അജഗജാന്തരം അല്ല ചാവേര്‍, ചാക്കോച്ചനെ വിളിച്ചത് നായാട്ട് കണ്ടിട്ട് | Tinu Pappachan |

  Рет қаралды 63,525

Mathrubhumi News

Mathrubhumi News

Күн бұрын

അജഗജാന്തരം പോലെ ആക്ഷനുകളും ഫൈറ്റുകളും നിറഞ്ഞ സിനിമയല്ല ചാവേര്‍ എന്ന് സംവിധായകന്‍ ടിനു പാപ്പച്ചന്‍. ചാവേര്‍ കണ്ടിട്ട് ഇഷ്ടപ്പെടാത്ത പ്രേക്ഷകരുടെ അഭിപ്രായം പൂര്‍ണമായും അംഗീകരിക്കുന്നു. പക്ഷെ ..
#chaver #tinupappachan #ajagajantharam #chackochan #ljp
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 328
@nishapallikkara9602
@nishapallikkara9602 Жыл бұрын
സൂപ്പർ സിനിമ ..... മിതത്വവും ഒരുക്കവും പാലിച്ചു കൊണ്ട് വിഷയം കൈകാര്യം ചെയ്തു ..... ഒരു സെക്കന്റ് പോലും മടുപ്പില്ല സംഭാഷണത്തോടൊപ്പം .... ദൃശ്യങ്ങളും പശ്ചാത്തല സംഗീതവും സംവദിക്കുന്നതിന്റെ പൂർണ്ണത.... ദൃശ്യങ്ങൾ .... പശ്ചാത്തല സംഗീതം .... ഗാനം .... കഥാപാത്രങ്ങൾ , അഭിനേതാക്കൾ,സ്ക്രിപ്റ്റ് എല്ലാം ഒന്നിനൊന്ന് മികച്ചത്👌🔥🔥🔥
@asw3376
@asw3376 Жыл бұрын
താങ്കളുടെ കഴിവിലോന്നും ആർക്കും സംശയം ഉണ്ടാവില്ല. അസാധ്യ filimaker ആണ് ടിനു ❤️❤️❤️
@ajoalexjohn
@ajoalexjohn Жыл бұрын
നിങ്ങൾ ഒരു ആസാധ്യ സംഭവം ആണ് ടിനു വേൾഡ് ക്ലാസ്സ്‌ സ്റ്റഫ് ആണ് ചാവേർ 🔥 നെഗറ്റീവ്സ് കേട്ട് ഇത് ഞാൻ കാണാൻ വൈകി ബട്ട്‌ കണ്ടില്ലായിരുന്നു എങ്കിൽ വൻ നഷ്ടം ആയേനെ.. ❤️
@malayalamfilmcreator4434
@malayalamfilmcreator4434 Жыл бұрын
Oru 15 വർഷം കഴിഞ്ഞാൽ പദ്മരാജൻ്റെ പടം pole കൊണ്ടാടപ്പെടും ഈ സിനിമ... What a theatre experience.... ❤️❤️🌺🌺🌺 ,
@Sal_man-98
@Sal_man-98 Жыл бұрын
എന്തോന്നടെയ്...🤣🤮
@jacksonjose8806
@jacksonjose8806 Жыл бұрын
Pakka theatre experience 🔥
@മലവേടൻ-ഫ4ച
@മലവേടൻ-ഫ4ച Жыл бұрын
ഇയാളുടെ ഇന്റർവ്യൂ കണ്ടിരുന്ന് പോകും വരും കാലങ്ങളിൽ നല്ല ക്വാളിറ്റി സിനിമകൾ പ്രതീക്ഷിക്കാം കിടിലൻ സൗണ്ട് 🔥
@aaashiil
@aaashiil Жыл бұрын
എനിക്ക് പടം നല്ലോണം ഇഷ്ടം ആയി....മോശം എന്ന് എടുത്ത് പറയാൻ പ്രേതേകിച് ഒന്നുമില്ല...അതെ സമയം ഇജ്ജാതി മേക്കിങ്, frame, നരഷൻ, bgm... പിനെ ഓരോ charactersinu കൊടുത്തിരിക്കുന്ന നെഗറ്റീവ് shade.. ❤️‍🔥 പിനെ പടത്തിന് ഇത്രയും നെഗറ്റീവ് വരാനുള്ള കാരണം... Typical tinu papachan idipadam anenu karuthi ann... 90 percentage alkarum theatreil poyath..... But this movie verelevel❤️🔥
@Vladimir_8755
@Vladimir_8755 Жыл бұрын
ഞാൻ പടം കണ്ടു, എനിക്ക് പടം വർക്ക്‌ ആയില്ല, പക്ഷെ ടിനു പണി അറിയാവുന്ന ഡയറക്ടർ ആണ്, waiting for Come Back
@snsrijith4
@snsrijith4 Жыл бұрын
chilappo russian ayathu kondakum. ee padam degrade cheyyan engane aanu divasa kooli ano atho monthly ano?
@nationalsyllabus962
@nationalsyllabus962 Жыл бұрын
​​​@@snsrijith4കൂറ പടത്തിനെ നല്ലത് എന്ന് പറയാൻ ദിവസക്കൂലി ഉണ്ടോ. ഉണ്ടെങ്കിൽ ഞാൻ റെഡി.
@bijishbala3948
@bijishbala3948 Жыл бұрын
ഇതിപ്പോ പ്രേക്ഷകരും ചാവേറായി എന്നു മാത്രമേ ഉള്ളൂ
@jaisonjacob8416
@jaisonjacob8416 Жыл бұрын
ഈ കമെന്റ് കുറെ ഇടത്ത് കണ്ടല്ലോ
@jacksparow2834
@jacksparow2834 Жыл бұрын
​@@nationalsyllabus962നിനക്ക് ഇഷ്ട്ടപെടാത്ത പടം എല്ലാം കുറയാണ് എന്നു ബാക്കി ഉള്ളവർ പറയണോ
@GgYu-m8e
@GgYu-m8e Жыл бұрын
ശരിയാണ്.. പടം ഇറങ്ങുന്നതിനു മുൻപ് ചാവേർ ന് കമന്റ് ഉണ്ടായിരുന്നു.. അത് ഇ വർക്കിലെ ആരോടോ ഉള്ള വൈരാഗ്യമാണ്. അല്ലെങ്കിൽ ചില ഫാൻസ്‌ ഉണ്ടാക്കുന്ന ഗോസിപ്പ് ആണ്. ചാവേർ വിജയമാണ് എന്നാണ് എന്റെ അഭിപ്രായം 👍
@sigmarules9429
@sigmarules9429 Жыл бұрын
മൂഢ സ്വർഗത്തിൽ ആണോ?... സാമ്പത്തികമായി മോശം ആണ്., ക്രിട്ടിക്കൽ opinion മോശം തന്നെ.
@riyasriyu7577
@riyasriyu7577 Жыл бұрын
10 paiasakkillla
@jomejoju3688
@jomejoju3688 Жыл бұрын
Ee padathinulla chorichil ath kammikalkulla chorichil anu. Ath thanneyanu ithinte degradinginu Karanam
@dldldl4350
@dldldl4350 Жыл бұрын
Ee padathinte chorichil mammotty fansum fans association PR paniyum aanu karanam oru paniyum ilathe prethekich onum ilatha Kannur squad oro scenum predictable aanu Kannur squad even climax .prethekich onum ila kanur squadil Pine oru sadharana normal padam .low budget .kooduthal Njn parayunila keralathil allathe purath ee movie hitee alla
@Ronin-bt1fj
@Ronin-bt1fj Жыл бұрын
Kannur Sqaud hit ayallo, athrem Haters ee padathinu undo? padam nallathanel hit avum allel pottum 😁
@laraasworldlaraa4110
@laraasworldlaraa4110 Жыл бұрын
മൂവി കണ്ടു... വളരെ ഇഷ്ട്ടപെട്ടു....ഒരു ക്ലാസ്സ്‌ മൂവി ആയിട്ടാണ് എനിക്ക് തോന്നിയത്.... ഫസ്റ്റ് ഹാഫിൽ ചെറിയ ലാഗ് ഫീൽ ചെയിതു but സെക്കൻഡ് ഹാഫ് 👌..... ഒരു വെറൈറ്റി ഐറ്റം.. പിന്നെ ചില ഏമാൻ മാർക്ക് ഇത് ഇഷ്ട്ടപ്പെടാൻ ചാൻസ് കുറവാ അതിനു കുറച്ചു കാരണം ഉണ്ട് 1) പാർട്ടി കഥ 2) ജാതി രാഷ്ട്രിയം 3) ക്യാഷ് വാങ്ങി റിവ്യൂ ഉണ്ടാക്കുന്ന ചേട്ടന്മാർക്കും ഇത് പിടിക്കുല 4) ചില അന്ധം ഫാൻസിനും 5) ഓവർ ഹൈപ്പ് പിന്നെ ഈ സംവിധായകന്റെ ഏതു പടത്തിനാണ് മല മറിക്കുന്ന കഥയുള്ളത്.. ഒരു incident എങ്ങനെ make ചെയ്യുന്നു എന്നതും സിനിമയിലെ വേറിട്ട ഒരു ശൈലിയാണ്. പണ്ട് ബിഗ് ബി ഇറങ്ങിയപ്പോൾ ഇതുപോലെ നെഗറ്റീവ് പറഞ്ഞതാ പിന്നീട് കാലം അതിന്റെ മാറ്റ് തെളിയിച്ചു.... ഇനിയും നേരം വെളുക്കാത്തവർക്ക് കാലം കുറെ വേണ്ടിവരും ഇത് മനസിലാക്കാൻa
@Roshh749
@Roshh749 Жыл бұрын
Nalloru padamarunnu....ini Kure ennam ott irangubol varum.....tinu papapchante ettavum nalla padam itha
@ananthuv9843
@ananthuv9843 Жыл бұрын
പക്ഷെ പൊതുവെ ചെറിയ സംഭവമാണെങ്കിലും കഥാപത്രങ്ങൾക്ക് നല്ല depth കാണും. ഇവിടെ അത് വന്നില്ല ഇവനൊക്കെ ചത്താലെന്ത് ചത്തില്ലേൽ എന്ത് എന്ന ഫീലായിരുന്നു.. ബാക്കി എല്ലാംകൊണ്ടും പടം കൊള്ളാം
@laraasworldlaraa4110
@laraasworldlaraa4110 Жыл бұрын
@@ananthuv9843 ഇവൻ എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്.... Peppe മരിച്ചതാണോ?... അതെ നിന്നക്കൊനും ഒരു വിഷമവും കാണില്ല കാരണം peppe മരിച്ചത് പാർട്ടിക്ക് വേണ്ടിയല്ല പ്രണയിച്ചു എന്നാ കുറ്റത്തിനാണ്.. അതിൽ ഉപരി അവൻ താഴ്ന്ന ജാതിയിൽ ജനിച്ചു എന്നാതു കൊണ്ടും... മനസ്സിൽ കുഷ്ടമുള്ള ആർക്കും അതിൽ ഒരു ഫീലിംഗ്സും കാണില്ല... ബാക്കി ഉള്ള ആൾക്കാരുടെ കാര്യം വ്യക്തമായി പറയുന്നുണ്ട്... വാളെടുത്തവൻ വാളാൽ
@ananthuv9843
@ananthuv9843 Жыл бұрын
@@laraasworldlaraa4110 ithenth kopp🗿
@jacksonjose8806
@jacksonjose8806 Жыл бұрын
True
@MKDmalayaliii2999
@MKDmalayaliii2999 Жыл бұрын
പടം ഞൻ കണ്ടു.. Its a visual treat aanu.. Pazhe bomb കഥ ഒക്കെ തന്നെയാ ബട്ട്‌ അത് എടുത്ത് വച്ചിരിക്കുന്നത് കിടു ആയിട്ട് ആണ്.. 👌🏻പടം സ്റ്റാർട് തൊട്ട് ലാസ്റ്റ് വരെ നിക്കുന്ന ഒരു ഭീകരത ഉണ്ട് uff👌🏻
@manafvk930
@manafvk930 Жыл бұрын
ജോയ് മാത്യുന്റെ തിരക്കഥ അതാണ് ഈ സിനിമയുടെ ഏറ്റവും വലിയ പരാജയം 😢😢
@binesht735
@binesht735 Жыл бұрын
Chaver, Great movie. Great performances by Kunchakko Bobban and Manoj KU. Tinu Papachan- Legend in the making. It is pleasing to know that he is not influenced by Lijo Jose's style of film making(of Course LJ is great, but we want only one LJ). Film is picking up big time, in spite of deliberate negative publicity by some people/group concerned with the theme's implication. Today watched it in full house multiplex, with people greatly appreciating the intensity of the film
@binusankaran1155
@binusankaran1155 Жыл бұрын
ടിനുവിന്റെ സൗണ്ട് സൂപ്പർ ആണ് 👍👍👍
@GgYu-m8e
@GgYu-m8e Жыл бұрын
ചാവേർ വൻ വിജയമാണ് ശരിക്കും... വേറെ നടന്മാരുടെ ഫാൻസും, ഇതിൽ സഹകരിക്കുന്ന ചില കലാകാരൻമാരോടുള്ള വെക്തി വൈരാഗ്യം മൂലമുള്ള ഗോസിപ്പാണ് ഇ സിനിമയ്ക്ക് എതിർ അഭിപ്രായം സൃഷ്ട്ടിച്ചിരിക്കുന്നത്. അത് പിന്നീട് എല്ലാവർക്കും മനസ്സിലാകും 👍
@GgYu-m8e
@GgYu-m8e Жыл бұрын
കുഞ്ചാക്കോ ബോബൻ അസ്സലായി അഭിനയിച്ചിട്ടുണ്ട്. 👍
@appuappuzz2309
@appuappuzz2309 Жыл бұрын
Online check cheyy booking status Evidem booking illa Padam theatre flop akana chance
@vivekv5127
@vivekv5127 Жыл бұрын
An absolute flop. 😂
@jomejoju3688
@jomejoju3688 Жыл бұрын
Kammi partikulla pollalanu ee degrading
@Zubair293
@Zubair293 Жыл бұрын
​@@jomejoju3688 ഒറ്റ തള്ളലാ
@sreenadhem9767
@sreenadhem9767 Жыл бұрын
Anchor is very good...Having good knowledge. Matured questions and well prepared
@thebiketripsinger
@thebiketripsinger Жыл бұрын
അയാൾ തിരിച്ചു വരും... 💥അയാളുടെ പേര് The legend youth director Tinu Pappachan എന്നാണ് ❣️
@ajithvjdq418
@ajithvjdq418 Жыл бұрын
എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ടു 💥🔥
@manusree9920
@manusree9920 Жыл бұрын
ടിനു പാപ്പച്ചൻ ഒറ്റപേര് ❤
@importedsense2740
@importedsense2740 Жыл бұрын
Tinu Pappachan 2 പേര് അല്ലെ
@Prithv49
@Prithv49 Жыл бұрын
😂
@manusree9920
@manusree9920 Жыл бұрын
അപ്പൊ ഒറ്റപേരോ?? 3 പേരാണ് മിഷ്ടർ
@mshootphotogrphy267
@mshootphotogrphy267 Жыл бұрын
ഒരു ചെറിയ പ്ലോട്ട് എടുത്തിട്ട് വളരെ മനോഹരമായി എടുത്ത് വെച്ചിട്ടുണ്ട് പേർസണലി ഒരുപാട് ഇഷ്ട്ടപെട്ടു ഇതിൽ പറയുന്ന ജാതി പൊളിറ്റിക്സ് പലർക്കും ഇന്നും അനുഭവിക്കുന്നവരുണ്ട്
@Showtimeframes
@Showtimeframes Жыл бұрын
ഞാൻ ഇന്ന് കണ്ടു 10/10/23 എനിക്കിഷ്ടപ്പെട്ടു..... എല്ലാരും മൂവി എങ്ങനെ ആവാണെമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നെന്ന് അറിയില്ല ഇതും കാണണം ഹീറോയിസം കാണിച്ചാൽ മാത്രമേ സിനിമ നല്ലതാവും എന്നുണ്ടോ.... ലൊക്കേഷൻ first, ഉഗ്രൻ ഫ്രെയിം❤, bgm, ചായഗ്രഹണം, മൊത്തത്തിൽ മേക്കിങ് 👌.... കഴിഞ്ഞ ദിവസം "എന്നിവർ"എന്ന മൂവി കണ്ടു.... ഇത് (ചാവേർ )കണ്ടവരും കാണാത്തവരും ആ മൂവി ഒന്ന് കണ്ടു നോക്കു....ഒരിക്കൽ പഠിപ്പിച്ചത് അടുത്താൾക്ക് വരുമ്പോൾ അവരെയും പഠിപ്പിക്കുന്നില്ലേ, കണ്ടു കൊണ്ടിരിക്കുന്നതും കേൾക്കുന്നതുമായ സംഭവങ്ങൾ പിന്നെയും പിന്നെയും കാണുന്നു കേൾക്കുന്നു.... ഒരു രീതിയിൽ അല്ലങ്കിൽ മറ്റൊരു രീതിയിൽ....
@mubaris4696
@mubaris4696 Жыл бұрын
Loved this movie ❤ narration is kind of very unique and brilliant..as he is saying he narrated the story mostly through visuals than words..and he done it with atmost passion...this movie is a real proof that tinu is not only a film maker with skill but also a somebody with profound cinematic vision..
@ananthunasokan7551
@ananthunasokan7551 Жыл бұрын
Very true the scene when pepe sits on a rock with theyyam make up and dog beside i was blown away. 1 picture is worth 1000 words or dialogues😍❤
@ravied2946
@ravied2946 Жыл бұрын
@@ananthunasokan7551 Kanthara effect...theyyam okke vech mass akan nokkitha...
@jacksparow2834
@jacksparow2834 Жыл бұрын
ടിനുവിന്റെ കഴിഞ്ഞ സിനിമയെ കാട്ടിലും improve ചെയ്തിട്ടുണ്ട് ഈ സിനിമയിൽ നിങ്ങൾ വേറെ റേഞ്ച് ഡയറക്ടർ ആണ് 🔥
@shintoalappatt2634
@shintoalappatt2634 Жыл бұрын
പടം കണ്ടു.... കിടിലൻ മേക്കിങ് 👌👌👌
@bridgeboys4826
@bridgeboys4826 Жыл бұрын
Must watchable movie.. ഗംഭീര ഡയറക്ഷൻ ആണ്..ഫ്രെയിംസ് പലപ്പോഴും ആശ്ശാൻ്റെ രീതിയിൽ ചെയ്തു വെച്ചിരിക്കുന്നത് ആയിതൊന്നി..ജീപ്പിൻ്റെ താഴെയൊക്കെ ക്യാമറ വെച്ചത് ഒഴിവാക്കാമായിരുന്നു.. വിശ്വലൈസ്റ്റേഷൻ വളരെ മികച്ചു നിൽക്കുന്നു..നല്ല രീതിയിൽ റിയലിസ്റ്റിക് ആയിട്ട് തോന്നി.. ഗംഭീര ത്രെഡ് ആയിരുന്നു ജോയ് മാത്യു കൊണ്ടുവന്നത് പക്ഷേ പൂർണതോതിൽ വർക് ഔട്ട് ആയില്ല എന്ന് വേണം പറയാൻ..എവിടെയൊക്കെയോ ആരെയൊക്കെയോ കൊള്ളിച്ച് പറയുന്ന ഒരു തിരക്കഥയിൽ കുറച്ച് കൂടി തുറന്ന് എഴുത്തുകൾ പ്രധീഷിച്ചു.. അത് ഉണ്ടായില്ല.. ഏതൊക്കെ പാർട്ടിക്കാരെ ആണ് ഉദ്യേശിച്ചത് എന്ന് വ്യക്തമായി മനസ്സിലാക്കി തരുന്നുണ്ട് എങ്കിലും പാർട്ടികളെ യാതൊരു തരത്തിലും ബാധിക്കാത്ത തിരക്കഥയാണ്..മികച്ച ഒരു തീയേറ്റർ അനുഭവം സിനിമ നൽകുന്നുണ്ട്.. തുടക്കം മുതൽ അവസാനം വരെ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്നു..നിങ്ങൾ ഒരു സിനിമ ആസ്വാദകൻ ആണെങ്കിൽ തീർച്ചയായും കണ്ടിരിക്കണം🔥
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
ടിനു പാപ്പച്ചൻ 🔥DIRECTION LEVEL 🔥🔥EDIT 🔥❤🔥 bgm 🔥❤🔥 DOP 🔥❤
@mmstar9821
@mmstar9821 Жыл бұрын
✨❤
@reenasunu1516
@reenasunu1516 Жыл бұрын
Kidilan movie. The brand name itself is enough TINU PAPPACHAN 🥰🥰😍😍🔥🔥
@MOVTS-et2oi
@MOVTS-et2oi Жыл бұрын
കണ്ണൂർ സ്കോട് പോട്ടും എന്നുള്ള ഭയം 😂😂 കുറച്ച് പേർക്ക്
@evilVortexGamePlay
@evilVortexGamePlay Жыл бұрын
Tinu Paappachan is a brand. ❤ Always make big moviess. Graph should go high.
@binilmoses4882
@binilmoses4882 10 ай бұрын
സൂപ്പർ പടം ഒരുപാട് കാലം കൂടി ഒരു സിനിമ കണ്ടിട്ട് രാത്രി കിടന്നുറങ്ങാൻ പോലും പറ്റിയില്ല.... കൊല്ലുന്ന സീനൊക്കെ കണ്ട് പേടിച്ചുപോയി 😢
@-VISHAL....
@-VISHAL.... Жыл бұрын
ഞാൻ കണ്ടു വിഷ്വൽ ട്രീറ്റ് ഒരുക്കിയിട്ടുണ്ട്... തിയേറ്റർ എക്സ്പീരിയൻസ്..
@danielthomas5401
@danielthomas5401 Жыл бұрын
തീ പിടിച്ച ജീപ്പ് തെയ്യം റെഫറൻസ് പൊളിച്ചു.
@dracostudio
@dracostudio Жыл бұрын
കിടിലൻ Interview 👌
@loveandloveonly
@loveandloveonly Жыл бұрын
ഇതൊക്കെ ഇങ്ങേർക്ക് പടം ഇറങ്ങന്നതിന് മുൻപ് വന്ന് പറഞ്ഞൂടാരുന്നോ
@iruthala
@iruthala Жыл бұрын
ചാവേർ കണ്ടപ്പോൾ ചുവപ്പിന് പല തലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ആ ചുവപ്പ് ഓരോ വ്യക്തികളിലും ഏതൊക്കെ രീതിയിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് ചാവേറിലെ പ്രത്യേകത. ചുവപ്പിന്റെ തലങ്ങൾ- ക്രോധം, ഭയം,വഞ്ചന,സങ്കടം,നാശം,പോരാട്ടം,വേർതിരിവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@cbb395
@cbb395 Жыл бұрын
Tinu pappan best director ❤
@deatman7713
@deatman7713 Жыл бұрын
Valare nalla interview ❤
@jubinshaji761
@jubinshaji761 Жыл бұрын
ആ ഇന്റർവെൽ സീൻ മോനെ 🔥🔥🔥🔥
@surendrankokki5549
@surendrankokki5549 Жыл бұрын
ആ …പാപ്പച്ചൻ…Cangrats 👏ഇതിലൊരുചോധിയം മറന്നോ? ധാരാളം സാധാരണക്കാരെ അഭിനയിപ്പിച്ച് സിനിമയുടെ ഭാഗമാക്കിയിട്ടുണ്ട് അതെന്ത് കൊണ്ടന്ന്💐
@simpsonmathew1361
@simpsonmathew1361 Жыл бұрын
Padam innu kandu super🔥🔥
@abhiram3127
@abhiram3127 Жыл бұрын
ടിനു പാപ്പച്ചൻ പണി അറിയാവുന്ന ആളാണ് എന്ന് മുൻപത്തെ രണ്ട് സിനിമകളും പിന്നെ ചാവേറും കണ്ടവർക്ക് മനസിലാവും. പക്ഷെ എടുത്ത പണിയിൽ പാളി പോയത് സ്ക്രിപ്റ്റിൽ ആണ് കാണുന്നവർക്ക് യാതൊരു കണക്ടിങ്ങും ഇല്ലാതെയായി പോയ്‌ പക്ഷെ നിങ്ങളിൽ ഞങ്ങൾ നിരാശരല്ലാ ടിനു ചേട്ടാ. നിങ്ങൾ സ്ക്രിപ്റ്റ് സെലെക്ഷൻ കൂടി കറക്റ്റ് ചെയ്താൽ ചാവറിനെ മാത്രം ഉദ്ദേശിച്ചിട്ടാണ് (സ്വാതന്ത്രം അജഖജാന്തരം സ്റ്റോറി 🔥) കാരണം നിങ്ങളുടെ മേക്കിങ് വേറെ ലെവൽ ആണ്
@riyasbasheer5725
@riyasbasheer5725 Жыл бұрын
മികച്ച ഒരു സിനിമ അനുഭവം ആണ് .... Hats off ..... ഒരു സംശയം ...പ്രതികളായ കഥാപാത്രങ്ങൾക്കു കുറ്റബോധം വരുന്നത് നിരപരാധിയെ കൊന്നതിന്റെ പേരിൽ ആണല്ലോ... അവർ ചതിക്കപ്പെട്ടു എന്നാണ് പറയുന്നത് .????.... കൊല്ലപ്പെട്ട ആൾ നിരപരാധി അല്ലെങ്കിൽ ഇവർക്കു?? ; ഒരു പരിചയവും ഇല്ലാത്ത ഒരാളെ കൊന്നതിന്റെ പേരിൽ അപ്പോൾ കുറ്റബോധം തോന്നില്ലേ ???? ആ കൊലപാതകങ്ങൾ നായികരിക്കപെടുമോ !!!!!
@mammotty247
@mammotty247 Жыл бұрын
കണ്ണൂർ squd നെ ക്കാളും എനിക്ക് ഇഷ്ട്ടപെട്ടു ചാവേർ 🔥 what a making
@ravied2946
@ravied2946 Жыл бұрын
Oru cinemaye vella pooshan, mattoru cinema idich thaazhthano, PR chechi
@Critique007
@Critique007 Жыл бұрын
Kannur squad is an average movie
@ravied2946
@ravied2946 Жыл бұрын
@@Critique007 And Chaver is a below average movie...hence it flopped...
@midhunraj5638
@midhunraj5638 Жыл бұрын
Kannur squad 🔥🙌🏼
@snsrijith4
@snsrijith4 Жыл бұрын
@@ravied2946 Ningalum athu thanne alle cheyyunnathu
@ajayakumarvannadil3461
@ajayakumarvannadil3461 Жыл бұрын
സിനിമ നല്ല സിനിമ തന്നെയാണ് പക്ഷെ സിനിമയുട സ്ക്രിപ്പ്റ്റ് വളരെ വീക്കാണ് ഒരു തരം മടുപ്പ് പ്രേക്ഷകന് അനുഭവപെടുന്നുണ്ട് അത് ഒരു സത്യമായ കാര്യമാണ്
@Smooth-w4u
@Smooth-w4u Жыл бұрын
Padam kollam❤
@sreelathasatheesan
@sreelathasatheesan Жыл бұрын
ചാവേർ എനിക്ക് ഇഷ്ടമായി. ടിനു പറഞ്ഞതുപോലെ, ഒന്നു മറ്റൊന്നുപോലെയാകണമെന്നില്ല. കഥ കുറച്ചുകൂടി വ്യാപ്തിയുണ്ടായിരുന്നേൽ great movie ആയേനെ എന്നു തോന്നുന്നു.
@shrithu
@shrithu Жыл бұрын
Nice interview😊
@mathewcyrilcp
@mathewcyrilcp Жыл бұрын
This is truly an outstanding movie. Highly underestimated him. The way the rough and tough moments were well portrayed was unexpected. Unexpected quality performance from Chakochan too
@jayalakshmik__j592
@jayalakshmik__j592 Жыл бұрын
11:44 Chackochan ❤
@4dstudioz4d84
@4dstudioz4d84 Жыл бұрын
Njan chaver kaanan povumbo oratta peraairunnu tinu papachan🔥🔥 ...making kaaanan ath 💯 kitti
@007ullas
@007ullas Жыл бұрын
റ്റെക്സ്റ്റുകൾക്കും ലോഗോക്കും ഇടയിൽ മനുഷ്യർ വളരെ ബുദ്ധിമുട്ടിയാണല്ലൊ ഇരിക്കുന്നത് 😅
@vaisakhkalarikkal4487
@vaisakhkalarikkal4487 Жыл бұрын
Next big thing from mollywood town. Tinu pappachan💥
@blessenjacob8008
@blessenjacob8008 Жыл бұрын
ടിനു പാപാച്ഛന്റെ making കാണാണെങ്കിലും ഒരുപ്രാവശ്യം കാണണം
@RS-gn8nv
@RS-gn8nv Жыл бұрын
Tinu - one of the best film makers even in India. Hands down. Ente ponnu sir - enthoru film making !
@sajuedk7512
@sajuedk7512 Жыл бұрын
'ചവർ സ്ക്രിപ്റ്റിന്' നല്ല മേക്കിങ് കൊണ്ടും രക്ഷപ്പെടാൻ ആകില്ലെന്ന് തെളിയിച്ച സിനിമ... എന്റെ ജോയ് മാത്യു അണ്ണാ നമിച്ചു !!
@4dstudioz4d84
@4dstudioz4d84 Жыл бұрын
Master craft man🔥🔥💪
@sudheerali7828
@sudheerali7828 Жыл бұрын
ചാവേർ നല്ല ചിത്രമാണ് പകപോക്കലുമായി ചിലർ നടത്തുന്ന കരുതി കൂട്ടിയുള്ള Degrading ആണ്....... ടിനി ചേട്ടാ ലാലേട്ടനുമായി ഒരു ചിത്രം ......
@thecreatori.
@thecreatori. Жыл бұрын
പടം കണ്ട് കട്ട ലാഗ് feel ചെയ്തു... പക്ഷേ ഒരു10 മിനിട്ട് കഴിഞ്ഞപ്പൊ interval ആയി😂 (1.½ മണിക്കൂർ പോയതറിഞ്ഞില്ല)😂
@aswin1974
@aswin1974 Жыл бұрын
ലാലേട്ടന് convince ആയില്ല 🤦.. ആറാട്ട് monster എല്ലാം അങ്ങേർക്കു convinced aay... തേങ്ങാക്കൊല
@akshaysachu730
@akshaysachu730 Жыл бұрын
ഒന്നുമില്ല പക്ഷെ എന്തോ ഉണ്ട് 🔥 chaver 🔥
@nycilah7050
@nycilah7050 Жыл бұрын
He is an hardwork person... Film good... Never mind others Go ahead 💪
@arjungperambra3639
@arjungperambra3639 Жыл бұрын
Padam vere level aan. Rdx n jailer kand iahtapettillarnu. Ith 😍😍. Oru karyam, current pass cheyna line il mathram irikkunna jeevikalk shock adikkilla. Ithil anganoru scene kandarnu. @tinu
@tamiolson
@tamiolson Жыл бұрын
His best. Brilliant making, staging and technical execution.
@the665
@the665 Жыл бұрын
ഇത് പലർക്കും work ആകണമെന്ന് ഇല്ല . പക്ഷെ ഇത് കൂടുതൽ work ആകുന്നത് കണ്ണൂർക്കാർക്കാണ്.
@rolex8577
@rolex8577 Жыл бұрын
അജഗജാന്തരം വളരെ നല്ലൊരു സിനിമയാണ് പക്ഷേ അതിൻറെ അവസാനം എന്തോന്നെടേ കാണിച്ചു വച്ചിരിക്കുന്നത് അതിന് ഒരു 2nd ഇറക്കിയാലെ അത് പൂർണ്ണമാകൂ, ജോയിച്ചായൻ മലേഷ്യൻ കാടുകളിൽ നിന്നും എടുത്ത കൂടിയ സാധനം വലിച്ചിട്ട് എഴുതിയതാണ് ചാവേർ
@commonwoman8840
@commonwoman8840 Жыл бұрын
Mathrubhumi news- Thanks for this interview. Chaver promotion start cheythapo muthal kelkkan waiting aarunnu. His point of view about the film, cast etc. Nala clarity ula samsaram.
@harisankarr.s5266
@harisankarr.s5266 Жыл бұрын
Bruh technical side is outstanding…💯🥵
@ananthapadmanabhan7122
@ananthapadmanabhan7122 Жыл бұрын
Nalla padam aanu❤
@aswin1974
@aswin1974 Жыл бұрын
ഇതിനു നെഗറ്റീവ് പറയുന്നവർ ഉള്ളപ്പോൾ എങ്ങനെ മലയാള സിനിമ uyarnn വരും... ഈ അടുത്ത ഇതിലും നല്ല making ഉള്ള മലയാളം movie ഏതാ ഉള്ളെ.. This is best movie
@RatnaAswin
@RatnaAswin Жыл бұрын
Sathyam
@akshay-ui5mr
@akshay-ui5mr Жыл бұрын
We want tinu lalettan movie💥💥💥❤️
@sanal9780
@sanal9780 Жыл бұрын
The movie talks a lot .... brilliant work of art ❤
@_aswin10
@_aswin10 Жыл бұрын
Must watch... Brilliantly executed movie 👍🏽
@noushadpt6451
@noushadpt6451 Жыл бұрын
എന്റെ ജിവിതത്തിൽ അദ്യം മായിട് അണ് ഈടവേളയ്ക്ക് ഇറങ്ങി പോയി ഞാൻ
@Blackspot8425-b7i
@Blackspot8425-b7i Жыл бұрын
Bgm and music and എടുത്ത് വച്ച മൊത്തം stuff vere leval.. Pepe, കുഞ്ചാക്കോ 🔥
@ARUNKUMAR-xt2by
@ARUNKUMAR-xt2by Жыл бұрын
നല്ല പടമാണ്. എഡിറ്റിംഗിൽ ഇടക്ക് പടം അടിക്കുന്നുണ്ട്. അവസാനത്തെ വെടിവെപ്പ് കുറച്ച് കുറക്കാമായിരുന്നു. പാട്ടുകൾ സൂപ്പർ. കണ്ടിറങ്ങുമ്പോൾ മനസ്സിന് ഒരു വിങ്ങൽ തങ്ങി നിൽക്കുന്നു.
@rahulnr1345
@rahulnr1345 Жыл бұрын
The film was super watched yesterday ❤‍🔥
@leooooo5553
@leooooo5553 Жыл бұрын
പടം മോശം ആണെങ്കിൽ മോശം എന്ന് തന്നെ ജനങ്ങൾ പറയും നല്ലതാണെങ്കിൽ നല്ലത് എന്ന് തന്നെ പറയും........അല്ലാതെ പടം ഇറങ്ങിയതിന്ന് ശേഷം വന്ന ഇന്റർവ്യൂ ചെയ്തിട്ട് ഒന്നും കാര്യമില്ല
@RatnaAswin
@RatnaAswin Жыл бұрын
Mahn...he didn't disown those who didn't like the movie
@salmansalman1369
@salmansalman1369 Жыл бұрын
Aathinu ayal thannodu enthelum paranjo mosam parayenda ennu thanikku mosham ennu thonnunnathu isttapedunnabarum undhu
@bijishbala3948
@bijishbala3948 Жыл бұрын
ടിനു പാപ്പച്ചൻ....ജോയ് മാത്യു....പ്രതീക്ഷ അല്പം കൂടിപ്പോയി... അതുകൊണ്ടുതന്നെ പ്രേക്ഷകരും ചാവേറുകളായ്...
@freethinker2559
@freethinker2559 Жыл бұрын
Just now i finished watching Chaver without watching any reviews before since it is Chakochan’s movie and also the movie trailor was so good . The Direction is so good , photography is superb, BGM is fantastic, the performance of each actors are unbelievably super super, but the movie end made me so disappointing feels like the writer written this movie not for commercial success but for politically tarnishing some political party and their gunda side . If you are a movie lover watch it and enjoy the technical perfection inside theatre not in OTT
@ShibuSudarsanan
@ShibuSudarsanan Жыл бұрын
ടിനു താങ്കൾക്ക് ഇഷ്ട്ടപ്പെട്ട സിനിമ അല്ല എടുക്കേണ്ടത്. പ്രേക്ഷകന് ഇഷ്ട്ടപ്പെട്ട സിനിമ ആണ് എടുക്കേണ്ടത്.എന്തുകൊണ്ടാണ് അജഗേജന്തരം വിജയിച്ചത് അത് പ്രേക്ഷകന് ഇഷ്ട്ടപെട്ടു. ആ പ്രതീക്ഷ നിലനിർത്താൻ ഡയറക്ടർ എന്ന നിലയിൽ നിങ്ങൾക്ക് കഴിഞ്ഞില്ല. അത് നിങ്ങളുടെ പരാജയം തന്നെ യാണ്
@nidhincheruparamba8617
@nidhincheruparamba8617 Жыл бұрын
ടിനുവിന്റെ making സൂപ്പറാണ്... But തിരക്കഥ കൊള്ളില്ല
@5daffodils
@5daffodils Жыл бұрын
Chaveer kandu nice padam. Orupadu istapettu.
@mpstalinpolic2836
@mpstalinpolic2836 Жыл бұрын
ചാവേർ 🔥🔥🔥 making ആണ് 🔥🔥 bgm തീ 🔥🔥🔥 ആണ്.... ഒരു വിഷമം എന്താ ന്ന വെച്ചാൽ മമ്മൂട്ടി ടെ ഒരു സിനിമ ഫുൾ പോസറ്റീവ് കിട്ടിയിട്ടും കളക്ഷൻ കേരളത്തിൽ ഇല്ല എന്നത് അദ്ദേഹത്തിന്റെ കരിയർ ൽ നോക്കിയാൽ 500 സിനിമ എടുത്താൽ അതിൽ 20 നടുത്തസിനിമ മാത്രം ആണ് ഫാമിലി സപ്പോർട്ട് കിട്ടിയത് എന്നത് സത്യം ബാക്കി എല്ലാം ഫാമിലി സപ്പോർട്ട് ഇല്ല... ദിലീപ്, ജയറാം സിനിമകൾ ക്ക് ഉള്ള ഫാമിലി സപ്പോർട്ട് തിയേറ്റർ ൽ മമ്മൂട്ടി ക്ക് ഇല്ല... അതുകൊണ്ട് തന്നെ... മമ്മൂട്ടി സിനിമകൾ കളക്ഷൻ എല്ലാം കുറവ് ആയിരിക്കും . അതിനു കൂടെ ഉള്ള സിനിമ യെ ഡീഗ്രേഡ് ചെയ്തു കാര്യം ഇല്ല.... ടിനു പാപ്പച്ചൻ ഡയറക്ടർ എന്നാ making ലെവൽ🔥❤🔥 bgm... Dop 🔥❤🔥 പൊളി ആണ്... പിന്നെ സിനിമ LDF വിരുദത ഉണ്ട് എന്നത് സത്യം ആണ്.. പക്ഷെ കണ്ണൂർ ൽ നമ്മൾ കേട്ടത് എല്ലാം അങ്ങനെ ആണ് കണ്ടതും കേട്ടതും LDF ന് ജാതി സമം എന്നത് പറച്ചിൽ മാത്രം ആണ്... മേൽ ജാതി ഉള്ള ഒരു സഖാവന്റെ മകളെ ഒരു താഴ്ന്ന് ജാതി സഖാവ പ്രണയിച്ചാൽ അപ്പൊ അറിയാം അവരുടെ കമ്മ്യൂണിസവും... ജാതി വിവേചനം ഏറ്റവും കൂടുതൽ ഉള്ളത് അവരിൽ തന്നെ ആണ് ന്ന സിനിമ പറയുന്നത് എല്ലാം സത്യംആണ്... ജാതി കാർഡ് ഇറക്കി ജനങ്ങളെ പൊട്ടൻമാർ ആകുന്നത് LDF ന്റെ PR തന്ത്രം ആണ്... എന്തോക്കെ പറഞ്ഞാലും പാർട്ടി ക്ക് വേണ്ടി വെട്ടാൻ കൊല്ലാൻ പോവുന്നവർ... ഇത് ഒന്ന് കണ്ടാൽ... പാർട്ടി അല്ല വലുത് സ്വന്തം ജീവിതം ആണ് ന്ന മനസിൽ ആക്കി തരും... Dot ❤
@Critique007
@Critique007 Жыл бұрын
Mamooty 2011-2014 vare 22 cinemakal adupich Disasters akkiyirunnu.Athu Mamootyde family support nashipichu, trust orikal poyal athu thirich kittan padanu,kitilla...inu Mamootyki family support nedi edukan Kazhiyilla.
@mmstar9821
@mmstar9821 Жыл бұрын
❤💯 ടിനു പാപ്പച്ചൻ movie making ❤❤
@rintodavis4392
@rintodavis4392 Жыл бұрын
Oru hypimillathe vannu padam 50 crore 9 divasathinullil kittiya padamanu . Pinne ettavum kooduthal family audiancum youth um eshtaoedumna nadananu mammootty. Pinne kannur squadine thazhthi patayan sramikunath chila lalettan fansukalanu.
@sandrazaan4301
@sandrazaan4301 Жыл бұрын
Movie kandu... Very beautiful movie. Worth to watch🥰
@rahultr4048
@rahultr4048 Жыл бұрын
Nalla script select cheyu you are very superb in your making !
@Ni__th__iN
@Ni__th__iN Жыл бұрын
Tinu Pappachan's best movie till date..
@sigmarules9429
@sigmarules9429 Жыл бұрын
അമ്പോ
@chandhanata2755
@chandhanata2755 Жыл бұрын
Tinu Chettan Awsome Movie I really Enjoyed the Movie its really different movie aswome making
@naadodivlogz119
@naadodivlogz119 Жыл бұрын
15:55 crct anu paranjathu👍 agne parayumbol aanu shathrukal koodunnathu nammal ariyathe thannee
@anuraganandan5051
@anuraganandan5051 Жыл бұрын
Tinu paappachan😍🔥
@ambadiindian
@ambadiindian Жыл бұрын
Intervelinu munne ulla Bomb blast and 🔫 fight climax... Gambheerm.. Thakarpn... Pakshe Jeepnte noise bhayankara disturbed... Athupole BGM doss koodi poyi..
@vipinkrkr252
@vipinkrkr252 Жыл бұрын
Loved this movie...❤❤must watch...dont miss
@Blackspot8425-b7i
@Blackspot8425-b7i Жыл бұрын
സിനിമയിൽ പെപെ യുടെ aa നോട്ടം bgm എൻ്റമ്മേ കരളലിഞ് പോകുന്ന സീൻസ്
@johnrichie6041
@johnrichie6041 Жыл бұрын
I loved this movie,,,great work bro
@naveenchandran956
@naveenchandran956 Жыл бұрын
ഇട്ടിമാണി, ചൈന ടൗൺ എല്ലാം ലാലേട്ടന് എങ്ങനെ connect ആയി?
@jubinbastin2997
@jubinbastin2997 Жыл бұрын
Monster 😂 nayyatinkara gopante aaratt 😅
@naveenchandrasekhar
@naveenchandrasekhar Жыл бұрын
Utharam kittatha chodyam
@jubinbastin2997
@jubinbastin2997 Жыл бұрын
Tinupappachan ne pole oru director vannitm
@jubinbastin2997
@jubinbastin2997 Жыл бұрын
Script selection te karyathil mammootty is💯better
@mrtp7669
@mrtp7669 Жыл бұрын
Kok:Alone സർവ്വ കാല ദ്രോഹം
@danielthomas5401
@danielthomas5401 Жыл бұрын
എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ തുടങ്ങിയപ്പോ പേരെഴുതി കാണിച്ച് വെറുപ്പിച്ചു.
@arunathooly426
@arunathooly426 Жыл бұрын
kidilan padam
@godisgreat3387
@godisgreat3387 Жыл бұрын
♥️ടിനുകുട്ടൻ ♥️🌹🌹🌹
@bibilnv
@bibilnv Жыл бұрын
ആൻ്റണി പെരുമ്പാവൂർ nte അതേ സംസാരം..കേൾക്കാൻ രസമുണ്ട്
@joicegeorge1490
@joicegeorge1490 Жыл бұрын
Ennu kandu super film every youngsters must watch movie, classic film , extraordinary making
@-mu6gz
@-mu6gz Жыл бұрын
സൂപ്പർ പടം q
@hrithuraj1998
@hrithuraj1998 Жыл бұрын
Tinu pappachan's best film😇
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 739 М.
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
DID A VAMPIRE BECOME A DOG FOR A HUMAN? 😳😳😳
00:56