കേരളത്തിൽ കുറെ പെൺകുട്ടികൾ പല സ്ഥലങ്ങളിലും പഠിക്കുന്നവർ ഉണ്ട്, അവർക്ക് സമാധാനത്തോടെ ട്രെയിനിൽ യാത്ര ചെയ്യാൻ ഉള്ള എന്തെങ്കിലും പരുപാടുകൾ കൂടെ വരുത്തണം🙏🏻 പ്രത്യേകിച്ച് generalil, ട്രെയിനിൽ വച്ച valare അതികം മോശം ആയ സാഹചര്യങ്ങൾ കുട്ടികൾ നേരിടുന്നുണ്ട്, ഇത് ഒരു ചെറിയ പ്രശ്നം അല്ല ഇത് വലിയ ട്രൗമ ഉണ്ടാക്കുന്നുണ്ട്, sthreekalkk safe aayi yathra cheyyan ulla oru samvidhanam kerathile general trainukalil koode kondu varanam, പെട്ടന്ന് ഒരു ബുദ്ധിമുട്ട് ഉണ്ടായാൽ സഹായിക്കാൻ പോലും ആരും ഇല്ലാത്ത സാഹചര്യം valare അധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് 🙏🏻, ഞങ്ങൾക്കും സമാധാനത്തോടെ ആരെയും പേടികാതെ യാത്ര ചെയ്യണം,സഞ്ചാരസ്വതന്ദ്ര്യം ഞങ്ങളുടെയും അവകാശമാണ്
@anuchakko5695 Жыл бұрын
20 years munbu ethupole kure njanghalum apeshichitund... Ithu vare oru mattavum ilyya....
@ayishakv6692 Жыл бұрын
True
@nazeerabdulazeez8896 Жыл бұрын
വന്ദേഭാരത് ഉദ്ദേശിക്കുന്നത് സീസൺ ടികെറ്റ്ൾ യാത്ര ചെയ്യുന്നവരെ അല്ല ആ രീതിയിൽ നമ്മൾ കാണരുത്, ഈ തുക നൽകി സൗകര്യങ്ങൾ എക്കെ ആസ്വദിച്ചു യാത്ര ചെയ്യാൻ തയ്യാർ ഉള്ളവർ ധാരാളം ഉണ്ടാകും, പിന്നെ മലയാളിക്ക് എല്ലാ സൗകര്യവും വേണം എന്നാൽ പൈസ മുടക്കാനും മടി ആണ്, ksrtc യുടെ ac ബസ് ഉണ്ട് ഈ കൊടും ചൂടിൽ പോലും അത് കാലി ആയി പോകുന്നത് കാണാം മറിച്ചു ചൂട്ലും തിരക്കിലും എക്കെ പെട്ടു ഫാസ്റ്റിൽ യാത്ര ചെയ്യാൻ നല്ല തിരക്കും ആണ്,
@dreamshore9 Жыл бұрын
നിലവിൽ പണം ചിലവിനു മാത്രേ ഒള്ളൂ സർക്കാർ വരെ പിഴിഞ്ഞ് ചോര വരുന്ന അവസ്ഥയിലാ കൊള്ള എന്നാലോ വരുമാനം കൊന്നാൽ പോലും കൂടത്തും ഇല്ല അതിനുള്ള സോഴ്സ് ഉം ഇല്ല,
@beinghumnme6589 Жыл бұрын
Ahaa നോർത്തിൽ ആരും തന്നെ ticket എടുക്കാറില്ല.. ticket ചോദിച്ച tte യെ എടുത്ത് purathidunna സ്ഥലം ആണ്.. മലയാളിയെ കുറ്റം പറയുന്നു.. മലയാളിക്ക് മലയാളി തന്നെ പാര..
@sanuthomas9280 Жыл бұрын
@@beinghumnme6589 🎉🎉
@JitzyJT Жыл бұрын
ennalum ippol ithil parayunna nirakkil yathrakkar athikam kaanilla...executive class ivide venamennu thonunilla....normal class coaches mathi ellam
@tech4malayali633 Жыл бұрын
ഇതിനു ആരാ കാരണം... ഇവിടെ നല്ല അറവ് അല്ലെ
@spark68634 Жыл бұрын
ഒരു upper middle ക്ലാസ്സ് ആയവർക്ക് നല്ല യാത്ര അനുഭവം കിട്ടും സാധരകാരായ ആൾക്കാർക്ക് ഈ പരസ്യവും ഈ പ്രചരണം ഒക്കെ കണ്ട് നിർവൃതി അടയാം
@jinug4739 Жыл бұрын
Onnu Podey
@thetruth3688 Жыл бұрын
Eda manda athippo olla mattu trainugalilum angane aanu.... Ni oru ac ticket nok appo ariya😂😂😂 mandan
@SAIKUMAR42424 Жыл бұрын
😂😂എന്ന് വെച് ഈ ട്രെയിൻ വേണ്ടേ 😂😂😂
@vvvvv880 Жыл бұрын
എല്ലാ സൗകരൃങ്ങളും തുടക്കം വലിയ rate ആണ് common faclity ആവുബോൾ fair കുറയും
@spark68634 Жыл бұрын
@@vvvvv880 ഇതിൽ അതൊന്നും ഉണ്ടാവില്ല bro...
@099junaid099 Жыл бұрын
Kasaragod keralatil alle 😢
@Tspeaks777 Жыл бұрын
If they add a stop at Angamaly Airport Area(may need a station), it will be useful for many air passengers who can pay high ticket charges too
@aquaman5552 Жыл бұрын
if they add stop at ambalappuzha,people studying in vandanam medical college will be benefited..
@sheenasen9099 Жыл бұрын
@@aquaman5552 😂😂😂alappuzha route alla
@sheenasen9099 Жыл бұрын
If they add stop at chengannur sabari pilgrims can use this train
@the__night__psychoo7309 Жыл бұрын
If they add a stop at aluva i can get back to home after work😁❤️
@foxmusic7945 Жыл бұрын
Ethe fast express train aane, shuttle Alla elladathum nirthi pokan
@shajumonpushkaran3167 Жыл бұрын
ചെയർ തിരിയുന്ന കൊണ്ട് .. ഹാൻസ് സുരയ്ക്ക് : കറക്ടായി .. കാലിലാകാതെ തുപ്പാം ....
@surendralal1004 Жыл бұрын
Good quality person... gentleman How our NATION proud.....I think you have government job..
@renjithravi8181 Жыл бұрын
വളരെ വ്യക്തമായും കൃത്യമായും മനസിലാക്കി തന്നു. വളരെ നന്ദി
@shibinkp2546 Жыл бұрын
നല്ല അവതരണം ❤️
@chirikandant8356 Жыл бұрын
1000 sq ft വീട് വെക്കാൻ പെർമിറ്റ് ഫീ 400 രൂപയിൽ നിന്ന് 6800 രൂപ ആക്കി ഉയർത്തിയ നവകേരള സർക്കാരിന് അഭിവാദ്യങ്ങൾ 💊🌹🌹🤕
@SabuXL Жыл бұрын
😮
@rajeshk9107 Жыл бұрын
എല്ലാ ജില്ലയിലെയും അപ്പം വില അപ്ഡേറ്റ് ചെയ്യാമോ..? ഇന്റർനാഷണൽ മാർക്കറ്റും..
@rajeevraajeev5369 Жыл бұрын
ഉള്ളി സൂര്യയുടെ അടുത്തുണ്ടാകും
@chackothomas3746 Жыл бұрын
ഒരു ഗോവിന്ദപ്പം പുതിയ ബ്രാൻഡ് ഇറക്കണം മാഷേ
@chackothomas3746 Жыл бұрын
@@rajeevraajeev5369 ഒരു ഗോവിന്ദപ്പം പുതിയ ബ്രാൻഡ് ഇറക്കണം മാഷേ
@karthikasindu8903 Жыл бұрын
😂😂😂
@wishfulthinking1530 Жыл бұрын
😂😂😂
@colourexpo9409 Жыл бұрын
Eni onnum nokkaan ellaa....Calicut nnu kasargode k....oru ticket book cheithu....nalla neat aayi പോകാം...😊
@rajeevks1356 Жыл бұрын
👌 സൂപ്പർ
@sunnygeorge7570 Жыл бұрын
ഇതുപോലെ സൗകര്യങ്ങൾ ഉള്ളപ്പോൾ ഇത്രയും ടിക്കറ്റ് നിരക്ക് കൂടതൽ അല്ല.
@ashlykc Жыл бұрын
Athinte kude time kude add cheyamaayirunnu
@kishu3b Жыл бұрын
Appo economy class il food onnum ille?
@dev_krishna0001 Жыл бұрын
ആഹാ അപ്പൊ കോവിന്ദൻ മാഷിന് ധൈര്യം ആയിട്ട് അപ്പകച്ചവടം നടത്താൻ പോകാം 😃..... 🟩🟧🟧🟧.... കാഴ്ചകൾ കണ്ടു പോരാം
@jinug4739 Жыл бұрын
😂😂
@googledotcom0422 Жыл бұрын
എന്നും കാശുള്ളവന് വേണ്ടി മാത്രം നിലകൊള്ളുന്ന ബിജെപി സർക്കാർ 👏👏
@deepuharidas8414 Жыл бұрын
Onnu po myre puthiya technology okke vechu new gen fast train aanu venengill keriyaal mathi aareyum nirbendhichu keran parayunnillallo
@wishfulthinking1530 Жыл бұрын
കാശുള്ളോർക്കും ഇല്ലാത്തവർക്കും ഒരുപയോഗവും ഇല്ലാത്ത waste കമ്മി സർക്കാർ 😂
@@wishfulthinking1530 👏👏👏....കമ്മിയെ പറഞ്ഞാൽ എനിക്കിട്ട് കൊള്ളും എന്ന് കരുതി 🙂🙂... പ്ലിംഗ്!!! ഞാൻ വിമർശിക്കാൻ കൊടിയുടെ നിറം നോക്കാറില്ല...
@googledotcom0422 Жыл бұрын
@@sudevprakash594...... പുതിയ കണ്ടെത്തൽ ആണോ കാശുള്ളവർ മാത്രേ tax അടക്കാറുള്ളു 😄😄
@jinug4739 Жыл бұрын
Nice.. Not so Expensive and Comfortable Journey❤ Vande Bharath🇮🇳
@S.S-c1k9 ай бұрын
നിരക്ക് കൂടിയത് കാരണം ബസ്സിലൊക്കെ ആളുകൾ കയറാൻടായി. ഇപ്പോൾ കാൽ നടആയി. പഴയ കാലത്തെ സൈകൾ ളിൽ ഒക്കെ ആയി ജനങ്ങൾ പോകാൻ തുടങ്ങി പിന്നെ യാണോ ഒരു ട്രെയിൻ നിരക്ക് കൂട്ടുന്നത് കഷ്ടം
@naishanazal1808 Жыл бұрын
Tirur paranjillallo?
@pmkuttynilaparamb2013 Жыл бұрын
ഇന്നസെൻ്റിൻ്റെ രൂപവും ശബ്ദവും. വിശദീകരണം നൽകുന്ന ആൾക്ക്.
@AmanShreedhar Жыл бұрын
ഇന്നച്ചന്റെ മകനാണ്
@binziiju8842 Жыл бұрын
കാണിച്ചൂടായിരുന്നോ?
@brijithid Жыл бұрын
രാ ...ഗവോ... ??❤❤ ദാ....സപ്പോ..??❤❤❤
@thomaspm6053 Жыл бұрын
@@brijithid gt uyy gh bby 68
@ksree8228 Жыл бұрын
Chair കാറിൽ ഫുഡ് ഉണ്ടോ
@VinisTasteHub Жыл бұрын
We want stop in Kayamkulam, why avoiding Alappuzha district 😢
@rajanmathews1 Жыл бұрын
Pls keep High price, don't use it like a local train,
@rjmanu9958 Жыл бұрын
Angi pinna 10000/- akk minimum rate
@Fein811 Жыл бұрын
Exactly. Cheap illiterate culture less low class people will ruin it. Since they are the majority
@muziclab90 Жыл бұрын
പാൽ കുപ്പി തകർത്ത് അഭിനക്കാണല്ലോ😜
@shahalashahala641 Жыл бұрын
Should include kayankulam jn,alappey passengers can utilise the facility
@Faisal786kunnampalli Жыл бұрын
നല്ല വിശദീകരണം good ന്യൂസ്
@nandhuvijayan8413 Жыл бұрын
nice നല്ല സുഖകരമായ യാത്ര അധികം ചിലവും ആകുന്നില്ല 👍✌️
@@anilkumarp76 both of those trains belong to entirely different classes. Orumathiri aanayeyum puliyeyum compare cheyyunna pole und.
@nandhuvijayan8413 Жыл бұрын
@@anilkumarp76 കംഫർട്ട് നോക്ക് അത്തരം ട്രയിനുകൾ നമുക്കും വേണ്ടേ?
@snehavishnu9316 Жыл бұрын
Kayamkulath stop illee😪
@pesyt8250 Жыл бұрын
Tirur stop ille
@FarhasRecipes Жыл бұрын
Yes. But mathrubhumi is not mentioning about it in any of their news. Don't know why?
@mathewkrobin Жыл бұрын
ഫ്രാൻസിൽ 584 കിലോമീറ്റർ വേഗതയിൽ ട്രെയിൻ ഓടുന്നു... അതും 16 വർഷം മുമ്പ് അവർ അത് നേടിയെടുത്തു..അതിന്റെ അഞ്ചിലൊന്നു സ്പീഡ് കിട്ടിയ ആഘോഷം ഭയങ്കരം തന്നെ..
@mktvm3839 Жыл бұрын
ennu 1200 kilometer speedil k rail oddikkunna septik tank vijayante adima.. kurachu burnol vaangi ittolu adime aa chorichil angu maratte :)
@mohananav4173 Жыл бұрын
നീ അവിടേക്ക് വിട്ടോ
@SAIKUMAR42424 Жыл бұрын
അത് ഫ്രാൻസ് ഇത് പിണറായിയുടെ ന്യൂയോർക്😂😂
@jayachandranramachandran4111 Жыл бұрын
2024 il rahul bullet train kondu varum athil onnu kayaranam😅😅😅
@manivk1681 Жыл бұрын
@@SAIKUMAR42424 പിണ റോയിയെ വിട്ടേക്ക്!പണിപാളും! പ്രബുദ്ധർ പണിതരും! ഇത് കേരളമാണ്
@sanmargamjannah6786 Жыл бұрын
Best presentation
@athirar3161 Жыл бұрын
but മലയാളി first okke super എന്ന് പറയുന്നു പിന്നെ പറയും time over ആയാലും കുഴപ്പം ഇല്ല normal train മതി എന്ന് ഇങ്ങനെ ആണ് . വോൾവോ വന്ന time നിൽക്കുവാൻ place ella അങ്ങനെ തിരക്കാ . pls നഷ്ട്ടം ആക്കി കുളം ആകരുത് . ഈൗ സർവീസ് ഒരുപാട് വർഷം വേണം എന്ന് ഉണ്ട്.
@JayasankarNair Жыл бұрын
Malayalis are tube lights
@abdulshafi1217 Жыл бұрын
KASARAGOD keralathil alle?😢
@gikkuthomas2418 Жыл бұрын
Chengannur stop venam
@kvn6136 Жыл бұрын
വന്ദേ ഭാരതിന്റെ ടിക്കറ്റ് തന്നെ താങ്ങ ന്നില്ല പിന്നെയല്ലെ കെ റെയിൽ ഇത്തരത്തിലുള്ള റെയിൽവേണ്ട
Metro ഇൽ thennay cash കൂടുതൽ ആണ് enn പറഞ്ഞു അളില്ല appo ആണ് വന്നേയ് മാരണം
@techtalkandcinema5556 Жыл бұрын
വന്ദേ ഭാരത് എന്നുപോലും പറയാന്‍ തീവ്രവാദിയായ നിനക്കൊന്നും പറ്റില്ലെന്നറിയാം.. പാകിസ്താന്റെ സ്ലീപ്പര്‍ സെല്ലല്ലേ നീയൊക്കെ..
@exdebitojustitiae8531 Жыл бұрын
Indigo Flight , Make My Trip, Oyo Credit Card offer കണ്ണൂർ to തിരുവനന്തപുരം - Rs 2500/- only 1Hr 15 Min..വിഷു കൈ നീട്ടം ശാരോത്തെ ചക്ക.🥝
@lucythankachan5036 Жыл бұрын
ആരെ പിഴിയാനാന്ന് ഈ വാർത്ത ഇവിടുത്തെ ജനങ്ങൾക്ക് ഈ ട്രെയിൻ വേണ്ട മോദി തിങ്കളാഴ്ച തിരിച്ചുപോകുമ്പോൾ ഇതോടെ കൊണ്ടുപോകാൻ പറയണേ
@npakhil Жыл бұрын
How is it faster than 2.5 hours?? Rajadhani takes 7:56 when I checked right now. And Vance Bharath taking 7:40 so maybe 15 minutes faster. Correct me if I am wrong.
@SrutiTravelvlogs Жыл бұрын
ജന ശതാബ്ദി 9മണിക്കൂർ 35മിനിറ്റ് ആണ്. ഞാൻ വെബ്സൈറ്റ് നോക്കിയപ്പോൾ കണ്ടത്. വന്ദേ ഭാരത് 2മണിക്കൂർ ലാഭം ഉണ്ട്
വേറൊരു ചാനൽ പറയുന്നു കണ്ണൂരിലേക്ക് 1400 രൂപ എന്നാണ്. നിങ്ങൾ 1100 രൂപ എന്നാണ് പറയുന്നത്. എന്താ ഇത്. രണ്ട് തരത്തിൽ ഉള്ള വന്ദേ ഭാരത് ഉണ്ടോ.
@DileepKumar-eg7ln Жыл бұрын
ഇതുകൊണ്ട് സാധാരണ മനുഷ്യനെ യാതൊരുഗുണവുമില്ല 1000 രൂപക്ക് മുകളിലെങ്കിലും ഒരുദിവസം ശമ്പളം വാങ്ങുന്നവർക്കെ ഇതിനകത്തു കയറുവാൻ സാധിക്കയുള്ളു
@alexjo6491 Жыл бұрын
നമ്മുടെ നാട്ടിൽ ഇത് പോലുള്ള പൊതു ഗതാഗതം ഉപയോഗിക്കുന്നവർ എന്ത് കൊണ്ടാണ് അത് ഉപയോഗിക്കുന്നത്?? ചുരുങ്ങിയ കാശിനു പോയി വരാം എന്നുള്ളത് തന്നെ..വന്ദേഭാരത് 297rs one side minimum rate..അങ്ങനെ 2 sideum കൂടെ approx 600rs..ഒരു മാസം 24-26 working days.. അതായത് 15000rs per month.. 25000-50000 scale ശമ്പളം ഉള്ളവർ ഇതിൽ കയറും എന്ന് തോന്നുന്നുണ്ടോ?? വല്ലപ്പോഴും ഒരിക്കൽ കയറിയാൽ ആയി.. ഇനി സമയ ലാഭം എടുത്ത് നോക്കു..50min കൊണ്ട് തന്നെ എല്ലാ trainukalum kollam tvm എത്തുന്നത്.. ഇനി വന്ദേഭാരത് speed കൂട്ടി ഓടിയാൽ 30min കൊണ്ട് എത്തുമെന്ന് കൂട്ടിയാലും അര മണിക്കൂർ നേരത്തെ ഇറങ്ങാനേ ഒരു ചായ കുടികുമ്പോഴും വരവുചെലവ് നോക്കുന്ന മലയാളി ശ്രമിക്കുകയുള്ളു.. ചുരുക്കം പറഞ്ഞാൽ സാധാരണക്കാരന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടാകില്ല.. എന്നാൽ ഇത് പോലെയൊക്കെ ഉള്ള train നമ്മുടെ നാട്ടിലും ഓടുന്നത് കാണാൻ ഒരു ചന്തം ഒക്കെയുണ്ട്.. പിന്നെ രാഷ്ട്രീയ നേട്ടം.. നല്ലത് ചെയ്ത് രാഷ്ട്രീയ നേട്ടം കൊയ്യാൻ നോക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.. വന്ദേഭാരത് സാധാരണക്കാരന് ഉപയോഗമുള്ളതാണോ എന്ന ചോദ്യം അവശേഷിക്കുന്നെങ്കിലും!!!
@rajansanay5917 Жыл бұрын
ആരും ആരെയും പിടിച്ചു കയറ്റുന്നില്ല അവനവനു ഇഷ്ടമുള്ള ചാർജ്ജിൽ കയറാനുള്ള വണ്ടികൾ ഇഷ്ടം പോലെയുണ്ട് എന്റ കയ്യിലും കാശില്ല പക്ഷേ ഞാനും കയറും ഒരു ദിവസം എന്നാ ഗ്ലാമറാ ഇതിന്
@aseeza4972 Жыл бұрын
ചെയറിൽ ഇരുന്നു തിരിഞ്ഞാൽ എന്ത് കിട്ടും
@GaHiHy2024 Жыл бұрын
ഇത് എല്ലായിടത്തും നിറുത്തും എന്നുണ്ടെങ്കിൽ ഇതിൽ കയറുന്നത് വെറും ആഡംബരം മാത്രമാണ്... അല്ലാതെ വലിയ ഗുണം ഒന്നുമില്ല. Comfort നേക്കാൾ സമയത്തിനാണ് വില.
@austinred458 Жыл бұрын
People want stops for this train everywhere and they still want it to be faster than other trains. 😂 LOGIC.
എന്താ കാസറഗോഡ് കേരളത്തിൽ അല്ലേ 😮😮😮😮 ജനങ്ങൾ പ്രതികരിക്കൂ ❤
@sreeleshmalayil5434 Жыл бұрын
വരും മച്ചാനെ wait... മംഗലാപുരം വരെ നീട്ടും എന്ന് കരുതുന്നു... But ചിലപ്പോ time edukkum... പെട്ടന്ന് വരട്ടെ എന്ന് പ്രത്യാശിക്കുന്നു 🔥
@renjithravi8181 Жыл бұрын
കണ്ണൂരിന്ന് bus കിട്ടും.
@iluazad Жыл бұрын
@@renjithravi8181 😀😃
@iluazad Жыл бұрын
@@sreeleshmalayil5434 😍👍🏻
@muzicworld519 Жыл бұрын
@@renjithravi8181 😂😂
@saanjukumar3423 Жыл бұрын
This train is for upper middle class people not for poor people or middle class people that all.
@mohammedkuttymohammedkutty5702 Жыл бұрын
കണ്ണൂർ തിരുവന്തന്തപുരം എയർ ഇൻഡ്യ ചാർജ് ഇതിലും കുറവല്ലേ
@gikkuthomas2418 Жыл бұрын
😂😂😂koppanj kuravu 3500
@SrutiTravelvlogs Жыл бұрын
അല്ല. VB -1100₹ ഫ്ലൈറ്റ് 3000₹+
@stq90s52 Жыл бұрын
Oru use illa ee train konde , use undavenkil puthiya track kendram paniyanam , illenkil rate kurakkanam , allenkil ithe verum flop
@satheeshpai6295 Жыл бұрын
SUPER.TRAIN.KERI.NOKANAM.....👌👍
@pmkrishnankutty8950 Жыл бұрын
180 ഡിഗ്രി തിരിയുന്നതിനു പ്രത്യേകം ചാർജില്ലല്ലോ അല്ലേ...?
@vineeshrsnair Жыл бұрын
90 degree kazhinjal charge undu😂
@BegginnersForum Жыл бұрын
😂
@Ppzz10 Жыл бұрын
@@vineeshrsnair😂
@SrutiTravelvlogs Жыл бұрын
അത് എക്സിക്യൂട്ടീവ് ചെയർ നു ആണ്
@mayanair7696 Жыл бұрын
👍👍
@antojohnpaul2932 Жыл бұрын
ആകെ 7 സ്റ്റോപ്പല്ലേ ഉള്ളൂ.. അതറിയിക്കാനോ..😅
@manavalan2763 Жыл бұрын
കമ്മികളുടെ അടുത്ത ക്യാപ്സുളും പൊളിഞ്ഞു 😂😂😂
@manus.pillai6296 Жыл бұрын
ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിക്കുമോ ?
@rjmanu9958 Жыл бұрын
Akka kittunnath 20000/- shambalam athi petrol thanne nallareethiyil ummm
@ajanthakumari6678 Жыл бұрын
😂chega nnor oru stop venamayerunnu😂😢ennekielum nadakumo Avo 😢😂kayam kulam
@brazilbrazil09 Жыл бұрын
Barber shopil poyalum thiriyan patum😮
@manojmannur8353 Жыл бұрын
ഒരു പണിയും ഇല്ല മറ്റു കേസുകൾ ഒന്നും ഇല്ല പോലീസ് ഒക്കെ പെർഫക്റ്റ് ഇനി വാർത്ത ഇതു തന്നെയായിക്കോട്ടെ ശ്രീധരേട്ടനെ വിളിച്ചു തിരിയാം ഇരുപ്പു സുഖം വൃത്തി എന്താലെ നമ്മുടെ വാർത്താ അവതാ ക രു ടെ ഒരു അവസ്ഥ
@rahulprismo1919 Жыл бұрын
Nothing beats the local train lle ticket edukatha yathra 😀
Now say that you have as much facilities in a flight. 1. Security system 2. Free wifi 3. Good food 4. Comfortable and turbulence-free journey. You pay on VB not for the time. Not comparable. Oh and yeah, to the people who were very particular about CARBON FOOTPRINT, This train is electric.
Flight ile business class nte charge koot😂 Ni vande barath executive nte paisa aanu eduthekkne😂 Compare cheyyumba enkilum maryadakk cheyy
@vibhapt4887 Жыл бұрын
വന്ദേ ഭാരത്❤❤
@VRCINEMAS138 Жыл бұрын
നിങ്ങള് പോയിക്കോ .. ഞാൻ വരുന്നില്ല ... പിന്നിൽ , മാവേലിയോ മലബാറോ നോക്കട്ടെ ... അതാണല്ലോ ഇപ്പോൾ പാവങ്ങളുടെ വണ്ടി 👍
@abdulrahmanpgl1237 Жыл бұрын
തിരൂര് നിർത്തില്ലെ ?
@shanthomas1819 Жыл бұрын
ന്റെ പൊന്നോ ആ സ്വിഫ്റ്റ് അവിടെ കിടന്നു ഓടിക്കോട്ടെ ഇനി അതിന്റെ തലയിൽ കേറാതെ
@charleseluvathingal678 Жыл бұрын
African country Railway speed is 320 and we have just reached 160 speed. why?? Stop issuing new trains every year just improve our tracks and increase running time of our trains. Just wasted time and money behind releasing Semi bullet Speed trains
@mmshabeer007 Жыл бұрын
"Speed is thrill but kill" ഒക്കെ വിട്ടോ
@devoosvlogs7700 Жыл бұрын
രാജധാനിയിലേക്കാളും പൈസ കുറവും, ഫുഡും, ഫുൾ AC യാത്രയും, സമയം ലാഭവും ... രാജധാനിയിൽ യാത്ര ചെയ്യുന്നവർക്ക് എല്ലാം കൊണ്ടും വന്ദേ ഭാരത് അല്ലേ ലാഭം.... അത്യാവശ്യം ആയി പോകേണ്ടുന്ന സാധാരണക്കാരും തീർച്ചയായും വന്ദേ ഭാരത് ഇൽ പോകും....
@danidaniels6401 Жыл бұрын
മലപ്പുറത്തെ വീണ്ടും അവഗണന 😊
@gokulchandrasekhar58383 ай бұрын
avide aake Calicut University undu athum worthless
@nithinmm-tr9gx Жыл бұрын
250 roopakku trivandrum to calicut sleepril kidann povam. Apo okk
@sasikumar-bs3rx Жыл бұрын
KRail FREE Anu Avedapokanum. APPAM Velkkunnavaranu DISCOUNT 👍👍👍
@santhoshkumar-en3sl Жыл бұрын
കേന്ദ്രം വകയിൽ മറ്റൊരു പകൽ കൊള്ള
@ajipv1453 Жыл бұрын
മാപ്രകളോടാണ്, K Rail ആവശ്യമാണോ
@sineeshks7664 Жыл бұрын
സീസൻ ടിക്കെറ്റ് എടുത്തവർക് കയറാം 😂😂😂😂😂
@nisarkv9423 Жыл бұрын
എന്ത് മണിക്കുർ ലാഭം മറ്റു വണ്ടി കൾക്ക് സ്റ്റോപ്പ് കൂടുതൽ ഉണ്ട് അല്ലെങ്കിൽ എല്ലാ വണ്ടിയും കണക്കാ
എന്തായാലും നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കണം തിരൂർ സ്റ്റോപ്പിന് വേണ്ടി ഒരു സമരം. വേണം. ആദ്യം വണ്ടി വരട്ടെ. ഫുൾ സ്പീഡിൽ. എന്നിട്ട് മുന്നിലേക്ക് ചാടിയാൽ പോരെ.
@johnthomas2776 Жыл бұрын
വന്ദേ മാസ്സ് തരം
@rahul-op2ek Жыл бұрын
സൂപ്പർ
@jayachandrant.p1166 Жыл бұрын
Modiji❤😊
@abdulgafoor1786 Жыл бұрын
എന്താ സുഹൃത്തെ കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള തിരുർ സ്റ്റേഷനിലേക്കുള്ള റൈറ്റ് പറഞ്ഞില്ല. മലബാർ ഏരിയയിൽ കൂടുതൽ യാത കാരുള്ള സ്റ്റേഷനുകളിൽ പ്രധാനപ്പെട്ടതാണ് തിരുർ മലയാള ഭാഷാ പിതാവ് തുഞ്ചന്റെ നാടാണ്. തിരുർ മാത്രമല്ല കേരളത്തിലെ ആദ്യത്തെ റയിൽ പെസ്റ്റേഷനു o തിരു രാണ്.