ആദ്യമേ ഈ സുരേന്ദ്രനെ പുറത്താക്കിയില്ലെങ്കിൽ ഈ പാർട്ടി കേരളത്തിൽ കാണില്ല. സന്ദീപിനെ ഇയാൾ ഇല്ലാതാക്കി. ഇനി അടുത്ത ഇയാളുടെ ലക്ഷ്യം ശോഭയാണ്
@krishnakumark27673 күн бұрын
വി മുരളീധരൻ എന്നയാളെ ആദം മെ പാർട്ടിയുടെ പദവികളിൽ യാതൊരു സ്ഥാനവും കൊടുക്കരുത്. സന്ദീപ് വാര്യർ വെറും ചാനൽ വക്താവ്. നൂറ് അണികൾ പോലുമുണ്ടാകില്ല പ്രകാശ് ജാവേദ്കർ അമ്പേ പരാജയം
@nagendranunnithan38443 күн бұрын
സത്യം തന്നെയാണ്, ഇവനെ പദവിയിൽ നിന്നും മാറ്റണം, അഹങ്കാരിയാണ്
@commonman12203 күн бұрын
Very true.
@futuremillionaire36083 күн бұрын
ഇല്ലാതാവുന്നതല്ലേ നല്ലത്
@RajAN-rh5qy3 күн бұрын
Sandeep pukanja kolli. Purath poye teeru.
@Pramodh-rx7ui3 күн бұрын
ഇവർക്ക് ഒന്നും പാർട്ടിയെ വളർത്താൻ താൽപ്പര്യം ഇല്ല സ്വന്തം പോക്കറ്റ് വിർപ്പിക്കുന്നതിലാണ് താൽപ്പര്യം
@mohandas-id4dn3 күн бұрын
ഇവൻ ഈ പാർട്ടിയിൽ നിന്ന് എടുത്തു കളഞ്ഞാൽ ഈ പാർട്ടി നന്നാകുള്ളൂ..... ഇവൻ ഈ പാർട്ടിയെ നശിപ്പിക്കും 😡😡😡
@radhakrishnapillai60343 күн бұрын
ഇനിഇപ്പോൾ സുരേന്ദ്രൻ വെളിയിൽ പോയാൽ അങ്ങേർക്ക് ഒരു കുഴപ്പവും ഇല്ല, ഉണ്ടാക്കാൻ പറ്റാവുന്നതിന്റെ maximum ഉണ്ടാക്കിയിട്ടുണ്ട്, ദൈവമേ ഒരു aayshka
@commonman12203 күн бұрын
Well said
@jabirck86023 күн бұрын
@radhakrishnapillai6034 Eyal party kondu mathram sambnnamaaya vyakthi, bakki ella politician marum oru mp, mla aayittaanu adichumattiyathu
@tittozacharia45753 күн бұрын
Surendran stand in same position
@indian_patriot263 күн бұрын
😂
@mohandas-id4dn3 күн бұрын
ഉള്ളി സ്വര ഇവൻ പാർട്ടിയിൽ നിന്ന് കൊണ്ട് അവന്റെ കുടുംബം നന്നാക്കുക ആണ്
@commonman12203 күн бұрын
😁😁😁
@dom40683 күн бұрын
ഉള്ളി സുര അല്ല, കുഴൽ സുര....
@ramlakoya70273 күн бұрын
അതേ അതേ
@byjumi98443 күн бұрын
K സുരേന്ദ്രനെ പുറത്ത് ആക്കുക K സുരേന്ദ്രൻ വൻ പരാജയം
@commonman12203 күн бұрын
Absolutely right
@rishanleo39783 күн бұрын
വേണ്ട . ഞങ്ങൾക്ക് ഉള്ളി സുര തന്നെ വേണം 😂 എന്നാൽ മറ്റുള്ളവർക്ക് അതികം പണി ഇല്ലല്ലോ😂
@Sreehari98-u1t3 күн бұрын
😂😂
@mashoodmohammed3 күн бұрын
😂😂😂😂😂
@rijuhdas13 күн бұрын
Athe congressinte KCye pole😂
@sree10103 күн бұрын
K Surendran മാറണം
@mohandas-id4dn3 күн бұрын
ഈ ഉള്ളിയേ പുറത്താക്കണം
@commonman12203 күн бұрын
👌👌
@mothernature12593 күн бұрын
Sakhaavu surendran purath ponam
@Athulsudarsanan3 күн бұрын
Sakhav alla kongi sura
@sureshs77773 күн бұрын
എൻ്റെ അഭിപ്രായം കെ സുരേന്ദ്രനെ സംസ്ഥാന പ്രസിടൻൻ്റെ സ്ഥാനത്ത് നിന്ന് മാറ്റണം പകരം ശോഭാ ജി യെ കൊണ്ട് വരണം ജയ് ബി ജെ പി
@bodybuildinginspiration23883 күн бұрын
വേണ്ട സുരേന്ദ്രൻ തന്നെ മതി😂
@muhamedalikv21223 күн бұрын
Surendren is good
@ajayanpk97363 күн бұрын
ശോഭ ചിലപ്പോഴൊക്കെ വിവരക്കേട് പറയുന്നുണ്ട്. തിരൂർ സതീശന്റെയും, റിപ്പോർട്ടർ മുതലാളിയുടെയും കാര്യത്തിൽ കള്ളി വെളിച്ചത്തായില്ലേ. വെറുതെ ഇരുന്ന് തള്ളുമ്പോൾ അപ്പുറത്തുള്ളവർ തെളിവ് നിരത്തും എന്ന സാമാന്യ ബോധം വേണമായിരുന്നു.
@vivekkrishnanvivek36503 күн бұрын
ഞാനും പാർട്ടി പ്രവർത്തകൻ ആണ്.. ചെറിയ ചുമതലയും ഉണ്ട്... നമ്മളും പറയുന്നു സുരേദ്രനെ പുറത്താക്കണം
@sureshvargheese54493 күн бұрын
ഉള്ളി എന്തല്ലാം ആയിരുന്നു 😄😄😄😄
@BaburajBabu-m1w3 күн бұрын
ഡാ ആ മുനമ്പത്തു പോയി എന്തെങ്കിലും ചെയ്യു കുരിശെ
@manoharanmangalodhayam1943 күн бұрын
ഉള്ളിയുടെ കക്ഷത്തിലെ പുസ്തകമാണ് ജാവദേക്കർ... അങ്ങേരെയും പ്രഭാരി സ്ഥാനത്തുനിന്ന് മാറ്റണം
@uk196563 күн бұрын
ഉത്തരവാദിത്തം ഏറ്റെടുത്തു നേതൃത്വം മാറുകതന്നെ ആണ് പരിഹാരം...🙏
@raknair36343 күн бұрын
ഇനിയൊരു മാറ്റം ആവശ്യമാണ്.
@josenv1113 күн бұрын
സുരയെ മാറ്റരുത് അയാൾ ഉണ്ടായാൽ മറ്റു മുന്നണികൾക്ക് ആശ്വാസം ആണ് . ഓരോ തോൽവിയും സുരക്ക് കോടികൾ ലാഭം ഉണ്ടാക്കുന്നു.
@m4mujee3 күн бұрын
ഇലക്ഷന്റെ പേരിൽ സുര കോടികൾ ഉണ്ടാക്കുന്നുണ്ട്..
@BaburajBabu-m1w3 күн бұрын
കൃത്യം കണക്കു പറയാൻ കേരളത്തിൽ നിങ്ങൾ മാത്രമേ ഉള്ളു കേരളത്തിന്റെ ഭാഗ്യം
@m4mujee3 күн бұрын
@@BaburajBabu-m1w കൂടെ ഉള്ളവർ വരെ പറഞ്ഞ് തുടങ്ങി. എന്നിട്ടും കുറെ പൊട്ടന്മാർ താങ്ങാൻ 😂
@noufalminnu89773 күн бұрын
സുരേന്ദ്രനെ മാറ്റരുത് UDF ൻ്റെ വിജയ പ്രതീക്ഷയാണ് സുരേന്ദ്രൻ അത് തല്ലിക്കൊടുത്തരുത്
@srkshpdmnbhn3 күн бұрын
Same with pappu and pappy😂
@kavya123-f403 күн бұрын
@@srkshpdmnbhn😂 correct...
@irelanddreams64433 күн бұрын
@@kavya123-f40chanakam aru vannalum keralathil pacha thodila
@kavya123-f403 күн бұрын
@@irelanddreams6443 എന്നിട്ട് തൃശ്ശൂരിൽ തൊട്ടല്ലോ... കേരളം നിന്റെ തറവാട്ട് സ്വത്തല്ലേ...😂😂😂
@srkshpdmnbhn3 күн бұрын
@@irelanddreams6443koya thante gaza ella Ella thaan endha ivide, gazayilekk poyaa koyaa
@sajumk93763 күн бұрын
ശോഭ ആയിരുന്നു എങ്കിൽ ജയം ഉറപ്പായിരുന്നു
@ajayanpk97363 күн бұрын
ശരിയാണ്. പക്ഷെ ശോഭാജി യുടെ തള്ളൽ ഒന്ന് കുറയ്‌ക്കേണ്ട സമയം ആയി. പലപ്പോഴും അരോചകം ആകുന്നുണ്ട്.
@rafeerafeeq81573 күн бұрын
😂😂😂😂😂
@bobbyambattil52173 күн бұрын
😂😂
@LaymansScienceLab3 күн бұрын
കോപ്പാണ്
@Being882_.3 күн бұрын
😂😂😂
@Indian-x5m3 күн бұрын
💯സുരേന്ദ്രൻ കെജെപിയിൽ ഏകാധിപതി കളിക്കുന്നു💯
@jsplearner7583 күн бұрын
സന്ദീപ് ബിജെപിക്കാർ അല്ലാത്തവർ കൂടെ ഇഷ്ടപ്പെടുന്ന ഒരു നേതാവായിരുന്നു , സന്ദീപിൻ്റെ ജനസമ്മിതി സുരേന്ദ്രനു ഇഷ്ടമല്ല , അതുകൊണ്ട് അയാളെ അവഗണിച്ചു , പുറത്തേക്കുള്ള വഴി തെളിച്ചു . ബിജെപിയുടെ പരാജയത്തിന് ആധാരം അതുതന്നെ . ഇനി അവർക്ക് സന്ദീപിനെ പോലുള്ള നേതാവിനെ കിട്ടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല .
@Prfect51763 күн бұрын
നേതാക്കൾ പാർട്ടി വിട്ടു..KJP🔥രൂപീകരിക്കുക... എന്നെപ്പോലുള്ള സാധാരണ പ്രവർത്തകർ ഒപ്പം ഉണ്ടാവും
@RajanRajanmadhavanpillai3 күн бұрын
ഇനി ഞങ്ങൾ ഇദേഹത്തെ സഹിക്കില്ല വലിയ കഷ്ടമാണ് ഇദ്ദേഹം♥️🥰🥰
@sreekumar61003 күн бұрын
സുരേന്ദ്രൻ മാറ്റിയില്ലെങ്കിൽ ബിജെപി ഉണ്ടാവില്ല
@Vinu4393 күн бұрын
കുഴപ്പമില്ല
@sumesh.u.ssurendran86683 күн бұрын
കെ സുരേന്ദ്രനെ മാറ്റി ശോഭ സുരേന്ദ്രനെ പാർട്ടി അധ്യക്ഷയാക്കണം
@chandran33173 күн бұрын
സുരേന്ദ്രനെ എത്രയും പെട്ടന്ന് പുറത്താക്കണം ഇല്ലെങ്കിൽ പാലാക്കാട്ട് നഗരസഭ തന്നെ നഷ്ടപ്പെട്ടം ഒരു കഴിവും ഇല്ലാത്ത അദ്ധ്യ ഷൻ
@vimalak3 күн бұрын
ശോഭ സുരേന്ദ്രൻ 👌🏻👌🏻👌🏻👌🏻🙏🏻
@suneeshkrishna48793 күн бұрын
സുരേന്ദ്രനെ പുറത്താക്കിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഇവിടെ ഒള്ളു
@Human25063 күн бұрын
സുരേന്ദ്രൻ മാറണം അത് ന്യായം ആണ്
@shajkumar.v.v23873 күн бұрын
ശോഭ ജി പ്രസിഡന്റ് ആയി വരിക അത് മാത്രം ആണ് ഓപ്ഷൻ ഉള്ളു. പുറത്ത് പോയ എല്ലാവരെയും തിരിച്ചുകൊണ്ടുവരിക
@jishnumohan42533 күн бұрын
ബഹിരകാശാ നേതാവ് വീണ്ടും ബഹിരകാശത്തേക്ക്...
@ജസ്റ്റിൻറോയ്3 күн бұрын
ശോഭ ❤️👌🔥
@santhoshkumark8683 күн бұрын
ഇ സാധന തെ എടുത്തു ഓടയിൽ കളഞ്ഞു അല്ലാതെ ഇ പ്രസ്ഥാനത്തെ രെക്ഷ പെടുത്താൻ പറ്റില്ല അത്ര വൃത്തി കെട്ട പണി ആണ് ഇ ഓണിയോൺ സൂര് കാട്ടുന്ന.
@abit25733 күн бұрын
We want Shobha Surendran as kerala President. ശോഭ സുരേന്ദ്രൻ വരണം 💪💪
@suresh32923 күн бұрын
ഈ പുള്ളി നേതൃത്വം നൽകുന്നടത്തോളം കാലം പാർട്ടി രക്ഷപെടില്ല. Take it for granted!! Absolute failure!!
@aromalchekavar4233 күн бұрын
ജയ സാധ്യതയുള്ള ഒരു ആളെയും ഒരിടത്തും നിർത്തില്ല പകരം അവർ തോൽക്കണം എന്നുള്ളിടത് സ്ഥാനാർഥിയാക്കുന്ന ഏർപ്പാടാണ് ഇന്ന് വരെയും നടത്തിയത്
@RajendranVayala-ig9se3 күн бұрын
പണക്കിലുക്കത്തിൽ പെട്ടുപോയ പാർട്ടിയും നേതാക്കളും ഇനി രക്ഷയില്ല
@shybukk16483 күн бұрын
10 കോടി കൈക്കൂലി നൽകി കോൺഗ്രസ്സിനോ കമ്യൂണിസ്റ്റ് കൾ ക്കോ k സുരേന്ദ്രനെയും മുരളീധര നെയും കൈമാറുക അല്ലെങ്കിൽ ബിജെപി രക്ഷപ്പെടില്ല😂
@rishanleo39783 күн бұрын
Ayyo 😂Sura okke Congressil Vannal Ann Theernnu Congress😂
@natureindian883 күн бұрын
Oh venda.. thanks 😂😂 Up governor akanam sura ye ..pinne avide vechadi vechadi kayattam annu...irimudu kettu thalayil ninnu thazha ittathu deivam koopam undavum athinu pariharam cheyyanam ennu oru pravarthakan sura yodu paranjapol sura de marupadi pinne ayyappa nu athalle pani..ennu eppo engane irikunnu😂😂😂
@jabirck86023 күн бұрын
Communist kodukku congressnu venda eppo youthune kondu overflow aanu
@mdbos2913 күн бұрын
@@natureindian88 😀
@SrutiTravelvlogs3 күн бұрын
സുരക്ക് പ്രേമം LDF നോട് 😂
@jithinv60883 күн бұрын
ഉള്ളിയേ മാറ്റരുത് ഇനിയും ഒരുപാട് കോമഡി കൾ ജനങ്ങൾക്ക് കേക്കണം
@BaburajBabu-m1w3 күн бұрын
Poda ഫൈക് bjp 😂😂😂😂
@reenarajreenaraj14943 күн бұрын
ഇപ്പോളത്തെ ബിജെപി നേതാക്കളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കരുത്.. .. അനുഭവം ഗുരു... വോട്ട് ചെയ്തോളു ഈ പാർട്ടിയിൽ പ്രവർത്തിക്കാൻ പോകരുത്..
@sajeevnarayanan86293 күн бұрын
പാർട്ടിയിലെ അഹങ്കാരികളാണ് തോറ്റത്.കൃഷ്ണകുമാർ തോറ്റത് നന്നായി.ഇനി പാർട്ടി നന്നാകും
@Humans-g3k3 күн бұрын
ഇവൻ വേണ്ടാ ഇനി ബിജെപി യിൽ ഉള്ള ആൾക്കാർ കൂടി പോകും
@SainabaT-dh8kl3 күн бұрын
സന്ദീപ് ❤️❤️❤️അഭിനന്ദനങ്ങൾ ❤️❤️❤️❤️
@user-sx3pd6kc3o3 күн бұрын
സുരേന്ദ്രന് നേതൃഗുണമില്ല എന്ന യാഥാർഥ്യം ഉൾക്കൊണ്ടാൽ പ്രസ്ഥാനത്തിനു കൊള്ളാം
@vijayakumareb76553 күн бұрын
നേതൃമാറ്റം എന്നത് കേരളBJPയുടെ അകാലനിര്യാണം ഒഴിവാക്കാൻ വളരെ ന്യായമായ ഒരാവശ്യം തന്നെ.
@saravanankc81793 күн бұрын
സുരേന്ദ്രൻ ബിജെപി അധ്യക്ഷനായി ഇരുന്നാൽ ഞങ്ങളെ പോലുള്ള അടിയുറച്ച പ്രവർത്തകർ.... പിന്തിരിഞ്ഞു ബിജെപി ആയി... നിക്കും... നല്ല അധ്യക്ഷൻ പാർട്ടി എത്രയും വേഗം കണ്ടെത്തണം... അപേക്ഷ 🙏
@aniraja36403 күн бұрын
ഉള്ളി സുര ഒരു വൻ പരാജയമാണ്
@rahulrnair85403 күн бұрын
ഇത്രേം കാലം ആയിട്ട് സുരയുടെ നേതൃത്തത്തിൽ ഒരു പോസിറ്റീവ് പോലും തോന്നുന്നില്ല...ഇവനെ നാട് കടത്താൻ സമയം ആയി
@Sillver12343 күн бұрын
K Surendran വൻ തോൽവി 👍👍👍
@kabeerm743 күн бұрын
ഈ ശബരിമല സീസണിൽ തന്നെ കസേര തെറിക്കുമോ..??
@rafsalkaloth479715 сағат бұрын
ഞാൻ ന്റെ സുരേട്ടനൊപ്പം... ഇനിയും അദ്ദേഹം തന്നെ സംസ്ഥാന പ്രസിഡന്റ് ആക്കണം ❤
@sarathsk753 күн бұрын
കീശവീർപ്പിക്കൽ നേതാക്കന്മാർ.
@prasannanmattammal30893 күн бұрын
സന്ദീപിൻ്റെ കാര്യം വിട് അയാൾ പോകാനിരുന്നതാണ്. പക്ഷേ ശോഭയെ നിർത്താമായിരുന്നു?
@SabuKoya-jc8ye3 күн бұрын
പുള്ളിക്ക് ഒരു വിലയും ഇല്ലാതാക്കിയ പാവം മനുഷ്യൻ
@shaji43393 күн бұрын
കെ സുരേന്ദ്രൻ പാർട്ടിക്ക് പുറത്ത് എന്ന ന്യൂസ് വൈകാതെ കേൾക്കാം 😃😃😃👍🏻
@taffywaffer3 күн бұрын
ഇവൻ ഒരു നിഷ്പക്ഷ വോട്ടും കൊണ്ട് വരില്ല
@AnilMithran-vv2hz3 күн бұрын
ഒരു ഡോസ് നല്ലതാ.. ഇല്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇതിൽ കൂടുതൽ തകർന്നടിയും 😀😀... ഉള്ളി ക്ക് പറ്റിയ ഒരു സ്ഥാനാർഥിയും
@nishadtn29543 күн бұрын
സുരേന്ദ്രൻ മാറണം
@kpramachandran16883 күн бұрын
Ulli venda Shobha surendran is far better than Ulli.
@Luckhmanx7c3 күн бұрын
ഉള്ളി അളിഞ്ഞു തുടങ്ങി. ഇനി കളയുന്നതാ നല്ലത്.
@akshaythottiyil94863 күн бұрын
സുരേന്ദ്രനെ മാറ്റാൻ ഇവിട കിടന്നു കമന്റ് ചെയ്തിട്ട് കാര്യം ഇല്ല.. പ്രധാനമന്ത്രിയുടെ പേജിൽ പോയി കമന്റ് ചെയ്യു..
@RAVI-i4f3 күн бұрын
K സുരേന്ദ്രൻ പിണറായി വിജയന്റെ അപ്പനാകാൻ നോക്കുകയാണ്!
@Jaleelpathoor3 күн бұрын
ഇനി പാർട്ടിയിൽ നിന്നും തന്നെ പുറത്ത് പോയാലും ഒരു ചുക്കും ഇല്ല രണ്ട് തലമുറക്ക് വേണ്ടത് അയാൾ ഫണ്ട് വെട്ടിച്ച് ഉണ്ടാകി കഴിഞ്ഞു ഇതാണ് യഥാർത്ഥ രാഷ്ട്രീയം
@RameshnairRameshannair3 күн бұрын
സുരേന്ദ്രന്‍ പുറത്തു പോകണം........FAST
@കുറുപ്പ്3 күн бұрын
ബിജെപി കടയിൽ ഉള്ളിക്ക് വിലയിടിഞ്ഞു
@vishnua11793 күн бұрын
ആദ്യം ജാവധേക്കർ ഇറങ്ങിപ്പോണം
@SPK20203 күн бұрын
കേരളത്തിൽ ബിജെപി തകരാൻ സുര ഒരു 3 വർഷം കൂടി ഉണ്ടായ മതി...
@allucool32963 күн бұрын
എന്തൊക്കെ പറഞ്ഞാലും വർഗിയത പറയുന്നവർക്ക് പാലക്കാട് ജനത ഓട്ട് നൽക്കീയില്ല.... പാലക്കാട് ജനത മതേതരത്വത്തിനൊപ്പം💪✌️
@bisnndks92223 күн бұрын
Islam = vargeeyatha. Qurran malayalam njangalum vayikuund
@Akhilmathew-qq9hf3 күн бұрын
മലപ്പുറത്തെ ജനതയോ? 🤔🤔
@haridask53673 күн бұрын
എടാ, തായോളി, അപ്പോൾ ldf തോറ്റതോ. സുടാപ്പി കോൺഗ്രെസ്സനു ജയ് വിളിച്ചു സപ്പോർട്ട് ചെയ്തു പ്രകടനം നടത്തിയതോ. നാട് നശിപ്പിക്കുന്ന ജിഹാദികൾ എന്നാടാ മതേതരം ആയതു. ദേശസ്നേഹികളുടെ പാർട്ടി, അതാണ് ബിജെപി. പാക്കിസ്ഥാൻ ചാരന്മാർ അല്ലെടാ മൂരി
@Nationalist213 күн бұрын
Then why did they get SDPI support
@maneeshkumar54613 күн бұрын
എന്നാല്‍ sdpiയുടേയും ജമാത്തെ ഇസ്ലാമിയുടേയും വോട്ട് വേണ്ടന്ന് പറയാമായിരുന്നില്ലേ... കോണ്‍ഗ്രസ്സ് ജയിച്ചത് തന്നെ വര്‍ഗ്ഗിയ വാദികളുടെ വോട്ട് കൊണ്ടാണ് 😂..
@Usb6163 күн бұрын
ഉള്ളിയേ ഒരിക്കലും മാറ്റരുത്...🤣🤣🤣
@anoop64063 күн бұрын
Ulli sura maaranam
@oe18503 күн бұрын
ബിജെപി സപ്പോർട്ടർ ആയത് കൊണ്ടും പറയുകയാണ് സുരേന്ദ്രനെ അടിച്ചു പുറത്താക്കണം
@Ravikumar-lf2ft3 күн бұрын
സുര മാറിയോ പറ്റു
@Leyutin3 күн бұрын
കെ സുരേന്ദ്രനെ മാറ്റിയെ മതിയാകൂ. ഇനി അദ്ദേഹത്തെ വെച്ച് മുന്നോട്ട് പോയാൽ പാർട്ടിയുടെ വളർച്ച മുരടിച്ചു പോകും. കുമ്മനത്തെ പോലെ എല്ലാവരും ബഹുമാനിക്കപ്പെടുന്ന ആളായിരിക്കണം അടുത്ത പ്രസിഡന്റ്
@satheeshvelayudham79673 күн бұрын
സുരേന്ദ്രൻ ചതിയനാണ്, പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കണം
@aromalchekavar4233 күн бұрын
കേരളത്തിലെ ബിജെപിയിലെ എല്ലാ നേതൃ നിരയെയും മാറ്റി പുതിയ ആൾക്കാരെ ആക്കണം
@unnikrishnan50073 күн бұрын
സുരേ എടോ നീ കൂടുതൽ പറഞ്ഞാൽ നിന്നെ ബിജെപി കാർ തന്നെ കൈ വെക്കും നിർത്തിപോടോ ....തോൽപ്പിച്ചിട്ട് നൊടിയുന്നു
@AbhijithAdimaly3 күн бұрын
എവിടെ പോയി സന്ദീപിനെ ചീത്ത പറഞ്ഞവർ എവിടെ??? ഒരു നല്ല നേതാവിനെ, ഒരു നല്ല spokesperson നെ ബിജെപിയിൽ നിന്നെ ഓടിച്ചു...
@Salamsalam-dd1ql3 күн бұрын
നിങൾ വർഗീയത നിർത്തി വികസനത്തെ പറ്റി പറഞ്ഞു തെരഞ്ഞെടുപ്പിനെ നേരിടണം സത്യം പറഞ്ഞാല് 2 മുന്നണിയേയും ജനങ്ങൾക്ക് മടുത്തു നിവർത്തിയില്ലാഞ്ഞിട്ടാണ് അവർക്ക് വോട്ട് ചെയ്യുന്നത്
@raneeshkh29843 күн бұрын
അത്യാവശ്യം വികസനം ഒക്കെ കേരളത്തിൽ ഉണ്ട്. ഇവിടത്തെ സർക്കാർ സ്കൂളുകളുടെയും ആശുപത്രികളുടെയും നിലവാരം മനസിലാകണമെങ്കിൽ up യിലോ ബീഹാറിലോ ഒക്കെ ഉള്ള ഇത്തരം സ്ഥാപനങ്ങളിൽ പോയാൽ മതി
@StartreckTu3 күн бұрын
@@raneeshkh2984 UP is 6 times bigger than kerala and has 4 times population. Germany de atream oke undu UP enna state. UP yil mattam varundu. Kerala has been stagnant for sometime. Others are catching up.
@sunnymusicguy3 күн бұрын
@@StartreckTu well said. ആടെന്തറിഞ്ഞു അങ്ങാടി വാണിഭം. കേരള ത്തിലധികവും പൊട്ടക്കിണറ്റിലെ തവളകളാണ്.
@coconut_country_3 күн бұрын
ഒന്ന് പോടേയ് മുസ്ലിം ലീഗ് ഇവിടെ ഭയങ്കര മതേതര പറച്ചിൽ കൊണ്ടല്ലേ ജയിക്കുന്നെ 😂
@AfaqSaleh-j9z3 күн бұрын
@@coconut_country_മുസ്ലിംലീഗ് പറയുന്ന വർഗീയത താങ്കൾക്ക് കാണിച്ചു തരാൻ പറ്റുമോ. ബീഫ് തിന്നുന്നവനേ കൊല്ലാൻ ലീഗ് അല്ല പറയുന്നത്. ബിജെപി യുടെ ഐഡിയയോളജി ജനവിരുദ്ധം മാത്രമല്ല. മാനവരാശിക്ക് കൂടി എതിരാണ്
@kleeeeeennnnnn3 күн бұрын
BJP❤ KERALA ❤❤❤❤❤❤
@sudheeshks37053 күн бұрын
പ്രവർത്തകരുടെ അഭിപ്രായം മുഖവിലക്കെടുക്കാത്ത സുരേന്ദ്രനെയും, ഗ്രൂപ്പ് പ്രമാണിമാരും പാർട്ടിയിൽ നിന്ന് തന്നെ പുറത്താകാതെ ബിജെപിക്ക് നിലനിൽപ് ഇല്ല..സന്ദീപ് പറഞ്ഞതെല്ലാം ശരിയായി വരുന്നു
@damodaranchaithram94563 күн бұрын
ഒരു പരിശോധനയും വേണ്ട. ഇറങ്ങി പോയാൽ മതി. Jai Jai BJP
ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക.. ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക...... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക....... ശിഖണ്ഡി സുരേ അധ്യക്ഷ സ്ഥാനത്തു നിന്നും ബിജെപിയിൽ നിന്ന് പുറത്താക്കുക......
@anoopantony71043 күн бұрын
K. സുരേന്ദ്രൻ എന്തിനാണ് ഇങ്ങനെ കടിച്ചു തൂങ്ങി നില്കുന്നത്
@vishnuprabhakar46993 күн бұрын
ഇറങ്ങി പോകു സുരേന്ദ്ര
@sajumk93763 күн бұрын
വാര്യരെ കളയാതെ നിർത്താൻ ഇയാൾ ഒന്നും ചെയ്തില്ല
@vishnuraj80863 күн бұрын
KS should move outtt
@RatheeshRathi-g4g3 күн бұрын
State president sobha varanam
@vibivibi45663 күн бұрын
Surendran should resign
@ShafeekShafee-v5g3 күн бұрын
Ulli airil aaanallo sandeep paranja pole 😂😂😂😂😂😂😂
@VishnuG-ow3oi3 күн бұрын
K സുരേന്ദ്രൻ മാറ്റണം
@Junaid-n1k3 күн бұрын
കേരളത്തിൽ ഒരു MLA ഇല്ലാത്ത ബിജെപി total seat 140
@sajumk93763 күн бұрын
Correct മാറണം
@gdp84893 күн бұрын
TG സാറിനെ കേരള ബിജെപി ഉപദേശകൻ ആക്കണം. C S urendraനെ മാറ്റണം
@mdbos2913 күн бұрын
😀best
@sethu2343 күн бұрын
താൻ പരിശോധന നടത്തി ഈ പരുവം ആക്കി. Palaghat മുനിസിപ്പാലിറ്റി രക്ഷപ്പെടുത്താൻ നോക്ക്. ഇപ്പോൾ തന്നെ അതും പോകുന്ന സ്റ്റേജിൽ ആണ്. സുരേഷ് ഗോപിയുടെ വിജയം കണ്ടിട്ട് ഈ ആൾ കുളിരെണ്ട. അത് അയാളുടെയും ആ നാട്ടുകാരുടെയും കാര്യം ആണ്. ഇപ്പോൾ, ആ ദേഹവും പരിധിക്ക് പുറത്തു പോകുകയാണ്, 🤣
@ananthu87403 күн бұрын
ശോഭാ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയാൽ bjp കേരളത്തിൽ ഭരണം പിടിക്കും💯🔥
@playtime2853 күн бұрын
നേതൃത്വം പുർണ്ണ പരാജയം 😅
@kabeerm743 күн бұрын
അയ്യപ്പ കോപം 🙏🙏🙏
@haridask53673 күн бұрын
സുരേന്ദ്രൻ മാറുന്നതാണ് നല്ലത്. ബിജെപി കേരളത്തിൽ നിലനിൽക്കണം എന്നുണ്ടെങ്കിൽ കെജെപി യുടെ കാര്യത്തിൽ മോദിജി ഇടപടണം. ഉടൻ നല്ല പ്രവർത്തകർ ബിജെപി വിടും. കാലഘട്ടത്തിന്റെ ആവശ്യം ശ്രദ്ദിക്കണം. മുരളീധരനും മാറി നിൽക്കണം. ഗ്രൂപ്പുകൾ കെജെപി യിൽ വേണ്ട. എല്ലാവരും കൂടി ബിജെപി ഗ്രൂപ്പ് മതി
@softtechvlogs16273 күн бұрын
Bjp yil social media പ്രവര്ത്തകര് മാത്രമേ ഉള്ളൂ അവർക്ക് സോഷ്യൽ മീഡിയയിൽ വാചകം അടിച്ചാൽ മതിയല്ലോ
@streetfighter86173 күн бұрын
അത് നിനക്ക് തോന്നുന്നതാണ് . പ്രവർത്തകർ നല്ലോണം ഉണ്ട് . ഒരു പക്ഷേ ഇപ്പോൾ സിപിഎം നെ ക്കാലും . പക്ഷേ അവരുടെ വോട്ട് മാത്രമേ കിട്ടുന്നുള്ളൂ . നിഷ്പിസ്ക്ഷരിലേക്ക് ചില സ്ഥലങ്ങളിൽ മാത്രമേ കടന്നു കയറാൻ കഴിയുന്നുള്ളൂ.