' ഒരാളെ തട്ടി, രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പോയത് ' | Nenmara

  Рет қаралды 74,483

Mathrubhumi News

Mathrubhumi News

Күн бұрын

ഇനി രണ്ടുപേരെ കൂടി കൊല്ലുമെന്ന് പറഞ്ഞാണ് ചെന്താമര കോഴിക്കോട് നിന്ന് പോയതെന്ന് ഒപ്പം ജോലി ചെയ്ത സെക്യൂരിറ്റി. സൗഹൃദത്തിന്റെ പുറത്ത് തനിക്ക് അയാളുടെ ഫോണ്‍ തന്നിരുന്നു. അസുഖമാണ് എന്ന് പറഞ്ഞാണ് ഇവിടെ നിന്ന് പോയതെന്ന് സെക്യൂരിറ്റി.
#NenmaraIncident #Palakkad #KeralaPolice
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 76
@salamkinara8841
@salamkinara8841 8 күн бұрын
കേരളം അരാജകത്വത്തിൽ ക്രമസമാധാന പാലനം ഉടൻ പട്ടാളത്തെ ഏൽപ്പിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു
@sajithbosebose8660
@sajithbosebose8660 8 күн бұрын
Sariyaan...enthaan ee nattil nadakkunhath..drugsinteyyum maanasika rogikaludeyyum naadayi Keralam athappathichu😮
@adharshpr6784
@adharshpr6784 8 күн бұрын
പോലീസുകാർ തിരയുന്നത് നിങ്ങൾ media യിൽ ഇടുന്നു അതു ആളു എവിടെയോ ഇരുന്നു കാണുന്നു ഇപ്പോൾ സുഗമല്ലെ ആൾക്ക് രക്ഷപെടാൻ
@navast813
@navast813 8 күн бұрын
കുറച്ച് തിരയെട്ടെ മുന്നിൽ ഉള്ളപ്പോൾ പൊട്ടൻ കളിച്ചാൽ ഇങ്ങനെ ഇരിക്കും. ആ കൊച്ചിനുമാത്രമാണ് നഷ്ട്ടം 😢
@NoushadAbdulkhadar
@NoushadAbdulkhadar 8 күн бұрын
സത്യത്തിൽ ഇയാളെ പോലെ ഉള്ളവരെ വേണം കോടതി ജഡ്ജി ആയി പരിഗണിക്കാൻ നിയമം പി പ ടിച്ചവനെ നിയമിച്ച ഇത് പോലെ പഞ്ഞിക്കിടും 😎😎😎😎😎😎😎😎
@Aswin-w4l
@Aswin-w4l 8 күн бұрын
ഇയാളെ ഇന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റോപ് പരിസരത് കണ്ടതായി ഓർക്കുന്നു
@ADileepkumar
@ADileepkumar 8 күн бұрын
പ്രതി കസ്റ്റഡിയിൽ ഉണ്ട്... അവർക്ക... Reach കിട്ടാനുള്ള വാർത്ത... 24 മണിക്കൂറിനകം പ്രതി കസ്റ്റഡിയിൽ എന്ന വാർത്ത വരും.. ഇതെല്ലാം നാടകം
@sudheersivashankar6198
@sudheersivashankar6198 8 күн бұрын
രണ്ടുപേരെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ മൊയന്ത് അത് കേട്ടു, പോലീസിനെ അറിയിച്ചില്ല
@VahabMohammed
@VahabMohammed 8 күн бұрын
അതെ
@shanhibuliyalabu
@shanhibuliyalabu 8 күн бұрын
Ashamed of this government 👎👎👎
@thomaspv8161
@thomaspv8161 8 күн бұрын
Encounter നടത്തിയോ? അതാണ് വേണ്ടത്. പാവം കുട്ടികൾ 😢
@AbdulKabeer-n2p
@AbdulKabeer-n2p 8 күн бұрын
പരോളിൽ ഇറങ്ങിയ ഒരു പ്രതി അയൽവക്കക്കാർക്ക് ഭീഷണിയുണ്ടെന്ന് പരാതി കൊടുത്താൽ അയാളുടെ പരോൾ റദ്ദാക്കുന്നതല്ലേ രീതി അതെന്തുകൊണ്ട് ചെയ്തില്ല
@nothingisimpossiblesreelal347
@nothingisimpossiblesreelal347 8 күн бұрын
ഈ ന്യൂസ് കണ്ട് വേഗം മാറില്ലേ
@chandrasekharanunnithan5076
@chandrasekharanunnithan5076 8 күн бұрын
കൊന്നു കഴിഞ്ഞിട്ട് എന്തിനാണ് അന്വേഷിയ്ക്കുന്നത്.
@RejaniSuni-oc8lm
@RejaniSuni-oc8lm 8 күн бұрын
പോലിസ് സ്റ്റേഷനിൽ പോയി കേസ് കൊടുത്തു ennu ലോകം മുഴുവൻ അറിഞ്ഞല്ലോ പിന്നെഈമനുഷ്യൻ പരാതി കൊടുത്തില്ലെങ്കിൽ എന്താ
@prasadvelu2234
@prasadvelu2234 8 күн бұрын
അയാൾ മുങ്ങിയെന്നറിഞ്ഞപ്പോൾ വെള്ളത്തിൽ തപ്പുകയാണ്.
@muhammedsayyednk4075
@muhammedsayyednk4075 8 күн бұрын
😂
@satheeshvs8073
@satheeshvs8073 8 күн бұрын
😂
@anuavm
@anuavm 8 күн бұрын
അതാ ഞാനും ആലോചിക്കുന്നത് എന്തിനാണ് ഇങ്ങനെ വെള്ളത്തിൽ തപ്പുന്നെ 😂😂😂
@sudheeshsudheeshshivaya3204
@sudheeshsudheeshshivaya3204 8 күн бұрын
ശരിയായ ദിശയിലാണ് പോകുന്നത് അയാളെ ഉടനെ കണ്ടെത്താനാവും
@SoorajKumar-k3h
@SoorajKumar-k3h 8 күн бұрын
News oronnum vegam ppurathuvidu.ennal ayal safe ayi mattoritathu maranakum
@notout7913
@notout7913 8 күн бұрын
കർക്കിടകത്തിലാണ് കൂൺ പൊടിയുന്നത്😂😂ഈ കൊടുംവേനലിലാണോ തിരയുന്നത്😂😂😂😂
@ask7811
@ask7811 8 күн бұрын
അവൻ രാജ്യം വിട്ടുകാണും 😂
@sujathak6842
@sujathak6842 8 күн бұрын
കോട്ടേഷൻ ടീമിലെ അംഗം തന്നെ ആയിരിക്കും അതല്ലേ ഒരാളെ കൊന്നപ്പോൾ തന്നെ വെറുതെ വിട്ടത്
@suni485
@suni485 8 күн бұрын
Iyal enthukondu athupolice il paranjilla
@radhakrshnankrshnan5764
@radhakrshnankrshnan5764 8 күн бұрын
Tamilnad.policeanagail.engaodae
@abdulshareefalangadan3685
@abdulshareefalangadan3685 8 күн бұрын
മന്ത്ര മാതിയെ വിടരുത്
@AbdusalamMuhammed-uq5yp
@AbdusalamMuhammed-uq5yp 8 күн бұрын
ഇനിയുംജാമ്യം കിട്ടും അപ്പോൾ ബാക്കി രണ്ട് parayum തീർക്കാm
@niyasniyas1770
@niyasniyas1770 8 күн бұрын
സെക്യൂരിറ്റി ജോലിക്കാരൻ പണി കൊടുത്തു പോലീസ് സ്റ്റേഷൻ കോടതി കയറേണ്ട വരും
@beenam5961
@beenam5961 8 күн бұрын
Iyale athrayum pettennu jayilidanam
@habeebnewindiaassuranceco.6239
@habeebnewindiaassuranceco.6239 8 күн бұрын
നിങ്ങൾ പിടിക്കുന്നതിനു മുൻപ് താമര വാടി കാണും 🤔
@saifunnisasaifunnisap1554
@saifunnisasaifunnisap1554 8 күн бұрын
ആയാളെ ഫോട്ടോ ന്യൂസ്‌ ൽ ഇടണം എന്നാൽ ആളുകൾക്കു അറിയാൻ
@SureshBabu-ts6vx
@SureshBabu-ts6vx 8 күн бұрын
Hey one mistake he is in tiruvanbadi
@jencyshyju1526
@jencyshyju1526 8 күн бұрын
പരാജോണ്ടാണോ തിരച്ചിൽ നടത്തുന്നത്
@Shaaaaaaaaa567
@Shaaaaaaaaa567 8 күн бұрын
അതെന്തിനാ വെള്ളത്തിൽ thappunne
@sreeneshpv123sree9
@sreeneshpv123sree9 8 күн бұрын
ആമയെ പിടിക്കാൻ😅
@VinGrr
@VinGrr 8 күн бұрын
അവൻ mislead ചെയ്യാൻ വിഷക്കുപ്പി ഇട്ടിട്ടുണ്ട്. അത് വെച്ചു ആത്മഹത്യാസാധ്യത ഒഴിവാക്കിയിട്ടില്ല പോലും. അവനൊന്നും ചാകില്ല.
@Aroooooooon
@Aroooooooon 8 күн бұрын
തവളയെ പിടിക്കാൻ?
@futurebeastie
@futurebeastie 8 күн бұрын
നേരത്തെ ന്യൂസിൽ ഉണ്ടാരുന്നു പാലക്കാട്‌ വനത്തിൽ വല വിരിച്ചെന്ന് അപ്പോൾ കോഴിക്കോട് വല വീശാൻ വന്നതാകും അതാരിക്കും പുഴയിൽ നോക്കുന്നെ
@muhammedsayyednk4075
@muhammedsayyednk4075 8 күн бұрын
മുങ്ങിയതല്ലെ😂
@sanalthampi1610
@sanalthampi1610 8 күн бұрын
Parajayan
@muhammedsayyednk4075
@muhammedsayyednk4075 8 күн бұрын
സൂക്ഷിച്ചാ നന്ന്
@akn650
@akn650 8 күн бұрын
The criminal might have commited suicide in forest.
@DJ-vs9oz
@DJ-vs9oz 8 күн бұрын
പക അത് വീട്ടാൻ ഉള്ളതാണ്
@DeeptiJoshy
@DeeptiJoshy 8 күн бұрын
വെള്ളത്തിൽ ആണോ ആലുള്ളത്. 🤔🤔🤔🤔
@shafeeq9376
@shafeeq9376 8 күн бұрын
താമര പിന്നെ എവിടെ ഉണ്ടാവാ
@sruthydinil65
@sruthydinil65 8 күн бұрын
​@@shafeeq9376😂
@abduljameel
@abduljameel 8 күн бұрын
ആ ഫോണ് എന്താ പോലീസ് കസ്റ്റഡിയിൽ എടുക്കാത്തത്??
@SajanTg
@SajanTg 8 күн бұрын
എന്തിന്? രണ്ട് മാസം മുൻപ് കൊടുത്ത ഫോണല്ലേ
@666-_-_Hanz_
@666-_-_Hanz_ 8 күн бұрын
Ayye 🤧 ee padu kelavan aano ethrayum vere konnathu😳
@jobyjohn5839
@jobyjohn5839 8 күн бұрын
😂😂😂 കേരളം ,,,,,
@najafmohammed9456
@najafmohammed9456 8 күн бұрын
Iyal entha ingne samsarikune like something
@sujithsuttu5599
@sujithsuttu5599 8 күн бұрын
Police verum ...😡
@krish-om3bq
@krish-om3bq 8 күн бұрын
aADUTHA HOME MINSTER SAGAVU CHENTHAMARAKSHAN M.M.MANI RANDAMAN😂😢😅😅
@ShajiSha-e8b
@ShajiSha-e8b 8 күн бұрын
Ee moyanthinu inform cheyyamayirunnu.ellamariyum onnumariyilla😅
@sujithsuttu5599
@sujithsuttu5599 8 күн бұрын
Evn kallan anu
@yoyoyoyo-kl4mr
@yoyoyoyo-kl4mr 8 күн бұрын
Thamarayalle chaliyil thapuka
@balansalalah5565
@balansalalah5565 8 күн бұрын
andu.foon.aalokeshen.nooki.pooyal.moonjum
@challenge5763
@challenge5763 8 күн бұрын
പറി നടക്കും
@abduljameel
@abduljameel 8 күн бұрын
ഇയാൾക്ക് അറിയാം അവൻ എവിടെ എന്ന്
@VahabMohammed
@VahabMohammed 8 күн бұрын
ഇയാള് എന്ത് കൊണ്ട് പോലീസിനെ.അറിയിച്ചില്ല .
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН