''ഞാനൊരു പക്ഷത്തുമല്ല, ബോചെ മിതത്വം പാലിക്കണം; ഹണി റോസിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നില്ല''

  Рет қаралды 94,092

Mathrubhumi News

Mathrubhumi News

Күн бұрын

Пікірлер: 312
@Nejl_neji
@Nejl_neji 17 сағат бұрын
പൈസക്ക് വേണ്ടി ഇത്രയും മോശമായി ഡ്രസ്സ്‌ ചെയ്യുന്ന അവരെ സപ്പോർട്ട് ചെയ്യാൻ പറ്റില്ല. അവർക്കുള്ള പരിഹാസങ്ങൾ അവര് ചോദിച്ചു വാങ്ങുന്നു
@Sansspace
@Sansspace 16 сағат бұрын
ആർക്കും ആരെയും പേടിക്കാതെ ഡ്രസ്സ്‌ ചെയാം.. Ok.. നമക്ക് അതിൽ കാര്യം ഇല്ല... ബോച്ചേ ഇത്രയേകിലും ചെയ്തില്ലേ... Rose
@baldisbold2482
@baldisbold2482 14 сағат бұрын
MR houseboat😂
@sindhusindhu4027
@sindhusindhu4027 13 сағат бұрын
Yes
@PodiumPirate
@PodiumPirate 12 сағат бұрын
ഒരാൾ എന്ത്‌ വസ്ത്രം ധരിക്കണം എന്ന് അവരുടെ മാത്രം തീരുമാനമാണ്. അതിന്റെ പേരിൽ ആർക്ക് ആരെയും വ്യക്തിഹത്യ ചെയ്യാൻ നിർവാഹമില്ല അത് എവിടത്തെ കൊമ്പൻ ആണെങ്കിലും.
@reenabiju8637
@reenabiju8637 19 сағат бұрын
ഹണി റോസ്വ് അല്ലാതെ വേറെ ഒരു നടിമാരും ഇങ്ങനെ മാന്യത ഇല്ലാത്ത ഡ്രസ്സ്‌ ഇടുന്നില്ല
@bibinantony2172
@bibinantony2172 18 сағат бұрын
മാന്യത ആരാണ് alakkunnth
@jamsheersanuJamsheer.p
@jamsheersanuJamsheer.p 18 сағат бұрын
മുകളിൽ പറഞ്ഞവൻ തന്നെ😅​@@bibinantony2172
@karlosefernades3917
@karlosefernades3917 18 сағат бұрын
Alavu kol arude kaiyil​@@bibinantony2172
@jometmathew4351
@jometmathew4351 17 сағат бұрын
അവർക്കൊക്കെ അഭിനയിക്കാൻ അറിയാം
@MathewThampi
@MathewThampi 17 сағат бұрын
Hai ,Reena ,dress is her choice...,please have a look at Bollywood actress dressings.keralathil Ulla alukalude kanninte preshnamanu
@prasanthprasu6236
@prasanthprasu6236 17 сағат бұрын
മോഹൻലാൽ പറഞ്ഞാൽ ആഹാ. .ബോച്ചേ പറഞ്ഞാൽ ഓഹോ. ..
@anithakrishnan2948
@anithakrishnan2948 17 сағат бұрын
😂സത്യം
@amalantony4585
@amalantony4585 15 сағат бұрын
മോഹൻലാൽ off സ്‌ക്രീനിൽ ഏത് സ്ത്രീയെയാണ് അപമാനിച്ചിട്ടുള്ളത്?? സിനിമയിൽ ഒരു സ്ത്രീ വേശ്യ ആയി അഭിനയിച്ചാൽ അവർ ശെരിക്കും വേശ്യ ആകുമോ?? എന്തോന്നെടെ 😂
@janeesht8582
@janeesht8582 15 сағат бұрын
mohanlal ethu sthreeye aanu paranjathu,
@sweetwisdom7708
@sweetwisdom7708 15 сағат бұрын
Film I'll actor rape chiydu enu parnju case edukan parayuvoo thaan... 😂
@anithakrishnan2948
@anithakrishnan2948 16 сағат бұрын
Honey റോസ് ഒന്ന് മാന്യമായി dress ചെയ്യട്ടെ അല്ലെങ്കിൽ ഇതൊക്കെ കേൾക്കേണ്ടി വരും
@malayalibhagathsingh6631
@malayalibhagathsingh6631 15 сағат бұрын
മാന്യമായ ഡ്രസ്സ്‌ എങ്ങനെയുള്ളതാണ്? എന്ത് ധരിക്കണം എന്നുള്ളത് അവരുടെ അവകാശം ആണ്.
@socialmedia8804
@socialmedia8804 15 сағат бұрын
​@@malayalibhagathsingh6631kundhi devi ye pole kundhi vech ketti nadannittalle 😅..
@samsonsanthosh6318
@samsonsanthosh6318 17 сағат бұрын
സ്വന്തം ശരീര ഭാഗങ്ങൾ പ്രദര്‍ശിപ്പിച്ചു പൈസ ഉണ്ടാക്കാൻ നടികള്‍ക്ക് പറ്റുമെങ്കില്‍ കാണുന്ന ആള്‍ക്കാര്‍ക്ക് പറയാനുള്ള അവകാശവും ഉണ്ട്
@manugopalakrishnan4068
@manugopalakrishnan4068 15 сағат бұрын
അസഭ്യം പറയാനുള്ള അവകാശമാണോ?
@freethinker2559
@freethinker2559 12 сағат бұрын
She is promoting her kundi for her living . The whole world know about this reality . So what is wrong if someone talk about it anyway ? 🤔🤔
@muhammadbabu5206
@muhammadbabu5206 19 сағат бұрын
ഇനി ഹണി റോസ് ഇനാഗുറേഷൻ വരുന്ന വേദികളിൽ പോയി നിൽക്കരുത് നിങ്ങൾക്ക് നല്ലത്
@ShajahankpShajahankp
@ShajahankpShajahankp 19 сағат бұрын
വ്യക്തികൾക്ക് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലെ സമൂഹത്തോടും ബാധ്യതയുണ്ട്
@Aysha-m3o
@Aysha-m3o 19 сағат бұрын
ഈ വാർത്ത വായിക്കുന്നവരുടെ തലയിൽ എന്താണ് ഉള്ളത് മാന്യമായ വസ്ത്രം എന്ന് ഉദ്ദേശിക്കുന്നത് എന്താണ് ഇയാളൊക്കെ വാർത്ത വായിക്കാൻ നിന്നാൽ എല്ലാ തോന്നിവാസങ്ങൾ കൂട്ടുനിൽക്കുന്ന ഒരു പരിപാടി ആയിരിക്കില്ലേ എന്ത് കോമാളി വേഷം കെട്ടിയാലും അതിൻറെ കൂടെ നിൽക്കാൻ കുറെ കോമാളികൾ ഉണ്ട് എന്നുള്ളതാണ് നമ്മുടെ പാരമ്പര്യം
@Miakunji
@Miakunji 19 сағат бұрын
Vivara kedinum oru paruthy Elle kashtam 😏 Police te edi kittiyaal theerunna bathyathe ullu
@PR-dz3yl
@PR-dz3yl 18 сағат бұрын
Exactly.
@PR-dz3yl
@PR-dz3yl 18 сағат бұрын
Exactly. This mapra is useless. Doung any for cash and now ...
@thetruth1682
@thetruth1682 18 сағат бұрын
Avar samoohathinu enth dosham anu cheytath..
@MANOJKumar-ss9qo
@MANOJKumar-ss9qo 18 сағат бұрын
വെക്തി പരമായി ആരെയും അധിഷേപിക്കരുത് ഇനി ഒരുത്തനും..
@gangatharangangatharan1998
@gangatharangangatharan1998 16 сағат бұрын
ആര് അധിക്ഷേപിച്ചു...
@LexiAzhik
@LexiAzhik 12 сағат бұрын
ഞാൻ ബൊചെയെ പിന്തുണക്കുന്നു 💪💪✌✌
@shajishamsudeen8586
@shajishamsudeen8586 13 сағат бұрын
രണ്ടുഭാഗത്തും തെറ്റുണ്ട്.ഇയാൾ സംസാരിക്കുന്നത് ദ്വയാർത്ഥമാണ്. ഹണീറോസിന്റെ വസ്ത്രധാരണവും മോശമാണ്.അവർക്ക് അങ്ങനെ വസ്ത്രം ധരിക്കാൻ അവകാശമുണ്ടെങ്കിൽ മറ്റുള്ളവർക്ക് അഭിപ്രായം പറയാനും സ്വാതന്ത്ര്യമുണ്ട്. ബോച്ചെ കുറച്ചുകൂടെ മോശമായിപ്പോയി. അദ്ദേഹം പലസ്ഥലത്തും ഈരീതിയിൽ സംസാരിക്കും.
@manoj177252
@manoj177252 18 сағат бұрын
ആൾക്കാർ ഇതൊക്കെ നോക്കി രസിച്ചു കാണിക്കുന്നത്കൊണ്ടല്ലേ ഇങ്ങനൊക്കെ സംഭവിക്കുന്നത്, എന്തിനാ അവരെ കാണാൻ ഇങ്ങനെ ആൾക്കാർ പോകുന്നത്? അത് ആദ്യം സ്വയം ആളുകൾ തീരുമാനിച്ചാൽ ഇവിടെ ഇങ്ങനെ ഒരു പ്രശ്നവുമുണ്ടാകില്ല.
@kochanianiyan200
@kochanianiyan200 17 сағат бұрын
അങ്ങനെ കാണാൻ പോയാൽ എന്താണ് അത് കൊണ്ട് അവരെ ആക്ഷേപിക്കാൻ ആർക്കാണ് അവകാശം
@rafeeqraz163
@rafeeqraz163 16 сағат бұрын
Daridryam
@sindhusindhu4027
@sindhusindhu4027 13 сағат бұрын
Kure njarabu rogikal pokum😂😂😂
@shajahanabu9244
@shajahanabu9244 17 сағат бұрын
ഇവർ ഉൽഘടനം ചെയ്യുന്ന കടയിൽ നിന്നും ആരും ഒന്നും വാങ്ങരുത്
@shamilashameer1545
@shamilashameer1545 19 сағат бұрын
മാധ്യമ പ്രവർത്തകൻ വല്ലാതെ രോഷം കൊള്ളുന്നു സമൂഹത്തോട് ചില ഉത്തര വാദിത്യം എല്ലാവർക്കുമുണ്ട് ഹണി റോസിനുമുണ്ട് ബോചേയ്ക്കുമുണ്ട്
@SuhailSuhail-j9b
@SuhailSuhail-j9b 18 сағат бұрын
ഇനി അവളെ inaguratoinu വിളിക്കാതെ ഇരിക്കുക ഇത്തരം സ്ത്രീകളെ ഇനി വിളിക്കരുത്.....
@udayamgroup2079
@udayamgroup2079 18 сағат бұрын
പുഷ്പം പോലെ ഇറങ്ങി വരും എത്ര കൊട്ടിഘോഷിച്ചിട്ടും കാര്യമില്ല.. പണച്ചാക്കിന്‌ എന്തു കേസ്.എന്തു ജയില് ഇതെല്ലാം ..മീഡിയ വലിയ വാർത്തയാക്കുന്നത്..പാവങ്ങളുടെ കണ്ണിൽ പൊടിയിടാൻ
@chindumon3024
@chindumon3024 15 сағат бұрын
Lalettan paranjal oru kozhappavumilla 😸😅
@archananair3670
@archananair3670 18 сағат бұрын
Support Boche..
@sivadaspc3015
@sivadaspc3015 18 сағат бұрын
👹👹👹
@RanjiKannur
@RanjiKannur 16 сағат бұрын
കഷ്ടം 🤣🙏
@manugopalakrishnan4068
@manugopalakrishnan4068 15 сағат бұрын
ജയിലിലായി. ചെല്ല്
@JyothishBabu-k5k
@JyothishBabu-k5k 15 сағат бұрын
Support boche
@njarakottabraham9449
@njarakottabraham9449 15 сағат бұрын
ഞാൻ ആദ്യമായി ബോച്ചേ ഫാൻ
@abdulmanaf3870
@abdulmanaf3870 17 сағат бұрын
നമ്മുടെ മുഖ്യനും ഹണിറോസ്ന്റെ ആരാതകനായോ
@abraahamjoseph3563
@abraahamjoseph3563 12 сағат бұрын
Poda. മലരേ..
@ellickalhomestay
@ellickalhomestay 19 сағат бұрын
കുട്ടികൾ വഴി തെറ്റും അത്രേ..കുട്ടികൾ എല്ലാം കണ്ട് വളരട്ടെ കണ്ട് കണ്ട് ഇതൊക്കെ അവർക്ക് ഒരു normal karym ആയി തോന്നാട്ടെ.ലൈംഗിക ദാരിദ്രം ഇല്ലാത്ത ഒരു സമൂഹം വളർന്ന് വരട്ടെ.. എല്ലാ ഞരമ്പ് രോഗികൾക്കും ഇതൊരു പാഠമകട്ടെ
@saida-s
@saida-s 17 сағат бұрын
എന്നാ നീ ഫുള്ള് അഴിച്ചിട്ട് നടക്ക് എല്ലാവർക്കും ഉള്ളത് ഒന്നു തന്നെയല്ലെ. എല്ലാരും കണ്ട് കണ്ട് ഒരു വിഷയമല്ലാതാവട്ടെ
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 17 сағат бұрын
@@ellickalhomestay ആദ്യം നിന്റെ വീട്ടിൽ നിന്ന് തുടങ്ങ്?
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 17 сағат бұрын
@@saida-s 👌👌
@ellickalhomestay
@ellickalhomestay 17 сағат бұрын
@@saida-s എനിക്കതിൻ്റെ ആവശ്യം ഇല്ല,ഇവിടെ ഒരു നിയമം ഉണ്ട് ഈ രീതിയിൽ ആർക്ക് വേണേലും വസ്ത്രം ധരിക്കാം...iny ningal bocheyepolr vayil തോന്നിയത് പറഞ്ഞ് നടന്നാൽ ഈ അവസ്ഥ ആകും അത്രേയുള്ളൂ
@RyanJones-t9k
@RyanJones-t9k 17 сағат бұрын
നിനക്ക് നിൻ്റെ വീട്ടുകാരുടെ എന്തേലും കണ്ടാൽ വികാരം വരുന്നുണ്ടേൽ അതങ്ങ് ചെത്തി കളഞ്ഞേക്ക് അത നല്ലത്​@@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 19 сағат бұрын
ബോബി ചെമ്മണ്ണര് ❤️🙏
@sivadaspc3015
@sivadaspc3015 18 сағат бұрын
🐒🐒🐒🐒
@sujithchandran2770
@sujithchandran2770 16 сағат бұрын
അടിപൊളി...... പോലീസിന്...... ബിഗ് സലൂട്ട്...... ബോബി... നികൃഷ്ട ജന്മം
@malimali20
@malimali20 19 сағат бұрын
*ഇത് സുപ്രിം കോടതിയിൽ എത്തിയാൽ എട്ട് നിലയിൽ പൊട്ടും.കൈക്ക് പിടിച്ചു ഡാൻസ് കളിപ്പിച്ചു എന്നൊക്കെ പരാധിയിൽ പറയുന്നുണ്ട്.എന്നാൽ ഡാൻസ് കളിക്കുമ്പോൾ അതൊന്നും നിർബന്ധമായി ചെയ്യിപ്പിച്ചതാണെന്ന് തോന്നുന്നില്ല.മലയാളത്തിൽ മുടിക്ക് പറയുന്ന പേര് തമിഴിൽ പറഞ്ഞാൽ നമുക്ക് തെറിയാണ്.കുന്ദീദേവി എന്ന പേര് ഹിന്ദിയിലും ഇംഗ്ലീഷിലും കുന്ദീദേവി എന്ന് തന്നെയാണ്.അപ്പോൾ കോടതിയെ എങ്ങനെ ബോധ്യപ്പെടുത്തും.*
@satheeshpriya8252
@satheeshpriya8252 17 сағат бұрын
സുപ്രീംകോടതിയിൽ ഇരിക്കുന്നത് നിന്നെപ്പോലെയുള്ള ഞരമ്പുരോഗികൾ അല്ല 😂😂😂😂😂😂😂
@manugopalakrishnan4068
@manugopalakrishnan4068 15 сағат бұрын
വെടി, നടി ന്നൊക്കെ പറഞ്ഞിട്ടുണ്ടല്ലോ
@babukangalath1060
@babukangalath1060 18 сағат бұрын
എനിക്ക് മനസ്സിലാകാത്തത്..... ഈ ദ്വയാർത്ഥം ശരിക്കും എവിടെ ഉപയോഗിക്കേണ്ടതാണ്.....?? ഇന്നലെ ഒരു യൂറ്റ്യൂബ് ചാനലിൽ ഒരു കുസൃതി ചോദ്യം ചോദിക്കുന്നത് കേട്ടു... ചോദ്യം ഇതാണ്: കാല് അകത്തിയാൽ വാ തുറക്കുന്ന സാധനം എന്താണെന്ന്....? അതിനുള്ള മറുപടി അറക്കുന്ന തരത്തിലുളളതായിരുന്നു....!!!
@reepwellmathew2639
@reepwellmathew2639 12 сағат бұрын
മാധ്യമങ്ങളാണ് പ്രശ്നം. ബോഷെ തന്നെ അനുചിതമായ ഒരു ഭാഷയും ഉപയോഗിച്ചിട്ടില്ല. പകരം, അവരുടെ അവ്യക്തമായ ചോദ്യങ്ങൾക്ക് അദ്ദേഹത്തിൽ നിന്ന് അശ്ലീല പ്രതികരണം പ്രതീക്ഷിച്ച് മാധ്യമങ്ങളും യൂട്യൂബർമാരുമാണ് അനാവശ്യ ചോദ്യങ്ങൾ ഉന്നയിച്ചത്. ഈ സമീപനം അവരുടെ പ്രേക്ഷകപ്രാപ്തി വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കാം. എന്തുകൊണ്ടാണ് മാധ്യമങ്ങള് ആ സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങളില് പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത്?
@josevarghese6899
@josevarghese6899 18 сағат бұрын
By disagreeing with Bobby, Honey should keep some kind of dress code once she goes out in public. Our country is not mature enough like a European country. Dress is important in personality it can be valgar in decent and moderate ways. Let she thinks what kind of message she gives in the society by wearing such dresses? Will she go to Church with this type of dress? Does she go to funeral services with this dress? So what I say I completely disagree with Bobby and at the same time she too should have kept her dress which is suitable to our society .
@becareful-x7t
@becareful-x7t 19 сағат бұрын
സർക്കാരിൻറെ ഗതികേട്😂 പുര നിന്ന് കത്തുമ്പോൾ അച്ചി....വീട്ടിലെ പ്രശ്നങ്ങൾ നോക്കുന്നു😂
@masked_Teddy
@masked_Teddy 18 сағат бұрын
Conquer the world with love
@arunp2214
@arunp2214 19 сағат бұрын
ഇവിടെ യഥാർത്ഥ പ്രശ്‌നം, ഒരു സമൂഹത്തിൽ ജീവിക്കാൻ വേണ്ട കഴിവുകളും ബോധവും കൊടുത്ത് മക്കളെ വളർത്തുന്നില്ല എന്നതാണ്. ഗോത്ര/പ്രാകൃത ബോധത്തോട് ചേർന്നാണ് പ്രധാനമായും പെൺകുട്ടികളെ വളർത്തുന്നത്. അതുകൊണ്ടാണ് ഇത്ര നിസ്സാര കാര്യങ്ങളിൽ അവർ തളർന്നു പോകുന്നതും ട്രോമ ആകുന്നതുമെല്ലാം.
@MaheshMahi-ou5xb
@MaheshMahi-ou5xb 19 сағат бұрын
പൂച്ച അങ്ങനെ തന്നെയാണ് ജയിലിലിട്ടാലൊന്നും അത് മാറില്ല
@ganeshant7037
@ganeshant7037 19 сағат бұрын
ഹണി റോസിന് ഈ രീതിയിൽ വസ്ത്രധാരണം ചെയ്യാമെങ്കിൽ ബോച്ചെ ക്ക് ദ്വയാർത്ഥം പറയാൻ അവകാശമില്ലേ? അയാൾ പച്ചക്ക് ഒന്നും പറയുന്നില്ലല്ലോ.
@crazzyGOD
@crazzyGOD 18 сағат бұрын
Ella
@thetruth1682
@thetruth1682 18 сағат бұрын
Ith pand swetha menon ne aro keri pidiche complain cheythapo avar rathinirvedam cinema yil abhinayichalo apo pine entha keri pidichal enu chodicha pole anelo. Athil oru nyayom illa.
@kochanianiyan200
@kochanianiyan200 17 сағат бұрын
പച്ചക്ക് അല്ലാതെ വേവിച്ചാണോ പറയുന്നത്
@manugopalakrishnan4068
@manugopalakrishnan4068 15 сағат бұрын
ഉവ്വാ, അവകാശമുണ്ട്, അതുകൊണ്ടാ ജയിലിൽ കിടക്കുന്നത്
@satheeshpriya8252
@satheeshpriya8252 17 сағат бұрын
ഹണി റോസിന്റെ വിഷയം വന്നപ്പോൾ സംഘികൾക്കും മേത്തൻമാർക്കും അഭിപ്രായം ഒന്ന് 😂😂😂😂😂😂
@sarikak14
@sarikak14 17 сағат бұрын
ആദ്യം ആ ഹേമ കമ്മറ്റിയില്‍ ഒരു തീരുമാനമാക്ക്. നാല് വര്‍ഷം അടയിരുന്നതല്ലേ.
@rafeeqraz163
@rafeeqraz163 16 сағат бұрын
😂😂
@ichoos4165
@ichoos4165 12 сағат бұрын
സ്വന്തം ഫീൽഡിൽ ഉള്ളവർ പോലും ഇവരെ 100% സപ്പോർട്ട് ചെയ്യുന്നില്ല
@smvrider202
@smvrider202 13 сағат бұрын
ചാനലുകളുടെ കമൻറ് ബോക്സിൽ വായിച്ചാൽ മനസ്സിലാകും ആർക്കാണ് സപ്പോർട്ട് എന്ന് അത്രയും മതി ..... സർക്കാരോ കോടതിയോ പറയുന്നത് നിങ്ങൾ മുഖവിലക്ക് എടുക്കേണ്ട ജനങ്ങളുടെ സപ്പോർട്ട് എന്നുകരുതി നിങ്ങളുടെ സംഭാഷണരീതി ശരിയാണെന്ന് ഒരിക്കലും പറയുന്നില്ല ബോബി ചെമ്മണ്ണൂർ ...
@SMSVLOG-lf5rq
@SMSVLOG-lf5rq 18 сағат бұрын
Mohanlal paranjal super,boche paranjal mosham....
@jrdewa1233
@jrdewa1233 18 сағат бұрын
ഇയാളോട് ആരെങ്കിലും ചോദിക്കുമോ ന്യൂസ് കാണുന്ന ഞങ്ങളുടെ സമയം കളയല്ലെ
@SujathSujatha-wf6vz
@SujathSujatha-wf6vz 14 сағат бұрын
പഴയ സിനിമ നടി ഷീലാമ്മ ഷീലാമ്മ അതുപോലെ തന്നെ സുജാത പാട്ടുകാരി സുജാത ചേച്ചി അത് ചേച്ചി ഇവരൊക്കെ നല്ല ഒന്നാന്തരം നല്ല പാട്ട് സാരി ഉടുത്ത എന്താ ഐശ്വര്യമാണ് ഇപ്പോഴും പട്ടുസാരിപഴയ സിനിമ നടി ഷീലാമ്മ ഷീലാമ്മ അതുപോലെ തന്നെ സുജാത പാട്ടുകാരി സുജാത ചേച്ചി അത് ചേച്ചി ഇവരൊക്കെ നല്ല ഒന്നാന്തരം നല്ല പാട്ട് സാരി ഉടുത്ത എന്താ ഐശ്വര്യമാണ് ഇപ്പോഴും പട്ടുപഴയ സിനിമ നടി ഷീലാമ്മ ഷീലാമ്മ അതുപോലെ തന്നെ സുജാത പാട്ടുകാരി സുജാത ചേച്ചി അത് ചേച്ചി ഇവരൊക്കെ നല്ല ഒന്നാന്തരം നല്ല പാട്ട് സാരി ഉടുത്ത എന്താ ഐശ്വര്യമാണ് ഇപ്പോഴും പട്ടുസാരി ഒരു ഉദ്ഘാടനത്തിന് വരുമ്പോൾ ഇങ്ങനെ തുണിയില്ലാതെ എവിടെയെങ്കിലും എഴുതിവച്ചിട്ടുണ്ടോ
@HamaKoya-q8y
@HamaKoya-q8y 19 сағат бұрын
കേരള പോലീസിനെ ചടുലത മറ്റുള്ള അതിനൊന്നും കാണുന്നില്ലല്ലോ 🤣🤣🤣
@babujob6327
@babujob6327 16 сағат бұрын
Well done and good job, salute to our Judiciary System.
@SujathSujatha-wf6vz
@SujathSujatha-wf6vz 14 сағат бұрын
എന്താണ് ഇവർക്ക് ഒന്നും ഡ്രസ്സ് ഇല്ലാതെ ഡ്രസ്സ് ഉണ്ടെങ്കിൽ തന്നെ എന്നിട്ട് ഒരു പ്രത്യേക തരത്തിലുള്ള ഒരു ഇരിപ്പും ഒരു കാര്യങ്ങളും ഇവരൊക്കെ വടി കൊടുത്ത് അടി മേടിക്കുന്നെന്ന് പറഞ്ഞ രീതിയിൽ ഇവരുടെ ഇഷ്ടത്തിന് ആരും ഒന്നും പറയുന്നതിന് പ്രതികരിക്കാനും പാടില്ല എന്നുണ്ടെങ്കിൽ ഇവര് ഒന്നേ ഇവരുടെ വീട്ടിലിരുന്ന് അല്ലെങ്കിൽ ഇങ്ങനെ നടക്കണം എന്നിട്ട് നടന്ന എല്ലാം ചെയ്ത് എന്തെങ്കിലും അഭിപ്രായ വ്യത്യാസം വരുമ്പോൾ ഇങ്ങനെ കേറിക്കിടന്ന് ചർച്ച ചെയ്യാൻ കുറെ ആൾക്കാരെ നിങ്ങൾക്കൊന്നും വേറെ പണിയില്ലേ
@Ramakrishnankapil
@Ramakrishnankapil 19 сағат бұрын
മല്ലുവിന്റെ മുമ്പിലേക്ക് വരുമ്പോൾ കുറച്ച് ശ്രദ്ധിക്കണം... ഇത് യൂറോപ്പ് അല്ല. 🤣🤣🙏🙏
@muhammadbabu5206
@muhammadbabu5206 19 сағат бұрын
കഞ്ഞിക്ക് വകയില്ലാത്ത ആളുകൾ ഈ ഹണി റോസിനെ പറ്റി പറയുന്നുണ്ടല്ലോ പലതും അവരെയെല്ലാം പിണറായി വിജയൻ ഹണി റോസിനോ അറസ്റ്റ് ചെയ്യാൻ പറ്റുമോ ചെയ്യ് അങ്ങനെ കാണിക്കണം അതാണ് രാഷ്ട്രീയം അല്ലാതെ വയനാട് ദുരന്തത്തിൽ അവിടെയുള്ളവർക്ക് 100 പേർക്ക് 100 വീട് കൊടുക്കും എന്ന് പറഞ്ഞപ്പോൾ നൂറു സ്ഥലം കൊടുക്കും എന്ന് പറഞ്ഞപ്പോൾ പിണറായി ഇഷ്ടപ്പെട്ടില്ല കണക്കിന് രൂപ പിണറായിയുടെ ഖജനാവിൽ എത്തിയിട്ടില്ല അദ്ധ്യമാണ് പിണറായി വിജയൻ ഈ കാണിക്കുന്നത് അതാണ് സത്യം
@shijijohnson7517
@shijijohnson7517 16 сағат бұрын
റോമയോട് പൃഥ്വി പറയുന്നില്ലേ ഒന്ന് അറിഞ്ഞു വിളയാടിയാൽ...... പുതിയ ഒരുതലമുറയെ ബലംപിടിച്ചു ഉണ്ടാക്കും നിനക്ക് ഒന്നും ചെയ്യാൻ പറ്റില്ല ഇതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ നീചത്വം അതിനെതിരെ യാണ് നിയമം തലപൊക്കേണ്ടത് അത് എഴുതിയവനും പറയാൻ തയ്യാറായവനും എന്താണ്
@Mikky7718
@Mikky7718 18 сағат бұрын
ഇത് 100% ഹണി റോസിന് തിരിച്ചടിയാവും കോടതിയിൽ ഇതൊന്നും തെളിയിക്കാൻ സാധിക്കുകയില്ല പിന്നെ മാനനഷ്ടത്തിന് ഉത്തരവാദിത്തം പറയുകയും വേണം ഹണി റോസ് അദ്ദേഹത്തിൻറെ പ്രസ്താവന ഹണി റോസിന് വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തെ ഡയറക്റ്റ് ചെന്ന് കണ്ട് കാര്യങ്ങൾ പറഞ്ഞ് ഒരു മാപ്പിൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ
@SamsuSamsu-c6e
@SamsuSamsu-c6e 19 сағат бұрын
Chettatharam arucheyithalum niyamanadapadivennam. Yanthumvillichuparayam yannum panamundekil thonivassam kanikanenumulla chindaundavaruthu arkkum
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 19 сағат бұрын
Boby chemmannoore ❤️🙏
@sivadaspc3015
@sivadaspc3015 18 сағат бұрын
🐒🐒🐒
@sanjeevvs5159
@sanjeevvs5159 15 сағат бұрын
ആണുങ്ങളെയും,കുട്ടികളെയും പ്രേലോഫിപ്പിക്കുന്ന രീതിയിൽ അവർ ഇനിയും ഉത്കടനത്തിന് ഇതുപോലെ ഡ്രസ്സ്‌ ധരിച്ചുവന്നാൽ.. അവർക്ക് എതിരെ നിയമപരമായി കേസ് കൊടുക്കാൻ പറ്റില്ലേ..
@seethalekshmi4852
@seethalekshmi4852 17 сағат бұрын
Boche....❤❤❤
@SatharPma
@SatharPma 17 сағат бұрын
നല്ല പരസ്യം
@byjuzjd727
@byjuzjd727 15 сағат бұрын
Bo-che ❤
@Padiyuoor
@Padiyuoor 18 сағат бұрын
ബോച്ചെ മനസു കൊടുത്തതിനാലാണ് പോലീസ് പിടിച്ചത്🇮🇳
@hasi6462
@hasi6462 18 сағат бұрын
Well said
@fasalmhd1905
@fasalmhd1905 18 сағат бұрын
ഈ നിർമാതാവ് മോശമായി പെരുമാറി എന്ന് വേറെ ഒരു ലേഡി നിർമാതാവ് പറഞ്ഞിരുന്നു
@SujathSujatha-wf6vz
@SujathSujatha-wf6vz 14 сағат бұрын
എന്ത് കാണിക്കാനാണ് വരുന്നത് എന്നുള്ളതുംഎന്ത് കാണിക്കാനാണ് വരുന്നത് എന്നുള്ളത് എല്ലാം കാണാം ഒരു നാലുവർഷം അഞ്ചുവർഷം മുമ്പ്എന്ത് കാണിക്കാനാണ് വരുന്നത് എന്നുള്ളത് എല്ലാം കാണാം ഒരു നാലുവർഷം അഞ്ചുവർഷംമുമ്പ് ഉദ്ഘാടനത്തിന് ഒരുപാട് സിനിമാതാരങ്ങളും മറ്റ് ആൾക്കാരും കവികളും എല്ലാരും വരാറുണ്ട് സ്ത്രീകളും പുരുഷന്മാരും മാന്യമായ ട്രസ്സ് ധരിച്ചിട്ടാണ് ഇപ്പോൾ എല്ലാ ഉദ്ഘാടന വേദികളിലും ആണുങ്ങൾക്ക് ഫുൾ ഡ്രെസ്സും ശ്വാസം വിടാൻ ലൂസ് ആയതുകൊണ്ട് ആശ്വാസം വിടാൻ പറ്റും ഒറ്റഎന്ത് കാണിക്കാനാണ് വരുന്നത് എന്നുള്ളത് എല്ലാം കാണാം ഒരു നാലുവർഷം അഞ്ചുവർഷംമുമ്പ് ഉദ്ഘാടനത്തിന് ഒരുപാട് സിനിമാതാരങ്ങളും മറ്റ് ആൾക്കാരും കവികളും എല്ലാരും വരാറുണ്ട് സ്ത്രീകളും പുരുഷന്മാരും മാന്യമായ ട്രസ്സ് ധരിച്ചിട്ടാണ് ഇപ്പോൾ എല്ലാ ഉദ്ഘാടന വേദികളിലും ആണുങ്ങൾക്ക് ഫുൾ ഡ്രെസ്സും ശ്വാസം വിടാൻ ലൂസ് ആയതുകൊണ്ട് ആശ്വാസം വിടാൻ പറ്റും എന്താണ് ഈ സ്ത്രീകൾക്ക് ഇങ്ങനെ ഡ്രസ്സ് ഇല്ലാത്ത
@arabianvibes554
@arabianvibes554 14 сағат бұрын
Boche❤
@RoshinRaj
@RoshinRaj 16 сағат бұрын
ലോകം ഹണി യുടെ കൈയിൽ ആയി എന്ന വിചാരം വന്നിട്ടുണ്ടാകും Shop inaguration okke കുളിച്ചു നല്ല ഡ്രെസ്സൊക്കെ ധരിച്ചു വന്നാൽ ആ ഷോപ്പിനും മൊത്തത്തിൽ ഐശ്വര്യം ഉണ്ടാകും അല്ലാതെ കുറേ പുട്ടിയും ഇട്ടു ശിവ ശിവ.........😮😮😮😮 സത്യം എന്താണെന്ന് ഒരാൾക്കേ അറിയൂ ദൈവത്തിനു....
@TRUEEYESEENEWS
@TRUEEYESEENEWS 17 сағат бұрын
നിങ്ങൾ എന്തിനാണ് വേണ്ടാത്തത് ഉദ്ദേശിക്കുന്നത്
@Losteye-q1l
@Losteye-q1l 14 сағат бұрын
ഇ വക നാണം കേട്ട പരിപാടി കാണാതെ എല്ലാവരും പോയി മറിമായം പ്രോഗ്രാം കാണും ജനങ്ങളെ
@rajeshtp8502
@rajeshtp8502 19 сағат бұрын
ബോബിക് ഉദ്ദേശം നടന്നു കാണില്ല
@manojthomas2141
@manojthomas2141 15 сағат бұрын
He is good man
@vgjoseph2571
@vgjoseph2571 14 сағат бұрын
മാധ്യമ പട ആഘോഷിയ്കും, പോൽ ഈ കേസ് നില നിൽക്കുന്ന കാര്യം അല്ല 😂
@samsonsanthosh6318
@samsonsanthosh6318 17 сағат бұрын
ബോബി ചെമ്മണ്ണൂരിനെ ഒരു ചുക്കും ചെയ്യാന്‍ പറ്റില്ല. കാരണം അദ്ദേഹം ഒരു മോശം വാക്കും പറഞ്ഞിട്ടില്ല.
@jijojoseph5068
@jijojoseph5068 12 сағат бұрын
ഇതാണല്ലോ മലയാളി അനുഭവിക്കുന്ന പ്രദാന പ്രശ്നം..
@abdullatheeflatheef383
@abdullatheeflatheef383 2 сағат бұрын
ഹണി റോസ് മര്യാദക്കുള്ള ഡ്രസ് ധരിച്ചിരുന്നെങ്കിൽ ഈ വാക്ക് കേൾക്കുമായിരുന്നോ ഇവിടെ ഞരമ്പ് രോഗി ആരാന്ന് കുറച്ചാളുകൾക്ക് മനസിലായി
@AjithAjoos-js4nt
@AjithAjoos-js4nt 8 сағат бұрын
കുട്ടയിലാക്കി നദിയിൽ ഉപേക്ഷിച്ചു. വനവാസ പുറപ്പാട് - അന്ധരായ ധൃതരാഷ്ട്രർക്കും ഗാന്ധാരിക്കും വഴികാണിക്കുന്ന കുന്തി പിൽകാലത്ത്‌ ഹസ്തിനപുരിയിലെ രാജാവായ പാണ്ഡുവിനെ കുന്തി വിവാഹം കഴിച്ചു. പാണ്ഡുവിന്‌ ശാപം നിമിത്തം മക്കളുണ്ടാകില്ലായിരുന്നു. കുന്തി തനിക്കു ലഭിച്ച വരം ഉപയോഗിച്ച്‌ യുധിഷ്ഠിരൻ, ഭീമൻ, അർജുനൻ എന്നിവർക്ക്‌ ജന്മം നൽകി. ഇതേ വരം ഉപയോഗിച്ച്‌ മാദ്രിയും രണ്ടുപേർക്ക്‌ ജന്മം നൽകി - നകുലനും സഹദേവനും..... ( കുന്തി ദേവി ) എന്ന വാക്ക് കേട്ട ആൾക്ക് തെറ്റ് പറ്റിയതാവും അക്ഷരം മാറി ചിന്തിച്ചു കേസ്സ് കൊടുത്തു പക്ഷെ ജാമ്യം കൊടുക്കും കോടതി കാരണം മുന്നിൽത്തന്നെ ഉണ്ട് മുൻപ് ഒരു വാക്ക് പറഞ്ഞു കേസിൽ ശുംഭൻ എന്ന പതപ്രേയോഗം ഇതും അത് പോലെ തന്നെ......!!!!
@rijithcr7736
@rijithcr7736 14 сағат бұрын
ചെയ്ത കുഴപ്പമില്ല പറഞ്ഞാലാണ് കുഴപ്പം
@ravanraja8079
@ravanraja8079 15 сағат бұрын
ഒരു പക്ഷത്തുമില്ല എന്നു പറയുന്നതിൽ ഗുമ്മില്ല. സ്ത്രീ പക്ഷവാദി ആകുന്നതാണ് ഇക്കാലത്തു പുരോഗമനപരം. അതിനെ തുല്യത എന്നും വിളിക്കാം.
@abdullaothayoth9305
@abdullaothayoth9305 18 сағат бұрын
ബോബി പുഷ്പംപോലെ ഇറങ്ങിവരും തീർച്ച
@gineshjinan1
@gineshjinan1 15 сағат бұрын
Support boche
@VRCINEMAS138
@VRCINEMAS138 17 сағат бұрын
🙄😄😄😄 പുലർച്ചെ 4 മണി മുതൽ 😄😄😄 ഹഹഹ ... ഒരു കാൾ ചെയ്തിരുന്നെങ്കിൽ , ആദ്ദേഹം സ്റ്റേഷനിൽ വരുമായിരുന്നല്ലോ 🤔
@aniltube1000
@aniltube1000 16 сағат бұрын
ഹണി റോസ് 👍🏻👍🏻
@ajikoshy1408
@ajikoshy1408 19 сағат бұрын
പോലീസിന്റെ ചടുലത എല്ലാ കേസിലും വേണം. അപമാനി പ്പിക്കപ്പെട്ട മറ്റു സ്ത്രികൾക്കും,അതേ പോലെ പുരുഷന്മാർക്കും നീതി കിട്ടണം. കേരളത്തിൽ അത് കിട്ടുമോ?
@mariyammaliyakkal9719
@mariyammaliyakkal9719 18 сағат бұрын
പാലത്തായി മുതൽ പൊന്നാനി വരേ.. പിണറായി പോലീസ് നീതി പുലർത്തിയില്ല... അൻവർ പറഞ്ഞത് ശരിയാണ്.
@johnutube5651
@johnutube5651 16 сағат бұрын
ബ്രസീലിയൻ ബട്ട് ഇമ്പ്ലാൻറ് എപ്പോൾ എവിടെ വച്ച് ചെയ്തു എന്ന വിവരങ്ങൾ തെലുഗ് യൂട്യൂബ് വീഡിയോകളിൽ ചർച്ച ചെയ്ത് വരുന്നു!
@ittoopkannath6747
@ittoopkannath6747 15 сағат бұрын
ആരാണീ സജി നന്ദിയാട്ട്? ഹണി റോസിനോടൊപ്പമാണ് എന്ന് പറഞ്ഞപ്പോൾ സ്വഭാവം മനസ്സിലായി. ആളെ മനസ്സിലായില്ല . മുൻപും ഇയാളെ ചില ചാനെൽ ചർച്ചയിൽ കണ്ടിട്ടുണ്ട്, ദിലീപിന്റെ കൂലിക്കാരനായിട്ട്. ആ ജോലി തന്നെയാണോ ഇപ്പോഴും.ഹണി റോസ് എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഹണി റോസ് തന്നെയാണ് എന്ന് ഇയാൾ പറയുന്നു. ഒരു വസ്ത്രസവും ധരിക്കണ്ട എന്ന് തീരുമാനിക്കാനും അവർക്കവകാശമുണ്ടോ? ഇല്ലെങ്കിൽ എന്തുകൊണ്ട്.? സമൂഹത്തിന്റെ കാഴ്ചപ്പാടിന് വിലയുള്ളതുകൊണ്ടല്ലേ? അതിനെതിരായി പരസ്യമായി പ്രത്യക്ഷപ്പെട്ടാൽ പരസ്യമായിത്തന്നെ പ്രതികരിക്കണ്ടേ. എന്തിനാണ് അത് രഹസ്യമായി ചെവിയിൽ പറയണം എന്ന് വാശി പിടിക്കുന്നത്. ഹണി റോസ് രണ്ട് കൊല്ലം സഹിച്ചു എന്നാണ് ഇയാൾ പറയുന്നത്. രണ്ട് കൊല്ലത്തെ വിമർശനം കൊണ്ട് ഹണി റോസ് ഒന്നും പഠിച്ചില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
@abraahamjoseph3563
@abraahamjoseph3563 12 сағат бұрын
പോടാ മലരേ നീ പോറോലോകം കാണാത്ത മലരാണോ...???
@anishkk5129
@anishkk5129 19 сағат бұрын
ഇത്രെയും നാളും മറുനാടൻ അല്ലാതെ ഒരു ചാനലുകാരും ബോചെയെക്കുറിച്ച് പറയാൻ ധൈര്യം കാണിച്ചില്ലല്ലോ. എന്തേ അയാളെ പേടി ആയിരുന്നോ..
@thomast.j
@thomast.j 16 сағат бұрын
സർക്കാർ ഭരണ പരാജയം മറക്കാൻ, പുതിയ കേസ് ഉണ്ടാക്കുന്നു, മാധ്യമങ്ങൾ കിട്ടുന്ന വാർത്ത പെരുപ്പിച്ചു പറയുന്നു, ബോബി ജാമ്യത്തിൽ ജാമ്യത്തിൽ ഇറങ്ങും, പിന്നെ കേസ് നീണ്ടു പോകും,
@bennydaniel2232
@bennydaniel2232 19 сағат бұрын
Nee evidelum onnu urachu nilkku🙏 sajiyae
@Allround-g7q
@Allround-g7q 17 сағат бұрын
വെയ്റ്റിംങ് മറിമായം 😂😂
@creativespark8255
@creativespark8255 16 сағат бұрын
Ithil anthannuuu ithara government talprayammm...manasilavinnillaa
@SameerUzhunnan-l6b
@SameerUzhunnan-l6b 18 сағат бұрын
ഡബിൾ മീനിങ് മാസ്റ്റർ ബോച്ചേ 🙏🙏🙏
@techtime-qx5hn
@techtime-qx5hn 18 сағат бұрын
ജെട്ടി പുറത്തു കാണിച്ചു പാൻറ് ഇട്ടുനടക്കുന്നവരെ ഞാൻ കാണാറുണ്ട് റോഡിൽ . അത് നോക്കി പലരും കമന്റ് പറയാറുണ്ട് . ഞാൻ ഇതു ഇവിടെ പറന്നത് . നമ്മൾ എങ്ങനെ നടക്കുന്നു എന്നതിലും കാര്യമുണ്ട് .
@Sansspace
@Sansspace 16 сағат бұрын
സജി കമന്റ്‌ ഇനി പറയാൻ നിൽക്കേണ്ട 😂😂😂അറസ്റ്റ് മുക്കിയ മന്ത്രി ഇടപെടും ഉറപ്പാ 😂😂😂ഇങ്കുലാബ് zindabad
@SubairPalathingal-h7l
@SubairPalathingal-h7l 17 сағат бұрын
ഫ്രാൻസിൽ വാർത്ത കാണാൻ ആൾ ഇല്ലാത്തതിനാൽ വാർത്ത അവതാരക വസ്ത്രം ഊരി പൂർണ നഗ്നത യിൽ എത്തുന്ന രീതിയിൽ വാർത്ത അവതരിപ്പിക്കും എന്നു കേട്ടിരുന്നു. മാതൃ ഭൂമിക്ക് പരീക്ഷിക്കാം
@UnnikrishnanSreeharidev
@UnnikrishnanSreeharidev 13 сағат бұрын
അപ്പോൾ ഇയാൾ എപ്പോഴും അങ്ങനെയാണ്.
@SUCCESSMANTRA-2025
@SUCCESSMANTRA-2025 19 сағат бұрын
നന്ദ്യാട്ടിന് ബോബിക്കൊപ്പം മുഴുവനായും നിൽക്കാൻ പറ്റാത്ത ബുദ്ധിമുട്ട് നന്നായി മനസ്സിവുന്നുണ്ട് 😂😂
@mindmatter1986
@mindmatter1986 19 сағат бұрын
I don't like pseudofeminism 😡😡
@enythingmedia2944
@enythingmedia2944 13 сағат бұрын
ചുമ്മാ വായും പൂട്ടി കണ്ടു രസിച്ചപോരെ ... എന്തിനാ ഓരോന്ന് പറയാൻ പോയെ 😂😂😂😂
@radhamanicc-vp4np
@radhamanicc-vp4np 18 сағат бұрын
റോസ് കൊടുത്തപ്പോൾ ഹണിയില്ല ഇയാളുടെ കൈയ്യിൽ ഹണിയുണ്ടോ??
@rajanv-vf7fy
@rajanv-vf7fy 15 сағат бұрын
എല്ലാവർക്കും എനിക്കും പിന്നെ എന്താ
@Mrhh197
@Mrhh197 19 сағат бұрын
Vargeeyatha parayunmavareyum Ithu pole cheyyanam Adhigarigal
@TomGeorge-e4c
@TomGeorge-e4c 17 сағат бұрын
തലിബൻ. നിയമം. വരണം 😂😂😂😂😂😂
@JamshadJamshu-cp4ee
@JamshadJamshu-cp4ee 17 сағат бұрын
🤣🤣
@krishnanchalachalakichu5288
@krishnanchalachalakichu5288 17 сағат бұрын
അൻവർ പോയി പാവം അൻവർ 😂😂😂
@saifudheensaifudheen8864
@saifudheensaifudheen8864 17 сағат бұрын
ഈ ഹണി റോസ് എന്ത് നല്ല കാര്യമാണെങ്കിൽ ജീവിതം ചെയ്തിട്ടുള്ളത് പക്ഷേ ബച്ചൻ ചെയ്തിട്ടുണ്ട്❤❤
@shaheernellikuth2167
@shaheernellikuth2167 19 сағат бұрын
Ancor നിങ്ങളുടെ അമ്മയെ അത്തരം ഡ്രസ്സ്‌ ഇട്ട് നടത്താൻ ധൈര്യമുണ്ടോ
@liostar6449
@liostar6449 17 сағат бұрын
നിർമ്മാതാവ് ഹനിറോസിന്റെ കൂടെ ആണെന്ന് 😁😁😁😂😂
@radhamanicc-vp4np
@radhamanicc-vp4np 18 сағат бұрын
വേട്ടക്കാർ എന്ന് ഉദ്ദേശിക്കുന്നത് ആരെയാണ് അംഗർ ജെനങ്ങളെയാണോ??
@Ri.z_0068
@Ri.z_0068 15 сағат бұрын
Dressinginte adisthanathil aarum idhuvare honeyroseinte inauguration attend cheyyan poittilla, honey rose anna actressine kaanaanane idhuvare aarum pooittullu, so 2 pakshathum kuttam kaanich aarum thadi thappenda. Honey rosene kurich parayaanillenki dressing oru subjectaai idukkenda, that is good
@rajesht2513
@rajesht2513 16 сағат бұрын
ഇവൻ കരുതുന്നത് Social media യും പണവും ഉണ്ടെങ്കിൽ എന്തും നേടാമെന്ന വ്യാമോഹമാണ്. നെഗറ്റീവിസവും ദ്വയാർത്ഥവും പറയുന്ന ഇവൻ ഇനി പുറത്തുവന്നാൽ.....
@roygeorge9386
@roygeorge9386 18 сағат бұрын
Support to Boche
@geethap4404
@geethap4404 18 сағат бұрын
Pinarayy. Eranginnadhinu Munbea Oru Kariyam Cheyidhu Kanichu Thannileaaaa 😂😂 hhhhaaaaa
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН