ചോരക്കുഞ്ഞിനെ എറിഞ്ഞുകൊന്നു; കുറ്റസമ്മതം നടത്തി അമ്മ | Crime | Child Death | Kochi

  Рет қаралды 242,400

Mathrubhumi News

Mathrubhumi News

Күн бұрын

ചോരക്കുഞ്ഞിനെ എറിഞ്ഞുകൊന്നു; കുറ്റസമ്മതം നടത്തി അമ്മ, പോസ്റ്റ്‍മോർട്ടം റിപ്പോർട്ടിൽ നടുക്കുന്ന വിവരങ്ങൾ
#Kochi #ChildDeath #kochipolice
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 161
@sibins1365
@sibins1365 4 ай бұрын
നാളെ വരുന്ന വാർത്ത യുവദിക്ക് മനോരോഗം ഉള്ളത് കൊണ്ട് കുഞ്ഞിനെ എറിഞ്ഞു കൊന്നു
@AbhinaAbhi-ni8fw
@AbhinaAbhi-ni8fw 4 ай бұрын
അതേ വളരെ ശരിയാണ്.. എന്ത് കുറ്റം ചെയ്താലും മാനസിക രോഗി അപ്പോ കാര്യം കഴിഞ്ഞല്ലോ
@pratheesh.p5709
@pratheesh.p5709 4 ай бұрын
Myr satyam ivale okke enthu cheyyana
@ashwininikhil
@ashwininikhil 4 ай бұрын
Athennee ivale okk nthokk paranjan nyayikarikkunnuu ,nthu rape 9 maasam vayattil ittu kond nadannappo ivalde vayil ntha poochapettu kidakkuernnnoo??
@eamonbrady-mt4lq
@eamonbrady-mt4lq 3 ай бұрын
Avalude name Athithi Abhayakumar Sangeetha Lakshmana yude FB page il ella details um und
@user-dc7xd7oh7r
@user-dc7xd7oh7r Ай бұрын
Satym news vannu depression enn😑😑
@ALAN-ALAN
@ALAN-ALAN 4 ай бұрын
എൻ്റെ കാമുകൻ എന്നെ ചതിച്ചതാണ്. ഞാൻ അവൻ്റെ വീട്ടിൽ ആരും ഇല്ലാത്ത നേരം നോക്കി ചെല്ലുമ്പോൾ ഒക്കെ അവൻ സ്ഥിരമായി എന്നെ റേപ്പ് ചെയ്യുമായിരുന്നു. എൻ്റെ വീട്ടിൽ ആരും ഇല്ലാത്ത സമയത്ത് ഞാൻ അവനെ വിളിച്ചു വരുത്തുമ്പോഴും അവൻ എന്നെ റേപ്പ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ 10 മാസത്തിന്റെ ഇടയിൽ കട്ടിലിൽ വെറുതെ കിടന്നപ്പോൾ ഒരു 100 വട്ടമെങ്കിലും അവൻ എന്നെ റേപ്പ് ചെയ്തു കാണും. എല്ലാം സഹിച്ച് വീണ്ടും വീണ്ടും ഞാൻ അവൻ്റെ വീട്ടിൽ ആളില്ലാത്ത നേരത്തു പോകുമ്പോഴെല്ലാം ഈ റേപ്പ് നടന്നിട്ടുണ്ട്. ചതിച്ചതാണ് എന്നെ അവൻ. എന്ന് അതിജീവിത 😏😏😏😏😏.
@ponnusshameer8646
@ponnusshameer8646 4 ай бұрын
😂
@Ahraz792
@Ahraz792 4 ай бұрын
😄 vaasthavam
@RKDesh021
@RKDesh021 4 ай бұрын
100 thavanayum njan kattilil kidannu alari alari karayukayaayirunnu suhruthukkale karayukayaayirunnu 😂😂😂😂😂😂😂😂
@ParvathyMahesh-ly6gf
@ParvathyMahesh-ly6gf 4 ай бұрын
Angot pokathe irunna pore…….pinne molde permission kodi ahn avan cheyyanenkil Ath rape avilla 👍
@lakshmipadiyoor9958
@lakshmipadiyoor9958 4 ай бұрын
😂😂😂😂😂
@itsme-sukanya
@itsme-sukanya 4 ай бұрын
6 വർഷമായി അമ്മയാവാൻ കാത്തിരിക്കുന്നു... ഇതൊക്കെ കാണുമ്പോൾ സഹിക്കുന്നില്ല
@Vpr2255
@Vpr2255 4 ай бұрын
ലോകം ആതാണ് so unfair എന്റെ aunt 14 yrs ആയി
@JP__05family
@JP__05family 4 ай бұрын
ദൈവമേ ഇവരുടെ കാത്തിരിപ്പിനു വിരാമം കൊടുക്കേണമേ, 🙏
@user-4jebin4
@user-4jebin4 4 ай бұрын
പടച്ചോനേ 6 വർഷമായി ഒരു കുഞ്ഞിനുവേണ്ടി കരഞ്ഞു ദുഹാ ചെയുന്നു 😭😭 ഇതൊക്കെ കേക്കുമ്പോ സഹിക്കാൻ ആവുന്നില്ല 😭 ഇങ്ങനെ ഉള്ള ദുഷ്ടൻ മാർക്ക്‌ നീ മക്കളെ കൊടുലല്ലേ അല്ലഹ്
@Isha_beey
@Isha_beey 4 ай бұрын
5 മാസത്തോളം ഒരു കുഞ്ഞിനെ വയറ്റിൽ ചുമന്നു, അവസാനം സ്കാനിംഗിൽ കുഞ്ഞിൻ്റെ ആരോഗ്യ നില കാരണം കുഞ്ഞിനെ കലയേണ്ടി വന്നു.. ആ വേദന ഇന്നും മനസ്സിൽ വിങ്ങുവ. മറ്റൊരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന് ഭലവും കിട്ടിയില്ല. ഇവർക്ക് കുഞ്ഞിനെ വേണ്ടെങ്കിൽ ഒരു കുഞ്ഞിനുവേണ്ടി കാത്തികുന്ന എത്രയോ പേരുണ്ട് അവർക്ക് കൊടുത്തുടെ . പൊന്നുപോലെ നോക്കുമല്ലോ . എനിക്ക് തന്നിരുന്നെങ്കിൽ 😭😭😭
@see2saw
@see2saw Ай бұрын
Eniku 6 years kazhinjappo aanu ayath..ningalkum vegam daivam anugrahikkate
@sonymanu9863
@sonymanu9863 4 ай бұрын
നീണ്ട 10കൊല്ലം അമ്മയാകാൻ കൊതിക്കുന്ന മനസ്സുമായി ജീവിക്ക സത്യത്തിൽ ഇത്തരം വാർത്തകൾ ശ്രദ്ധിക്കാറില്ല .കാരണം എൻ്റെ മനോബലം നശിക്കുന്ന പോലെ തോന്നും നെഞ്ചില് ഒരു vedhanaya .entha eganoke😢
@shahnasmujeebuk7034
@shahnasmujeebuk7034 4 ай бұрын
Njnm 7 year aayi. Idonum kananum kelkanum veyya.
@sharavansharath5215
@sharavansharath5215 4 ай бұрын
ഒരു പിഞ്ചു കുഞ്ഞ് നെ കൊന്നവൾ എങ്ങനെ അതിജീവിതയാവും . ആദ്യം അവളുടെ മുഖം പുറത്തോട്ടു കൊണ്ടുവാ.പൈസ ഉള്ള വീട്ടിലെ പെണ്ണായതുകൊണ്ട് ഇനി അവൾ മനോ രോഗി എന്നായിരിക്കും പറയുക .പാവം ആ കുഞ്ഞ്‌ എന്തു ചെയ്തു ഇത്രേം ക്രൂരത അനുഭവിക്കാൻ 😢
@eamonbrady-mt4lq
@eamonbrady-mt4lq 3 ай бұрын
Avalude name Athithi Abhayakumar Sangeetha Lakshmana yude FB page il ella details um und
@meenukrishna7799
@meenukrishna7799 Ай бұрын
Cash ullond case othukki theerthu...
@kunjumolnajumudeen
@kunjumolnajumudeen 4 ай бұрын
ഇവളെയൊക്കെ പുറത്തുകാണിക്കാതെ മറച്ചു വെക്കുന്നതെന്തിനാ പണം വരയെറിഞ്ഞിട്ടുണ്ടാകും
@sajinishajy7073
@sajinishajy7073 4 ай бұрын
How is it rape? She went willingly with a total stranger on Instagram. Now to get out of the mess she is giving the rape story. She has to be punished for murdering another human .
@rkprasad2740
@rkprasad2740 4 ай бұрын
Yes. This is the new trend with malayali girls. They simply go with anybody and share bed whom they get friendly in Instagram, WhatsApp, or Facebook. What type of mental state.....there are several unreported cases happening in Kerala. Ladies with 3 children runs away with somebody they came to know thro Facebook or Instagram. And when caught by police they come back to old fmly.....
@sajinishajy7073
@sajinishajy7073 4 ай бұрын
@@rkprasad2740 absolutely true. I feel ashamed to see women behaving this way .and they have the radical feminists who support their shitty behaviour because they think that is women's empowerment I am also a woman and it beats me to think many women stoop so low to establish themselves in the society by such acts Today's girls think it is cool to have maximum interaction with strangers and it is scary . We are blindly following the western ideology When the west has realised the values of family we are accepting that families are not needed , living together is fine and engaging in sexual relations outside marriage is fine . Sad really . We need to teach our kids moral values otherwise we will become a messed up society
@sajinishajy7073
@sajinishajy7073 4 ай бұрын
@@rkprasad2740 absolutely true . What has happened is the Indian society is slowly degenerating in terms of morality and today's girls think it is absolutely ok to be sexually active and they do it with random people they meet on face book and Instagram. Instagram is a portal i personally feel which should be banned . These women think it is 'cool' and they have become so shameless. To support them the radical feminists are also around who will speak all sorts of rubbish.. this woman who has committed this murder should spend at least ten years in prison.she is dangerous and pure evil. She thought she was smart by bringing up the rape narrative so as to gain sympathy of the public. I hope she is first punished for being a murderer because right now it definitely looks like a consensual relationship.
@Jennyc103
@Jennyc103 Ай бұрын
I do agree that she should be punished, but yes she was raped even if she willingly went with a total stranger whom she met on instagram, if the guy had promised to marry her and then had intimate contact with her and later on refused his promise it does fall under rape charges.
@ichanu272
@ichanu272 4 ай бұрын
Valiya veetile kuttilal cheythal athijeevitha pavagal aanegil pizhachaval
@Sadiesink176
@Sadiesink176 Ай бұрын
Ningl aa Instagram Facebook oke onn eduth nok.. Avalem avanem pacha theri aan aalukal vilikunnath.. Ithinte idayilum immathiri comments oke venoo
@achu541
@achu541 4 ай бұрын
ഇവരെങ്ങനെ അതിജീവിതയാകും😮
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Psycho an kurachoodi better
@muhammedkutty9474
@muhammedkutty9474 4 ай бұрын
Ivale rape loode aan enna police opinion
@shanmughadhas8352
@shanmughadhas8352 4 ай бұрын
ഇപ്പൊ അതിജീവിതയായി 🤔
@user-jg2zh6vm9p
@user-jg2zh6vm9p 4 ай бұрын
ന്തിന് അങ്ങനെ വിളിക്കണം അവളെ
@suryaks6766
@suryaks6766 4 ай бұрын
അവളുടെ ഫോട്ടോ കാണിക്കാത്തത് എന്ത് ഇതൊക്കെ എന്ത് നിയമം 😂 ആണ് ആണെങ്കിൽ ഇപ്പൊ അവൻ്റെ കുടുംബ details വരെ അറിഞ്ഞേനെ
@AmmuSreeraj
@AmmuSreeraj 4 ай бұрын
Ivalude Peru Aditi abhayakumar ennanu adv sangeethayude face bookil undu
@Itsmenunez
@Itsmenunez Ай бұрын
Link vellom ondo​@@AmmuSreeraj
@Aerozapien
@Aerozapien 4 ай бұрын
നല്ല അച്ഛനും അമ്മയും 😊 ഈ അധിജീവത എന്ന് എന്തിനാ പറയുന്നേ
@This_time_will_pass
@This_time_will_pass 4 ай бұрын
പീഡനത്തിന് ഇരയായവരെ പേര് വെളിപ്പെടുത്താൻ പാടില്ല
@mnster1350
@mnster1350 4 ай бұрын
​@@This_time_will_passathenth niyamam aanennanu choichath Chekkane pidichal aadyam photo varum. Pinne enth equality aanu socity yil
@suryamtk4305
@suryamtk4305 4 ай бұрын
Enganeyaa thonunne ithra kruratha cheyyan....😢.
@ManiKsd-vd5ov
@ManiKsd-vd5ov 4 ай бұрын
അതിജീവിത 😂😂😂 കൊള്ളാം ഇത്ര മാത്രം ഞാൻ പ്രതീക്ഷിച്ചുള്ളൂ ഇതൊരു പുരുഷൻ ചെയ്തിരുന്നു വെങ്കിൽ....?
@harikrishnanbabu709
@harikrishnanbabu709 4 ай бұрын
Correct 💯
@LachugiriVlogs
@LachugiriVlogs 4 ай бұрын
കുഞ്ഞില്ലാത്ത എത്രയോ ആളുകൾ ഉണ്ട്..... അവർക്ക് കൊടുത്തുടയിരുന്നോ ഇവൾക്ക് 😢😢😢 എങ്ങനെ ആണ് ഇങ്ങനെ ചെയ്യാൻ തോന്നുന്നത്????????????? കഷ്ട്ടം....... 😤😤😤😤😤
@dhilshaishu3701
@dhilshaishu3701 4 ай бұрын
എന്ത് കൊണ്ട് അവൾ പീഡനത്തിന് ഇരയായി എങ്കിൽ അവൾ വീട്ടിൽ അറിയിച്ചില്ല പിന്നെ അവളുടെ അമ്മ എന്ന് പറയുന്ന സ്ത്രീ അവിടെ ഇവളുടെ കൂടെ അല്ലേ ജീവിക്കുന്നത് അവർ അറിഞ്ഞില്ലേ മോൾ ഗർഭിണി ആണ് എന്ന്. കഷ്ടം തെന്നെ ഓരോന്ന് ഒപ്പിച്ചു വെക്കും എന്നിട്ട് പുറത്തു അറിഞ്ഞാൽ അവൾ അതിജീവത പാവം കുട്ടി my...... ആണ് 😡
@rkprasad2740
@rkprasad2740 4 ай бұрын
ഇനി സർക്കാരിനോട് സഹായം ചോദ്കും അതിനു കൂട്ട് നിൽക്കാൻ കുറെ മോഡേൺ പെങ്ങളും ഇറങ്ങും അവൾക് സർകാർ ജോലി കൊടുത്തു സംരക്ഷിക്കാൻ
@dhilshaishu3701
@dhilshaishu3701 4 ай бұрын
@@rkprasad2740 ഇവിടെ ഇങ്ങനെ ആണ് ബ്രോ കാരണം ഇത് കേരളം ആണ് ഇവിടെ മനുഷ്യ ജീവന്ന് ഒരു വിലയും ഇല്ല
@AmmuSreeraj
@AmmuSreeraj 4 ай бұрын
Ivalude peru Aditi abhayakumar ennanu adv sangeethayude facebookil undu
@maheswarim7009
@maheswarim7009 Ай бұрын
Link
@bisnaalfina5717
@bisnaalfina5717 4 ай бұрын
Plz plz. ഇനി എങ്കിലും ഇതിന് ഒരു അറുതി വരുത്തു. എന്ന് വാർത്ത ഇട്ടാലും ഇതു പോലെ കുഞ്ഞിനെ കൊന്നു കൊന്നു എന്താ ഇത്. ഇങ്ങനെ ചെയ്യുന്നവർക്ക് തക്ക ശിക്ഷ നൽകിയിരുന്നു എങ്കിൽ ഇങ്ങനെ ഒരു സംഭവം പിന്നെ നടക്കു മായിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത മക്കൾ 😭😭
@ShihabShihab-ub4ld
@ShihabShihab-ub4ld 4 ай бұрын
ഒരു കുഞ്ഞു ഉണ്ടാകാൻ നിർബന്ധമായും ഒരു ഇണ വേണം. ആ പെണ്ണിനെ കുറ്റം പറയുന്നവർ അവളെ നശിപ്പിച്ചവനെ ശപിക്ക്. ജീവിച്ചിരിക്കുന്ന കാലത്തോളം അയാൾക് ഒരു കുട്ടിയെ ദൈവം കൊടുക്കരുത്... അയാൾ നശിച്ചു പോണം
@Rajayogi777
@Rajayogi777 4 ай бұрын
വിവേകം വികാരത്തിനടിമപ്പെട്ട് പാപം ചെയ്യുന്നു.പാപം കൊലപാതകത്തിലേ ക്കും നയിക്കുന്നു.ഒടുവിൽ അവനവനും കുടുംബവും അപമാനിതരായി കേസും കോടതിയും ശിക്ഷയുമായി ജീവിതം സമാധാനമി ല്ലാതെ നരകയാതന അനുഭവിക്കുന്നു. സ്വാതന്ത്ര്യം പാടി വഴിതെറ്റി നടക്കുന്നവർക്ക് വിവേകം ഉണ്ടാകട്ടെ🙏
@subinjith6966
@subinjith6966 4 ай бұрын
അവളുടെ അമ്മയ്ക്ക് ഒരു അവാർഡ് കൊടുക്കണം
@rkprasad2740
@rkprasad2740 4 ай бұрын
അമ്മക് മാത്രമല്ല തന്തക്കും ഒരു നല്ല സുശീല യായ മകളെ സൃഷ്ഠിച്ചതിന്. അപ്പനും അമ്മയും ലഹരിക് അടിമകൾ ആയിരിക്കാം
@rinzandme9532
@rinzandme9532 4 ай бұрын
അതിജീവത എന്നല്ല,,, കൊലപാതകി എന്ന് പറയൂ,,,, നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊന്നവൾ അതിജീവത,,,,
@Active22923
@Active22923 4 ай бұрын
കണ്ടവന്മാർക്ക് കാലകത്തി കൊടുത്താ ഇങ്ങനിരിക്കും 😅
@kalluppu475
@kalluppu475 4 ай бұрын
സ്വാഭാവികം ലഹരി ഉച്ചിയിലെത്തിയാൽ പിന്നെ കുഞ്ഞിനെ എടുത്ത് ഏറ്തന്നെ അല്ലെങ്കിൽ ക്രൂര പീഠനം
@beemashameer4404
@beemashameer4404 4 ай бұрын
മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല പാവം
@Richumeeshu
@Richumeeshu 4 ай бұрын
Sometimes avar ariyilla njan work cheynna hospitalil oru penn vannitund vayaruvedhana ennu paranju kanikkan vannatha but aval 9 month pregnent aayirunuu...avalude uppa ummayum annanu ath ariyunnath..vayaru chilavarkk korav aayirikkum..
@JMJ216
@JMJ216 4 ай бұрын
Avl hostel il arnnu
@milumoljacob3794
@milumoljacob3794 4 ай бұрын
ഇവളെ ഒക്കെ എന്തിനാ അമ്മ എന്ന് വിശേഷിപ്പിക്കുന്നെ അവൾക്ക് എന്ത് അർഹതയാ അതിനുള്ളത്
@rightotype
@rightotype Ай бұрын
house of aos 😡
@rejo283
@rejo283 4 ай бұрын
Such a bastard state
@mrasispalliveed3083
@mrasispalliveed3083 4 ай бұрын
കൊലപാതകം നടത്തിയാലും അതിജീവിത കാലം പോയ പോക്കേ 🙏🙏🙏
@SabSab-od4nz
@SabSab-od4nz 4 ай бұрын
2015 ശേഷം ജിയോ വന്നു അതോടെ ജനങ്ങളുടെ സംസ്കാരം മാറി മൊബൈൽ അടിമ ആയി ജനങ്ങൾ അംബാനി പണക്കാരൻ ആയി പ്രേമം പീഡനം എല്ലാം വർധിച്ചു കൊലപാതകം മനുഷ്യൻ പരസ്പര സ്നേഹം ഇല്ലാ തായി മാനസിക രോഗം കൂടി
@gautham4246
@gautham4246 4 ай бұрын
Phone upyogikathe mathrika avu
@mtvisualmediapazhur4820
@mtvisualmediapazhur4820 4 ай бұрын
ഇനിയിപ്പോ പീഡനം അതിജീവത്ത പിന്നെ കേസിൽ നിന്ന് ഒഴിവാക്കൽ തുടങ്ങിയ കലാപരിപാടികൾ ബാക്കിയുണ്ട്... എന്തായാലും കൊലക്കുറ്റത്തിന് കേസ് എടുക്കണം ... ജയിലിൽ പോകട്ടെ... എന്നാലേ ഇനിയിങ്ങനെ ചെയ്യാൻ മറ്റുള്ളവർ ഒന്ന് ചിന്തിക്കൂ... ഇവർക്കൊക്കെ വിദ്യാഭ്യാസം കൂടിയതിൻ്റെ പ്രശ്നമാണ്....
@aneeshtravancore821
@aneeshtravancore821 4 ай бұрын
Pregnant aayathu angaanavo marachu vykkane😢
@dr.gopikanivaan2817
@dr.gopikanivaan2817 4 ай бұрын
Aa kunjine valla orphanagilum akki koodayirunno.athi jeevithapolum
@avatar1272
@avatar1272 4 ай бұрын
Adijeevatha ennu paaritt oru mala charthi kodu 😢oru man ahnenkil paru kodukunnathilum adress villichu parayunnathilum ee kona onnum undavillallo
@sajadshehi3345
@sajadshehi3345 4 ай бұрын
End athijeevitha???atleast aaa kuttiye kollathirunoode?
@techmantra2526
@techmantra2526 4 ай бұрын
Humanity vanishing from earth 🌎
@littlelee180
@littlelee180 Ай бұрын
Sammadhathode cheyunath engne peedanam aavum.
@JomilaHak-b4u
@JomilaHak-b4u 9 күн бұрын
Anderson Daniel Moore Sandra Wilson Anthony
@anujithanujith9689
@anujithanujith9689 4 ай бұрын
ദൈവമേ ആ കുഞ്ഞ് പുനർജനിക്കുമെങ്കിൽ ഞങ്ങൾക്ക് തന്നേക്കു...ഞങ്ങളുടെ കൈകളിൽ അവൾ സുരക്ഷിത ആയിരിക്കും 🥹... ഇല്ലാത്തവർക്ക് ദൈവം കൊടുക്കില്ല
@Mycatfunny0
@Mycatfunny0 4 ай бұрын
കുട്ടിക്ക് മാനസിക മാണ് അങ്ങനെ പറയും പണം ഉള്ളത് കൊണ്ട് വിട്ട് കളയും ഒരു ജീവൻ പോയി
@dcweddingplanners449
@dcweddingplanners449 26 күн бұрын
കൊന്നവളുടെ പേര് ഇല്ലേ
@meerasarath9338
@meerasarath9338 24 күн бұрын
Parayilla. Athra influence ulla aalde makalaa.
@DeepaAnandhuDeepaAnandhu
@DeepaAnandhuDeepaAnandhu 4 ай бұрын
9masam oru kunjine vayattil ittond nadakkunnath veettukar arinjilla enn paranjal kashtam thanne😂
@aneesas6256
@aneesas6256 4 ай бұрын
അയ്യോ നന്നായി എന്ത് അതിജീവത അവൾക്കു റേപ്പ് അറ്റംറ്റ് ഉണ്ടായിരുന്നോ എങ്കിൽ അന്നേ പരാതി പെടണമായിരുന്നു ഇത്ര നാളുകൾ അവൾ അതിനെ വയറ്റിൽ ചുമന്നു അതിന്റെ ഓരോ അനക്കവും അറിഞ്ഞു എന്നിട്ടു കൊന്നു കളഞ്ഞ മഹാ പാപി
@India00811
@India00811 4 ай бұрын
ഇവിടെ ദൈവത്തെyum ഹിന്ദു മതത്തെയും തെറി വിളിക്കുന്ന ഒരു കമൻ്റും ഇല്ല ..(മനുഷ്യ പിശാചുക്കൾ ചെയ്യുന്ന തെറ്റുകൾക്ക് മതത്തെയും ദൈവത്തെയും തെറി വിളിക്കാത്ത എല്ലാ മുസ്ലിം ങ്ങൾക്കും thanks 🙏).
@user-vq5hl6yk2t
@user-vq5hl6yk2t 3 ай бұрын
Chettayeeee thallikollanammmm
@shilnavijeesh7426
@shilnavijeesh7426 4 ай бұрын
എറിഞ്ഞു കൊല്ലേണ്ട ബുദ്ധി ഉണ്ടെങ്കിൽ കുബുദ്ധി സ്വാർഥത ആണ് മാനസികരോഗം അല്ല
@ishiaish21
@ishiaish21 4 ай бұрын
💔💔 ente deivame... 💔😒
@fathimashahrin1709
@fathimashahrin1709 4 ай бұрын
Ethra kannukalund karanj thalarnnirikkunnu Avarkk kodukkamayirunnille. Evidelum upekshicha mathiyayirunnille aa paithaline . Ethra vedhana sahichittundavum aa paithal. Ente madiyil kidakkunna ente kunjhinte mugathekk nokki karachil varunnu. 😢
@rafeeqkunjutti4520
@rafeeqkunjutti4520 4 ай бұрын
ഏതോ പണച്ചാക്കിന്റെ മോളാ അതുകൊണ്ട് ആണ് അതിജീവിത ആകുന്നത്... സപ്പോർട്ട് ചെയ്തു കൊടുക്ക് എന്നാലെ ഇനിയും കൊലപാതകങ്ങൾ നടക്കു...... എന്ത് പറയാൻ ആരോട് പറയാൻ
@user-fe3wq4me1z
@user-fe3wq4me1z 4 ай бұрын
ഇനി അവൾക്ക് മാനസിക രോഗം ആണ് എന്ന് പറഞ് വെറുതെ വിടും എന്താ ഇങ്ങനെ ഒക്കെ നടക്കുന്നത്
@rosyjacob2771
@rosyjacob2771 4 ай бұрын
Ippo Kelkum New Generation....🤦🤦🤦 Evalokka Enthinu G v kunnu...Chadi chagamairunillee...savam🤬🤬🤬Nalla Parents Mole Ponnu pole Nokki valarthiyathinu....Take care Orupaad Chaithathinu Kittiya Result..👌👌Engane Chaiyathirikkum Kireshmane Thanne veruthy Vittu Pinneya Ethokka puchammmm😏😏Eniyum Erinjo...Katthichoo...Norukkiyoo Konnulin....Jai Kerala 🫡🫡
@Nihhhha
@Nihhhha 4 ай бұрын
Ithinonnm prathikarikkan nmmlkk arkkum pattunnillalllooo…proud to be keralian nn parayunna aalkkar nth kandtt aan angne parayunnad…
@appusjoseph8311
@appusjoseph8311 4 ай бұрын
എന്തിനാ Sir വെറുതെ അവളെ ജയിലിൽ ഇടുന്നത് വേണ്ട sir പുറത്ത് വിട്ടേക് പണ്ടൊക്കെ Dubai പോകുന്നവൻ രക്ഷപെട്ടു എന്ന പറഞ് കേട്ടോണ്ട് ഇരുന്നത് ഇന്ന് ഇപ്പൊ ജയിലിൽ പോകുന്നവർ രക്ഷപെട്ടു എന്നാ കേള്ക്കുന്നെ
@humanegirl
@humanegirl 4 ай бұрын
Endh jeevitha kolapathaki
@jamsheelagafoor5188
@jamsheelagafoor5188 Ай бұрын
Adhengene adhikramamaaaagum
@ajibsraj5882
@ajibsraj5882 4 ай бұрын
😢😢😢😢😢
@jinsonjoseph1897
@jinsonjoseph1897 4 ай бұрын
അതിജീവിതയോ. നാണം ഇല്ലേ ഇങ്ങനെ ഒക്കെ പറയാൻ. ഇവടെ കയ്യിൽ ഉള്ള കുട്ടി ഒന്ന് തെണ്ണിമാറിയാൽ ഒരു ഞെട്ടലാണ്. പിന്നെയാ അതിജീവിത. നശിച്ച ലോകവും ഒ താശക്കു നിയമവും.
@user-vq5hl6yk2t
@user-vq5hl6yk2t 3 ай бұрын
Enth rape anelum crime avarkkk evdelum upeoshikaaamayirunuuuu
@digitalmachine0101
@digitalmachine0101 4 ай бұрын
പുരുഷൻ ചെയ്താൽ കൊല, സ്ത്രീ ചെയ്താൽ നല്ല കാര്യം എന്നു ഫെമിനിചി
@vidhyaskitchentastebuds5452
@vidhyaskitchentastebuds5452 4 ай бұрын
Siksha kadutha thanenghil thettukkal kurayym, thooki kollan vaghu venam.
@ligiabhilash3412
@ligiabhilash3412 4 ай бұрын
Prasavicha sthree athumathy.amma ennu parayaruthi.
@aleenajoseph6901
@aleenajoseph6901 4 ай бұрын
Athijeevitha phoo😢
@shamsudeenmp5910
@shamsudeenmp5910 4 ай бұрын
Ammma ennu parayanda....ath cherulla psycho an nallath....rape anenkil parayam alland kolluka alla vendath.....complaint kodukkallooo police okke evde oooonjaladan irikkuvanooo
@ludheeshifa9153
@ludheeshifa9153 4 ай бұрын
Evalayokke athupole kollanam
@user-ue6ku6qv1z
@user-ue6ku6qv1z 4 ай бұрын
Ithinekkalum avalkk chathoodeyayirunno
@tcltv-ei2eu
@tcltv-ei2eu 4 ай бұрын
kunjine vendengil policine vilikkaan ulla niyamam varanam
@DeepaAnandhuDeepaAnandhu
@DeepaAnandhuDeepaAnandhu 4 ай бұрын
9masam vayattil oru kunjinem kond nadakkunnath swantham veettukar ariyathe irikkuka enn paranjal kashtam thanne
@ShenojcpShenojcp
@ShenojcpShenojcp 4 ай бұрын
ഈ ആണുങ്ങളുടെ സാമാനം കൊണ്ട് എന്ത് ദുരന്തമാണ്
@hilfafathima2268
@hilfafathima2268 4 ай бұрын
Ithinoru per athijeevitha😡😡😡😡
@AshfakNp
@AshfakNp 4 ай бұрын
അതി ജീവിത😀😀😀😀
@raghavan-gt7zv3
@raghavan-gt7zv3 4 ай бұрын
Kalakathiyappol karutha thathamma
@indianconstitution8423
@indianconstitution8423 4 ай бұрын
The anger that build up , the selfishness of the world ,the frustrated mother to get rid of the child who is an abomination born out of disgrace and heinous crime the devil was waiting in the dark because humanity died in hate and society had no love
@appuz4160
@appuz4160 4 ай бұрын
Ee generation oke nashikyan aano ishta pogunne...😐😐🙏
@harikrishnanbabu709
@harikrishnanbabu709 4 ай бұрын
Peru para
@mychaptersofhappiness5035
@mychaptersofhappiness5035 4 ай бұрын
എന്തൊക്കെയായാലും അവൾ ക്രിമിനൽ... Thanne
@neenavinayakumar376
@neenavinayakumar376 4 ай бұрын
Oru manushyajeevan edutha ah Adhijeevithaye😡 thookiletanam...avalkku thaazhekku chaadayirunalooo,iniyenthinu aval jeevikunne😠
@withedwin
@withedwin 4 ай бұрын
അധിജീവത! 🙂🥰
@AkshyPo
@AkshyPo Ай бұрын
Ee kutam cheyathavalude mugam nthukond nigakk kanikan patath ullup ille nigakonnum
@vki8832
@vki8832 4 ай бұрын
അതി ജീവിതയോ
@user-sx2ie3fk7q
@user-sx2ie3fk7q 4 ай бұрын
Keralam oru kaamaalayam 😂
@ShamnaSha-sj9qo
@ShamnaSha-sj9qo 4 ай бұрын
𝙰𝚕𝚕𝚊𝚑 😢
@KICHUsvlogs-m8u
@KICHUsvlogs-m8u 4 ай бұрын
👍🏻👍🏻
@fathimathrameesha1297
@fathimathrameesha1297 4 ай бұрын
ee mairathi pidanju pidanju chavanam allahh😢
@jawadrahman6267
@jawadrahman6267 Ай бұрын
ath amma allalo...pacha veeshi
@ShafnaPallikkal
@ShafnaPallikkal 4 ай бұрын
Thookki kollanam avale....inium veruthe vidum.aththanneya ingane.....
@Mark12560
@Mark12560 4 ай бұрын
Ee pizhachavale okke amma enna padham kond vilikkaruth thayo#@#₹@@₹
@dhaneeshism
@dhaneeshism 4 ай бұрын
Enthukopppaaaaaa kunjine konnnitttu adhijivitha
@abhijithanu7175
@abhijithanu7175 4 ай бұрын
Parijivathaaa
@voxofteens7571
@voxofteens7571 4 ай бұрын
ഡോ അബോർഷൻ ചയ്തു കൊല്ലുന്നതിനു ആർക്കും ഇവിടെ യാതൊരു കുഴപ്പവും ഇല്ല അല്ലെ
@Sandy10197
@Sandy10197 4 ай бұрын
That's her choice to carry a baby or not .. but ee caseil kutty healthy ayi janichu...athinu shesham athine kollanulla avakashan illa
@adhithyaathi9449
@adhithyaathi9449 4 ай бұрын
Abortion polum kutty complte develop aavum munneya cheyan padullu..14 weeks munpo matto. Allathe janicha kuttiyude posession parentsinu polum alla
@voxofteens7571
@voxofteens7571 4 ай бұрын
@@Sandy10197 its not a choice to select baby or not its not a commodity its a life.. Must respect life
@AB-ym3wt
@AB-ym3wt 4 ай бұрын
@@Sandy10197Wrong. Abortion is murder.
@xtan-yt
@xtan-yt 4 ай бұрын
Abortion early stage ll thanne cheyyanam, eggs ne remove cheyyunath an abortion. Allathe 9 maasam kazhinj kutti undayitt alla ..
@sumansk6418
@sumansk6418 4 ай бұрын
Ee rap element yan paryanth...ahh lady k ethra month ayitt..oru case koduthoda ne police bhothi kanikala...mr..ee janagal mandnmarr ala myrea
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 40 МЛН
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
So Cute 🥰
00:17
dednahype
Рет қаралды 49 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 40 МЛН