ആസിനിമ ഇറങ്ങുന്നതിന് മുന്നും ഇങ്ങനെ ഉണ്ടായിരുന്നു പിന്നെ എന്തിനാ സിനിമയെ കുറ്റം പറയുന്നത് ദൃശ്യം മോഡൽ എന്നത് മാധ്യമ നിർമ്മിതിയാണ്
@axxoaxx2886 күн бұрын
Evide undaayirunnu... Njan onnum kandittilla.
@RukminiPc6 күн бұрын
Bb@@axxoaxx288
@Saifudheen-k2t5 күн бұрын
മുമ്പ് ഉണ്ടായ വാർത്ത ഒന്ന് പറയാമോ
@dazller341510 сағат бұрын
AW 😮w😍😘😘😘😘😘😘😘😢😂🎉 2:47 😮😢😍q😍q😍😊
@dazller341510 сағат бұрын
😅 3:39 😮🎉🥰🥰🥰🥰🥰😢🎉🎉🥰😮😢😢
@AneeshSuresh-iv8kp12 күн бұрын
സാധാരണക്കാർ പറയും കൊന്നു കുഴിച്ചു മൂടിയെന്നു ചാനലുകാർ പറയും ദൃശ്യം മോഡൽ എന്ന് അത്രേയുള്ളൂ
@mayagopinathkbblock56157 күн бұрын
💯
@gracysam651912 күн бұрын
കൊലയാളികളുടെ മുഖം മറക്കാൻ പാടില്ല,ലോകം മുഴുവൻ കാണണം ഇങ്ങനെ ഉള്ള ക്രിമനലുകളെ, 🤔
@sooryadazp421412 күн бұрын
Face kanichal court simple ayit prove chya fake case ann enn so thane face kanikyathe
@sreekumark384212 күн бұрын
Crct ethanu enteyum chodyam
@InnocentBicycle-ox3rf6 күн бұрын
Very good suggestion
@Abutty-hm1th12 күн бұрын
കോടതി കൾ ആണ് തെറ്റുകാർ 👍
@remyaroy289212 күн бұрын
സത്യം തക്കതായ ശിക്ഷ കൊടുക്കാതെ തീറ്റി വളർത്തി പുറത്തേക്ക് വിടും 😡😡😡
@KesiyaSebastian-es3ye10 күн бұрын
💯💯💯💯💯
@Shyamalamohan-cf5zf12 күн бұрын
കുടുതലും അവിഹിതം ആണ് എല്ലാത്തിനും കാരണം 👍👍👍👍
@jijeshc11 күн бұрын
കൊന്നു കുഴിച്ചുമൂടിയാൽ ദൃശ്യം മോഡൽ 😂😂 ഇതൊക്കെ കേൾക്കുന്ന ജീത്തു ജോസഫിന്റെ അവസ്ഥ 😬😬😬
@Prasanthvembayam12 күн бұрын
തെളിഞ്ഞത് ഇത്രയും തെളിയാത്തത് എത്രയെണ്ണം കാണും
@mrx83-s1v10 күн бұрын
ദൃശ്യം മോഡൽ എന്ന് പറഞ്ഞാല് ഈ സിനിമ ക്ക് മുൻപ് ആരെയും കൊന്നു കുഴിച്ചിട്ടില്ല ???
@rajkumarraja663111 күн бұрын
Why didnt they show the photo of Dona? Instead showed the photo of her lover Thomas Joseph only.
@tokiioriieeee3 күн бұрын
yes, why ? Girl having privacy in Kerala 😂that’s why the didn’t show!
@Sriilxmiii10 күн бұрын
9:55 randu payyanmardem photo kanichu enthukond aa penkuttiyude photo kanichilla?
@ameervlogger18 күн бұрын
Avalde life spoil avum avan maare life spoil ayalum kozhapam illa gender equality allalo ivide pennungalk Vera aanungalk Vera entha keralam😅
@Gracy_d7312 күн бұрын
സിനിമയെ എന്തിനാ പറയുന്നത് മനുഷ്യർ ദുഷ്ടത ചെയ്തിട്ടു എന്തിനു പറയുന്നു
@shaunsstories94307 күн бұрын
Le; Jithu Joseph. ഏത് ഗുളികൻ കേറിയ സമയത്താണോ എനിക്ക് ആ സിനിമ എട്ക്കാൻ തോന്നിയത് 😂
@asainaranchachavidi63987 күн бұрын
പല കൊല പാദകങ്ങളും സിനിമയാകാറുണ്ട് = സിനിമാക്കഥയെ വെല്ലുന്ന കൊലയാളികൾ ഉണ്ടായിരിക്കെ സിനിമയെ ആശ്രയിക്കേണ്ട ആവശ്യം ഉണ്ടാവണമെന്നില്ല
@thomas.maryland690210 күн бұрын
കല കേസ് എന്ത് ആയീ എന്ന് പിന്നീട് വിവരം കിട്ടിയില്ല, ഭർത്താവ് അറസ്റ്റിൽ ആയോ? അറിയാൻ താല്പര്യമുണ്ട്.
@jocker654612 күн бұрын
എല്ലാം നമ്മുടെ കോടതികളുടെ ഐശ്വര്യം
@Ammu_fam12 күн бұрын
എത്രയോ മനുഷ്യർ മക്കളില്ലാതെ വിഷമിക്കുന്നുണ്ട് നിനക്ക് വേണ്ടായിരുന്നു എങ്കിൽ മക്കളില്ലാത്ത എങ്കിലും കൊടുത്തുകൂടായിരുന്നോ എന്തിനാണ് ആ പാവത്തിനെ കൊന്നത് നിനക്കൊക്കെ നിനക്കൊക്കെ പാവം എവിടെ കൊണ്ട് തീർക്കും 😡
@abdu668811 күн бұрын
സർക്കാർ ചിലവിൽ 3നേരം ചാപാടും അടിച്ചു കഴിയാം
@asainaranchachavidi63987 күн бұрын
പണവും കിട്ടുമായിരുന്നു = ആരും അറിയാതിരിക്കാൻ ചെയ്‍തതാണെങ്കിലും കുഞ്ഞിനെ വാങ്ങുന്ന ആള് മാത്രമേ അറിയുള്ളു ഇപ്പോൾ ലോകം മുഴുവൻ അറിഞ്ഞില്ലേ
@KilluKillu-f2g12 күн бұрын
മോഹൻലാൽ ഫാൻസ് കൂടുതൽ ആലപ്പുഴയിൽ ആണ് എന്ന് മനസിലായി 😂
@jprakash724510 күн бұрын
😂
@aslamkhamar354412 күн бұрын
എന്തൊരു ലോകം.....😮
@SanthoshVP-jx8cw12 күн бұрын
കോടതി ഇനി വേണ്ടാ 😢😢😢😢
@Sajeevan724911 күн бұрын
ഒരു കൈകോട്ട് കൊണ്ട് അഞ്ച് മിനിട്ട് കൊണ്ട് ആഴത്തിൽ ഉള്ള ഒരു കുഴി എടുക്കാം. അതായിരിക്കും എല്ലാവരും ആലപ്പുഴ തെരഞ്ഞെടുക്കുന്നത്.😅
ഇത്രയും ഈ കേരളത്തിൽ നടന്നിട്ട് ഇനി ഇങ്ങനെ ഉണ്ടാകാതിരിക്കാൻ എന്തെങ്കിലുംചെയ്യണമെന്നോ നിയമം കർശനമാക്കണം എന്നോ വാർത്താ അവതാരകരും പോലും അതിനെപ്പറ്റിഒന്നും പറയുന്നില്ലകാരണംഇങ്ങനെയൊക്കെ സംഭവിച്ചാൽ അല്ലേനാളെയും അവർക്ക് വാർത്ത കിട്ടുകയുള്ളൂകൊണ്ടായിരിക്കുംഒന്നും അനങ്ങാത്തത്ഒരാളെ കൊന്നാൽഎന്ത് ശിക്ഷയാണ് കിട്ടുന്നതെന്ന് നമുക്ക് എല്ലാവർക്കുംഅറിയാംകുറച്ചുനാൾ ജയിലിൽ കൊണ്ട് ഇട്ടേച്ച് നല്ല ഫുഡ്തന്നിട്ട് പറഞ്ഞുവിടുംഅതാണല്ലോ ഇവിടെനടന്നുകൊണ്ടിരിക്കുന്നത്സ്കൂൾ കുഞ്ഞുങ്ങൾക്ക് നല്ല ആഹാരങ്ങൾകൊടുത്തുകൊണ്ട്അവിടെപുഴു അരിച്ച കഞ്ഞിയുംകൊടുക്കണം അതാണ്ചെയ്യേണ്ടത്
@akshay5866612 күн бұрын
കായലോളികൾ അത്ര മോശമല്ല അപ്പോ 😂😂
@Arun7736-b5v11 күн бұрын
Ithil eatha mathrubhumi news drisyam model enn onn paranju tharamo News mariyathak kittunnile OLX ITTU VITTUKALA 😂😂😂
@Shibinbasheer00712 күн бұрын
Alappuzha😎
@akashsuresh13696 күн бұрын
Over dramatic music enna veruppeer nirthiyal valare nann.
@focusmind972110 күн бұрын
എങ്ങനെ കൊന്നാലും ദൃശ്യം മോഡൽ... കേട്ട് മടുത്തു
@Truth_seeker-n4d10 күн бұрын
ഡോണ തോമസിന് മുഖം ഇല്ലേ?
@sujitsuji540910 күн бұрын
ഈ ഭൂമിയിൽ ജീവിക്കാൻ പേടിയാകുന്നല്ലോ ദൈവമേ
@NikhilM-p3g9 күн бұрын
തെറ്റ് ചെയ്തോരാളെ ശിക്ഷിച്ചാൽ അപ്പൊ വരും ആർട്ടിക്കിൾ 19,20, 21...കഷ്ടം
@SamSamad-pm6gk10 күн бұрын
Soul gone on god 😮😮😅
@RaheemGaanam11 күн бұрын
😢
@SheebarahmanSheeba-td4mk10 күн бұрын
എന്ത് എല്ലാം കാണണം
@abdu668811 күн бұрын
ഇവിടുത്തെ നിയമങ്ങൾ ഒന്നും ശരിയല്ല അത് തന്നെ ആണ് ഇതൊക്കെ ഇതൊക്കെ ആവർത്തിക്കുന്നത്
@jameschalangady12 күн бұрын
Why don't the police department provide enough protecting equipments to the poor man who searched the septic tank. he is in the septic tank without enough protection on his foot and legs. Shame on you Kerala government and police department.
@cristyfer458211 күн бұрын
Idhu ellam kaanunnay director jithu joseph
@jinarrj1685 күн бұрын
Kavach vechit entha cheithe
@airlinetravelconsultants236112 күн бұрын
ആലപ്പുഴ no. 1
@InnocentBicycle-ox3rf6 күн бұрын
സെപ്റ്റിക് ടാങ്ക് ഇല്ലാതെ കക്കൂസ് നിർമിതിക്ക് വല്ല ആധുനിക വിദ്യയും ഉണ്ടാവുമോ എന്തോ 😂😂😂
ഒരു വാർത്ത വായിക്കുന്നതിനിടയ്ക്ക് ഇത്രയും പരസ്യം എന്തിനാണ്
@diitiA.the.dreadfull6 күн бұрын
Kollapettathellam sthrikal.. kollunnath aanungal.. aanungal ee lokathinu aapathu..
@muhammedriyas45147 күн бұрын
Ellam sanadanikal
@geethu..801812 күн бұрын
Alapuzhakkar ഇത്ര മനഃസാക്ഷി ഇല്ലാത്തവർ ആണോ 😮
@ABHI-qp4yx12 күн бұрын
Sathyam
@aswathyp768812 күн бұрын
Inganeyoru generalization enthinanu, ella districtilum crime nadakunille
@ravikumarpm108211 күн бұрын
@@geethu..8018 kochiyil most of casesum FIR chiyuannthu vadakkunn Vanna maniyamarude peril aann, especially malapuram muthal mukalilott Patti muthal manusharkk polum mundilalthe nadakkan pattilla,daily madrasa peedanam report chiyunnu ithonnum kuttamayi kanakidarille , Ente ponneyy crime ee lokam muzhuvan nadakkunnud ellamkude kond thekkanmarude thalayil vekkathe... keralathil ithupole generalization chiyunnath vadakkanamr allathe vere aarum illa.. Keralathe 2aayi kanunnath onn nirth grownup manhh grownup
@ravikumarpm108210 күн бұрын
@@geethu..8018 The Malappuram police district has the highest number of FIRs registered in Kerala during the period, followed by Kottayam (28,091), Thiruvananthapuram Rural (27,711), Alappuzha (27,631), Ernakulam Rural (26,977), and Palakkad (22,300).
@thoppilansar8 күн бұрын
എല്ലാ നാട്ടിലും ഉണ്ട് സഹോ
@sulaikhaabdullah246611 күн бұрын
അല്ലെങ്കിലും ഇതുപോലുള്ള സിനിമകൾ എന്തു സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്
@JomonFrango-lb9lc10 күн бұрын
എന്നിട്ട് എത്ര പ്രാവശ്യം കണ്ടു
@NikhilM-p3g9 күн бұрын
പെങ്ങളെ... സിനിമയെ സിനിമയായി കാണണം. അല്ലാതെ...... ഒരു സിനിമയുടെ പേരിൽ തെറ്റുകൾ ചെയ്യരുത്. ദൈവങ്ങളുടെ പ്രമേയമുള്ള സിനിമകൾ ഇറങ്ങുന്നു. എന്നിട്ട് ആരെങ്കിലും അതിൽ പ്രചോദനം ഉൾക്കൊണ്ട് നല്ലവരാകുന്നുണ്ടോ.... ഭക്തർ ആകുന്നുണ്ടോ 😁
@Shakeela11-k1e11 күн бұрын
കോടതി വിവാഹിത തേര ബന്ധത്തിന് എന്ന് പച്ച കൊടി കാണിച്ചോ ഉണ്ടായ്രുന്ന ബന്ധങ്ങൾ ആരും അറിയാതെ ഇരുന്ന എല്ലാം പൊടി തട്ടി എടുത്ത് പുതുക്കി കുറെ കുടുംബവും കർന്നു കുറെ ദുർമർ ണ ങ്ങളും എല്ലാം ഒരു മായ പോലെ ഇത്തരം ഉത്തര് വ് റദ്ദാകണം കുഞ്ഞുങ്ങളെ കൊന്ന് വോറൊരു പുരുഷന്റെ ഇ കൂടെ പോകുന്നതാണ് സി കാൻ പറ്റാത്തത്
@sreekumark384212 күн бұрын
Ente oru samsayam und Enthinanu evare mukham moodikyunne ( male or female) Janam kanatte e vaka teams ne Aa samsayam clear cheyyumennu karuthunnu
@aleenathankachan554212 күн бұрын
This is to avoid the accused being exposed before the general public even before his or her identification is done by the witnesses and recorded
@gayathrimanoj155612 күн бұрын
Alappuzha vishayam
@ANIL-j2v6y12 күн бұрын
Oru jillakarum mosamalla
@remanijagadeesh167112 күн бұрын
@@ANIL-j2v6y yes👍
@thekkupant7857 күн бұрын
ദൃശ്യം മോഡൽ എന്നൊന്നില്ല. ആ സിനിമ തന്നെ കോപ്പിയടിയാണ് അതിനുമുൻപ് തന്നെ സൂപ്പർസ്റ്റാറുകൾ എന്നവകാശപ്പെടുന്നവർ അഭിനയിക്കാത്ത സാധാരണ നടന്മാര് ഉപയോഗിച്ച് ഇതിലും വലിയ ത്രില്ലറുകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ദൃശ്യം മോഡൽ എന്നത് ഒരു അബദ്ധം മാത്രമാണ്
Edo Drishyam enna cinema undavanulla lead allenkil inspiration endhanennu chindhichittundo ....... eeee film released avunnathinu munne eeee world il oru murder um nadannittilla ..... areyum konnu kuzhichittittilla alleyo...... endhina nallore movie ye blame cheyyunnath
@DeepakDeepak-d7y9y11 күн бұрын
Indian comedy low
@ShibuP-k2k12 күн бұрын
Kalekalkum kalakalkum bandage andanau
@anoopkumar900612 күн бұрын
പാവം ഗതികെട്ട് ചെയ്തത് ആയിരിക്കും..
@SyamChandran-j5v9 күн бұрын
എന്ത് നീയും സൈക്കോ ആണോ
@saidktl81229 күн бұрын
അപ്പൊ സിനിമ യിൽ നിന്നു നല്ലതൊക്കെ പഠിക്കാനുണ്ട് അല്ലേ, ഉം. നടക്കട്ടെ