അതെ ബാലിയുടെ പുനർജന്മം ആണ് ദ്വാപരയുഗത്തിൽ മാൻ ആണ് എന്ന് കരുതി ഒളി അമ്പ് എഴുത്ത് കൃഷ്ണനെ വധിക്കുന്ന കാട്ടാളൻ...
@Pranav_77011 ай бұрын
തെയ്യത്തിൽ ഉടനീളം ബാലി രാമനോട് ചോദിയം ചോദിക്കും🔥
@CSR-tf9ty6 ай бұрын
ബാലിയും രാവണനും 🔥♥️
@Pranav_77011 ай бұрын
നീതി കിട്ടാതെ പോയവർ വടക്കൻ നാട്ടിൽ തെയ്യം ആയി അവതരിക്കുന്നത് വടക്കൻ ആരാധിക്കുന്നതും അവരെ ആണ്❤️💪🏻🫵🏻
@prajithpp-y7m11 ай бұрын
വിശ്വകർമ സമുദായത്തിന്റെ കുലദൈവം വിശ്വകർമാവാണ് അല്ലാതെ ബാലി അല്ല
@pavithrannavoori60367 ай бұрын
ഇനിമുതൽ അങ്ങനെ ചെയ്തോളാമേ.. വിശ്വകർമ്മാവിന്റെ തെയ്യക്കോലം നിങ്ങൾതന്നെ സംവിധാനം ചെയ്ത് നിങ്ങൾതന്നെ കെട്ടിക്കോളുമല്ലോ അല്ലേ... 🤔🤔🤔🤔🤔
@prajithpp36765 ай бұрын
ഇതാണോ അതിന്ടെ ഉത്തരം
@prajithpp36765 ай бұрын
എല്ലാ സമുദായങ്ങൾക്കും തെയ്യങ്ങൾ ഉണ്ട് എന്ന് പറഞ്ഞു അ തെയ്യം സമുദായത്തിന്റെ കുല ദൈവം ആകുമോ
@prajithpp36765 ай бұрын
@@pavithrannavoori6036വിശ്വകരമാവിനെ തെയ്യ ക്കോലം ആകേണ്ട ആവശ്യം ഞങ്ങൾക്കില്ല അദ്ദേഹം ഗുരുവാണ് പ്രഭാസനും ബ്രിഹാസ്പതിയുടെ സഹോദരി ഭാനുമതിക്കും പിറന്ന പുത്രനാണ് അല്ലാതെ തെയ്യം കെട്ടി ആടുന്ന തല്ല, നിങ്ങൾ ആരെയൊക്കെ തെയം കേറട്ടി ആടുന്നത്, കൃഷ്ണൻ വിഷ്ണു രാമൻ അയ്യപ്പൻ എല്ലാം തെയ്യം കെട്ടി ആടാറുണ്ടോ
@pavithrannavoori60365 ай бұрын
@@prajithpp3676ഈ പറയുന്ന മഹാന്മാരുടെയൊക്കെ ഫോസിൽ കിട്ടിയോ... 🤔🤔🤔🤔
@poornasreeks Жыл бұрын
🔥🔥
@sanjaykatzz11623 ай бұрын
നെടുബാലീ ♨️
@sidharth5748 Жыл бұрын
❤
@athiraunnikrishnan1338 Жыл бұрын
🔥
@ramskannur46935 ай бұрын
തലശേരിക്കടുത്ത അണ്ടല്ലൂർ കാവിൽ ബാലി, സുഗ്രീവൻ അങ്ങനെ രാമായണത്തിലെ പ്രമുഖരെ തെയ്യമായി കെട്ടിയാടുന്നുണ്ട്