താലിബാൻ വിസ്മയം നിങ്ങൾ കാണുന്നില്ലേ. ഏതു സൈഡ് പറയും എന്ന കൺഫൂഷൻ ആണോ😅 ഒന്ന് വിസമയവും മറ്റത് വാപ്പയും അല്ലേ. പിന്നെ അമേരിക്കയിലെ സമാധാന പുതുവൽസര ആഘോഷത്തെ പറ്റി രണ്ടു വാക്ക് plz😅😅
@anwarsadath7724
@anwarsadath7724 Күн бұрын
Sangi. MAIRAA.NAMMALK.keralatile.Noke😂😂😂😂😂😂😂😂😂😂
@SameerUzhunnan-l6b
@SameerUzhunnan-l6b 2 күн бұрын
Dawoodsahib❤️❤️👍👍👍
@sinivlogzz
@sinivlogzz 2 күн бұрын
Pm...ddnt wrk
@ashrafabdulla2898
@ashrafabdulla2898 Күн бұрын
Nellaraudeyea......newsn...pattieyeaa...paraseyam..(kerala ...put...aadikunu)😂kodeyudeye...put..aadikunu..😅
@Ritzboy333
@Ritzboy333 2 күн бұрын
Out of focus paripaadi vijayikkaan main kaaranam kammikalum sangikalum aanu ennum Vann comment box il thoori mezhukum vaananghal anghane paripaadi views koodi vijayichu...kure ennam ithinu vendi nadakkaaa pr work vazhi😂😂
@asamad4722
@asamad4722 2 күн бұрын
ഡാൻസ് തട്ടിപ്പ് 😂
@muhammedmuneernp772
@muhammedmuneernp772 2 күн бұрын
Avarre oru kachavadam.nadathi .adhinday marketing thandram maanikkanam.avare taxum adchittundankil.cleare.
@lisaonline-v3x
@lisaonline-v3x 2 күн бұрын
Lucifer Dance
@AkashTk-y5u
@AkashTk-y5u 2 күн бұрын
Madha prabaashanam onnum thatipallaa😂😂😂
@ChristopherBenjamin-e9h
@ChristopherBenjamin-e9h 2 күн бұрын
അവിടെ നൃത്തം നടത്തി തട്ടിപ് നടത്തുന്നു ഇവിടെ അടുപ്പ് കൂട്ടി തട്ടിപ് നടത്തുന്നു 😂
@aneessirajudheen
@aneessirajudheen 2 күн бұрын
chilarku eppozhum CHORI thanne..
@afsalafzi1303
@afsalafzi1303 2 күн бұрын
Mong myrre
@divindivin6126
@divindivin6126 2 күн бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@divindivin6126
@divindivin6126 2 күн бұрын
Eneeech poda 😂😂😂
@shameemarafeek8895
@shameemarafeek8895 2 күн бұрын
നിന്നെ ആരാ വിളിച്ചത്
@abdullatheefkanjery9651
@abdullatheefkanjery9651 2 күн бұрын
പോടാ പൂ മോനെ
@PoochaSaar
@PoochaSaar 2 күн бұрын
​@@shameemarafeek8895 പേര് വായിച്ചു ഉടൻ തന്നെ മനസ്സിലായി🤣
@NavasNavas-fo1qm
@NavasNavas-fo1qm 2 күн бұрын
എന്നാലും 70 കഴിഞ്ഞ ആ ഉമ അമ്മച്ചി ചുരിദാറും ചൂടി കൂത്താട്ടത്തിന് പോയല്ലോ....😂
@shalinitk8488
@shalinitk8488 2 күн бұрын
ഇച്ചിരി ഉളുപ്പ്...എന്താ ഭാഷ
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
മന്തി വെന്തില്ലാ😂
@9891tt
@9891tt 2 күн бұрын
താനൊക്കെ എല്ലാ കാലത്തും ഇങ്ങനെ തന്നെ ഉണ്ടാവുമായിരിക്കുമല്ലെ.. നാറി
@subashnr
@subashnr 2 күн бұрын
Ohh നിൻറെ ഉമ്മയും അവിടെ ഉണ്ടായിരുന്നോ
@NavasNavas-fo1qm
@NavasNavas-fo1qm 2 күн бұрын
@@subashnr ഉം ..... ഉമ ച്ചേച്ചിയുടെ കൂത്താട്ടം എന്ന് കേട്ടപ്പോൾ തന്നെ സ്വന്തം അമ്മയെ സ്മരിച്ചമാതൃ സ്നേഹീ....🤣
@divindivin6126
@divindivin6126 2 күн бұрын
🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@abdullatheefkanjery9651
@abdullatheefkanjery9651 2 күн бұрын
🤮🤮
@Ritzboy333
@Ritzboy333 2 күн бұрын
Vere valla panikkum podo
@ShajahanS-j8i
@ShajahanS-j8i 2 күн бұрын
Kashttam. Ameliek
@BabuV-v2y
@BabuV-v2y 2 күн бұрын
പിരിച്ചെടുത്ത പണം പിടിച്ചെടുത്ത് ദുരിതാശ്വാസ ഫണ്ടിൽ വകവെയ്ക്കുക....
@madhumalafarm3684
@madhumalafarm3684 Күн бұрын
നമ്മുടെ സംസ്ഥാനത്ത് എന്തെങ്കിലും ട്രാഫിക് നിയമങ്ങൾ ഉണ്ടോ? നമുക്കത് അനുസരിക്കാൻ ആരുമില്ലെങ്കിലും. നമ്മുടെ കുട്ടികളെ ഒരു ട്രാഫിക്കും സദാചാര സംസ്കാരവും പഠിപ്പിക്കണം, ആരാണ് ശ്രദ്ധിക്കുന്നത്!!! അത് മറക്കുക.
Out Of Focus Live | 03 January 2025
36:37
MediaoneTV Live
Рет қаралды 29 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.