ന്ത്? വിചാരണ പൂർത്തിയാവുമ്പോ അല്ലേ തെറ്റുകാരൻ എന്ന് തെളിയുള്ളു. ഇനിയും വിധി വരാതെ എത്ര നാൾ ഉള്ളിൽ ഇടുന്നേ?
@rajesharattukunjukrishnapillaiАй бұрын
ഇവനൊരു കേരളശ്രീ അവാർഡു കൂടി കൊടുക്കണം
@akhilsunil1650Ай бұрын
Pulsarinu ജാമ്യം കൊടുക്കല്ലുന്നു നടിടെ വക്കിൽ പറഞ്ഞില്ല. ഇവന് സുപ്രിം കോടതിയിൽ പോകാൻ ആരാണ് പൈസ കൊടുക്കുന്നത്. എവിടെയോ സ്പെല്ലിങ് മിസ്റ്റേക്ക്. ഉദ്ദേശം ദിലീപിനെ കുടുക്കാൻ തന്നെ 🙏🏻
@mydiary_Ай бұрын
പിന്നെ ദിലീപ് punnyalannalle
@Sasidharan-p9sАй бұрын
തല്ലിപ്പൊളി കോടതികൾ... ഇതിനൊരു മാറ്റം ഉണ്ടാവില്ലേ...വൃത്തികെട്ട കോടതിവ്യവഹാരം.ഈ അറുപഴഞ്ചൻ രീതി മാറ്റി പുതിയത് എന്തെങ്കിലും വന്നേതീരൂ...
@Lithin_LithishАй бұрын
പള്‍സര്‍ 180യാണോ 220യാണോ അതോ 150യാണോ നല്ലത് 😊
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കുАй бұрын
ഒരു കൊലപാതകത്തിന് മാക്സിമം ശിക്ഷ എന്ന് പറയുന്നത് 12 വർഷം ജീവപര്യന്തമാണ്. അതിനുള്ളിൽ തന്നെ നിരപരാധി ആണെന്ന് തെളിയിക്കാൻ വേണ്ടി ജാമ്യം ലഭിക്കും. 7 വർഷം വരെ കാത്തിരിക്കേണ്ടി വന്നു ജാമ്യം കിട്ടാൻ വേണ്ടി... ഇതിൽ പറഞ്ഞിരിക്കുന്ന മാഡം ആരാണ്? അത് ആരാണെങ്കിലും തക്കതായ ആഗ്രഹിക്കുന്നുണ്ട് ശിക്ഷ ലഭിക്കണം എന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്
@balanck7270Ай бұрын
ഇതാണ് പണമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം. പണം ഉള്ളവർ കോടതിയെ വിലക്ക് വാങ്ങും അതാണ് ഇപ്പോൾ ദിലീപിന്റെ വകീൽ ചെയ്തു വരുന്നത്. ചില കോടതി യിലെ judge മാർ അഴിമതി ക്ക് പരസ്യമായി കൂട്ട് നിൽക്കുന്നു. അതാണ് ഇവിടെ കോടതികളിൽ നടന്നു വരുന്നത്. അതിനെ യാണ് സുപ്രീം കോടതി ഇല്ലാതാക്കേണ്ടത്. പണത്തിന്റെ അതി പ്രസരമാണ് ഇവിടെ നടക്കുന്നത്. ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം കോടതി കളും കേസ് നീട്ടലും ഭൂഷണമാണോ. എന്ന് കൂടി ചിന്തിക്കേണ്ട സമയം അതിക്രമിച്ചു.
@vysakhp.s5350Ай бұрын
അദ്ദേഹത്തിന് ജാമ്യം കിട്ടിയത് എന്താ ഇത്ര വിശേഷം
@ManiPK-kw9dwАй бұрын
ഇത്രയുള്ളു നമ്മുടെ നിയമ വ്യവസ്ഥ . കഷ്ടം.
@SanthoshBhaskar-u6mАй бұрын
പുൽസറിനെ ഇനിയും ഇതു ചെയ്യിച്ചവർക്കു ആവിശ്യമുണ്ട് ദീലീപിനെ എങ്ങനെയെകിലും അകത്താകണം അതാണ് ആവിശ്യം
@sunijohn3435Ай бұрын
Pulsar purathirangial athum Dileep nt thalayil
@sasidharants7349Ай бұрын
പൾസർ സുനിയെ VIP ലെവലിൽ എത്തിച്ചു. പുറത്തിറങ്ങി ഇനിയും പുതിയ ആശയങ്ങൾ ഉണ്ടാക്കട്ടെ!
@vysakhp.s5350Ай бұрын
ജാമ്യം അദ്ദേഹത്തിൻ്റെ അവകാശമാണ്
@savineshsurendran3701Ай бұрын
My Best opinion is to actress that .....drawback the case and let Pulsar suni move freedom,ly...
@SumaDevi-e7nАй бұрын
Good 👍
@nandakumarnair6505Ай бұрын
ദിലീപ് ന്റെ പേര് പറയിച്ചത് ആരാണ്?
@SahilKhan-bt6pqАй бұрын
Nadi enjoying life...aarum kaanunnille
@jaimon.k.jkarimalappuzhaja8235Ай бұрын
So, Pulzar is free to find his next victim...😂
@savineshsurendran3701Ай бұрын
KERALA GODS OWN COUNTRY
@jessyjose7240Ай бұрын
പാവം അല്ലെങ്കിലും jammyam കിട്ടി യല്ലോ
@JiaVixenАй бұрын
മഞ്ജു വാര്യരുടെ ആളാണ് പൾസർ
@leenamathew3867Ай бұрын
പൈസ ഉള്ളവർക്ക് സുപ്രീംകോടതിയിൽ ഒക്കെ പോകാൻ പറ്റും
@choiceofficesupplies9348Ай бұрын
Odu vanam
@sreekumarpr7363Ай бұрын
സെൽഫ് ഗോൾ അടിച്ചല്ലോ ബൈജു.. 😂
@savineshsurendran3701Ай бұрын
Mam plz withdraw ur case...nothing will get happen in kerala...bcz all are bribed...
@EdwinJose-v7nАй бұрын
All Malayalis know the culprit- GopalnDeep.
@aluk.m527Ай бұрын
നടിക്ക് നീതി ലഭിക്കണമെന്നത് നേര് ?! പക്ഷെ ബൈജു കൊ.... ഉൾപടെയുള്ളവർ പറയണ കേട്ടാൽ തോന്നും ഇതിന്റെ പതിമടങ്ങ് വയലൻസ് ഉള്ള എത്രയോ കേസുകൾ കിടന്നിട്ടും (കുറ്റവാളികൾ അതിക്രൂരമായി ചെയ്തത് വീഡിയോ ദൃശ്യങ്ങളാൽ തെളിയിക്കപ്പെട്ടത് ) എട്ടാം പ്രതിസ്ഥാനത്ത് നിർത്തുന്ന ഒരാളെ ഒന്നാം പ്രതിയേക്കാൾ കൂടുതൽ പ്രാധാന്യം ഇവരൊക്കെ കൊടുക്കുന്നതിലാണ് അത്ഭുതം തോന്നാറുള്ളത്... പറയുന്നതോ സമാനതകളില്ലാത്ത പ്രവർത്തി എന്ന്... ഈ എട്ടാം പ്രതി സ്ഥാനം പ്രതി ചോദിച്ചു വാങ്ങിയതല്ല എന്ന് ഇവർ പറയാത്തത് എന്താണ് 🤔
@achumuralimurali8428Ай бұрын
പൾസർ സുനി യുടെ വിജയം എല്ലാനേതാക്കൾളു ഇങ്ങനെ ആണല്ലോ പറയാറ് (കേജരിവാൾ )
@joyubinajulio7006Ай бұрын
പൾസർ സുനിയാണ് ദിലീപിനേക്കാൾ കാണാൻ സുന്ദരൻ.
@പ്രതികരണശേഷിഉള്ളവർപ്രതികരിക്കുАй бұрын
ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ..അത് ജനങ്ങൾക്കറിയാം
Saji, Easwar, don't you have mother/sister/wife/daughters in your family ? Is bribe more imp than all these lives ? Do you all think God is a fool ? Won't he take revenge ? Don't you have an inner vitness ?
@N_KKАй бұрын
Everyone have mother, wife daughter and all.. That doesnt mean nobody should support dileep.. There are many evidences and proofs that shows this case is just fabricated.. Let the truth come out.. There are a certain majority of people who believe this was just a case to lock dileep.. You can't blame them..
@rijumonsi4797Ай бұрын
Panamullavanu keralathil enthum nadakkum😢
@hellobro7134Ай бұрын
കേരള ജനത ആദ്യം ഇതേ മനസിലേക്ക് . കോടതി പറയുനതെ ആയിരിക്കില്ല the ultimate truth ഓർ ultimate റിയാലിറ്റി.കോടതി അതിന്റെ മുന്നിൽ വേറുന്നതിനെ സംബന്ധിച്ച് മാത്രം അവസാനവിധി പറയുന്നു . കോടതികൾക്ക് തെറ്റ് പറ്റാം .തെളിവുകളും സാക്ഷികളും എതിർ ഭാഗം നശിപ്പിച്ചേക്കാം manipulate ചെയ്തേക്കാം . ഈശ്വരനെ മാത്രമേ സത്യം അറിയൂ .എല്ലാം കാണുന്നവനും കേൾക്കുന്നവനും തെറ്റ് ചെയ്തവനെ വെറുതെ വിടില്ല .